Тёмный

Velikku Veluppaankaalam Video Song 4K | Kaliyattam | Kaithapram | Suresh Gopi | Manju Warrier 

Matinee Now
Подписаться 787 тыс.
Просмотров 3,3 млн
50% 1

Presenting Velikku Veluppaankaalam Video Song 4K From Malayalam Movie Kaliyattam
Song Name : Velikku Veluppaankaalam
Lyrics & Music : Kaithapram
Singers : K. J. Yesudas
Directed by: Jayaraaj
Produced by : K. Radhakrishnan
Screenplay by : Balram Mattanoor
Based on William Shakespeare's Othello
Music by: Kaithapram
Rajamani (Film score)
Cinematography M J Radhakrishnan
Edited by : B. Lenin, V. T. Vijayan
Production company : Jayalakshmi Film
Starring Suresh Gopi, Lal, Manju Warrier
Biju Menon
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
► Like facebook page : rb.gy/pei42f
► Follow instagram page :
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Кино

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@MatineeNow
@MatineeNow 3 года назад
*Hi, kaliyattam was a dropped project initially because the negative was very very sticky. Thanks to negative restoration team for their outstanding work and dedication for bringing the film back to life.*
@vdk2875
@vdk2875 3 года назад
Nice Work Guys, Hats Off
@0arjun077
@0arjun077 3 года назад
Thank you restoration team, you guys are awesome. ❤️👍🏼🙏🏼
@memorylane7877
@memorylane7877 3 года назад
Thanks for their effort ❤ Please remaster Arayannangalude Veedu also, atleast songs ❤
@sreestalkies5358
@sreestalkies5358 3 года назад
Well done matinee now.
@vjapachean8080
@vjapachean8080 3 года назад
Hatts offf matinee now... ഇനിയും കുറെ പ്രതീക്ഷിക്കുന്നു നിങ്ങളിൽ നിന്നും.. ഞങ്ങളുടെ പ്രിയപ്പെട്ട പാട്ടുകൾ തരുമെന്ന് വിശ്വസിക്കുന്നു..🙏
@-90s56
@-90s56 3 года назад
ടീവിയിൽ പോലും പുള്ളിയും വെട്ടലുമുള്ള പ്രിന്റ് ആണ് കണ്ടിട്ടുള്ളത് അങ്ങനെ ഉള്ള പ്രിന്റ് ഇത്രയും ക്വാളിറ്റിയിൽ ആക്കിയെടുത്ത നിങ്ങളുടെ കഷ്ടപ്പാടിന് എത്ര ലൈക്ക് തന്നാലും മതിയാകില്ല 😍❤️
@revathykg2557
@revathykg2557 3 года назад
@Alex Babu seriyanu, pulli athayrikum udhesichath
@akz4485
@akz4485 3 года назад
@@revathykg2557 haha 😂
@akhilmonbabu8330
@akhilmonbabu8330 3 года назад
@@revathykg2557 😬
@bini_bharathan
@bini_bharathan 3 года назад
Haha... അടിപൊളി
@satheeshkumar6026
@satheeshkumar6026 2 года назад
സുരേഷ് സർ, മഞ്ജു മാം, രണ്ടുപേരും നന്നായി പെർഫോം ചെയ്തു. 👍👏💪😊🔥👌സൂപ്പർ സോങ്. 👏
@vjapachean8080
@vjapachean8080 3 года назад
പെരുമലയൻ.. സുരേഷേട്ടന് നാഷണൽ അവാർഡ് കിട്ടിയ വേഷം..👏👏😍 സുരേഷ് ഗോപി ഇഷ്ടപ്പെടുന്നവർ ഉണ്ടോ..💪..
@sreejapklm9641
@sreejapklm9641 3 года назад
Super, katta fan of suresh Gopi sir
@fxswinger5922
@fxswinger5922 3 года назад
@@praveenkc3627 നോ ബ്രോ, പെരുമലയൻ തന്നെ ആയിരുന്നു ടോപ്
@JohnThomasEdisonIndian
@JohnThomasEdisonIndian 3 года назад
SG the actor and obviously not the politician
@nithin84
@nithin84 3 года назад
@@praveenkc3627 Theerchayayum alla... karanam climax scene okke Suresh gopi kidukki...
@akhilrpalackal9171
@akhilrpalackal9171 3 года назад
@@praveenkc3627 alla
@jainkottarakara
@jainkottarakara 3 года назад
ഇത് എന്റെ അച്ഛന്റെ പ്രിയപ്പെട്ട പാട്ടാണ്.അദ്ദേഹത്തോട് ഏത് ഇഷ്ടമുള്ള പാട്ട് പാടാൻ പറഞ്ഞാൽ അദ്ദേഹം എപ്പോഴും പാടുന്ന പാട്ട് ഇതാണ്
@vinayakan6405
@vinayakan6405 3 года назад
👍❤️
@dhrisyendhumukilrajpg7894
@dhrisyendhumukilrajpg7894 3 года назад
Same 😅🥰
@ruksanamothi4879
@ruksanamothi4879 3 года назад
❤👌
@mr.mindhacker8534
@mr.mindhacker8534 3 года назад
കേട്ടപ്പോ ഒരു മോഹം ബ്രോയുടെ അച്ഛൻ പാടുന്നത് കേൾക്കാൻ 🖤
@maneeshomanakuttan2046
@maneeshomanakuttan2046 3 года назад
Same
@kripadasmurali5486
@kripadasmurali5486 3 года назад
സുരേഷ് ഗോപി ഫാൻസ്‌ ലൈക്ക് 👇
@ക്ലീൻ്റ്ചാൾസ്
കട്ട സുരേഷ് ഗോപി ഇപ്പോൾ എവിടെ?
@sreeshnamk1674
@sreeshnamk1674 3 года назад
പഴയകാല ഗാനങ്ങൾ ഇഷ്ടപ്പെടുന്നവർ ലൈക്ക് ചെയ്യുക.
