Тёмный

Enjoy your favorite Songs through Raga HAMSADHWANI | ഹംസദ്ധ്വനി രാഗ സൗന്ദര്യം|Ratheesh Kumar Pallavi 

Pallavi Musics
Подписаться 95 тыс.
Просмотров 63 тыс.
50% 1

ഹംസദ്ധ്വനി രാഗ സൗന്ദര്യം ഇഷ്ട ഗാനങ്ങളിലൂടെ ആസ്വദിക്കൂ...
Enjoy Hamsadhwani Raga through your Favorite Songs.....
***********************************************************************************************
Online Music & Dance Classes available from Pallavi School of Music & Dance for students from all over the world.
email 👉 pallavimusicdance@gmail.com
Whatsapp 👉 +91 9526014776
***********************************************************************************************
If you like the video, please like, share, and subscribe to the channel.
============================================================================
Subscribe to the channel 👉 / @pallavimusicsdance
Follow me on Instagram 👉 ratheeshpal...
Follow me on Facebook 👉 / ratheesh.kumar.official
Website 👉www.pallavischoolofarts.com
==========================================================================
#pallavimusics #ratheeshpallavi #pallavidance #hamsadhwani

Видеоклипы

Опубликовано:

 

23 мар 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 264   
@sreekanthbhaskaran4451
@sreekanthbhaskaran4451 2 года назад
ദയവായി രാഗപരിചയം നടത്തുന്ന ഭാഗം പരിപാടിയിൽ നിന്ന് മാറ്റരുത് . അതിന്റെ ദൈർഘ്യം കുറയ്ക്കരുത് . അതാണ് പരിപാടിയുടെ കാതൽ . അതാണ് ഈ പരിപാടിയെ ഒരു educational video ആക്കുന്നത് . എന്നെ പോലുള്ളവർ അത് വളരെ ശ്രദ്ധിച്ചു കേൾക്കുന്നവർ ആണ്. അവതരണത്തിലെ ലാളിത്യവും ആർജ്ജവവും വളരെ ഇഷ്ടപ്പെടുന്നു .
@sophiavictoriarosario6179
@sophiavictoriarosario6179 Год назад
Oru
@tituspp2352
@tituspp2352 Год назад
Good
@jayak.k5450
@jayak.k5450 7 месяцев назад
സർ,
@jayak.k5450
@jayak.k5450 7 месяцев назад
ഹംസധ്വനി രാഗം പാടൻ രാഗവിസ്താരം ചെയ്യുമോ
@vinodpillai376
@vinodpillai376 7 месяцев назад
സാമാജ സഞ്ചരിണീ, സരസീരുഹ മധു മാദിനീ....ശൃണു മമ ഹൃദയം സരസിജ നിലയം...
@AS-pu9em
@AS-pu9em Год назад
സംഗീതത്തെ കുറിച്ച് ഒന്നും അറിയാത്തവർക്ക് പോലും മനസ്സിലാകുന്ന രീതിയിൽ ആണ് സർ ന്റെ അവതരണം... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@joyvajoyva9867
@joyvajoyva9867 3 месяца назад
രാഗങ്ങളെ മോഹങ്ങളെ
@gskumar53
@gskumar53 Год назад
എത്ര മനോഹരമായും, വളരെ ലളിത മായും, പറഞ്ഞു തരുന്നു... ഞങ്ങളെപ്പോലെ സംഗീതം ആധികാരികമായി പഠിക്കാൻ സാഹചര്യം ലഭിക്കാതെ പോയവർക്കായി, 🌹👍❤👌🙏🏻
@sreeragav6110
@sreeragav6110 2 года назад
രതീഷേട്ടാ ഹംസധ്വനിയിൽ എനിക്ക് പെട്ടെന്ന് ഓർമ്മ വരുന്നത് ശ്രീ വിനായകം ആണ്🙂❤️
@SURYASREECREATIONS
@SURYASREECREATIONS 9 месяцев назад
രാഗങ്ങളെ പരിചയപ്പെടുത്തുന്ന ഈ പരിപാടി എത്ര ആഴത്തിലാണ് സാർ അവതരിപ്പിക്കുന്നത്.എല്ലാവർക്കും ഇഷ്ടപ്പെടും.ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@moneybose2562
@moneybose2562 9 дней назад
ഒരു പാടിഷ്ടമാണ് ഈ പാട്ട് കൾ എല്ലാം
@bhayankaram638
@bhayankaram638 2 года назад
ഹൃദ്യവും പക്വവും സംഗീതനിബദ്ധവുമായ അവതരണം, സംഗീതത്തിന്റെ അറിവുകൾ ഇനിയുമിനിയും പങ്കുവെക്കാനും അതെല്ലാവരിലേക്കും എത്തിക്കുവാനും കഴിയട്ടെ.
