Тёмный

Ente Ellam Ellam Alle | Video Song | Meesamadhavan | Dileep | Kavya Madhavan 

satyamvideos
Подписаться 2,1 млн
Просмотров 1,9 млн
50% 1

Film:Meesamadhavan (2002)
Director: Lal Jose
Producer: Maha Subair, Sudhish
Lyrics: Gireesh Puthanchery
Music: Vidyasagar
Singer: KJ Yesudas, Sujatha Mohan
#enteellamellamalle #meesamadhavan
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Видеоклипы

Опубликовано:

 

26 фев 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 365   
@sreeragssu
@sreeragssu 2 года назад
2:11 മീശമാധവൻ സിനിമയെ കുറിച്ച് ഓർത്താൽ തന്നെ മനസിലേക്ക് വരുന്ന മ്യൂസിക് 😍❤ കേൾക്കുമ്പോൾ തന്നെ happiness ഫീൽ ആണ്, #VidyasagarMusical 😍🎶❤
@srknairsudhi6261
@srknairsudhi6261 2 года назад
Kavya Dilip nice actors....
@rockrock5100
@rockrock5100 2 года назад
Sathyam
@lathabalan9374
@lathabalan9374 Год назад
​@@rockrock5100 oi6ijkkjjkkiio 7uu
@sumathiksumathik9965
@sumathiksumathik9965 Год назад
Nostalgic 👌👌👌👌👍👍👍😢😢
@aadhucreatione255
@aadhucreatione255 Год назад
Athu pointe
@ABINSIBY90
@ABINSIBY90 Год назад
കള്ളൻ മാധവനെ മലയാളക്കര നെഞ്ചിലേറ്റിയ വർഷം 2002. മലയാളിക്ക് മീശമാധവൻ ഒരു സിനിമയല്ല, ഒരു വികാരമാണ്.ഒരിക്കലും മരിക്കാത്ത ഓർമ്മകൾ..അതൊക്കെ ഒരു കാലം..
@cookingcorner8268
@cookingcorner8268 2 года назад
എത്ര കണ്ടാലും കേട്ടാലും മതിവരാത്ത പാട്ടും സിനിമയും 💚✨️
@renjitha4586
@renjitha4586 Год назад
Yessss
@Noushad-vu3yl
@Noushad-vu3yl Год назад
@@renjitha4586 fyuu
@Noushad-vu3yl
@Noushad-vu3yl Год назад
ARJUN
@Noushad-vu3yl
@Noushad-vu3yl Год назад
Ammu
@Noushad-vu3yl
@Noushad-vu3yl Год назад
FFH
@sreelakshmiminnu5596
@sreelakshmiminnu5596 Год назад
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ, വിദ്യാസാഗറിന്റെ സംഗീതം ❤️വേറെന്ത് വേണം....
@ramshidkv4721
@ramshidkv4721 Год назад
ദിലീപിന്റെ അഭിനയവും....
@shabinpulavar9415
@shabinpulavar9415 Год назад
ഈ പാട്ടെല്ലാം കേൾക്കുമ്പോൾ ഗിരീഷ് പുത്തഞ്ചേരി എന്നാ ഒരു legend-നെ ഒരു പാട് മിസ്സ്‌ ചെയുന്നു..... മരണം എന്നാ സത്യത്തെ ആർക്കും പിടിച്ചു നിർത്താൻ കഴിയില്ല...!!! എന്നിരുന്നാലും ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ഇത്ര പെട്ടന്ന് നമ്മളെ വിട്ടു പോവേണ്ടായിരുന്നു എന്ന് ആഗ്രഹിച്ചു പോവുന്നു 😢
@rcnair8706
@rcnair8706 22 дня назад
ഗിരീഷേട്ടൻ lyrics magician. ❤❤❤❤❤
@sureshkumar-th4rt
@sureshkumar-th4rt Год назад
എത്രയും നല്ല സുന്ദരമായ വരികൾ കേൾക്കുമ്പോൾ ബാല്യം തിരിച്ചു വന്ന പോലെ ഒരു തോന്നൽ
@Noushad-vu3yl
@Noushad-vu3yl Год назад
