Тёмный

Elathur Train Fire Attack Explained | Malayalam | Aswin Madappally 

Aswin Madappally
Подписаться 1,3 млн
Просмотров 286 тыс.
50% 1

ട്രെയിനിൽ യാത്രക്കാരെ തീകൊളുത്തി കൊല്ലാൻ ശ്രമം: മൂന്നു പേർ ട്രാക്കിൽ മരിച്ച നിലയിൽ
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാനുള്ള ശ്രമത്തിനിടെ പുറത്തേക്ക് ചാടിയതെന്ന് കരുതുന്ന സ്ത്രീയും കുഞ്ഞും ഉൾപ്പെടെ മൂന്നു പേർ മരിച്ചു. കോഴിക്കോട് ചാലിയം സ്വദേശികളായ ഷുഹൈബ്- ജസീല ദമ്പതികളുടെ മകൾ സഹ്ല (രണ്ട് വയസ്), ജസീലയുടെ സഹോദരി കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി ബദ് രിയ മൻസിലിൽ റഹ്മത്ത് (45), മട്ടന്നൂർ സ്വദേശി നൗഫിക് എന്നിവരാണ് മരിച്ചത്. എലത്തൂർ കോരപ്പുഴ പാലത്തിന് സമീപം റെയിൽവേ പാളത്തിലാണ് മൂന്നു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ട്രെയിനിലുണ്ടായിരുന്ന എട്ടുപേർക്ക് പൊള്ളലേറ്റു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പൊള്ളലേറ്റ അഞ്ചുപേരെ മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ടുപേരെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലും ഒരാളെ കൊയിലാണ്ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
In Kerala train, man sets passengers on fire, 3 dead trying to escape
The incident occurred inside the Alappuzha-Kannur Executive Express when the train was about to cross the Korapuzha bridge between Kozhikode and Kannur stretch.
An unidentified man entered a Kannur-bound train, sprayed an inflammable liquid on passengers and set them on fire, leaving three dead and eight with burn injuries. Police said that prima facie, it appears the deceased - Rahmath M (42), her two-year-old niece Zahra, and K P Noufiq (39) - jumped off the train to save their lives.
The incident took place at 9.45 pm on the Alappuzha-Kannur executive express, which was about to cross the Korapuzha bridge between Kozhikode and Kannur.
⭕️My Social Media Accounts
♦️Aswin Madappally on Instagram
/ aswinmadappally
♦️Twitter
/ madappallyaswin
♦️Facebook
/ aswinmadappallyofficial
♦️Whatsapp only 7012587557
⭕️My Gadgets
1:Phone-Samsung Galaxy S21 Ultra
amzn.to/3NK89Vm
One Plus 10 Pro
amzn.to/3NAe13d
2:Camera-Canon 200D
amzn.to/3ODXexC
3:Lens-Canon EF50MM F/1.8 STM Lens
amzn.to/3bEPcWC
4:Tripod-Digitek DTR 550 LW (67 Inch) Tripod
amzn.to/3uimy42
5:Light-Digitek (DRL-18HC9) Professional 18" inch Ring Light
amzn.to/3ydUtMB
6:Laptop-Asus Vivobook
amzn.to/3QYGRNP
7:Mic-Boya BYM1
amzn.to/3NFszhY
8-Gaming Chair with Massager
amzn.to/3a8S8KI
#elathur #elathurtrainfire #keralatrainfire #aswinmadappally #aswin #aswinmadappally

Опубликовано:

 

2 апр 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@AswinMadappally
@AswinMadappally Год назад
*കേരളത്തിലെ ആഭ്യന്തര വകുപ്പ് പരാജയമോ? എന്താണ് നിങ്ങളുടെ അഭിപ്രായം*
@sagartr2824
@sagartr2824 Год назад
തീർച്ചയായും ആഭ്യന്തര വകുപ്പിന്റെ പരാജയം ആണ് .
@shabin1925
@shabin1925 Год назад
വൻ പരാജയം
@BHASI_BOY_VYSHAKH
@BHASI_BOY_VYSHAKH Год назад
ലോക പരാജയം 🙂
@Adimusicandthuglifeworld
@Adimusicandthuglifeworld Год назад
ബ്രോ ആഭ്യന്തരവകുപ്പ് അല്ലെ ബ്രോ മാറി പോയോ ഉപ്പു എന്താണ്..
@user-gw4yk6zd7x
@user-gw4yk6zd7x Год назад
ആഭ്യന്തര ഉപ്പ് അല്ല ബ്രോ 😂വകുപ്പ് 😂
@jeslajeslu2495
@jeslajeslu2495 Год назад
ഈ അഭഘടത്തിൽ മരിച്ച സഹ്‌റ മോൾ എന്റെ നാട്ടുകാരിയാണ്. എന്റെ മകളുടെ അതെ പ്രായവും ആണ്. ഉപ്പ ഇന്ന് കുട്ടിയുടെ ബോഡി കണ്ടു വന്നിട്ട് വല്ലാതെ വിഷമിച്ചു.. ഈ വാർത്ത അറിഞ്ഞത് മുതൽ മനസ്സിൽ വല്ലാതെ വിങ്ങൽ... ആ കുറ്റവാളിക്ക് തക്കതായ ശിക്ഷ ലഭിക്കട്ടെ
@reneeshkuttachi4261
@reneeshkuttachi4261 Год назад
ഇതിലും ഭീകരമായിരുന്നില്ലേ കശ്മീരിലെ ജെനങ്ങൾ അനുഭവിച്ചത്,,, തെറ്റായ മത വിശ്വാസമാണ് ഇതുപോലുള്ള അക്രമത്തിനു കാരണം,,,, ഇതിനെ ജാതിമത ഭേതമെന്യേ എതിർക്കണം
@satheesh.satheesh7215
@satheesh.satheesh7215 Год назад
ഇങ്ങനെ പോയാൽ കേരളത്തിൽ ആർക്കും സുരക്ഷിതം ഇല്ലാതായി.
@mruthyumjayan2288
@mruthyumjayan2288 Год назад
അഭഘടയല്ല,അപകടം✔️
@bijlikumar123
@bijlikumar123 Год назад
ഞമ്മന്റെ കിത്താബിൻ്റെ ഗുണം . കാഫിറുകളെ കശാപ്പ് ചെയ്തില്ലെങ്കിൽ സ്വർഗത്തിലെ ഹൂറികളെ അള്ളാവു തരില്ല കേട്ടോ ???
@pluspoint1997
@pluspoint1997 Год назад
എല്ലാവർക്കും തോന്നിയപോലെ കയറി ഇറങ്ങാനുള്ള ഒരിടമായി കേരളം മാറരുത്. ഉത്തരവാദപെട്ടവർ ജാഗ്രത പുലർത്തണം.
