Тёмный

#EP 

Flow rest 71
Подписаться 44 тыс.
Просмотров 55 тыс.
50% 1

vanlife|travaling malayalam|all india trip

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 537   
@Pramod-d9q
@Pramod-d9q 3 дня назад
ഞാൻ ആദ്യമേ ഒരു കാര്യം പറയാം നിങ്ങൾ പാചകം ചെയ്യുന്നത് എല്ലാം കാണിക്കണം ഇല്ലെങ്കിൽ ഞാൻ വീഡിയോ കാണില്ല😂😂😂😂
@Athiramol-z4z
@Athiramol-z4z 3 дня назад
😢നിനക്ക് എല്ലാം പോസറ്റീവ് cmt ആണല്ലോ 😢😢😢അവരെ വെറുതെ വിടാടാ 😢😢😢
@girishmaller3659
@girishmaller3659 3 дня назад
S
@lijeshkb7893
@lijeshkb7893 3 дня назад
Yes​@@Athiramol-z4z
@NaniMetrix
@NaniMetrix 3 дня назад
Sathyam...athu oru rasam ahhnuu ❤
@MalluMalayalam
@MalluMalayalam 3 дня назад
നാളെ കാണിച്ചാൽ മതിയോ 🤣
@Abinshan29
@Abinshan29 3 дня назад
സ്ഥിരം പ്രേഷകർ All the best guyyss💗
@Keralamarket114
@Keralamarket114 2 дня назад
എന്റെ ചാനെൽ
@0973vibereal
@0973vibereal 3 дня назад
കുറ്റപ്പെടുത്താൻ ആയിരം പേരുണ്ടാകും,നിങ്ങളുടെ ജീവിതം നിങ്ങൾ എൻജോയ് ചെയ്യുക,ജീവിതത്തിൽ ഇതൊക്കെ ഓർത്തിരിക്കാൻ നല്ല രസമായിരിക്കും,ഒരു യാത്ര പോലും ചെയ്യാത്തവൻ ആയിരിക്കും നിങ്ങളെ കുറ്റപ്പെടുത്താൻ വരുന്നവർ.❤❤❤
@MJVLOGES
@MJVLOGES 3 дня назад
ഈ പഹയന്മാർ രണ്ടും ഒരുമിച്ച് ചിരിച്ചും വർത്താനം പറഞ്ഞും പോകുന്നത് കാണാൻ ന്ത്‌ രസാണ് 💝🤩
@shihabtuvvur
@shihabtuvvur 3 дня назад
ഫുഡ് ഉണ്ടാക്കുന്നതും അത് കഴിക്കുന്നതും ഫുൾ ഉൾപെടുത്താൻ ശ്രമിക്കു സഹോദരന്മാരെ ...പുറത്തുള്ള കാഴ്ചയെ കാൾ രസം അതാണ് 😊😊😊
@Thashin-78s
@Thashin-78s 3 дня назад
Adukkalayil nokkiyamadhy😂
@raneeshbr7579
@raneeshbr7579 2 дня назад
Sheriya
@shihabtuvvur
@shihabtuvvur 2 дня назад
@@Thashin-78s ☺️☺️
@Keralamarket114
@Keralamarket114 2 дня назад
ഒകെ
@FLOWCASTFISHING
@FLOWCASTFISHING 3 дня назад
കുക്കുവിന്റെ മീശ ചാലർലി ചപ്പ്ളി യുടെ മീശ പോലെ
@MuhammedFavas-ur1wg
@MuhammedFavas-ur1wg 3 дня назад
😂
@Emeraldking006
@Emeraldking006 3 дня назад
😂
@RijeshKumar-rr7zv
@RijeshKumar-rr7zv 3 дня назад
😂
@chathallooranu5875
@chathallooranu5875 3 дня назад
Correct
@soorajjohn6771
@soorajjohn6771 3 дня назад
😂
@anoopkrishnan2392
@anoopkrishnan2392 3 дня назад
നിങ്ങൾ ഉയരങ്ങളിൽ എത്താൻ എന്റെ പ്രാർത്ഥന ഉണ്ടായിരിക്കും 🥰.... നന്നായി വരട്ടെ
@sumesh_390
@sumesh_390 3 дня назад
കട്ട വെയ്റ്റിംഗ് ആയിരുന്നു👌👌👌❤️‍🔥🔥 safe ആയിട്ട് പോയിട്ട് വാ മച്ചാൻമാരെ
@Keralamarket114
@Keralamarket114 2 дня назад
👍യെസ്
@aruns8918
@aruns8918 3 дня назад
രണ്ട് പേർക്കും യാത്ര ആശംസകൾ നേരുന്നു♥️♥️♥️.