Ammu
@Noushad-vu3yl
@Noushad-vu3yl Год назад
Arjun
@Noushad-vu3yl
@Noushad-vu3yl Год назад
Arjun
@Noushad-vu3yl
@Noushad-vu3yl Год назад
Snhuur79
@SoloRiderVloger
@SoloRiderVloger 2 года назад
മറ്റേത് ഗായകർ പാടിയാലും ഈ പാട്ട് പാടിയ ദാസേട്ടന്റെയും സുജാത ചേച്ചിയുടെയും അത്രേം വരില്ല്യ അതുറപ്പ 💯
@sukeshsuku508
@sukeshsuku508 2 года назад
Write
@abhishekma5383
@abhishekma5383 Год назад
Yes 👌👌👌👌
@Christy-xu3tp
@Christy-xu3tp Месяц назад
Right ​@@sukeshsuku508
@sreelekshmiajithajith4823
@sreelekshmiajithajith4823 2 года назад
വിഷു സൂര്യ tv മീശമാധവൻ... ആഹാ അന്തസ്സ് 🥰🥰🥰🥰
@renjitha4586
@renjitha4586 Год назад
Athokke oru kaalam
@user-So8uktpq
@user-So8uktpq Год назад
Nostalgia🤍
@Siddharth-yj1pc
@Siddharth-yj1pc Год назад
Onam pandippada or kalyanaraman 😰😰💔💔💔
@aadhucreatione255
@aadhucreatione255 Год назад
Athaanu
@arcyber8042
@arcyber8042 Год назад
😋
@Rebecka07
@Rebecka07 Месяц назад
Anyone in 2024??
@akhilakhii4379
@akhilakhii4379 24 дня назад
Undyyeeeee🎉
@sooryasreedhar1680
@sooryasreedhar1680 4 дня назад
Pinnalllaa ❤ idakk varum ithile 😂
@subivarghese8329
@subivarghese8329 4 месяца назад
ഈ പാട്ടും സിനിമയും ഒക്കെ എത്ര കണ്ടാലും മടുപ്പ് തോന്നില്ല❤
@maheshkrishna6277
@maheshkrishna6277 Год назад
എന്റെ സ്കൂൾ കാലഘട്ടങ്ങളിൽ ഒരുപാട് ചർച്ചചെയ്യുന്ന സിനിമ കൂടിയായിരുന്നു മീശ മാധവൻ 🥰
@ruksasworld7777
@ruksasworld7777 2 года назад
Uff എജ്ജാതി feeling 😍😍നൊസ്റ്റു
@SoloRiderVloger
@SoloRiderVloger 2 года назад
വിദ്യാസാഗർ സംഗീതത്തിന്റെ രാജാവ് 💯
@minirk1882
@minirk1882 11 месяцев назад
Dileep Kavya ജോഡി. ഇപ്പോൾ ജീവിതത്തിലും.❤❤❤❤❤❤❤❤
@sreeragssu
@sreeragssu 2 года назад
ഈ ജൂലൈ 4 നു മീശമാധവൻ റിലീസ് ആയി 20 വർഷം തികയുന്നു 😍❤ 2002 ജൂലൈ 4 റിലീസ്... ദിലീപ് ന്റെ കരിയറിൽ ഏറ്റവും കൂടുതൽ ദിവസം തീയേറ്ററിൽ പ്രദർശിപ്പിച്ച സിനിമ... 🥰
@shahinahashim5551
@shahinahashim5551 2 года назад
Da 🤟
@shahinahashim5551
@shahinahashim5551 2 года назад
Chethamara chundil sogita camant boxil varumo
@josekuttysaji4709
@josekuttysaji4709 2 года назад
😌
@shiyas.siyashaji6849
@shiyas.siyashaji6849 2 года назад
😍😍🌹🌹
@Rosh_annah
@Rosh_annah 2 года назад
Njan 2 am clasil padikkunnu huhu 😅
@sureshkumar-th4rt
@sureshkumar-th4rt Год назад
ഞാൻ ഏറ്റവും കൂടുതൽ കണ്ട പാട്ടും, സിനിമയും
@rahulpr6089
@rahulpr6089 Год назад
Commets വായിച് enikk കരച്ചിൽ vannu. ❣️❣️❣️
@HALIQ750
@HALIQ750 4 месяца назад
