Тёмный

elcb tripping problems malayalam || rccb tripping problems malayalam || unnistechvlog || elcb rccb 

UNNIS TECH VLOG
Подписаться 38 тыс.
Просмотров 29 тыс.
50% 1

elcb tripping problems malayalam || rccb tripping problems malayalam || unnistechvlog || elcb rccb
Video Created by unnipgs unnistechvlogs
Email:- unnistechvlog@gmail.com
INSTAGRAM:- / unnis_tech_vlogs
FACEBOOK :- / unnistechvlogs
Whatsapp:- 9747536436
Twitter :- un...

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 107   
@pk.shameer1394
@pk.shameer1394 Год назад
Bro ഞാൻ KSEB lineman ആയി ജോലി ചെയ്യുന്നു താങ്കളുടെ അറിവ് എനിക്ക് പലപ്പോഴും ഉപകാര പെടാറുണ്ട്
@unnistechvlogs
@unnistechvlogs Год назад
Thanks bro.. താങ്കളുടെ അറിവുകളും share ചെയ്യുക.
@sarathmd1510
@sarathmd1510 2 года назад
👍, ഇതുപോലെ ഉള്ള ഒരു പ്രശ്നം എനിക്കും ഉണ്ടായി, ന്യൂട്രൽ വോൾടേജ് 65 വരുന്നു RCCB ട്രിപ്പ്‌ ആയികൊണ്ടിരുന്നു, ലാസ്റ്റ് KSEB യിൽ പറഞ്ഞപ്പോൾ 10 പേരോളം വന്ന് വേഗം തന്നെ റെഡി ആക്കിത്തന്നു , ഏതോ ഒരു വീട്ടിലെ മെയിൽ സ്വിച്ച് short ആയതാണെന്ന് ആണ് അവർ പറഞ്ഞത് , അത് ശരിയായിക്കൊള്ളണം എന്നില്ല എന്തായാലും ഇപ്പോൾ പ്രശ്നം ഇല്ല
@jaitechengineers
@jaitechengineers 2 года назад
ശരിയായി ക്കൊള്ളണം എന്ന് ഇല്ല എന്നതാണ് ശരി
@Rijgguuiii
@Rijgguuiii 11 месяцев назад
ഞാൻ ഇങ്ങനെ പ്രശ്നം വന്നപ്പോൾ kseb വിളിച്ചു പറഞു അങ്ങനെ അവർ വന്നു ആ വിട്ടിൽ ചെക്ക് ചെയ്യത്തിട് ഇ പൊട്ടന്മാർ പറയാം ഇലക്ട്രീഷ്യന്റെ പ്രശ്നമാണ് അവർ അതും പറഞ്ഞു തടി തപ്പി അങ്ങനെ ഇലക്ട്രീഷ്യനെയും കുറ്റം പറഞ്ഞാൽ അവര് പോയി അത്യാവശ്യം വിവരമുള്ള ഒരു സാറ വിളിച്ചപ്പോൾ അയാളോട് കാര്യങ്ങളൊക്കെ പറഞ്ഞു രാവിലെ 5 പേര് വന്ന് അതിന്റെ അടുത്തുള്ള ഒരു മില്ലിലെ പ്രശ്നമായിരുന്നു ഒരു വിവരമില്ലാത്ത കുറെ എണ്ണമുണ്ട് ഒരു മസ്ദൂർ പണിക്ക് വന്നത് പിന്നെ ലൈൻ ആവുകയാണ് ഇവിടെ പോളി ഐടി കഴിഞ്ഞു ഒരുപാട് ആൾക്കാരുണ്ട് എട്ടാം ക്ലാസ് കഴിഞ്ഞ് അവരെ മസ്തൂർ ആക്കി പിന്നെ ലൈൻമൻ ആക്കും
@SreejithCh-hj2zg
@SreejithCh-hj2zg 3 месяца назад
വർഷങ്ങൾക്ക് മുമ്പ ന്യൂട്രലിൽ ടെസ്റ്റർ വെക്കുമ്പോൾ കത്തു ന്നുണ്ടായിരുന്നു ഫ്രിഡ്ജിൽ നിന്ന് ചെറിയ തോതിൽ തരിപ്പ് അനുഭവപ്പെടുന്നുണ്ടായിരുന്നു അതിനാലാണ് സർക്യൂട്ട് പരിശോധിച്ചത് ലൈൻമാനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞപ്പോൾ അയാൾ പറയുകയാ നിങ്ങളെ വയറിംഗിൻ്റെ പ്രശ്നമാ എന്ന് പിന്നെ വേറൊരു ലൈൻമാൻ എൻ്റെ ഏരിയയിലെ ചോദിച്ചപ്പോൾ എന്തുകൊണ്ടാണ് എന്ന് പറഞ്ഞു തന്നു. തൊട്ടടുത്ത വീടുകളിലും ചെക്ക് ചെയ്ത ശേഷമാണ് വിളിച്ചത് ഒടുവിൽ ഞാൻ KSEB യിൽ വിളിച്ച് പരാതി പറഞ്ഞു ആരോ വന്ന് അത് ശരിയാക്കി. എന്തു പറഞ്ഞാലും വേഗം ഇലക്ട്രീഷൻ മാരുടെ മേൽ കുറ്റം ചാരും ചിലർ.