@nishadyahkoob2355
@nishadyahkoob2355 3 года назад
ഓൾഡ് സോങ് ഇഷ്ടം
@KumarKumar-zk5dn
@KumarKumar-zk5dn 3 года назад
കുമാർ
@ranjithkm7408
@ranjithkm7408 Год назад
പഴയ പാട്ടുകൾ മാത്രം ഇഷ്ടം 🥰🥰🥰
@devidas956
@devidas956 3 года назад
മറയ്ക്കാൻ പറ്റാത്ത ഒരു കഥാപാത്രം മലയാളികൾക്ക് സമ്മാനിച്ച മഹാ നടന വിസ്മയം സുരേഷ് ഗോപി സർ ❣️
@shiningever7099
@shiningever7099 3 года назад
മഞ്ജുവിന് സുരേഷ് ഗോപി തന്നെയാ നല്ല ജോഡി
@sreejapklm9641
@sreejapklm9641 3 года назад
Sureshettan
@rakeshpm02
@rakeshpm02 3 года назад
മീശ പിരിച്ച് വന്നു മാസ്സ് കാണിക്കാനും അറിയാം മീശ വടിച്ച് നല്ല ക്ലാസ് പെർഫോമൻസ് കാണിക്കാനും അറിയാം 🔥 സുരേഷേട്ടൻ 👌🔥
@aromalv9430
@aromalv9430 3 года назад
Pinnalla ❤️
@pranavmedia3111
@pranavmedia3111 3 года назад
Mammutty mohanlal suresh gopi jayaram dileep mallu film ever green hero
@rakeshpm02
@rakeshpm02 3 года назад
@@aromalv9430 ath athre ullu ♥️
@ashapradeep8482
@ashapradeep8482 3 года назад
❤️❤️❤️❤️❤️❤️❤️❤️
@nileshkannan7661
@nileshkannan7661 3 года назад
ചാണക ഗോപി
@dineshneelambari9148
@dineshneelambari9148 3 года назад
ഇരുണ്ടു മൂടിയ പ്രിന്റ് മാത്രമേ ഇത്രയും കാലമായിട്ടും ഈ സിനിമയും,ഇതിലെ പാട്ടുകളും കണ്ടിട്ടുള്ളൂ...ഇമ്മാതിരി ക്ലാരിറ്റിയിൽ ആദ്യമായി..ഹോ ഒരു രക്ഷയുമില്ല..മാറ്റിനിക്ക് വീണ്ടും hats of😍😍😍😍
@sreejithspillai458
@sreejithspillai458 Год назад
അതിർത്തിയിൽ കിടക്കുന്നവനെപ്പോലും നാട്ടിലെ അമ്മിക്കല്ലിന്റെ ഓർമകളിലേക്ക് എത്തിക്കുന്ന മാന്ത്രികം
@nedd6910
@nedd6910 3 года назад
വണ്ണാത്തിപ്പുഴയുടെ തീരത്ത്.🎶🎶 പാട്ടിനു വേണ്ടി മരണ വെയ്റ്റിംഗ്....ഇയ്യോ❣️❣️
@somadasanthankamani4715
@somadasanthankamani4715 3 года назад
But we in in
@plaindosa6601
@plaindosa6601 3 года назад
താൻ മരിച്ചോ ? പറയണേ
@sebaatti1148
@sebaatti1148 3 года назад
Vannallo ath
@rajeevanca8182
@rajeevanca8182 3 года назад
🌺
@nandu854
@nandu854 3 года назад
വന്നിട്ടുണ്ട്
@vinayakp1283
@vinayakp1283 3 года назад
SG യുടെ മറ്റൊരു മുഖം കാട്ടി തന്ന ജയരാജ്‌ ക്ലാസ്സിക്‌ മൂവി ❣️ Inspired from Shakespeare's Othello.. Phenomenal perfomance from dear Suresh gopi Sir, Manju Warrier and Lal sir.... കണ്ണൻ പെരുമലയൻ ❤💯 പനിയൻ 🔥🔥 *K A L I Y A T T A M* Want വണ്ണാത്തിപുഴയുടെ തീരത്തു song also🥰
@AkhilsTechTunes
@AkhilsTechTunes 3 года назад
*ഒഥല്ലോ എന്ന ഷേക്സ്പീരിയൻ ഡ്രാമയുടെ സിനിമാവിഷ്ക്കാരം.. കളിയാട്ടം 😍😍🔥🔥*
@ABINSIBY90
@ABINSIBY90 3 года назад
Yes.. Sureshettan class acting
@ishaaniraj9011
@ishaaniraj9011 3 года назад
Yes
@kannan6290
@kannan6290 3 года назад
Yes
@നീലിമ-ധ3ങ
@നീലിമ-ധ3ങ 3 года назад
Yes
@ladouleurexquise772
@ladouleurexquise772 3 года назад
സുരേഷേട്ടന് നാഷണൽ അവാർഡ് നേടിക്കൊടുത്ത സിനിമ കളിയാട്ടം 🔥❣️ Thanks മാറ്റിനി നൗ for this video 🔥😍
@kid4963
@kid4963 3 года назад
❤️
@renjinisureash6829
@renjinisureash6829 2 года назад
🥰
@horcepower6953
@horcepower6953 2 года назад
മനുഷ്യൻ കണ്ടുപിടിച്ചതിൽ ഏറ്റവും വലിയ കണ്ടുപിടുത്തം...... സംഗീതം ♥️♥️♥️♥️♥️♥️
@mithuna.j1671
@mithuna.j1671 Год назад
ഉണ്ട ആണ്
@nithyapattitharakv4826
@nithyapattitharakv4826 Год назад
Alla current ആണ്, 😜😜🤭
@iammituraj
@iammituraj Год назад
It's not invention, it's discovery. Music is there even before human existence. Birds sing music.
@annajojo1287
@annajojo1287 Год назад
ദൈവത്തിൻറെ.ദാനം.സംഗീതം.
@OhioMAN-bb7ru
@OhioMAN-bb7ru Год назад
It's fire 🔥
@nithin84
@nithin84 3 года назад
ഈ ഗാനങ്ങളൊക്കെ കേൾക്കാൻ പറ്റിയ കാലത്തു ജനിച്ചതിൽ സന്തോഷവും അതിലുപരി ഭാഗ്യവും തോന്നുന്നു...
@novaphilippine7057
@novaphilippine7057 2 года назад
Sathyam
@thomasshelby3249
@thomasshelby3249 3 года назад
സുരേഷേട്ടന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം❤️❤️ഒപ്പം കട്ടക്ക് മഞ്ജു വാരിയറും ലാലും😍😍 ഷേക്സ്പിയറുടെ ഒഥല്ലോയുടെ ഒരു രൂപമാറ്റമായിരുന്നു ജയരാജ്‌ ഒരുക്കിയ കളിയാട്ടം സിനിമയിലെ സുരേഷേട്ടൻ കഥാപാത്രം കണ്ണൻ പെരുമാലയൻ 😘😘 കളിയാട്ടം മൂവി ഫാൻസ്‌❤️❤️👇👇
@indianonly2122
@indianonly2122 3 года назад
ഈ സിനിമയിലെ ക്ലൈമാക്സിൽ മഞ്ജു വാര്യരെ തലയിണ വെച്ച് ഞെരിച്ച് കൊല്ലുന്ന സീൻ കണ്ട് കിളി പോയ 90s kids ഉണ്ടോ ??🙋🙋🙋🙋
@shradhav8867
@shradhav8867 3 года назад
Climax paranju thulachallo bro....
@jithinsukumaran4191
@jithinsukumaran4191 3 года назад
@@shradhav8867 പിന്നെ ഇത് ഇന്നലെ ഇറങ്ങിയ പടം അല്ലെ ക്ലൈമാക്സ്‌ പറഞ്ഞു തുലാക്കാൻ
@jijikk6550
@jijikk6550 3 года назад
Undallo dear
@sreekuty8452
@sreekuty8452 3 года назад
@@jithinsukumaran4191 🤣🤣
@akhilsudhinam
@akhilsudhinam 3 года назад
@@jithinsukumaran4191 😂😂😂
@hajirajahan.s3537
@hajirajahan.s3537 3 года назад
പ്ലസ് 2 എക്സമിനു താഴെ ഈ പാട്ട് കേട്ട് എഴുത്തു നിർത്തിയിരുന്നിട്ടുണ്ട്.. അന്ന് ഫോൺ ഒന്നും എന്റെൽ ഇല്ല.. എവിടുന്നെങ്കിലും കേട്ടാൽ അത് തന്നെ വല്യ കാര്യം എന്നാരുന്നു... എന്തോ അത്ര ഇഷ്ടമാണ് 😍😘😘😘😘
@sharathkannur9561
@sharathkannur9561 2 года назад
അയ്യന്റെ മോനേ😂😂
@keralavibes5568
@keralavibes5568 2 года назад
😍😍
@dewdrops3266
@dewdrops3266 Год назад
@@sharathkannur9561 😂
@kevinjecob7345
@kevinjecob7345 Год назад
എന്നിട്ട് നീ പാസ്സ് ആയിനോ
@艾米-r6y
@艾米-r6y 3 года назад
സംഗീതവും,രചനയും നിർവഹിച്ച Kaithapram damodaran തിരുമേനിക്ക് എന്റെ അഭിനന്ദനം.🍁🍁🍁🍁ഒരാൾ തന്നെ ഇത് രണ്ടും ചെയ്യുന്നത് വളരെ അപൂർവമാണ്.