Marvelous poetry 🥰 " Illaveyil Chilladayil Ponmaridam Moodam - Muthani Meyyile Munthiri Cheppile Vettila Chellam Thedam "
@delnabenny4458
@delnabenny4458 2 года назад
Dileep kavya... What a combo... Uff🔥🔥
@jijothomas369
@jijothomas369 Год назад
@shymappshyma4235
@shymappshyma4235 Год назад
Supper song my favourite song
@sagarvsabu8349
@sagarvsabu8349 Год назад
ഇതിലും നല്ല ജോഡി സ്വപ്നങ്ങളിൽ മാത്രം
@Frommoonlightwithlove
@Frommoonlightwithlove 2 года назад
They're like made for each other
@rejithabhaskar9110
@rejithabhaskar9110 2 года назад
Next trending song 😍😍😍
@abisebastian6794
@abisebastian6794 2 года назад
ഏത് തരം പാട്ടും ഇവിടെ ഓക്കേ ആണ് ഭായ് ഒറ്റ പേര് വിദ്യാസാഗർ ❤️ വിദ്യാജി ഫാൻസുണ്ടോ 👉👍
@girishkumar2979
@girishkumar2979 2 года назад
Vidya sagar fan
@saranyakrishanan9986
@saranyakrishanan9986 2 года назад
VIDYASAGER fan🥰🎸🎶....... Ondey
@Ajmal_Aju994
@Ajmal_Aju994 2 года назад
അയാൾ സംഗീതത്തിന്റെ രാജാവാണ് 💎
@sarnyasrekumar5042
@sarnyasrekumar5042 2 года назад
@@girishkumar2979 eccfzdxfxvhgrfdggjihhkiy
@akashsukumaran
@akashsukumaran 2 года назад
Undee💓Vidya Ji
@tamilventhan2990
@tamilventhan2990 11 месяцев назад
எனக்கு ரொம்ப ரொம்ப பிடித்த பாடல்
@moideenkutty4808
@moideenkutty4808 Год назад
Dileep and kavya made for each other
@abiramivelraj5567
@abiramivelraj5567 Год назад
4.42 to 4.50 Dileep s expressions r v much natural
@dbaautocare9520
@dbaautocare9520 Год назад
❤❤
@mothbugsy
@mothbugsy Год назад
hes a sexual assaulter
@hishammuhammed3099
@hishammuhammed3099 Год назад
Vidyaji ...!! Endhore manushnayaan 🥹❤️
@akashsukumaran
@akashsukumaran 2 года назад
Dasettan-Sujathechi compose adakkam kidu anu ethinte ...Vidya ji🥰🥰
@lethikasandra5742
@lethikasandra5742 Год назад
Kaviyachechi naviyachechi chechi aniyathimareppole erkum🥰🥰😊
@abhijithabhi5705
@abhijithabhi5705 Год назад
💞♥️❤️ ath oru onnonnara kaalam aayirunnu 💢🥺
@chandlerbing2776
@chandlerbing2776 10 месяцев назад
😭
@renjithrajesh8117
@renjithrajesh8117 4 месяца назад
😭😭
@rithinkrishna6327
@rithinkrishna6327 11 месяцев назад
3:56 Start Magic 🎩 Goosebumps🪄 Tone 💥💥
@diludilfas9187
@diludilfas9187 Год назад
Ente lover ennodu ishttan paranju annu vaikkunnarem cls kazhinji busil pokumbhol ee song aarn busil , annau prenayathinte oru ithu njan arinjathu
@fasnamuneer6629
@fasnamuneer6629 2 года назад
Kavya nte mudi supper
@subasundaram1
@subasundaram1 2 года назад
Beautiful song.
