Тёмный

Pinakkamaano Ennodinakkamano | Video Song | Ananthabhadram | Prithviraj | Kavya Madhavan 

satyamvideos
Подписаться 2,1 млн
Просмотров 2,2 млн
50% 1

Film : Ananthabhadram (2005)
Directed by: Santosh Sivan
Produced by: Maniyanpilla Raju, Ajaya Chandran Nair, Reghu Chandran Nair (Sri Bhadra Pictures), Rajendran Sivasankaran
Lyrics: Gireesh Puthanchery
Music: M G Radhakrishnan
Singer: M G Sreekumar, Manjari
#pinakkamaano #ananthabhadram
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Видеоклипы

Опубликовано:

 

4 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 454   
@jibinoffl
@jibinoffl 2 года назад
ഒരു പക്ഷെ ഇനി ഒരിക്കലും ഇത്രയും അട്രാക്റ്റീവ് ആയിട്ടുള്ള ഒരു സോങ്ങോ ഒരു ഫിലിമോ ഇനി വരില്ല ❤️ അനന്തഭദ്രം 🔥
@gazzalippgazzali5111
@gazzalippgazzali5111 Год назад
💯💯💯💯💯💯💯💯
@gazzalippgazzali5111
@gazzalippgazzali5111 Год назад
Santhosh Shivan💯🔥💓
@sarithasmenon4443
@sarithasmenon4443 Год назад
Kavya............... 🤭🤭🤭
@mohamedjabir7668
@mohamedjabir7668 Год назад
Oru nadiyum
@heavenlyfoodvlog6591
@heavenlyfoodvlog6591 Год назад
Ente favorite movie 🥰ethra kandalum mathi varila
@ichayan123
@ichayan123 7 месяцев назад
ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍 എന്നാ feel ahh... ❤️✨️💕
@sinumariamcherian
@sinumariamcherian 4 месяца назад
Alla,enik etom ishtamulla prithvi song
@PriyaVijun
@PriyaVijun 2 месяца назад
Njan eppazhum kando kandondirikunnu ee song, my favourite hero Prithvietan & favourite and the most beautiful keralian woman Kavyachechi especially her face, what an amazing face God created for her...Iam a very big fan of Kavya Chechi & Prithvietan.
@elsajames
@elsajames 19 дней назад
Ningal mathram aan kekkunne enkl ithrem views and like varuo...
@AjayM-gd9qz
@AjayM-gd9qz 18 дней назад
😊 0:32 1
@amu196
@amu196 5 месяцев назад
ഈ സോങ്ങിലെ kavyaa🔥🔥🔥🔥🔥🔥🔥🔥.. അപാര സൗന്ദര്യം... രാജു.. സുന്ദരൻ 🔥😍
@RohiniD809
@RohiniD809 23 дня назад
Eee filmil dhikambaran kavyaye chloroform manapikuna oru scene indayrnengi rasayrnnn
@abeyvarghese4782
@abeyvarghese4782 Месяц назад
ഇത്രയും വർഷം കഴിഞ്ഞിട്ടും ഇതു പോലെ ഭംഗിയായി ഒരു ഗാനം മലയാള സിനിമയിൽ ചിത്രീകരിച്ചിട്ടില്ല.❤
@iamvkabhinav25
@iamvkabhinav25 Месяц назад
Santhosh Sivan effect
@reshma33313
@reshma33313 Год назад
രാജാരവി വർമ ചിത്രങ്ങൾ പോലെ കാവ്യയുടെ സൗന്ദര്യം നിറഞ്ഞു തുളുമ്പിയ പാട്ട്..❤️
@sarithasmenon4443
@sarithasmenon4443 Год назад
Correct 👏👏👏
@foodtrickbyibru
@foodtrickbyibru Год назад
കാവ്യ, ശ്രീവിദ്യമ്മ എനിക്ക് മലയാളത്തിൽ ഏറ്റവും മുഖശ്രീ തോന്നിയ, വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന മുഖങ്ങൾ, കാണും തോറും ഭംഗി കൂടി കൂടി വരും ❤️❤️
@shymappshyma4235
@shymappshyma4235 Год назад
Ella
@Noushad-vu3yl
@Noushad-vu3yl Год назад
@@foodtrickbyibru ammu
@Noushad-vu3yl
@Noushad-vu3yl Год назад
@@foodtrickbyibru ammu
@VjFouzy
@VjFouzy Год назад
ഇത്രയും ശാലീന സൗന്ദര്യം ഉള്ള നടി ഇത് വരെ മലയാള സിനിമയിൽ വന്നിട്ടില്ല... ഇവർ തമ്മിൽ എന്തോരു chemistry ആണ് 😍❤.. നൊസ്റ്റാൾജിയ.. സ്കൂളിൽ പഠിക്കുമ്പോ എന്നും റേഡിയോയിൽ കേട്ടോണ്ട് പോണ പാട്ട് 😍❤
@rakeshknair5967
@rakeshknair5967 Год назад
Enganeyo cinemayil vannathaanu.. Avale padippicha teachers vare aalochikkunnathu ivalu engane ithu pole aayi ennaanu.. Asooya allla... Ivalu cheruppam thottu oru fraud aanu....