@asokanpu8999
@asokanpu8999 3 года назад
"രാഗങ്ങളേ..മോഹങ്ങളേ....എന്ന ഗാനവും ഹംസധ്വനി ആണ് മാഷെ.....
@vijayakumark2230
@vijayakumark2230 Год назад
Film "താരാട്ട്" അല്ലേ?
@radhakrishnanmk9791
@radhakrishnanmk9791 2 года назад
രാഗങ്ങളെ മോഹങ്ങളെ 🙏
@SETHUVAKKIYIL
@SETHUVAKKIYIL 2 месяца назад
Excellent presentation of highly technical ragas.
@priyam3245
@priyam3245 2 года назад
താങ്കളുടെ അവതരണം വളരെ ഹൃദ്യം ആണ്.. നന്നായി മനസിലാവുകയും ചെയ്യുന്നു.. ഇതേ ശൈലി തുടരണം എന്നാണ് എന്റെ അഭിപ്രായവും ആഗ്രഹവും ❤
@73east43
@73east43 2 месяца назад
ഹംസധ്വനീ രസ വാഹിനീ എന്ന ഗാനമുണ്ട്
@stepchrist
@stepchrist Месяц назад
Great 👍 can
@rajgopalpanicker8221
@rajgopalpanicker8221 2 месяца назад
താങ്കൾ പറഞ്ഞത് എന്നെ പറ്റിയാണ് എന്നെ പറ്റിമാത്രമാണ് രാഗങ്ങളെ പറ്റിയുള്ള അറിവ് നാസ്തി ആസ്വദിക്കാനുള്ള ഒരു കൊച്ചു ഹൃദയം മാത്രം
@janishpa1233
@janishpa1233 2 года назад
സുഹൃത്ത് സദസ്സുകളിലോ കുടുംബക്കുട്ടായ്മയിലൊക്കെ പാട്ടുകൾ പാടാറുണ്ട്.. അതിന്റെ പുറകിലെ ശാസ്ത്രീയത എന്തെന്ന് അറിയാതെ തന്നെ ..25 വർഷം മുൻപ് മൂന്നു മാസം മത്രം ഗുരുമുഖത്തു നിന്നും പഠിക്കാനുള്ള ഭാഗ്യമുണ്ടായി...അതിനു ശേഷം സംഗീതത്തെ കുറിച്ച് പഠിക്കാൻ ആവേശം തന്നത് ഇത്തരത്തിലുള്ള videos ആണു...വളരെയധികം നന്ദി...സിനിമ പാട്ടുകളെക്കാൾ രാഗത്തിന്റെ ശാസ്ത്രീയതക്കു തന്നെ ഉന്നൽ കൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു....
@valsarajankuyimbil8317
@valsarajankuyimbil8317 2 года назад
കുറച്ച് ദിവസങ്ങമായി ഞാൻ ഈ ചാനൽ ഫോളോ ചെയ്യുന്നു. വളരെ ഉപകാര പ്രദമായി രാഗങ്ങളെയും സംഗീതത്തെയും തൊട്ടറിയാൻ കഴിയുന്നു. ഒരു പാട് നന്ദി.
