Тёмный

EP #25 500 മുടക്കി കാണണോ ? ജടായു | Top Tourist Destination In Kollam Jatayu Earth’s Centre | AKT 

Hridayaragam
Подписаться 186 тыс.
Просмотров 86 тыс.
50% 1

Jatayu Earth Center, also known as Jatayu Nature Park or Jatayu Rock, is a park and tourism centre at Chadayamangalam in Kollam district of Kerala, India. It stands at an altitude of 350m (1200ft) above the mean sea level. Jatayu Nature Park holds the distinction of having the world’s largest bird sculpture, which is of Jatayu.
The sculpture measures (200 feet long, 150 feet (46 m) wide, 70 feet (21 m) in height and occupies 15,000 square feet of floor area). It was sculpted by Rajiv Anchal.
This rock-theme nature park was the first Public-private partnership tourism initiative in the state of Kerala under the BOT model. The park is about 38 km (24 mi) away from the city of Kollam and 46 km (29 mi) away from the state capital, Thiruvananthapuram.
After completion, it became accessible to visitors on 17 August 2018.

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 342   
@sherin6324
@sherin6324 Год назад
ഇത്രയും ബുദ്ധിമുട്ടി ചിത്രീകരിക്കുന്ന ഈ കാഴ്ചകൾ ലക്ഷക്കണക്കിന് ആളുകൾ കാണട്ടെ 💕
@funwithJJJ
@funwithJJJ Год назад
ഞാൻ രണ്ട് തവണ പോയിട്ടുണ്ട്... ചാർജ് വളരെ കൂടുതലാണ്.. അതാണ് മലയാളികൾ പലരും അവിടെ വരാത്തത്... ഒരു ഫാമിലി ആയി വന്നാൽ അവന്റെ ഷഡ്ജം കീറും 😊
@jithinhridayaragam
@jithinhridayaragam Год назад
ശരിയാണ് 🌹
@suniltkyprat7801
@suniltkyprat7801 Год назад
Probably unemployed Communist Keralites wants to spend all their earned Money on cheap JAWAN RUM !!!😂😂
@sajan5555
@sajan5555 Год назад
അത്രയും രൂപ കൊടുത്തു കാണാൻ ഒരു കോപ്പും ഇല്ല. അത് പോലെ തന്നെ ഇരവികുളം നാഷണൽ പാർക്.. മൂന്നാർ റ്റീ മ്യൂസിയം. ഒക്കെ പൈസ വെറുതെ കളയാൻ വേണ്ടി മാത്രം
@Vaisag.R.L
@Vaisag.R.L Год назад
​@@sajan5555iravikulam one time experience cheyyan okke und
@sajan5555
@sajan5555 Год назад
@@Vaisag.R.L ഒരു അൻപത്. രൂപ ആണെങ്കിൽ കുഴപ്പമില്ല. ഞാൻ പോയപ്പോൾ 150ആയിരുന്നു
@ganeshchandranpb618
@ganeshchandranpb618 Год назад
ജിതിന്റെ തമാശ കലർത്തിയുള്ള അവതരണം നല്ല രസമുണ്ട് കേൾക്കാൻ❤
@jithinhridayaragam
@jithinhridayaragam 11 месяцев назад
thank you🌹
@sajupklc
@sajupklc Год назад
അവിടെ മിക്കവരും എത്തുന്നത് വലിയ പ്രതീക്ഷയോടെയാണ് പക്ഷെ തിരിച്ചിറങ്ങുമ്പോൾ എന്തിനാ ഇത്രയും കാശ് കൊടുത്തതെന്ന് സംശയം തോന്നും ഒപ്പം നിരാശയും
@jithinhridayaragam
@jithinhridayaragam Год назад
സത്യം. എല്ലാരും നിരാശയോടെ മടങ്ങുന്നു
@gopangs3668
@gopangs3668 Год назад
കറക്റ്റ്👍🏻
@rihanrahul1
@rihanrahul1 10 месяцев назад
അവിടെ വളരെ വലിയ ഒരു ടാക്സ് വെട്ടിപ്പും നടക്കുന്നതായി തോന്നി. കാരണം എൻട്രി ടിക്കറ്റ് എടുക്കാൻ ക്യാഷ് മാത്രമേ അവർ അനുവദിക്കുന്നുള്ളു.. പെട്ടിക്കടയിൽ പോലും upi ഒക്കെ ഉള്ള ഈ കാലത്ത് ഇവിടെ ക്യാഷ് മാത്രമേ സ്വീകരിക്കൂ എന്ന് പറയുന്നതിൽ അങ്ങനെ ഒരു സംശയം തോന്നുന്നു. നേരെ മറിച്ച് കേബിൾ കാർ ടിക്കറ്റ് ന് എല്ലാ രീതിയിലും പൈസ കൊടുക്കാനും പറ്റും. പക്ഷേ കേബിൾ കാർ നടത്തുന്നത് മറ്റൊരു കമ്പനിയാണ്. അതാണ് സംശയം വർധിപ്പിക്കുന്നത്..
@johnutube5651
@johnutube5651 Год назад
നേരത്തെ പല വിഡിയോകളും കണ്ടിട്ടുടെങ്കിലും ഇത്ര നല്ല ഒരു വീഡിയോ വേറെ ഉണ്ടെന്ന് തോന്നുന്നില്ല. അഭിനന്ദനങ്ങൾ. നിരക്ക് കൂടുതൽ എങ്കിൽ തിരക്ക് കുറയും. തിരക്ക് കുറഞ്ഞാൽ കൂടുതൽ ആകർഷകം ആക്കുവാൻ വേണ്ട ഏർപ്പാടുകൾ ചെയ്യേണ്ടി വരും. ആ വക ബിസിനസ്സ് കാര്യങ്ങൾ നടത്തിപ്പുകാർ നോക്കിക്കൊള്ളും.
@jithinhridayaragam
@jithinhridayaragam Год назад
നന്ദി❤️
@binilshijithv
@binilshijithv Год назад
സൂപ്പർ വീഡിയോ... പോകണം എന്ന് വിചാരിച്ചതാ...ഇനി ഹെലികോപ്റ്റർ വാങ്ങിയിട്ട് പോകാം...
@jithinhridayaragam
@jithinhridayaragam Год назад
വീട്ടിൽ ഒരുപാട് ക്യാഷ് ഉണ്ടേൽ പൊക്കോളൂ😃
@binilshijithv
@binilshijithv Год назад
ക്യാഷ് ഇല്ല അതാ പ്രശ്നം...
