Тёмный
No video :(

EGR cleaning at home | കാറിന്റെ E G R എങ്ങനെ സ്വന്തമായി ക്ലീൻ ചെയ്യാം ? tata safari egr cleaning 

Mallu D I Y
Подписаться 15 тыс.
Просмотров 18 тыс.
50% 1

Exhaust gas recirculation EGR
In internal combustion engines, exhaust gas recirculation (EGR) is a nitrogen oxide (NOx) emissions reduction technique used in petrol/gasoline and diesel engines. EGR works by recirculating a portion of an engine's exhaust gas back to the engine cylinders. This dilutes the O2 in the incoming air stream and provides gases inert to combustion to act as absorbents of combustion heat to reduce peak in-cylinder temperatures. NOx is produced in high temperature mixtures of atmospheric nitrogen and oxygen that occur in the combustion cylinder, and this usually occurs at cylinder peak pressure. Another primary benefit of external EGR valves on a spark ignition engine is an increase in efficiency, as charge dilution allows a larger throttle position and reduces associated pumping losses.
#car#mechanic
EGR cleaning for better pick up and less smoke in cars.
car engine performance boosting
car performance tricks
solution for car smoke , black smoke etc
how to solve low pick up and performance in car
ആന്തരിക ജ്വലന എഞ്ചിനുകളിൽ, പെട്രോൾ / ഡീസൽ എഞ്ചിനുകളിൽ ഉപയോഗിക്കുന്ന നൈട്രജൻ ഓക്സൈഡ് (NOx) ഉത്പാദനം കുറയ്ക്കുന്നതിനുള്ള സാങ്കേതികതയാണ് എക്‌സ്‌ഹോസ്റ്റ് ഗ്യാസ് റീസർക്കുലേഷൻ (EGR). ഒരു എഞ്ചിന്റെ എക്‌സ്‌ഹോസ്റ്റ് വാതകത്തിന്റെ ഒരു ഭാഗം എഞ്ചിൻ സിലിണ്ടറുകളിലേക്ക് തിരികെ ചേർത്ത് EGR പ്രവർത്തിക്കുന്നു. ഇത് ഇൻകമിംഗ് എയർ സ്ട്രീമിലെ ഓക്സിജൻ നേർപ്പിക്കുകയും ജ്വലനത്തിന് നിഷ്ക്രിയ വാതകങ്ങൾ നൽകുകയും ജ്വലന താപത്തിന്റെ ആഗിരണം ചെയ്യുന്നവയായി പ്രവർത്തിക്കുകയും ചെയ്യുന്നു. ജ്വലന സിലിണ്ടറിൽ സംഭവിക്കുന്ന അന്തരീക്ഷ നൈട്രജന്റെയും ഓക്സിജന്റെയും ഉയർന്ന താപനില മിശ്രിതത്തിലാണ് NOx ഉത്പാദിപ്പിക്കുന്നത്, ഇത് സാധാരണയായി സിലിണ്ടർ പീക്ക് മർദ്ദത്തിലാണ് സംഭവിക്കുന്നത്.
മികച്ച പിക്കപ്പിനും കാറുകളിൽ കുറഞ്ഞ പുകയ്ക്കും ഇജിആർ ക്ലീനിംഗ്.
