Тёмный

EP: 1 നാട്ടാന പച്ച കാട്ടാആന ആവുന്ന സമയം 🐘🐘 കൊല്ലൻ രാമകൃഷ്ണൻ ചേട്ടൻ പറയുന്നു.. 

R1 BRIGHTER
Подписаться 35 тыс.
Просмотров 43 тыс.
50% 1

#കൊല്ലൻരാമകൃഷ്ണൻ
#thiruvambadikannan
#R1BRIGHTER

Опубликовано:

 

13 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 197   
@sudhisukumaran8774
@sudhisukumaran8774 Год назад
ലക്ഷത്തിൽ ഒന്നേകാണൂ ഇങ്ങനെഒരു ഐറ്റം സ്വന്തം ജീവനും ജീവിതവും ആനകൾക്ക് വേണ്ടി സമർപ്പിച്ച ഒരു സാധു മനുഷ്യൻ❤️❤️❤️
@r1brighter753
@r1brighter753 Год назад
ആനകൾക്ക് വേണ്ടി ഉഴിഞ്ഞെടുത്ത ആനകാരൻ
@afsalafsal3659
@afsalafsal3659 Год назад
എനിക്ക് ഈ ലോകത്തു ഏറ്റവും ഇഷ്ടം ഉള്ള ആള് ആണ് രാമകൃഷ്ണൻ ചേട്ടൻ... എന്താ പറയാ ഒരു സ്വന്തം അച്ഛനെപോലെ 😘😘😘
@r1brighter753
@r1brighter753 Год назад
ആളെന്ന് പറഞ്ഞപ്പോൾ എനിക്ക് നല്ല പേടി ഉണ്ടായിരുന്നു അവിടെ പോയപ്പോൾ എല്ലാം മാറിക്കിട്ടി
@appuambady8688
@appuambady8688 Год назад
സത്യാ ചേട്ടാ എനിക്ക് അച്ഛൻ ഇല്ല ഇൗ മനുഷ്യനെ കണ്ടപ്പോൾ മുതൽ എല്ലാ സ്ഥാനവും അതേഹം എന്ന് തോന്നി ജീവിക്കാൻ ഒരു മനുഷ്യനെ egane തൊന്നിക്കണം എന്ന് പറഞ്ഞു തന്നു
@saronammat2316
@saronammat2316 Год назад
ഇഷ്ടപ്രിയതിന്ന് ഒരു കുറവും ഈ പ്രായത്തിലും ഇല്ലല്ലേ രാമകൃഷ്ണേട്ടാ ❤️❤️
@r1brighter753
@r1brighter753 Год назад
😍🥰
@anjukv9040
@anjukv9040 Год назад
ഒത്തിരി ഒത്തിരി ഇഷ്ട്ട രാമകൃഷ്ണൻ ചേട്ടനെ.ആളുടെ വീഡിയോസ് വീണ്ടും വീണ്ടും കാണും ആ വർത്തമാനം കേട്ടിരിക്കാൻ നല്ല രസമാണ്.നല്ല അറിവും അനുഭവങ്ങളും ഉള്ള മനുഷ്യൻ.വളരെ സത്യസന്ധമായി കാര്യങ്ങൾ പറയുന്നു.എന്നും നല്ലത് വരട്ടേ രാമകൃഷ്ണൻ ചേട്ടന്🙏🥰🥰
@r1brighter753
@r1brighter753 Год назад
ആമീൻ 🤲അതിനോടൊപ്പം നമ്മുടെ ചാനലിന് വേണ്ടിയും പ്രാർത്ഥിക്കുക 🙏നല്ലത് വരട്ടെ
@newsdailys24
@newsdailys24 Год назад
നല്ല നല്ല ചാട്ടക്കാരെ പരിചയപ്പെടുത്തുന്ന ആർ വൺ ഫൈറ്ററിന് എല്ലാവിധ അഭിനന്ദനങ്ങളും❤️❤️🤩👍🏻
@r1brighter753
@r1brighter753 Год назад
Ooo സന്തോഷം ചേട്ടാ😘😍😍
@girishkr3224
@girishkr3224 Год назад
പഴകുന്തോറും വീര്യം കൂടും ..... രാമകൃഷ്ണൻ ചേട്ടൻ
@r1brighter753
@r1brighter753 Год назад
ഒരുപാട് പേരുടെ ഇഷ്ട്ടം ഇന്ന് ഏറ്റുമേടികാൻ ഭാഗ്യം ഉള്ള ഒരു പച്ചയായ മനുഷ്യൻ
@enm5574
@enm5574 Год назад
കൊല്ലൻ രാമകൃഷ്ണൻ കണ്ണനും അടിപൊളി 💯💯💯
@r1brighter753
@r1brighter753 Год назад
🥰😍
@sreelathamohanshivanimohan1446
ഞാൻ ചെല്ലുമ്പോൾ മദപ്പാടിൽ കെട്ടിയ ഉടനെ ആയിരുന്നു അടുത്ത് പോവാൻ പറ്റിയില്ല രാമേട്ടന് ആനയെ അല്ലാതെ വേറൊന്നും പറയാനോ അറിയാനോ താല്പര്യം കുറവാ.. അത്രയും ആനകൾക്ക് അടിമയാണ് ആ മനസ്സ് സ്നേഹം ഒരുപാട് ണ്ട്
@r1brighter753
@r1brighter753 Год назад
ശരിയാ ചേച്ചികുട്ടി ആനകളെ കുറിച്ച് പറയാൻ ഏട്ടനു 100വാക്കുകൾ ആണ്, നല്ല ഒരു മാമിസ്യനും
@ajeeshaju9475
@ajeeshaju9475 Год назад
ഇങ്ങൊരുടെ അടുത്ത് സംസാരിച്ചാൽ ചിരിച്ചു ഉപ്പാട് ഇളകും, ഒത്തിരി ഇഷ്ട്ടാ ഇങ്ങേരെ എനിക്ക്,!ബെൻസി മോളെ കുറെ ആയിട്ടോ കണ്ടിട്ട്.