@ajins1034
@ajins1034 Год назад
Aarka ivide responsibility
@jibuhari
@jibuhari Год назад
കയ്യീന്ന് പോയടോ...മാഷേ...
@Izmir-1990
@Izmir-1990 Год назад
Bengallikalkku ഇത് Gulf.
@harrynorbert2005
@harrynorbert2005 Год назад
ബംഗാളി നോർത്തിന്ത്യൻ പാൻവാലകൾ വരെ മൊട ഇറക്കി തുടങ്ങി... ഉള്ളതൊക്കെ വിറ്റിട്ട് ഏതേലും യൂറോപ്യൻ രാജ്യത്തേക്ക് മുങ്ങുക.
@uniqueurl
@uniqueurl Год назад
NRC വേണ്ടെ 😂
@arshak6285
@arshak6285 Год назад
വാർത്ത കേട്ടപ്പോൾ തന്നെ മനസ്സിൽ അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങിയതാണ്. അക്രമികളെ എത്രയും പെട്ടന്ന് പിടികൂടിയില്ലെങ്കിൽ ഇത് ഇനിയും ഭീതി പടർത്തും
@bijlikumar123
@bijlikumar123 Год назад
പിടിക്കരുത് അള്ളാവു പിണങ്ങും . സ്വർഗത്തിൽ ഹൂറികളെ കിട്ടില്ല .
@crazyboy-ye3po
@crazyboy-ye3po Год назад
മാധ്യമങ്ങളെ ഒരിക്കലും ആധികാരിക ഉറവിടമായി കാണരുത് ബ്രോ 😊
@vineeshmv3833
@vineeshmv3833 Год назад
Right point ☝️
@muneerktvml
@muneerktvml Год назад
കേരളം ഒരു കലാപ ഭൂമിയാക്കാൻ അണിയറയിൽ ഒരുങ്ങുന്നുണ്ട്.... ഇവിടെ പൈസ ഉണ്ടങ്കിൽ എന്തും നടക്കും എല്ലാവരും ജാഗ്രതൈ...
@appukuttannayar4338
@appukuttannayar4338 Год назад
ജിഹാദികൾ ലോകം മുഴുവൻ കലാപം നടത്തുന്നു. ഇസ്ലാം എന്ന ഭീകര മതം ലോക സമാധാനത്തിന്
@jithinraj9863
@jithinraj9863 Год назад
അതൊക്കെ NIA ശരിയാക്കിക്കോളും.
@vineesh8757
@vineesh8757 Год назад
പ്രതിഇസ്ലാമിക തീവ്രവാദി ആണ്. ലോകത്തു എവിടെയും.പോലെ തന്നെ. ഇവിടെയും
@saraths2753
@saraths2753 Год назад
ഹയ്യോ കോയാ 😂😂
@kannurkerala5370
@kannurkerala5370 Год назад
ആട് സിനിമ ലേ ഡയലോഗ് ചെയ്തത് ഞമ്മന്റെ ആൾക്കാർ ആണ് എങ്കിലും ക്രെഡിറ്റ്‌ us ജൂതൻ rss നും ആണ് 🤣🤣
@divyasudhir8707
@divyasudhir8707 Год назад
My dad was there on that train . Same compartment. He got down in Calicut . Just 15 mins difference. He is traumatized after seeing this news.
@humanbeing3398
@humanbeing3398 Год назад
God saved ur family
@humanbeing3398
@humanbeing3398 Год назад
@@sanjaysabu3 only God knows all
@moonga1234
@moonga1234 Год назад
@@sanjaysabu3 നീ പറഞ്ഞത് ന്യായം, എവിടെ പോയി ആ ദൈവം.
@anoopdevassy1092
@anoopdevassy1092 Год назад
Exclussive എന്ന് പറഞ്ഞുകൊണ്ട് മാധ്യമങ്ങൾ എന്തും വിളിച്ചു പറയുന്നു .. അത് editorial chair ൽ ഇരിക്കുന്നവർ ചെക്ക് ചെയ്യണം. 🙏🏻🙏🏻🙏🏻🙏🏻
@midhun331
@midhun331 Год назад
Crimes ഒക്കെ ഇപ്പൊ കൂടി വരുകയാണ്.... 💯🥵⚡
@Michael.De.Santa_
@Michael.De.Santa_ Год назад
​​@GANAR athum ithum thammil enthaa bendham?????.....ee lokath bike idichu dharalam aalkkaar marikkunnund..... ennu vechu bike nirodhikkano??? Matham nirodhikku......samadhanam kittum😊😊
@anandr7593
@anandr7593 Год назад
@GANAR ammavan spotted
@abdullafarzeen7728
@abdullafarzeen7728 Год назад
​@@Michael.De.Santa_ kid 🗿
@jibuhari
@jibuhari Год назад
മര്യാദക്ക് മര്യാദക്ക്.. പേടിച്ചു പേടിച്ചു ജീവിച്ചോ.... ട്ടോ
@MrMindsetpsc
@MrMindsetpsc Год назад
​@@abdullafarzeen7728 വസന്തം
@siraj_rahim
@siraj_rahim Год назад
തോന്നിയതുപോലെ കയറാം ഇറങ്ങാം ഇന്ത്യയിൽ മാത്രം ഇങ്ങനെ ഒരു ട്രെയിൻ യാത്ര🥴
@rahulkrishnan9264
@rahulkrishnan9264 Год назад
നാളെ ആൾക്കാരെ നോക്കി മനസിലാക്കി കയറ്റിയാൽ അപ്പൊ തുടങ്ങില്ലേ ഞമ്മന്റെ ആളിനെ മാറ്റി നിർത്തി എന്നും പറഞ്ഞു
@bharat3587
@bharat3587 Год назад
ഇല്ലാത്ത മദ്യ പുഴയും 72 ഹൂറിമാർക്കും സ്വർഗത്തിനും വേണ്ടി ചിലർ ബാക്കി ഉള്ളവരെ കൊല്ലുന്നു. ഇത് ലോകം മുഴുവൻ നടക്കുന്നു
@harrymaguire4322
@harrymaguire4322 Год назад
​@@rahulkrishnan9264 എന്തിനാണ് bro വെറുതേ വർഗീയത ഉണ്ടാക്കുന്നത്
@Michael.De.Santa_
@Michael.De.Santa_ Год назад
ഞമ്മന്റെ ആളുകളും നോം ന്റെ ആളുകളും അച്ചായന്റെ അളുകളും കണക്കാ😂😂
@rahulkrishnan9264
@rahulkrishnan9264 Год назад
@@harrymaguire4322 വർഗീയത എന്തെന്ന് നിന്റ ആളുകൾ ആണ് പഠിപ്പിച്ചത് ഭക്ഷണത്തിൽ ഇടുന്ന വസ്ത്രത്തിൽ വായിക്കുന്ന പുസ്തകത്തിൽ എല്ലാം അപ്പൊ പിന്നെ ഇനി ബാക്കി ഉള്ളവരും അങ്ങനെ ആകാമെന്ന് കരുതി
@sandeepkallur8224
@sandeepkallur8224 Год назад
Police രക്ഷിക്കും. പക്ഷെ കുറ്റകൃത്യം. ചെയ്തവരെ. ആണെന്ന് മാത്രം. 🙏
@akzshadow9235
@akzshadow9235 Год назад
1000%
@komalamrajanbabu7598
@komalamrajanbabu7598 Год назад
ഞങ്ങൾ സ്ഥിരമായി Kozhikode പോകുന്ന ട്രെയിൻ. വളരെ അധികം വേദന തോന്നുന്നു.