കാർ എഞ്ചിൻ പ്രകടനം വർദ്ധിപ്പിക്കുന്നു
കാർ പെർഫോമൻസ് ട്രിക്‌സ്
കാർ എൻജിനിൽ നിന്നുള്ള കറുത്ത പുക തുടങ്ങിയവയ്ക്കുള്ള പരിഹാരം
കുറഞ്ഞ പിക്കപ്പും കാറിലെ പ്രകടനവും എങ്ങനെ പരിഹരിക്കും

Опубликовано:

 

18 апр 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 70   
@p.v.r1310
@p.v.r1310 4 года назад
EGR ൻ്റെ പ്രവർത്തനത്തെ കുറിച്ച് പലരും പറയുന്ന video കണ്ടിരുന്നു പക്ഷേ ശരിക്കും മനസിലായിരുന്നില്ല. ഇപ്പോ ശരിക്കും മനസിലായി .സത്യം പറയാലോ നിങ്ങൾ മനസിലാവുന്ന രീതിയിൽ തന്നെ പറഞ്ഞു തന്നു Thanks
@MalluDIY
@MalluDIY 4 года назад
thank you thank you
@akhils7570
@akhils7570 3 года назад
കൂടുതൽ മെക്കാനിക് വീഡിയോ ചെയുക.. 👍👍👍
@MalluDIY
@MalluDIY 3 года назад
ചെയ്യാം. താങ്ക്സ്
@jabirtirur7933
@jabirtirur7933 4 месяца назад
egr കംപ്ലയിന്റ് ആയാൽ അതിലേക്കുള്ള solenoid current ഒഴിവാക്കിയാൽ തല്ക്കാലികമായി പ്രശ്നം solve ആകുമോ
@MalluDIY
@MalluDIY 3 месяца назад
ആകും പക്ഷേ ചിലപ്പോൾ വാണിംഗ് ലൈറ്റ് വന്നേക്കാം നന്ദി
@nishadmusafira653
@nishadmusafira653 11 месяцев назад
സൂപ്പർ 👍👍👍
@MalluDIY
@MalluDIY 11 месяцев назад
Thanks bro
@abhisheksk5074
@abhisheksk5074 Год назад
Bro nte vandi ritz vdi 63k km kaynju epo njn egr intercoolr manifold clean chydhu nalla carbon deposit ondayrnu !! Epo adh kynjapo vandiku 2000 rpm kerumpo turbo te sound nallapole kekam air intake chyune ! Adh normal ano ee wrk kazhiumpo ?
@MalluDIY
@MalluDIY Год назад
Leak onnum ellallo ? Ethenkilum manifold seal correct ayillenkil sound varum. Angane onnum ellenkil kuzhappam ella ennu thonnunnu. Thanks
@autocar4144
@autocar4144 3 года назад
Indica v2 turbo diesel .mileage kurvanu.powerum kurnju.egr valve clean ,oil change filter change chythal .mileage and power kittumo.vandi 140000 kilometer oodi
@MalluDIY
@MalluDIY 3 года назад
മെച്ചം ഉണ്ടായേക്കും. ഉറപ്പിച്ചു പറയാൻ പറ്റില്ല. ടർബോ , ഇൻജെക്ടർ , എഞ്ചിന്റെ കണ്ടിഷൻ ഒക്കെ നോക്കണം. ഇത്രയും ഓടിയതല്ലേ ? ആദ്യം ഇൻജക്ടറും egr ഉം ഒന്ന് നോക്കൂ. അപ്പോൾ ഏകദേശം ഐഡിയ കിട്ടും. താങ്ക്സ്
@abdussalamkadakulath863
@abdussalamkadakulath863 3 года назад
ബ്രോ എന്റെ അടുത്ത് ഒരു ഇൻഡിക്ക കാർ ഉണ്ട് അതിനു തീരെ മൈലേജ് ഇല്ല. Egr വാൽവ് ക്ളീൻ ചെയ്താൽ മൈലേജ് കൂടുമോ ബ്രോ
@MalluDIY
@MalluDIY 3 года назад
ബ്രോ . 100 % ഉറപ്പിച്ചു പറയാൻ കഴിയില്ല . കുറെ കാ രണങ്ങളിലെ ഒരെണ്ണം മാത്രമാണ് EGR വാൽവ് . എയർ ഫിൽറ്റർ , എൻജിൻ ഓയിൽ മുതലായവ നല്ല കണ്ടിഷനിൽ ആണോ ? ഫിൽറ്റർ മാറിയിട്ട് ഒത്തിരി ആയെങ്കിൽ ഒന്ന് മാറാം. EGR ഒന്ന് ക്ലീൻ ചെയ്തു വിട്ടോളു. എന്തായാലും അതിന്റെ ഉള്ളിൽ കാർബൺ ഡെപ്പോസിറ്റ് കാണും. വാൽവ് സ്റ്റെക്ക് ആണെകിൽ എപ്പോളും ഫ്രഷ് എയർ മാത്രം എഞ്ചിനിലേക് പോകുകയും ചെയ്യും. അത് കാരണം മൈലേജ് കുറയാം. പുക എന്തെകിലും ഉണ്ടോ ? വലിവ് കുറവുണ്ടോ ?
@arung4451
@arung4451 4 года назад
ബ്രോ De carbonization പ്രക്രിയയിൽ egr clean ആകുമോ?