@vipinash3534
@vipinash3534 Год назад
ബാക്ക്ഗ്രൗണ്ട് അടിപൊളി♥️
@r1brighter753
@r1brighter753 Год назад
😍😍👍❤️❤️😍😍👍
@parakkat175
@parakkat175 Год назад
തിരുവമ്പാടി കണ്ണൻ നല്ല ഒരു ആന ആണ് ഭയങ്കര കുറുബ് കൂടുതൽ ആണ് ❤️❤️❤️❤️
@r1brighter753
@r1brighter753 Год назад
ഏട്ടന്റെ കയ്യിൽ കണ്ണൻ ഒരു പൂച്ചാകുഞ്ഞാന്
@rajeshmk9928
@rajeshmk9928 Год назад
രാമകൃഷ്ണൻ ചേട്ടൻ 💪💪💪
@r1brighter753
@r1brighter753 Год назад
🥰😍
@jyothisphilip5880
@jyothisphilip5880 Год назад
Adutha episode kanan katta waiting
@r1brighter753
@r1brighter753 Год назад
താങ്ക് യു ബ്രോ 😍🥰
@subash1758
@subash1758 Год назад
കണ്ണന് എഴുത്തച്ഛൻ ശ്രീനിവാസന്റെ ഒരു ചെറിയ കട്ടിങ് 🥰🥰
@r1brighter753
@r1brighter753 Год назад
ഉണ്ട് അല്ലെ 😍🥰👍
@anandhuanandhu7407
@anandhuanandhu7407 4 месяца назад
Chechi pwoli 😍🥰 aan.....
@r1brighter753
@r1brighter753 3 месяца назад
Tx da 😍🥰🥰❤️😍🥰🥰
@parakkat175
@parakkat175 Год назад
ബെസി... മോളെ ഒന്ന് കാണണം എന്ന് ഒരുപാട് ആഗ്രഹിക്കുന്നുണ്ട് കേട്ടോ ചേട്ടൻ 💞
@Niz311
@Niz311 Год назад
Da daaa...vendaaaa..irachilu മണ്ണ് pattano....ehh
@subinku6707
@subinku6707 Год назад
😘😘..love the videos
@r1brighter753
@r1brighter753 Год назад
😘😘😘😘❤️❤️
@sirilgajendran5607
@sirilgajendran5607 Год назад
Bincy supper
@r1brighter753
@r1brighter753 Год назад
ഏട്ടാ tx 😍🥰
@shifasshif563
@shifasshif563 Год назад
Trithala ramachadran nair ne kurichu Aalodu chothikkanatto 🥰
@r1brighter753
@r1brighter753 Год назад
ഉറപ്പായും
@rajeshkr7114
@rajeshkr7114 Год назад
എന്റെ അച്ഛൻ ഒരു ആന പാപ്പാൻ ആയിരുന്നു . എന്റെ ചെറുപ്പം മുതൽ ഞാൻ ആനയെ അടുത്ത് അറിഞ്ഞിട്ടുണ്ട്. രാമകൃഷ്ണൻ ആശാൻ പറഞ്ഞത് കൃത്യമായ കാര്യങ്ങൾ ആണ്. ആനയെ തറിയിൽ കെട്ടി.. രാവിലെ ആനയെ അഴിക്കും മുൻപ് മൂത്രത്തിന്റെയും,, എരണ്ടത്തിന്റെയും.. വാട എടുക്കും പാപ്പാൻ . ആനയുടെ അടുത്ത് ചെല്ലുമ്പോ ആന കണയിറക്കി മൂത്രം ഒഴിക്കും . പിന്നെ നമ്മുടെ വാടയെടുത്തിട്ട് തലയൊന്നു കുലുക്കി ചെറിയ ശബ്ദത്തിൽ ഒന്ന് കരയും. അതൊക്കെ കാണുമ്പോ നമുക്കു അറിയാം ആനയെ എങ്ങനെ അഴിക്കാൻ പറ്റുമെന്ന് . ( ഇതൊക്കെ വീട്ടിൽ അച്ഛൻ ചെയ്യുന്ന കണ്ടു പഠിച്ചതാണ് . അച്ഛനും ഇളയച്ഛനും ആയിരുന്നു പാപ്പന്മാർ. ഞാൻ ആനപ്പണി പഠിച്ചിട്ടും ഇല്ല. ആന പാപ്പാനും അല്ല. 🙏. അവരുടെ രീതികൾ കണ്ടു ഞാൻ മനസ്സിലാക്കിയ ചില കാര്യങ്ങൾ പങ്കു വെച്ചു എന്നേയുള്ളു 🙏.) Thanks 💞