@dileepm.s1776
@dileepm.s1776 3 года назад
സന്തോഷ്‌ പണ്ഡിറ്റ്‌ ചെയ്യും 🤣🤣🤣🤣 കൂട്ടത്തിൽ പാടും അഭിനയിക്കും 🤣🤣🤣
@ragilkr2390
@ragilkr2390 3 года назад
Athariju adhehathe elpicha director jayaraj 🙏
@ragilkr2390
@ragilkr2390 3 года назад
Ethupolulla situation varikal ezhuthan thirumeni thanne anu best
@basilaliyas1736
@basilaliyas1736 2 года назад
Music by his brother, kaithapram vishwanath
@ansarks1717
@ansarks1717 2 года назад
@@basilaliyas1736 No. He was his assistant in this film. Done orchestration for this film.
@nidheeshkumar4297
@nidheeshkumar4297 2 года назад
നൊസ്റ്റു ഫീൽ അടിച്ചിട്ട് പറ്റുന്നില്ല..... കുട്ടിക്കാലത്തൊക്കെ റേഡിയോയിൽ കേട്ട് എത്ര ആസ്വദിച്ചിട്ടുണ്ട്.... പഴയ പാട്ടുകളൊന്നും ഒരിക്കലും മരിക്കില്ല...... ഇന്നത്തെ പാട്ടുകൾ സീസൺലി ആണ് അത് കഴിഞ്ഞാൽ ഡിമാൻഡ് ഇല്ല... മടുപ്പാണ്...
@cmuneer1597
@cmuneer1597 Год назад
അതൊക്കെ തോന്നലാണ് .ഇന്നത്തെ പാട്ടുകൾ 20 വർഷം കഴിഞ്ഞു കേൾക്കുന്ന ജനറേഷന് അത് നൊസ്റ്റാൾജിയ ആയിരിക്കും.
@sreeragssu
@sreeragssu 3 года назад
വേളിക്കു വെളുപ്പാന്‍കാലം താലിക്കു കുരുത്തോല കോടിക്കു കന്നിനിലാവു് സിന്ദൂരത്തിനു് മൂവന്തി കോലോത്തെ തമ്പ്രാട്ടിക്കു് മനംപോലെ മംഗല്യം മനംപോലെ മംഗല്യം ......വേളിക്കു നൂറുവെറ്റില നൂറുതേച്ചോ വായാടി തത്തമ്മേ പഴുക്കടയ്ക്ക തൂണുമെനഞ്ഞോ മലയണ്ണാര്‍ക്കണ്ണാ ......നൂറുവെറ്റില ഓലക്കുടകയ്യിലെടുത്തോ വെളുത്ത വാവേ ഓ .... ഓലക്കുടകയ്യിലെടുത്തോ വെളുത്ത വാവേ ഏഴിമലയുടെ നാലുകെട്ടില്‍ കുടിവെപ്പിനുവായോ കല്യാണത്തുമ്പീ കാക്കാലത്തുമ്പീ ......വേളിക്കു ആലവട്ടം വീശിയില്ലേ പനയോല കരുമാടീ കുത്തുവിളക്കില്‍ തിരിയിട്ടില്ലേ കട്ടിലൊരുക്കീലേ ......ആലവട്ടം പാണപ്പുഴ പനിനീര്‍തൂകിയ കിഴക്കിനിപ്പടവില്‍ ഓ ... പാണപ്പുഴ പനിനീര്‍തൂകിയ കിഴക്കിനിപ്പടവില്‍ വലത്തുകാല്‍വെച്ചകത്തുവായോ വീരാളിക്കാറ്റേ നന്നാറിപ്പൂവേ നാത്തൂനാരേ (വേളിക്ക്)
@vijilkknr
@vijilkknr 2 года назад
Thank man
@sanishpt1424
@sanishpt1424 Год назад
,🙏
@sumayyakochalummoodu-zw7sv
@sumayyakochalummoodu-zw7sv Год назад
@babineshbob244
@babineshbob244 10 месяцев назад
@manikantanr9847
@manikantanr9847 6 месяцев назад
@rahul4ever17
@rahul4ever17 3 года назад
എൻ്റെ അമ്മയ്ക്ക് ഏറെ പ്രിയപ്പെട്ട പാട്ട് ആണിത്. ഈ പാട്ട് ഇത്രേം ക്ലാരിറ്റിയിൽ ടിവിയിൽ കണ്ടപ്പോൾ അമ്മയ്ക്കുണ്ടായ സന്തോഷം❤️❤️❤️. പ്രിയപ്പെട്ട Matinee Now ടീം. വളരെ വളരെ നന്ദി. ഒരുപാട് സ്നേഹം.❤️❤️❤️❤️❤️
@harithanair8777
@harithanair8777 3 года назад
Nostalgia...ഈ പാട്ടു കേൾക്കുമ്പോ ഓർമ വരുന്നത് നമ്മുടെ നാട്ടിലെ കവുങ്ങിൻ തോട്ടം ആണ്😘😘😘😘😘😘😘😘😘
@mohamedthasleem5240
@mohamedthasleem5240 2 года назад
👍😥
@aswanthx
@aswanthx 2 года назад
ജോലി കിട്ടുന്നതിന് മുന്നേ കവുങ്ങിൽ കയറി മരുന്നടിച്ചും അടക്ക പറിച്ചും നടന്ന കാലം ❤️ missing
@vijeshkp7506
@vijeshkp7506 2 года назад
ശരിയാ... എന്റെ നാട്ടിലുമുണ്ട് ഇത് പോലെ കവുങ്ങിൻ തോട്ടം. ഞങ്ങൾ അവിടെ കവുങ്ങോടി എന്നാ പറയാറ് . ഇനി നാട് കൂടി പറയാം നടൻ ശ്രീനിവാസന്റെ നാടായ കൂത്തുപറമ്പിനടുത്ത പാട്യം എന്ന ഗ്രാമം .
@keralavibes5568
@keralavibes5568 2 года назад
Athe pinne theyyavum kaliyaattakkalavum marakkan pattumo😍
@vinayakan6405
@vinayakan6405 2 года назад
E kavungin thottam kanumbol thanne manasinu Oru kulirma aanu
@vjapachean8080
@vjapachean8080 3 года назад
എന്റെ പൊന്നോ..😲 ഇ പാട്ടൊക്കെ 4k യിലെ കാണാൻ പറ്റുമെന്നു സ്വപ്നത്തിൽ കരുതിയിട്ടില്ല.... Matinee Now 🙏🙏🙏💪👏👏 One of my favorite song aanu.... പണ്ട് കല്യാണപാട്ടുകളിലെ മെയിൻ ഐറ്റം ആണ്..😍😍.....
@Aparna_Remesan
@Aparna_Remesan 3 года назад
ദൈവമേ കളിയാട്ടത്തിലെ സോങ്ങസ് ഒക്കെ 4kyil matinee now പൊളീ ആണ്.😘😍😍ഇതിൽ മഞ്ജു നല്ല സുന്ദരി ആണ്.💕💕👍
@VR_AnimGFX
@VR_AnimGFX 3 года назад
@Adolf Hitlerഎങ്ങനെ എങ്ങനെ, ടാ ഹിറ്റ്ലറേ, ഹ, ഹ, ആ വിളിയുടെ Credit എനിക്കല്ലേ,
@VR_AnimGFX
@VR_AnimGFX 3 года назад
aparna: കണ്ടല്ലോ, ഞാനാണ് നിന്നെ രാജകുമാരിയാക്കിയത്, ഇപ്പോ എല്ലാരും നിന്നെ രാജകുമാരിന്നാ വിളിക്കുന്നേ.. ഹ ഹ
@Aparna_Remesan
@Aparna_Remesan 3 года назад
@@VR_AnimGFX 🤭🤭കാണുന്നവർ ഒക്കെ എന്നേ രാജകുമാരി എന്ന്.
