Тёмный

Enjoy your favorite Songs through KAAPI Raga | കാപ്പി രാഗ സൗന്ദര്യം ആസ്വദിക്കൂ | By Ratheesh Kumar 

Pallavi Musics
Подписаться 95 тыс.
Просмотров 53 тыс.
50% 1

Enjoy your favorite Songs through KAAPI Raga | കാപ്പി രാഗ സൗന്ദര്യം ആസ്വദിക്കൂ | By Ratheesh Kumar
***********************************************************************************************
Online Music & Dance Classes available from Pallavi School of Music & Dance for students from all over the world.
email 👉 pallavimusicdance@gmail.com
Whatsapp 👉 +91 9526014776
***********************************************************************************************
If you like the video, please like, share, and subscribe to the channel.
============================================================================
Subscribe to the channel 👉 / @pallavimusicsdance
Follow me on Instagram 👉 ratheeshpal...
Follow me on Facebook 👉 / ratheesh.kumar.official
Website 👉www.pallavischoolofarts.com
==========================================================================
#pallavimusics #ratheeshpallavi #pallavidance #kappi ragam

Видеоклипы

Опубликовано:

 

6 апр 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 323   
@cherthalashaji3067
@cherthalashaji3067 20 дней назад
ജനകീയമായ രീതിയിൽ മനോഹരമായ അവതരണം ഇതിൽ ചെറിയ വെത്യാസം പറഞ്ഞിട്ട് എന്തു കിട്ടാൻ ആണ് നല്ലത് കാണാൻ കഴിയാത്തത് ഒരു രോഗം ആണ്
@ks.geethakumariramadevan3511
@ks.geethakumariramadevan3511 7 месяцев назад
പാലപ്പൂവേ, ചന്ദ്രകാന്തം കൊണ്ടു നാലുകെട്ട്, മധുരം ജീവാമൃത ബിന്ദു,, എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു,... ഈ ഗാനങ്ങളും ഉണ്ട്
@anoopraj-kt4qn
@anoopraj-kt4qn 2 месяца назад
സാർ, ഒരു പാട് ഇഷ്ടമായി.ഇത്റയും ഗാനങ്ങൾ ഇഈ രാഗത്തിൽ ആണ് എന്ന് അറിഞ്ഞതിൽ ❤
@gskumar53
@gskumar53 Год назад
സംഗീതത്തിന്റെ, ഡോക്ടർ 🌹👍🙏🏻 നല്ല വോയിസ്‌... നടനും, അഭിനേതാവുമായ, വിനീതിന്റെ രൂപ സാദൃശ്യം. 👍🌹🙏🏻
@rajkumarkannangath7427
@rajkumarkannangath7427 25 дней назад
ഗംഭീരം
@ajayaghoshajayan5648
@ajayaghoshajayan5648 9 часов назад
കൊള്ളാം.നന്നായിട്ടുണ്ട്.കീരവാണി. Chakravakam.iduka
@josephakkarakaran4500
@josephakkarakaran4500 3 месяца назад
ഇനിയും ഒരുപാട് ഗാനങ്ങൾ കൂടിയുണ്ട്... മധുരം ജീവാമൃദ ബിന്ദു. എത്രയോ janmamay നിന്നെ ഞാൻ. ഇന്നലെ എന്റെ നെഞ്ചിലെ...
@rejeevvasu2438
@rejeevvasu2438 Месяц назад
Hare Krishna ❤Narayana Narayana🙏🏻🙏🏻🙏🏻💕 awesome thank you Sir 🙏🏻
@xyzab826
@xyzab826 5 дней назад
ദുഃഖം പ്രതിപലിപ്പിക്കാൻ കാപ്പി കഴിഞ്ഞേ വേറെ ഉള്ളു എന്ന് തോന്നിപ്പോകും. My favourite song പൂംകുയിൽ കൂവും
@KrishnadasR-sl5hl
@KrishnadasR-sl5hl 26 дней назад
ഒരുപാട്.. ഇഷ്ടായി.❤
@shinoobmv1
@shinoobmv1 6 месяцев назад
Madhuramaaya aalapanam, great information sir🙏🏻🙏🏻🙏🏻🙏🏻🥰🥰🥰
@rajeevm2425
@rajeevm2425 Год назад
സൂപ്പർ വീഡിയോ. പാടാനറിയില്ല പക്ഷേ പാട്ട് കേട്ടാൽ മതി വരില്ല.