@tomykm701
@tomykm701 Год назад
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ എടുത്തു പോ
@sumayyaa8405
@sumayyaa8405 11 месяцев назад
ഞാനും പോണില്ലേ 😢
@sukanyaprasad7887
@sukanyaprasad7887 5 месяцев назад
Qqqqqqqqqq1qqqqqqqqqqqqqqqqq11​@@jithinhridayaragam
@Gopan4059
@Gopan4059 Год назад
ഇത്രയും കഷ്ടപ്പെട്ട് ഇതിനു മുകളിൽ ചെല്ലുമ്പോൾ നിരാശ മാത്രം ജഡായുവിനെ ഹെലിക്യാമറ വെച്ച് ഷൂട്ട്‌ ചെയ്തു കാണുന്നതാണ് ഗംഭിരം എന്തിരുന്നാലും വീഡിയോ ❤️
@jithinhridayaragam
@jithinhridayaragam 11 месяцев назад
thank you🌹
@abhilashmohan2100
@abhilashmohan2100 11 месяцев назад
2005 ൽ അവിടെ പോയിട്ടുണ്ട്. അന്ന് ഗവൺമെന്റ് ഏറ്റെടുത്തിട്ടില്ലായിരുന്നു. ഒരു ക്ഷേത്രവും ഒരു ചെറിയ കുളവും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
@jithinhridayaragam
@jithinhridayaragam 11 месяцев назад
👍👍
@sreedevitgthekkekkalathil1727
@sreedevitgthekkekkalathil1727 9 месяцев назад
ഞാനും 2007 പോയപ്പോൾ അങ്ങനെ തന്നെയായിരുന്നു
@sujithprakash8599
@sujithprakash8599 Месяц назад
ഞാനും കൂട്ടുകാരും ഓപ്പൺ ആകുന്നതിനു ഒന്നോ രണ്ടോ വർഷം മുന്നേ വരെ അവിടെ സെക്യൂരിറ്റിയെ പറ്റിച്ചു അതിനകത്ത് കയറിയിട്ടുണ്ട് സെക്യൂരിറ്റി കാണാതെയും സെക്യൂരിറ്റിയെ സോപ്പിട്ടു നല്ല തവണ അതിനകത്തു കയറിയിട്ടുണ്ട് ഇതിനെല്ലാം മുന്നേ 2009 കാലഘട്ടം മുതൽ
@sundarampa594
@sundarampa594 10 месяцев назад
It is a BOT model- bulid, operate and transfer. Then expenses for construction and maintenance is recovered from ticket charges only. After recovery, it will be handed over to government.
@TheWroooom
@TheWroooom Год назад
The construction and maintenance is very good considering other govt tourism centers. I would say the price is not too high considering the construction.
@jadayu_karnan4059
@jadayu_karnan4059 Год назад
അഞ്ചു തവണ ജഡായൂ പാറ വന്നിട്ടും ഇതുവരെ കേയറാൻ പറ്റാത്ത ഞാൻ... 😢 അന്ന് എനിക്കു ഇട്ട വിളിപ്പേരാ ജഡായൂ.. Now it's my a dream place... ✨✨❤
@akhilt1516
@akhilt1516 11 месяцев назад
ഞാനും
@jithinhridayaragam
@jithinhridayaragam 11 месяцев назад
thank you🌹
@rejijoseph7076
@rejijoseph7076 Год назад
Public ന് എന്താ പറയുന്നത്, എന്നത് ആരോടെങ്കിലും ചോദിച്ചതാണോ, കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ അതോ തന്നോട് തന്നെ ചോദിച്ചതാണോ 😄. കുറച്ചു നല്ല കാഴ്ചകൾ കണ്ടു. കുറച്ചു കാര്യങ്ങൾ മനസിലാക്കി, ചില ചെറിയ തമാശകൾ കേട്ട് ചിരിച്ചു. 😄അവസാന ഭാഗത്ത്‌ വ്യത്യസ്തമായ വാക്കുകൾ, ചില വെളിപ്പെടുത്തലുകൾ. കാര്യങ്ങൾ തുറന്ന് പറയുന്നത് വ്യക്തമായ കാഴ്ചപാടുള്ളവരാണ്.
@jithinhridayaragam
@jithinhridayaragam Год назад
ഞാനിടക്ക് എന്നോടുതന്നെ സംസാരിക്കും. അതും ഉറക്കെ😂. മയിലിനോട് എപ്പോഴും മിണ്ടും
@rajurajumk9017
@rajurajumk9017 Год назад
എന്താ ശങ്കരൻ തമ്പി 😅
@Saji202124
@Saji202124 Год назад
Moopre mooprod thanne chodikunneda ad angane ayirikum ingane ayirikum enn moopare thanne uttaram ad angane ayirikum enn parayu cheyyum...karyamakenda prateyega taram jeevidaa.😅😅
@SUNIL.vettam
@SUNIL.vettam Год назад
മൗനം വിദ്വാന് ഭൂഷണം 😂 അതിമൗനം ഭ്രാന്തിന്റെ ലക്ഷണം 😛
@TheMahi1983
@TheMahi1983 Год назад
ഹായ് ജിതിൻ, ഇത്രയും കശുമുടക്കി കാണാൻ ഇവിടെ ഒന്നും ഇല്ല എന്നുള്ളതാണ് എന്റെ അഭിപ്രായം.. ഒരു ആറന്മുളക്കാരൻ
@muhammadshafeeq32
@muhammadshafeeq32 11 месяцев назад
ബട്ടർഫ്‌ളൈസ് കശ്‍മീരം ഗുരു കൊള്ളാം എന്ന് പറയാൻ ഉള്ള മൂവി പിന്നേ കുറച്ചു ഹിറ്റ്‌ അല്ലാത്ത മൂവിസും പൈലെറ്റസ്‌ പോലെയുള്ള മൂന്നാല് പടങ്ങളും ചെയ്തു ബെസ്റ്റ് മൂവി ഗുരു തന്നേ 👌
@har_oon471
@har_oon471 Год назад
എന്റെ സ്ഥലം ആണ് ചടയമംഗലം എന്റെ വീടിന്റെ തൊട്ടു അടുത്ത് ആണ് ജടായു പാറ ❤🥰
@jithinhridayaragam
@jithinhridayaragam Год назад
👍🥰🥰🥰
@deepuchadayamangalam6815
@deepuchadayamangalam6815 11 месяцев назад
ഇവിടെ എവിടെയാണ്..