@Mahesh-li5ox
@Mahesh-li5ox Год назад
Vidyaaji ❤️🔥🎶🎶🎶🎶🎶
@reshmaponnus9942
@reshmaponnus9942 2 года назад
Enthu thanne paranjalum ee combo ye vellan malayala cinimayil aarum vannittilla
@sumeshoman2080
@sumeshoman2080 2 года назад
Reshma.sukamanoo.sumesh.Oman.t.v.m
@akhi492
@akhi492 2 года назад
വിദ്യാസാഗർ 😍
@janmaprabhash9591
@janmaprabhash9591 Год назад
ഈ സിനിമയും പാട്ടും ഒരുപാട് ഇഷ്ടമാണ് 🥰
@AbdulRahman-kn8br
@AbdulRahman-kn8br 10 месяцев назад
Gireesh puthenchery ❤❤❤
@hanasatpm
@hanasatpm 2 года назад
20yrs of മീശ മാധവൻ ...! I was 6yr in this movie release.. Time!😍
@Kydyhsh
@Kydyhsh Год назад
Same bro 96❤
@athiraradhakrishnan9613
@athiraradhakrishnan9613 Год назад
Me 7yrs
@shamnashafi7650
@shamnashafi7650 8 месяцев назад
Me 11
@sirussimon5217
@sirussimon5217 2 года назад
എന്റെ എല്ലാമെല്ലാമല്ലേ എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ നിന്റെ കാലിലെ കാണാപാദസരം ഞാനല്ലേ ഞാനല്ലേ നിന്റെ മാറിലെ മായാചന്ദനപ്പൊട്ടെനിക ്കല്ലേ എനിക്കല്ലേ (എന്റെ എല്ലാമെല്ലാമല്ലേ...) കിണുങ്ങാ കിങ്ങിണിച്ചെപ്പേ ചിരിക്കാ ചെമ്പകമൊട്ടേ പിണങ്ങാനെന്താണെന്താണ ് ഹോയ് ഹോയ് ഹോയ് മിനുങ്ങാൻ എന്താണെന്താണ് എന്താണ് മയങ്ങാൻ എന്താണെന്താണ് എന്താണ് എന്റെ എല്ലാമെല്ലാമല്ലേ എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ നിന്റെ കാലിലെ കാണാപാദസരം ഞാനല്ലേ ഞാനല്ലേ നിന്റെ മാറിലെ മായാചന്ദനപ്പൊട്ടെനിക ്കല്ലേ എനിക്കല്ലേ മിന്നാമിന്നും തുലാമിന്നൽ മിന്നാരം ഞാൻ കോർക്കാം വിയർത്തിരിക്കുമ്പൊ വീശിത്തണുക്കാൻ മേഘവിശറിയുണ്ടാക്കാം മൂന്നാറിലെ മൂവന്തിയിൽ മുത്താരമായ് മാറാം മുല്ലനിലാവത്ത് മിന്നുമരുവിയാൽ മുത്തരഞ്ഞാണം തീർക്കാം നിന്നോട് മിണ്ടില്ല ഞാൻ നിന്നോട് കൂട്ടില്ല ഞാൻ (2) കരളിലെ കള്ളൻ നീയല്ലേ പിണങ്ങാൻ എന്താണെന്താണ് എന്താണ് മയങ്ങാൻ എന്താണെന്താണ് എന്താണ് (എന്റെ എല്ലാമെല്ലാമല്ലേ...) ഇല്ലാവെയിൽ ചില്ലാടയാൽ പൊൻമാറിടം മൂടാം മുത്തണി മെയ്യിലെ മുന്തിരിച്ചെപ്പിലെ വെറ്റിലച്ചെല്ലം തേടാം കാണാക്കോണിൽ കത്താൻ നിൽക്കും കാർത്തികത്താരം വാരാം കാതിൽ മിനുങ്ങും കമ്മലിനുള്ളിലെ കല്ലുപതിക്കാൻ പോരാം നിൻ തൂവൽ തൊട്ടില്ല ഞാൻ നിൻ ചുണ്ടിൽ മുത്തീല്ല ഞാൻ (2) കനവിലെ കള്ളൻ ഞാനല്ലേ പിണങ്ങാൻ എന്താണെന്താണ് എന്താണ് മയങ്ങാൻ എന്താണെന്താണ് എന്താണ്
@lulumol-fr3do
@lulumol-fr3do Год назад
Avare snehichit namukend kitan
@theeagleiscoming5864
@theeagleiscoming5864 2 месяца назад
Dileep and Kavya were the ones that were meant for♥️♥️♥️ Wish Dileep met Kavya before he met Manju.. ennha ithreem problems ivar ellardeyum life il undavathirnirkkam
@ammu78216
@ammu78216 Месяц назад
Manjuvine kaanunnathinu mumbu aanu kavyaye kettiyirunnathu engil pinnedu Kure kazhiyumbol manjunte same avastha kavyakku undayene.avan madukkumbo vere Pennine set aakkiyene.ingane ullavar otta vivahathil onnum othungilla.