@binishkvarghesevarghese1085
പാർവതി, ആനി, ഇവരോട് ഒപ്പം വരുമോ.. ഈ സിനിമയിൽ കാവ്യ അധിവ സുന്ദരി ആയിരുന്നു
@vinayakan6405
@vinayakan6405 Год назад
Athentha thankal Radio kondayirunno schoolil poyirunnath
@diyaaaa123
@diyaaaa123 Год назад
@@vinayakan6405 😂😂😂
@vinayakan6405
@vinayakan6405 Год назад
@@diyaaaa123 😂
@kirshna_kichu
@kirshna_kichu Год назад
ഇത്രെയും മനോഹരമായി രവിവർമ ചിത്രങ്ങൾ പുനർ ആവിഷ്കരിക്കാൻ ആർക്കും കഴിയും തോന്നുന്നു ഇല്ല👌👌👌 കാവ്യ മാധവൻ നന്നായ് ചേരുന്നു ❤ സന്തോഷ് ശിവൻ സർ 👏👏
@unnimayanandanam1025
@unnimayanandanam1025 Год назад
ഈ സിനിമയിലെ രാജു നേ കാണാൻ പ്രത്യക അഴകാണ് ❤
@akhilraj2096
@akhilraj2096 Год назад
അതെ കുനിഞ്ഞു നിൽകുമ്പോൾ 😂😂😂😂
@shahanasherin4619
@shahanasherin4619 9 месяцев назад
ഗിരീഷ് പുത്തഞ്ചേരി sir... പ്രണയം തുളുമ്പുന്ന വരികളാണ് ഈ പാട്ടിനെ ഇത്രയും മനോഹരമാക്കിയത്..... ❤️
@dineshneelambari9148
@dineshneelambari9148 2 года назад
കാവ്യ ഏറ്റവും സുന്ദരിയായി കണ്ടത് ഈ സിനിമയിൽ❤️
@arshavinod9458
@arshavinod9458 2 года назад
@sreeragssu
@sreeragssu Год назад
കാവ്യ മാധവന്റെ careeril അവരെ ഏറ്റവും സുന്ദരിയായി കണ്ടിട്ടുള്ളത് ഈ സിനിമയിൽ ആണ്.😍 . ഭദ്ര എന്ന കഥാപാത്രം കാവ്യ യുടെ കയ്യിൽ ഭദ്രമായിരുന്നു 💕👌🏻.. 2005 റിലീസ്... അനന്തഭദ്രം.. 💕
@arungeorge7616
@arungeorge7616 Год назад
👍
@sarithasmenon4443
@sarithasmenon4443 Год назад
Yes 👌
@ajaythankachanvlogs6091
@ajaythankachanvlogs6091 Год назад
Njan 1std padikkumbol irangiya filim! 😇💕👍🏼
@athulvjay6573
@athulvjay6573 Год назад
runway
@sreejeshlohidakshan7620
@sreejeshlohidakshan7620 Год назад
👍
@athulyavk2797
@athulyavk2797 25 дней назад
ഒരു പക്ഷെ രാവിവർമ ചിത്രങ്ങൾക്കു ജീവൻ നൽകിയത് ഈ പാട്ട് ആകും എല്ലാരുടേം മനസ്സിൽ ആ ചിത്രങ്ങൾ പതിഞ്ഞത് ഈ പാടിലൂടെയും ആകാം ❤
@user-tv1fg6rj5o
@user-tv1fg6rj5o 7 минут назад
2024 കേൾക്കുമ്പോൾ എന്താ ഒരു ഫീൽ 😍😍😍 ഇനി ഇതുപോലെ ഉള്ള പാട്ട് ഇനി ഓർമ്മ മാത്രം 🥰
@yes_me_am6647
@yes_me_am6647 9 месяцев назад
ചന്തുപോട്ട് കാണാൻ പോയപ്പോൾ ഇന്റർവെൽ സമയത്ത് ആനന്ദഭദ്രതിന്റെ ട്രൈലെർ പോലെ കുറച്ചു cuts കാണിച്ചിരുന്നു, അതിൽ ചിത്ര ചേച്ചി സംസാരിക്കുമ്പോൾ പറഞ്ഞത് "നിങ്ങൾ കാവ്യയെ ഏറ്റവും കൂടുതൽ സുന്ദരിയായി കാണാൻ പോകുന്നത് ഈ സിനിമയിൽ ആയിരിക്കും ".. ഞാൻ ഇപ്പോഴും ഓർക്കുന്നു 😍😍😍
@ravisharavi6153
@ravisharavi6153 Час назад
Correct
@anoopg7006
@anoopg7006 7 месяцев назад
Everyone talks about Kavya's beauty but the most beautiful thing in this song is Manjari's voice.
