Тёмный

Oru Narupushpamai Full Video Song | HD | Meghamalhar Movie Song | REMASTERED AUDIO | 

Wilson Video Songs
Подписаться 580 тыс.
Просмотров 253 тыс.
50% 1

Song : Oru Narupushpamay
Film : Meghamalhar
Singer : K J Yesudas
Lyrics : ONV
Music :Ramesh Narayan

Видеоклипы

Опубликовано:

 

24 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 155   
@anandusuresh2644
@anandusuresh2644 10 дней назад
രമേഷ് നാരായണൻ എയറിൽ പോയതിനു ശേഷം വന്നവരുണ്ടോ? 😂
@ashrafkk2824
@ashrafkk2824 10 дней назад
Yes Me 😂
@anandusuresh2644
@anandusuresh2644 10 дней назад
@@ashrafkk2824 😂
@godofsmallthings.
@godofsmallthings. 9 дней назад
Und
@Shihabnbr2427
@Shihabnbr2427 8 дней назад
തെറ്റ് പറ്റി ക്ഷമിക്കാം. അങ്ങേരുടെ സൃഷ്ട്ടി ho❤️❤️❤️❤️
@abdurahimannadukkandinaduk2458
@abdurahimannadukkandinaduk2458 6 дней назад
ആസിഫ് അലിയെ കൊണ്ട് മൂപ്പർക്ക് ലാഭമാണ് ഇങ്ങെര് ഇത്ര അടിപൊളിയാണെന്ന് അറിഞ്ഞില്ല
@RajeshRajesh-pn9gb
@RajeshRajesh-pn9gb 4 месяца назад
വിവാഹ ശേഷം ഉള്ള നഷ്ടപ്രണയത്തെ അവിഹിതത്തിൻ്റെ നിറം ചേർക്കാതെ അത്രമേൽ പവിത്രമായി ചിത്രീകരിച്ച മറ്റൊരു സിനിമ ഇല്ല... Maybe ഇനി ഉണ്ടായാലും അവയൊന്നും തന്നെ മേഘ മൽഹാറിൻ്റെ മുകളിൽ പോകുകയും ഇല്ല 🥰❤
@mercyjoseph9623
@mercyjoseph9623 4 месяца назад
ഏറെ പ്രീയപ്പെട്ട ഗാനം
@amritajinp8486
@amritajinp8486 Месяц назад
Apt comment 👏👏
@abhilashnarayanan781
@abhilashnarayanan781 Месяц назад
Xatly precise ❤❤
@mahiadoor
@mahiadoor Месяц назад
96
@rawanderer4737
@rawanderer4737 Месяц назад
Agree
@ajeeshchoudy6100
@ajeeshchoudy6100 5 месяцев назад
AnyOne 2024 ❤
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 2 месяца назад
Und ❤
@selinshaison2879
@selinshaison2879 9 месяцев назад
അറിയില്ലെനിക്കറിയില്ല ഈ ഗാനം ഇത്രമേൽ പ്രിയപ്പെട്ടതായത് എങ്ങനെ എന്ന് 😊❣️
@nibeeshcp9174
@nibeeshcp9174 6 месяцев назад
Athanganya , manasil snehavum, chila snehangal nashtavum ithilekki aduppikkunu
@RKSTATUSCREATIONS2023
@RKSTATUSCREATIONS2023 5 месяцев назад
ഐ ലവ് യു 🥹💖
@Santa11488
@Santa11488 5 месяцев назад
മനസ്സിൽ എവിടെയോ പ്രണയം ഒളിഞ്ഞു കിടപ്പുണ്ട്❤❤❤❤
@tosaysomething6775
@tosaysomething6775 4 месяца назад
അറിയാനൊന്നും ഇല്ല.... നിന്നെ തേച്ചവൻ തന്നെ കാരണം..😝. If so, Leave it bro... Enjoy the rest...👍
@vipinvasudevan3751
@vipinvasudevan3751 3 месяца назад
ee song valare ishtamamu
