Тёмный

Ep #26✅️ നാല് ഭർത്താക്കൻ മാർക്കു ♥️ ഒരു ഭാര്യ ♥️ ചിന്തിക്കാൻ പറ്റോ..|First Tribal Village Experience 

Travelista by santos
Подписаться 789 тыс.
Просмотров 407 тыс.
50% 1

Ep #26✅️ നാലു ഭർത്താക്കാൻ മാർക്കു♥️ ഒരു ഭാര്യ ♥️ ചിന്തിക്കാൻ പറ്റോ...First Tribal Village Experience
#tribalvillage #travelista #vanlifeinindia #kapitan #traveldairies #thrissurkaran #vanlife
ലിങ്ക് travelista
/ travelista1990
instagram -
www.instagram....
mail id-
santhomask@
gmail.com
adress-
SANTO K T
KANJIRATHINGAL HOUSE
P O PULLAZHI - THRISSUR-680012
Whatsapp number +91 85906 35496
Binoy Thomas
South indian bank
Olarikkara branch
Account number:- 0649053000000975
IFSC: SIBL0000649

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,3 тыс.   
@avideyumivideyum3043
@avideyumivideyum3043 3 года назад
വലിയ വലിയ പട്ടണങ്ങൾ അല്ലെങ്കിൽ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ആർക്കും പോയി കാണാം. പക്ഷെ ഇത്തരം ഗോത്ര വർഗക്കാരുടെ ഇടയിൽ പോകാനും അവരുടെ ജീവിത രീതികൾ അറിയാനും എല്ലാവർക്കും സാധിച്ചെന്നു വരില്ല. team travelista you are great. .. ഇത് തികച്ചും വ്യത്യസ്തമായ ഒരു യാത്ര ആണ്.. അതിനു അവരെ സഹായിച്ച ശ്രീ മനീഷ്, ശ്രീ മാത്യു എന്നിവർക്ക് വളരെയധികം നന്ദി..
@traveladobymaneesh7058
@traveladobymaneesh7058 3 года назад
🙏
@sreejithnv9182
@sreejithnv9182 3 года назад
ശിരസ്സാ നമിക്കുന്നു🙏🙏🙏 നിങ്ങൾ മൂവരെയും ഞങ്ങൾ🙏🙏🙏. കാരണം ഇത്തരം കാഴ്‌ചകൾ മറ്റ് യൂ ട്യൂബേഴ്സ് ഞങ്ങൾക്ക് നൽകിയിരുന്നില്ല👍👍. അപാര ക്വാളിറ്റി എല്ലാറ്റിലും👍👍👍
@Rerori
@Rerori 3 года назад
ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ൿരിബ് തരൂ മറക്കല്ലെ കാത്തിരികാം തിരിച്ചും ചെയ്യും🥺❤️ pleasewaa
@jijishaiju5543
@jijishaiju5543 3 года назад
Correct
@sreejithnv9182
@sreejithnv9182 3 года назад
@@jijishaiju5543 👍🙏❤️
@afnaf7
@afnaf7 3 года назад
💯💯
@Rerori
@Rerori 3 года назад
@@afnaf7 please support my channel thirichum chayyum 😭🙏 please please
@Sanchari_98
@Sanchari_98 3 года назад
*51 മിനിറ്റ്..* 🔥😍 *പൊളിക്കും. ആദ്യം വരുമ്പോൾ തന്നെ നോക്കുന്നത് വീഡിയോ lengthy ആണൊന്നാ..* 😁😁
@Rerori
@Rerori 3 года назад
ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ൿരിബ് തരൂ മറക്കല്ലെ കാത്തിരികാം തിരിച്ചും ചെയ്യും🥺❤️ pleasewaruuu
@Sanchari_98
@Sanchari_98 3 года назад
@@Rerori വരാൻ അയിന് ഞാൻ വിളിച്ചില്ലല്ലോ 😁😝
@Rerori
@Rerori 3 года назад
@@Sanchari_98 please support my channel thirichum chayyum 😭🙏 please
@Sanchari_98