@lathikalathika3941
@lathikalathika3941 6 месяцев назад
എനിക്ക് ഇത് പഠിക്കണം❤
@pristovineeth1458
@pristovineeth1458 5 месяцев назад
എന്തേ ഇന്നും വന്നീല..❤️
@muralivalavil8246
@muralivalavil8246 6 месяцев назад
Undoubtedly you are a blessed singer. The fact that you are a successful musician itself defines your success!
@jeenmicchael5682
@jeenmicchael5682 23 дня назад
Great
@Danand51
@Danand51 27 дней назад
Nice👍
@Basavaraju_Harave
@Basavaraju_Harave 7 месяцев назад
Perfect Shruti,tala, melodies voice.
@blpmtvm
@blpmtvm 5 месяцев назад
സംഗീതത്തെ കുറിച്ച് വളരെ വിലയേറിയ അറിവ് നല്‍കിയതിനു നന്ദി സര്‍...🙏🙏 സര്‍ ഒരു സംശയം.......രാഗമാലിക എന്ന് പറയുന്നതാണോ വിവിധ രാഗങ്ങള്‍ അടങ്ങിയ നമ്മുടെ സിനിമ ഗാനങ്ങളില്‍ കാണുന്നത്....
@Unnikrishnan-po4hd
@Unnikrishnan-po4hd 4 месяца назад
Great 🎉raga parichayam is a good program.
@user-xj2or6gz2e
@user-xj2or6gz2e 10 месяцев назад
മധുരം ജീവാമൃത ബിന്ദു.
@radhakrishnanc9231
@radhakrishnanc9231 2 года назад
എന്റെ ഇഷ്ട രാഗം
@bejoyjohn5680
@bejoyjohn5680 7 месяцев назад
Best wishes, congratulations 👍👏
@nihalbinhabeebofficial7727
@nihalbinhabeebofficial7727 2 года назад
ഏറ്റവും മനോഹരമായ അവതരണം . സാറിന് ദൈവാനുഗ്രഹം ഉണ്ടാവട്ടെ
@krishnapriya.9
@krishnapriya.9 Год назад
Remembered jagadhodharana when i heard kappi, but didn't know enna thavam. Was kappi
@rejiyuhana
@rejiyuhana 2 месяца назад
thank you Sir🥰🥰🥰
@athirarenjan662
@athirarenjan662 2 года назад
Raagangal kettappol pattu kooduthal eshttapettu Super👌👌👌
@prasadtsaranmula9476
@prasadtsaranmula9476 2 года назад
നന്ദി സർ. വളരെ ഇഷ്ടപ്പെട്ടു,🙏🙏
@nassertp8757
@nassertp8757 2 года назад
വളരെ ഉപകാരപ്രദം,,,,
@chenkalchoolatvm3271
@chenkalchoolatvm3271 10 месяцев назад
വളരെ മനോഹരം
@thulaseesharjah544
@thulaseesharjah544 2 года назад
Adipoliyanu
@pramodkm7448
@pramodkm7448 2 года назад
Ratheeshetta thaaanks orupad paatukale parijayapeduthiyathinu🙏🙏🙏🥰👍👍
@geethanath3111
@geethanath3111 7 дней назад
Super sir
@radhakoramannil8264
@radhakoramannil8264 11 месяцев назад
രാഗവിശദീകരണം അതിഗംഭീരം.