@sruthiramesh6216
@sruthiramesh6216 11 месяцев назад
Kavaya super anu... Pirthvikku ee filimil oru pretheka bhangi undu❤❤
@janmaprabhash9591
@janmaprabhash9591 Год назад
എന്തൊരു സൗന്ദര്യമാണ് കാവ്യക്കു ഈ പാട്ടിൽ. I like her so much
@Enjoythefreshness119
@Enjoythefreshness119 11 месяцев назад
ഈ പാട്ടിൽ മാത്രം അല്ല entire ഇ സിനിമയിൽ മാത്രം ആണ് കവ്യാടെ സൗന്ദര്യം മികച്ചു നിൽക്കുന്നത് പ്രധാനമായും ആ സദ്യ വിളമ്പുമ്പോൾ ❤
@prithvirajcp2504
@prithvirajcp2504 10 месяцев назад
Kavya always looks gorgeous
@rahul999rp
@rahul999rp Год назад
Music, beauty, nature & creativity. Oru vallatha combination... ❤❤
@lee468
@lee468 2 года назад
ഈ ഫിലിം ഇറങ്ങിയപ്പോ വീട്ടിൽ കറന്റ്‌ കണക്ഷൻ ഇല്ലാ, TV ഇല്ലാ.. ഇതൊക്കെ ആകാശവാണിയിലൂടെ കേട്ട കാലം.. Edit: എന്റെ നാട്ടിൽ ഒരു 210 കുടുംബങ്ങൾക്ക് 2012 ഇൽ ആണ് കറന്റ്‌ കിട്ടിയത്..
@Rosh_annah
@Rosh_annah Год назад
🙄 adeth sthalam ith njan 5thilo 6thlo padikkunbol irnagiyath anlo
@lijoon.
@lijoon. Год назад
🙄
@explorekeralawitheghedakka5114
Akashavanikk current vendaruno?
@sujaikrishnanc9646
@sujaikrishnanc9646 Год назад
ഇയാളുടെ മാത്രം കാര്യമാണോ പറഞ്ഞത്? ഈ സിനിമ അങ്ങനെയുള്ള അവസ്ഥ ഉണ്ടായിരുന്ന കാലത്ത് ഇറങ്ങിയതല്ല.
@ahaanaayan7763
@ahaanaayan7763 Год назад
എന്റെ വീട്ടിൽ 2011
@ABINSIBY90
@ABINSIBY90 Год назад
ഒരു മഴ പെയ്തു തോർന്നു അന്തരീക്ഷം ഇരുണ്ടു നിൽക്കുന്ന ഒരു ഫീലാണ് ഈ പാട്ടിനു. 2005 സമയങ്ങളിൽ ടീവിയിൽ ഈ പാട്ട് എന്തു കേട്ടതാ..കഴിഞ്ഞുപോയ കാലത്തിന്റെ വസന്തം. കാവ്യാ പ്രിത്വി ജോഡി പാട്ടിനെ ഒന്നുകൂടി മനോഹരമാക്കി മാറ്റി. മറക്കാൻ പറ്റുമോ ആ കാലം.
@neethaa806
@neethaa806 9 месяцев назад
അതെ
@ags334
@ags334 5 месяцев назад
Same feeling
@dolly0235
@dolly0235 Месяц назад
ഇപ്പോൾ ഇതൊക്കെ കേൾക്കുമ്പോൾ സങ്കടം വരുന്നു 😢ആ പഴയ കാലം പുറകോട്ട് ഒന്നും പോകില്ല 😢😢
@ABINSIBY90
@ABINSIBY90 Месяц назад
@@dolly0235 athe
@poojaashok6751
@poojaashok6751 5 месяцев назад
ഇത്രയും മനോഹരമായി കാവ്യയുടെ ഭംഗി ഒപ്പിയെടുത്ത വേറെയൊരാൾ ഇല്ല സന്തോഷ്‌ ശിവൻ ✨♥️😍
@soorajkumar8664
@soorajkumar8664 Месяц назад
ആരുടെ നെഞ്ചിലെ തകിലടി കേട്ടു ഞാൻ.. തംബുരു നീട്ടും താര ശ്രുതിയിൽ......... കളമൊഴി വെറുതെയോ.. കവിളിലേ പരിഭവം 🤭✨🎵🎶🎶🎶❤
@abhirams666bold
@abhirams666bold 2 года назад
സന്തോഷ്‌ ശിവൻ start camera action പറഞ്ഞ് രണ്ടിനേം അഴിഞ്ഞാടാൻ വിട്ട നിമിഷം.ഇതിൽ മിക്കവാറും പുള്ളി cut പറയാൻ മറന്നിട്ടുണ്ടാവും. Ijjathi romance ❤️❤️❤️ PK❤️Love Prithvi😘Kavya🤗
@poojaashok6751
@poojaashok6751 5 месяцев назад
സത്യം എന്ത് chemistry😇♥️
@angeltherese-qe8li
@angeltherese-qe8li Год назад
ഒത്തിരി ഇഷ്ടമുള്ള പാട്ടാണിത് ഈ മൂവി ഒരുപാട് തവണ കണ്ടിട്ടുണ്ട് ഭയങ്കര ഇഷ്ടമാണ്
@anurajanu3195
@anurajanu3195 Год назад
എല്ലാം കഴിഞ്ഞു പോയ കാലത്തിന്റെ സൗന്ദര്യം ❤❤❤❤❤ ഇനി ഒന്നും തിരിച്ചു വരില്ല 👍
@AbdulRahman-cl5kq
@AbdulRahman-cl5kq Год назад
Pritviraj ന് 23 വയസ്സ് ഉള്ളപ്പോൾ അഭിനയിച്ച സിനിമ...പുള്ളി ഈ പ്രായത്തിൽ എന്താ ആക്ടിങ്.. ഏതു യൂത്ത് ആക്ടർസ് ഉണ്ട് ഇതുപോലെ??