@shifarahman8773
@shifarahman8773 Год назад
കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത സംഭവം, അത്ര parajal കഴിഞ്ഞല്ലോ.... ഇവിടെ മരിച്ചവരുടെ ജീവന് ഒരു വിലയും ഇല്ല,😔😔, ഒരാൾ പെട്രോളിമായി വരുമ്പോ ശ്രദിക്കാതെ ട്രെയിൻ കയറാൻ അയാൾക്ക്‌ സാധിക്കാൻ കാരണം തീർച്ചയായും സുരക്ഷ കുറവാണ്.
@rahulkrishnan9264
@rahulkrishnan9264 Год назад
മുൻപിൽ വേൾഡ് ട്രേഡ് സെന്റർ തീവ്രവാദികൾ തകർത്തത് സുരക്ഷ ഇല്ലാഞ്ഞിട്ടാണോ? ഇന്ത്യയിലെ പാർലമെന്റ് ആക്രമണം? താജ് ഹോട്ടൽ മുംബൈ? സുരക്ഷ പ്രശ്നം അല്ല അതിലെ loop ആണ് അവർ use ചെയ്യുന്നത്
@dontbesilly1104
@dontbesilly1104 Год назад
Athe sureksha kurav thanne aanu lle👍🕋💚🇹🇷
@aadamnoor-6975
@aadamnoor-6975 Год назад
ബോംബുമായിട്ട് കയറിയാൽ പോലും പരിശോധന ഇല്ലാത്ത സ്ഥലം ആണ് റെയിൽവേ സ്റ്റേഷൻ. (Platform ടിക്കറ്റ് പരിശോധന മാത്രം അത്ര തന്നെ )കണ്ണ് തുറക്ക് ഭരണ കൂടമേ. ഒറ്റപ്പെട്ട സംഭവം എന്ന് പറഞ്ഞു തള്ളിക്കരയരുത് പ്ലീസ്
@appukuttannayar4338
@appukuttannayar4338 Год назад
പരിശോധിച്ചാൽ അപ്പൊൾ ജിഹാദികളൂടെ കൊതവികാരം പൊട്ടിഒലിക്കില്ലേ.
@sayanthsayanth7511
@sayanthsayanth7511 Год назад
​@@dontbesilly1104 ബ്രോ ഒരിക്കലും വേറെ ഒരു മതത്തെയും കുറ്റ പെടുത്താതെ നിക്കുവാൻ ശ്രെദ്ധിക്കുക 😄
@dhaneeshdhaneesh9921
@dhaneeshdhaneesh9921 Год назад
നമ്മുടെ നിയമം അത്രക്ക് കടുപ്പം ഉണ്ട്..ഇനി ഇത് ചെയ്തവനെ കിട്ടിയാൽ മുട്ടയും പാലും കൊടുത്തു പോന്നു പോലെ ന്നോക്കണം ജയിലിൽ ഒരു കുറവും ഉണ്ടാവാൻ പാടില്ല.... 🤓🤓🤓🤓🤓😁😁
@Kdrkkdkdjdjdidumdjs
@Kdrkkdkdjdjdidumdjs Год назад
എന്റെ നാട്ടിൽ നോമ്പു തുറക്ക് വന്നവർ ആയിരുന്നു മരിച്ചവർ 😢😢
@sd2659
@sd2659 Год назад
🥺💔
@mohammadunais286
@mohammadunais286 Год назад
Atheyoo kuttiyano🥹
@Kdrkkdkdjdjdidumdjs
@Kdrkkdkdjdjdidumdjs Год назад
@@mohammadunais286 m
@tomithomas2151
@tomithomas2151 Год назад
തികച്ചും ദുഖകരം എന്ന് പറയട്ടെ...
@satheesh.satheesh7215
@satheesh.satheesh7215 Год назад
ഞാനും ദുഃഖത്തിൽ പങ്കു ചേരുന്നു.🙏
@niluniya4926
@niluniya4926 Год назад
ഓടുന്ന ട്രെയിനിൽ നിന്നും അയാളെങ്ങനെ ആണ് രക്ഷപെട്ടത് 🤔. ചാടിയ 3 പേരും മരിച്ചു. പിന്നെ അയാൾ മാത്രം എങ്ങനെ ☹️??
@amangaming522
@amangaming522 Год назад
Ath sheriyanallo
@user-fq7dy9in1m
@user-fq7dy9in1m Год назад
സത്യത്തെ എത്ര മൂടി വെച്ചാലും അത് പുറത്തു വരിക തന്നെ ചെയ്യും... ആര്, എന്തിനു, ആർക്കു വേണ്ടി... കാലം മാപ്പ് തരില്ല....
@akshayvinod4075
@akshayvinod4075 Год назад
മലയാളികളല്ലാത്തവരാണ് ഇവിടെ വന്ന് കുറ്റകൃത്യങ്ങൾ ചെയ്യുന്നത്! കൂടുതലും
@spiritualtechnology001
@spiritualtechnology001 Год назад
സമാധാന മതക്കാർ എന്ന് പ്രത്യേകം പറയണം.👎🐽🐽🖕🐖🐖🐖🐷🐷👇🤣😑😑😜😎😎😎
@riyuriyas57
@riyuriyas57 Год назад
പോലീസ് നമ്മളിൽ നിന്നും വരുന്നവരാണ്.. നമ്മളും നന്നാവേണ്ടതുണ്ട്.. പൗരന്മാരോട് എങ്ങനെ പെരുമാറണം എന്നതിനെ കുറിച് പോലീസ് ന് കൃത്യമായ ട്രെയിനിങ്ങും കൊടുക്കേണ്ടതുണ്ട്.. അതിനൊക്കെ ആദ്യം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ തയ്യാറായ സർക്കാർ രൂപീകരിക്കേണ്ടിയിരിക്കുന്നു
@Anuroopan
@Anuroopan Год назад
Correct 👍🏻👍🏻👍🏻
@shaniyariyasshani2235
@shaniyariyasshani2235 Год назад
അത്രയ്ക്ക് well പ്ലാൻറ് ആണെങ്കിൽ അങ്ങനെ ഒരിക്കലും bag അവിടെ ഉപേക്ഷിച്ചിട്ട് പോകില്ല അതില്‍ എന്തെങ്കിലും ഉദ്ദേശം ഉണ്ടാവും. അവൻ പോലീസും മീഡിയയും എല്ലാവരും കാണണം എന്ന ഉദ്ദേശത്തോടെ ആണ് അവിടെ bag വച്ചിട്ട് പോയത് ശരിക്കും .