@MalluDIY
@MalluDIY 4 года назад
സാധ്യത വളരെ കുറവാണു .ഡി കാർബോണിസഷൻ തന്നെ 100 % വിശ്വാസ്യത ഇപ്പോളുംഇല്ലാത്ത ഒരു കാര്യം ആണ് . ആരെങ്കിലും before and after അഴിച്ചു കാണിച്ചാലല്ലേ വിശ്വസിക്കാൻ പറ്റു. പിന്നെ അവർ പറയുന്ന പോലെ തിയറി അനുസരിച്ചാണെൽ ക്ലീൻ ആകണം . പക്ഷെ അവിടെയും സംശയം ബാക്കി ആകും .ഓക്സിജനും ഹൈഡ്രെജനും കത്തിക്കഴിയുമ്പോളാണ് EGR ലേക് എത്തുന്നത് . അപ്പോൾ ഗുണം ഉണ്ടാകുമോ ? ഇതൊക്കെ എന്റെയും സംശയങ്ങൾ ആണ് . ഞാൻ മാനുവൽ ആയി ക്ലീൻ ചെയ്യുന്നതാണ് prefer ചെയ്യുന്നത്. എല്ലാം വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രം ബ്രോ . താങ്ക്സ്
@muneermuneer9489
@muneermuneer9489 2 года назад
Tata vista cotterjet.. Puling kuranju igr clean ചെയ്താൽ ശരി ആകുമോ
@MalluDIY
@MalluDIY 2 года назад
നൊസ്ൽ (ഇഞ്ചക്ടർ ) അടുത്ത് ക്ലീൻ ചെയ്തത് അല്ലെങ്കിൽ ക്ലീൻ ചെയ്യുക , ടർബോ ചെക്ക് ചെയ്യുക , egr ക്ലീൻ ചെയ്തു ചെക്ക് ചെയ്യുക , ഡീസൽ / എയർ ഫിൽറ്റർ ക്ലീൻ അല്ലെങ്കിൽ റീപ്ലേസ് ചെയ്യുക , എൻജിൻ ഓയിൽ കണ്ടിഷൻ ചെക്ക് ചെയ്യുക , ഇതൊക്കെ ചെക്ക് ചെയ്യേണ്ടി വരും . താങ്ക്സ്
@shabeerpa4685
@shabeerpa4685 2 года назад
ബ്രോ എന്റെ വണ്ടി സ്വിഫ്റ്റ് vdi ഡീസൽ 2014 മോഡൽ 155000 km വണ്ടി ഓടി പിക്കപ്‌നോ മൈലേജ് നോ കുറവില്ല മോർണിംഗ് വണ്ടി സ്റ്റാർട്ട്‌ ചെയ്താൽ 1മിനിറ്റ് നേരത്തേക്ക് ഒരു വൈറ്റ് സ്‌മോക്ക് ഒരു ബാഡ് സ്മേലും അതു കഴിഞ്ഞാൽ കുഴപ്പമില്ല റണ്ണിഗിൽ പുകയൊന്നും മില്ല എന്തായിരിക്കും കാരണം........
@MalluDIY
@MalluDIY 2 года назад
എനിക്ക് ഉറപ്പിച്ചു പറയാൻ പറ്റില്ല. എൻകിലും കാറ്റലിറ്റിക് കൺവെർട്ടർ ബോക്ക് ഉണ്ടാകാം. അത് ഒന്ന് നോക്കൂ. നന്ദി
@sadheerkhanomegakhan1634
@sadheerkhanomegakhan1634 Год назад
2007 മോഡൽ Hyundai verna diesal പുള്ളിങ് നല്ല കുറവുണ്ട് പുകയുമുണ്ട് മൈലേജ് കുറഞ്ഞിട്ടുണ്ട് Egr valve ക്‌ളീൻ ചെയ്താൽ മാറ്റം വരുമോ പുറത്ത് ചെയ്‌താൽ എത്ര രൂപയാകും
@MalluDIY
@MalluDIY Год назад
Pala karanangal kondakum pulling kurayunnathu. Athil onnu matramanu egr. Athil block undenkil check cheythu clean cheyyam. Nozle ,filters (air and diesel) , turbo undenkil athu, rhudangiyava oke check cheyyam. Thank you
@sadheerkhanomegakhan1634
@sadheerkhanomegakhan1634 Год назад
@@MalluDIY 55000 km നിടയ്ക്ക് ഡീസൽ ഫിൽറ്റർ മാറിയിട്ടില്ല അതിന് മുൻപ് മാറിയോ എന്നും അറിയില്ല
@anandboseg6092
@anandboseg6092 3 года назад
White smoke verunathum egr blk avunathu kond ano
@MalluDIY
@MalluDIY 3 года назад
Akan vazhi ella . Oil allenkil fuel side enthelum akan anu sadhyatha kooduthal. Egr onnu check cjeytholu. Thanks
@JAHRA.KUWAIT
@JAHRA.KUWAIT 3 года назад
Ente car figo diesel 2013 57km. Ac on cheythal second third gear low pick up àanu. Athentha? Air filterl ninnum turboyilek pokunna linel cheriya oil leak und
@MalluDIY
@MalluDIY 3 года назад
