പരമാവധി ഇന്ത്യൻ ഓയിൽ പമ്പിൽ നിന്ന് പെട്രോൾ അടിക്കരുത് കാരണം ഒരു പ്രാവശ്യം ഇന്ത്യൻ ഓയിൽ പമ്പിൽ നിന്ന് പെട്രോൾ അടിച്ചു വണ്ടി പുറത്തിറങ്ങിയപ്പോൾ വണ്ടി ഇടിച്ചു നിന്നു പിന്നെ സ്റ്റാർട്ട് ആകുന്നില്ലായിരുന്നു പിന്നെ അതിന്റെ പെട്രോൾ മുഴുവനും ഊറ്റി കളഞ്ഞിട്ട് പുതിയ പെട്രോള് മേടിച്ച് അടിച്ചപ്പോഴാണ് വണ്ടി സ്റ്റാർട്ട് ആയത് കാരണം തിരക്കിയപ്പോൾ ഇന്ത്യൻ ഓയിൽന്റെ പമ്പിലെ പെട്രോളിൽ എത്തനോള് അളവിൽ കൂടുതൽ കൂടുതലുണ്ടാകുന്നതുകൊണ്ടാണ് കാരണമായി എനിക്ക് കിട്ടിയത്...... ഡ്യൂക്ക് വണ്ടിയിൽ 5 ലിറ്റർ പെട്രോൾ കറക്റ്റ് റിസർവ് അതിനുശേഷം അടിച്ചാൽ മാത്രമേ കട്ട കൂടുതൽ വരുകയുള്ളൂ ഞാൻ ചെക്ക് ചെയ്തതാണ്......... ഫ്യുവൽ ഇഞ്ചക്ഷൻ വണ്ടിയിൽ പെട്രോൾ ഇല്ലാതെ വണ്ടി ഓടിക്കാൻ പാടുള്ളതല്ല ഫ്യുവൽ ഇൻഡക്ടർ പെട്ടെന്ന് കമ്പ്ലൈന്റ് ആകും നല്ല എമൗണ്ട് വരും
ariyam bro, otta pravishyathekku alle seen illa, pinne njan eppozhum 1 liter il kooduthal petrol ittekkunnatha ithu video kku vendi mathram vattichatha