@abdulsaleemsaleem8638
@abdulsaleemsaleem8638 2 месяца назад
രാത്രിയിൽ മാത്രം ട്രിപ്പ് ആക്കുന്നുണ്ട്. LE D Light. RCB ട്രിപ്പാ കുമ്പോൾ ചെറുതായി കത്തുന്നു. ഞാൻ പകൽ പോയി ചെക്ക്ചൈയ്തു. അപ്പോൾ Two Way. Swichഇട്ടു മ്പോളും മാസ്റ്റർ Swi chഇടുബോളും. ട്രിപ്പാ കുന്നു
@shuhushuhu2947
@shuhushuhu2947 2 года назад
ഇനിയും വരണം സാർ നല്ല ഇൻഫെർമേഷൻ ആയിട്ട് 👍👍👍
@rajasekharan-ckchevikkatho4068
@rajasekharan-ckchevikkatho4068 2 года назад
Use full information 🙏Thank u sir 🙏🙏🙏
@sanuscariapathanamthitta2037
ഇപ്പോൾ ഇങ്ങനെ ഒരു പ്രശ്നം ഞാൻ നേരിടുകയാണ്.. പക്ഷെ അടുത്ത വീടുകളിൽ ഇതുപോലെ trip ആകുമോ? അടുത്ത വീടുകളിൽ ഞാൻ അത്‌ ചോദിച്ചിട്ടില്ല. വൈകുന്നേരം ലൈറ്റ് ഇട്ടുമ്പോൾ ആണ് ഇങ്ങനെ സംഭവിക്കുന്നത്
@ragamnavakeralavayanasalac241
110kv line ന്റെ അടിയിലുള്ള ഒരു വീട്ടിലാണ് പ്രശ്നം ഇടയ്ക്കിടക്ക് RCCB ട്രിപ്പാക്കുന്നു. (അതായത് 2, 3, മാസം കുടുമ്പോൾ) ചിലപ്പോൾ നല്ല മഴപ്പെയ്യുമ്പോഴും ട്രിപ്പാകാറുണ്ട്. ഇപ്പോൾ 6 മാസത്തോളമായി ട്രിപ്പായിട്ടില്ല. ടവറിന്റെ താഴെ ആയതു കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ? ഇലക്ട്രീഷ്യൻ വന്ന് ചെക്കുചെയ്തിട്ട് പ്രശ്നം ഒന്നും കാണാൻ കഴിഞ്ഞില്ല.
@unnistechvlogs
@unnistechvlogs Год назад
അങ്ങനെ പ്രശ്നം ഒന്നും ഇല്ല. എവിടേയോ ലീക്ക് ഉണ്ടാകും അതെ ആകത്തുള്ളൂ മഴ വരുമ്പോൾ നനയുന്ന പ്രദേശത്തെ വയറിങ്ങ് പരിശോധിക്കുക.