@har_oon471
@har_oon471 11 месяцев назад
@deepuchadayamangalam6815 എന്റെ വീട് ജടായു ജംഗ്ഷൻ ( മേടയിൽ ) 🥰
@ansarsh8193
@ansarsh8193 Год назад
ഇങ്ങിനെ ഒരു സാഹസത്തിന് മുതിർന്നാൽ മഴയും,ചുടും കൊള്ളണം ഫീസ് കൊള്ളയാണ് അവിടെ നടക്കുന്നത്,പ്രെെവറ്റ് മുതലാളിമാരുടെ കൊള്ളയാണ്,ആർക്കും ഒന്നും ചെയ്യാൻ കഴിയില്ലാ,മലയാളികൾക്ക് അറിയാം,ഇവിടുത്തെ കാരൃങ്ങൾ,അത് കൊണ്ടാണ് നോർത്ത് ഇൻഡൃൻസ് മാത്രം ഇള്ളത്,ഇതിൽ മുതൽ മുടക്കിയ ഒരാൾ എന്നോടൊപ്പം ഇണ്ട്,ഈ സമയം വരെ ഒരു രൂപാ പോലും ലാഭവിഹിതം കൊടുത്തിട്ടില്ലാ,നല്ല വരുമാനം ഇണ്ട്,പക്ഷെ.......
@RijnasJanna-ps9ni
@RijnasJanna-ps9ni Год назад
എന്റെ വീടിന്റെ അടുത്താണ് ഞാനും ചടയമംഗലം ഇതു എപ്പോഴും കാണുന്നു കേറാൻ വൈൽ കൂടുതൽ .❤❤
@PraveenKumar-dt9uj
@PraveenKumar-dt9uj Год назад
എന്തായാലും ഗംഭീരം ആയിരുന്നു കാഴ്ചകൾ ❤️😊
@sureshks1392
@sureshks1392 Год назад
ടിക്കറ്റ് ചാർജ് അല്പം കൂടുതലാണെങ്കിലും നിർമാണ പ്രവർത്തനങ്ങൾ അതിഗംഭീരം. സാധാരണ സർക്കാരിന്റെ ടൂറിസം സെന്ററുകളിൽ ഉള്ളതുപോലെ ഉള്ള നിർമാണ വൈകൃതങ്ങൾ ഇല്ലാത്തത് കൊണ്ട് നല്ല നിലവാരം ഉണ്ട്. പ്രതിമയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന കാലത്ത് തിരുവനന്തപുരം യാത്രയിൽ പലപ്പോഴും കാണാൻ ശ്രമിച്ചിരുന്നു . പ്രധാന റോഡിലെ കടക്കാർ പറഞ്ഞു ഇപ്പോൾ കയറ്റിവിടില്ല എന്ന്‌....
@KLKOLLAM02
@KLKOLLAM02 Месяц назад
എനിക്ക് ഇഷ്ടം പെട്ടു നിങ്ങളുടെ സംസാരം... സത്യമായ വാക്കുകൾ തെളിയിച്ചു
@JGeorge_c
@JGeorge_c 11 месяцев назад
Walkway are mostly used by couples . JADAYU ROCK project IS GOOD , seems lots of scope if integrated more events or other projects there might attract more people. Well its a one time beautiful experience, As you said , the family visting there might burn their pockets 😅 . Prices are steep ( private limited, they need returns 😢) . But good as the structure looks fantabulous and is a great achievement
@jithinhridayaragam
@jithinhridayaragam 11 месяцев назад
thank you🌹
@sindhu106
@sindhu106 Год назад
ജടായുപാറയുംശില്പവും കേരള ടൂറിസത്തിന്റെ ഭാവന പൂർണ്ണമായ പദ്ധതി.കേരള ടൂറിസത്തിന് ഒരു പൊൻതൂവൽ തന്നെയാണ്.walk way 👌👌👌ആയിരം അടിക്കു മുകളിലായി ഒരു നിർമ്മാണ പ്രവർത്തനം നടക്കണമെങ്കിൽ എത്ര കഷ്ടപ്പെട്ടിട്ടുണ്ടാകണം. അതിനെ നമ്മൾ വില കുറഞ്ഞ് കാണരുത്.പണം ഒരു പ്രധാന ഘടകം തന്നെയാണ് അതിനാൽ ആവും സ്വകാര്യ പങ്കാളിത്തം സ്വീകരിച്ചിരിക്കുന്നത്. ജിതിൻ പറഞ്ഞതുപോലെ fmly ആയി പോകുമ്പോൾ ബുദ്ധിമുട്ട് തന്നെയാണ്. അധികാരികൾ അത് മനസ്സിലാക്കട്ടെ. ജടായുപ്പാറയും ശില്പവും കാണാൻ ആഗ്രഹിച്ചിരിക്കുവായിരുന്നു ഹൃദയരാഗം മനോഹരമായി തന്നെ കാണിച്ചു തന്നു. ഹെൽത്ത്‌ ഇഷ്യൂ കോവിഡിന് ശേഷമാണോ കൂടിയത് എന്ന് സംശയം 😊
@jithinhridayaragam
@jithinhridayaragam Год назад
പൊൻതൂവൽ അല്ലേ അല്ലാ. എല്ലാവരും പറ്റിക്കപ്പെടുന്നു. അറിയാവുന്ന മലയാളികൾ വരുന്നില്ല. വരുന്നവരെല്ലാം വളരെ നിരാശയോടെ മടങ്ങുന്നു. ശില്പം കൊള്ളാം . പക്ഷേ കാണാൻ 500 രൂപ. അത് മുടക്കുമ്പോൾ എല്ലാവരും കരുതും അതിനുള്ള എന്തേലും ഉണ്ടെന്ന്. മുഴുവൻ ഒരു അര മണിക്കൂർ ….
@ratheeshr6858
@ratheeshr6858 Год назад
ആണ് ചേട്ടാ ടിക്കറ്റു നിരക്ക് കൂടുതൽ ആണ് അവിടെ ഞങൾ ഓണത്തിന് pokanam എന്ന് വെച്ച് യിരുന്നതാ ബട്ട്‌ യിതു കാരണം പോയില്ല phinne phinne പോയവർ ഒന്നും അത്ര സുഗമമായിട്ടല്ല വന്നേ അവർക്കു യിഷ്ട്ടപെട്ടില്ല phinne അങ്ങോട്ട്‌ പോകുന്നില്ല എന്ന് വെച്ച് ചേട്ടാ വീഡിയോ spr പൊളിച്ചു എന്നത്തെ പോലെ 🥰🥰👌👌👍🏻👍🏻
@jithinhridayaragam
@jithinhridayaragam Год назад
hiii ratheesh ❤️❤️❤️
@anugopan3936
@anugopan3936 11 месяцев назад
ഫുൾ നെഗറ്റീവ് ആണല്ലോ ചേട്ടാ പരാതിയും പരിവട്ടവും😮
@jithinhridayaragam
@jithinhridayaragam 11 месяцев назад
ഉള്ളതേ പറഞ്ഞുള്ളൂ🥺
@johndixon3025
@johndixon3025 3 месяца назад
It is worth seeing the sculpture and the placae
@vlogsbyakhil
@vlogsbyakhil Год назад
North Indians aanu kooduthalum varaarullath... Nammala sthalam aanu Chadayamangalam ❤️
@kishoremamman-nt5id
@kishoremamman-nt5id 11 месяцев назад
എന്തായാലും എനിക്ക് ബ്രദർ ന്റെ ഓപ്പൺ ആയ സംസാരം ഇഷ്ടപ്പെട്ടു, video യും ഇഷ്ടപ്പെട്ടു... പ്രത്യുപകാരം ചാനൽ സസ്ക്രൈബ് ചെയ്തു, വീഡിയോ ലൈക്‌ ചെയ്തു .. നല്ല നല്ല വീഡിയോ കളും ആയി വരിക.. 💕
@jithinhridayaragam
@jithinhridayaragam 11 месяцев назад
😍😍 തീർച്ചയായും ബ്രോ 👍
@Mizhi16
@Mizhi16 Год назад
So happy to see this. Never had a chance to visit. Ith list il ulla place ആണ്. Nannayi presentation.