@mohandasvadakkethayil8615
@mohandasvadakkethayil8615 5 месяцев назад
vaathil pazhithilud innu ee kunkumam vaari erinja trisandya polle ravi bombay
@praveenkumarpai
@praveenkumarpai 7 месяцев назад
എനിക്ക് സംഗീതം ഒന്നും അറിയില്ല, എങ്കിലും മെലഡി സിനിമാ ഗാനങ്ങൾ ഏത് ഭാഷയിൽ ആണെങ്കിലും ആസ്വാദിക്കാറുണ്ട്.
@user-yl3sg1rx6k
@user-yl3sg1rx6k 8 месяцев назад
ഏറെ ആസ്വാദ്യകരമായ രാഗം മാഷ് പറഞ്ഞത് ശരിയാണ്. ഏപ്പോഴും പാടാവുന്ന രാഗം അസാധാ സാദ്ധ്യത - നന്ദി മാഷേ
@rajanmg8179
@rajanmg8179 9 месяцев назад
താങ്കളുടെ അവതരണം വളരെ നന്നാവുന്നുണ്ട്..
@user-eh1dk2ep4i
@user-eh1dk2ep4i 6 месяцев назад
വളരെ മനോഹരമായ ആലാപനം നല്ല ക്ലാസ് ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤
@dhanushphanigroup7342
@dhanushphanigroup7342 9 месяцев назад
Chalabaga arthamu avutundi thumbha channagi helidira guruvugarki namaskaramu.dhanush phani group.
@broadband4016
@broadband4016 7 месяцев назад
രാവിൽ..ഉത്ത്റാട..രാവിൽ എന്ന രവീന്ദ്ര ഗാനം.. നാദങ്ങളായി വരൂ..എന്ന ഗാനം
@sathyanathanmenon7778
@sathyanathanmenon7778 7 месяцев назад
Lovely voice you have❤
@lathas5742
@lathas5742 6 месяцев назад
Not boring. Please continue tje raga explanation. Interesting. I m learning violin.
@kumarankutty2755
@kumarankutty2755 2 года назад
താങ്കൾ ഒരു സംഗീത അധ്യാപകനാണ്. നല്ലൊരു ക്‌ളാസിക്കൽ പാട്ടുകാരൻ ആയി ശോഭിക്കും. സംഗീത ജ്ഞാനവും ഉണ്ട്. രാഗത്തെ പരിചയപ്പെടുത്തുന്ന രീതിയിൽ തന്നെ ഒരു ധനാത്മക (positive) ഊർജ്ജം എനിക്കുണ്ടാവുന്നു. സന്തോഷം. പരിപാടി ഗംഭീരമായി നടക്കട്ടെ.
@sreenivasanpv4050
@sreenivasanpv4050 Год назад
@beenarejikrishna9299
@beenarejikrishna9299 2 года назад
വളരെ നല്ല ശബ്ദം. വളരെ നല്ല അവദരണം tq സർ
@anilkumar-kp4qc
@anilkumar-kp4qc Год назад
എത്ര മനോഹരമായാണ് സർ ഇത് അവതരിപ്പിച്ചിരിക്കുന്നത്.
@simpleman102
@simpleman102 Год назад
തുടക്കത്തിലുള്ള explanation നിർത്തരുത് 🙏, എന്ത് രസമാണ് കേൾക്കാൻ ❤️❤️❤️❤️
@jagannarayanan7855
@jagannarayanan7855 Год назад
Can you teach a class in English? The theory of carnatic music....thanks in advance
@PRAVEENKUMAR-mg5xo
@PRAVEENKUMAR-mg5xo 3 года назад
താങ്കൾ പറഞ്ഞതുപോലെ എൻറെ ചെറിയ പ്രായത്തിൽ ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ് സംഗീതം പഠിക്കുവാൻ അന്ന് സാധിച്ചില്ല ഇപ്പോൾ അതോർക്കുമ്പോൾ നല്ല വിഷമം ഉണ്ട് ഞാനും ഒരു കണ്ണൂർ കാരൻ ആണ് എല്ലാ ഭാവുകങ്ങളും നേരുന്നു
@ramshyam313
@ramshyam313 2 года назад
During school days I had a model song from films to recognize ragam of any other song by noting the similarity as you said. Most modern film songs don't help as models like old ones sung MKT , Mahalingam etc.PK RAMASWAMY
@venugopalachary2212