@Sanchari_98 3 года назад
@@Rerori ചെയ്തു ബ്രോ 😊✌️
@abhilash.9478
@abhilash.9478 3 года назад
സത്യം lengthy videos anele rasamullu😍🔥
@abinsta6851
@abinsta6851 3 года назад
ഉത്തരാഖണ്ഡ് എപ്പിസോഡുകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട episode, ഇങ്ങനെയുള്ള ഗോത്ര വർഗക്കാരെ പറ്റി അറിയാൻ കഴിഞ്ഞു, അവരുടെ life സ്റ്റൈൽ, cultute എല്ലാം, 51 മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഒട്ടും ബോറടിപ്പിച്ചില്ല എന്നതാണ് സത്യം, മനീഷിനെയും മാത്തൻ ചേട്ടനെയും പോലുള്ള ആളുകളെ കൂടെ കിട്ടി എന്നുള്ളത് തന്നെ വലിയ ഒരു അനുഗ്രഹമായി Team Travelista👍💪
@Candid_Visuals
@Candid_Visuals 3 года назад
കുറച്ചു കാര്യങ്ങള്‍ ഇവിടെ കുറിക്കട്ടെ . ദയവു ചെയ്തു ഇത് നെഗറ്റിവ് comment ആയി പരിഗണിക്കരുത് . 1. വിവരണങ്ങള്‍ നല്‍കുമ്പോള്‍ ടെമ്പോ ഒന്ന് കുറയ്ക്കുക . പല വിവരണങ്ങളും മനസ്സിലാവുന്നില്ല . 2. നിങ്ങളുടെ കൂടെയുള്ള Guest കള്‍ സംസാരിക്കുമ്പോള്‍ അത് മുഴുവനും കേള്‍ക്കാനുള്ള സന്മന്നസ്സ് കാണിക്കുക .അവര്‍ പറഞ്ഞു തീരുന്നത് വരെ ചോദ്യങ്ങള്‍ക്കോ ഉത്തരങ്ങള്‍ക്കോ വേണ്ടി കാത്തിരിക്കുക . 3.മൂന്നു പേരും ഒരേ സമയത്ത് സംസാരിക്കാതിരിക്കുക . 4. എല്ലാ ജില്ലകളിലും ഉള്ള മലയാളികള്‍ക്ക് പരമാവതി മനസ്സിലാവുന്ന രീതിയില്‍ സംസാരിക്കാന്‍ ശ്രമിക്കുക . Thrissur slang ഉപേക്ഷിക്കണം എന്നല്ല ഇതിന്‍റെ അര്‍ത്ഥം.സംസാരത്തിലുള്ള സ്പീഡ് കുറച്ചാല്‍ മതിയാവും . Travelista ഒന്ന് കൂടി നന്നായി മലയാളികളില്‍ എത്തട്ടെ എന്ന ഉദ്ദേശത്തോടെയാണ് മുകളിലെ Comments .മനസ്സിലാക്കും എന്ന വിശ്വാസത്തോടെ Travelista യുടെ ഒരു വിനീത subscriber . എല്ലാ വിധ ആശംസകളും നേരുന്നു .
@geogeorge1427
@geogeorge1427 3 года назад
Correct...👍👍👍
@muhammedyaseen1443
@muhammedyaseen1443 3 года назад
Right
@sumims3852
@sumims3852 3 года назад
Okay sir. But etokke cheyyumbo AA NATURAL FEELING POKUM. I don’t like documentaries.
@rashidnazer5127
@rashidnazer5127 3 года назад
@cnanmhmd3909
@cnanmhmd3909 3 года назад
Ithaanu manh avarude highlight ith maatiya pinne ith verum documentery pole aavum.
@Prabhish_
@Prabhish_ 3 года назад
ഒരഭിപ്രായം പറഞ്ഞോട്ടെ.. ഒരാൾ കാര്യങ്ങൾ വിശദീകരിക്കുമ്പോൾ അവർക്ക് ചെവികൊടുക്കുക, അത് അവർക്ക് കൊടുക്കുന്ന ബഹുമാനവും, മര്യാദയും കൂടിയാണ്.. ആവശ്യമില്ലാത്ത സമയത്തുള്ള തമാശകൾ രസംകൊല്ലികളാവും, മറ്റുള്ളവരുടെ മുന്നിൽ മലയാളത്തിൽ സംസാരിച്ച് പൊട്ടിച്ചിരിക്കാതിരിക്കുക അവർക്ക് ഭാഷ മനസ്സിലാവത്തതു കൊണ്ട് ഒരു പക്ഷേ തെറ്റിദ്ധരിച്ചേക്കാം. ചങ്ക്കളേ ഇത് നെഗറ്റീവ് അയ് എടുക്കരുത്, നിങ്ങൾ എല്ലാത്തിലും മികച്ച് നില്ക്കണമെന്നുള്ള അതിയായ ആഗ്രഹം കൊണ്ട് പറഞ്ഞതാണ്.