മുൻപേ ഇങ്ങനെ ആയിരുന്നോ ? ഇപ്പോൾ ഉണ്ടായതാണ് എങ്കിൽ ടർബോ , ഓയിൽ സെപ്പറേറ്റർ ഉണ്ടെങ്കിൽ അത് ഒക്കെ ചെക്ക് ചെയേണ്ടി വരും ഓയിൽ ലീക് ഉള്ളതും കൊണ്ട്.എയർ ഫിൽറ്ററിൽ നിന്നും ടർബോയിലേക് പോകുന്ന പൈപ്പിൽ ആണോ ? അതോ ടര്ബോയിൽ നിന്ന് intake ലേക് പോകുന്നടുത്തണോ ? നന്ദി
@JAHRA.KUWAIT
@JAHRA.KUWAIT 3 года назад
@@MalluDIY എയർ ഫിൽറ്ററിൽ നിന്നും ടർബോയിലേക്ക് പോകുന്ന (ടർബോ side connect ) പൈപ്പിൽ . oil ഒരുപാട് താഴോട്ട് വീഴുന്നില്ല. പക്ഷെ തൊട്ടു നോക്കുമ്പോൾ ഉണ്ട് . നേരത്തെ നോക്കിയിട്ടില്ല. Pipe അഴിച്ചു നോക്കാൻ screw loose ചെയ്തു But പൈപ്പ് ഊരാൻ പറ്റുന്നില്ല.
@MalluDIY
@MalluDIY 3 года назад
@@JAHRA.KUWAIT ഓയിൽ സെപ്പറേറ്റർ ആകും ഒരു പക്ഷെ പ്രോബ്ലം.( ഈ വണ്ടിയിൽ അതുണ്ടോ എന്നെനിക് ഉറപ്പില്ല. ഓരോന്നായി അഴിച്ചു ചെക്ക് ചെയ്തു നോക്കേണ്ടി വന്നേക്കാം
@nostog5085
@nostog5085 3 года назад
Chetta appo egr function cuttaki vacha full time fresh air intakilude chennu vandikku nalla pickup um maileagum kittille
@MalluDIY
@MalluDIY 3 года назад
പിക്ക് അപ്പ് കിട്ടും. പക്ഷെ കൂടുതൽ ഫ്രഷ് എയർ കിട്ടുമ്പോൾ കൂടുതൽ എണ്ണയും കത്തും . അപ്പോൾ മൈലേജ് കിട്ടും എന്ന് തോന്നുന്നില്ല.. ( idiling ഒക്കെ കൂടുതൽ എണ്ണ കത്തും.) നന്ദി ബ്രോ
@nostog5085
@nostog5085 3 года назад
@@MalluDIYchettan paranju tannatelam Ipo serikkum manasilai. chetta appo puka kooduthal purathekku pokunundangi egr valavu fresh air matramanu kadattividunnat ennaano.egr valavu complaint enano.atil karutta puka vellapuka ithinte kaaranam koodi paranju taramo
@MalluDIY
@MalluDIY 3 года назад
പുകയുടെ കളർ ഒത്തിരി കാരണങ്ങൾ ഉണ്ട്. egr ചെക്ക് ചെയ്തു ഉറപ്പിക്കുക വർക്കിംഗ് ആണോ എന്ന്. താങ്ക്സ്
@adworld6316
@adworld6316 3 года назад
Ante indica V2 LS model athinte egr mukalil varunna pipe il sheriyayi vaccum varunnilla antharikkum karanam
@MalluDIY
@MalluDIY 3 года назад
@@adworld6316 ഒരു സോളിനോയ്ഡ് വാൽവ് വഴി അല്ലെ പൈപ്പ് പോകുന്നത്. അതിന്റെ കംപ്ലൈന്റ്റ് അകാൻ ആണ് സാധ്യത. അവിടെ കറന്റ് കൃത്യമായി വരുന്നോ എന്ന് നോക്കണം. vaccum പൈപ്പ് എന്തേലും ബ്ലോക്ക് ഉണ്ടോ എന്നും നോകാം.താങ്കസ്
@akhils7570
@akhils7570 3 года назад
Thks sir
@MalluDIY
@MalluDIY 3 года назад
താങ്ക്സ് ബ്രോ
@abdussalamkadakulath863
@abdussalamkadakulath863 3 года назад
മറുബാടി പ്രതീക്ഷിക്കുന്നു
@MalluDIY
@MalluDIY 3 года назад
Entha bro chodhyam ?njan Ella commentum reply cheyyarundu
@anasalangad8430
@anasalangad8430 Год назад
Egr light pokan entha cheyyande
@MalluDIY
@MalluDIY Год назад
Ecm il clear cheyyanam. Thanks
@anasalangad8430
@anasalangad8430 Год назад
@@MalluDIY athu cheithal pinneyum varunnu Egr block cheytal pokumo
@MalluDIY
@MalluDIY Год назад