@venugopalachary2212 2 года назад
എപ്പോൾ വേണമെങ്കിലും പഠിക്കാം
@medhasiva7996
@medhasiva7996 2 года назад
Sir വളരെ വ്യക്തമായും ഭംഗിയായുമുള്ള അവതരണം. സ്നേഹാദരങ്ങൾ! തുടക്കത്തിൽ രാഗത്തെ പരിചയപ്പെടുത്തുന്നത് വളരെ നന്നായിരിക്കുന്നു - തീർച്ചയായും ഇത്തരം ഒരു സംഗീത ക്ലാസ്സിന്റെ session ഇങ്ങനെത്തന്നെയാണ് വേണ്ടത് എന്ന് ഉറച്ചു വിശ്വസിക്കുന്നു - സ്നേഹപൂർവ്വം നന്ദി
@pramodkm7448
@pramodkm7448 2 года назад
👍👍
@sureshkumar-in2jl
@sureshkumar-in2jl 3 года назад
രാഗ സ്വഭാവത്തെ പരിചയപ്പെടുത്തിയ്ക്കുള്ള കാര്യങ്ങൾ തുടക്കത്തിൽ പറയുന്നതാണ് ഒന്നാമതായി കിട്ടേണ്ടിയിരുന്നത്. 'നല്ല ക്ലാസ്സ്' നന്ദി
@sudhakarant6268
@sudhakarant6268 Год назад
സർ അങ്ങയുടെ രാഗങ്ങളുടെ വിശദീകരണം ഇങ്ങനെ തന്നെ വേണം രാഗങ്ങളുടെയും ഗമകശ്വരങ്ങളെക്കുറിച്ചുംകൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു പ്രതീക്ഷിക്കുന്നു പ്രണമിക്കുന്നു 👏👏🥰❤️
@girijasukumaran3081
@girijasukumaran3081 2 года назад
വളരെ നന്നായി പാടുന്നു. കേൾക്കാൻ നല്ല സുഖം 🙏
@balachandranachari8596
@balachandranachari8596 9 месяцев назад
Super sound¡!!! Like that teaching also.🙏🙏🙏
@mohanansarojini1828
@mohanansarojini1828 11 месяцев назад
രാഗങ്ങളേ മോഹങ്ങളേ ...
@sundar5537
@sundar5537 5 месяцев назад
really enjoyed yr renditions...best wishes..
@shailavijayan547
@shailavijayan547 7 месяцев назад
Excellent ❤
@revathykrishnan9005
@revathykrishnan9005 6 месяцев назад
വളരെ മനോഹരമായ വിശദീകരണം 👍👍🙏
@souravsreedhar5310
@souravsreedhar5310 2 года назад
ഹംസധ്വനി വളരെ മനോഹരമായ ഒരു രാഗം ഈ രാഗത്തിലുള്ള എല്ലാ പാട്ടുകളും ഉണ്ട്....🎼🎼🎼🎼🎶🎶🎶❤️❤️❤️
@liijujosephmanayil7816
@liijujosephmanayil7816 9 месяцев назад
Wooow excellent sir
@udayakumar3380
@udayakumar3380 Год назад
Continue your explorations in the field of Carnatic music so that we music lovers enjoy the bliss of ragas. All the best for all your efforts in popularising our traditional music.
@gangapoyil4750
@gangapoyil4750 Год назад
വളരെ നന്നായിട്ടുണ്ട് രാഗങ്ങളെ കുറിച്ചുള്ള അറിവ് . എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു രാഗമാണ് ഹംസധ്വനി. കുറച്ചു കൂടി ഉണ്ടെങ്കില്‍ നല്ലതായിരുന്നു 🙏👋
@kppradeepkumar9829
@kppradeepkumar9829 5 месяцев назад
രാഗങ്ങളെ... മോഹങ്ങളെ (ചിത്രം :താരാട്ട്)
@upendranpv690
@upendranpv690 3 года назад
നമസ്കാരം .ഹംസധ്വനി രാഗത്തെ കുറിച്ചും അതുമായി ബന്ധപ്പെട്ട ചില സിനിമ ഗാനങ്ങളെ കുറിച്ചും നല്ല രീതിയിലുള്ള ക്ലാസ്സ്‌ തന്നു അഭിനന്ദനങ്ങൾ (രാഗങ്ങളെ കുറിച്ച് എന്തായാലും വിശദീകരണം തന്നെ വേണം പഠിക്കുന്നവർക്ക് ഒരുപാട് ഗുണം ചെയ്യും )
@jithanvallichira7540
@jithanvallichira7540 2 года назад
പരിചയപ്പെടുത്തൽ ആണ് വേണ്ടത് വളരെ നല്ല അനുഭവം.