@r1brighter753
@r1brighter753 Год назад
ആാാ ബ്രോ സതോഷം 😍🥰🙏🙏🙏എന്താണ് അച്ഛന്റെ പേര്, എവിടെയാ സ്ഥലം
@soorajsurya5553
@soorajsurya5553 Год назад
ഗുഡ് വീഡിയോ 👌🏻👌🏻👌🏻👌🏻
@r1brighter753
@r1brighter753 Год назад
😘😘😘😍🥰🥰🔥🔥
@soorajsurya5553
@soorajsurya5553 Год назад
😍😍😍😍😍❤❤❤❤
@manikandanmkandan4379
@manikandanmkandan4379 Год назад
ഇൻട്രോയിൽ ആനയുടെ പേര് പറയാൻ ചേച്ചിക്ക് അറിയില്ല, ആനയോട് താല്പര്യം കുറവുണ്ട് ചേച്ചിക്ക്, അതാണ് ഞാൻ കുറവ് കാണുന്നത് 🙏🙏🙏
@ajeeshaju9475
@ajeeshaju9475 Год назад
നിനക്കൊന്നും വേറെ പണിയില്യാടോ എന്തെങ്കിലും ഓക്കെ എവിടെ എങ്കിലും വീണു പോകുന്നുണ്ടോ എന്ന് നോക്കി നടക്കാൻ🤔🤔 അയ്യേ... തൂ
@focusmind9721
@focusmind9721 Год назад
വീഡിയോ കൾ നന്നായിട്ടുണ്ട് ട്ടാ benzy 💯💯💯
@r1brighter753
@r1brighter753 Год назад
താങ്ക് യു 😘😘😍
@bineshvk4006
@bineshvk4006 Год назад
ഇതാണ് രാമകൃഷ്ണൻ ചേട്ടൻ
@r1brighter753
@r1brighter753 Год назад
😍🥰
@vncreation6050
@vncreation6050 Год назад
വീഡിയോ നന്നായിട്ടുണ്ട് benzy... Ep :2 എപ്പോഴാ 💯
@user-dn3nv9vu6u
@user-dn3nv9vu6u Год назад
ഈ സീരീസ് ഇൽ വരുന്ന വീഡിയോകൾ 20+ min length വരുന്ന വിധത്തിൽ post ചെയ്യണം എന്ന് അപേക്ഷിക്കുന്നു 🙏🙏🙏
@r1brighter753
@r1brighter753 Год назад
ആ ശ്രാന്തിക്കാട്ടോ ബ്രോ 😘😍😍🤝
@jayakrishnanr3444
@jayakrishnanr3444 Год назад
Good episode😍👍
@r1brighter753
@r1brighter753 Год назад
Thax
@PmshibuPmshibu
@PmshibuPmshibu Год назад
രാമകൃഷ്ണട്ടൻ 💞💞💞💖💖💖
@r1brighter753
@r1brighter753 Год назад
😘😍🥰
@invisibleink7379
@invisibleink7379 Год назад
The all became famous 🎉
@r1brighter753
@r1brighter753 Год назад
താങ്ക് യു ബ്രോ 😘😘😘😘🥰😍🥰🥰
@invisibleink7379
@invisibleink7379 Год назад
@@r1brighter753 you too well known 👏🏼.