@popcornmedia6191
@popcornmedia6191 6 месяцев назад
90's ൽ ജനിച്ചവർക്ക് ഈ Song വളരെ ഇഷ്ടപെടും അതെ ന്നാ എന്നു ചോദിച്ചാൽ അതു അങ്ങനെയാ ..... നമ്മളു Old Song ഉം ആസ്വദിക്കും New geration Song ഉം ആസ്വദിക്കും ... അ താണ് ... ഈ Song വേറെ ലെവലാ❤❤❤
@sandeepsoman8482
@sandeepsoman8482 4 месяца назад
🥰❤❤
@devatheertha6798
@devatheertha6798 3 месяца назад
2007 il janich ee pattine atrakkum istappedunna njn🥲❤‍🩹
@popcornmedia6191
@popcornmedia6191 3 месяца назад
@@devatheertha6798 ❤️🔥👍
@vssheenuachu5510
@vssheenuachu5510 Месяц назад
Right
@gokulkrishna8798
@gokulkrishna8798 Месяц назад
2003 ൽ ജനിച്ച ഞാൻ❤
@midhunmuraleedharan4789
@midhunmuraleedharan4789 8 дней назад
രമേഷ് നാരായൺ വിവാദത്തിൽ പെട്ട ശേഷം ഈ പാട്ട് കേട്ടപ്പോൾ ആണ് മനസ്സിലായത് ഇതൊക്കെ അങ്ങേരു ചെയ്തു വച്ചതാണ് എന്ന്...great work
@radhikapv2824
@radhikapv2824 8 месяцев назад
മഴയുടെ തന്ത്രികൾ മീട്ടി നിന്നാകാശം 💞💞എന്താ ഒരു feel ഒരു വിങ്ങലോടെയല്ലാതെ കേൾക്കാൻ വയ്യാത്ത പാട്ട് 💞my ever fav
@geetharamachandran6916
@geetharamachandran6916 5 месяцев назад
ഇത്രയധികം ആത്മാവിൽ ലയിച്ചു ചേർന്ന സിനിമയും .. അതിലെ പാട്ടുകളും ഇനി ഉണ്ടാവില്ല❣️❣️
@arunkumarpoovullathil8698
@arunkumarpoovullathil8698 Месяц назад
ഒക്കെ ഒര് ഓർമയായി മാത്രം ഓർക്കാൻ നല്ല രസം... അത്രമതി.... 😌
@ABINSIBY90
@ABINSIBY90 4 месяца назад
ഒരു മനോഹരമായ കവിത ഒരു ഗാനമാക്കിയപ്പോൾ കിട്ടിയ കലാസൃഷ്ടി. ദാസേട്ടന്റെ ഹൃദയാർദ്രമായ ആലാപനം. മനസ്സിന് വല്ലാത്തൊരു അനുഭൂതി അല തെല്ലുന്നു. ഉച്ചവേളകളിൽ ഗൃഹാതുരത്വത്തിന്റെ ഓർമ്മകൾ അലയടിക്കുമ്പോൾ ഞാൻ കേൾക്കാറുള്ള പാട്ടുകളിൽ ഒന്ന്. എത്ര സുന്ദരമാണ് നമ്മുടെ മലയാളം..
@alfredmaliakal
@alfredmaliakal 3 месяца назад
ഒരു നറുപുഷ്പമായ് എൻ നേർക്കു നീളുന്ന മിഴിമുനയാരുടേതാവാം (2) ഒരു മഞ്ജുഹർഷമായ് എന്നിൽ തുളുമ്പുന്ന നിനവുകളാരെയോർത്താവാം അറിയില്ലെനിക്കറിയില്ല പറയുന്നു സന്ധ്യതൻ മൗനം മൗനം (ഒരു നറുപുഷ്പമായ്..) മഴയുടെ തന്ത്രികൾ മീട്ടി നിന്നാകാശം മധുരമായാർദ്രമായ് പാടി (2) അറിയാത്ത കന്യതൻ നേർക്കെഴും ഗന്ധർവ പ്രണയത്തിൻ സംഗീതം പോലെ പുഴ പാടി തീരത്തെ മുള പാടി പൂവള്ളിക്കുടിലിലെ കുയിലുകൾ പാടി (ഒരു നറുപുഷ്പമായ്..) ഒരു നിർവൃതിയിലീ ഭൂമിതൻ മാറിൽ വീണുരുകും ത്രിസന്ധ്യയും മാഞ്ഞു (2) നിറുകയിൽ നാളങ്ങൾ ചാർത്തും ചിരാതുകൾ യമുനയിൽ നീന്തുകയായി പറയാതെ നീ പോയതറിയാതെ കേഴുന്നൂ ശരപഞ്ജരത്തിലെ പക്ഷി
@sree2012ful
@sree2012ful Год назад