@jithinhridayaragam
@jithinhridayaragam Год назад
🙏🏼♥️♥️
@ChengayisVlogs
@ChengayisVlogs Год назад
ഇവിടെ കാഴ്ചകൾ മനോഹരം ആണ് എന്നാൽ കൊടുക്കുന്ന കാശിനു ഉള്ളത് ഒന്നും ഇല്ല over ചാർജ് ആണ്....... മലയാളികൾ കുറയുന്നതിന്റ പ്രധാന കാര്യം ഓവർ ചാർജ് തന്നെ ആണ്...... പുറത്തുന്നു വരുന്നവർക്ക് അവടെ വന്നു കഴിഞ്ഞാൽ കണ്ടു മടങ്ങുക അല്ലാതെ വേറെ മാർഗം ഇല്ലല്ലോ......
@jithinhridayaragam
@jithinhridayaragam Год назад
തിരിച്ചു പോകുന്നവരും ധാരാളം ഉണ്ട്
@ChengayisVlogs
@ChengayisVlogs Год назад
@@jithinhridayaragam നിലവിൽ ഒരു 5⭐ഹോട്ടലിൽ ആളുകൾ ചെല്ലുന്നത് പോലെ ആണ് കാശ് ഉള്ളവര് മാത്രം കണ്ടാൽ മതി........ പ്രൈവറ്റ് ആയത്കൊണ്ട് ആർക്കും ഒന്നും പറയാനും പറ്റില്ല 👍
@arunajay7096
@arunajay7096 Год назад
'അണ്ണന് നല്ല വരുമാനം ഇല്ലേ അണ്ണാ അതിൽ നിന്ന് കുറച്ചു അവർക്കും കൂടി കൊടുക്ക്.... മലമണ്ടയിൽ നാരങ്ങ വെള്ളത്തിനു 40 കൂടുതൽ അല്ല ശബരിമലയിലൊക്കെ ഒന്ന് പോ നല്ല rate ഉണ്ട്... താഴേന്നു ഇതെല്ലാം മേളിൽ കയറ്റണ്ടേ 😄
@justincr6900
@justincr6900 Год назад
അതിൻ്റെ ഉള്ളിലെ കാഴ്ചകൾ കാണാൻ ആഗ്രഹിച്ചു.....
@-._._._.-
@-._._._.- Год назад
0:40 👌 ഇത് ഈ ചാനലിൽ നേരത്തെ കണ്ടിട്ടുണ്ടല്ലോ
@jithinhridayaragam
@jithinhridayaragam Год назад
ഇല്ല. ആദ്യം
@-._._._.-
@-._._._.- Год назад
3:36 😂
@-._._._.-
@-._._._.- Год назад
9:46 👌 മുകളിൽ എത്രയോ..ഇനി ഇത് പോലെ ഒരിക്കൽ കൂടി 236 രൂപ ലഭിക്കാൻ നടക്കും എന്നു തോന്നുന്നില്ല..😂
@-._._._.-
@-._._._.- Год назад
12:06 -- 12:10 😂
@-._._._.-
@-._._._.- Год назад
16:11 👌
@riyasnazar2997
@riyasnazar2997 Год назад
Good job broo…!!! 🔥🔥 Urappaayum parayanam..!!!🥰✌🏻
@srkz2424
@srkz2424 10 месяцев назад
വർഷങ്ങൾ മുൻപ് പാറക്ക് ഇടയിലൂടെ പിടിച്ചു കേറി ജഡായൂ പാറയുടെ മുകളിൽ പോയി ഞാൻ. ഇപ്പോൾ കയറി പോകാൻ എളുപ്പം ആണെന്ന് തോന്നുന്നു
@lekshmir.s1300
@lekshmir.s1300 11 месяцев назад
കൂടെ കൂടെ 10.-20 രൂപക്ക് കഞ്ഞി വർത്തമാനം.40 രൂപ നാരങ്ങ വെള്ളം. അവിടെ കടയുടെ റെന്റ് എത്രയാ?
@ആര്യ-ട8ഛ
@ആര്യ-ട8ഛ 11 месяцев назад
സ്കൂളിലും കോളേജിലും ഒക്കെ പഠിക്കുമ്പോൾ ക്ലാസ്സ്‌ കട്ട്‌ ചെയ്തു വന്നു ചിലവഴിച്ചിരുന്ന സ്ഥലം ഇന്ന് 500 രൂഫാ കൊടുക്കണം 😰
@jithinhridayaragam
@jithinhridayaragam 11 месяцев назад
😂😂😂😂നേരത്തെ ജനിച്ചത് നന്നായില്ലേ
@mlp8021
@mlp8021 11 месяцев назад
നല്ല രീതിയിൽ മൈന്റൈൻ ചെയ്തിട്ടുണ്ട് 👍👍👍👍👍 നല്ല വൃത്തി
@lavendor9454
@lavendor9454 10 месяцев назад
Avde adventure park indalo on the way ath ipo pravarthikunille?