@royalwood1023
@royalwood1023 3 дня назад
റെഡിയേറ്റർ കൂളെന്റ് ശ്രദ്ധവേണം 👍👍
@knowsofhistoricaltravel
@knowsofhistoricaltravel 3 дня назад
👍
@naseemsha1578
@naseemsha1578 3 дня назад
👍🏻💯
@anfamily143
@anfamily143 2 дня назад
നിങ്ങളുടെ ഓട്ടോ കൊടുത്തപ്പോൾ ഞാൻ എഴുതിയ ഈ വാക്കുകൾ ഇന്ന് സത്യമായി ❤️🔥 ....“ഈ പറിച്ചെടുത്ത സ്റ്റിക്കറുകൾ.Brooo ഇതിലും വലിയ വണ്ടിൽ നിങ്ങൾ ഒട്ടിക്കും.അതാണ് bro യൂട്യൂബിന്റെ ചരിത്രം. Wait and seee brooo...God bls uuu🥰❤️
@akhilnair2236
@akhilnair2236 3 дня назад
കുക്കുവിനെ കാണാൻ കമ്മട്ടിപ്പാടം ഗംഗ ലുക്ക്‌ 🔥🔥🔥
@sharbi8053
@sharbi8053 2 дня назад
ഹാൻസ് വെച്ച് വണ്ടി ഓടിക്കുന്ന feel 😂😂വിഷ്ണു
@Vineethanakha2942
@Vineethanakha2942 3 дня назад
എത്രയൊക്കെ പേര് ഒണ്ടായിരുന്നു വണ്ടിക്ക്.... കൂമൻ... വെറും മോശമായ പേരായി എനിക്ക് തോന്നുന്നു... എനിക്ക് മാത്രമായിരിക്കും.....❤❤❤
@Mr_stranger_23
@Mr_stranger_23 3 дня назад
Kooman engane moshamakum 🚶
@sivasunil1926
@sivasunil1926 3 дня назад
Ninte mathram thonnal😂
@radhrema
@radhrema 3 дня назад
കുക്കു വന്നത് കൊണ്ട് കൂമൻ പേര് വേണ്ട
@Zoro36283
@Zoro36283 3 дня назад
കൂമൻ=മൂങ്ങ എന്നാണ്..എനിക്കും ആ പേര് നല്ലതായി തോന്നിയില്ല
@Imminnal007
@Imminnal007 3 дня назад
​@@Zoro36283ഈ ലോകത്ത് എല്ലാ ജീവികളും ഒരു പോലെയാണ് മുങ്ങ എന്ത് കുഴപ്പം
@SuneeshKumar-qe9iu
@SuneeshKumar-qe9iu 3 дня назад
കുക്കു എവിടെ ആയിരുന്നു ഹാവു വന്നല്ലോ നിങ്ങൾ രണ്ട് പേരും യാത്ര ചെയ്യുന്നതാണ് കാണാൻ ഭംഗീ . ദൈവം അനുഗ്രഹിക്കട്ടെ .👍🏻
@syamsaleel
@syamsaleel 3 дня назад
One day unexpectedly find this channel through my feed . Then I watch every single videos. I’m really happy to see u in the new journey . I hope your channel going to get more subscribers through this journey . Once I m really happy to see u guyz ❤
@basheerbadusha8494
@basheerbadusha8494 3 дня назад
കുക്കു വിഷ്ണു അടിപൊളി മഞ്ഞ ട്രൗസർ കറുപ്പ് ടീഷർട്ടും വേറെ ലെവൽ മക്കളെ വീഡിയോ എന്നും കാണാറുണ്ട്
@siddhisiddhi444
@siddhisiddhi444 3 дня назад
മച്ചാൻ മാരെ നിങ്ങളുടെ video കാണുമ്പോൾ എനിക്ക് വല്ലാത്തൊരു feel ആണ് ❤️❤️❤️❤️
@MalluMalayalam
@MalluMalayalam 3 дня назад
എന്ത്😂😂
@sparktyre8181
@sparktyre8181 3 дня назад
ഉള്ളത് പറഞ്ഞ pore പൊന്നാര ചെങ്ങായി...
