Тёмный

Electric വാഹനങ്ങളുടെ പെർമിറ്റ് സംബന്ധിച്ച് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 

TJ's Vehicle Point
Подписаться 193 тыс.
Просмотров 8 тыс.
50% 1

#VehiclePermit #BatteryOperatedVehicle #ElectricVehiclePermit
Electric വാഹനങ്ങളുടെ പെർമിറ്റ് സംബന്ധിച്ച് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Permit for Electric All India Tourist Vehicles,
Battery Operated Vehicles GSR 5333(E),
Battery Operated vehicles GSR 302(E),
Electric Cars and Battery operated vehicle,
Whether permit required for Ethanol fueled vehicles,
Whether permit required for Methanol fueled vehicles,
Whether permit required for Electric All India Tourist Vehicles,
TJs Vehicle Point mainly deals with Motor Vehicles Rules, RT office Procedures, Driving License Related issues, Vehicle Insurance Policies, claims, Accident related issues.
You get all from an expert-a RETIRED MOTOR VEHICLES INSPECTOR, an experienced Insurance Surveyor and a full time Accident Investigator.
If you have any queries-
Send What's App voice clips to 7012948296
Facebook- / thankachan.john.35
My web site- www.tjsvehicle.com

Авто/Мото

Опубликовано:

 