@MohanKumar-um1sx
@MohanKumar-um1sx 11 месяцев назад
തുടക്കം മുതലേ നിങ്ങൾ കളിയാക്കി സംസാരിക്കുന്നു. മതിയാക്കി പോകൂ സഹോദര 🙏
@ganilrajan
@ganilrajan Год назад
ᴀ𝚗𝚍𝚛𝚊 𝚙𝚛𝚊𝚍𝚎𝚜𝚑, Lepakshi എന്ന സ്ഥലത്താണ് ജാടയുവിനെ ചിറക് അരിഞ്ഞ് ഇട്ടത് എന്നാണ് രാമായണത്തിൽ പറയുന്നത് എന്ന് വിക്കിപീഡിയയിൽ ഉണ്ട്. ഏതു വിശ്വസിക്കണം
@jayakrishnankutty3377
@jayakrishnankutty3377 Год назад
ചടയൻ എന്നൊരു ആയ് രാജാവിന്റെ പേരിൽ നിന്നാണ് ചടയമംഗലം ഉണ്ടായതെന്നു കേൾക്കുന്നു ..ജടായുവിൽ നിന്നല്ല . ചടയൻ ശിവന്റെ മറ്റൊരു പേര് ..അവിടെയൊരു ശിവക്ഷേത്രം ഉണ്ടായിരുന്നതുകൊണ്ടാണെന്നും മറ്റൊരു വിശദീകരണം ...ജടായു പ്പാറ പോലെയുള്ള പ്രകൃതി മനോഹാരിതകളിൽ പുരാണ മുഹൂർത്തങ്ങളെ ഭക്തർ കുടിയിരുത്തുന്നത് കേരളത്തിൽ ഒത്തിരി സ്ഥലത്തു കാണാം .സുന്ദര സങ്കല്പങ്ങൾ മിനയുന്നവരെ നമിക്കാം .. ഏതായാലും രാവണന്റെ റൂട്ട് മാപ്പിൽ പമ്പ സരസ്സിനടുത്തുള്ള ഋശ്യ മൂകാചലം ഉണ്ട് ...സീത ഊരിയിടുന്ന ആഭരണങ്ങൾ അവിടെയിരിക്കുന്ന സുഗ്രീവന് കിട്ടുന്നുണ്ടല്ലോ ...പക്ഷെ ജടായു ആക്രമിക്കുന്നത് ഗോദാവരി തടത്തിലെ (ആന്ധ്ര) പഞ്ചവടിയിൽ നിന്ന് സീതയെ തട്ടിയെടുത്ത ഉടനെ ..അപ്പോൾ വിക്കി പീഡിയ ശരിയാവണമല്ലോ ...
@sabuts5958
@sabuts5958 11 месяцев назад
100 കോടിയുടെ മുതലാണ് - കഠിനമായ അദ്വാനത്തിലൂടേ രൂപം കൊണ്ട ഒരു ശിൽപം ആണിത് ഇതിനോട് അനുബന്ധമായി മറ്റ് ഇതര കൗതുകകരമായ പല കാഴ്ച്ചകളും അവിടേ ഒണ്ട് . മേൽ പറഞ്ഞ 100 കോടിയേക്കാൾ കൂടുതൽ ചിലവ് ആയിട്ടുണ്ട് ഇനി ചിലവ് ആകാനും ഒണ്ട് ആയതിനാൽ അവർ വസൂലാക്കുന്നതുക ഉചിതമാണന്ന് ഞാൻ എന്ന വിക്‌തി കരുതുന്നു.🙏 (by - KL-2)
@jithinhridayaragam
@jithinhridayaragam 11 месяцев назад
അവിടെ വന്നുപോകുന്നവർ നിരാശരാണ്
@keralaculturesvlog3260
@keralaculturesvlog3260 Год назад
Superrrr. Alappuzha jilla sambranikodi miss chayaaleaa
@jithinhridayaragam
@jithinhridayaragam Год назад
അത് കൊല്ലം ജില്ല അല്ലേ
@tessavlog6540
@tessavlog6540 Год назад
Late ആയി വരുന്നവരെ മൈൻഡ് ചെയ്യുന്നില്ലല്ലോ. ഇനി എന്തെങ്കിലും പ്രശ്നം 🤔🤔🤔. വീഡിയോ സൂപ്പർ.
@jithinhridayaragam
@jithinhridayaragam Год назад
അൻസി ചേച്ചി 🥰🥰
@siffanamajeed9872
@siffanamajeed9872 10 месяцев назад
Chettane thonunathoke thaneya nangakum thonunath adond chettan parayandirikaruth... Loved your presentation ❤
@jithinhridayaragam
@jithinhridayaragam 10 месяцев назад
♥️♥️
@lakshmivenugopal1544
@lakshmivenugopal1544 11 месяцев назад
500 രൂപ മുടക്കി കാണാനും മാത്രം ഒന്നും അവിടെയില്ല. ഞാൻ പോയിട്ടുണ്ട്.
@josepc7740
@josepc7740 10 месяцев назад
ഞാൻ വീട്ടിലുള്ളവരെയും കൂട്ടി(7പേർ )ഒരു തവണ പോയിട്ടുണ്ട്. 2,3കൊല്ലമായി(അന്നും മ്യൂസിയവും മറ്റും നിർമാണത്തിലായിരുന്നു )ചാർജ് വളരെ കൂടുതൽ ആണ്. കേബിൾ കാറിന്റെ അവസാനഭാഗം കാറ്റ് കൂടിയുണ്ടെങ്കിൽ കൊള്ളാം. വൈകുന്നേരം കലാപരിപാടികളൊക്കെ ഉണ്ട്‌. പക്ഷെ മുടക്കുമുതലിനുള്ള വകയില്ല
@jithinhridayaragam
@jithinhridayaragam 10 месяцев назад
👍👍
@Thrissur2022
@Thrissur2022 10 месяцев назад
Nannayi cheta...njan povan nilkarnu...ini ponila
@jayakumarpp8078
@jayakumarpp8078 Год назад
Nannayittundu
@GK-rc9st
@GK-rc9st Год назад
Jolliyil ninnu long leave eduthaano ee trip pokunath?
@jithinhridayaragam
@jithinhridayaragam Год назад
പണ്ടേ long leave ആണ്
@subashjaganathan8269
@subashjaganathan8269 Год назад
First like and first comment
@jithinhridayaragam
@jithinhridayaragam Год назад
👍👍🥰
@deepuc.k.3192
@deepuc.k.3192 11 месяцев назад
Ticket charge pothuve kooduthal thanne anu.athinte oru karanam cable car imported anu.athupole athinuvendi Vanna sajeekaranangalkkum. Adhyamokke 3000/- Roopa anenna kettathu.pinneya arinjathu athu trekking groupinulla charge anennu. Jatayu museum open akumbol charge iniyum koodananu sadyatha. Njan randumoonnu vattam poyenkilum annonnum Pani poorthiyakathathukondu kayattivittilla. Enthayalum ithu njangade taluk administrationte keezhilayathinal ennenkilum sowkaryampole kayaram.. family ayittu pokumbol ticket charge oru vilanguthadiyanu.. athu pothuve Ulla oru Kerala style anallo. Koottiyal pinne nirakku kurayillallo.