@renadrimith5026
@renadrimith5026 Год назад
Ee songil ithokke abinayikkan kavyayekkal sundarikal innuvare Malayalam cinemayil undayittilla
@sarithasmenon4443
@sarithasmenon4443 Год назад
അത് ശരിയാണ്. സത്യം. ഇതു പോലുള്ള വേഷം കാവ്യ തന്നെ വേണം ചെയ്യാൻ. നാച്ചുറൽ ബ്യൂട്ടി കാവ്യ.
@shymappshyma4235
@shymappshyma4235 Год назад
Malaya thanima
@iamvkabhinav25
@iamvkabhinav25 Год назад
Sathyam ...... she is another level
@nidhinidhya7022
@nidhinidhya7022 9 месяцев назад
Exactly
@aswinmnair7102
@aswinmnair7102 Год назад
ആയിരം ചിറകുള്ള മോഹങ്ങളെ this line 🔥😍
@drreethusuresh
@drreethusuresh Год назад
Enthokke aayalum kavya is like a goddess✨️❤️shaaleena sundari❤️
@gaiavichitra
@gaiavichitra Год назад
ശൊ! എന്തൊരു അഴക്!!! അസ്സല്‍ രവിവര്‍മ്മ ചിത്രം.. ക്രെഡിറ്റ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് നും ഉണ്ട് കേട്ടോ.. കഴിവ് തന്നെ!!
@aswaniarunkumar13
@aswaniarunkumar13 Год назад
ആ കണ്ണ് ♥️♥️
@RohiniD809
@RohiniD809 23 дня назад
2:59 kavya cheyaril irikuna scene boor aayi thonniyoo
@paruparuz7717
@paruparuz7717 Год назад
എത്ര സുന്ദരമായ പാട്ടാണ് 💕💕💕💕💕💕💕💕💕💕
@sanil.knandanam1639
@sanil.knandanam1639 2 года назад
Mg ശ്രീകുമാർ ഇഷ്ടം 😍😍❤️❤️❤️
@sooryakrishna4558
@sooryakrishna4558 Год назад
ആയിരം ചിറകുള്ള മോഹങ്ങളെ... ആ വരിയുടെ ഫീൽ... 💚
@RohiniD809
@RohiniD809 23 дня назад
Dhikambaran kavyaye pinnil ninnu vannu chloroform manapikunna oru scene indayrnengi rasayrnu
@sooraj_suresh
@sooraj_suresh 2 года назад
Kavya❤❤❤❤uff👌🏻
@vinayakvinayak4537
@vinayakvinayak4537 Год назад
Kavya looks what a beauty her expression on romancing superb
@ponnmani
@ponnmani Год назад
Kavyak aayalum prithvi aayalum ee movieyil prethyeka bhangiyanu😍....
@kaattukozhi5
@kaattukozhi5 5 месяцев назад
Pakshe endhu cheyyaan pattum role motham dhikambaran keezhadakki😂
@RohiniD809
@RohiniD809 23 дня назад
Eee filmil dhikambaran kavyaye chloroform manapikuna oru scene vekkanayrnu
@maryjacob1858
@maryjacob1858 11 месяцев назад
പിണക്കമാണോ എന്ന് ചോദിക്കുന്നത് പോലെ പാട്ട് അനന്തഭദ്രം നല്ല ചിത്രം ഗാനങ്ങൾ പിണക്കമാണോ, ശിവമാളിക്കാവിൽ, തിര നുറയും, മലമ്മല്ല്ലൂയ നല്ല മനോഹര ഗാനങ്ങൾ
@Sijias
@Sijias 6 месяцев назад
Super jodi❤i love this jodi very much .I used to watch the movie .My fvt movie is Ananthabhadram.prithvi and kavya compo super. They are looking very gorgeous in this movie
@sreeragssu
@sreeragssu Год назад