@sreerajsreekumar9764
@sreerajsreekumar9764 Год назад
ലളിതം സുന്ദരം 💙
@supriyababu8063
@supriyababu8063 2 года назад
🎶🎶🎶 Vidyasagar ❤️❤️❤️
@vishnubiju2855
@vishnubiju2855 2 года назад
കുട്ടികാലത്ത് ഈ സിനിമ കണ്ട് അതിൽ മൊത്തം ഇരുട്ടനെന്ന് പറഞ്ഞ കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു😀
@aswathynairr5235
@aswathynairr5235 11 месяцев назад
ഇരുട്ടോ... അതെന്താ 😮
@clintcharles4051
@clintcharles4051 2 года назад
നിർമ്മാണഠ.മഹാ സുബൈർ, സുധീഷ്
@user-ze3xz4vd5o
@user-ze3xz4vd5o Год назад
എന്റെ എല്ലാമെല്ലാം അല്ലേ എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ നിന്റെ കാലിലെ കാണാ പാദസരം ഞാനല്ലേ ഞാനല്ലേ നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ (എന്റെ എല്ലാമെല്ലാം..) കിലുങ്ങാ കിങ്ങിണിച്ചെപ്പേ ചിരിക്കാ ചെമ്പകമൊട്ടേ പിണങ്ങാനെന്താണെന്താണു ഹോയ് ഹോയ് ഹോയ് ഹോയ് മിനുങ്ങാനെന്താണെന്താണു എന്താണ് മയങ്ങാനെന്താണെന്താണ് എന്താണ് (എന്റെ ...) മിന്നാമിന്നും തൂലാമിന്നൽ മിന്നാരം ഞാൻ കോർക്കാം വിയർത്തിരിക്കുമ്പം വീശി ത്തണുക്കാൻ മേഘവിശറിയുണ്ടാക്കാം മൂന്നാറിലെ മൂവന്തിയിൽ മുത്താരമായ് മാറാം മുല്ലനിലാവത്ത് മിന്നുമരുവിയാൽ മുത്തരഞ്ഞാണം തീർക്കാം നിന്നോടു മിണ്ടില്ല ഞാൻ നിന്നോടു കൂട്ടില്ല ഞാൻ (നിന്നോടു..) കരളിലെ കള്ളൻ നീയല്ലേ പിണങ്ങാനെന്താണെന്താണു എന്താണ് മയങ്ങാനെന്താണെന്താണ് എന്താണ് എന്റെ എല്ലാമെല്ലാം അല്ലേ എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ നിന്റെ കാലിലെ കാണാ പാദസരം ഞാനല്ലേ ഞാനല്ലേ നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ ഇല്ലാവെയിൽ ചില്ലാടയാൽ പൊന്മാറിടം മൂടാം മുത്തണിമെയ്യിലെ മുന്തിരിച്ചെപ്പിലെ വെറ്റിലചെല്ലം തേടാം കാണാകോണിൽ കത്താൻ നിൽക്കും കാർത്തികതാരം വാരാം കാതിൽ മിനുങ്ങും കമ്മലിനുള്ളിലെ കല്ലു പതിക്കാൻ പോരാം നിൻ തൂവൽ തൊട്ടില്ല ഞാൻ നിൻ ചുണ്ടിൽ മുത്തീല്ല ഞാൻ (നിൻ തൂവൽ...) കനവിലെ കള്ളൻ ഞാനല്ലേ പിണങ്ങാനെന്താണെന്താണു എന്താണ് മയങ്ങാനെന്താണെന്താണ് എന്താണ് എന്റെ എല്ലാമെല്ലാം അല്ലേ എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ നിന്റെ കാലിലെ കാണാ പാദസരം ഞാനല്ലേ ഞാനല്ലേ നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ കിലുങ്ങാ കിങ്ങിണിച്ചെപ്പേ ചിരിക്കാ ചെമ്പകമൊട്ടേ പിണങ്ങാനെന്താണെന്താണു ഹോയ് ഹോയ് ഹോയ് ഹോയ് മിനുങ്ങാനെന്താണെന്താണു എന്താണ് മയങ്ങാനെന്താണെന്താണ് എന്താണ്
@manirai3536
@manirai3536 Год назад
My favourite Songs ❤️😍🥰
@renjitha4586
@renjitha4586 Год назад
Dileep + Kavya jodi super.... Malayala Cinemayude suvarnnakaalm
@shijusini5443
@shijusini5443 2 года назад
Dileep ettan polli ♥️♥️♥️♥️💚💚💚💚💚💚💚💚💚❤️❤️❤️❤️❤️❤️❤️❤️❤️❣️❣️❣️❣️💜💜💜
@clintcharles4051
@clintcharles4051 2 года назад
മീശ മാധവൻ സിനിമയിലെ കരിമിഴി കുരുവി കണ്ടില്ല പാട്ട് ഇടാമോ?