@RajeshRajesh-mc6qt
@RajeshRajesh-mc6qt 9 месяцев назад
Super അവതരണം അഭിനന്ദനങ്ങൾ
@vijayaramachandran2872
@vijayaramachandran2872 Год назад
Very melting voice. No words to express your ability for such presentation, singing.
@sathidnayanar1532
@sathidnayanar1532 11 месяцев назад
🙏🙏🙏വളരെ മനോഹരം 🥰🥰
@rajanv7252
@rajanv7252 Год назад
മനോഹരമായ അവതരണം. അതിമനോഹരമായി പാടുന്നു. അഭിനന്ദനങ്ങൾ
@georgechemperiponpara8350
@georgechemperiponpara8350 2 года назад
നിറഞ്ഞ അഭിനന്ദനങ്ങൾ! Ente theertha yathrayil എന്ന ക്രിസ്ത്യൻ ഭക്തി ഗാനം കാപ്പി രാഗത്തിൽ ഉണ്ട്. കണ്ണൂർ ബാബുവും അമല മാത്യൂവും വേറെ വേറെ പാടിയത്.
@rmk8017
@rmk8017 2 года назад
amazing voice. God bless you.
@unnikrishnannettoor3416
@unnikrishnannettoor3416 11 месяцев назад
അതിമനോഹരമായ അവതരണം
@veenaprakash8704
@veenaprakash8704 2 года назад
Sweet sining. Thanks sir
@sudhanair9573
@sudhanair9573 6 месяцев назад
Maya gopabala, a malayalam composition by KC Kesava pillai too
@ks.geethakumariramadevan3511
@ks.geethakumariramadevan3511 7 месяцев назад
എത്ര മനോഹരമായ ആലാപനം എന്ത് കൊണ്ടാണ് സർ പിന്നണി ഗാന രംഗത് എത്താതെ പോയത് ഗാനരംഗത്ത് ഒരു നഷ്ടം തന്നെ....
@dreamlover7702
@dreamlover7702 13 дней назад
സർ ഫിലിമിൽ പാടിട്ടുണ്ട്
@meerabaimadhavan2872
@meerabaimadhavan2872 9 месяцев назад
Excellent presentation
@admusics27
@admusics27 2 года назад
amazing sir...god bless you...really touched ur sweet teaching and singing presentation.
@vijeshkarthik3477
@vijeshkarthik3477 2 года назад
മധുരം ജീവാമൃത ബിന്ദു
@ambujammanoj4185
@ambujammanoj4185 10 месяцев назад
Thank you so much 🙏🙏
@onenessholidays9937
@onenessholidays9937 Год назад
Teaching is a gift of God especially song.
@bana1267
@bana1267 8 месяцев назад
Thank you sir
@geethakumar601
@geethakumar601 Месяц назад
Manoharam.
@achurija159
@achurija159 Год назад
സൂപ്പർ
@veenaprakash8704
@veenaprakash8704 2 года назад
Excellent performance sir. ഈ class ഒരു ഭാഗ്യമായിട്ട് കരുതുന്നു
@upendranpv690
@upendranpv690 3 года назад
Sooooper കാപ്പി രാഗത്തിലുള്ള ധാരാളം ഗാനം ഞങ്ങളെ പരിചയപ്പെടുത്തിയതിൽ പല്ലവി മ്യൂസിൿസിക്സിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നതോടൊപ്പം ഇനിയും ധാരാളം രാഗങ്ങളെയും ഗാനങ്ങളെയും പരിചയപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു .നമസ്കാരം
@user-lv9qu2bs7d
@user-lv9qu2bs7d 3 года назад
നിങ്ങൾ എന്ത്‌ മനുഷ്യനാ സർ.👍👍👍👍👍
@dr.jayanpaimu109
@dr.jayanpaimu109 2 года назад
താനേ പൂവിട്ട മോഹം മൂകം വിതുമ്പും നേരം.................
@chandrasekarr9041
@chandrasekarr9041 Год назад
Avarohanam in 3 ways explained well. easy to understand even by a GNAANASOONYAM like me. I am not a Muscician or a student. just a lover of particularly Carnatic music. Tnks dear Kumar.