Block cheythal Poyekkam model nu anusarichu alle oro vandiku oro prblm . Egr clean chethu nokiyille ? Ethenkilum work shopil kanichu noku . Avarku kooduthal arivundakum ennu thonnunnu ethine kurichu.
@entewayanadu7998
@entewayanadu7998 3 года назад
എന്റെ വണ്ടി സുമോ ഗോൾഡ് 2014 di engine വണ്ടി ആണ് .അതിന്റെ egr ഇങ്ങനെ അഴിച്ചു ക്ലീൻ ആക്കിയാൽ കുഴപ്പം ഉണ്ടോ ?ഇതിന്റെ egr ഇൽ oru വയർ സോക്കറ്റ് ഉണ്ട്‌ ഇപ്പോൾ സോക്കറ്റ് ഊരിവിട്ടേക്കുവാന് .വണ്ടിക്ക് പുകയും മൈലേജ് കുറവും പിക്കപ്പ് കുറവും ഉണ്ട്‌
@MalluDIY
@MalluDIY 3 года назад
കുഴപ്പം ഇല്ല ബ്രോ. സോക്കറ്റ് ഊരിവിട്ടേക്കുന്നതു കൊണ്ട് എൻജിൻ വാണിംഗ് ലൈറ്റ് കത്തുന്നുണ്ടോ ? EGR ക്ലീൻ ചെയ്തു നോക്കു. ഫുൾ ടൈം ഓപ്പൺ ആണേൽ പിക്ക് അപ്പ് കുറവുണ്ടാകും. ഓരോന്നായി ചെക്ക് ചെയ്തു നോക്കൂ. താങ്ക്സ് ബ്രോ
@entewayanadu7998
@entewayanadu7998 3 года назад
@@MalluDIY വാണിംഗ് ലൈറ്റ് കത്തുനില്ല .ഇതിന്റെ egr സ്വന്തമായി ക്ലീൻ ആക്കാൻ പറ്റുമോ,താങ്കളുടെ നമ്പർ തരുമോ
@MalluDIY
@MalluDIY 3 года назад
ഞാൻ മെക്കാനിക് ഒന്നും അല്ല ട്ടോ. ഈ മോഡൽ എനിക്ക് പരിചയം ഇല്ല. EGR സ്വന്തമായി ക്ലീൻ ചെയ്യാവുന്നതേ ഉള്ളൂ . whatsapp 7594019861
@jabirjabir6685
@jabirjabir6685 3 года назад
Karutha puka varunnundu edano karanam
@MalluDIY
@MalluDIY 3 года назад
കറുത്ത പുകയ്ക്കു ഇതും ഒരു കാരണമാകും എന്ന് മാത്രം. കാറ്റിലിസ്റ്റിക് കൺവെർട്ടർ ,ടർബോ തുടങ്ങി എന്തും ആകാം .താങ്ക്സ്
@vishnunarayananr6557
@vishnunarayananr6557 3 года назад
Bro nte oru indcica v2 dls il egr vaccum solenoid illa.. new tappitt kittunnilla.. pickup problems undu.. athu maatram aalla egr kittiya tanne connection kodukkan ulla cable missing
@MalluDIY
@MalluDIY 3 года назад
egr open ayi erikukayano ? connection ellenkil angane varan sadhyatha ellalo ? close anel pick up problem undakilla .etha model vandi ? ethano sadhanam ? missing boodmo.com/catalog/part-assyvacuum_solenoid_valve_padmini-6610739/ dls pazhayathil ethundo ennu enik urapilla bro
@vishnunarayananr6557
@vishnunarayananr6557 3 года назад
@@MalluDIY yes ithutanne sadanam.. ithinte leg orennam odinju poyi. Ippo ah valve eduthu maatti athilekku vannirunna tube close cheitu vachu... njan second vangiya vandiya but ah valvile supply varunna cable kaanunnilla valve new order cheyyum udane.. ithu illel pblm undo
@MalluDIY
@MalluDIY 3 года назад
wire matu wire nte koode chutti vachitundakum . pumpinte mukalil njan ah video yil kanikunna oru switch undalo ? athil ninnu varunna wire anu. athu kandu pidikkan pattumonnu noku.wire connect cheythillel valve vachit karyam ella epolum close ayi thanne erikukayullu. direct connection koduthal full time open ayitt pick up problem undakum.