@Sallar62
@Sallar62 Год назад
Ys അവൻ ഹിന്ദിക്കാരൻ എന്നറിയിക്കാൻ ബുക്കും വെച്ചിട്ടുണ്ട് സംശയം കൂടുതൽ ആണ് ഇതിന്റെ പിന്നിൽ മലയാളി തന്നെയാണോ.... അതുപോലെ അന്യസംസന കാരെ നിയത്രിക്കണം
@sree5874
@sree5874 Год назад
@@Sallar62 മിക്കവാറും ഇത് ഏതേലും അഡ്രെസ്സ് ഇല്ലാത്ത അന്യ സംസ്ഥാന തൊഴിലാളിയുടെ തലയിൽ വച്ച് എസ്‌കേപ്പ് ആകാൻ നോക്കുന്ന ആയിരിക്കും. Like jisha case
@shaniyariyasshani2235
@shaniyariyasshani2235 Год назад
@@sree5874 yes chance und.
@suchisuchi79
@suchisuchi79 Год назад
ഇതിൽ അശ്വിൻ പറയുന്നുണ്ട്. സംഭവം നടന്നത് 9.20 നും ആ പയ്യന്റെ CCTV footage ടൈം 11.30 ഉം ആണെന്ന്. അതും ആ CCTV രംഗങ്ങൾ സംഭവം നടന്നതിനു 200 മീറ്റർ അകലെയും. 2 മണിക്കൂർ വരെ ഇത് കഴിഞ്ഞു അവിടെ നിൽക്കാൻ പ്രതി അത്രയ്ക്ക് മണ്ടൻ ആണോ. അത് നൂല് പിടിച്ചു അന്വേഷിക്കാൻ പോലീസ് ഉം എടുത്തു വാർത്തയാക്കി പാവങ്ങളെ ക്രൂശിക്കാൻ മാപ്രകളും 🙄🙄🙄🙄
@komalamrajanbabu7598
@komalamrajanbabu7598 Год назад
ഓരോ ചാനലും ഓരോ അഭിപ്രായങ്ങൾ. ഇനി കുറിച്ച് കഴിയുമ്പോൾ തികച്ചും വ്യത്യസ്തമായ വസ്തുത ആയിരിക്കും കിട്ടുക. അതുകൊണ്ട് സത്യം എന്തെന്ന് അറിയുന്നത് വരെ എടുത്തു ചാടി ആരെയും പ്രതി ആക്കത്തിരുന്നാൽ നന്നായിരിക്കും. കേന്ദ്രം അന്വേഷിക്കട്ടെ. കേരള പോലീസിൽ വിശ്വാസമില്ല.
@gkportmalayalam
@gkportmalayalam Год назад
കേരളം സാക്ഷരതയിൽ ഒന്നാം സ്ഥാനമായിട്ട് എന്ത് കാര്യം. ആർക്കും പൗര ബോധം ഇല്ലല്ലോ.....😮😢
@prasaddp8771
@prasaddp8771 Год назад
Great job dear Ashwin bro ❤
@lakshmankk7660
@lakshmankk7660 Год назад
ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മാധ്യമങ്ങളുടെ അനവസരത്തിലുള്ള പ്രവർത്തനമാണ് അത് പുനർ വിചന്തത്തിന് വിധേയമാക്കണ്ട സമയം അതിക്രമിച്ചു
@imotions1902
@imotions1902 Год назад
കമ്മ്യൂണിസം നിരോധിച്ച് ഇവിടെ കേന്ദ്ര ഭരണം വരണം. എന്നാലേ രക്ഷയുള്ളൂ
@kingloki7761
@kingloki7761 Год назад
Oho 😂😂
@uniqueurl
@uniqueurl Год назад
കാശ്മീർ പൂട്ടി. ആൻ്റി സോഷ്യൽ ഇലമെൻ്റ്സ് കേരളത്തിലേക്ക് ???? എലത്തൂരിൽ ട്രെയിനിൽ തീ വെച്ചു എന്ന് ചെറുതായി ഇതിനെ കാണരുത്. HPCL റിഫൈനറി ആൻഡ് LPG storage ഉള്ള സ്ഥലത്തിന് അടുത്ത് എത്തിയപ്പോൾ ആണ് തീ വെച്ചത്. ഇതിന് പിന്നിൽ വൻ ടീം ഉണ്ട്.
@Riyasdubaikkl
@Riyasdubaikkl Год назад
Waiting ayirunnu...
@los_angelescj360
@los_angelescj360 Год назад
Aswin madappally never dissapoint us 🤍 content chumma 🔥😍
@Moorkhan69
@Moorkhan69 Год назад
Yo cj
@NUMEEROMAR
@NUMEEROMAR Год назад
ഷവർമ കഴിച്ചു മരിച്ചു എന്നും പറഞ്ഞു ഹോട്ടലുകാരുടെ നെഞ്ചത്ത് കേറി, പിന്നെ അറിഞ്ഞു അത് ആത്മഹത്യ ആണെന്. അങ്ങനെ പല സംഭവങ്ങളും. കേരളത്തിലെ മാധ്യമങ്ങളെ നിയന്ത്രികേണ്ടി സമയം വന്നിരിക്കുന്നു.
@jojivarghese3494
@jojivarghese3494 Год назад
Thanks for the video
@aslamtb6354
@aslamtb6354 Год назад
Waiting aayrunnu videok aayitt....
@vyshnavintk572
@vyshnavintk572 Год назад
ഈ വീഡിയോ കാണുമ്പോൾ നെഞ്ചിൽ വല്ലാത്ത ഒരു ഭയം. കോഴിക്കോട് സ്വദേശി ആയത് കൊണ്ടോ അല്ലെങ്കിൽ ആഴ്ചയിൽ ട്രെയിനിൽ സഞ്ചരിക്കുന്ന ആൾ ആയത് കൊണ്ടോ ആകാം. ഭയപ്പെടുത്തുന്ന സംഭവം 🙃
@jibuhari
@jibuhari Год назад
മര്യാദക്ക് മര്യാദക്ക്..... പേടിച്ചു പേടിച്ചു ജീവിച്ചോ... ട്ടോ..