@ajinasvp
@ajinasvp 3 дня назад
വണ്ടിക്ക് ഒരു സ്റ്റിയറിങ് കവറും ടയറിന് വീൽ കപ്പും കൂടി വാങ്ങി ഒന്നുകൂടി ലുക്ക് ആവും
@Ibnusubeez
@Ibnusubeez 3 дня назад
യാത്രയൂടെ തുടക്കം വീഡിയോ അടിപൊളി, നല്ല നല്ല വീഡിയോസ് വരട്ടെ കട്ടക്ക് കൂടെ ഉണ്ട്
@hamzakutteeri4775
@hamzakutteeri4775 3 дня назад
ഒരു നല്ല കാഴ്ചകൾകാണാൻ സാധിക്കട്ടെ, എല്ലാ വിധ നന്മകളും നേരുന്നു
@Abdulkareem123-k1y
@Abdulkareem123-k1y 3 дня назад
അതിമനോഹര. കാഴ്ചകൾ. ശ്രദ്ധിച്ചു. മുന്നോട്ടുപോകു. മൈശൂരിൽ. വെച്ച്. നമ്മൾ. സംസാരിച്ചു.. വീട്ടില. ഭക്ഷണം. വളരെ. നന്നായി.. പുറത്തു. ഭക്ഷണം. കഴിയുന്നതും. ഒഴിവാക്കണം.. കരീംക. കൈപ്പമംഗലം. ❤️❤️
@josephgoebbels112
@josephgoebbels112 3 дня назад
ഈ ട്രിപ്പിൽ 100k അടിക്കണം.. all the best 🎉🎉
@abykurien6360
@abykurien6360 3 дня назад
രണ്ടുപേർക്കും യാത്ര ആശംസകൾ നേരുന്നു, അതോടൊപ്പം Happy ആയും Safe ആയും പോയിവരു
@arimbratech9031
@arimbratech9031 3 дня назад
യാത്രക്ക് ഒരായിരം അഭിനന്ദനങ്ങൾ
@divyapp8710
@divyapp8710 3 дня назад
എടാ മക്കളെ എന്നുള്ള വിളി ഒഴിവാക്കണം..നിങ്ങടെ വീഡിയോ സ്ഥിരം കാണുന്ന ഒരുപാട് മുതിർന്ന ആളുകൾ ഉണ്ട്.. Guys, സുഹൃത്തുക്കളെ ഇങ്ങനെ ഉള്ള വിളികൾ ആണ് നല്ലത്
@croo733
@croo733 3 дня назад
Food ഉണ്ടാകുന്നതും bed set ചെയ്യുന്നതും എന്തായാലും ഉൾപ്പെടുത്തണം😊
@manumanu476
@manumanu476 3 дня назад
kukku adyathe poleyalla ushar anu supper❤❤❤❤
@sanoojss9210
@sanoojss9210 3 дня назад
പുതിയ യാത്രക്ക് എല്ലാവിധ ആശംസകളും .