@davidthomas9486
@davidthomas9486 Год назад
ഇതൊക്കെ, എത്ര ആസ്വദിച്ചു കണ്ടിരുന്നത് ആണ്, ഇപ്പോൾ എന്തോ, ഒരു ഒരു
@vishnukollengode8870
@vishnukollengode8870 Год назад
💫❤️✨️Hit movie is meeshamadhavan love you dileepettan❤️💫
@bindumilana..4036
@bindumilana..4036 Год назад
അന്നൊക്കെ ഇവരെ എന്തൊരു ഇഷ്ടം ആയിരുന്നു ❤️
@thankgodsecret4973
@thankgodsecret4973 Год назад
ഇപ്പോൾ എന്ത് പറ്റി?
@ShymaShym
@ShymaShym 10 месяцев назад
Bhaghi ottayittu ethu karayam
@anumol2753
@anumol2753 9 месяцев назад
​@@ShymaShymശോ എന്താല്ലേ
@satheeshunni7234
@satheeshunni7234 Год назад
ദിലീപേട്ടന്റെയും കാവ്യയുടെയും ചിത്രമുള്ള നോട്ട്ബുക്ക് തന്നെ നോക്കി വാങ്ങിയിരുന്ന അന്ത കാലം . ഹോ നൊസ്റ്റു അടിച്ചു പണ്ടാരമടങ്ങി. 😍
@supriyababu8063
@supriyababu8063 2 года назад
I loveeeeee ❤️❤️❤️❤️❤️❤️❤️❤️ 2007 to 2007 happy moments
@manojp6780
@manojp6780 Год назад
മറക്കാൻ പറ്റില്ല
@fasirashi9323
@fasirashi9323 2 года назад
Dileepettan ❤️ kavyachechi
@sheri5386
@sheri5386 9 месяцев назад
എന്തെങ്കിലും ആവട്ടെ താഴെ നിറയെ negative comments ഇല്ല....😍😍
@jijonishajeevan5674
@jijonishajeevan5674 2 года назад
Dileepettan kavyechi ishttam ❤️❤️❤️❤️❤️❤️❤️
@thankgodsecret4973
@thankgodsecret4973 2 года назад
Thanks Satyam videos 🙏ഇത്രയെങ്കിലും ക്ലാരിറ്റി യിൽ ഈ പാട്ട് കാണാൻ പറ്റിയല്ലോ.. നേരത്തെ മറ്റൊരു channel ഇട്ടപ്പോൾ copyright problem വന്നിരുന്നു..
@manojp6780
@manojp6780 Год назад
ആ ഒരു വിഷു കാലം ഓർക്കുന്നവർ ഉണ്ടോ ഇവിടെ???? ന്താ ലെ ..... ആാാ കാലം.....?????? ഹോ അതസ്സ്
@mohanchandra9001
@mohanchandra9001 Год назад
Ente ellaam ellaam ❤
@SharunJose-xf4pr
@SharunJose-xf4pr Год назад
മാധവൻ rukmini ❤️
@soniyas2630
@soniyas2630 Год назад
Our nostu 😍
@Aadithya2023
@Aadithya2023 9 месяцев назад
Song is very nice. Music is very pleasant.