@kuriakosemathew1854
@kuriakosemathew1854 2 года назад
Good explanation bro. As per Indian electricity rules every third pole must be Earthed…. That is rules KSEB no one’s follow bro
@bijujohn4515
@bijujohn4515 Год назад
Eniyum eganayulla technic paraju thanks others nanni thanks God bless you
@നിസാർ-ര8യ
@നിസാർ-ര8യ Год назад
ഏതായാലും ആ നല്ല പ്രാതാപം പോയി - ഒരു കാലത് എല്ലാം H ബീമ് പോസ്റ്റ് ഉണ്ടായിരുന്നു N/ E നല്ല കണ്ടീസൻ ഇപ്പോ - വാർത പോസ്റ്റ് ഇടവിട്ട് എർതിങ്ങ് അനിവാര്യം ചില ഇടത് ഉണ്ട് ചില ഇടത് ഇല്ല എന്നത് സങ്കടം - Kseb - ജാഗ്രത - വീട്ടിലെ പ്രസ് നവും തള്ളി കളയാതെ സെഫ്റ്റി - ഉറപ്പ് വരുതുക !
@muhammedfazil8080
@muhammedfazil8080 2 года назад
ഈ വീഡിയോ കാണുന്ന ചിലരെങ്കിലും ചിന്തിക്കും, വീട്ടിലെ ന്യൂട്രൽ അങ്ങ് ഗ്രൗണ്ട് ചെയ്താൽ പോരെ എന്ന് . അങ്ങനെ ചെയ്താൽ വഴിയേ പോയ അടി ഇരന്ന് വാങ്ങിയ പോലെ ആകും
@unnistechvlogs
@unnistechvlogs 2 года назад
തീർച്ചയായും.. ഒരിക്കലും അതു ചെയ്യാൻ പാടില്ല മുന്നേ ഉള്ള വിഡിയോകളിൽ അതു പറഞ്ഞിട്ടുള്ളത് ആണ്..
@afsalpn8634
@afsalpn8634 2 года назад
3phase house വയറിംഗ് ല് നുട്രൽ cutt ayyi 440v കയറി പല വീട്ടു ഉഭകരണം കേടു വരുത്തുന്നു കേട്ടിട്ടുണ്ട് അതിനെ തടയാൻ എന്താണ് ചെയ്യേണ്ടത് pls reply sir
@unnistechvlogs
@unnistechvlogs 2 года назад
ചെയ്യാൻ ഉള്ളത് വയറിങ്ങ് സമയത്തു തന്നെ ആണ് ഒന്നാമത്തെ കാര്യം . ഓരോ സർക്യൂട്ട് നും നട്ട്രേൽ വലിക്കുക ഒരു phase ന് ഒരു നട്ട്രേൽ എന്ന ക്രമത്തിൽ , 2 phase ഒരു റൂമിലേക്ക്‌ വലിച്ചു ഒരു നട്ട്രേൽ കൊടുക്കാറുണ്ട് അത് ചെയ്യരുത്. db yil വന്നിട്ടുള്ള സർക്യൂട്ട് വയറിനേക്കാൾ mm കൂടിയ വയർ വേണം db നുട്രൽ ലിങ്കിലേക്കും അതുപോലെ isulator rccb മീറ്റർ ഇവ വരെ ഉപയോഗിക്കാൻ ഈ വയറുകൾ കൃത്യമായും പേസ്റ്റ് ഇട്ട് സോക്കറ്റ് അടിച്ചു വേണം കൊടുക്കുവാനും അപ്പോൾ കത്തി പോകത്തില്ല . പിന്നെ ലൂസ് ആയി ഇരിക്കരുത് ടെർമിനൽസ്.
@teslafarad1889
@teslafarad1889 2 года назад
Neutral tight cheyya,, loose aavathe nokka,,, athrenne,,,
@sureshpalan6519
@sureshpalan6519 2 года назад
സിംഗിൾ ഫേസ് പ്രിവെന്റർ, പിന്നെ നമുക്കാ വശ്യമായ ലോഡ് വഹിക്കാൻ കഴിയുന്ന 3പോൾ റിലേ /കോൺടാക്ടർ ഉപയോഗിച്ച് ഇത് തടയാം. ഇതിൽ120ഡിഗ്രി വ്യതാസമുള്ള ഫേസ് തിരിച്ചറിയുന്നതിനാൽ ന്യൂട്രൽ കട്ട്‌ ആവുകയോ ഒന്നോ അതി ലധിക്കാമോ ഫേസ് ഇല്ലാതിരിക്കുകയോ ഒരേ ഫേസ് തന്നെ 3ഇൻപൂട്ടിലും വരുകയോ ചെ യ്താൽ ഔട്ട്‌ പുട് റിലേ ഓൺ ആകുന്നില്ല.