@sreelatha3084
@sreelatha3084 3 года назад
Appu, njangalude muthanu
@sunilmk6993
@sunilmk6993 3 года назад
@@sreelatha3084 അവിടെ ഒന്നും കാണാനില്ല്യാ...? എന്തു പറ്റി.?
@sukumarvengulam9887
@sukumarvengulam9887 3 года назад
മഞ്ചു വാര്യർ അന്നും ഇന്നും ....നല്ല ഭംഗി... നല്ല അഭിനയം... super
@anuragaru3778
@anuragaru3778 3 года назад
ഇവരുടെ കല്യാണം nadakkunna സീൻ എന്റെ വീടിനടുത്ത .... ചിങ്ങംചിറ.. 😍
@amulyapandit3371
@amulyapandit3371 3 года назад
Adipoli
@DDIODLOVE
@DDIODLOVE 3 года назад
മാറ്റാത്ത കാവ അല്ലെ
@aneeshaneeshaneeshaneesh4972
@aneeshaneeshaneeshaneesh4972 3 года назад
കൊല്ലങ്ങോട് ആണോ ചേട്ടോ 👍👍
@anuragaru3778
@anuragaru3778 3 года назад
@@aneeshaneeshaneeshaneesh4972 കൊല്ലങ്കോടിൽ നിന്നും കുറച്ചു പോണം
@anuragaru3778
@anuragaru3778 3 года назад
@@DDIODLOVE ആഹ്
@ABINSIBY90
@ABINSIBY90 3 года назад
ദാസേട്ടന്റെ ആലാപനം മനോഹരം. കൈതപ്രത്തിന്റെ അടിപൊളി വരികളും. നാടൻതനിമയുള്ള ഗാനം. കേരളത്തിന്റെ പഴയ നാട് കാണാൻ എന്തു രാസമാണല്ലേ. കമുകിൻ തോപ്പിലൂടെയുള്ള നടപ്പിന്റെ ഫീൽ ഒന്നു വേറെ തന്നെ..വരികൾ മനോഹരം..
@ABINSIBY90
@ABINSIBY90 2 года назад
@@sj9918 onnu podo..
@jyothismathew9592
@jyothismathew9592 2 года назад
സത്യം
@jyothismathew9592
@jyothismathew9592 2 года назад
.സത്യം
@jyothismathew9592
@jyothismathew9592 2 года назад
സത്യം
@akhilpvm
@akhilpvm Год назад
*പാലക്കാടിന്റെ പ്രകൃതി ഭംഗി ഒട്ടും ചോരാതെ ഒപ്പിയെടുത്ത ഛായാഗ്രഹണവും കൈതപ്രത്തിന്റെ സംഗീതം,, ഒപ്പം ഗാനഗന്ധർവ്വൻ്റെ ശബ്ദവും* ❤
@vineethgodsowncountry9753
@vineethgodsowncountry9753 3 года назад
അങ്ങനെ ഈ മനോഹര ഗാനത്തിൻ്റെ നല്ല Quality ഉള്ള വീഡിയോക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് വിരാമം.🤗കളിയാട്ടത്തിലെ ഓരോ പാട്ടും അത്രമേൽ പ്രിയങ്കരങ്ങളാണ്...🎶💓🎶
@vlsi-techsiliconbyamal6399
@vlsi-techsiliconbyamal6399 3 года назад
കൈതപ്രം അങ്ങേക്ക് ഒരുപാടു നന്ദി.. എന്തൊരു പ്രത്യേകതയാണ് കളിയാട്ടത്തിലെ എല്ലാ പാട്ടുകൾക്കും.. ഒരു പ്രത്യേക അനുഭവം തന്നെ ആണ്.. എത്ര കേട്ടാലും മതിവരില്ല..
@gokulsadasivan573
@gokulsadasivan573 3 года назад
ദാസേട്ടൻന്റെ ശബ്ദം...... ഹാ എന്താ സുഖം ❤️
@athiraathi4424
@athiraathi4424 3 года назад
Tnqqq very much... വിലമതിക്കാനാവാത്ത മറ്റൊരു ഗാനം കൂടി ഇത്രേം ക്ലാരിറ്റിയിൽ കാണിച്ചതിന്😍😍😍😍😍 പെരുമലയൻ❤️❤️❤️ sg❤️
@adarshraveendran5292
@adarshraveendran5292 3 года назад
Ellayidathum undalo😁
@Atheist1432
@Atheist1432 3 года назад
Athe 😀Athira ellayidathum undalloo😄👍👍
@nishadyahkoob2355
@nishadyahkoob2355 3 года назад
എവിടെ നോക്കിയാലും ഇയാൾ ആണല്ലോ പാട്ടി നോട് ഒരുപാട് ഇഷ്ടം അതല്ലേ
@biker9374
@biker9374 3 года назад
Sg കട്ട ഫാൻ
@sujithvenniyath2867
@sujithvenniyath2867 2 года назад
Vidyaji prathi
@vishnukraj5918
@vishnukraj5918 Год назад
ഒരു പെരുംങ്ങള്ളിയാട്ടം വരുന്നു ജയരാജ്‌ സുരേഷ് ഗോപി ഒരുമിച്ചു 2023 വെയ്റ്റിംഗ് ❤❤❤
@jibinoffl
@jibinoffl 3 года назад
മാറ്റിനി നൗ ❤️ നിങ്ങൾ എജ്ജത്തി ടീം ! 👌 Wowwww 4K 😍
@snehakmohanan_k___...
@snehakmohanan_k___... 3 года назад
സുരേഷേട്ടന്റെ ആക്ടിങ് 😍👌👌 മഞ്ജു ചേച്ചി അന്ന് എന്തു സുന്ദരിയാ 💜.. ഈ പാട്ടിന്റെ വരികൾ 👏👌👌 ഒപ്പം ഈണവും കൈതപ്രം സർ 💖, ദാസേട്ടൻ 🥰.. Matinee now 🤩❣️
@kuttoosvettanikuttoosvetta6123
@kuttoosvettanikuttoosvetta6123 3 года назад
Sureshettan 😍😘😘😘😘
@akhilrpalackal9171
@akhilrpalackal9171 3 года назад
Kaithapram viswanathan music👌👌
@roobleemmanuel8273
@roobleemmanuel8273 3 года назад
@@akhilrpalackal9171No music കൈതപ്രം ദാമോദരൻ നമ്പൂതിരി, Viswanadhan did orchestration..
@akhilrpalackal9171
@akhilrpalackal9171 3 года назад
@@roobleemmanuel8273 adheham lyrics aanu
@roobleemmanuel8273
@roobleemmanuel8273 3 года назад
@@akhilrpalackal9171 please check...
