Тёмный

ELCB / RCCB ട്രിപ്പായാൽ ഇങ്ങനെ മാത്രമേ ഓൺ ചെയ്യാവൂ | RCCB ELCB | VMC TECH 

VMC TECH
Подписаться 43 тыс.
Просмотров 19 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 19   
@mohammedibrahim7677
@mohammedibrahim7677 Год назад
എല്ലാവർക്കും എളുപ്പത്തിൽ മനസിലാകുന്ന രീതിയിൽ പറഞ്ഞ് തന്നതിന് വളരെയധികം നന്ദിയുണ്ട്. ❤️👍👍
@vmctech
@vmctech Год назад
Welcome
@jayakrishnanku7773
@jayakrishnanku7773 Год назад
Very good information vanaja
@vmctech
@vmctech Год назад
Thanks
@unnikrishnankv9697
@unnikrishnankv9697 Год назад
വെരി good
@vmctech
@vmctech Год назад
Thanks
@reghunath19
@reghunath19 Год назад
Good information. 👍
@vmctech
@vmctech Год назад
Thanks
@abdulrazack8476
@abdulrazack8476 Год назад
informative
@vmctech
@vmctech Год назад
Thanks
@razaavalappi6666
@razaavalappi6666 Год назад
Thanks
@ramji_kr
@ramji_kr Год назад
എല്ലാ mcb കളും off ചെയ്തിട്ടും rccb കുറെ കഴിഞ്ഞു താനേ drip ആകുന്നു. ഏകദേശം 4-5 മിനിറ്റ് കഴിഞ്ഞാണ് rccb ഡ്രിപ്പ് ആകുന്നത്. ഇവിടുത്തെ electricin മാർക്ക് കണ്ടുപിടിക്കാനാവുന്നില്ല. Pls help
@vmctech
@vmctech Год назад
എല്ലാ MCB കളും ഓഫ് ചെയ്തതിനുശേഷം RCCB ട്രിപ്പാകുന്നുവെങ്കിൽ എർത്തും ന്യൂട്രലും തമ്മിൽ ഏതെങ്കിലും ഭാഗത്ത് ടച്ച് ചെയ്യുന്നുണ്ട്. ഇന്ന് എല്ലാവരും സിംഗിൾ പോൾ MCB യാണ് ഉപയോഗിക്കുന്നത്. ഈ MCB ഓഫ് ചെയ്യുമ്പോൾ ഫെയ്സ് ലൈൻ മാത്രമേ ഓഫ് ആവുകയുള്ളൂ . ന്യൂട്രൽ നേരിട്ടാണ് ലൈനിലേക്ക് പോകുന്നത്. അതുകൊണ്ടാണ് എല്ലാ MCB കളും ഓഫ് ചെയ്താലും RCCB ട്രിപ്പ് ആവുന്നത്.DB യിലെ ന്യൂട്രൽ ലിങ്കിലെ വയറുകൾ എല്ലാം ഡിസ്കണക്ട് ചെയ്തു ഓരോന്നായി ടെസ്റ്റ് ചെയ്താൽ മാത്രമേ ഈ തകരാറ് കണ്ടുപിടിക്കാൻ സാധിക്കുകയുള്ളൂ. അതേസമയം ഈ സിംഗിൾ പോൾ MCB ക്ക് പകരം ഡബിൾ പോൾ MCB ആണ് ഉപയോഗിക്കുന്നതെങ്കിൽ താൽക്കാലികമായി നമുക്ക് തന്നെ ഈ പ്രശ്നം പരിഹരിച്ചുകൊണ്ട് RCCB ഓൺ ചെയ്താൽ ട്രിപ്പ് ആകാതെ പ്രവർത്തിക്കുന്നതാണ്. അത് എങ്ങനെ ചെയ്യാം എന്നുള്ളത് ഈ വീഡിയോയിൽ കാണാവുന്നതാണ്. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-54yl6rHkLuE.html
@ramji_kr
@ramji_kr Год назад
Thanks for your valuable reply
@ice5842
@ice5842 Год назад
MCB 6 k 10 k എന്താണ് ethanu better for ഹൗസ്
@rajasekharan-ckchevikkatho4068
സാർ വീഡിയോ കണ്ടു, ഒരു Rccb off ആവാൻ എത്ര Ampere Leak വേണം, സംശയം തീർത്തു തരുമോ 🙏🙏🙏
@vmctech
@vmctech Год назад
30മില്ലി ആംപിയർ (0.03Ampere). ൽ കൂടുതൽ കറന്റ്‌ ലീക്കേജ് വന്നാൽ (നമ്മുടെ ശരീരത്തിലൂടെ ആയാലും )RCCB ട്രിപ്പാകും.
@johnjoy2217
@johnjoy2217 Год назад
Chetan number onu tharumo..?
@vmctech
@vmctech Год назад
9349617964
Далее
UFC 308: Пресс-конференция
35:18
Просмотров 581 тыс.
МЭЙБИ БЭЙБИ - Hit Em Up (DISS)
02:48
Просмотров 385 тыс.