Тёмный

Enthe kannanu | Photographer Movie Song | Kaithapram | Johnson | Manjari 

EMPIRE MUSIC
Подписаться 8 тыс.
Просмотров 135 тыс.
50% 1

Enthe kannanu | Photographer Movie Song | Kaithapram | Johnson | Manjari
Enthe kannanu ...
Movie Photographer (2006)
Movie Director Ranjan Pramod
Lyrics Kaithapram
Music Johnson
Singers Manjari
എന്തേകണ്ണനു കറൂപ്പുനിറം?
എന്തേ കണ്ണനു കറുപ്പുനിറം?
എന്തേ കണ്ണനിത്ര കറുപ്പു നിറം
കാളിന്ദിയില്‍ കുളിച്ചതിനാലോ
കാളിയനെക്കൊന്നതിനാലോ
ശ്യാമരാധേ ചൊല്ലു നിന്‍
ചുടുചുംബനമേറ്റതിനാലോ?
എന്തേ കണ്ണനു കറുപ്പുനിറം?
രാധയപ്പോള്‍ മറുപടിയോതി
ഗോവര്‍ദ്ധനം പണ്ട് തൃക്കയ്യിലേന്തുമ്പോള്‍
കരിമുകില്‍ പുണര്‍ന്നുവെന്ന്
പതിനാറായിരം കാമുകിമാരുടെ
പതിനാറായിരം കാമുകിമാരുടെ
അനുരാഗക്കുശുമ്പുകൊണ്ടെന്ന് ...
അനുരാഗക്കുശുമ്പുകൊണ്ടെന്ന്
ഗുരുവായൂര്‍കണ്ണന്‍ മറുവാക്കിലോതി
കുറൂരമ്മ പണ്ടെന്നെ കലത്തിലടച്ചപ്പോ
വാത്സല്യക്കരിപുരണ്ടെന്ന്
എന്നാലുമെന്നാളും എന്റെ നിറത്തിന്
ആയിരം അഴകുണ്ടെന്ന്....
ആയിരം അഴകുണ്ടെന്ന്....

Видеоклипы

Опубликовано:

 