പിണക്കമാണോ എന്നോടിണക്കമാണോ അടുത്തുവന്നാലും പൊന്നേ മടിച്ചു നില്‍ക്കാതെ മിടുക്കിപ്രാവിന്‍ നെഞ്ചിന്‍ മിടിപ്പ് പോലെ തുടിച്ചു ചാഞ്ചാടും എന്റെ മനസ്സറിഞ്ഞൂടെ കണ്ണുകളിള്‍ കുറുമ്പിന്റെ മിന്നലില്ലേ പൂങ്കുയിലായ് കുറുകുന്ന പ്രായമല്ലേ മാനത്തെ അമ്പിളിയായ് നീയുദിച്ചീലെ മാറത്തെ ചന്ദനമായ് നീ തെളിഞ്ഞീലെ കളമൊഴി വെറുതെയോ കവിളിലെ പരിഭവം (പിണക്കമാണോ,....) മാമഴ തുള്ളികള്‍ മണിമുത്ത് ചാര്‍ത്തുമീ സുന്ദരിപ്പെണ്ണാം പൂന്തേന്‍ പുഴയില്‍ താമരത്തോണിയില്‍ തുഴയുകയാണു നാം തങ്കനിലാവിന്‍ തൂവല്‍ത്തുമ്പാല്‍ ആയിരം ചിറകുള്ള മോഹങ്ങളേ ആയിരം ചിറകുള്ള മോഹങ്ങളേ അമ്പിളിവച്ച വിളക്കുമായ് മാനത്തെ അമ്പലക്കല്‍‌‌പ്പടവില്‍ അന്തിക്കൊരഞ്ജന താരകപ്പെണ്ണിന്റെ ആതിരപ്പാട്ടുണ്ടോ ? അറിയുമോ വെറുതെയീ കനവിലേ കനവിലേ പരിഭവം പിണക്കമാണോ എന്നോടിണക്കമാണോ അടുത്തുവന്നാലും പൊന്നേ മടിച്ചുനില്‍ക്കാതെ കളമൊഴി വെറുതെയോ കവിളിലെ പരിഭവം മോതിരം മാറുവാന്‍ മഴവില്ല് പന്തലില്‍ നാണിച്ച് നില്‍ക്കും മുകിലിന്നോരം ആരുടെ നെഞ്ചിലെ തകിലടി കേട്ടുഞാന്‍ തംബുരുമീട്ടും താരശ്രുതിയില്‍ ആയിരം ചിറകുള്ള സ്വപ്നങ്ങളെ ആയിരം ചിറകുള്ള സ്വപ്നങ്ങളെ മിന്നല്‍ ചിലമ്പിട്ട് തുള്ളിതുളുമ്പുന്ന തെന്നല്‍ തിടമ്പുകളേ പൊന്നിലത്താലിയും മാലയും ചേലയും പീലിപ്പുടവയും താ... കളമൊഴി വെറുതെയോ കവിളിലെ പരിഭവം പിണക്കമാണോ എന്നോടിണക്കമാണോ
@sameers3581
@sameers3581 Год назад
ഈ പാട്ടിൽ രാജുവിനെ കാണാൻ നല്ല പൗരുഷം
@iamdafuriousofall
@iamdafuriousofall Год назад
everyone praising kavya, prithvi looks masculine here 🔥
@vivek2413
@vivek2413 4 месяца назад
Ethu 😢 okay aaaannu movie and songs 😢❤❤❤ ethu pole ulla beautiful yeras undavella 😢miss you my old life 💯😢😢😢
@alankumar2602
@alankumar2602 2 года назад
Oru rekshayum illa monee song poliii✨️
@vishnusuresh3081
@vishnusuresh3081 Год назад
Prithvi-Kavya combo ❤❤
@muhammadsinank.a6439
@muhammadsinank.a6439 2 года назад
MG Sreekumarഇഷടം😍😍❤❤❤
@rahul.r4526
@rahul.r4526 Год назад
എന്തോ ... ഇനി ഇത് പോലെ ഉണ്ടാവില്ല....sure....😔 Misss entha alle 🔥
@stebyshibu777
@stebyshibu777 2 года назад
ഈ പാട്ടിനോടുള്ള ഇഷ്ടം 💕💕
@user-ul1nd1nu5z
@user-ul1nd1nu5z 10 месяцев назад
❤എനിക്കു കാവ്യചേച്ചിയുടെ കണ്ണുകൾ പിന്നെ ഈ സോങ് പിന്നെ പ്രിത്വിരാജ് ❤❤❤
@meenuraniu8972
@meenuraniu8972 21 день назад
2024❣️
@user-sc5oi7io4v
@user-sc5oi7io4v 2 года назад
സിനിമ: അനന്തഭദ്രഠ (2005) ഗാനരചന.ഗിരിഷ് പുത്തഞ്ചേരി സഠഗീതഠ.എഠ ജി രാധാകൃഷ്ണൻ പാടിയത് എഠ ജി ശ്രീകുമാർ, മഞ്ജരീ
@user-sc5oi7io4v
@user-sc5oi7io4v 2 года назад
നിർമ്മാണഠ.മണിയൻ പിളള രാജു, അജയ് ചന്ദ്രൻ നായർ,
@sarithasmenon4443
@sarithasmenon4443 2 года назад
Super song of Kavya.