@akhil1914
@akhil1914 3 года назад
കണ്ണൻ പെരുമലയൻ ❤️❤️❤️ സുരേഷേട്ടൻ മഞ്ജു വാരിയർ ലാൽ 👌👌👌
@0arjun077
@0arjun077 3 года назад
വേളിക്കു വെളുപ്പാന്‍കാലം താലിക്കു കുരുത്തോല കോടിക്കു കന്നിനിലാവു് സിന്ദൂരത്തിനു് മൂവന്തി കോലോത്തെ തമ്പ്രാട്ടിക്കു് മനംപോലെ മംഗല്യം മനംപോലെ മംഗല്യം ......വേളിക്കു നൂറുവെറ്റില നൂറുതേച്ചോ വായാടി തത്തമ്മേ പഴുക്കടയ്ക്ക തൂണുമെനഞ്ഞോ മലയണ്ണാര്‍ക്കണ്ണാ ......നൂറുവെറ്റില ഓലക്കുടകയ്യിലെടുത്തോ വെളുത്ത വാവേ ഓ .... ഓലക്കുടകയ്യിലെടുത്തോ വെളുത്ത വാവേ ഏഴിമലയുടെ നാലുകെട്ടില്‍ കുടിവെപ്പിനുവായോ കല്യാണത്തുമ്പീ കാക്കാലത്തുമ്പീ ......വേളിക്കു ആലവട്ടം വീശിയില്ലേ പനയോല കരുമാടീ കുത്തുവിളക്കില്‍ തിരിയിട്ടില്ലേ കട്ടിലൊരുക്കീലേ ......ആലവട്ടം പാണപ്പുഴ പനിനീര്‍തൂകിയ കിഴക്കിനിപ്പടവില്‍ ഓ ... പാണപ്പുഴ പനിനീര്‍തൂകിയ കിഴക്കിനിപ്പടവില്‍ വലത്തുകാല്‍വെച്ചകത്തുവായോ വീരാളിക്കാറ്റേ നന്നാറിപ്പൂവേ നാത്തൂനാരേ ......വേളിക്കു ///////////////////////////////////////////////////////////////////// Velikku veluppaankaalam thaalikku kuruthola kodikku kanni nilaavu sindoorathinu moovanthi kolothe thambraattikku manam pole mangalyam manam pole mangalyam....(velikku) nooru vettila nooru thecho vayaadi thathamme pazhukkadaykka thoonu menanjo malayannaarkkanna(nooruvettila) olakkuda kayyiledutho veluthavaave...O... olakkuda kayyiledutho veluthevaave ezhimalayude naalukettil kudiveppinu vaayo kalyaanathumbee kaakkaalathumbee (velikku) aalavattam veeshiyille panayola karumaadi kuthuvilakkil thiriyittille kattilorukkeele (aalavattam) paanappuzha panineer thookiya kizhakkinippadavil...O... paanappuzha panineer thookiya kizhakkinippadavil valathukaal vechakathu vaayo veeraalikkaatte nannaarippoove naathoonaare (velikku)
@vyshakps996
@vyshakps996 3 года назад
1990 കളിലെ ഒരു evergreen Hit song... രാത്രിയിൽ "radio mirchi" യിൽ ഈ പാട്ട് ഒക്കെ കേൾക്കണം... ആഹാ what a feeling😀...
@malluswhtsapstatus3080
@malluswhtsapstatus3080 3 года назад
ഈ കഷ്ടപ്പാടിന് എന്റെ വക സബ്സ്ക്രൈബും ബെല്ലെയിക്കും... ഇനിയും പ്രതീക്ഷിക്കുന്നു.... 💕💕💕💕
@praveenkumarp1460
@praveenkumarp1460 3 года назад
ദാസേട്ടൻ പുഷ്‌പം പോലെ പാടികളഞ്ഞു ...എന്തുട്ട് മനുഷ്യനാടോ 🤔🤔🤔
@vinod_757
@vinod_757 3 года назад
ദാസേട്ടന് ഇതൊക്കെ എന്ത്. ഇത് ചെറുത്
@amal_b_akku
@amal_b_akku 3 года назад
"അങ്ങനെ ആദ്യമായി ഈ മനോഹര ഗാനത്തിന്റെ വീഡിയോ ആസ്വദിച്ചു കണ്ടു🔥!!" Thanks matinee now♥️♥️
@kottayamkunjachan591
@kottayamkunjachan591 3 года назад
Hats off to Matinee Now and Thanks for Preserving another Classic. 😍😍😍
@sealescobar7498
@sealescobar7498 3 года назад
i had watched the Kalippattam movie at amazon prime, matinee now team had done an terrific works thanks for old movies to get remastered version Hope the classics like.. Requesting Manichitrathaazhu Will work for us ❤️👍🏻
@funcornersmalayalam6600
@funcornersmalayalam6600 3 года назад
ഇത് Amazon യിൽ ഇട്ടോ ഇവർ
@ashindasvs8484
@ashindasvs8484 3 года назад
@@funcornersmalayalam6600 he said about mohanlal movie kalippattam
@funcornersmalayalam6600
@funcornersmalayalam6600 3 года назад
@@ashindasvs8484 oh sorry bro 😁😁
@ashindasvs8484
@ashindasvs8484 3 года назад
@@funcornersmalayalam6600 njaanum aadhyam kaliyattam enna vaayiche. Amazon il vare keri search cheythu. 2aamathu vaayichappolaanu movie name correct sradhichathu
@spark68634
@spark68634 3 года назад
ആടി ഉലയുന്ന കവുങ്ങിൻ തോപ്പിലൂടെ താമരയുടെ കൈപിടിച്ച് പെരുമലയൻ നടന്നു .. തെക്കൻ കാറ്റിൽ കവുങ്ങിൻ തുമ്പുകൾ കൂട്ടി ഉരുമ്മുന്നത് പോലെ അവർ ചേർന്ന് നടന്നു... ഏഴിമലയുടെ താഴെ മലയൊരക്കാവിൽ അലസിപ്പൂക്കൾ കോർത്ത് വച്ച് മാലയണിഞ്ഞവൾ ആൽമരവള്ളികളിൽ ഊഞ്ഞാലാടി ... നേരെ നടന്നു പാണപ്പുഴയുടെ ഒഴുക്കിനരികെ സ്വർണ്ണക്കരയുള്ള വേഷ്ടിയുടുത്ത തമ്പുരാട്ടി കുട്ടിയെ പെരുമലയൻ ചേർത്തു നിർത്തി ചുംബിച്ചു ... പാണപ്പുഴ നീന്തിക്കയറിയാൽ പിന്നെ കൂമൻകുന്നിൽ എത്തും .. താമരയുടെ ചന്ദന ഗന്ധം തേടി അതിരാണിപ്പാടം കടന്നത്തുന്ന തെക്കൻ കാറ്റ് കൂമൻകുന്ന് ചുറ്റി വരും ... വണ്ണാത്തിപ്പുഴ കടന്ന് താമരയെ ഇരു കൈകളാൽ എടുത്തുയർത്തി നടന്ന് നീങ്ങുമ്പൊൾ നീണ്ടു പുൽനാമ്പിൽ തട്ടുന്ന താമരയുടെ മുടിയഴക് കണ്ട് പെരുമലയനെ കാത്ത് പുല്ലുമേഞ്ഞ കുടിൽ ആരോ കാത്തിരിക്കുന്നു .....
@jeevamoothedath3220
@jeevamoothedath3220 Год назад
❤🌹
@nedd6910
@nedd6910 3 года назад
സന്തോഷമെന്താന്നുവച്ചാൽ ഞാൻ 2മാസം മുന്നേ ഇതിലെ പാട്ടുകൾ റിക്വസ്റ്റ് ചെയ്തു...ഒരിക്കലും പ്രതീക്ഷിച്ചതല്ല ഇത്ര നേരത്തെ........ഇതിലെ പാട്ടുകൾ എല്ലാം സൂപ്പർ....താങ്ക്സ് എ ലോട് മാറ്റിനി❣️❣️❣️❣️❣️❣️❣️❣️❣️
@marinergamer2805
@marinergamer2805 2 года назад
Action Hero മാത്രം ആയി ഒതുങ്ങി പോകുമായിരുന്ന സുരേഷ് ഗോപി യുടെ ഉള്ളിലെ നടനെ പുറത്ത് കൊണ്ട് വന്ന സിനിമ. Shakespeare drama യുടെ മലയാളം ആവിഷ്കാരം.