@anishurmila2326
@anishurmila2326 Год назад
All the best A K T ❤❤❤
@rajpapan81
@rajpapan81 11 месяцев назад
നല്ല അവതരണം. ഒള്ള കാര്യം ഒള്ളപോലെ അങ്ങ് പറഞ്ഞു..... കമോൺട്ര സതീശ
@jithinhridayaragam
@jithinhridayaragam 11 месяцев назад
🌹🌹🥰🥰🥰🥰
@chilambilvision
@chilambilvision Год назад
ജടായുപ്പാറ കൊള്ളാം.
@MEENUSVLOGSMALAYALAM
@MEENUSVLOGSMALAYALAM Год назад
അങ്ങനെ ഞങ്ങടെ നാട്ടിലും എത്തി ഹൃദയരാഗം
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰
@m4mthruorthodoxy38
@m4mthruorthodoxy38 11 месяцев назад
ഒട്ടും ശുഭാപ്തി വിശ്വാസം കാണുന്നില്ലല്ലോ വാക്കുകളിൽ; പൈസ കൂടുതൽ കൊടുത്തതിന്റെയോ ? എല്ലാറ്റിനും എന്തെങ്കിലും കണ്ടെത്തുന്നപോലെ ആണ് തോന്നിയത്. ശരീരത്തിന്റേയും മനസിന്റെയും അല്പമൊക്കെ കളഞ്ഞിട്ടുപോകാൻ താല്പര്യമുള്ളോർ വന്നുപോകട്ടെ!!
@jithinhridayaragam
@jithinhridayaragam 11 месяцев назад
👍👍
@semeena8253
@semeena8253 Год назад
കേബിൾ കാറിൽ കയറുക അതെ ഉള്ളൂ. പിന്നെ അവിടെ ചെന്നിട് നല്ല കാറ്റ് ഉണ്ട്.
@venugopalkb4385
@venugopalkb4385 Год назад
Adipoly thanks🌹 ❤.
@jithinhridayaragam
@jithinhridayaragam Год назад
🥰🥰
@VasanthKumar-lo3xn
@VasanthKumar-lo3xn 11 месяцев назад
They allow drone or not?
@SUNIL.vettam
@SUNIL.vettam Год назад
🌷 ഹോ😂 ജഡായു എന്ന പേര് കേൾക്കുമ്പഴേ എനിക്ക് പേടിയാണ് യഥാർത്ഥത്തിൽ ഇതിന് ഉടായിപ്പ് പാറ എന്നായിരുന്നു പേരിടേണ്ടത് 😛 എനിക്ക് വളരെ വേണ്ടപ്പെട്ടഒരാൾ ഈ ജഡായു നിർമാണത്തിൽ എന്നെ ഓഹരി ഉടമയാക്കാൻ വേണ്ടി ഒരു പാട് നിർബന്ധിച്ചിരുന്നു എന്തോ ഒരൂ വെളിപാട് എനിക്ക് ഉണ്ടായതുകൊണ്ട് ഞാൻ അതിൽ നിന്നും ഒഴിഞ്ഞു മാറിയത് കൊണ്ട് ഇന്ന് ജീവിതം സ്വൊസ്തം സുന്ദരം സുഖകരം എന്ന് പറയാം 🙏 ഒരു പാട് വിദേശമലയാളികളെ ഈ ഉടായിപ്പ് പാറയുടെ പേരും പറഞ്ഞു പണം വാങ്ങി വഞ്ചിച്ചിട്ടുണ്ട് ഈ സിനിമ സംവിധായകനൂം കൂട്ടരും പണം നഷ്ടപ്പെട്ടവർ ഇന്ന് കേസും കോടതി വിധിക്കായ് കാത്തിരിക്കുന്നു 👍എൻറ നാട്ടിലും ഇതുപോലെ ഒരു വിനോദ സഞ്ചാര കേന്ദ്രത്തിൻറ പേരും പറഞ്ഞു ഒരു പാട് പേരിൽ നിന്നും പണം വാങ്ങി വഞ്ചിച്ച് അതിന് നേതൃത്വം നൽകിയ ആൾ സുകുമാരകുറുപ്പിനെ പോലെ പിടികിട്ടാപ്പുള്ളിയായിമാറി അവിടെയും എന്നെ രക്ഷിച്ചത് ഇതുപോലെ ഒരു വെളിപാട് തന്നെയായിരുന്നു @ 23 - 10 - 2023 🌷
@JGeorge_c
@JGeorge_c 11 месяцев назад
Yes
@emilyjames5774
@emilyjames5774 Год назад
Jatayu kazhchakal valare manoharam❤❤❤
@jithinhridayaragam
@jithinhridayaragam Год назад
Thank you 🌹
@sibi.m6188
@sibi.m6188 9 месяцев назад
Topil ethan etra time eduthu
@harikumarpillai8890
@harikumarpillai8890 11 месяцев назад
ഞാൻ ഒന്നരവർഷംമുമ്പ് അവിടെ പോയിരുന്നു മുകളിലേയ്ക്ക് കയറാൻമാത്രമായി കേബിൾകാർ ലഭ്യമല്ല തിരികെ ഇറങ്ങാൻ മുകളിൽ ടിക്കറ്റ് ലഭ്യമാണ് ഒന്നരവർഷം മുൻമ്പും വർക്കുനടക്കുന്നതായി ബോഡുണ്ടായിരുന്നു
@AlibdaSinaw
@AlibdaSinaw 11 месяцев назад
വീണ്ടിന് തൊട്ടടുത്താണ് അന്ന് തുറന്നപ്പോ കേറിയത പിന്നെ തിരിഞ്ഞു നോക്കിയില്ല കാരണം കൊള്ളയാണ് ഒരു കാര്യവുമില്ല. .