@praveenkumar-oy3vx
@praveenkumar-oy3vx Год назад
175 ദിവസം ഹൗസ് ഫുൾ ഷൊ കളിക്കാൻ പറ്റുമോ??? പറ്റും മീശമാധവൻ. ഞാൻ ഓർക്കുന്നു കാണാൻ പോയ ദിവസം
@sajshen5624
@sajshen5624 4 месяца назад
Vidhyaji...❤
@rajalakshmi.r836
@rajalakshmi.r836 Год назад
സൂപ്പർ സോങ്സ് 👍👍
@saraeldho1283
@saraeldho1283 Год назад
Ee movie ethra kandalum mathi varilla nalla movie aanu
@mohanchandra9001
@mohanchandra9001 Год назад
Ente ellaam ellaam alle ❤
@harisbeach9067
@harisbeach9067 2 года назад
Vidhyaa JI 💕✌😍
@sumeshoman2080
@sumeshoman2080 2 года назад
Haloo.vidhyaa.sukamanoo
@sumeshoman2080
@sumeshoman2080 2 года назад
Ponnani
@harisbeach9067
@harisbeach9067 2 года назад
@@sumeshoman2080 ഹായ് 😍💛
@vinuvarghese8615
@vinuvarghese8615 6 месяцев назад
❤❤
@saraeldho1283
@saraeldho1283 Год назад
Athe pole thanne dileep kavya nalla Jodi aanu
@krishnapriyap4439
@krishnapriyap4439 Год назад
Super🎉
@aadhucreatione255
@aadhucreatione255 Год назад
Polichey
@alanfrederick6795
@alanfrederick6795 Год назад
Super 😍😍😍😍
@aswathimr4364
@aswathimr4364 2 года назад
ആരൊക്കെ എന്ത് ഒക്കെ പറഞ്ഞാലും എനിക്ക് ഒത്തിരി ഇഷ്ടം മാണ് കാവ്യ ചേച്ചി യെയും ദിലീപ് ഏട്ടനെയും
@vinayakan6405
@vinayakan6405 Год назад
Athe cute jody
@Noushad-vu3yl
@Noushad-vu3yl Год назад
@@vinayakan6405 ammu
@Noushad-vu3yl
@Noushad-vu3yl Год назад
ARJUN
@Noushad-vu3yl
@Noushad-vu3yl Год назад
Arjun
@Noushad-vu3yl
@Noushad-vu3yl Год назад
Anu
@Xman459
@Xman459 Год назад
മീശമാധവൻ, കിളിച്ചുണ്ടൻ മാമ്പഴം സിനിമ ഇഷ്ടമുള്ളവർ ആരൊക്കെ
@thankgodsecret4973
@thankgodsecret4973 Год назад
Only മീശമാധവൻ 🥰
@syamasaneesh6755
@syamasaneesh6755 Год назад
My favourite song
@SelvaRaj-lf1cb
@SelvaRaj-lf1cb 2 года назад
സ്നേഹിക്കാനും 🙏 ദേഷ്യപ്പെടാനും 🙏 ഒരേ ഒരു ജീവിതമേ ഉള്ളൂ 🙏 അത് 🙏 കേവലം സ്വത്തിനു വേണ്ടി മാത്രമാകരുത് 🙏 വെച്ചിട്ടു പോകുന്നു 🙏 സ്വത്തിനെ ആണോ നമ്മൾ സ്നേഹിക്കേണ്ടത് 🙏 കൂടെയുള്ള, സ്നേഹത്തിനെ അല്ലെ 🙏 സ്നേഹിക്കേണ്ടത് 🙏🙏 ഒരിക്കലും🙏 അടുത്ത വരെ കണ്ടു നമ്മൾ ജീവിക്കാനേ പാടില്ല 🙏 കാരണം എല്ലാവരും മുൻ ജന്മത്തെ പാപകർമ്മങ്ങൾ തീർക്കാൻ വേണ്ടി വന്നവർ മാത്രമാണ് 🙏🙏 നമ്മൾ ചെയ്ത പുണ്യം നമ്മൾക്ക് കിട്ടും നമ്മൾ ചെയ്തത് തെറ്റ് 🙏 നമ്മൾ തന്നെ അനുഭവിക്കണം🙏🙏 വേറെ ഒരു വഴിയും ഇല്ല 🙏🙏 ആ കടം തീർക്കാൻ ആണ് ഈ ജന്മം നമ്മൾ എടുത്തിരിക്കുന്നത് 🙏🙏🙏 ഓക്കേ 🙏🙏❤️🙏
@BinuRemya-bm9um
@BinuRemya-bm9um Месяц назад
❤❤❤
@clintcharles4051
@clintcharles4051 2 года назад
മീശ മാധവൻ (2002) ഗാനഠ.എൻ്റെ എല്ലാഠ എല്ലാഠ അല്ലേ രചന.ഗിരിഷ് പുത്തഞ്ചേരി സഠഗീതഠ.വിദ്യാസാഗർ പാടിയത് യേശുദാസ് & സുജാത മോഹൻ
@ramshidkv4721
@ramshidkv4721 Год назад
Dileep oru sambhava leee....