@Athiramol-z4z
@Athiramol-z4z 3 дня назад
@@sanoojss9210 🥰❣️🙋‍♀️
@ziyafaizal2972
@ziyafaizal2972 3 дня назад
യാത്രയിൽ കഴിയുമെങ്കിൽ മീൻ പിടിക്കാൻ പറ്റുന്ന സ്ഥലത്ത് നിന്നും മീൻ പിടിച്ച് കുക്ക് ചെയ്യുന്ന വീഡിയോ ഉൾപെടുത്താൻ ശ്രമിക്കണം❤🔥
@nikhilnikkis1300
@nikhilnikkis1300 3 дня назад
ഫോർ വീൽ വണ്ടി ആയതുകൊണ്ട് ആവേശം വേണ്ട പതുക്കെ പോയാൽ മതി 👍
@kinkaar
@kinkaar День назад
ഫുഡ്‌ കഴിക്കുന്നത് full കാണിച്ചാൽ രസമായിരിക്കും
@Mr-X_xj5
@Mr-X_xj5 2 дня назад
കുക്കുവിന് ഒരിക്കലും കൈവിടരുത് അവനാണ് ഐശ്വര്യം ഭാഗ്യം❤
@rksess
@rksess 2 дня назад
All the best….may allah bless you both ✌🏻😍
@JoiceDcunha
@JoiceDcunha 2 дня назад
Happy journey God bless both of you take care of your journey and be safe 🙏🏾👏❤️❤
@spiritualremediesandjournies
@spiritualremediesandjournies 3 дня назад
GOD BLESS U MY DEAR BROTHERS.. GOD BLESS YOU FOR ALL SUCCESS ❤
@sajithas4451
@sajithas4451 3 дня назад
All the best ... Buddys .. പലരും negative കമൻറുകൾ ഇടും ... അത് മൈൻഡ് ചെയ്യാൻ പോകരുത്... എപ്പോഴും Positive ആയി തന്നെ മുൻപോട്ട് പോകുക....
@sreenathsvijay
@sreenathsvijay 3 дня назад
അടിപൊളിയായി തുടരൂ 👍👍👍..
@shanoopkm-jh4wm
@shanoopkm-jh4wm 3 дня назад
കുക്കു സുന്ദരനായിരിക്കുന്നു
@sameerbabu7854
@sameerbabu7854 2 дня назад
Happy journey ❤
@MuhammedCk-jp3ov
@MuhammedCk-jp3ov 3 дня назад
നിങ്ങളുടെ യാത്ര അടിപൊളിയാകട്ടെ
@nahasnahas367
@nahasnahas367 3 дня назад
All the best bro ( Yafi and Adhi) from Chavakkad
@OruVadakkan118
@OruVadakkan118 3 дня назад
കുക്കു .... വേറെ ലെവൽ ആയല്ലോ❤
@nikhilnikkis1300
@nikhilnikkis1300 3 дня назад
വണ്ടി പോകേണ്ട സ്ഥലത്തേക്ക് മുൻഭാഗം വരത്തക്ക രീതിയിൽ തിരിച്ചിടാമായിരുന്നു 👍 happy journey 👍
@JaseerTrvlday1078
@JaseerTrvlday1078 3 дня назад
ഓട്ടോ പോലെ തന്നെ കുറച്ചു കിലോമീറ്റർ ഓടിയാൽ ഓംനിയും കുറച്ചു സമയം ഓഫ്‌ ആക്കി ഇടണം.. നല്ലണം പണി തരാൻ ചാൻസ് ഉള്ള മുതലാണ് നമ്മുടെ ഓംനി... വണ്ടി നല്ലോണം ശ്രദ്ധിക്കണം.. രാവിലെ വെള്ളം ഓയിൽ ഒക്കെ നോക്കണം... 💝👍🏻All the Best👍🏻
@minithomas4533
@minithomas4533 3 дня назад
All the best, happy & safe journey, God bless you both❤❤
@jojumohanrok
@jojumohanrok 3 дня назад
"Great content! Keep improving and I'll watch daily!"