@rajeshk2336
@rajeshk2336 Год назад
Amazing presentation dear Rathish….നാട്ടുകാരാ ... നല്ല പാട്ടുകാരാ... 👏👏👏👏
@premnathbhaskarapillai
@premnathbhaskarapillai Год назад
Thanks
@sajeevpk3577
@sajeevpk3577 3 года назад
Excellent sir അഭിനന്ദനങ്ങൾ
@souparnikageetham
@souparnikageetham 2 года назад
Just watch geetham
@shaheeda7942
@shaheeda7942 3 года назад
Adipoli class aanu ellam👏👏👏👏
@sankarannamboodiri6745
@sankarannamboodiri6745 11 месяцев назад
ഒരു നറു പുഷ്യമായ് -- - മധുരം ജീവാമൃത ബിന്ദു.
@valsalakt1800
@valsalakt1800 2 года назад
Thank you very much sir ❤️ beautiful singing and explanation about the Raga Kappi . Waiting for your next episode Congrats
@venugopalp7149
@venugopalp7149 2 года назад
🙏🏻സൂപ്പർ sir 👍👌
@onenessholidays9937
@onenessholidays9937 Год назад
Influencing with song.
@user-sy3fp3yg6t
@user-sy3fp3yg6t 9 месяцев назад
എന്താ പറയനമിച്ചു 🙏🙏🙏🥰🥰🥰
@lathachandrasekharan5426
@lathachandrasekharan5426 Год назад
Thank you 🙏
@remanimohan4768
@remanimohan4768 2 года назад
Your performance very excellent
@rajeshpankan1467
@rajeshpankan1467 Год назад
One of my favorite episodes❤
@UKN-Korampatta-K10-301
@UKN-Korampatta-K10-301 2 года назад
Your presentation of ragas is very useful for the learners like me. 🙏🙏🙏
@tinsonxavier9469
@tinsonxavier9469 Год назад
Detailed rendering... Great
@nizam1470
@nizam1470 2 года назад
My favorite raga❤️✨️
@chinthujames8817
@chinthujames8817 Год назад
എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു .. - കാപ്പി രാഗം
@lassp805
@lassp805 21 час назад
my all time fav song. Its not about the lyrics but the music that beckons me
@udaybhanu2158
@udaybhanu2158 3 года назад
പ്രണാമം, സർ. സുന്ദരം, അവതരണ ശൈലി അതി മനോഹരം
@souparnikageetham
@souparnikageetham 2 года назад
Just watch geetham
@madhusoodananvc3809
@madhusoodananvc3809 2 года назад
മനോഹരമായ അവതരണം
@chandrasekarr9041
@chandrasekarr9041 Год назад
Ur voice mesmorising the listeners. also the point blank explanation . Blessings dear.
@komalamgopalakrishnan8971
@komalamgopalakrishnan8971 2 года назад
അതിമനോഹരം 👌
@souparnikageetham
@souparnikageetham 2 года назад
Just watch geetham
@drparameswarannambudiri9042
@drparameswarannambudiri9042 2 года назад
What a presentation! Really amazing
@chandrasekarr9041
@chandrasekarr9041 Год назад
SANYAASINI ( KAAPI) : though u sang 0nly 2 lines but so Melodious involvement dedication no words at all. simply clean BOWLED dear.
@mathewchacko3755
@mathewchacko3755 11 месяцев назад
Excellent video! Valuable info.!
@souparnikageetham
@souparnikageetham 2 года назад
Very good.
@haridasanc9762
@haridasanc9762 11 месяцев назад
Fantastic
@dr.jayanpaimu109
@dr.jayanpaimu109 2 года назад
സ്വപ്നങ്ങളേ വീണുറങ്ങൂ മോഹങ്ങളേ ഇനിയുറങ്ങൂ മധുരവികാരങ്ങൾ ഉണർത്താതെ മാസ്മര ലഹരിപ്പൂ വിടർത്താതെ ഇനിയുറങ്ങൂ വീണുറങ്ങൂ (സ്വപ്ന..)....