@vineethavineetha6495
@vineethavineetha6495 Год назад
ഇതുപോലൊരു സുന്ദരി ഉണ്ടോ..😘🥰😘😘😘😘😘😘🥰 കാവ്യ ചേച്ചി സുന്ദരി പെണ്ണ്
@RohiniD809
@RohiniD809 23 дня назад
Ee cinemayil dhikabarann kavyaye chloroform manapikuna oru scene vekkanayrnu
@subinsuresh9167
@subinsuresh9167 Год назад
സത്യത്തിൽ ഇവരല്ലെ ജീവിതത്തിൽ onikanule 🥰
@ravisharavi6153
@ravisharavi6153 Час назад
Prithvi was in love with supriya BBC, then what to do?? Prithvi’s combo was good with navya & samvrutha more
@rahul.r4526
@rahul.r4526 Год назад
വല്ലാത്ത ഒരു feel alle ഈ song ❤️
@user-or7ok9ds4q
@user-or7ok9ds4q 7 дней назад
ഇതു പോലെ ഗാനം ഉണ്ടാകുമോ ആവോ 👍👍❤❤
@diablo7903
@diablo7903 8 месяцев назад
PETITION TO BRING BACK PRITHVI AND KAVYA BACK
@sreelakshmia789
@sreelakshmia789 8 месяцев назад
😍😍 idak idak kekkuna song.. Athrakum ishttanu ❤️
@RohiniD809
@RohiniD809 23 дня назад
Eee filmil dhikambaran kavyaye chloroform manapikuna oru scene vekayrnn
@meenusudhakaran9119
@meenusudhakaran9119 Год назад
3:45 ente bhagavane nthoru kannu aanu ♥️♥️♥️♥️♥️
@LiveintheMoment24
@LiveintheMoment24 Год назад
Ente പൊന്നു ഇതിന്റെ ഒരു പോസ്റ്റർ ഇറങ്ങിയിരുന്നു കാവ്യയുടെ മറക്കാൻ കഴിയില്ല.. വലിയ പോട്ടൊക്കെ തൊട്ടിട്ടു ആ ടൈമിൽ ബസിൽ പോകുന്നവരൊക്കെ തല പുറത്തോട്ട് നോക്കുന്ന കണ്ടിട്ട് ഉണ്ട്.. Talk of the town aayrunnu... 😁.. അത്ര ബംഗിയുള്ള poster എന്റെ ലൈഫിൽ കണ്ടിട്ട് ഇല്ല... 😍😍😍
@reshmaresh3364
@reshmaresh3364 Год назад
😍
@akhilsudhinam
@akhilsudhinam Год назад
സന്തോഷ്‌ ശിവൻ ഒറ്റ പേര് 👍👍👍
@sameers3581
@sameers3581 Год назад
ഓവർ ആക്കാതെ 😂🤣
@reshmaresh3364
@reshmaresh3364 Год назад
@@sameers3581 over akkathe enn karayumbol ath thaan kandittilalllo
@vinayanvinu5620
@vinayanvinu5620 Год назад
​@@sameers3581...Mm eandhe ❓
@vishnuprasad2618
@vishnuprasad2618 Год назад
MG_Manjari voice👌♥️
@Abhi_Amigo25
@Abhi_Amigo25 6 месяцев назад
കളമൊഴി വെറുതെയോ, കവിളിലെ പരിഭവം 😍✌️ കാവ്യ പൃഥ്വി കിടു ജോഡി. ശ്രീയേട്ടൻ മഞ്ജരി അസാധ്യ ആലാപനം. വരികളും ഈണവും മനോഹരം
@user-yk7rh2iy1q
@user-yk7rh2iy1q 8 месяцев назад
3:45 Eye killer 🔥
@surijab8974
@surijab8974 2 года назад
Beautiful 👌
@PDhakshayaniNair-mb1ws
@PDhakshayaniNair-mb1ws Месяц назад
Enthu nalla location 👌💐♥️
@user-bi4qx8fm2n
@user-bi4qx8fm2n Год назад
എന്തൊരു glamour ആണ് കാവ്യാ 🥰🥰🥰
@sarithasmenon4443
@sarithasmenon4443 Год назад
കാവ്യ അതിസുന്ദരിയാണ്. 🤭
@shymappshyma4235
@shymappshyma4235 Год назад
Beautiful song ❤
@shymappshyma4235
@shymappshyma4235 Год назад
Muthe Aju
@soorajkumar8664
@soorajkumar8664 Год назад
പ്രിത്വിരാജ് ഉം സുന്ദരൻ ആണ് ഇതിൽ 🥰
@harisbeach9067
@harisbeach9067 Год назад
ഉഫ്ഫ് എന്ത് അടിപൊളി സുന്ദരി ആണ് ഈ സിനിമയിൽ കാവ്യ ഇതെന്താ കാവിലെ ഭഗവതി നേരിട്ട് ഇറങ്ങിയതാണോ..😍❤️
@rr-lq7ww
@rr-lq7ww Год назад
Ffhchhhhchhhvchgvgtbçcccvcbbbvchcgvbjuyjfñnfdhchfdbbbbgvbñcgfbhgghchhhfdrbbhunccgvvvgvñcggçbcbvcvmjjvxbnçvñbbbñjchhçgbvvxhfhbvvbññgggcgvvbbbbbcvbçbvvvvvxbbçnnncñnnñcmbvyycncbccvbnmmj