@ShahidhaKP-xn6ge
@ShahidhaKP-xn6ge 3 дня назад
Hello friends happy journey kukku❤❤
@aswathy9048
@aswathy9048 3 дня назад
All the best broii❤️
@abdulbasith7949
@abdulbasith7949 3 дня назад
Happy journey guys ❤
@henagirish
@henagirish 2 дня назад
changayimaare ...athu supera ...kelkkan nalla rasamaanu
@abhijithsnair4755
@abhijithsnair4755 3 дня назад
ഇന്ന് മൈൻഡ് ചെയ്യാത്ത നാട്ടുകാർ ഒരു ദിവസം സ്വീകരണം തരും 👍🏼👍🏼
@girishr5090
@girishr5090 3 дня назад
കുക്കുന്റെ മീശ പൊളിയാ
@geethadharmajan5222
@geethadharmajan5222 3 дня назад
All the best for your journey
@sparktyre8181
@sparktyre8181 3 дня назад
Hance അല്ലെങ്കിൽ cool.. വെക്കുന്നുണ്ടെങ്കിൽ.. തിരിയാത്ത പോലെ vekknm. കേട്ടോ
@Hassi-m2z
@Hassi-m2z 3 дня назад
😂
@athulkrishna5802
@athulkrishna5802 3 дня назад
Best of luck ❤
@rahulkrishnan7138
@rahulkrishnan7138 3 дня назад
Happy journey
@musthaqvk2274
@musthaqvk2274 3 дня назад
മഴ ഐശ്വര്യമാണ് മക്കളെ ഹാപ്പി 👍👍
@JaleelJaleel-vb4mm
@JaleelJaleel-vb4mm 3 дня назад
ഒരായിരം യാത്ര മംഗളങ്ങൾ നേരുന്നു ശ്രദ്ധിച്ച് പോവുക
@vcefx7770
@vcefx7770 3 дня назад
All the best 💓😍
@സജിമോൻചെങ്ങന്നൂർ
യാത്ര ആശംസകൾ നേരുന്നു.. ❤
@manikuttan2030
@manikuttan2030 2 дня назад
Onnum thonnanda video fullum kandilla ythra parayumbol wifinodu koodi paranjilla athu moshamay ningale parijayapeduthanapole family fullayum parijayapeduthuka ❤❤❤❤
@bestechmalayalam6024
@bestechmalayalam6024 3 дня назад
ഫുൾ പവർ ഓൺ ❤❤പൊളിക്കെടാ മക്കളെ..
@farhaanwarsadhikkm7289
@farhaanwarsadhikkm7289 3 дня назад
ആ ഡാഷ് ബോർഡിൽ നിന്നും സ്പാൻഡർ മാറ്റി വെക്ക് ബെസ്ട് wishes ഫ്രം DUBAI
@abiabilash8024
@abiabilash8024 3 дня назад
2പേർക്കും ആശംസകൾ
@instrider
@instrider 3 дня назад
Happy journey ❤️❤️❤️
@Nithin-rw1og
@Nithin-rw1og 3 дня назад
കൂടാ ഒണ്ട് മച്ചാനെ ❤️
@jubicacakes1952
@jubicacakes1952 3 дня назад
All the best dear brother s👍👍👍👍👍
@faz07-c
@faz07-c 14 часов назад
Best wishes🥰
@samvarghese3943
@samvarghese3943 3 дня назад
Happy journey Bro
@Leoemathew
@Leoemathew 3 дня назад
All the best 👍 happy journey
@shironkraju2990
@shironkraju2990 3 дня назад
*കുക്കിംഗ് വീഡിയോസ് കാണിക്കണം സ്ഥിരം കുക്കിംഗ് മടുപ്പാണെന്നു പറഞ്ഞ് കാണിക്കാതെ ഇരിക്കരുത്....* ❤
@ritabernard6588
@ritabernard6588 3 дня назад
കൂമൻ മക്കളേ ..... നല്ല തുടക്കം തന്നെ. ധൈര്യായിട്ട് മുന്നോട്ടു പോക്കോളിൻ😂😂😂😂😂😂❤❤❤❤❤❤
@sirajts2748
@sirajts2748 3 дня назад
🎉🎉🎉🎉🎉🎉🎉 ഹാപ്പി യാത്ര
@NoufalNOUFALMAJI
@NoufalNOUFALMAJI 3 дня назад
Happy journey machamare❤❤
@sunilkk2941
@sunilkk2941 3 дня назад
ഈ യാത്രയ്ക്ക് എല്ലാആശംസകളും നേരുന്നു
@sanjose343
@sanjose343 2 дня назад
All the best
@me_andmy_world
@me_andmy_world 3 дня назад
Waiting cheyyuvaayurunnuuu❤❤
@captainnikhil1055
@captainnikhil1055 3 дня назад
ഈ യാത്ര നമ്മള് പൊളിക്കും 👍👍👍🔥🔥🔥 തിരിച്ചു വരുമ്പോ 50,000 subscribes ഉറപ്പായും അടിച്ചിരിക്കും 👍👍👍👍
@ummert6396
@ummert6396 3 дня назад
സൂപ്പർ ഗോഫോർവാർഡ്...