മിഴിമുന ആരുടേതാവാം...😊 കടൽത്തീരത്ത് അസ്തമയം കണ്ട് കൊണ്ട് ഈ വരികൾ മനസ്സിലേക്ക് ആവാഹിക്കണം...🎻🎻🎻🎻 മഹാകവിയുടെ ഓർമ്മകൾക്ക് പ്രണാമം അർപ്പിക്കുന്നു🙏
@jayanthigopinath7361
@jayanthigopinath7361 6 месяцев назад
2
@saneeshsaneesh7534
@saneeshsaneesh7534 2 месяца назад
നീ മാത്രമേ എന്നെ വിട്ടു പോയിട്ടുള്ളൂ നിന്റെ ആത്മാവ് ഇപ്പോഴും എന്റെ കൂടെ തന്നെയുണ്ട് നിഴൽ പോലെ ❤
@akhileshkrishnadas
@akhileshkrishnadas 2 месяца назад
@chillithefrenchie4587
@chillithefrenchie4587 Месяц назад
ഇവര് പരസ്പരം ഇഷ്ടപ്പെടുന്ന സമയത്ത് ഇതുപോലെ ഒരു പാട്ട് അവർക്ക് വേൺടി , എത്രമാത്രം feel ചെയ്താകാം അവർ ഇത് അഭിനയിച്ചത് .....
@Aparna_Remesan
@Aparna_Remesan 5 месяцев назад
ഇതൊക്കെ ഇടക്ക് വന്ന് കേൾക്കാൻ ഭയങ്കര Feel ആണ്.😍❤️
@sandeepsoman8482
@sandeepsoman8482 4 месяца назад
സത്യം ❤❤🥰🥰🥹
@aswathyachu9431
@aswathyachu9431 17 дней назад
മഴയും കടലിന്റെ തിരമാലകളും എനിക്ക് അത്രമേൽ പ്രിയമാക്കിയ സംഗീതം..... ഹിന്ദുസ്ഥാനി സംഗീതം നമ്മെ ആഴത്തിൽ എങ്ങോ മയക്കി കിടത്തും... Onv സാറിന്റെ പോലുള്ള ഒരു കാവ്യാനുരാഗിയുടെ തൂലികത്തുമ്പിലൂടെ വന്ന ശരപഞ്ജരത്തിലെ പക്ഷിയെ രമേഷ് നാരായണൻ സാറിനെ പോലുള്ള സംഗീതജ്ഞൻ ഒരു വർണ്ണ പ്രപഞ്ചത്തിൽ കയറ്റി ഗാന ഗന്ധർവരുടെ കൈകളിൽ ഏൽപ്പിച്ചു... പിന്നെ എന്ത് പറയാൻ... കൽപ്പാന്താ കാലത്തോളം ഈ അനശ്വര സൃഷ്ടി നില നിൽക്കും 🥰🥰
@unnikrishnankottayam7145
@unnikrishnankottayam7145 5 месяцев назад
പല്ലവിയും അനു പല്ലവിയും എല്ലാം ഒരു പ്രത്യേക feel ആണ് അറിയാത്ത കന്യതൻ നേർകെഴും ഗന്ധർവ പ്രണയത്തിൻ സംഗീതം പോലെ ❤❤❤
@user-mz5yq9ei6r
@user-mz5yq9ei6r 4 месяца назад
ഈ സിനിമ കണ്ടാലും കണ്ടാലും മതി വരില്ല സൂപ്പർ മൂവി i 🥰 this movie too
@sulaiman_malik326
@sulaiman_malik326 9 дней назад
ആസിഫലി ഇഷ്യു ഉണ്ടായതിന് ശേഷം കാണുന്നവർ ഉണ്ടോ
@pushpalathakannan1167
@pushpalathakannan1167 Месяц назад
ഇന്നു കേട്ട ഞാൻ 2024 ജൂൺ 21 ന്❤❤❤❤❤
@vinayankbalal988
@vinayankbalal988 14 дней назад
July13
@balakrishnankna1730
@balakrishnankna1730 9 дней назад
സമ്മാനം ഏറ്റ് വാങ്ങാൻ ക്ഷണിക്കുക. എല്ലാവർക്കും കൊടുത്ത് കഴിഞ്ഞ് വേദി ഒഴിഞ്ഞിട്ടും പേര് വിളിക്കാതിരിക്കുക. പരാതി പറഞ്ഞപ്പോൾ പേര് തെറ്റായി വിളിക്കുക .അതിൽ മനസ്സ് വിഷ മിച്ച അദ്ദേഹത്തിന് മൊമൻ്റോ സദസ്സിലേക്ക് കൊണ്ട് വന്ന് കൊടുക്കുക.- അപ്പോഴത്തെ വിഷമത്തിൽ അദ്ദേഹം അത് നിരാകരിക്കുന്നു, അത് സ്വാഭാവികം. താഴ്ന നിലയിൽ നിന്ന് വന്ന് സ്വന്തം കഴിവ് കൊണ്ട് വളർന്ന് വന്ന, അറിയപ്പെടുന്ന ഒരു സംഗീതജ്ഞ നോട് ചെയ്തത് ശരിയായില്ല. മാപ്പ് പറയേണ്ടത് അദ്ദേഹത്തോടാണ്.