@jayakrishnanns7990
@jayakrishnanns7990 Год назад
Keep going R1 Brighter 👍🏻
@r1brighter753
@r1brighter753 Год назад
❤️❤️❤️❤️😍🥰❤️❤️❤️❤️👍👍👍👍👍👍
@SunilKumar-sd5fz
@SunilKumar-sd5fz Год назад
Kollam vattamankavu manikandan Aanayude video cheyyane
@r1brighter753
@r1brighter753 Год назад
തീർച്ചയായും അനേഷിക്കട്ടെട്ടോ ബ്രോ 😍🥰
@saneesh397
@saneesh397 Год назад
ഇതാണ് സിസ്റ്റർ പറയുന്നത്.. പഴയ ആനക്കാരുകടെ വീഡിയോ ചെയ്യു ന്ന് പറയുന്നെ.... Ee ഒന്നും രണ്ടു മാസം നിന്നവരുടെതെക്കു പോയാൽ അതെ കേൾക്കു ഒന്നും രണ്ടും മാസം... ഇതെ പോലെ കാര്യങ്ങൾ കേൾക്കണം എങ്കിൽ ഇതെ പോലെ പഴയ അനക്കാരുടെ വീഡിയോ ചെയ്യാൻ....രാമകൃഷ്ണൻ ചേട്ടൻ 🔥🔥🔥❤️❤️
@r1brighter753
@r1brighter753 Год назад
ഇനി പരിശ്രമിക്കുന്നുണ്ട് കേട്ടോ ബ്രോ 😍😍😍
@afsalafsal3659
@afsalafsal3659 Год назад
@@r1brighter753 സത്യം പഴയ ചട്ടക്കാർക്ക് ഒരുപാട് കാര്യങൾ പറയാൻ ഉണ്ടാവും. എന്റെ കയ്യിൽ ഒരുപാട് പഴയ ആനക്കാരുടെ നമ്പർ ഉണ്ട് എല്ലാവരും ആയിട്ട് ഇപ്പോഴും നല്ല ബന്ധം ആണ്. എന്ത് Help വേണമെങ്കിൽ ഞാൻ ചെയിതു തരാം Chechi പഴയ ആളുകളുടെ വീഡിയോസ് ചെയ്യ്. Pls
@ajeeshaju9475
@ajeeshaju9475 Год назад
@@afsalafsal3659 ബ്രോ plz ബെൻസിയുടെ ഇൻസ്റ്റാഗ്രാമിൽ കയറി അവരുമായി ഒന്ന് ബന്ധ പെടു plz "R1brighter "എന്നാണ് ഇന്റയിലെ പേര്
@afsalafsal3659
@afsalafsal3659 Год назад
@@ajeeshaju9475 എവിടെ പറയണം എന്നു അത് ഞാൻ തീരുമാനിച്ചോളം. അതിനു നീ ഏതാ da
@r1brighter753
@r1brighter753 Год назад
@@afsalafsal3659 thanx ബ്രോ
@miraclewisdom4992
@miraclewisdom4992 Год назад
ഇന്നാണ് വീഡിയോ കാണുന്നെ ... സെൽഫ് indroduction subtitle ഒന്ന് caption / comment കൊടുക്കാമോ..... ?🤔 നല്ല video ❤️ കര്യങ്ങൾ കൃത്യമായി ചോദിക്കുന്നു... കണ്ടിരിക്കാൻ intresting ❤️
@r1brighter753
@r1brighter753 Год назад
ആണോ ബ്രോ താങ്ക് യു 🥰🥰😍😍😍😍😘😘❤️❤️❤️❤️❤️
@bijubk8570
@bijubk8570 Год назад
Super, epsod🌹🌹🌹🌹🌹✋️✋️💚💚
@r1brighter753
@r1brighter753 Год назад
😘😍
@merfinroodhi
@merfinroodhi Год назад
ആനയുടെ ഭങ്ങി ആസ്വദിക്കാൻ അറിയാം😍 പക്ഷെ ആനയുടെ അടുത്ത് പോവാൻ എനിക്ക് നല്ല പേടിയാണ്😕 എന്നാലും ഒത്തിരി ഒത്തിരി ഇഷ്ടം 🥰
@r1brighter753
@r1brighter753 Год назад
ആാാഹ 😍🥰അവരുടെ അടുത്തുള്ള സ്നേഹം കൂടും തോറും അവരോള്ളു പേടി കുറയും എന്നാണ് എന്റെ പാഠം എന്നെ പടിപിച്ചത്, അത് എത്രത്തോളം ശരിയാണ് എഎന്നുള്ളത് എനിക്കറിയില്ല
@beenarenjith1816
@beenarenjith1816 Год назад