@bhaskarankk2443
@bhaskarankk2443 10 месяцев назад
Kseb neutral not proper
@coastaltube4750
@coastaltube4750 2 года назад
Big fan sir💖🔊👌
@aj0425
@aj0425 10 месяцев назад
Post Balance ന് വലിച്ചു കെട്ടുന്ന കമ്പിയും Neutral Earthing ന് വേണ്ടി കൂടെയല്ലേ?
@unnistechvlogs
@unnistechvlogs 10 месяцев назад
അല്ല. ശ്രദ്ധിച്ചാൽ അതിൽ ഒരു insulator വച്ചിട്ടുള്ളത് കാണുവാൻ സാധിക്കും.
@sagarh2751
@sagarh2751 5 месяцев назад
Eth agane solv akkal ,namak nutral earthi ng akan patumoo
@johnsonjohn5702
@johnsonjohn5702 3 месяца назад
എന്റെ വീട്ടിൽഏകദേശം ആറുമാസക്കാലം ആയിട്ട് elcb dripping ആകുന്നു. ഏറ്റവും കൂടുതൽ രാത്രികാലങ്ങളിൽ. അതിൽ തന്നെ മഴയുള്ള ദിവസങ്ങളിൽ. ഞാൻ ഒരു ഇലക്ട്രീഷനെ വിളിച്ച് കാണിച്ചു അദ്ദേഹം രണ്ട് പ്രാവശ്യം വന്നു ചെക്ക് ചെയ്തു എർത്ത് ലീക്കേജ് ഉണ്ട്. Neutral ൽ 20volt അടുപ്പിച്ചു കാണിക്കുന്നു. എങ്ങനെയാണ് ഈ പ്രശ്നം ഒന്ന് പരിഹരിക്കാൻ സാധിക്കുക. ഒരു മറുപടി പ്രതീക്ഷിക്കുന്നു🙏
@unnistechvlogs
@unnistechvlogs 3 месяца назад
Ir വാല്യൂ പരിശോധിച്ച് നിലവിൽ ഉള്ള ലീകേജ് പ്രശ്നം മാറ്റുകയും ന്യൂട്രേൽ earth voltage എന്തുകൊണ്ട് വരുന്നു എന്നുള്ളത് പരിശോധിച്ച് അതിനുള്ള പരിഹാരം കാണെണ്ടതും ആണ്..
@shibinkp4144
@shibinkp4144 2 года назад
Rccb യുടെ incomer side nuetral earth ചെയ്‌താൽ എന്തെങ്കിലും പ്രശ്നം വരുമോ??
@unnistechvlogs
@unnistechvlogs 2 года назад
പ്രശ്നം ഉണ്ട് bro മറ്റൊരു കമന്റിൽ പറഞ്ഞത് ആണ് നോക്കട്ടെ കോപ്പി ചെയ്തു ഇടാം അധികം ഉണ്ട് കാരണങ്ങൾ ഒരിക്കലും ചെയ്യരുത്.
@abhilashashokan-ox4dr
@abhilashashokan-ox4dr Год назад
രാത്രി ഈ complaint വരുമ്പോൾ RCCBയുടെ outgoing wire കൾ എല്ലാം disconnect ചെയ്യ്തിട്ടും RCC B ഓൺ ആവുന്നില്ല RCCB complaint ആണന്ന് കരുതി പുതിയത് വാങ്ങി connect ചെയ്തു വീണ്ടും ഇത് ആവർത്തിക്കുകയാണ് കാരണം പറയുമോ
@unnistechvlogs
@unnistechvlogs Год назад
ന്യൂട്രേൽ ലീക്ക് ആണ് കാരണം..
@raju8816
@raju8816 Год назад
Njn flat maintenance department aanu oru coffee shopil neutral to earth 17 volt kanikkunundu rccb trip aavunnu koodathe same building 7 th floor 12 th ..floor same timil trip aavunnu..
@unnistechvlogs
@unnistechvlogs Год назад
Please check isulator and Nutrel in main ssb i think it s nutrel break.. And also check the nutrel voltage in ssb.
@truths2357
@truths2357 2 года назад
Neutral voltagil kuravu vannu rccb trip ayal athu current billine bhadikkumo ? Current leakege varumo ?