@rajuanishakk7458
@rajuanishakk7458 2 месяца назад
രാത്രിയുടെ നിശബ്ദത.. കണ്ണടച്ച് കിടന്നു ഉറങ്ങാതെ മേഘമൽഹാറിലേക്ക് ഒരു യാത്ര❤❤❤
@akhilsonu9476
@akhilsonu9476 2 месяца назад
ഇവർ പ്രേമിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ.... 😅❤️🥰.... 2024😌🙌🏼
@insight1582
@insight1582 6 месяцев назад
എത്ര കേട്ടാലും മതിവരില്ല
@SABARiNB
@SABARiNB 4 месяца назад
അറിയില്ലെനിക്കറിയില്ല.. പറയുന്നു സന്ധ്യതന്‍ മൗനം..മൗനം.. Late night with 4pegs of Whiskey and this heavenly Composition .. Little things ..the little moments ..they aren't little❤
@febinforu
@febinforu Месяц назад
absolutely
@bhavana5108
@bhavana5108 5 месяцев назад
എന്നെന്നും പ്രിയമുള്ള പാട്ടും സിനിമയും❤
@lishals7351
@lishals7351 3 месяца назад
@hevyrider9984
@hevyrider9984 2 месяца назад
എൻ്റെ നല്ല ഓർമകൾ.അതുപോലെ എൻ്റ മനസ്സ് തകരുന്ന ഓർമകൾ.എൻ്റെ ജീവിതത്തിൽ ഓർക്കാപ്പുറത്ത് വന്ന ആൾ.ഈ പാട്ട് ഈ സിനിമ ഞങ്ങളുടെ ഞങ്ങളുടെ സ്നേഹത്തിന് തുടക്കം ആയി.പക്ഷേ സാഹചര്യം കൊണ്ട് ഞങ്ങൾക്ക് പിരിയേണ്ടി വന്നു.ഈ പാട്ട് കേൾക്കുമ്പോൾ തകർന്നു പോകുവാ😢😢
@Pranav__smarter
@Pranav__smarter 6 месяцев назад
ഇന്നും #yesudas dasettan പിറന്നാൾ ❤
@adarshkuniyil825
@adarshkuniyil825 10 дней назад
Ramesh Narayan fans vannnu therivilichu poyikolu 🎉🎉🎉
@martinthomas9942
@martinthomas9942 10 дней назад
Watching because of controversy 😊
@user-cj6pr2vk4b
@user-cj6pr2vk4b 10 дней назад
അത്രമേൽ ഇഷ്ടമായിരുന്നിട്ടും പറയാതെ പോയ പ്രണയം, പിന്നീടൊരിക്കൽ പറയാൻ അവളുടെ അരികിലെത്തിയപ്പോൾ മറ്റൊരുവന്റെ താലിയിൽ അവൾ ബന്ധിക്കപ്പെട്ടിരുന്നു. ❤️❤️❤️❤️
@Divya333-f5b
@Divya333-f5b 3 месяца назад