@altdel126
@altdel126 3 года назад
രാഗ വിശദീകരണമാണ് കൂടതൽ ആവശ്യം. കൂടുതൽ അറിവ് നേടാൻ അതുപകരിക്കുന്നു. Thank you sir.
@hilalaboo5427
@hilalaboo5427 Год назад
You were create that mood in hamsadhwani... പല പാട്ടുകളും ഓർമയിൽ വന്നു.... 👍👍👍👍good teacher
@antonygeorge9839
@antonygeorge9839 11 месяцев назад
Sir,super
@stellajayaraj8570
@stellajayaraj8570 8 месяцев назад
വളരെ നല്ല അവതരണം 🙏
@melodies5692
@melodies5692 2 года назад
Raagangale mohangale poochoodum aathmaavin bhaavangale..(song from tharattu),somasamavajane intha graama kilimakale(song from movie vishnu 1994),thumpi penne vaa thumbachottil vaa(song from movie druvam),ini aaraagathinte peril thudangunna oru nalla paattundu as hamsadwani rasavaahini harshasudhaadaayini paaduka neeyaa priya raagam (song from movie varna kaazhchakal year 2000)
@sachunair1362
@sachunair1362 3 года назад
Very nice voice🌹🙏🌹അവതരണ വൈഭവം 👌👌👌😍😍
@udayanraghavan
@udayanraghavan Год назад
മനോഹരമായ, വിജ്ഞാനപ്രദമായ അവതരണം. അഭിനന്ദനങ്ങൾ 💕
@babu-1958
@babu-1958 Год назад
ശുഭദിനം നേരുന്നു ഈ prograamme എനിക്ക് വളരെ ഇഷ്ടമാണ് ഇപ്പോൾ എന്നും രാവിലെ കാണുവാൻ ശ്രമിക്കുന്നുണ്ട് രാഗങ്ങളെ കുറിച്ച് നല്ലൊരു അറിവ് കിട്ടുന്നുണ്ട് വളരെ അധികം നന്ദി പറഞ്ഞു കൊള്ളുന്നു എന്റെ പേര് ബാബു എന്നാണ്.സംഗീതം വളരെ ഇഷ്ടമാണ്.പണ്ട് പഠിക്കുവാൻ സാധിച്ചില്ലല്ലോ എന്നുള്ള വിഷമം എനിക്കുണ്ട് പക്ഷെ ഈ പരിപാടി കാണുമ്പോൾ ആ ഒരു വിഷമം മാറി കിട്ടുന്നു ഹംസധ്വനി രാഗത്തിൽ എനിക്ക് അറിയാവുന്ന ഒരു പാട്ടുണ്ട് ബ്രഹ്മചാരി എന്ന ഫിലിമിൽ ആണെന്ന് തോന്നുന്നു ഗോപീ ചന്ദന കുറിയണിഞ്ഞു ഗോമതിയായവൾ മുന്നിൽ വന്നു ഇത് ഹംസധ്വനി രാഗമല്ലേ വളരെയധികം സന്തോഷം ഉണ്ട് ഇനിയും വേറെ രാഗങ്ങൾ കേൾകുവാൻ കാത്തിരിക്കുന്നു ആശംസകൾ
@5satya
@5satya 7 месяцев назад
Ragangale Mohangale
@vijayalakshmip5136
@vijayalakshmip5136 2 года назад
വളരെ നന്ദി👍
@remanimohan4768
@remanimohan4768 2 года назад
Excellent performance aanu,veendumkaanam
@sujaantoney2573
@sujaantoney2573 3 года назад
നന്ദി സാർ... മനോഹരമായ അവതരണം
@sheelanair1475
@sheelanair1475 Год назад
ഇത്രയും നന്നായി ഒരു പക്ഷേ പല ഗുരുക്കൻമാർ പോലും പറഞ്ഞു കൊടുക്കില്ല.... താങ്കൾക്ക് ഒരുപാട് നന്ദി... ഏവർക്കും മനസ്സിൽ ആകുന്ന വിധം ഉള്ള അവതരണം.. എല്ലാ നന്മയും ❤❤❤❤🙏🙏🙏🙏🙏
@prasannaemprasannaem9364
@prasannaemprasannaem9364 Год назад
സത്യം പഠിക്കാൻ എളുപ്പമാണ്.