@unnistechvlogs
@unnistechvlogs 2 года назад
നട്ട്രേൽ വോൾറ്റേജ് കുറവ് വന്നു rccb ട്രിപ്പ് ആയി എന്നുപറഞ്ഞാൽ അതു ഏർത്ത് നട്ട്രേൽ ഷോർട്ട് ആണ് bro ബില്ലിനെ ബാധിക്കണം എങ്കിൽ phase ലീക്ക് ഉണ്ടാകണം വ്യക്തമായി ഒന്ന് പരിശോധിക്കുക.
@sreejithasharikal9462
@sreejithasharikal9462 7 месяцев назад
Aghane aanekil aa areal ill ulla ella rccb um trip aakande
@radhakrishnanm125
@radhakrishnanm125 2 года назад
വീട്ടിൽ 3 phase കണക്ഷൻ ആണ് ..ഫ്രിഡ്ജ് ,വെള്ളത്തിന്റെ മോട്ടോർ ഓൺ ചെയ്യുമ്പോൾ RCCB Drip ആയി പോകുന്നു ..ഇവയിലേക്ക് പ്രത്യേക കണക്ഷൻ എടുത്തിട്ടും മാറ്റമൊന്നുമില്ല..എന്തായിരിക്കും കാരണം? മൾട്ടിമീറ്ററിൽ ലീക്കേജ് ഒന്നും കാണിക്കുന്നില്ല
@unnistechvlogs
@unnistechvlogs 2 года назад
പോസ്റ്റിലെ നട്ട്രേൽ ഒന്നു അഴിച്ചു രണ്ടാമത് കെട്ടിക്കു മാറും.
@shajucheruvathur
@shajucheruvathur 11 месяцев назад
Thanks for your information
@muhammedrafi8396
@muhammedrafi8396 Год назад
Same problem big thanks🙏
@vijayanvt3067
@vijayanvt3067 4 месяца назад
Tanks bro good information
@bijukumar12345
@bijukumar12345 2 года назад
ഗുഡ് information ..bro
@unnistechvlogs
@unnistechvlogs 2 года назад
Thanks bro 💞
@shafeeq8961
@shafeeq8961 2 года назад
ഒരുമാസമായി elcb ഉച്ച സമയത്തു trip ആകുന്നു... ഇലക്ട്രിഷൻ വന്നു നോക്കിട്ടു പറഞ്ഞു വീടിന്റെ ഉള്ളിൽ പ്രശ്നം ഇല്ല കറന്റ്‌ വരുന്ന Kseb line അഴിച്ചു ചുറ്റാൻ പറഞ്ഞു.....പോസ്റ്റിൽ എന്തെങ്കിലും പ്രശ്നം വരാൻ സാധ്യത ഉണ്ടോ????
@unnistechvlogs
@unnistechvlogs 2 года назад
സാധ്യത ഉണ്ട് മഴയും വെയിലും അടുപ്പിച്ചു ഉണ്ടാകുന്ന സാഹചര്യത്തിൽ സർവീസ് വയർ ലൂസ് ആകാൻ സാധ്യത ഉണ്ട്. അഴിച്ചു ചുറ്റിയാൽ പ്രശ്നം മാറും.
@padnekad
@padnekad 4 месяца назад
Single phase elcb yil3phase line kodukkan pattumo
@unnistechvlogs
@unnistechvlogs 4 месяца назад
അതെങ്ങനെ പറ്റുവാൻ ആണ്.. 3 എണ്ണം ആയി വയ്ക്കുവാൻ പറ്റും..
@habeebhaabihaabi4467
@habeebhaabihaabi4467 Год назад
3phase വോൾടേജ് വെത്യാസം വരുമ്പോ rccb ട്രിപ്പ്‌ ആകുമോ 🙏
@babuelayasseri
@babuelayasseri Год назад
Useful information 👍
@navas8089
@navas8089 Год назад
ട്രാൻസ്‌ഫോർമർ കംപ്ലയിന്റ് ആണെങ്കി Rccb ട്രിപ്പിംഗ് എല്ലാ വീടിനെയും ബാധിക്കണ്ടെ?