22 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 43   
@nidhinsivaraman
@nidhinsivaraman 3 месяца назад
ഈ പാട്ടിന് ന്തോ ഒരു പ്രത്യേകത ദാസേട്ടൻ 🫂
@diludilfas9187
@diludilfas9187 2 месяца назад
എന്റെ കുഞ്ഞു നാളിൽ ദൂരദർശനിൽ എപ്പോഴും ഉണ്ടാകുന്ന പാട്ട്.... മനസ്സിൽ പതിഞ്ഞ പാട്ട്....
@anashj8375
@anashj8375 3 месяца назад
2006 1st സ്റ്റാൻഡേർഡ്. ദൂരദർശൻ ചിത്രഗീതം 💖
@arunprabhakaran9097
@arunprabhakaran9097 2 месяца назад
വീട്ടിലെ പഴയെ അലമാര തുറന്നപ്പോൾ ഈ സിനിമയുടെ cd കണ്ടു വന്നതാ
@yathishrai
@yathishrai 27 дней назад
CD ittu kanda porayrunno?
@bimalkumarappukuttan7793
@bimalkumarappukuttan7793 3 месяца назад
ചിത്രങ്ങളും വിഗ്രഹങ്ങളും കറുപ്പ് ആവുമ്പോൾ.. വർണ്ണ വിവേചനം മാറും.
@Dragon_lilly22
@Dragon_lilly22 4 месяца назад
Aa sathyabhama thallede issue vanapo ente manasil Krishnaneyum ee paatum aanu orma vannathu...... Angana kelkan vannatha... Aa thalla saakshal Krishne prarthikkille....
@nandhupallimon2115
@nandhupallimon2115 3 месяца назад
😂😂😂😂😂
@Dragon_lilly22
@Dragon_lilly22 3 месяца назад
@@nandhupallimon2115 😂🙂Krishnan mathram alla shivan, kali devis ellam karupp niram aanu puranangalil ninnum manasilavunne... Mookilek valichu keetuna shwasam oru second angu ninnu poya theerune ollu aa thallaye pole ahangaram pidich okke.
@jayanthigopinath7361
@jayanthigopinath7361 2 месяца назад
8mg and the way 8mg
@saatyaki357
@saatyaki357 2 месяца назад
Satyam aanu kto...."ennaalum ennaalum nte nirathinu aayiram azhakundenn" aa line kettappo avareya orthe
@meezansa
@meezansa 4 месяца назад
മൂവി 📽:-ഫോട്ടോഗ്രാഫർ......... (2006) സംവിധാനം🎬:- രഞ്ജന്‍ പ്രമോദ് ഗാനരചന ✍ :- കൈതപ്രം ദാമോദരൻ ഈണം 🎹🎼 :- ജോണ്‍സണ്‍ രാഗം🎼:- മാണ്ഡ്‌ ആലാപനം 🎤:-കെ ജെ യേശുദാസ് & മഞ്ജരി 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛 എന്തേ കണ്ണനു കറുപ്പു നിറം...... എന്തേ കണ്ണനിത്ര കറുപ്പു നിറം...... കാളിന്ദിയില്‍ കുളിച്ചതിനാലോ...... കാളിയനെ കൊന്നതിനാലോ....... ശ്യാമരാധേ ചൊല്ലു - നിന്‍........ ചുടുചുംബനമേറ്റതിനാലോ..... എന്തേ കണ്ണനു കറുപ്പു നിറം...... രാധയപ്പോള്‍ മറുപടിയോതി......... ഗോവര്‍ദ്ധനം - പണ്ട്.... തൃക്കയ്യിലേന്തുമ്പോള്‍...... കരിമുകില്‍ പുണര്‍ന്നുവെന്നു്...... (രാധയപ്പോള്‍......... ) പതിനാറായിരം കാമുകിമാരുടെ......... പതിനാറായിരം കാമുകിമാരുടെ......... അനുരാഗക്കുശുമ്പുകൊണ്ടെന്നു്........ അനുരാഗക്കുശുമ്പുകൊണ്ടെന്നു് എന്തേ കണ്ണനിത്ര കറുപ്പു നിറം.... കാളിന്ദിയില്‍ കുളിച്ചതിനാലോ.... കാളിയനെ കൊന്നതിനാലോ.... ശ്യാമരാധേ ചൊല്ലു - നിന്‍... ചുടുചുംബനമേറ്റതിനാലോ.... എന്തേ കണ്ണനു കറുപ്പു നിറം..... ഗുരുവായൂര്‍കണ്ണന്‍..... മറുവാക്കിലോതി......... കുറൂരമ്മ പണ്ടെന്നെ കലത്തിലടച്ചപ്പോള്‍.... വാത്സല്യക്കരി പുരണ്ടെന്നു്........ (ഗുരുമായൂര്‍കണ്ണന്‍......) എന്നാലുമെന്നാലും - എന്‍റെ......... നിറത്തിനു്...... ആയിരം അഴകുണ്ടെന്നു്............. ആയിരം അഴകുണ്ടെന്നു്............ എന്തേ കണ്ണനു കറുപ്പു നിറം...... എന്തേ കണ്ണനിത്ര കറുപ്പു നിറം...... കാളിന്ദിയില്‍ കുളിച്ചതിനാലോ...... കാളിയനെ കൊന്നതിനാലോ....... ശ്യാമരാധേ ചൊല്ലു - നിന്‍........ ചുടുചുംബനമേറ്റതിനാലോ.....?? എന്തേ കണ്ണനു കറുപ്പു നിറം......??
@miniraveendran3861
@miniraveendran3861 3 месяца назад
Thanks... 🙏🏻🙏🏻🙏🏻
@user-mp1fk2cg8e
@user-mp1fk2cg8e 3 месяца назад
അണ്ണാ എൻ്റെ കൂട്ടുകാരൻ ചോദിച്ചു നായികയുടെ പേരെന്താണെന്ന്??? 😅
@kinanop6vt
@kinanop6vt 2 месяца назад
Yesudas sings high pitch with such ease where as the female singer who is half yesudas age cant even touch that high notes😂😅 Super composition
@user-or7ok9ds4q
@user-or7ok9ds4q 2 месяца назад
നല്ല പാട്ട് 👍
@user-cs5yq4rh3v
@user-cs5yq4rh3v 3 месяца назад
ഒരുപാട് ഇഷ്ടം ഈ ഗാനം ❤️❤️❤️❤️ വരികൾ വളരെ മനോഹരം ❤️❤️❤️ ചിത്ര പാടിയെങ്കിൽ കുറച്ചു കൂടി മികച്ചതായേനെ
@lysoncv9866
@lysoncv9866 3 месяца назад
മനസ്സിൽ നല്ല ഉന്മേഷം
@thefirstrayofsunlight2977
@thefirstrayofsunlight2977 Месяц назад
ee paattinte varikalum sceneum thammil oru bandhavumilla
@ashtamidevi2315
@ashtamidevi2315 3 месяца назад
I love this movie a lot!! and this song too
@good-b9w
@good-b9w 2 месяца назад
Karuppanekilum ente kannanuthanne bhangi thallayekalum♥️♥️♥️👌👍💐💐😘
@MilanaMilu-du4do
@MilanaMilu-du4do 3 месяца назад
Wow neetu looks great
@midhunsmenonINDIAN
@midhunsmenonINDIAN 3 месяца назад
Beautiful song. I wish they hadn't mixed the manjari version. Original Yesudas version was much better. They made it a duet song. This song is picturised through the character Dijo John's POV of his relation to a brahmin family.
@SWADISH27
@SWADISH27 3 месяца назад
Song 🥰🥰🥰🙏🏻🙏🏻
@krishSavarna-ud8qo
@krishSavarna-ud8qo 2 месяца назад
ചന്ദ്രനുണരും യാമം ചന്ദനം പൂക്കുന്ന യാമം ചാരുതകൾ പൂവണിയുമ്പോൾ വസന്തമേകാൻ നീ വരൂ (ചന്ദ്രനുണരും.....) മിഴികളിൽ മദമുണരും വസന്തകാലം മഴയിൽ,വെയിലിൽ കാത്തുവച്ചതൊക്കെയും നിലാവിനേകൂ മോഹത്തിൻ കനലുകൾ ജ്വലിക്കും കാലമായി ച്രന്ദ്രനുണരും.....) കൊഴിയും മുൻപൊരു സംഗമം കാലത്തിൻ സമ്മാനങ്ങൾ നുകരാൻ നീ വരൂ കുങ്കുമം മായും മുൻപൊരു പ്രണയകാലം( ചന്ദ്രനുണരും
@krishSavarna-ud8qo
@krishSavarna-ud8qo 2 месяца назад
പൂക്കൾ വിരിയും വസന്തം നിന്നെ നോക്കി നിന്നു പൂവനങ്ങൾ പാതയൊരുക്കാൻ പരിമളമേകാൻ ആയിരം ദലങ്ങളാൽ പരവതാനിയൊരുക്കി നിനക്കായി പൂ വിടരും കാലം നീലാംബരത്തിൻ നക്ഷത്രക്കാവലിൽ പൂങ്കാറ്റിൽ സുഗന്ധം പരന്നു പാല പൂക്കും യാമം നീ എന്നെ കാണാൻ വന്നു( പൂക്കൾ വിരിയും...) കാമുകന്റെ ഗാനം പാടീ കരിങ്കുയിൽ കാത്തിരിക്കും കാമുകിക്കൊരു പ്രണയഗീതം മറയുന്ന സൂര്യൻ വിഷാദമേകും സൂര്യകാന്തിയായി മാറും മുൻപൊരു പ്രണയകാലം നിനക്കായി ( പൂക്കൾ വിരിയും