@ravisharavi6153
@ravisharavi6153 2 месяца назад
He can definitely do variety roles but nobody is giving him…
@akhilkk4258
@akhilkk4258 3 года назад
2000 -2005 കാലങ്ങളിൽ ഞങ്ങളുടെ വയലുകളിലും ഇതു പോലെ ആയിരുന്നു...കർക്കിടമാസത്തിൽ അടി തെയ്യത്തിന്റെ വരവും അതിനിടയിലൂടെ... ഇപ്പോൾ കവുങ്ങൊക്കെ മുറിച്ചു റബ്ബർ വച്ചു...കൊറോണ ആയതോടെ അടിവേടൻ തെയ്യവും പോയി😂
@keralavibes5568
@keralavibes5568 2 года назад
Evidey bro place
@keralavibes5568
@keralavibes5568 2 года назад
Kavunghin thottavum theyyam marakkan patto😍
@akhilkk4258
@akhilkk4258 2 года назад
@@keralavibes5568 knr
@keralavibes5568
@keralavibes5568 2 года назад
@@akhilkk4258 njnum knr anu payyannur
@vidya4152
@vidya4152 3 года назад
ദാസേട്ടന് ആയുരാരോഗ്യ സൗഘ്യങ്ങൾ ഉണ്ടാവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...
@keralavibes5568
@keralavibes5568 2 года назад
ഒരു തെയ്യപ്രേമി എന്ന നിലയിലും അല്ലാതെയും കളിയാട്ടത്തിലെ എല്ലാ പാട്ടും ജീവനാണ് 😍😍😍 ഏഴിമല(കണ്ണൂർ)ആലവട്ടം എന്നൊക്കെ പറയുമ്പോൾ എന്നാ ഫീലാ 😍😍😍😍😇😇😇😇😇.....
@VKremixstudio
@VKremixstudio 3 года назад
_ഈ പാട്ട് ഒക്ക കേൾക്കുമ്പോ തന്നെ ഒരു പ്രത്യേക ഫീൽ ആണ്._ _ഇതൊക്കെ ഇത്രേം ക്ലാരിറ്റിയിൽ കാണാൻ പറ്റുമെന്ന് വിചാരിച്ചതല്ല!!_ *Big Salute Matinee❤️* *Greate Greate Effort💯😘* _സുരേഷേട്ടന് നാഷണൽ അവാർഡ് നേടികൊടുത്ത പടം_ _കളിയാട്ടം💯❤️_ *എജ്ജാതി Frames!!*
@kichuraj7611
@kichuraj7611 3 года назад
ഒന്നും പറയാൻ ഇല്ല..ഒരു സുരേഷ്ഗോപി ഭക്തൻ 🙏🙏
@prajeeshtk8728
@prajeeshtk8728 3 года назад
എന്താ പാട്ടാണ് മക്കളെ ⭐️സൂപ്പർ മൂവി 🍁ഈ മൂവിയിൽ സുരേഷ്ട്ടൻ ആക്ടിങ് ഒരു രക്ഷയുമില്ല 🔥🔥my ഫേവരെറ്റ് കളിയാട്ടം
@athirasreejithathirasreeji167
@athirasreejithathirasreeji167 3 года назад
വണ്ണാത്തി പുഴയുടെ... തീരത്ത്..... beautiful song... please add it in 4k.... please.... നിങ്ങൾ മരണ mass തന്നെ.... എല്ലാം ഒന്നിന് ഒന്നിന് മെച്ചം..... 😃😍🤩
@sangeethmohan2557
@sangeethmohan2557 Год назад
കവുങ്ങിന്റെ പിന്നിൽ ഒളിച്ചാൽ ആരും കാണില്ല 🙈🙈
@SabuXL
@SabuXL Год назад
😜🤝
@JP00010
@JP00010 2 года назад
വേളിക്കു് വെളുപ്പാൻ‌കാലം താലിക്കു് കുരുത്തോലാ കോടിക്കു് കന്നിനിലാവ് സിന്ദൂരത്തിനു് മൂവന്തി കോലോത്തെ തമ്പ്രാട്ടിക്ക് മനം പോലെ മംഗല്യം മനം പോലെ മംഗല്യം (വേളിക്കു് വെളുപ്പാൻ‌കാലം) നൂറുവെറ്റില നൂറുതേച്ചോ വായാടിത്തത്തമ്മേ പഴുക്കടക്കത്തൂണുമെനഞ്ഞോ മലയണ്ണാർക്കണ്ണാ (2) ഓലക്കുട കൈയ്യിലെടുത്തോ വെളുത്തവാവേ..ഓ.. ഓ.. ഓ..(2) ഏഴിമലയുടെ നാലുകെട്ടിൽ കുടിവെപ്പിനുവായോ കല്യാണത്തുമ്പീ... കാക്കാലത്തുമ്പി... (വേളിക്കു് വെളുപ്പാൻ‌കാലം) ആലവട്ടം വീശിയില്ലേ പനയോലക്കരുമാടീ കുത്തുവിളക്കിൽ തിരിയിട്ടില്ലേ കട്ടിലൊരുക്കീലേ (2) പാണപ്പുഴ പനിനീർതൂകിയ കിഴക്കിനിപ്പടവിൽ.. ഓ. ഓ..ഓ..(2) വലത്തുകാ‍ൽ‌വച്ചകത്തുവായോ വീരാളിക്കാറ്റേ നന്നാറിപ്പൂവേ...നാത്തൂനാരേ (വേളിക്കു വെളുപ്പാൻ‌കാലം)
@biker9374
@biker9374 2 года назад
ഇങ്ങേരുടെ തലയെടുപ്പിന് മുന്നിൽ മമ്മുട്ടിയും മോഹൻലാലും പോലും ഒന്നുമല്ല
@kiranchirayath8640
@kiranchirayath8640 3 года назад
അതുവരെ മാസ്സ് കാണിച്ച സുരേഷേട്ടന് എന്തും പറ്റും എന്ന് കാണിച്ചു തന്ന സിനിമ. കണ്ണൻ പെരുമലയൻ
@ravisharavi6153
@ravisharavi6153 2 месяца назад
Pinnalle He can definitely carry on any roles, no doubt, but directors are not taking initiative for it
@skycity3058
@skycity3058 2 года назад
വേളിക്കു വെളുപ്പാൻ കാലം താലിയ്ക്കു കുരുത്തോല കോടിയ്ക്ക് കന്നി നിലാവ് സിന്ദൂരത്തിനു മൂവന്തി കോലോത്തെ തമ്പ്രാട്ടിയ്ക്കു മനം പോലെ മംഗല്ല്യം മനം പോലെ മംഗല്ല്യം വേളിക്കു വെളുപ്പാൻ കാലം താലിയ്ക്കു കുരുത്തോല കോടിയ്ക്ക് കന്നി നിലാവ് സിന്ദൂരത്തിനു മൂവന്തി കോലോത്തെ തമ്പ്രാട്ടിയ്ക്കു മനം പോലെ മംഗല്ല്യം മനം പോലെ മംഗല്ല്യം നൂറു വെറ്റില നൂറു തേച്ചോ വായാടി തത്തമ്മേ പഴുക്കടയ്ക്ക തൂണു മേനഞ്ഞോ മലയണ്ണാർ കണ്ണാ നൂറു വെറ്റില നൂറു തേച്ചോ വായാടി തത്തമ്മേ പഴുക്കടയ്ക്ക തൂണു മേനഞ്ഞോ മലയണ്ണാർ കണ്ണാ ഓ..ലക്കുട കൈയ്യിലെടുത്തോ വെളുത്ത വാവേ ഓ.. ഓ.. ഓ.. ഓ..ലക്കുട കൈയ്യിലെടുത്തോ വെളുത്ത വാവേ ഏഴിമലയുടെ നാലുകെട്ടിൽ കുടിവെയ്പ്പിനു വായോ കല്യാണത്തുമ്പീ കാക്കാലത്തുമ്പീ വേളിക്കു വെളുപ്പാൻ കാലം താലിയ്ക്കു കുരുത്തോല കോടിയ്ക്ക് കന്നി നിലാവ് സിന്ദൂരത്തിനു മൂവന്തി ആലവട്ടം വീശിയില്ലേ പനയോലക്കരുമാടീ കുത്തുവിളക്കിൽ തിരിയിട്ടില്ലേ കട്ടിലോരുക്കീലെ ആലവട്ടം വീശിയില്ലേ പനയോലക്കരുമാടീ കുത്തുവിളക്കിൽ തിരിയിട്ടില്ലേ കട്ടിലോരുക്കീലെ പാ..ണപ്പുഴ പനിനീര് തൂവിയ കിഴക്കിനിപ്പടവിൽ ഓ.. ഓ.. ഓ.. പാ..ണപ്പുഴ പനിനീര് തൂവിയ കിഴക്കിനിപ്പടവിൽ വലത്തുകാൽ വെച്ച കത്തു വായോ വീരാളിക്കാറ്റേ നന്നാറിപ്പൂവേ നാത്തൂനാരെ.. വേളിക്കു വെളുപ്പാൻ കാലം താലിയ്ക്കു കുരുത്തോല കോടിയ്ക്ക് കന്നി നിലാവ് സിന്ദൂരത്തിനു മൂവന്തി കോലോത്തെ തമ്പ്രാട്ടിയ്ക്കു മനം പോലെ മംഗല്ല്യം മനം പോലെ മംഗല്ല്യം മ്മ് മ് മ് മ് മ് മ് മ് മ് മ്മ്