@tomithomas2151
@tomithomas2151 Год назад
ഏത് ധീരനും ഭയപ്പെടും.....
@ashiqrahman3374
@ashiqrahman3374 Год назад
@@jibuhari alla inganoke sambavikumbol over confidence kanikano😂
@muhlisnm4685
@muhlisnm4685 Год назад
@@jibuhari enthonadey
@shyamraveendran.t
@shyamraveendran.t Год назад
04:10 well said bro 👏👏👏👏👏
@arafacargoauh3319
@arafacargoauh3319 Год назад
ഇനിയെങ്കിലും എല്ലാ ബോഗിയിലും cctv camera വെക്കാനുള്ള സംവിധാനം കാണിക്കണമ്
@jithinraj9863
@jithinraj9863 Год назад
Nia വരട്ടെ 👍🏻😊
@Master__mind_FF
@Master__mind_FF Год назад
കേരളാ പോലീസിനെ പോലെ ഉള്ള മൃഗങ്ങളെ കാണുന്നത് തന്നയാണ് ഭയങ്കര ദേഷ്യം ആണ്
@munnizz1533
@munnizz1533 Год назад
💔💔💔😞avane കിട്ടിയാൽ spotil kathikanam.. Bloody cruel
@reyanaalu
@reyanaalu Год назад
Commentbox കാണുമ്പോൾ പേടിയാവുന്നു, full വർഗീയത ആണല്ലോ 🥲, ഇതിൽ നിന്ന് രക്ഷപെടാൻ ഇനി വഴിയില്ല, വർഗീയത കാർന്നു തിന്നു എല്ലാവരെയും
@independent6182
@independent6182 Год назад
കേരളം ലോക തോൽവിയാകുന്നു... ജീവനോടെ കഴിയാൻ പറ്റുന്നത് ഭാഗ്യമായി കരുതിയാൽ മതി... പുറത്തിറങ്ങിയാൽ പോലീസുകാർ തല്ലികൊല്ലും വീട്ടിലിരുന്നാൽ അയൽക്കാർ തമ്മിൽ കൊല്ലും ഇനി എങ്ങോട്ടെങ്കിലും പോകാമെന്നുകരുതിയാൽ ട്രെയിനിൽ തീവെയ്പ്.. ബസ്അപകടം,.. ആകെ തോൽവിയാണ് കേരളം
@dabbystar1011
@dabbystar1011 Год назад
വിമാനം കയറിക്കോ എന്നാ 🤭
@independent6182
@independent6182 Год назад
@@dabbystar1011 ഹ ഹ വിമാനം എപ്പോഴേ കയറി
@darktm1337
@darktm1337 Год назад
ഇവിടെ പാവപ്പെട്ടവരുടെ നെഞ്ചത്ത് കേറാൻ അല്ലെ പൊലീസ്കാർക്ക് നേരം....
@akshayvinod4075
@akshayvinod4075 Год назад
ഇന്ത്യൻ റെയിൽവേയും റെയിൽവേ പോലീസും ഏറ്റവും പരിതാപകരമാണ്
@spiritualtechnology001
@spiritualtechnology001 Год назад
ഭാഗ്യം കേരള പോലീസും ജിഹാദികളും വളരെ ഉഷാറാണ് 🖕🐖🐷🐷🐽🐖🐷🖕🐷😜😎
@froshilshalom9470
@froshilshalom9470 Год назад
Njn pretheekshichu irikernu vedio
@Sottanpoomkavu
@Sottanpoomkavu Год назад
പാവം ആ പയ്യൻ 😂 ട്രെയിനിൽ ഇനി കേറില്ല 😂പേടിച്ചു പോയിക്കാണും. യെതാർത്ഥ കുറ്റവാളിയെ പിടിച്ചു എന്നും കേൾക്കുന്നു but കുറ്റവാളിയുടെ പടം വന്നുമില്ല.🤦‍♂️
@jilcyeldhose8538
@jilcyeldhose8538 Год назад
അശ്വിൻ പറഞ്ഞ ഡയറിയിൽ കുറിച്ച സ്ഥലപ്പേരുകൾ ആരെങ്കിലും ശ്രദ്ധിച്ചോ..... 😳
@lovea221
@lovea221 Год назад
ശ്രെധിച്ചു എന്തെ 🤔
@ImperfectcutsbyRAKESH
@ImperfectcutsbyRAKESH Год назад
കഴിഞ്ഞ 28 വർഷമായി ആഴ്ചയിൽ 2 വട്ടം ട്രെയിൻ യാത്ര ചെയ്യാറുണ്ട്... ഇനി അങ്ങോട്ട് ജാഗ്രതൈയോടെ ആയിരിക്കും യാത്ര.... 😔
@spiritualtechnology001
@spiritualtechnology001 Год назад
ഫയർ പ്രൂഫ്... ബുള്ളറ്റ് പ്രൂഫ്... വാട്ടർ പ്രൂഫ്... കൊച്ചി വഴി പോകുന്നതെങ്കിൽ ഒരു ഓക്സിജൻ സിലിണ്ടർ കൂടി കരുതിക്കോ 🤣😑😜😎
@HARMONYDSS
@HARMONYDSS Год назад
കേരളാ പോലീസ് തുടക്കം മുതൽ വൻ പരാജയം ആണ്.....കുരങ്ങൻ്റെ കൈയ്യിൽ പൂ മാല കിട്ടിയ അവസ്ഥയിലാണ് അവരിപ്പോൾ.....
@divyaponnu4004
@divyaponnu4004 Год назад
ഇവിടെ ഞങ്ങൾ ആണ് ഭരിക്കുന്നത്‌ സഖാക്കൾ... ഞങൾ പറയുന്നത് ആണ് നീതി ഞങൾ പറയുന്നത് ആണ് നിയമം. അത്‌ അനുസരിച്ചു ജീവിക്കുക.. ഇങ്കുലാബ് സിന്ദാബാത് 💪💪💪🧐🧐
@keyboardlower3644
@keyboardlower3644 Год назад
Lalsalam
@jibuhari
@jibuhari Год назад
ജയ്..... ചില ആളുകൾക്ക് മുൻഗണന....in kerala ......ഇനിയും.. കാണും... വൈറ്റ്.മര്യാദക്ക് മാര്യാദ്ധക്ക് .. ജീവിച്ചോ..... ആസ്സൂട്രണം
@niya143
@niya143 Год назад
എന്തോന്ന്
@mithun.k.kvishnu6184
@mithun.k.kvishnu6184 Год назад
​@@niya143 അവിലും മലരും കുന്തിരിക്കം മറന്നോ
@kirannair6518
@kirannair6518 19 дней назад
Great achievement Ashwin ❤❤
@gireeshan-bd6hi
@gireeshan-bd6hi Год назад
ബിസ്മയം teams ആണ് ഇതിന്റെ പിന്നിൽ
@alfredthomas1154
@alfredthomas1154 Год назад
Still there is no cctvs in Indian railway trains?