@AskarAli-n4d
@AskarAli-n4d 3 дня назад
അടിപൊളി ആകട്ടെ 👍🏻
@AjmalAju-sg6bn
@AjmalAju-sg6bn 3 дня назад
all the best മുത്തേ from Ajuzone
@shukoorshuko8783
@shukoorshuko8783 3 дня назад
വീഡിയോ സൂപ്പർ ആയി
@JaseerTrvlday1078
@JaseerTrvlday1078 3 дня назад
ഫുൾ ഓൺ ഫുൾ പവർ 👍🏻👍🏻👍🏻👍🏻 💝വിഷ്ണു കുക്കു 💝
@MubeenaabduKm
@MubeenaabduKm 3 дня назад
Outo matiyat arinnilla 😔van kuduthal ubakaram uhdavum🤩👍🏾🥰
@sajikizhakkethil9277
@sajikizhakkethil9277 3 дня назад
all the best ❤guyss
@SidheequeMuthu
@SidheequeMuthu 3 дня назад
കെടക്കുന്നതും കാണിക്കു. ഇന്നലെ വീഡിയോ full ആകു
@VinodKumar-s3d3f
@VinodKumar-s3d3f 3 дня назад
ആശംസകൾ
@sp214status
@sp214status 3 дня назад
all the best guys ❤❤❤കൂടെ ഉണ്ട് ട്ട
@AshikAshik-c6c
@AshikAshik-c6c 3 дня назад
Safe journey...
@jalalkmon
@jalalkmon 2 дня назад
ങ്ങ പൊളിക്ക് ബ്രോസ്
@ryazthachukply
@ryazthachukply 3 дня назад
നാടകം സൂപ്പർ ആയിരുന്നു
@SajiVaippel
@SajiVaippel 3 дня назад
ആശംസകൾ മച്ചാന്മാരെ 👍👍🥰🥰🥰
@PrajeeshGopal
@PrajeeshGopal 3 дня назад
ASAMSAKAL NERUNNU HAPPY JOURNEY
@rijinrajCk
@rijinrajCk 3 дня назад
ഉഷാറാകുന്നുണ്ട്👍
@JeevanEmanual
@JeevanEmanual 3 дня назад
വിഷ്‌ണുവേ ❤❤.. തുടക്കം പൊളി ❤❤കുക്കു ❤❤... രണ്ടു പേരോടും സ്നേഹം മാത്രം 🎉🎉Thanks for uploading ❤❤
@RasheedpRasheed-z7n
@RasheedpRasheed-z7n 3 дня назад
Happy journey all the best 🎉
@ShihabSha-gq4gb
@ShihabSha-gq4gb 3 дня назад
All the best buddiessss❤❤❤
@AshtamiSujith
@AshtamiSujith 2 дня назад
കുക്കു take care കൂടെയുള്ളവൻ അത്ര നല്ലവൻ ഒന്നും അല്ല
@explorer5579
@explorer5579 2 дня назад
Bro❤ new gem finded💎
Далее
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
Просмотров 912 тыс.
Dragon Blood Whitening Cream
00:35
Просмотров 5 млн