@tvarjun937
@tvarjun937 3 года назад
Well said
@jishnunath1995
@jishnunath1995 3 года назад
👏👏
@ARUNGITHC
@ARUNGITHC 3 года назад
i too thought this
@zubairbichoo
@zubairbichoo 3 года назад
Yes.. well said..
@Shihad-nd5hw
@Shihad-nd5hw 3 года назад
Fact...
@trueteller3487
@trueteller3487 3 года назад
ഞാൻ ഒരു ഷാക്കീർ follower ആണ് പക്ഷെ ഷാൻ്റപ്പൻ്റെ വീഡിയോസിന് വേണ്ട അംഗീകാരം കിട്ടുന്നില്ല..... ചുമ്മ കോഴിക്കോടും എർണാകുളത്തും പാസ്പോർട്ട് പുതുക്കാൻ പോകുന്നതും എല്ലാത്തിനും ലക്ഷങ്ങളുടെ വ്യൂ ആണ് എന്നാൽ ഇതുപോലുള്ള വ്യത്യസ്തമായ കാഴ്ചകൾ നമ്മൾ അംഗീകാരം നൽകണം.....!!!!
@sudhi7555
@sudhi7555 3 года назад
സത്യം
@Shafeeq427
@Shafeeq427 3 года назад
Athokke enne unsubscribe cheythu.....Ippo verum santappan and team maathram
@MrBashi79
@MrBashi79 3 года назад
Athu sathyam
@shaheemt5353
@shaheemt5353 3 года назад
അത് വെ ഇത് റെ
@vibers-hk9wz
@vibers-hk9wz 3 года назад
Correct
@ksa7010
@ksa7010 3 года назад
ഇന്നത്തെ എപ്പിസോഡിൽ മനീഷ് ചേട്ടൻ യിലൂടെ ആ ഒരു വില്ലേജിലെ ജീവിത രീതികൾ അറിയാൻ സാധിച്ചു അതിന് സ്പെഷ്യൽ ഡാൻസ് മഹേഷ് ചേട്ടന് എല്ലാവരും കൂടിയുള്ള കുട്ടിയുടെ ബർത്ത്ഡേ വിഷ്,,, 👌
@traveladobymaneesh7058
@traveladobymaneesh7058 3 года назад
❤👍
@babupc1661
@babupc1661 3 года назад
Special dancoo
@AtHuL_ShAjI_787
@AtHuL_ShAjI_787 3 года назад
ദോസ്ത്‌ 💟
@ksa7010
@ksa7010 3 года назад
@@traveladobymaneesh7058 🤩❤️
@ksa7010
@ksa7010 3 года назад
@@babupc1661 🤩❤️
@omanagopalan8809
@omanagopalan8809 3 года назад
വളരേ കഷ്ട്രപ്പെട്ട് ദൃശ്യങ്ങൾ ഞങ്ങൾക്ക് കാണിച്ചു തരുന്ന സാന്റ പ്പാbig salute
@anaswara9635
@anaswara9635 3 года назад
തകർപ്പൻ എപ്പിസോഡ് ആയിരുന്നു ഈ കഷ്ടപെടുന്നതിന് ദൈവം നിങ്ങൾക്ക് എന്തെങ്കിലും സഹായം ചെയ്തു വച്ചിട്ടുണ്ടാകും
@traveladobymaneesh7058
@traveladobymaneesh7058 3 года назад
❤👍
@nousharkhank9028
@nousharkhank9028 3 года назад
1 പാവിൻ കൂട് പോലെ കുഞ്ഞു വീടുകൾ . നല്ല മനോഹര കാഴ്ച്ചകൾ നൽകിയ സാന്റപ്പനൊരു ലൈക്ക്
@traveladobymaneesh7058
@traveladobymaneesh7058 3 года назад
@sabvennat7440
@sabvennat7440 3 года назад
കപ്പിത്താൻ പുലികളുടെ പച്ചയായ ഗ്രാമ അന്തരീക്ഷം നിറഞ്ഞ എപ്പിസോഡ് ഒരു different ലെവൽ തന്നെ ✌️✌️ ഇന്ത്യയുടെ pulse യഥാർത്ഥത്തിൽ ഗ്രാമങ്ങളിൽ ആണ്. ഇത് വളരെ മനോഹരമായി അവതരിപ്പിക്കുന്ന santappan nd team പൊളിച്ചടക്കി ✌️✌️✌️✌️
@AjmalAju-rj5ic
@AjmalAju-rj5ic 3 года назад
കുറെ ട്രാവൽ video കാണ്ടിട്ടുണ്ട് പക്ഷെ വ്യത്യസ്തമായ travel video സന്റെപ്പേട്ടൻ ആണ് കാണിച്ചുതന്നത്.....