@renjithradhakrishnan344
@renjithradhakrishnan344 3 месяца назад
അതിനു ഭാഗവതിയെ
@user-gp6pc3jl4s
@user-gp6pc3jl4s Год назад
അനന്തഭദ്രം (2005) ♥️
@manndiyar2023
@manndiyar2023 Год назад
Kvyaaaa so sweet ❤. Nice
@DaughterofRainNishamadhushree
@DaughterofRainNishamadhushree 21 день назад
The best way ...of creativity
@Smiley-xs5fe
@Smiley-xs5fe 10 месяцев назад
ഉം..ഉം..ഉം പിണക്കമാണൊ എന്നോടിണക്കമാണോ അടുത്തു വന്നാലും പൊന്നേ മടിച്ചു നിൽക്കാതെ മിടുക്കി പ്രാവിൻ നെഞ്ചിൻ മിടിപ്പു പോലെ തുടിച്ചു ചാഞ്ചാടും എന്റെ മനസ്സറിഞ്ഞൂടെ കണ്ണുകളിൽ കുറുമ്പിന്റെ മിന്നലില്ലെ പൂങ്കുയിലായ്‌ കുറുകുന്ന പ്രായമല്ലെ മാനത്തെ അമ്പിളിയായ്‌ നീ ഉദിച്ചീലെ മാറത്തെ ചന്ദനമായ്‌ നീ തെളിഞ്ഞീലെ കളമൊഴി വെറുതെയൊ കവിളിലെ പരിഭവം (പിണക്കമാണോ) മാമഴ തുള്ളികൾ മണിമുത്തു ചാർത്തുമീ സുന്ദരി പെണ്ണാം പൂന്തേൻ പുഴയിൽ താമര തോണിയിൽ തുഴയുകയാണു നാം തങ്ക നിലാവിൻ തൂവൽ തുമ്പാൽ ആയിരം ചികുള്ള മോഹങ്ങളേ (2) അമ്പിളി വെച്ച വിളക്കുമായ്‌ മാനത്തെ അമ്പല കൽപടവിൽ അന്തിക്കൊരഞ്ജന താരക പെണ്ണിന്റെ ആതിര പാട്ടുണ്ടൊ അറിയുമൊ ഉം വെറുതെയോ ഉം കനവിലെ പരിഭവം (പിണക്കമാണോ) ധും തനന ധും തനന ധും തനന കളമൊഴി വെറുതെയോ കവിളിലെ പരിഭവം മോതിരം മാറുവാൻ മഴവില്ലു പന്തലിൽ നാണിച്ചു നിൽക്കും മുകിലിന്നോരം ആരുടെ നെഞ്ചിലെ തകിലടി കേട്ടു ഞാൻ തംബുരു മീട്ടും താര ശ്രുതിയിൽ ആയിരം ചിറകുള്ള സ്വപ്നങ്ങളേ (2) മിന്നൽ ചിലമ്പിട്ടു തുള്ളി തുളുമ്പുന്ന തെന്നൽ തിടമ്പുകളെ പൊന്നിലെ താലിയും മാലയും ചേലയും പീലി പുടവയും താ കളമൊഴി വെറുതെയോ കവിളിലെ പരിഭവം (പിണക്കമാണോ
@ajaythankachanvlogs6091
@ajaythankachanvlogs6091 Год назад
കണ്ണുകളിൽ കുറുബിന്റെ മിന്നലുല്ലേ... പൂകുയിൽ ലായി കുറുകുന്ന പ്രായമല്ലേ...
@nmzhari342
@nmzhari342 2 года назад
𝐊𝐚𝐚𝐯𝐚 𝐚𝐲𝐨 𝐬𝐮𝐩𝐞𝐫
@nijeshsreenivasan774
@nijeshsreenivasan774 Год назад
Epozhum pinagukayum enagukayum cheyyunna ente pennente ettavum eshtapetta song. love u Priya 💓
@anjalykunjianjalyraju
@anjalykunjianjalyraju Год назад
Kaviya ♥️♥️♥️
@soorajkumar8664
@soorajkumar8664 Год назад
@navyanarayanan2597
@navyanarayanan2597 5 месяцев назад
Golden hit Kavya ❤raju ettan ❤❤❤
@archa3264
@archa3264 11 месяцев назад
Ith poleoke onn ini illa😭😭one of a kind ....nthoru creative aan....their chemistry 💫
@indujavnair6247
@indujavnair6247 Месяц назад
Kavya ക്ക് ഓരോ സിനിമയിലും എന്തോ ഭംഗിയ
@takeabreak2441
@takeabreak2441 11 месяцев назад
Prithvi 💖 Kavya evergreen
@user-or7ok9ds4q
@user-or7ok9ds4q Месяц назад
ഇനി ഗാനംഇഷ്ടം ❤❤❤
@hajamuhammed7768
@hajamuhammed7768 Год назад
Anandabadram Kavya madavan was a different gravy❤️
@ajithathambi7107
@ajithathambi7107 Год назад
Prithviraj looks like Sukumaran 🥰
@soorajkumar8664
@soorajkumar8664 Год назад
Yes👍
@PoornnimmaNarayan
@PoornnimmaNarayan 9 месяцев назад
Beautiful song ❤
@Sree-ft8tx
@Sree-ft8tx Год назад
Meera jasmine cheyenda role... But kavya did it very well 😍😍
@alexclemorine6223
@alexclemorine6223 Год назад
Is it ?