ഒരു നറുപുഷ്പമായ് എൻ നേർക്കു നീളുന്ന മിഴിമുനയാരുടേതാവാം (2) ഒരു മഞ്ജുഹർഷമായ് എന്നിൽ തുളുമ്പുന്ന നിനവുകളാരെയോർത്താവാം അറിയില്ലെനിക്കറിയില്ല. പറയുന്നു സന്ധ്യതൻ മൗനം മൗനം (ഒരു നറുപുഷ്പമായ്..) മഴയുടെ തന്ത്രികൾ മീട്ടി നിന്നാകാശം മധുരമായാർദ്രമായ് പാടി (2) അറിയാത്ത കന്യതൻ നേർക്കെഴും ഗന്ധർവ പ്രണയത്തിൻ സംഗീതം പോലെ പുഴ പാടി തീരത്തെ മുള പാടി പൂവള്ളിക്കുടിലിലെ കുയിലുകൾ പാടി (ഒരു നറുപുഷ്പമായ്..) ഒരു നിർവൃതിയിലീ ഭൂമിതൻ മാറിൽ വീണുരുകും ത്രിസന്ധ്യയും മാഞ്ഞു (2) നിറുകയിൽ നാളങ്ങൾ ചാർത്തും ചിരാതുകൾ യമുനയിൽ നീന്തുകയായി പറയാതെ നീ പോയതറിയാതെ കേഴുന്നു ശരപഞ്ജരത്തിലെ പക്ഷി (ഒരു നറുപുഷ്പമായ്..)
@RhythmOfGhungroo
@RhythmOfGhungroo Месяц назад
ആ..ആ..ആ.ആ ഒരു നറുപുഷ്പമായ് എൻ നേർക്കു നീളുന്ന മിഴിമുനയാരുടേതാവാം (2) ഒരു മഞ്ജുഹർഷമായ് എന്നിൽ തുളുമ്പുന്ന നിനവുകളാരെയോർത്താവാം അറിയില്ലെനിക്കറിയില്ല പറയുന്നു സന്ധ്യതൻ മൗനം മൗനം (ഒരു നറുപുഷ്പമായ്..) മഴയുടെ തന്ത്രികൾ മീട്ടി നിന്നാകാശം മധുരമായാർദ്രമായ് പാടി (2) അറിയാത്ത കന്യതൻ നേർക്കെഴും ഗന്ധർവ പ്രണയത്തിൻ സംഗീതം പോലെ പുഴ പാടി തീരത്തെ മുള പാടി പൂവള്ളിക്കുടിലിലെ കുയിലുകൾ പാടി (ഒരു നറുപുഷ്പമായ്..) ഒരു നിർവൃതിയിലീ ഭൂമിതൻ മാറിൽ വീണുരുകും ത്രിസന്ധ്യയും മാഞ്ഞു (2) നിറുകയിൽ നാളങ്ങൾ ചാർത്തും ചിരാതുകൾ യമുനയിൽ നീന്തുകയായി പറയാതെ നീ പോയതറിയാതെ കേഴുന്നൂ ശരപഞ്ജരത്തിലെ പക്ഷി (ഒരു നറുപുഷ്പമായ്..)
@AparnaGopan
@AparnaGopan 7 месяцев назад
Best of melody songs of yesudas sir ormakal tharuna varikal🥰😍
@jeevanathattingal5747
@jeevanathattingal5747 7 месяцев назад
എന്റെ lover ന് ഇഷ്ടമുള്ള ഗാനം ആണ് ഇപ്പോൾ എനിക്കും 💗
@premaraoa5231
@premaraoa5231 6 месяцев назад
Something is different in this song and Dasji's Madura voice is a blessing.
@chandranpillai2940
@chandranpillai2940 2 месяца назад
പ്രണയത്തിൻ്റെ നൊമ്പരമുള്ള മധുര മനോഹര ഗാനം .....