@ashalatha7020
@ashalatha7020 3 месяца назад
😊
@krishSavarna-ud8qo
@krishSavarna-ud8qo 2 месяца назад
മഴ തൻ കുളിരിൽ മോഹത്തിൻ മുഖപടങ്ങളഴിഞ്ഞു മുത്തു പോൽ പൊഴിയും മഴത്തുള്ളികൾ തൻ പ്രഭാതഭേരികൾ മിഴികളിൽ മോഹം നിറയും പ്രിയസഖിയൊരുവൾ മിന്നിത്തിളങ്ങും പ്രകാശദേവതയായി മുന്നിൽ തിളങ്ങി നിന്നു ആമോദങ്ങൾ നിൻ കവിളിൽ കുങ്കുമ വർണമേകുമ്പോൾ ആകാശമാകെ മനോഹര സ്വപ്നം വിരിയും വർണ ഭരിതമീ കാഴ്ചകൾ കൗമാരമേകും കാമനകൾ വാനിലെ നക്ഷത്രങ്ങൾ മനസിനെയുണർത്തും പൗർണമിയുണരും പാൽനിലാവൊഴുകും പൂനിലാവിൽ പാതി വിടർന്ന നിൻ കണ്ണിണകളിൽ പ്രണയത്തിൻ പാരിജാതം വിരിഞ്ഞ പുഷ്പത്തിൻ സ്വപ്നങ്ങൾ കണ്ടു മിഴികളിൽ വിരിയും വസന്തത്തിൻ ചാരത്തു കണ്ണും നട്ടു ഞാനിരുന്നു ശ്രാവണം മങ്ങുമ്പോൾ വിടരുന്ന പുഷ്പങ്ങൾ ശിരസിൽ ചൂടി സുന്ദരി ചമയും ചമത പോലും കാലത്തിൻ കവിതയാകുന്നൊരീ കാനനത്തിൽ
@Syamkrishnaa
@Syamkrishnaa 4 месяца назад
Kalamandalam sathyabhama
@lover3771
@lover3771 3 месяца назад
Neetu shettty ❤
@raghavanchaithanya9542
@raghavanchaithanya9542 3 месяца назад
Dasettanuhai
@user-ps6cg9cf1v
@user-ps6cg9cf1v 2 месяца назад
നീതശ്രീ കന്നഡ നടി ❤️❤️ ഈ സിനിമയിൽ അവർ നന്നായി അഭിനയിച്ചു ❤️💯
@SajiSNairNair-tu9dk
@SajiSNairNair-tu9dk 2 месяца назад
😂👉🦣👈👉😃😊
@widecreation6058
@widecreation6058 3 месяца назад
ഏതാ ഈ നടി😅
@meerasarath9338
@meerasarath9338 3 месяца назад
Nithasree kannada actress
@midhunkumar1056
@midhunkumar1056 3 месяца назад
ഈ പാട്ടിൽ വലിയ തെറ്റ് ഉണ്ട്... അത് അതിന്റെ രചന നിർവഹിച്ച ആളു വരെ സമ്മതിച്ചത് ആണ്
@prasanthgmuttath8384
@prasanthgmuttath8384 3 месяца назад
എന്താ തെറ്റ്?
@midhunkumar1056
@midhunkumar1056 3 месяца назад
@@prasanthgmuttath8384... കണ്ണൻ കാളിയനെ കൊന്നട്ടില്ല... അതിന്റ അഹങ്കാരം.. മുഴുവൻ shamipichu വിട്ടട്ടുള്ളു... പാട്ടിന്റെ വരിയിൽ ... കാളിയനെ കൊന്നതിന്നാലോ എന്ന് ഉണ്ട്..... അതാണ് തെറ്റ്
@dreamcatcher854
@dreamcatcher854 3 месяца назад
​@@prasanthgmuttath8384 കാളിയനെ കൊന്നതിന്നാലോ Actually കാളിയനെ കൊല്ലുന്നില്ല
@athulnamath8925
@athulnamath8925 3 месяца назад
എന്താ തെറ്റ്
@SaleempRayan
@SaleempRayan 3 месяца назад
Z🍊🍑🍊🥝
@donjose1218
@donjose1218 2 месяца назад
😊
Далее
ТРОЛЛИНГ СКАМЕРА СТАНДОФФ 2
00:59
СЛУЧАЙ В ЧЕРНОБЫЛЕ😰#shorts
00:19
Просмотров 203 тыс.
Maybe a little TOO much gel 😂
00:12
Просмотров 12 млн
Tamiga & 2Bad - Tell Me | Official Video Extended
4:45
АМ АМ
1:31
Просмотров 2 млн
ДжаЯмми - Туман
4:18
Просмотров 216 тыс.
KIZARU - OBUZA
2:25
Просмотров 535 тыс.