@hrigheshsreem1283
@hrigheshsreem1283 2 года назад
ഹോയ്യ് ഹോയ്യ് ഹോയ്യ് ഹോയ്യ്
@abhishekma5383
@abhishekma5383 Год назад
😍😍😍😍👌👌👌👌❤️❤️❤️❤️
@JERIN1963
@JERIN1963 2 года назад
ദിലീപേട്ടൻ & കാവ്യ 🥰🥰🥰
@midhunraj5638
@midhunraj5638 Год назад
Lalettan and mammookka yude padangal flop aayikondirunna tymil irangiya cinema...Enth sensation aayirunnu ee cinema.. ❣️tvm and erklm 250 days aanu odiyath 🔥 4-5 centresil 175 days..
@aswathyeg4306
@aswathyeg4306 Год назад
So make films which is lovable
@bindujose650
@bindujose650 5 дней назад
മിന്നാമിന്നും തുലാമി ന്നൽ മിന്നാരം💞💞💞💞💞💞💞💞💞💞💫 ഞാൻ കോർക്കാം വി യർത്തിരിക്കുമ്പൊവീ ശീ 💞💞💞💞💞💞💞💞💞💫തണ്ക്കാൻ മേഘവിശറിയുണ്ടാക്കാം🩵🩵🩵🩵🩵🩵🩵🩵🩵🩵💫
@irshadkakkiyazhikommohamme4149
super
@renjithraj3850
@renjithraj3850 2 года назад
❤️❤️❤️❤️❤️❤️💕💕💕💕
@sindhussreekumarsindhussre437
@sindhussreekumarsindhussre437 2 года назад
❤️❤️
@smithraju1307
@smithraju1307 4 месяца назад
Anyone 2024 ❤🎉
@SelvaRaj-lf1cb
@SelvaRaj-lf1cb 2 года назад
🙏🙏❤️❤️❤️🙏🙏🙏👌👌👌👌👍👍🙏🙏🙏 അമ്മുക്കുട്ടി എന്റെ സ്വത്ത് അവിടെ എന്തു ചെയ്യുകയാണ് ഉറങ്ങിയില്ലേ❤️ എന്റെ തങ്കക്കുടം❤️❤️❤️❤️ എന്റെ എല്ലാമെല്ലാമല്ലേ ❤️❤️❤️🙏🙏👍👌 അപ്പോൾ നല്ലൊരു ശുഭരാത്രി ❤️🙏
@shameempopzienz6542
@shameempopzienz6542 2 года назад
🔥🔥🔥
@nitche96
@nitche96 2 года назад
💙💙💙💙
@AnilkumarNeelakandan
@AnilkumarNeelakandan 10 месяцев назад
😍😍😍😍😍
@jinsjeen7966
@jinsjeen7966 Год назад
@rushtoyou
@rushtoyou Год назад
Beautiful song,
@sweetshinto5918
@sweetshinto5918 Год назад
Annus❤️
Далее
Your bathroom needs this
00:58
Просмотров 16 млн
Finger Heart - Fancy Refill (Inside Out Animation)
00:30
Tamiga & 2Bad - Tell Me | Official Video Extended
4:45
Stray Kids "Chk Chk Boom" M/V
3:26
Просмотров 56 млн
Malohat
3:35
Просмотров 1,1 млн
Mirjalol Nematov - I love you (Videoklip)
3:56
Просмотров 4 млн