@unnistechvlogs
@unnistechvlogs Год назад
എല്ലാ വീടിനെയും ബാധിക്കില്ല.. 10 വീട് എടുത്താൽ 10 നും വ്യത്യസ്തമായ ir വാല്യൂ ആയിരിക്കും.. .2,.1 ഒക്കെ ഉള്ള വീടുകളിൽ നോർമൽ സമയത്ത് ട്രിപ്പ് ആകില്ല പക്ഷെ ന്യൂട്രേൽ വോൾടേജിൽ വ്യത്യാനം സംഭവിക്കുന്ന സമയം ട്രിപ്പ് ആകും
@tarammalshamsudeen4810
@tarammalshamsudeen4810 2 года назад
Gggood information keep it up
@unnistechvlogs
@unnistechvlogs 2 года назад
💞💞
@bibincheriyan9070
@bibincheriyan9070 2 года назад
Rccb on ayal sudenly off akunnilla ennal kurechu sameyam kazhinju trip akunnu pinne motor polulla ckt on cheyyumpol sudenly trip akum ippol motor on cheyyumpol linil voltege kurevu pole kanikkunnu endhayirikum sir problem
@unnistechvlogs
@unnistechvlogs 2 года назад
കുറവ് കാണിക്കുന്നത് പ്രദേശത്തെ ട്രാൻസ്ഫർമാർ ലോഡ് അധികം ആയതിനാൽ ആകാം അടുത്ത വീട്ടിലും നോക്കു ആ പ്രശ്നം ഉണ്ടോ എന്നു ടിപ്പിംഗ് അതു നട്ട്രേൽ ലോസ് ആണ് earthing പോരായ്മ ആകാം ഈ വിഡിയോയിൽ പറഞ്ഞത് പോലെ പരിശോധിക്കുക ഈ വിഷയത്തിലും വോൾറ്റേജ് കുറയും.
@nazarnasi1737
@nazarnasi1737 Год назад
ഒരു 40 amp rccb yil yetra circute breaker connect cheyyaam
@unnistechvlogs
@unnistechvlogs Год назад
Mcb കളുടെ എണ്ണത്തിൽ അങ്ങനെ നിയമപരമായി ഒന്നും ഇല്ല ലോഡിന് അനുസരിച്ചു mcb കൾ വയ്ക്കാം.. ഫുൾ lode ഓൺ ആകുമ്പോൾ 40A ഇന്റെ 80% ഇൽ നിൽക്കണം ..
@Adhil_.Muhammad
@Adhil_.Muhammad Год назад
Enik ithinte opposite aan kalath matharm uchak rathri illa
@bhaskarankk2443
@bhaskarankk2443 10 месяцев назад
Floating neutral. Average people not accept this ,they were waiting for any loss of equipments
@nazarnasi1737
@nazarnasi1737 Год назад
Rccb ku pakaram elcb vecha valla kuzhapavumundo
@unnistechvlogs
@unnistechvlogs Год назад
ഇപ്പോൾ elcb ലഭിക്കുന്നില്ലല്ലോ. Elcb യെക്കാൾ കാര്യക്ഷമത rccb ക്ക് ആയത് കൊണ്ട് ആണ് അത് ഉപയോഗിക്കുന്നത്..
@Arun-yv3us
@Arun-yv3us 2 года назад
Night ELCB trip akkunna karunum ithu onnum alla its very simple. 100 per chodhicha parayam.
@rajasekar4246
@rajasekar4246 2 года назад
Parayu
@AshokKumar-bf5kp
@AshokKumar-bf5kp Год назад
@@rajasekar4246 hi
@midhunjm9907
@midhunjm9907 Год назад
Good information
@jaitechengineers
@jaitechengineers 2 года назад
The RCCB TRIPPING DUE TO DIFFERENCE OF line and neutral only. Not due to unbalance of system voltage. You are wrong
@unnistechvlogs
@unnistechvlogs 2 года назад
rccb tripping occurs due to leakage in phase neutral. Similarly, the voltage difference in the nutrel line due to unbalanced load causes increased leakage in the nutrel line.