@safalrafeeque5904
@safalrafeeque5904 Год назад
അക്രമങ്ങൾ എന്നും കൂടിക്കൊണ്ടിരിക്കുകയാണ് 😔
@MohammedMirshad-gv9tp
@MohammedMirshad-gv9tp Год назад
hlo br endhane thomas grammer method 2005il american florida jail sambavam onn athineppatti vedio idamo 🙏🙏pls
@rijo3333
@rijo3333 Год назад
In hospital there is no cctv?
@ArunKumar-vy5ef
@ArunKumar-vy5ef Год назад
ട്രയിനിൽ കയറാൻ വ്യക്തമായ തിരിച്ചറിയൽ കാർഡ് വേണം
@Gaminngworld
@Gaminngworld Год назад
brother please add subtitles , i want see regional news and updates as well but i dont understand malyalam , it will help me if you add subtitles as i will get to know more point of views
@jaisonkurian5503
@jaisonkurian5503 Год назад
Waiting arunu
@saljithc8549
@saljithc8549 Год назад
😢😢😢
@akhilravi1838
@akhilravi1838 Год назад
Central special branch um RAW um karyangal anvesikanundu, KP is one of the best police department in india but currently completely manipulated by kerala state government,kp is totally restrained by politicians
@Talk_To_The_Hand
@Talk_To_The_Hand Год назад
എനിക്ക് തോന്നുന്നത് ഇയാൾ ഒരു ഐഡന്റിറ്റി theft നടത്തിയിട്ടാണ് ഈ ക്രൂരകൃത്യം ചെയ്തത് എന്നാണ്. ഷാറൂഖ് സൈഫി എന്നത് നോയിഡയിൽ താമസിക്കുന്ന വേറെ ആരെങ്കിലും ആവാനാണ് ചാൻസ്... അല്ലെങ്കിൽ കൃത്യമായി അയാൾ അവിടെ നിന്ന് വന്ന ഇവിടെ കൃത്യം നിർവഹിച്ച് ഈ തെളിവുകൾ എല്ലാം പിടിക്കപ്പെടുന്ന രീതിയിൽ വച്ചിട്ട് പോകാൻ ചാൻസില്ല.. മാത്രവുമല്ല ഒരു മുസ്ലിം നാമധാരി ഇങ്ങനെ ചെയ്തു എന്നറിയുമ്പോൾ ഉണ്ടാകുന്ന പൊല്ലാപ്പ് പറയേണ്ട കാര്യമില്ലല്ലോ.. so my conclusive analysis is he wants to create problem and frame the case in a particular community (you can see in all the news chats that he already wins in his task)
@stephen6644
@stephen6644 Год назад
Sudu ee kafir muktha bhoomi onum nadukulla china indialum Europe pattum chelopam
@repairingnature5505
@repairingnature5505 Год назад
നീയൊരു സുടു ആയോണ്ടാണ് അങ്ങനെ തോന്നുന്നേ, ഞമ്മന്റെ ആൾക്കാരെ ഞായീകരിക്കാൻ ഞമ്മക്കെ ഒക്കു,, അല്ലെങ്കിലും നിങ്ങൾ സമാധാനക്കാർ ആയോണ്ട് വേറേ ഒരു ഇഷ്യൂ ഉണ്ടാക്കേണ്ട കാര്യം ഉണ്ടോ 😄😄നമ്മളും അരിയാഹാരം തന്നട തിന്നുന്നെ,,,,,, തീവ്രവാദികൾ നശിപ്പിക്കുന്നത് ഹിന്ദുക്കളെ മാത്രമല്ല എന്നിട്ടും നിന്നെപ്പോലുള്ളവന്മാർ ഇവന്മാരെപോലുള്ളവരെ ഞായീകരിക്കുന്നത് കാണുമ്പോൾ എല്ലാ ഞമ്മന്റെ ആൾക്കാർക്കും നടുവിരൽ 🙏
@ashokp9260
@ashokp9260 Год назад
വളരെ നന്നായിട്ടുണ്ട് കഥ. ഇപ്പൊ കൂടുതൽ കാര്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജിഹാദികൾക്ക് കുടപിടിക്കുന്ന പാരമ്പര്യം എപ്പോഴും നിങ്ങൾക്ക് ഉണ്ട്. എല്ലാം പിന്നെ സമാധാനത്തിനു വേണ്ടി ആണല്ലോ എന്ന് ആലോചിക്കുമ്പോൾ...😅😅
@di8635
@di8635 Год назад
Typical വെള്ളപൂശൽ + സംഘി ചാപ്പാ 😂 സത്യാവസ്ഥ പുറത്ത് വരട്ടെ ആദ്യം.
@dabbystar1011
@dabbystar1011 Год назад
@@ashokp9260 but jihadikal anel avar muslims ne kollaan chance kuravalle?? Ake oru കുഴഞ്ഞ case ആണ് ഇത്.
@suluaniln
@suluaniln Год назад
Peaceful
@deepakdezz5385
@deepakdezz5385 Год назад
Enikk venam
@beauty9369
@beauty9369 Год назад
ആ മാനസിക രോഗി യെ പറ്റി പറയാൻ, ആരും ഇല്ലെ ഇവിടെ, ഇടതു പക്ഷ ചിന്ത സഹചാരികൾ എവിടെ?
@anojaanu6944
@anojaanu6944 Год назад
Daily trainl travel chyunae njn ethe kettapol nalla pedichu Ennu poyapl cheriya bhayathodayanu yathra chythae
@rajeshkannan2982
@rajeshkannan2982 Год назад
ലെ ഗോവിന്ദൻ :കേന്ദ്രത്തിന്റെ ട്രെയിൻ ആണ് അപ്പോൾ കേന്ദ്രത്തിന്റെ കുഴപ്പം ആണ് അതായതു ബിജെപി യുടെ
@zrled
@zrled Год назад
1:32 point 👌🏼
@rishanrishu4738
@rishanrishu4738 Год назад
Hy brother 🖤
@sunshine-ds7xd
@sunshine-ds7xd Год назад
വ്യക്തമായ എന്തോ ഉദ്ദേശം ഇതിന്റെ പിന്നിൽ ഉണ്ടാവും.. ഒന്നുകിൽ ഒരു കലാപം ഉണ്ടാക്കാൻ ആയിരിക്കും
@razichulliyodeofficial4132
@razichulliyodeofficial4132 Год назад
may be
@najanervien517
@najanervien517 Год назад
Yes
@bvs4905
@bvs4905 Год назад
Sathyam ariyan broyude video varanam
@cssuresh-dy2ld
@cssuresh-dy2ld Год назад
എടൊ... വിടുവായാ... ഇപ്പോൾ കേരളാപോലീസ് അറസ്റ്റുചെയ്‌തുകൊണ്ടുവരുന്നുണ്ട്.. തൊട്ടതിനെല്ലാം ഗവണ്മെന്റിനെയും പോലീസിനെയും കുറ്റംപറയാൻ ഒരുകൂട്ടൂർ കച്ചകെട്ടി ഇറങ്ങിയിട്ടുണ്ട്... നടക്കില്ല മക്കളെ... കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കാൻ കേരളമക്കൾ തയ്യാറാണ്... ചൊരിയുന്ന ചിലർ അത് തുടർന്നുകൊണ്ടിരിക്കുക...