17 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 33   
@bijumonpulikkottil6882
@bijumonpulikkottil6882 Год назад
Thanks sir, good information 👍👍
@premkrishna7925
@premkrishna7925 Год назад
Thankyou Sir...
@antonywalter9511
@antonywalter9511 6 месяцев назад
Thank you sir 🙏🙏
@babuambabuam6330
@babuambabuam6330 Год назад
ഒരു ഇന്ത്യ പല നിയമം. ഫഡറൽ സംവിധാനം ഒഴിവാക്കുക.
@nishannizamuddin9870
@nishannizamuddin9870 Год назад
👍
@jollytb6174
@jollytb6174 Год назад
Sir motor cab vahanathinu leady drivers test uniform pink coat alle
@abdusamad9070
@abdusamad9070 11 месяцев назад
സാർ. ഞാൻ ഇലക്ട്രിക് ഓട്ടോ (taxi) ഓടിക്കുന്നു.ഇതിനു ഹാൾട്ടിങ് പെർമിറ്റ്‌ ആവശ്യമുണ്ടോ ❓️
@krfuns1939
@krfuns1939 5 месяцев назад
CNG aanekilo
@anasu23
@anasu23 Год назад
സർ, എനിക് ഒരു അപകടം പറ്റി കാലിനു പ്രേശ്നമുണ്ട്. എന്റെ കയ്യിൽ നോർമൽ ലൈസൻസ് ഉണ്ട്. Invalid carriage or handicapped ലെക് എങ്ങനെ ചെയ്യ?? പഴയത് എങ്ങനെ സസ്‌പെൻഡ് ചെയ്യുന്നത്. ഇതിനെ കുറിച്ചൊരു വീഡിയോ ചെയ്യാമോ
@MALLUKRAFT
@MALLUKRAFT 23 дня назад
Sir bolero camper തമിഴ് നാട്ടിൽ പോയി തിരിച്ചു വരാൻ പെർമിട്ടിൻ എന്താണ് ചെയ്യേണ്ടത്...
@SunilSunil-iq8rr
@SunilSunil-iq8rr 10 месяцев назад
സാർ.. ഓട്ടോ റിക്ഷ, ഓട്ടോ ടാക്സി എന്നിവകളിൽ സാധനനങ്ങൾ കയറ്റി പോയാൽ പിഴ അടക്കേണ്ടി വരുമോ
@moturusivasurya199
@moturusivasurya199 Год назад
Sir I am andha Pradesh sir my weckel car iam going up to Kerala police over speed in car kerla police chalne in car how mochu pley pement sir
@sunikumar2640
@sunikumar2640 7 месяцев назад
ഇലക്ടിക്ക് കാറിന് ടാക്സി പെർമിറ്റ് കിട്ടുമോ ?
@ansarta7257
@ansarta7257 11 месяцев назад
സർ 1850 പേലോഡുള്ള പിക്കപ്പ് വാഹനത്തിന് താൽകാലികമായി ബാക്ക് പെട്ടി ഗ്രിൽ അടിച്ച് റക്സീൻ പൊതിഞാൽ നിയമപ്രശ്നം വെല്ലും ഉണ്ടോ (കോഴിമുട്ട കച്ചവടം)
@TJsVehiclePoint2434
@TJsVehiclePoint2434 11 месяцев назад
Rto അനുമതി വേണം
@sajeshkuthuparamba2031
@sajeshkuthuparamba2031 Год назад
സർ C N G auto കേരളാ പെർ മീറ്റിൽ പെടുമോ? അതോ ജില്ലാ പെർമിറ്റ് മാത്രമാണോ ?
@TJsVehiclePoint2434
@TJsVehiclePoint2434 Год назад
District permit. Warch video please
@sajeshkuthuparamba2031
@sajeshkuthuparamba2031 Год назад
@@TJsVehiclePoint2434 വീഡിയോ രണ്ടു തവണ കണ്ടു പക്ഷേ സാർ ഇതിലെവിടെയാണ് സിഎൻജി യെ കുറിച്ച് സൂചിപ്പിക്കുന്നത് ?
@user-jp6in1jn1e
@user-jp6in1jn1e 9 месяцев назад
സാർ കോഴിക്കോട് cc പെർമിറ്റ്‌ ഉണ്ട് ഓട്ടോ ക്ക് ഇലക്ട്രിക് വാഹനങ്ങൾക്ക് ഈ പെർമിറ്റ് ആവശ്യമുണ്ടോ ?
@TJsVehiclePoint2434
@TJsVehiclePoint2434 9 месяцев назад
No
@user-jp6in1jn1e
@user-jp6in1jn1e 9 месяцев назад
@@TJsVehiclePoint2434 ok സാർ
@Karthika-m9q
@Karthika-m9q Год назад
Sir KL15 8380 number ksrtc busine insurance 2020 theernu ennito rto athine 2023 october vara fitnessu nalki ennito oru Ai cameta finum nalkiyit illa . nanmaulla keralam 🚩
@TJsVehiclePoint2434
@TJsVehiclePoint2434 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-evOGguQpczU.html
@renjukodiyan1626
@renjukodiyan1626 Год назад
കേരളത്തിൽ electric private bus എടുത്താൽ ഓടാൻ പെർമിറ്റ്‌ ആവശ്യമാണോ?
@renjukodiyan1626
@renjukodiyan1626 Год назад
Stage carrige
@TJsVehiclePoint2434
@TJsVehiclePoint2434 Год назад
Yes
@jacobshibu8366
@jacobshibu8366 9 месяцев назад
ഇലക്ട്രിക് ഓട്ടോയ്ക്ക് യൂണിഫോം നിർബന്ധമാണോ
@TJsVehiclePoint2434
@TJsVehiclePoint2434 9 месяцев назад
Yes
@yoonasvlogs3456
@yoonasvlogs3456 2 месяца назад
ഇലക്ട്രിക് പാസഞ്ചർ വാഹനം ഓട്ടോറിക്ഷക്ക് ഓൾ കേരള പെർമിറ്റ്‌ അല്ലെ
@hamcp8443
@hamcp8443 Год назад
ഇന്ത്യയിൽ എവിടെയും ഓടുന്നതിന്ന് പ്രശ്മില്ല പക്ഷേ മറ്റു സമസ്ഥാനങ്ങളിൽ പോവുമ്പോൾ ട്ടാക്സ് അടക്കണം' ഈ പറഞ്ഞത് മനസിലായില്ല
@TJsVehiclePoint2434
@TJsVehiclePoint2434 Год назад
പ്രത്യേകം പെർമിറ്റ്‌ വേണ്ട
@krishnatkmb5628
@krishnatkmb5628 4 месяца назад
Sir phone number onnu tharumo
@krishnatkmb5628
@krishnatkmb5628 4 месяца назад
Njan ernakulathu electric auto oodikkunna driver anu permitne kurichu ariyan vendi anu
Далее
ВОДЯНОЙ ПИСТОЛЕТ ЗА 1$ VS 10$ VS 100$!
19:09
Montra Electric Auto Malayalam Review
12:45
Просмотров 7 тыс.
@tamaeev #automobile
0:31
Просмотров 1 млн
МОЩНАЯ ГАЗЕЛЬ
0:23
Просмотров 16 млн