What is Dyslexia????
നേരനുഭവങ്ങൾ ഹൃദയത്തെ വല്ലാതെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു. അതെ നമ്മുടെ കുഞ്ഞുങ്ങളിൽ നല്ലൊരു ശതമാനവും എഴുത്തിലും വായനയിലുംമറ്റു പഠന പ്രവർത്തനങ്ങളിലും വല്ലാതെ പുറകോട്ടു പോയിരിക്കുന്നു സത്യത്തിൽ നിങ്ങളെയും വേദനിപ്പിക്കാറില്ലേ
ഇനിയും യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് അവരെ ചേർത്തുപിടിച്ച് ആവശ്യമായ പരിഹാരമാർഗ്ഗങ്ങൾ നൽകേണ്ടേ? ഇതൊരു തുടക്കം ആവട്ടെ. എന്താണ് dyslexia എന്ന വിഷയത്തിൽ നമ്മളോട് സംവദിക്കുകയാണ് കണ്ണൂർ മജ്‌ലിസ് ഇംഗ്ലീഷ് സ്കൂൾ അധ്യാപിക രശ്മി.
For Joining Educators Club, WhatsApp
+918943239854
#lifecoaching #leadership #training #personalcoaching #personalgrowth #personaldevelopment #lifecoaching #skillnesttalks #psmohammedshihab #skillnest #love #transformation #empowerment #womenempowermentcoach #eft #emotions #thoughts #success #learningdisability #learningdifficulties #learningdisabilities #learningdisabilityawareness
#familyempowerment #familyvlogs
27 авг 2024