@rajeevnair4040
@rajeevnair4040 3 года назад
ഇതിൽ മഞ്ജു ചേച്ചിയെ കാണാൻ അടിപൊളി ആണ് 🥰🥰♥️♥️
@mithuna.j1671
@mithuna.j1671 Год назад
കോപ്പ് ആണ് കോന്ത്ര പല്ലി
@nila7371
@nila7371 3 года назад
മഞ്ജു ഏറ്റവും സുന്ദരി ആയി തോന്നിയ സിനിമ😍😍
@ladouleurexquise772
@ladouleurexquise772 3 года назад
മഞ്ജു ചേച്ചി എന്നാ സുന്ദരിയാ 🔥❣️❣️🥰😍💕
@mithunj.s799
@mithunj.s799 3 года назад
ഉണ്ട ആണ് വാ കോടി മുടന്തൻ പല്ലി
@vishnusreenilayam9901
@vishnusreenilayam9901 3 года назад
എല്ലാ frame മുകൾക്കും എന്താ ഭംഗി 🥰🥰 ( സിനിമാട്ടോഗ്രാഫർ M. J. രാധാകൃഷ്ണൻ ) ( ഡിറക്ടഡ് ജയരാജൻ )
@mohammedsiddiq8407
@mohammedsiddiq8407 3 года назад
Waiting for "എന്നോടെന്തിനീ പിണക്കം, " song
@unnim2260
@unnim2260 3 года назад
മലയാളത്തിലെ മികച്ച അനുകല്പന ചലച്ചിത്രങ്ങളിൽ ഒന്ന്... 👌... ജയരാജ്‌ സുരേഷ് ഗോപി, ലാൽ, മഞ്ജുവാര്യർ... 💗
@gameplay-ee6yh
@gameplay-ee6yh 3 года назад
കാലത്തെ അതിജീവിക്കുന്ന ഗാനങ്ങളിലൊന്ന് എന്ന് നിസംശയം പറയാം
@hari_s_nair
@hari_s_nair 3 года назад
ഒരു തലയെടുപ്പാ മൂപ്പർക്ക് 👏👏👏🥰
@Mahesh-li5ox
@Mahesh-li5ox Год назад
അന്നും ഇന്നും എന്നും super star സുരേഷ് ഗോപി 🔥🔥🔥❤️❤️❤️❤️❤️
@rajamani-qt9le
@rajamani-qt9le Год назад
😂allannu aarenkilum paranjo chetta
@vlsi-techsiliconbyamal6399
@vlsi-techsiliconbyamal6399 3 года назад
Thanks to jayarajan and kaithapram.. ദേശാടനം കളിയാട്ടം ഈ ചിത്രങ്ങളിലെ പാട്ടുകൾ ഒരു പ്രത്യേക അനുഭവം തന്നെ ആണ്..
@kssheeba7974
@kssheeba7974 2 года назад
Ee Cinemayil Manju Chaychi kanannan endu Sundari anu Manju Chaychi Fans undo No body cab Replace her Place Love You Chaychi ❤🌹❤🌹❤🌹
@manu22coorg
@manu22coorg Год назад
2023 ഈ song തേടി വരുന്നവർ ലൈക്‌ അടിക്കാനുള്ള കമന്റ്‌ 🥰🥰😊
@gokulc184
@gokulc184 3 года назад
Vannaathipuzhyude തീരത്ത് പാട്ടു കൂടി 4k ആകുമോ??
@jgeorgegeorge4936
@jgeorgegeorge4936 2 года назад
Pazhaya ormagal
@naveenraramparambil7819
@naveenraramparambil7819 3 месяца назад
സുരേഷ് ഏട്ടൻ തൃശ്ശൂർ എടുത്തതിന്റെ വീഡിയോ കാണുമ്പോൾ 3:51 വരികൾ അദ്ദേഹം പാടുന്ന വീഡിയോ കണ്ടു
@sujitharts2211
@sujitharts2211 3 года назад
റിലീസ് വരെയെത്തി ഇറങ്ങാതെ പോയ പ്രതീക്ഷയുണ്ടായിരുന്ന ചില ചിത്രങ്ങൾ പെട്ടിയിലുണ്ടെന്നു കേട്ടിട്ടുണ്ട്. ആ രീതിയിൽ ശ്രമം നടത്തിയാൽ വിജയിക്കുമോ?
@abhijithsahadevan2257
@abhijithsahadevan2257 3 года назад
പ്രിന്റ് ഒക്കെ ഇപ്പോൾ കിട്ടാനുണ്ടോ 🤷🏼‍♂️
@funcornersmalayalam6600
@funcornersmalayalam6600 3 года назад
@@abhijithsahadevan2257 അനേഷിച്ചാൽ കിട്ടും ബ്രോ
@abhijithsahadevan2257
@abhijithsahadevan2257 3 года назад
@@funcornersmalayalam6600 mm
@millionsproductions2092
@millionsproductions2092 3 года назад
അങ്ങനെ ഉള്ള ഫിലിം വെളിച്ചത് വരണം
@jithinm8048
@jithinm8048 3 года назад
സിനിമ പോലെ തന്നെ ഇ തിലെ എല്ലാം പാട്ടും സൂപ്പർ ആണ് കളി യാട്ടം S G♥️ Thanks matine now
@anthonysousephnellissery6451
@anthonysousephnellissery6451 3 года назад
1990 kids undo
@kannanvishnu4290
@kannanvishnu4290 3 месяца назад
ഭൂമിയിൽ ജീവിച്ചിരിക്കുന്ന ദൈവം അതാണ് സുരേഷ് സർ ❤❤
@jayss3475
@jayss3475 3 года назад
Kaithapram brillance...😍😍😍വീട്ടിലെ പറമ്പിൽ ഉള്ള കവുങ്നെ നോക്കി ഈ പാട്ടു പാടിയ കുട്ടികാലം 😍
@malluzmagichorse325
@malluzmagichorse325 3 года назад
എന്റെ അച്ഛനും അമ്മയും കല്യാണം കഴിഞ്ഞു തിയേറ്ററിൽ ആദ്യായിട്ട് പോയി കണ്ട പടം 💙
@nithinrsnandhanam9651
@nithinrsnandhanam9651 3 года назад
ലാലേട്ടനെയും മമ്മുക്കയെയും നോക്കി നിർത്തി സുരേഷ് ഏട്ടൻ നാഷണൽ അവാർഡ് നേടിയ പടം
@riav7467
@riav7467 3 года назад
Ithu kandittu Manju chechiyude mukhattu ninnu kannedukkan pattunilla!!!!
