ബൈക്കിന്റെ power കാണിക്കാൻ strell ചേട്ടനും ബൈക്കിന്റെ ലുക്ക് കാണിക്കാൻ the laste voyger ചേട്ടനും ബൈക്കിന്റെ full കാണിക്കാൻ traction ചേട്ടനും ഉള്ളപ്പോൾ നമ്മൾ എന്തിന് വിഷമിക്കണം ❤️ഇവരുടെയൊക്കെ വീഡിയോ കണ്ട് ഒരിക്കൽ പോലും കാണാത്ത വണ്ടി വരെ കണ്ടു ❤️❤️❤️❤️🔥🔥🔥
ചേട്ടന് എങ്ങനെ ഇത്രക്ക് ബൈക്കിനെ കുറിച്ച് അറിവ് കിട്ടുന്നെ. ഞാനൊക്കെ ഇന്നേ വരെ കാണാത്ത, കേൾക്കാത്ത ബൈക്ക്, അതിന്റെ ഫോട്ടോ അധോക്കെ ചേട്ടന്റെ ഇൻസ്റ്റയിൽ റീലും സ്റ്റോറിയും. യു ട്യൂബിൽ വിഡിയോസും കണ്ടിട്ട് ആണ് മനസിൽ ആയദ്. Traction 4 love 💟💟
Last day enikku bro yuda channel start chayithathina patti oru video suggestionil vannu 'strellinta aparanum parayan und' ennu ayirunnu aa videoyuda peru. Sherikkum broyuda aa video kandapol kannu neraju poyi bro.