@Saji202124
@Saji202124 Год назад
Jadayu nilath veenu jaadamayed kondano ini jadayu para enn peru vannad?..aayirikilla alle . ..😌😌
@ManojManoj-iw6qw
@ManojManoj-iw6qw Год назад
Nere enge atethu vanno
@sujithprakash8599
@sujithprakash8599 Месяц назад
ജഡായു പാറയുടെ അടുത്തുനിന്ന് 12 ഓ 13 ഓ കിലോമീറ്റർ അകലെയുള്ള ഞാൻ ഇതുവരെ പോയിട്ടില്ല കാരണം ടിക്കറ്റ് ചാർജ് പേടിച്ചിട്ടണ് പിന്നെ അതിന്റെ പണി നടക്കുന്ന സമയത്ത് കൂട്ടുകാരോടൊപ്പം സെക്യൂരിറ്റിയെ പറ്റിച്ച് അതിനകത്ത് കേറിയിട്ടുണ്ട് ഓപ്പൺ ആക്കുന്നതിന് ഒരു വർഷം മുന്നേ വരെ ആദ്യമായ് 9 ക്ലാസിൽ പഠിക്കുമ്പോൾ ആണെന്ന് തോന്നുന്നു വീട്ടുകാരുടെ കൂടെ അല്ലാതെ ക്ലാസ് കട്ട് ചെയ്തത് അവിടെ പോകുന്നത് 2009 കാലഘട്ടം ഇന്നവിടെ പോകണമെങ്കിൽ 500 രൂപ മുകളിൽ ടിക്കറ്റ് ചാർജ് കൊടുക്കണം 4 പേരുണ്ടെങ്കിൽ 2000 രൂപ പോയിക്കിട്ടും ഊമ്പിയാ ഏർപ്പാടാണ് വികസനം നല്ലതാണ് പക്ഷേ വികസനത്തിന്റെ പേരിൽ കഴുത്തറക്കുന്നത് തെമ്മാടിത്തരം ആണ് അവിടെ നടക്കുന്നത് പണ്ട് ആരും വരാതിരുന്ന സമയതും ഞങ്ങൾ അവിടെ പോയിട്ടുണ്ട് ഇന്ന് ഞങ്ങൾക്ക് അവിടെ പോകണമെങ്കിൽ അന്യായ ഫീസ് കൊടുക്കേണ്ട അവസ്ഥയാണ് 😭
@artistprathapnkm9985
@artistprathapnkm9985 11 месяцев назад
Thanks,, brother,,🙏🌹🙋👍
@jithinhridayaragam
@jithinhridayaragam 11 месяцев назад
🙏🏼🙏🏼👍
@CasanovaFrames
@CasanovaFrames Год назад
Kottayam waiting for you
@nikkus45
@nikkus45 Год назад
Jadayu super
@balank4433
@balank4433 11 месяцев назад
കാശു മുടക്കി അതു തിരിച്ചു പിടിക്കാന്‍ പെട പാട് പെടുന്ന സംരംഭകര്‍ക്ക് ഇത് ഒരു പാഠം ആണ്
@dhanyadhanya2905
@dhanyadhanya2905 Год назад
Kayamkulam kochunnide oru vedio cheyamo
@ajimontrap3277
@ajimontrap3277 Год назад
അതങ്ങു പറഞ്ഞേക്കണം 😁♥️
@jithinhridayaragam
@jithinhridayaragam Год назад
തെറി പുറകെ വന്നോളും😃
@ajimontrap3277
@ajimontrap3277 Год назад
​@@jithinhridayaragamസോറി പറയുന്ന കാര്യമാ പറഞ്ഞത് but ഇന്നു എല്ലാവരും സപ്പോർട്ട് ആണല്ലോ....ഉള്ളത് പറഞ്ഞപ്പോ..
@steephenp.m4767
@steephenp.m4767 Год назад
Great !!!! Thanks your super video and explanation 🙏
@jithinhridayaragam
@jithinhridayaragam Год назад
Thanks, you too!🌹
@Ansugeetha
@Ansugeetha Год назад
ഞാനുംവൈഫും കുട്ടികളും വന്നപ്പോൾ 2000 ആകുന്നുണ്ട്അതുകൊണ്ട്കാണാൻനിന്നില്ല അടുത്താണ്ഞങ്ങളുടെവീട്
@jithinhridayaragam
@jithinhridayaragam Год назад
രക്ഷപ്പെട്ടു😃
@ajikoikal1
@ajikoikal1 10 месяцев назад
പളനിയല്ല പഴനിമലയാണ്
@jithinhridayaragam
@jithinhridayaragam 10 месяцев назад
ആര് പറഞ്ഞു? തമിഴ് നാട്ടിലെ സ്ഥലമല്ലേ? അവർ പറയുന്നതല്ലേ ശരി ?😃
@renjithgs7222
@renjithgs7222 Год назад
@jithinhridayaragam
@jithinhridayaragam Год назад
♥️🌹🌹
@sajishsajish8203
@sajishsajish8203 Год назад
സൂപ്പർ 👍
@k.c.thankappannair5793
@k.c.thankappannair5793 Год назад
Best wishes 🎉
@jithinhridayaragam
@jithinhridayaragam Год назад
🙏🏼🌹🌹🌹
@roseminabraham9678
@roseminabraham9678 Год назад
Jatayu super..but entrance fee is very high...
@jayakrishnanjb2384
@jayakrishnanjb2384 11 месяцев назад
I visited this place two times. Nice place but the ticket charge seems high.❤❤❤
@rahul555ization
@rahul555ization 10 месяцев назад
ഇത് private property ആണോ.??
@bhuvanachandranmullappalli1895
@bhuvanachandranmullappalli1895 2 месяца назад
എല്ലാത്തിനെയും നിസാരവത്കരിക്കുന്ന മലയാളി മനസാണ് ഇവിടെ കണ്ടത്. ഇതിനേക്കാൾ ചാർജ് കൂടിയ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉണ്ടെങ്കിലും ഇങ്ങനെ പറഞ്ഞു കേ.ട്ടിട്ടില്ല വ ളരെ ഭംഗിയായി സംരക്ഷിക്കുന്നുണ്ട്. സന്ദർശകരുടെ സുരക്ഷ യ്ക്ക് നല്ല ശ്രദ്ധ കൊടുക്കുന്നുണ്ട്. എന്തായാലും പോയി കാണേണ്ട ഒരു സഥലം ആണെന് എനിക്ക് തോന്നി. ഏതിന്റെ വിലയും തിരിച്ചറിയാൻ വിദേശികൾ പറയണം എന്നാണല്ലോ മലയാളിയുടെ ഭാഷ്യം. ഭാവിയിൽ വലിയ ടൂറിസ്റ്റ് കേന്ദ്രമായി ജടായു പ്പാറ മാറും എന്ന്‌ ഉറപ്പാണ് 25.. 7. 2024.
@jerryantony4012
@jerryantony4012 2 месяца назад
corect anu
@JERINPAROLICKAL
@JERINPAROLICKAL Год назад
❤😄... കൊള്ളാം 44₹ ലാഭിച്ചാൽ എന്താ അത്രേ നടന്നില്ലേ 😄😄..
@cagappan
@cagappan Год назад
തീയറ്ററും മറ്റും വന്നു കഴിഞ്ഞാൽ കുറച്ച് കൂടി മാറ്റങ്ങൾ വരും. കേബിൾ കാർ ഒക്കെ നല്ല ഇൻവെസ്റ്റ്മെന്റ് ഉള്ള കേസ് ആണ്. അതൊക്കെ മുതലാകാൻ ഈ ഒരു റേറ്റ് മാത്രമേ രക്ഷയുള്ളൂ.