@sangeethasanal8151
@sangeethasanal8151 2 месяца назад
ഒരു മഞ്ജു ഹർഷമായ് എന്നിൽ തുളുമ്പുന്ന നിനവുകൾ ആരെയോർത്താവം 😇❣️ memories still hurts 🤕♥️
@akshayk1404
@akshayk1404 6 месяцев назад
എവിടെയോ നഷ്ടപ്പെട്ട ഓർമ്മകൾ😊😊😊😊
@verietymedia8046
@verietymedia8046 9 месяцев назад
One of my favourite❤
@smithasreedevi-iv7pf
@smithasreedevi-iv7pf Месяц назад
Enikkum ente niranja pranaysthinum aettavum ishtamulla paattu ❤❤
@vidyav9304
@vidyav9304 18 дней назад
കുട്ടിക്കാലത്തു ഈ സിനിമ കാണുമ്പോൾ... എന്തോ ദേഷ്യം തോന്നി ... ഒരു 35 കഴിഞ്ഞപ്പോൾ മനസിലായി ഈ സിനിമയുടെ ഫീൽ എന്താണെന്ന്... 😌😌
@vidyajkm8445
@vidyajkm8445 2 месяца назад
This song takes me back to my good old college days.. Days when I was in love😍
@bindujose650
@bindujose650 3 месяца назад
ഒരു മഞ്ജുഹർഷമായ്💫💫💫💫💫💫💫💫💖 എന്നിൽ തുളുമ്പുന്ന💛💛💛💛💛💛💛💖 നിനവുകളാരെയോർത്താവാം✨✨✨✨✨✨✨💖
@anupamark5302
@anupamark5302 6 дней назад
മനോഹരം കേൾക്കാൻ ഭാഗ്യം ഉണ്ടായല്ലോ ഈശ്വരാ
@mathewchacko3755
@mathewchacko3755 5 месяцев назад
An everlasting classic film song!
@mother.of.a.cute.boy87
@mother.of.a.cute.boy87 5 месяцев назад
ദാസേട്ടാ 🙏🏽🙏🏽🥰🥰🙏🏽
@sandeepsoman8482
@sandeepsoman8482 4 месяца назад
ഇതൊക്കെ ആണ് പാട്ട് ❤❤
@getbackcau
@getbackcau 4 дня назад
Oru maathiri nostu song..evideyokeyo kondupokum...2024 july
@babuullattil8979
@babuullattil8979 26 дней назад
എത്ര ഭംഗിയാണ് ഈ ഗാനം ......
@sudeeshputhiyadavan8521
@sudeeshputhiyadavan8521 4 дня назад
Super sound good feel keep it
@user-on9vv2zn2s
@user-on9vv2zn2s 9 месяцев назад
സൂപ്പർ സോങ് ❤❤
@Shalinishali17
@Shalinishali17 2 месяца назад
എനിക്ക് മാത്രമായി തന്ന varikal❤❤❤❤
@sanuthomas6167
@sanuthomas6167 2 месяца назад
പഴയ കാലത്തേക്ക് ഒരു തിരിച്ചു പോക്ക്❤❤❤
@user-kp8if3pf7o
@user-kp8if3pf7o 23 дня назад
ie രാഗത്തിന്റെ Sawnaryama ഒന്ന് വേറെ ദാസേട്ടന് 🎉
@Pinks2024
@Pinks2024 Месяц назад
Nostalgia ♥️✨✨✨ 2024 June 💞
@sandeepsoman8482
@sandeepsoman8482 4 месяца назад
ഒ ൻ വി 😍❤❤🥺🙏🏻
@Swathyeditz133
@Swathyeditz133 Год назад
Feelfull ❤❤❤
@Shihabnbr2427
@Shihabnbr2427 8 дней назад
മലയാളത്തിൽ No1 song
@shyamgovindh2541
@shyamgovindh2541 27 дней назад
ONV SIR😚💙
@gayugayathri....
@gayugayathri.... 7 месяцев назад
This song has something special ❤
@user-qb5tl1pq2t
@user-qb5tl1pq2t 5 месяцев назад
Eniku ishtamaya song aanu ithu
@adarshekm
@adarshekm 11 дней назад
ആസിഫ് അലി വിവാദത്തിന് ശേഷം വന്നു
@sooryanarayananr8797
@sooryanarayananr8797 11 дней назад
ഈ പാട്ട് ലൈഫിന്റെയൊരു പാർട്ടായതുകൊണ്ടുമാത്രം അയാൾടെ തന്തയ്ക്ക് വിളിക്കാനൊരു മടി
@syamsugathan
@syamsugathan 11 дней назад
അതെ
@neerajks4956
@neerajks4956 11 дней назад
Njanum vannu😢
@kirankkizhakkethil
@kirankkizhakkethil 2 месяца назад
The way he started "oru nirvrithi..."