@poojaashok6751
@poojaashok6751 3 года назад
സുരേഷ് ഗോപിയുടെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന് 💕... താമര കഥാപാത്രം നന്നായി അവതരിപ്പിച്ചു manju...❣️ hatsoff matinée What a quality Video❤️.. Full movie edamo..😍
@Athuljoseph-c7e
@Athuljoseph-c7e 3 года назад
സുരേഷ് ഗോപിയെ വെച്ച് മാസ്സും ക്ലാസും പരീക്ഷിച്ച director ജയരാജ്‌ 🔥 ഇന്ന ജോണർ എന്ന് ഒന്നില്ല ഇവിടെ എന്തും പോകും 😍
@sivaprakash-md6re
@sivaprakash-md6re 2 года назад
എന്ന് സ്വന്തം ജാനകി കുട്ടി സിനിമയിലെ പാട്ടുകൾ ഇതുപോലെ high ക്വാളിറ്റി യിൽ ആക്കി തരുമോ... team matinee ...? Please....
@drupathnandakumar5248
@drupathnandakumar5248 3 года назад
The beauty of cinematography is now restored for eternity ❤️ Each frame is a magic❤️...M J Radhakrishnan Sir❤️....Matinee now is going places 🔥🔥🔥 Thankyou
@தனிக்காட்டுராஜா-ர1ட
How beautiful she's 😍😍😍😍😘😘😘😘 Fan from Tamilnadu kanyakumari
@aneesanu2284
@aneesanu2284 3 года назад
ഈ സിനിമയിലെ എന്നോടെന്തിനീ പിണക്കം സോങ്ങിനായി കട്ട വെയ്റ്റിങ്
@sreelatha3084
@sreelatha3084 3 года назад
Me too
@ajinlalpk
@ajinlalpk 2 месяца назад
കൈതപ്രം ദാമോദരൻ നമ്പൂതിരി സാറിനെ നമിക്കുന്നു🙏
@MrSpy-zh4hs
@MrSpy-zh4hs 3 года назад
കൃഷ്ണഗുഡിൽ ഒരു പ്രേണയകാലത്തു movie pls upload
@SreenathMohan48
@SreenathMohan48 3 года назад
The most under rated performance of Manju Warrier. Nobody has etched the character of Desdemona as Manju warrier has done till date . Thamara is exceptional considering the retelling of the story in other languages.Lal ,Suresh Gopi, Bindu Panikkker and Biju menon working under Jayaraj has made this film a classic...
@eminsonj4488
@eminsonj4488 9 месяцев назад
കണ്ണൻ പെരുമലയൻ 🥰 SG അഴിഞ്ഞാടിയ സിനിമ 👌🏻👌🏻👌🏻. ജയരാജ്‌ എന്ന master craft man. കൈതപ്രം എന്ന music magician 🙏🏻 എല്ലാം കൂടി ചേർന്നപ്പോൾ മലയാളിക്ക് കിട്ടിയത് എക്കാലത്തെയും മികച്ച ഒരു കാഴ്ച്ച, കേഴ്‌വി അനുഭവം 🙏🏻
@nadeer.master3559
@nadeer.master3559 11 месяцев назад
സുരേഷ് ഗോപിയുടെ മുണ്ട് കണ്ടിട്ട് ഏതോ ഉസ്താദ് കൊടുത്തത് പോലെ ഉണ്ട്
@gokulangg5739
@gokulangg5739 3 года назад
ദേശാടനം സിനിമയിലെ കളിവീടുറങ്ങി എന്ന പാട്ട് remaster ചെയ്ത് തരാമോ ...... ഇതൊരു അപേക്ഷയാണ്.....🤗🤗
@kashinatha7935
@kashinatha7935 3 года назад
Enteyum
@nibinnima5477
@nibinnima5477 3 года назад
jeevithathil marakan pattatha Suresh Gopi srinte kadha pathram kannan perumalayar
@rincyphilip1600
@rincyphilip1600 3 года назад
എന്ത് മനോഹരമായ സിനിമറ്റോഗ്രാഫിയാണ്.. ഇന്ന് ഇറങ്ങിയിരുന്നേൽ പിള്ളേര് ട്രോളുകളും പോസ്റ്റുകളും കൊണ്ട് മുഖ പുസ്തകം നിറച്ചേനെ😊
@sumanchalissery
@sumanchalissery 3 года назад
𝐀 𝐉𝐚𝐲𝐚𝐫𝐚𝐣 𝐂𝐥𝐚𝐬𝐬𝐢𝐜 #𝐊𝐚𝐥𝐢𝐲𝐚𝐭𝐭𝐚𝐦 🧡 #കണ്ണൻ_പെരുമലയനായി അവതരിച്ചു സുരേഷേട്ടൻ മികച്ച നടനുള്ള ദേശീയ അവാർഡ് അടിച്ചെടുത്ത പടം.. എജ്ജാതി ആക്ടിങ്..!! 😍🧡👌
@arundeepthi6605
@arundeepthi6605 2 года назад
Lelam abhinayicha acter thanneyanu commissioner abhinayichathu thankashipattanam abhinacha acter pathram abhinachathu manu uncle comedy role I film villan summer in bhadalehem daddy film kaliyattam ella bhavagalum abhinayicha SG anu mammutty mohan lal nu Kazhijal adutha superstar
@anjalym92
@anjalym92 3 года назад
I think mohanlal in iruvar lost to Suresh Gopi in kaliyattam in national awards..but they would have shared the awards😭 Classic song..thanks for bringing it back
@atticusfinch5072
@atticusfinch5072 3 года назад
Mammootty in Bhoothakkannadi also gave a stellar performance. These three movies should have released in different years. Perhaps all three would have won.
@anjalym92
@anjalym92 3 года назад
@@atticusfinch5072 yes!! As far as I know mammooty won next year for Ambedkar and after that year it was mohanlal for vanaprastham..all 3 superstars in Malayalam won in a row👏👏
@atticusfinch5072
@atticusfinch5072 3 года назад
@@anjalym92 Yes!!
@vinayakp1283
@vinayakp1283 3 года назад
Mohanlal didn't even got a State award for Iruvar. That year in 1997,Vijay bagged the Best actor award for a below average perfomance in 'Kadhalukku mariyadhai'-Aniyathipravu remake. Its all because of the dirty political game played by Dravidian parties. The movie was a big controversial issue due to exposing many truths about Mgr and karunanidhi.DMK forced pressure on the Board and sensored many scenes from it. It fell on Boxoffice because of fake degrading and political pressure. But anyway, This movie is the career best of Maniratnam sir and infact one of the best classic movie produced in india till date.
@anjalym92
@anjalym92 3 года назад
@@vinayakp1283 yeah Vijay😂😂 I think Tamil actor sentiments was there too for vijay
Далее
# Rural Funny Life Wang Ge
00:18
Просмотров 774 тыс.
Вы все были в таких домах
0:14
Просмотров 1,5 млн