@sangamithradr7680
@sangamithradr7680 3 года назад
Adyathe bhagam njangalku valare useful anu
@user-dp9rp3ii1d
@user-dp9rp3ii1d 11 месяцев назад
Excellent presentation. 👌. Missed one beautiful song. Raagangale mohangale..... from the movie tharaattd.
@sachunandhu180
@sachunandhu180 2 года назад
Thanks 🥰🥰🥰🥰🥰... എത്ര രാഗം ഉണ്ടേലും... എനിക്ക് favorit ഹംസ ധ്വനി 🥰
@ideacomchannel9618
@ideacomchannel9618 10 месяцев назад
Great
@anujahari9464
@anujahari9464 6 дней назад
രാഗം പാടുന്നത് കൂടുതൽ അറിയണം എന്നാണ് ആഗ്രഹം 🙏🙏🙏🙏
@sulathajagadeesan917
@sulathajagadeesan917 Год назад
@pramodkm7448
@pramodkm7448 2 года назад
Ratheeshetta ratheesheytan erekure paatukal ulpeduthunnund pinne ellapaatukalum nallathanu pazhayathoke athoke parijayapedithunnath riskanu ratheeshettan adipoliyaayi oro ragatheyum patti parayunnu athinte ella karyangalum.iniyum munpotu poku👍👍👏👏👏❤❤❤❤orupaadisham🥰🥰🥰
@vijayanparameswaran260
@vijayanparameswaran260 Год назад
സർ വളരെ മനോഹരം, അവതരണം 🙏
@joysnjoys3331
@joysnjoys3331 2 года назад
ആശ്രിത വത്സലനേ ഹരിയേ ഹരിയേ ...
@aquesh
@aquesh 2 года назад
ഗംഭീരം 💞🎼👌
@rishikeshdev5988
@rishikeshdev5988 Год назад
Thank you sir ❤️❤️❤️ വളരെ സന്തോഷം നൽകുന്ന ഒരു ക്ലാസ്സ് 🙏
@lathikalathika3941
@lathikalathika3941 Год назад
വളരെ ഉപകാരപ്രദം🙏🙏🙏
@satheeshbalakrishnan6868
@satheeshbalakrishnan6868 2 года назад
നന്ദി മാഷേ
@sunilkumarps2936
@sunilkumarps2936 Год назад
ശുദ്ധമായ ഭാഷ. വളരെ വ്യക്തം. Good attempt, sir..