@asgharmohamed
@asgharmohamed Год назад
Nalla education ulla aal aan vere naatil poyi ithpole cherya wage job cheyunathenkil there is a chance that he is planning to execute something extreme.
@nithinlawrance342
@nithinlawrance342 Год назад
👍
@user-zg8ov8wx7x
@user-zg8ov8wx7x Год назад
ബ്രോ mathu വതക്കേസ് ഇതിനെ കുറിച് വീഡിയോ ചെയ്യോ plz
@rejithrajan7004
@rejithrajan7004 Год назад
റയിൽവേയിൽ ഒരു ഒരു കോച്ചിന് ഒരു ഗാർഡ് എന്ന നിലയ്ക്ക് നിയമനം വേണം, മറ്റു ആനൂകൂല്യങ്ങളൊന്നും നൽകാതെ നല്ല ശമ്പളം മാത്രം നൽകിയാൽ റയിൽവേയ്ക്കും ഒരു ബാധ്യതയാവില്ലാ...സുരക്ഷയുമാവും,യുവജനങ്ങളീലെ തൊഴിലില്ലായ്മയ്ക്ക് പരിഹാരവുമാകും...
@Arjun39092
@Arjun39092 Год назад
അതിൻ്റെ അനുസരിച്ച് ടിക്കറ്റ് കൂടും 🥴 പിന്നെ എല്ലാവരും ഫ്ലൈറ്റിൽ പോക്കുനത് ആകും better
@rejithrajan7004
@rejithrajan7004 Год назад
@@Arjun39092 കരയ്ക്കൂടെ ഒക്കുകേലാ വെള്ളത്തീലൂടേം ഒക്കുകേലെങ്കിൽ പിന്നെ ബീമാനം തന്നാ നല്ലത്/ ഒരു യാത്രകാരൻ ടിക്കറ്റ്‌ എടുക്കുമ്പോൾ തന്നെ ഇൻഷുറൻസ് തുകയായി ഒരു ചെറിയ പൈസകൂടി എടുക്കുന്നുണ്ട് എന്നാണ് തോന്നുന്നത് അങ്ങനെ എങ്കിൽ സുരക്ഷാ ജീവനക്കാർക്കായുള്ള ഒരു അഞ്ചോ /പത്തോ രൂപ എക്സ്ട്രാ അടയ്ക്കുന്നത് ബുദ്ധി മുട്ടാകില്ലാ
@narayananprasad2878
@narayananprasad2878 Год назад
കേരളത്തിലെ ചില മാധ്യമങ്ങളും ഒരു പ്രത്യേക മതത്തിലെ ആളുകളും കൂടി ട്രെയിൻ തീവെപ്പ് സംഭവം വളച്ചൊടിക്കാൻ കഥകൾ മെനഞ്ഞു പ്രചരിപ്പിക്കുന്നതിന്റ അർത്ഥം ഈ കേസിലെ പ്രതിക്ക് കേരളത്തിൽ വേരുകളോ ശാഖകളോ ഉണ്ടന്നാണ്
@boomboom-yu3dn
@boomboom-yu3dn Год назад
അത് ഇന്ത്യയിൽ സർവ്വസമാധാരണമാണ്. കൊലപാതകികളെയും ബലാത്സംഘികളെയും ഭീകരവാദ പ്രവർത്തനം നടത്തിയവരെ പൂമാലയിട്ട് സ്വീകരിക്കുകയും അവരെ ഇലക്ഷനിൽ മത്സരിപ്പിച്ചു പാർലമെന്റിലേക്ക് അയക്കുകയും ചെയ്യുന്ന ഒരു കച്ചറ മത വിഭാഗം ലോകത്ത് ഉണ്ടെങ്കിൽ അത് ഇന്ത്യയിൽ മാത്രമാണ്
@democracypeoples2757
@democracypeoples2757 Год назад
സങ്ക പരിവാറിൻ്റെ പങ്ക് സാദ്ധ്യതയുണ്ട്
@stalinarsenal4128
@stalinarsenal4128 Год назад
​@@democracypeoples2757 uff ഗുജറാത്തിൽ ട്രെയിൻ കത്തിച് തിരിച്ചു വാങ്ങി കൂട്ടിയ ഇസ്ലാമിക തീവ്രവാദികൾ തന്നെ ആണ് ഇതിനു പിന്നിൽ
@mithun.k.kvishnu6184
@mithun.k.kvishnu6184 Год назад
​@@democracypeoples2757 വന്നല്ലോ ബോംബോളി മതക്കാരൻ
@nadukkunnu
@nadukkunnu Год назад
എവിടെയും മതവും വർഗീയതയും എന്ത് ഭൂലോക പരാജയം ആണ് മലയാളികൾ....
@animathew1309
@animathew1309 Год назад
Orupathumalla...
@chandrasekharan1346
@chandrasekharan1346 Год назад
അതിനു എവിടേ ആആഭ്യന്തരം, നാഥൻ ഇല്ലാത്ത naadum😘നാഥൻ illatha നാടും ആആഭ്യന്തരവും
@pluspoint1997
@pluspoint1997 Год назад
ബല്ലാത്ത ജാതി ചോദ്യം 😅😅😅 എല്ലാ സേനകളും നല്ലപോലെ അന്വേഷണം നടത്തുന്നുണ്ട് എന്ന് പറഞ്ഞ ആള് ഇങ്ങനെ ഒരു ചോദ്യം ചോദിച്ചത് 🙄🙄🙄🙄
@marjan_mahamood
@marjan_mahamood Год назад
Well planned incident 👏
@first9455
@first9455 Год назад
Kelkkubol visamavum pediyum thonnunnu... Eni avane pidich manasika rogi anennu paranju rekshappeduthathirunnal mathi... Manasika rogi anengilum vadasiksha kodukkanam.