@manojgopi9488
@manojgopi9488 3 года назад
ആ ബ്രോസിന് പിറന്നാൾ ആശംസകൾ ... ഇന്നത്തെ എപ്പിസോഡിൽ മനോഹരമായ കാഴ്ചകളുടെ മായാലോകം തീർത്ത ടീം ട്രാവൽസ്റ്റിക്ക് big tanks
@manikutty870401
@manikutty870401 3 года назад
ജീവിതത്തിൽ പലർക്കും കാണാൻ സാധിക്കാത്തതും അതെ പോലെ തന്നെ അറിവും പകർന്നു തരുന്നതിൽ ഇന്നത്തെ യുട്യൂബർ മാരിൽനിന്ന് നിങ്ങൾ വ്യത്യസ്തരാകുന്നത് ഇങ്ങനെയുള്ള ട്രാവലിസ്റ്റ ടീമിന്റെ വീഡിയോസ് തന്നെയാണ്, ഇങ്ങനെയുള്ള വീഡിയോസ് ചെയ്യുന്നതിന് നിങ്ങളെ അവിടെ എത്തിച്ച എല്ലാവർക്കും വളരെ അധികം നന്ദി പറയാൻ വാക്കുകളില്ല 👏👏👏👏🤝team ട്രാവലിസ്റ്റ 🙏
@-90s56
@-90s56 3 года назад
ഇന്ന് പതിവിൽ നിന്നും വ്യത്യസ്തമായി പവർ കൂടി അര മണിക്കൂർ നേരത്തെ ആണല്ലോ വീഡിയോ വന്നത് 😁😍
@Rerori
@Rerori 3 года назад
ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ൿരിബ് തരൂ മറക്കല്ലെ കാത്തിരികാം തിരിച്ചും ചെയ്യും🥺❤️ pleasewaa
@alvinrozario8710
@alvinrozario8710 3 года назад
51 മിനുട്ട് video aayathukondaanennu thonnunnu.