@Dss19799
@Dss19799 11 дней назад
Asif Ali❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-ui3ou2qy3m
@user-ui3ou2qy3m Месяц назад
Super song❤
@RemaDevi-lb4rr
@RemaDevi-lb4rr 22 дня назад
Super song ❤❤❤
@sanjais1463
@sanjais1463 5 месяцев назад
From 1:57 ❤️❤️❤️
@jasilaakhilesh499
@jasilaakhilesh499 2 месяца назад
Super
@aneeshsivan374
@aneeshsivan374 7 месяцев назад
feel ❤
@user-zm9kb1kz8i
@user-zm9kb1kz8i Месяц назад
Biju chettan ishtam❤️❤️❤️
@kavyasarath652
@kavyasarath652 2 месяца назад
@jayanthigopinath7361
@jayanthigopinath7361 2 месяца назад
22nd and I will not make any 😂for the first time in the course and the final 😂is a great place to
@VipinKumar-nb1jb
@VipinKumar-nb1jb 17 дней назад
ഇമേഘമൽഹാർ 🥰🥰🥰
@rahulbalan9108
@rahulbalan9108 2 месяца назад
Mananchira square il irunnu ketta njan ❤❤❤❤❤
@faizifaizi4694
@faizifaizi4694 3 месяца назад
❤❤❤❤
@ajeeshchoudy6100
@ajeeshchoudy6100 5 месяцев назад
❤❤❤
@akshayk1404
@akshayk1404 6 месяцев назад
❤️❤️❤️❤️
@premakumari7559
@premakumari7559 2 месяца назад
❤❤
@aswanikumars7340
@aswanikumars7340 2 месяца назад
Priyapettavalku❤
@sujathac7888
@sujathac7888 Год назад
One of my favorite song 🎵 ❤️ 💕 💛
@najmahussain2256
@najmahussain2256 8 месяцев назад
ഒരുപാട് ഇഷ്ട്ടം
@user-up8ze2rf9u
@user-up8ze2rf9u 4 месяца назад
❤️♥️♥️♥️❤️❤️♥️♥️♥️❤️
@remyaanand5802
@remyaanand5802 22 дня назад
July 5 2024
@anandhukrishnan.r9271
@anandhukrishnan.r9271 6 месяцев назад
Onv❤
@jayeshchennithala7535
@jayeshchennithala7535 Месяц назад
💖
@user-jo3fk2cc9o
@user-jo3fk2cc9o 5 месяцев назад
❤❤❤❤❤
@aswanthsathyan1693
@aswanthsathyan1693 6 месяцев назад
#yeshudas❤❤
@binz4456
@binz4456 2 дня назад
Sat from 8am to 10am I'm free
@LathaK-cu5xe
@LathaK-cu5xe Месяц назад
💎❤️
@athiraminchy2589
@athiraminchy2589 10 дней назад
Sree❤
@jithinbalakrishnan8685
@jithinbalakrishnan8685 4 месяца назад
2024❤❤😊
@neethug942
@neethug942 23 дня назад
നഷ്ടസ്വപ്നം😢😢😢
@syamsugathan
@syamsugathan 11 дней назад
ആസിഫ് 😢
@billymerlin-sn7zb
@billymerlin-sn7zb Год назад
Yenthu nallapattanu Ipozhulllathonnum Kelkkan koodi thonnilla Yenthu boranu
@saayvarthirumeni4326
@saayvarthirumeni4326 Год назад
തപ്പി നടക്കുവാരുന്നു
@rahulpraj7146
@rahulpraj7146 Год назад
കിടിലം Song.❤❤
@JayachandranNair-ud6hj
@JayachandranNair-ud6hj Год назад
😊g in Ok
@timepasswithnikhilctct5019
@timepasswithnikhilctct5019 4 месяца назад
1:57
@bincymathew6803
@bincymathew6803 2 месяца назад
2:45
@aryamohandas745
@aryamohandas745 8 месяцев назад
🤎
Далее
Наше обычное утро 💕
00:42
Просмотров 422 тыс.
Mangalangalarulum - Kshanakathu (1990)
4:42
Просмотров 2,9 млн
Malohat
3:35
Просмотров 1,1 млн
I Like It
2:29
Просмотров 2,5 млн
MOUNTAINS
3:08
Просмотров 3,6 млн
Scally Milano, uglystephan - Сутенер
2:01
Просмотров 130 тыс.