@Sree-ft8tx
@Sree-ft8tx Год назад
@@alexclemorine6223 yes
@reshmaresh3364
@reshmaresh3364 Год назад
Nannayi meera cheyyynjth
@revathir1050
@revathir1050 Год назад
Kavya nailed it with her eyes
@divya2193
@divya2193 Год назад
Ayyo Meera nt atall suited for ths role..i think tht time nly kavya was suitable for tha
@user-ch8mr6kw8c
@user-ch8mr6kw8c Месяц назад
ഗിരീഷേട്ടൻ 💎
@shameemsulaiman9096
@shameemsulaiman9096 2 месяца назад
E song veruthe enkilum onnu moolaatha malayali undavillaaaa❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Anandanum bhadrayum❤❤❤❤❤❤❤
@user-or7ok9ds4q
@user-or7ok9ds4q 2 месяца назад
രണ്ടു പേരും എനിക് ഇഷ്ടം 👍👌❤
@shibinali6460
@shibinali6460 Год назад
Aarokke vannalm 2005 kavya madhavante thatt thaney irrkkm
@nidhinidhya7022
@nidhinidhya7022 9 месяцев назад
Meeshamadhavan thott 10,15 varasham kavya adakki bharichirunna malayalam cinema
@aruncm2268
@aruncm2268 Год назад
Kidu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@malayalamstoryworldinforma3375
@malayalamstoryworldinforma3375 8 месяцев назад
2.51 റൊമാന്റിക് മൂഡ് ❤️❤️❤️
@rageshramananrageshramanan2138
Rajuvetta ninnuke pattu love you daa muthee expretion
@niranjanmohanniranjan724
@niranjanmohanniranjan724 Год назад
We cinema pakuthiyum muzhuvanum shoot cheythathu ente veedinte aduthanu annu njan cheriya payyanayirunnu so eppo nostalgia arichu vere level ayi
@vishnusuresh3081
@vishnusuresh3081 Год назад
Prithviraj look ❤❤❤❤
@Akshaya___0306
@Akshaya___0306 Год назад
Very Addictive song 🔥
@Aadithya2023
@Aadithya2023 9 месяцев назад
This duet song is very nice.
@amjithkhanak8796
@amjithkhanak8796 2 года назад
Pinakkamaano ennodinakkamaano aduthu vannalum ponne madichu nilkathe midukki praavin nenjin midippu pole thudichu chanchaadum ente manasarijude kannukalil kurumbinte minnalille poonkuyilaayi kurukunna praayamalle maanathe ambiliyay nee udichile marathe chandanamay ne thelinjile kalamozhi verutheyo.. kavilile.. paribhavam Pinakkamaano ennodinakkamaano aduthu vannalum ponne madichu nilkathe mamazhathullikal manimuthu chaarthmi.... sundaripennaam poothenpuzhayil thaamarathoniyil thuzhayukayaanu naam thankanilavin thoovalthumbaal aayiram chirakulla mo..hangale(2) ambilivecha vilakkumay manathe ambalakalpadavil anthikoranjanatharakapenninte athira patundo.. ariyumo..hmm verutheyi...hmmm kanavile...kanavileee...paribhavam.. Pinakkamaano ennodinakkamaano aduthu vannalum ponne madichu nilkaaathe kalamozhi verutheyo.. kavilile.. paribhavam mothiram maaruvaan mazhavillu panthalil naanichu nilkum mukilinnoram aarude nenjile thakiladi kettu njaan thamburu meettum..thaara sruthiyil aayiram chirakulla swapnangale...(2) minnal chilambittu thullithulumbunna thennnal thidambukale. unnile thaliyum malayum chelayum peelipudavayum tha... kalamozhi verutheyo.. kavilile.. paribhavam Pinakkamaano ennodinakkamaano aduthu vannalum ponne madichu nilkathe midukki praavin nenjin midippu pole thudichu chanchaadum ente manasarijude kannukalil kurumbinte minnalille poonkuyilaayi kurukunna praayamalle maanathe ambiliyay nee udichile marathe chandanamay ne thelinjile kalamozhi verutheyo.. kavilile.. paribhavam.... Amjith khan ❤️💕
@user-or7ok9ds4q
@user-or7ok9ds4q Месяц назад
ഈഗാനം കേൾക്കാൻ എന്ത് സുഖം ❤❤
@user-or7ok9ds4q
@user-or7ok9ds4q 2 месяца назад
ഇത് സൂപ്പർ 👍❤
@elcucuy1934
@elcucuy1934 Год назад
Ee cinema vere oru vibe aan
@user-sc5oi7io4v
@user-sc5oi7io4v 2 года назад
സഠവിധാനഠ.സന്തോഷ് ശിവൻ
Далее
Mirjalol Nematov - Barno (Videoklip)
3:30
Просмотров 4,6 млн
Басстер - Салони BMW | 2024 | comeback
3:49
BABYMONSTER - ‘FOREVER’ M/V
3:54
Просмотров 53 млн