@rejileruvessy4482
@rejileruvessy4482 Год назад
എന്റെ friend ഉണ്ടായിരുന്നു ആ കോച്ചിൽ..
@ratheeshvt1043
@ratheeshvt1043 Год назад
കണ്ണൂർ ഹോസ്പിറ്റലിൽ തന്നെ അയാൾ പോകാൻ കാരണം എത്താവു അത് പോലെ ചെറിയ സമയം കൊണ്ട് കണ്ണൂർ എങ്ങനെ എത്തി നമ്മുടെ വികസനം മുന്നോട്ട് പോയിരുന്നകിൽ പെട്ടന്ന് കണ്ടു പിടിക്കാമായിരുന്നു
@ajiththalachil
@ajiththalachil Год назад
Basically ith oru cultural issue aan. Indiayile policing cultural issue aan.. ath athra pettann maarum enn thonnununila..and also as you mentioned, kerala police is one of the best squads in the country.. regarding the attack, as you said its executed in a very amatuer way. Doesnt look like a well planned attack. As far as security is concerned its almost impossible to stop these kind of attacks in a public transport like train or bus as imposing security measures is very difficult
@beenaaugustin8679
@beenaaugustin8679 Год назад
👍 caret 😭😭 angine jeevikum kerathil penungalkum sefty ella thamil natil pokan atha nalladu
@mrandmrs8286
@mrandmrs8286 Год назад
Wlcm to 11 lack ❤🎉
@muneerktvml
@muneerktvml Год назад
എല്ലായിടത്തും metal detector വെക്കണം സുരക്ഷ ഉറപ്പാക്കണം...
@suss8964
@suss8964 Год назад
Mental detector um venam
@Gayathri-qt1bn
@Gayathri-qt1bn Год назад
Hey Ashwin. Did you read that news about Ana Obregon? She recently gave birth. Now she revealed that her child is fathered by her own son!!!!!!! Maybe you could do a video about the history and science and all of incest. Like include the Habsburg monarchy and stuff like that.
@sayanthsayanth7511
@sayanthsayanth7511 Год назад
എന്റെ നാട്ടിൽ ഉള്ള ഒരുത്തനെ സംശയിച്ചിരുന്നു ആദ്യം കാപ്പാട് ഉള്ള എന്റെ അയൽവാസിയെ അവ്വാൻ ഇപ്പോ ന്യൂസ്‌ കണ്ട് പനിച്ചു വീടിന്റെ പുറത്ത് പോലും വരുന്നില്ല.
@vijinkrishna495
@vijinkrishna495 Год назад
❤❤
@klrahulfansunit6718
@klrahulfansunit6718 Год назад
Njan innale ee train il keriyatha... Ithinte appurathe unreserved compartment il arnu... Kettit pedi akunnu ipol..
@shreyasx2777
@shreyasx2777 Год назад
Njan d2 il kkd vare 😢😬
@jjijithjjijith746
@jjijithjjijith746 Год назад
ദൈവമേ എത്രയും വേഗം LOKAM അവസാനിപ്പിച്ചു തരുമോ 🙏🏼💯 ഇങ്ങനെ എങ്ങനെ മുന്നോട്ട് ജീവിക്കും.. 😔😔😔
@anandr7593
@anandr7593 Год назад
@@snsree 😂😂
@jjijithjjijith746
@jjijithjjijith746 Год назад
@@snsree അതും ഒരു നല്ല തീരുമാനം ആണ് 💯👍🏼 But സ്വന്തം vtl വരുമ്പോൾ ആയിരിക്കും അതിന്റ വേദന മനസിലാവുന്നത്
@Arjun39092
@Arjun39092 Год назад
@@jjijithjjijith746 ലോകം അവസാനിക്കാൻ കാത്തിരിക്കുന്ന നിനക്ക് എല്ലാം എന്ത് കുടുംബം 😏 ... നീ വേണം എങ്കിൽ പോയി ചാവ് കൂടെ നിൻ്റെ കുടുംബത്തെയും കൂട്ടിക്കോ ഇവിടെ ഭൂമിയിൽ ജീവിക്കാൻ ആഗ്രഹം ഉള്ള ഒരുപാട് പേര് ഇനിയും ഉണ്ട്...
@jibuhari
@jibuhari Год назад
മര്യാദക്ക് മര്യാദക്ക്.... പേടിച്ചു പേടിച്ചു.. ജീവിച്ചോ.... ട്ടോ
@sujilk7633
@sujilk7633 Год назад
Lokam avasanichal ellam shariyakumo?😀
@safiyapalathingal8117
@safiyapalathingal8117 Год назад
Keratthila jeevikkan pedi anagil kujaartth poyikoo avida nalla sugamaayi jeevikkkaa
@VLOGS-td8wf
@VLOGS-td8wf Год назад
😔😔😔
@sreekalajabeesh3499
@sreekalajabeesh3499 Год назад
Ingane crime cheyune yellavrukum shoot at sight punishment kodukunam appo ini crime cheyan pogunavaru bhayam varum
@aswanthss8150
@aswanthss8150 Год назад
😱 കേട്ടിട്ട് പേടി ആകുന്നു
@jibuhari
@jibuhari Год назад
മര്യാദക്ക്... മര്യാദക്ക്... ജീവിച്ചോ... ട്ടോ
@sharook3246
@sharook3246 Год назад
​@@jibuhari 😊
@ayishaaachu
@ayishaaachu Год назад
Bro he is near by my school thiruvangoor,Kappad
@SanthoshSanthosh-qg6ir
@SanthoshSanthosh-qg6ir Год назад
വിജയനെയും മരുമോനെയും കൂമ്പിനിടിച്ചു ഉത്തരം പറയിപ്പിക്കാൻ കഴിവുള്ള ആണുങ്ങൾ ഉണ്ടോ ഗാഖിക്കാരെ?
@KebiPm-wn1eg
@KebiPm-wn1eg Год назад
AA nirapatathi sahodaran bagyam kondu rakshpettu. Kathichethu iyalanennu karuthi pidicjirunnel ethra bayanakam ayirikkum ayalude avastha...anubabam sakshi...
@ismailch8277
@ismailch8277 Год назад
👍👍
@user-wb8ps2ux4f
@user-wb8ps2ux4f Год назад
ഇവന് ഗുജറാത്തിൽ പോയി ട്രയിൻ കത്തിക്കാൻ പറ്റുമോ??? 😂😄
@juwinlouis8808
@juwinlouis8808 Год назад
Indian Railways should have airport like safety precautions. All trains should have automated doors and CCTV. Proper data of people entering and leaving train and stations should be well maintained. If this kind of safety is offered, 90% of problems will be eliminated
Далее
De Dollarization | End of US Dollar | Yuan Vs Dollar
20:17