@udayancv1014
@udayancv1014 2 года назад
സർ പാട്ടുകൾ കേൾക്കാനും ആസ്വദിക്കാനും ഒരു പാട് ചാനലുകളും സാഹചര്യങ്ങളും വേറെ എത്രയോ ഉണ്ട് .. സാറ് പറഞ്ഞതു തന്നെയാണ് 100 % ശരി.. രാഗവിശദീകരണം തന്നെയാണ് വേണ്ടത്..ഒരിക്കലും സാർ ബോറടിപ്പിക്കുന്ന തരത്തിൽ സാറിന്റെ വീഡിയോ പോയിട്ടില്ല.. തുടക്കത്തിൽ സാറിന്റെ വീഡിയോകളാണ് ഇത്തരത്തിലുളള മറ്റു വീഡിയോകൾ തേടിപ്പോകാൻ പ്രേരണയായതും..എല്ലാം .. അതുകൊണ്ടു തന്നെ രാഗ വിശദീകരണവും. ആ രാഗത്തിലേക്കുള്ള മൂഡിൽ എത്തിക്കലും തന്നെയാണ് ഏറ്റവും പ്രാധാന്യം : അതു കൊണ്ട് അത് ഒരിക്കലും വിട്ടുകളയരുത്.. സാറിന്റെ സംസാരം തന്നെയാണ് ഏറ്റവും പ്രിയവും .... 🤝🤝
@satheedevip4967
@satheedevip4967 Год назад
നല്ല അറിവുകൾ പകർന്നു തന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ
@sudheeranp9352
@sudheeranp9352 2 года назад
വളരെ നന്നായിട്ടുണ്ട് സർ 👍👍👍
@bijukashi3492
@bijukashi3492 8 месяцев назад
Thanks bro🎉
@dr.binduv9723
@dr.binduv9723 Год назад
സർ വളരെ മനോഹരമായി അവതരിപ്പിച്ചു. ഒരുപാടു നന്ദി
@nirunkumarkn
@nirunkumarkn 2 года назад
You are an outstanding singer
@remaayyappadas5790
@remaayyappadas5790 Год назад
Massilekku azhnnirangunna avatharanam. Nandi sahodaraa🙏
@manojkumar-kl1zs
@manojkumar-kl1zs 3 года назад
Tnk you sir so much 🙏🙏👍👍😍😍🌹🌹. It is very usefull 🙏👌👌
@aksajoshy4035
@aksajoshy4035 2 года назад
തേനൂറും മലർ പൂത്ത പൂവാടി യിൽ.. ( flm വീണ്ടും )
@sohini.n.r7461
@sohini.n.r7461 3 года назад
Valare nannayirikunnu sir class
@girijagopal3564
@girijagopal3564 2 года назад
We r very much glad to enjoy your voice and way of rendering. My husband aged now his 80s and everyday night used to hear all raga episodes till sleepy. So many thanks dear🙏🙏
@sreedharanputhillam4975
@sreedharanputhillam4975 Год назад
വളരെ നല്ല അവതരണം
@ONS564-d5o
@ONS564-d5o 2 года назад
Ee sir nte shishyaravaan oru bhagyam venam... Superb presentation 👌👌😍
@lvswaran266
@lvswaran266 3 года назад
Super details pf ragam helps a.lot to understand the same
@rajasreen6200
@rajasreen6200 Год назад
Liked your narration of Raagam and songs! Kerp going!
@binup1000
@binup1000 2 года назад
good voice...... nice singing... best wishes
@chandrothmanojnambiar7034
@chandrothmanojnambiar7034 Месяц назад
❤❤❤❤
@venugopalp7149
@venugopalp7149 Год назад
ശരി യായ് മനസ്സിൽ ആക്കി tannu😊👍🙏🏻
@user-vv3sh8bc1b
@user-vv3sh8bc1b Год назад
Add the song sara ranthal thiri Thanu - k v Mahadevan sir and poovachal khader- kayalum kayarum
@k.pjoseph7590
@k.pjoseph7590 2 года назад
Great..... Ee ragathintai western note aathokayanu..
@liveinterioriringal9410
@liveinterioriringal9410 11 месяцев назад
താരാട്ട് എന്ന സിനിമയിലെ രാഗങ്ങളെ മോഹങ്ങളെ
@damarud9
@damarud9 Год назад
Sir Great
@venugopalannair1073
@venugopalannair1073 Год назад
Sir very very good
@shylajaps
@shylajaps 2 года назад
Very informative. Thank you sir. 👌👌👍👍👍🙏🙏
@ranjith56850
@ranjith56850 2 года назад
Sir, correct ആണ് 💞💞💞💞.
Далее
UNO!
00:18
Просмотров 716 тыс.
Султан Лагучев - Гасишься
3:02
Просмотров 294 тыс.
Gulinur - Yonor (Audio 2024)
3:11
Просмотров 478 тыс.
Munisa Rizayeva - Aka makasi (Official Music Video)
6:18