ആനപ്പണിയിൽ കഴിവ് തെളിയിച്ച ഒരു വെക്തി ആണ് കേരളപുരം ബൈജു.. തെക്കൻ നാട്ടിലെ.. നല്ല നല്ല ആനകളെ വഴി നടത്തിയ ആനക്കാരൻ ഇപ്പോൾ ഒരു ആനയിൽ നിന്ന് അപകടം പറ്റി 2കാലും പോയി കിടപ്പ് ആണ്.... ഒരു സമയത്തെ തെക്കൻ നാട്ടിലെ തീപ്പൊരികൾ ആയ.. പേരൂർ ശിവൻ.. അയ്യങ്കോയ്ക്കൽ മണികണ്ഠൻ.. വെണ്മണി നീലകണ്ഠൻ... ചേമതറ മണികണ്ഠൻ. ഇപ്പോൾ കൊളക്കാടൻ കുട്ടികൃഷ്ണൻ.. ശക്തികുളങ്ങര രാജേശ്വരൻ.. അമ്പാടിയിൽ കണ്ണൻ.. ഗുരുപ്രസാദ് ഇപ്പോൾ ഭാരത് വിശ്വനാഥൻ വട്ടമൺ കാവ് മണികണ്ഠൻ.. എന്നിങ്ങനെ ഒരുപാട് ആനകളെ വഴി നടത്തിയ ആള് ആണ്...25വർഷത്തെ ആനജീവിതം ഒരു പാട് കഥകൾ കേട്ടിട്ടുണ്ട്... പുള്ളി യുടെ ഒരു എന്ററിവൂ പ്രേധീഷിക്കുന്നു ...
@r1brighter753
@r1brighter753 Год назад
അപ്പോൾ ആളുടെ വീടെവിടെയാ ബ്രോ 🤔
@beenarenjith1816
@beenarenjith1816 Год назад
@@r1brighter753 കൊല്ലം കേരളപുരം
@nikhilmon9436
@nikhilmon9436 Год назад
Thugs🔥. Vere level item❤
@r1brighter753
@r1brighter753 Год назад
😍😍🥰
@kannanr-xu7qw1lr9o
@kannanr-xu7qw1lr9o Год назад
കൊല്ലൻ മാസ്സ് 🥰🥰🥰
@r1brighter753
@r1brighter753 Год назад
അപ്പോൾ പിന്നെ ഞാനോ 😔😔
@kannanr-xu7qw1lr9o
@kannanr-xu7qw1lr9o Год назад
@@r1brighter753 താൻ മരണമാസ് അല്ലെടോ♥️♥️♥️♥️♥️
@anandhuanandhu7407
@anandhuanandhu7407 4 месяца назад
🤜🏼❤🤛🏼
@r1brighter753
@r1brighter753 3 месяца назад
😘😘❤️
@sujithkp7738
@sujithkp7738 Год назад
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ആനകൾ വരുന്ന പൂരം ശ്രീ ചേറബറ്റക്കാവ് പൂരത്തിനെ കുറിച്ച് ചോദിക്കിമോ
@r1brighter753
@r1brighter753 Год назад
ചോദിക്കാട്ടോ
@sujithkp7738
@sujithkp7738 Год назад
ചേച്ചി യൂട്യൂബിൽ ചേറബറ്റ ക്കാവ് പൂരം അടിച്ചാൽ കിട്ടും ഞങ്ങളുടെ പൂരത്തിന്റെ വീഡിയോ
@ratheeshpm8690
@ratheeshpm8690 Год назад
പൊളിച്ച് ഇനി എല്ലന്നും വീഡിയോ വേണം
@r1brighter753
@r1brighter753 Год назад
ഇടാട്ടോ 🥰😘😍
@ratheeshpm8690
@ratheeshpm8690 Год назад
@@r1brighter753 എല്ലന്നും ഇല്ലെങ്കിൽ ഇനി കാണില്ല കെട്ടോ
@vivek2413
@vivek2413 Год назад
Neee Chettan enna njan kandu chettaaa vera level aaaannu 😘💕😘💕 ufff
@r1brighter753
@r1brighter753 Год назад
😍😂🥰❤️❤️❤️❤️❤️
@unnibalakrishnan9145
@unnibalakrishnan9145 Год назад
കണ്ണൻ ❤️
@r1brighter753
@r1brighter753 Год назад
😍🥰
@vishnuabhilechu
@vishnuabhilechu Год назад
സൂപ്പർ ചേച്ചി
@r1brighter753
@r1brighter753 Год назад
താങ്ക് യു മുത്തേ
@sunilsuni6609
@sunilsuni6609 Год назад
💕💕💕
@r1brighter753
@r1brighter753 Год назад
😍😍
@sidharthtv3528
@sidharthtv3528 Год назад
Mambi asante eppisod vennam athu polikum🔥🔥🔥♥️
@r1brighter753
@r1brighter753 Год назад
യാ 😍🥰
@sidharthtv3528
@sidharthtv3528 Год назад
@@r1brighter753 cheyumo para🔥🔥🔥⚡️⚡️⚡️⚡️
@renjithpr4090
@renjithpr4090 Год назад