@jaitechengineers
@jaitechengineers 2 года назад
Unbalanced load happens due to load difference on phases as you said in video and system unbalanced voltage Also unbalanced voltage happen doue to loose contact from transformer neutral connection. As per your argument not only one RCCB trip, all RCCB s connected in the transformer will trip
@abduraheem482
@abduraheem482 3 месяца назад
കറന്റ് പോയി വരുമ്പോൾ rccb തൃപ്പക്കുന്നു എന്തായിരിക്കും കാരണം (3phase
@unnistechvlogs
@unnistechvlogs 3 месяца назад
Nutrel loose aakan sadhyatha kooduthal aanu
@abduraheem482
@abduraheem482 3 месяца назад
@@unnistechvlogs രാത്രി യാണ് പ്രോബ്ലോം കൂടുതൽ
@abduraheem482
@abduraheem482 3 месяца назад
nuter to erth volt കൂടുതൽ ഉള്ള സ്ഥലമാണ്
@unnistechvlogs
@unnistechvlogs 3 месяца назад
ന്യൂട്രേൽ ലൂസ് ആണ് അതിന് കൂടുതൽ സാധ്യത പോസ്റ്റ്‌ മുതൽ rccb മുൻപ് വരെയുള്ള ന്യൂട്രേൽ പ്രോപ്പർ ആയി കണക്ഷൻ കൊടുക്കുക..
@noushadcanoushadca464
@noushadcanoushadca464 4 месяца назад
20,25 മിനിറ്റ് ഇടവിട്ട് ട്രിപ്പ്‌ ആകുന്നു കാരണം എന്താണ്
@unnistechvlogs
@unnistechvlogs 3 месяца назад
അങ്ങനെ ഒരു കാര്യം ആയി പറയുവാൻ പറ്റില്ല ബ്രോ..
@sreejithasharikal9462
@sreejithasharikal9462 7 месяцев назад
2:30 am inu ee preshnam kaaranam youtube nookuna njan😂 Aghane enkil aa area ile ella rccb um trip aakande
@unnistechvlogs
@unnistechvlogs 7 месяцев назад
😂😂😂 എല്ലാ കാരണവും ഒരു വീഡിയോ കൊണ്ട് പറഞ്ഞു തീർക്കാൻ പറ്റില്ല ബ്രോ.. സാഹചര്യങ്ങൾ ആണ് tripping ന് കാരണം ആകുന്നത് അതിനെ കണ്ടെത്തുക ആണ് ചെയ്യേണ്ടത്..
@sreejithasharikal9462
@sreejithasharikal9462 6 месяцев назад
Problem solve cheydhu
@csanoob
@csanoob 11 месяцев назад
Phase, neutral.. രണ്ട് ഫ്യൂസ് ഉം ഊരി വിട്ടാലും rccb നില്കുന്നില്ല......
@unnistechvlogs
@unnistechvlogs 11 месяцев назад
ഒന്നിലധികം നിലകളും വേറെ കണക്ഷൻ ഉള്ളതും ആയിട്ടുള്ള സ്ഥലത്താണോ അല്ലെങ്കിൽ എന്തെങ്കിലും ഓഫീസ് ആണോ..
@csanoob
@csanoob 11 месяцев назад
@@unnistechvlogs അല്ല വീടാണ്... മുകളിൽ ഒരു മുറി....
@unnistechvlogs
@unnistechvlogs 11 месяцев назад
@@csanoob വേറെ rccb വച്ച് നോക്കിയോ..
@csanoob
@csanoob 11 месяцев назад
ചെറിയ oru മിന്നൽ ഒരു മഴ വന്നാൽ അപ്പൊ പോകും പിന്നെ എത്ര പിടിച്ചു വച്ചാലും നിൽക്കില്ല 😒
@MohammedHaneefa-d3n
@MohammedHaneefa-d3n Год назад
Sir Nutral line ലും taster വെച്ച് test ചെയ്യുമ്പോൾ light കത്താൻ കാരണം kseb യുടെ line ലേ പ്രശ്നമാണോ
@unnistechvlogs
@unnistechvlogs Год назад
ആകാം അത് ഫ്യൂസ് ഊരി വച്ച് മീറ്റർ സൈഡിൽ പരിശോധിച്ചാൽ വ്യക്തമായി മനസിലാക്കാം . പോസ്റ്റിൽ ന്യൂട്രേൽ ഏർത് ചെയ്യിച്ചു ഈ പ്രശ്നം മാറ്റാം
@sajeevnpillai6210
@sajeevnpillai6210 2 года назад
Good👍
@ismailvaramangalth9785
@ismailvaramangalth9785 Год назад
Good
@pmborewells5099
@pmborewells5099 Год назад
അടുത്തവീട്ടിലെ മോട്ടോർ ഓണ് ചെയുമ്പോൾ rccb trip ആകുന്നു
@unnistechvlogs
@unnistechvlogs Год назад
Call me bro.