@anitha9882
@anitha9882 4 года назад
Nice❤️
@MalluDIY
@MalluDIY 4 года назад
അതെ
@naturalfood8516
@naturalfood8516 4 года назад
Good work
@MalluDIY
@MalluDIY 4 года назад
Thank you so much 😀
@amalsunny5790
@amalsunny5790 3 года назад
Ford Fiesta egr clean cheyyan enna rate aakumm
@MalluDIY
@MalluDIY 3 года назад
Rates ariyilla bro. Njan diy er mathramanu. Cheriya charge aku ennu thonnunnu. Thanks
@ullianove151
@ullianove151 4 года назад
👍☺️.Bro....EGR bike, scutter...ithinokay undo.
@MalluDIY
@MalluDIY 4 года назад
ഇപ്പോൾ ഇറങ്ങുന്ന മിക്ക ബൈക്കിനും സ്കൂട്ടറിനും ഒകെ ഉണ്ട്.എന്നാൽ ഇല്ലാത്തതും ഉണ്ട് എന്ന് തോന്നുന്നു. thank you
@ullianove151
@ullianove151 4 года назад
@@MalluDIY ...athano...RPM kudumbol fuel kuduthal kathum ennu parayunathu..🤔
@MalluDIY
@MalluDIY 4 года назад
ആകും. അപ്പോൾ ഫ്രഷ് എയർ മാത്രമേ കടന്നു പോകൂ . അപ്പോൾ കൂടുതൽ എണ്ണ കത്തുമല്ലോ? കൂടുതൽ ചൂടും ഉണ്ടാകും.അല്ലാത്തപ്പോൾ കത്തി തീരാത്ത എണ്ണയുടെ അംശം വീണ്ടും കടത്തി വിട്ട് മാക്സിമം കത്തിക്കും. ഓക്സിജന്റെ അളവ് കുറയുന്നത് കൊണ്ട് എണ്ണ കത്തുന്നതും കുറയുമല്ലോ?
@alphonsababy1717
@alphonsababy1717 4 года назад
ഇത് പെട്രോൾ വണ്ടികൽകുണ്ടോ
@MalluDIY
@MalluDIY 4 года назад
പൊതുവെ നമ്മുടെ ഇവിടെ ഉള്ള പെട്രോള് വണ്ടികളിൽ കുറവാണു. ഉള്ളതും ഉണ്ട്. ഡീസൽ എൻജിനിലെതിനാണ് കാർബൺ ഡെപ്പോസിറ്റ് ഉണ്ടാകുന്നതും ക്ലീൻ ചെയ്യേണ്ടി വരുന്നതും .നന്ദി
@alphonsababy1717
@alphonsababy1717 4 года назад
@@MalluDIY ok
@adworld6316
@adworld6316 3 года назад
Number plz
@MalluDIY
@MalluDIY 3 года назад
7594019861 whatsapp . thanks
Далее
catalytic converter cleaning process
8:42
Просмотров 6 млн
Редакция. News: 129-я неделя
49:53
Просмотров 2 млн
egr valve cleaning without removing
9:31
Просмотров 266 тыс.