Adhym old generation kazhiyata Broo thazhakam pazhakam ulla pappanmar kura undu iniyum avrinu arivu kittitu poraa new generation
@r1brighter753
@r1brighter753 Год назад
@@sidharthtv3528 ചെയാട്ടോ
@mryymryy8461
@mryymryy8461 Год назад
💥💥💥
@r1brighter753
@r1brighter753 Год назад
😘😍😍
@vishnuag9213
@vishnuag9213 Год назад
🥰🥰🥰
@r1brighter753
@r1brighter753 Год назад
😍
@sandeepasokan2928
@sandeepasokan2928 Год назад
👍😍👌🏻👌🏻
@r1brighter753
@r1brighter753 Год назад
😘😍😍
@naveenkrishna123
@naveenkrishna123 Год назад
എരിമയൂർ മണി ആശാന്റെ വീഡിയോ ചെയ്യോ ❣️😊
@r1brighter753
@r1brighter753 Год назад
നോക്കട്ടെട്ടോ ചെയാം
@sajibalakrishan2364
@sajibalakrishan2364 Год назад
🥰💥💥
@r1brighter753
@r1brighter753 Год назад
😘😍🥰
@__07__s31
@__07__s31 Год назад
Kollan ramakrishnatteante 10 episode edukkanam
@r1brighter753
@r1brighter753 Год назад
തീർച്ചയായും, ന്നാലെ 3മത്തെ എപ്പിസോഡ് ഉണ്ടാകും കേട്ടോ
@KrishnaKumar-dx6nb
@KrishnaKumar-dx6nb Год назад
രാമകൃഷ്ണൻ ചേട്ടനാണോ വീഡിയോ മുഴുവൻ കാണും . ആരെടുത്താലും
@r1brighter753
@r1brighter753 Год назад
Ok tnx ബ്രോ 😍🤝ഇനി ഇവിടുന്ന് അങ്ങോട്ടേക്ക് നമ്മുടെ ചാനലിൽ ഏത് വീഡിയോ കണ്ടാലും കാണും എന്ന് കൂടെ കേട്ടാൽ അതിലേറെ സന്തോഷം 💪
@appu2838
@appu2838 Год назад
❤️❤️❤️
@r1brighter753
@r1brighter753 Год назад
😍😍
@jishamjishu3999
@jishamjishu3999 Год назад
❤️❤️❤️🥰🥰🥰🥰🥰
@r1brighter753
@r1brighter753 Год назад
😍🥰
@manjuhari511
@manjuhari511 Год назад
ബ്രോയ് 🥰❤️❤️🥰🥰❤️❤️❤️🥰🥰🥰🥰
@r1brighter753
@r1brighter753 Год назад
😘😍🥰
@anishramalloor
@anishramalloor Год назад
💯
@r1brighter753
@r1brighter753 Год назад
😍🥰
@bindulekhapradeepkumar6953
@bindulekhapradeepkumar6953 Год назад
ആന നല്ല പൊളി യാ പക്ഷെ അവതരണം മനസിലായില്ല 😜
@r1brighter753
@r1brighter753 Год назад
😂😂😂അച്ചോടാ paavam😂😂
@ajeeshaju9475
@ajeeshaju9475 Год назад
നിനക്ക് വിവരം ഇല്യാത്തത് കൊണ്ടാട്ടോ അല്ലാതെ ആാാ കുട്ടിക്ക് കൊഞ്ഞൽ ഒന്നും ഇല്യ
@vimalvimal7796
@vimalvimal7796 Год назад
Mattu anakare inteview cheyumbole valum mudum illathe interview cheyaruth pullide kayil ninnum kure kariyangal anakarkkum anapremikalum ariyan und athukond chothiyangal ellam chothikumbolum athinulla uthrangal full akan sremikanam namude vadakan natille anakaril arivum cheyunna joliyil orupad thishnnathayulla vekthi anu ramakirshnnettan 💞💞
@vivuvivu9137
@vivuvivu9137 Год назад
Bro വീഡിയോ full കാണുക എന്നിട്ട് അഭിപ്രായം പറയുക.. രാമകൃഷ്ണേട്ടനെ സംബന്ധിച്ചു.. ഒരു കാര്യവും അങ്ങോട്ടായി ചോദിക്കണ്ട തായി വരുന്നില്ലലോ..??