@habeebhaabihaabi4467
@habeebhaabihaabi4467 Год назад
🤣🤣
@sudhamansudhaman8639
@sudhamansudhaman8639 2 года назад
👍👍
@sabugeorge2721
@sabugeorge2721 Год назад
👍
@shuhushuhu2947
@shuhushuhu2947 2 года назад
എന്നിക് നല്ല ഒരു ഇളക്ട്രിഷൻ ആവാൻ ആഗ്രഹം ഉണ്ട് സാർ നാടകോ 💯
@unnistechvlogs
@unnistechvlogs 2 года назад
ആഗ്രഹം ഉണ്ടെങ്കിൽ സാധിക്കാൻ പറ്റും പക്ഷെ ആഗ്രഹം മാത്രം പോര പ്രയത്നവും വേണം ആശംസകൾ..💞💞💞
@sonyvarghese5521
@sonyvarghese5521 Год назад
nbr tarumo
@evmohanan2658
@evmohanan2658 2 года назад
🤣👍 well
@sumeshgk9684
@sumeshgk9684 2 года назад
ഇങ്ങനത്തെ കാര്യങ്ങൾ KSEB യിൽ വിളിച്ച് പറയുമ്പോൾ അവരുടെ ഭാഗത്തു നിന്നുള്ള response. പലപ്പോഴും തീർത്തും നിരുത്തരവാദപരമാണ് അവർ പലപ്പോഴും ശ്രമിക്കുന്നത് ഇത് നമ്മുടെ വീട്ടിനുള്ളിലെ പ്രശ്നമാണെന്ന് വരുത്തി തീർക്കാനാണ് നമ്മൾ ഒരു electrician നെ വിളിച്ച് വീട് മുഴുവനായി check ചെയ്യിച്ചതാണെന്ന് അവരോട് പറഞ്ഞാലും അത് അവർ അംഗീകരിക്കാൻ തയ്യാറാവാറില്ല
@riyasriyas6806
@riyasriyas6806 2 года назад
Fuc povo ingane vannal
@unnistechvlogs
@unnistechvlogs 2 года назад
ഇല്ല. പോകില്ല
@bsaudiotech9316
@bsaudiotech9316 Год назад
Elcb യുടെ out put pblm ഉണ്ടെങ്കിൽ ആണ് ട്രിപ്പ്‌ ആകുന്നതു. ഇൻപുട്ടിൽ ഉള്ള pblm കാരണം elcb ട്രിപ്പ്‌ ആകില്ല.
@unnistechvlogs
@unnistechvlogs Год назад
താങ്കളുടെ വിശ്വാസത്തെ തിരുത്തണം എന്ന് എനിക്ക് യാതൊരു നിര്ബന്ധവും ഇല്ല.. അതിൽ തന്നെ വിശ്വസിക്കുക അനുഭവങ്ങളിൽ കൂടെ ആണല്ലോ ഓരോന്നും പഠിക്കുക അപ്പോൾ സ്വയം തിരുത്തുവാനും ശ്രമിക്കണം.
@bsaudiotech9316
@bsaudiotech9316 Год назад
@@unnistechvlogsഎന്റെ ഒരു സംശയം ആണ്. അങ്ങനെ ആണെങ്കിൽ മഴ പെയ്യുമ്പോൾ elcb ട്രിപ്പ്‌ ആകേണ്ടത് അല്ലെ.
@unnistechvlogs
@unnistechvlogs Год назад
Bro incomer സൈഡിൽ ഉണ്ടാകുന്ന ലീകേജ് കൊണ്ടല്ല incomer സൈഡിൽ ഉണ്ടാകുന്ന ലൂസ് contact അതുമുലം ഉണ്ടാവുന്ന surge voltage rccb ട്രിപ്പിന് കാരണമാകാം..
@കുംബാരിസഞ്ചാരി
👍👍👍👍
Далее
Тестирую гаджет для роллов! 🙈
00:42
1 Subscriber = 1 Penny
00:17
Просмотров 50 млн
Тестирую гаджет для роллов! 🙈
00:42