@dipz1212
@dipz1212 10 месяцев назад
Investment oke oru long term noki venam cheyyan... Ottayadikku ellam thitichu pdikkanam nnu paranjirunnal athu nashtathile ethu
@Mizhi16
@Mizhi16 Год назад
Pathanamthitta, Konni , kalleli പോകാൻ plan ഉണ്ടെങ്കില്‍ try to visit Kokkathodu and Kaattaathi paara . It is just awesome.
@leonadaniel7398
@leonadaniel7398 11 месяцев назад
കോന്നിയിൽ എവിടെയാ ഇത് ? കാറിൽ പോകാമോ ? Details പറയണേ, കോന്നിയിൽ നിന്നും എത്ര ദൂരമുണ്ട് ?
@Mizhi16
@Mizhi16 11 месяцев назад
Konniyil ninn approximately 15 to 17 km ഉണ്ട്. Konni achankovil Road vazhi പോകാo. We used to go by Car but ഇപ്പൊ Road ന്റെ situation ariyilla. Konniyil ninn kalleli checkpost kazhinj Bridge vazhi kokkathodu forest kayari paara എത്തും. Kudil tree house und. Aalukal stay cheyyunna sthalam ആണ്. Bus service ഉണ്ട് but I think upto Kokkathodu SNDP. There are plenty of places along that way to explore. Chelikuzhi waterfalls, appooppan thodu temple and adivasi areas
@uservyds
@uservyds 11 месяцев назад
​@@leonadaniel7398Ba pokam✌️🥰
@jithinhridayaragam
@jithinhridayaragam 11 месяцев назад
@@Mizhi16 thank you🌹
@1976athletico
@1976athletico 10 месяцев назад
Annan enthu prathikshicha poyathu
@ajithr1458
@ajithr1458 11 месяцев назад
Construction of jatayu began in 2006 not in 2017
@AbhijithM3355
@AbhijithM3355 11 месяцев назад
❤❤
@anilkumarg7138
@anilkumarg7138 11 месяцев назад
ഞാൻ ഒരുവട്ടം കുടുംബ സമേതം പോയി സാധാരണക്കാർക് താങ്ങാനാവാത്ത ചാർജ് ആണ് ഒരുതവണ പോയവർ പിന്നെ പോകില്ല
@jithinhridayaragam
@jithinhridayaragam 11 месяцев назад
🌹🌹🌹🌹
@sureshdivakaran9064
@sureshdivakaran9064 11 месяцев назад
ഞങ്ങളും കുടുംബവുമായി അവിടെ പോയി അവിടുത്തെ ടിക്കറ്റ് നിരക്ക് അറിഞ്ഞപ്പോൾ കയറാതെ തിരികെ പോന്നു
@jithinhridayaragam
@jithinhridayaragam 11 месяцев назад
👍👍
@g.padmakumarg.padmakumar5544
അതൊരു നല്ല കാര്യമല്ലേ ഭായ്
@radhikaratish4916
@radhikaratish4916 9 месяцев назад
👍
@abdulsalam2067
@abdulsalam2067 2 месяца назад
Public - പൊതു
@sankak8863
@sankak8863 Год назад
super
@jithinhridayaragam
@jithinhridayaragam Год назад
♥️♥️
@ratheeshcdlm1716
@ratheeshcdlm1716 10 месяцев назад
ഒന്നിലധികം തവണ വന്നിട്ടുള്ള ഞാൻ. ആ വഴിയിൽ കാണുന്ന ഹാൻഡ് റെയിൽ പണിഞ്ഞത് ഞാൻ
@skpaalappzha9382
@skpaalappzha9382 11 месяцев назад
ഇതിന്റെ നിർമാണം തുടങ്ങിയ സമയത്തു ജ്ഞാൻ പോയിട്ടുണ്ട്.2012
@madathilmohananpillai8550
@madathilmohananpillai8550 11 месяцев назад
സുഹൃത്തേ ഇവിടുത്തെ കേബിൾക്കാ സിസ്റ്റം വിദേ നിർമ്മിതിയാണ് മുപ്പതിനാ യാരം കോടി മുടക്കിയാണ് ഉഷാ ബ്രേക്കോ എന്ന കമ്പനി നിർമ്മിച്ചതു് അവരുടെ കേബിൾ കാർ സിസ്റ്റം വിദേശത്തടക്കം നിരവധി ഉണ്ട് അവിടുത്തെക്കാൾ റേറ്റ് ഇവിടെ കുറവാണ് പഴനി മലയിലെ കേബിൾ ക്കാർ താങ്കൾ കയറിയിട്ടുണ്ടോ അതും ഇതും തമ്മിൽ ഒന്ന് താരതമ്യപ്പെട്ടുത്തു സുഹൃത്തേ
@jithinhridayaragam
@jithinhridayaragam 11 месяцев назад
പഴനി കേബിൾ കാറിൽ കയറിയിട്ടുണ്ട്. അതിന് ഇതിലും വിസിബിലിറ്റി ഉണ്ട്. മലമ്പുഴ ഡാമിൽ തുച്ഛമായ നിരക്കിൽ പണ്ടേ ഉണ്ടല്ലോ ???
@deepuchadayamangalam6815
@deepuchadayamangalam6815 11 месяцев назад
മുപ്പത്തിനായിരം കോടിയോ.. U🤣🤣സർ ഒരു മയം വേണ്ടേ.. പറയുമ്പോൾ. റേറ്റ് വളരെ കൂടുതലാ... ഒരു ചായക്ക് 40 രൂപ ഈടാക്കുന്നത് എന്തിന്റെ പേരിലാ.. രണ്ടു പേര് ചായ മാത്രം കുടിച്ചപ്പോ 80 രൂപ വേടിച്ചു.
@Subinayoor
@Subinayoor 9 месяцев назад
30000 കോടിയിൽ എന്തേലും കുറയുമോ മയത്തിൽ ഒക്കെ തള്ളു സുഹൃത്തേ ഞാൻ അവിടെയാണ് ജോലി ചെയ്യുന്നത്
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 9 месяцев назад
കേരളത്തിന്റെ ഒരു വർഷത്തെ മൊത്തം റവന്യു വരുമാനം ഇരുപതിനായിരം കോടി മാത്രം 🤔
@renjithdevi3143
@renjithdevi3143 Год назад
ഇടുക്കിയിൽ ആരുന്നേൽ ജാടയുപറയെങ്കിൽ ഇവൻ എല്ലാം പോസിറ്റീവ് മാത്രം പറഞ്ഞേനെ
@jithinhridayaragam
@jithinhridayaragam Год назад
നന്ദി 🥹
Далее
These Are Too Smooth 😮‍💨
00:57
Просмотров 6 млн
These Are Too Smooth 😮‍💨
00:57
Просмотров 6 млн