@r1brighter753
@r1brighter753 Год назад
Hmm ആയിക്കോട്ടെട്ടോ 👍
@focusmind9721
@focusmind9721 Год назад
അതെന്താ മറ്റുള്ളവർ ആനയല്ലേ കൊണ്ട് നടക്കുന്നത്??
@ajeeshaju9475
@ajeeshaju9475 Год назад
@@focusmind9721 😂😂👍👍
@renjithrajan6107
@renjithrajan6107 Год назад
നെക്സ്റ്റ് എപ്പിസോഡ് പ്രതീക്ഷിക്കുന്നു
@r1brighter753
@r1brighter753 Год назад
തീർച്ചയായും
@anuragpr9794
@anuragpr9794 Год назад
അറിവുണ്ട്...
@r1brighter753
@r1brighter753 Год назад
😍😍😍
@kjelephantgallery2346
@kjelephantgallery2346 Год назад
Chechi ithithanam vishnunarayanan video chayyamo
@r1brighter753
@r1brighter753 Год назад
അനേഷിക്കട്ടെട്ടോ ബ്രോ ചെയ്യാം 😍👍
@kjelephantgallery2346
@kjelephantgallery2346 Год назад
@@r1brighter753 ok
@udithmb9862
@udithmb9862 Год назад
Again 😄
@r1brighter753
@r1brighter753 Год назад
😍🥰
@udithmb9862
@udithmb9862 Год назад
@@r1brighter753 👏
@user-qv9ws5wv3s
@user-qv9ws5wv3s Год назад
ആൾടെ സംസാരം കേക്കാൻ വേണ്ടി മാത്രം ആശാന്റെ vdo കണ്ടിട്ടും വീണ്ടും കാണും. ആരോടും മുഖം നോക്കാതെ കാര്യം പറയും അതാണ് pever
@r1brighter753
@r1brighter753 Год назад
അതാണ്‌ നമ്മുടെ ഏട്ടൻ
@salamma9665
@salamma9665 Год назад
ശാരിയുടെ കഞ്ഞിയിൽ പാറ്റ ഇടാൻ വന്നവൾ 😄
@r1brighter753
@r1brighter753 Год назад
😂😂അങ്ങിനെ ഒന്നും ഇല്യ, പാവം ഞാൻ
@salamma9665
@salamma9665 Год назад
🤭🤭
@raj8891
@raj8891 Год назад
Guruvayur kesavan patti choikan marakarudhutoo..vere oru channel il pulli parayunund..athu aland something different choikanee
@r1brighter753
@r1brighter753 Год назад
തീർച്ചയായും ചോദിക്കാട്ടോ ബ്രോ 😍🥰
@mobilemechanic8025
@mobilemechanic8025 Год назад
👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
@r1brighter753
@r1brighter753 Год назад
😍😍😍😍😍😍😍👍👍👍👍👍🙌🙌🙌🙌
@sunaijkdlr
@sunaijkdlr Год назад
Adutha episode kaduva velayudene kurich chothikumo
@r1brighter753
@r1brighter753 Год назад
ചോദിക്കാട്ടോ ബ്രോ 🥰
@vishnuag9213
@vishnuag9213 Год назад
Chechiii atheyyy sarathettante episode indavo... pattikyalletta👊
@r1brighter753
@r1brighter753 Год назад
ഉണ്ടാവും 🤝💪പറ്റികില്ലാട്ടാ കുട്ടാ 😍😍
@nazeervsyed7682
@nazeervsyed7682 Год назад
please, should mention your name?!
@r1brighter753
@r1brighter753 Год назад
Ok ബ്രോ 😍🥰എന്റെ പേര് ബെൻസി
@dileeshkscaca1753
@dileeshkscaca1753 Год назад
Ente ponnu mola ninte intervew njan kanarilla ennal ee manushyanum onakoor ponnayiyum ethu nthayalum njan kanum ethra nalum cheytha anapappanmarakkalum vethyasthnmaranu ee muthalolu ponnayidayum cheyyanatto njagada
@r1brighter753
@r1brighter753 Год назад
എന്താ ചേട്ടാ എന്റെ ചാനലിലെ വീഡിയോസ് കാണില്ലെന്നു പ്രതിജ്ഞ എടുത്തിട്ടുണ്ടാർന്നോ 😔
@dileeshkscaca1753
@dileeshkscaca1753 Год назад
@@r1brighter753 orikalum illya tozhilukaruda intrevew njan kanum allatha kure ennagal indu angana cheythu ingana cheythu mmakku talparyam illya ee kollan ramakrishnan chettan onakoor ponnan chettan njagada ponnayi onakoor rathnan chettan evarokka anubavgal mathramalla sathyam sathtamaya parayunullu ponnayida oru intervew kandu nokku romanjam varum vakkum samsaravum simha garjanam anu
@arjunprakash8875
@arjunprakash8875 Год назад
Chechinte perentha sathyathil??