@kkuttappannair8798
@kkuttappannair8798 2 года назад
വെരി ഗുഡ്
@jayachandranleojayan6409
@jayachandranleojayan6409 2 года назад
ഹൃദയമുരുകി നീ കരയില്ലെങ്കിൽ കദനം നിറയുമൊരു കഥ പറയാം 🙏😞😞😘
@muralidharn7703
@muralidharn7703 10 месяцев назад
ജഗതോധാറ ണാ അല്ല സർ ജഗതോദ്ധാരന എന്നാണ്. അതായത് ജഗത്തിനെ ഉദ്ധരിക്കുന്നവൻ
@jyothiiyer4423
@jyothiiyer4423 Год назад
Super explaining. Enjoyable. Melodeous Kappi Ragam
@vidhubalanair2625
@vidhubalanair2625 2 года назад
Very informative explained in a simple way
@sarayuuuu1
@sarayuuuu1 Год назад
Mostly influenced 👍 Congratulations 👏👏👏
@keerthanakeerthu.7526
@keerthanakeerthu.7526 2 года назад
Thank you sir for the valuable informations... 😊😊🙏🏻🙏🏻
@lailakumari4616
@lailakumari4616 2 года назад
Sir, karnatic music kuduthal ulpeduthamo?
@saraswathyr5330
@saraswathyr5330 2 месяца назад
So super
@saiprasad3582
@saiprasad3582 9 месяцев назад
Kannane Kani kaanaan..
@veenaprakash8704
@veenaprakash8704 2 года назад
Thank u sir
@shajipaul5402
@shajipaul5402 3 года назад
Sir big Salyut sir 🙏👍🙏🙏🙏🙏 super class's.....
@prakashps7178
@prakashps7178 2 года назад
മധുരം ജീവാമൃത ബിന്ദു....
@dainessmc3137
@dainessmc3137 2 года назад
സൂപ്പർ / സർ. ജോഗ് രംഗം ഒന്ന് പാടണേ
@sprasannan2984
@sprasannan2984 2 года назад
No.1
@antonyabraham5726
@antonyabraham5726 Год назад
Vrygood
@ramachandrank9590
@ramachandrank9590 Год назад
Presentation as well as the singing so excellent and thank u very much for taking me to the divine music world for some time. Really I enjoyed ur switching over one film song to the other easily in no time. Awaiting more episodes 🙏
@raju8460
@raju8460 Год назад
An excellent music teacher, Shri Ratheeshkumar
@girijagopal3564
@girijagopal3564 2 года назад
Keyboard parayunnundu nallathu but veena use cheyyunna ennepolullavarukkum oru guideline thannukoode.thanq for your videos
@kvpillai
@kvpillai Год назад
ഒത്തിരി ഒത്തിരി ഒത്തിരി സ്വപ്‌നങ്ങൾ കണ്ണനെ കണി കാണാൻ കണ്ണന്റെ കളി കാണാൻ, രാധയെ കാണാത്ത മുകിൽ വർണനോ, ചിന്നം ചെറു കിളിയെ കണ്ണമ്മ, ദും ദും ദും ദൂരെ ഏതോ രാക്കിളിപ്പാട്ടിൽ, കണ്ണും കണ്ണും തമ്മിൽ തമ്മിൽ, കരളേ നീ കൈ പിടിച്ചാൽ,
Далее
Ne jamais regarder une fille à la plage 😂
00:10
Просмотров 677 тыс.
TM Krishna: Raga Kapi
10:38
Просмотров 240 тыс.
VUDOO - Пьяная луна (Official Video)
2:11
Просмотров 170 тыс.
Stray Kids "Stray Kids" Video
3:25
Просмотров 782 тыс.
Gulinur - Yonor (Audio 2024)
3:11
Просмотров 478 тыс.
GODZILLA
2:09
Просмотров 219 тыс.