@r1brighter753
@r1brighter753 Год назад
ബെൻസി
@r1brighter753
@r1brighter753 Год назад
😍
@arjunprakash8875
@arjunprakash8875 Год назад
😁😁😁
@shahabasas705
@shahabasas705 Год назад
Epo kannan avide nilkanne
@r1brighter753
@r1brighter753 Год назад
തൃശൂർ
@santhoshbhaskaran390
@santhoshbhaskaran390 Год назад
ഒരു മുഖവരയും കൂടാതെ വീഡിയോസ് അവസാനിപ്പിക്കുന്നത് ശരിയല്ല -
@r1brighter753
@r1brighter753 Год назад
ഇല്യാട്ടാ ഉറപ്പായും ഇടാട്ടോ
@renjithjedha
@renjithjedha Год назад
Intro mute ആക്കിയാൽ നന്നായിരിക്കും
@r1brighter753
@r1brighter753 Год назад
ഇൻഡ്രോയോ 🤔അതോ മ്യൂസിക്കോ
@renjithjedha
@renjithjedha Год назад
മ്യൂസിക് അല്ല intro സംസാരം
@sidharthtv3528
@sidharthtv3528 Год назад
Mambi asahn olari🔥♥️
@r1brighter753
@r1brighter753 Год назад
😍😍😍
@Jomaljose528
@Jomaljose528 Год назад
Aashanum kannanum❤ daivam ayusum arogyavum nalkate❤
@r1brighter753
@r1brighter753 Год назад
ആമീൻ 😍😍
@user-vp2ge5uv1x
@user-vp2ge5uv1x Год назад
കോണവാൽ തന്നെ കഴിയും 😂😂😂😂
@r1brighter753
@r1brighter753 Год назад
😂😂😂ചിരിക്കാൻ വേറെ എവിടെയും പോകണ്ട 😂
@yakoobyaku4737
@yakoobyaku4737 Год назад
ആരാ ഇതിൽ ഇന്റർവ്യൂ എടുക്കുന്നത്...? 🤔
@r1brighter753
@r1brighter753 Год назад
ഏട്ടൻ
@yakoobyaku4737
@yakoobyaku4737 Год назад
Ahh അങ്ങനെയാ തോന്നിയത് എന്തായാലും 🤘
@designe-r
@designe-r Год назад
Dear anchor...itrak elima onnum Venda....kurach over aanu
@r1brighter753
@r1brighter753 Год назад
സോറി 🙏ഞാൻ പഠിച്ച പാഠം അതാണ്‌ ബ്രോ ക്ഷമിക്കണം ok
@arunrajvazhoor6527
@arunrajvazhoor6527 Год назад
അവതരിക ഓവർ ആണ് കുറച്ചു onu ഒതുക്കം വേണം
@r1brighter753
@r1brighter753 Год назад
😂😂😂tx
@gokulb9192
@gokulb9192 Год назад
Nice girl
@r1brighter753
@r1brighter753 Год назад
🥰🥰🥰😍🥰❤️❤️❤️❤️❤️❤️❤️
@sreevlogs9208
@sreevlogs9208 Год назад
അടിപൊളി വീഡിയോ. നല്ലരു ആനപ്രേമി ആണ് ചേച്ചി 👍. ഒരു അനയെ ഒരു മൂന്നു മാസം വീട്ടിൽ നിർത്തി നോക്കാവോ
@r1brighter753
@r1brighter753 Год назад
പിന്നല്ല
@Niz311
@Niz311 Год назад
കുട്ടി പറ്റാവുന്ന പണി ചയ്യു.. cooking videos or baking video
@r1brighter753
@r1brighter753 Год назад
എനിക്ക് എന്താണ് പറ്റുന്നത് എന്ന് എനിക്ക് അറിഞ്ഞിട്ട് തന്നെയാണ് ഞാൻ ചെയുന്നത്, നീ പോയി നിന്റെ പണി നോക്ക് എന്നെ അഡ്വൈസ് ചെയാതെ 😡😡😡
@sudhikb937
@sudhikb937 Год назад
ബിൻസി കുറച്ച് അധികം ഇളകി വരാൻ ഉണ്ട്.. പെട്ടെന്ന് വിട്ട് കളയല്ലേ.. വേറെ ലെവൽ ആണ്.. ❤️
@r1brighter753
@r1brighter753 Год назад
🥰🥰ഒരിക്കലും വിടില്ല
Далее
Who Can Break Most Walls? Ep.2 | Brawl Stars
00:26
Просмотров 777 тыс.