@kuttan99n
@kuttan99n 3 года назад
മനീഷേട്ടൻ കിടു ആണ്. പുള്ളി എത്ര effort എടുത്തു ആണ് ഓരോ കാര്യങ്ങളും പറഞ്ഞു മനസിലാക്കി, കാണിച്ചു തരുന്നു... Big സല്യൂട്ട് 👍👍
@traveladobymaneesh7058
@traveladobymaneesh7058 3 года назад
🤝
@startendash2471
@startendash2471 3 года назад
അവസാനത്തെ ഡ്രോണ് ഷോട്ടും ഒപ്പം ത്രാവലിസ്റ്റയുടെ ബിജിയമ്മും wooow ഫുൾ ഓണ് ഫുൾ പവർ.......ത്രാവലിസ്റ്റ..... .💕💕💕💕😍😍😍😍😍😍
@sureshchalil8259
@sureshchalil8259 3 года назад
Teavelista യുടെ അടിപൊളി എപ്പിസോഡ്, santo and ടീമിന്റെ യാത്ര ഈ ഒരു എപ്പിസോഡ് കൂടി, ഒരു യാത്രയുടെ യഥാർത്ഥ ഫലം കിട്ടി, മനീഷ് ചേട്ടനെയും, മാത്യു അച്ചായനെയും നിങ്ങൾക്കു കിട്ടിയത് നിങ്ങളുടെ ഭാഗ്യം, ഇങ്ങനെ ആയിരിക്കണം യാത്രകൾ,, BIG SALUTE TRAVELISTA, 👍👍👍
@sajinbransajin7761
@sajinbransajin7761 3 года назад
. Travalista we proud of you ഇങ്ങനെ ഉള്ള episode ആണ് കാണാൻ ആഗ്രഹിക്കുന്നത് നാം അറിയാത്ത culture നാം അറിയാത്ത india, ഇതൊക്കെ ആണ് കാണേണ്ടത്. അല്ലാതെ കണ്ട് മടുത്ത കായ്ച്ചകൾ അല്ല......😍
@perfectcreative4896
@perfectcreative4896 3 года назад
Nano chettanum Mathew chettanum ethra like..
@Rerori
@Rerori 3 года назад
ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ൿരിബ് തരൂ മറക്കല്ലെ കാത്തിരികാം തിരിച്ചും ചെയ്യും🥺❤️ pleaseooi
@traveladobymaneesh7058
@traveladobymaneesh7058 3 года назад
@explorefoodtriplifebynidhi3033
@explorefoodtriplifebynidhi3033 3 года назад
2 perum powli aanu😍👍💥
@Rerori
@Rerori 3 года назад
@@explorefoodtriplifebynidhi3033 please support my channel thirichum chayyum 😭🙏 please please support 🙏🙏
@vinuvg3225
@vinuvg3225 3 года назад
43:15 കൂടെ വന്നവർ ഓരോ സ്ഥലത്തെ പ്രത്യേകതകൾ പറയുമ്പോൾ അത് ശ്രദ്ധയോടെ കേൾക്കുക. ചോളം വിഷ്വൽ അതിനു ശേഷവും എടുക്കാമല്ലോ.
@ironthemike4508
@ironthemike4508 3 года назад
Ath correct 👍
@geogeorge1427
@geogeorge1427 3 года назад
Correct...👍👍👍
@zubairbichoo
@zubairbichoo 3 года назад
Correct..👍
@dhaneeshkannan8685
@dhaneeshkannan8685 3 года назад
Ath correct
@Russianjod2001
@Russianjod2001 3 года назад
💯
@tenzsg7215
@tenzsg7215 3 года назад
51min 28 sec വീഡിയോ ആണ് ഇന്ന് കണ്ടപ്പോൾ സന്തോഷം ആയവർ ഇവിടെ ലൈക്ക് അടിച്ച് പോയാ മതി...😂👍
@Rerori
@Rerori 3 года назад
ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ൿരിബ് തരൂ മറക്കല്ലെ കാത്തിരികാം തിരിച്ചും ചെയ്യും🥺❤️ pleasewaa
@abhilash.9478
@abhilash.9478 3 года назад
@@Rerori nthu veruppira brw😬
@sumanat.n9707
@sumanat.n9707 3 года назад
ഓരോദിവസം കഴിയുന്തോറും travaelista ഉയരങ്ങളിലേക്കു കുതിക്കുന്നു .കാഴ്ചകള്‍ ഏറെ മനോഹരം .വരുംദിവസങ്ങളിലെ കാഴ്ചകള്‍ക്ക് ആകാംക്ഷയോടെ കാത്തിരിക്കുന്നു ...
@rajishenoy1352
@rajishenoy1352 3 года назад
Oru ponthuval koodi....travelista...kku. manishettanum...mathew chettanum big salute.
@binoypg1189
@binoypg1189 3 года назад
സമ്മദിക്കണം സാന്റപ്പാ നിങ്ങൾ പൊളിയാണ്... ഗോഡ് ബ്ലെസ് യു..തൃശ്ശൂരിന്റെ അഭിമാനമാകട്ടെ...
@traveladobymaneesh7058
@traveladobymaneesh7058 3 года назад
@sumedha7853
@sumedha7853 3 года назад
മാത്യു ചേട്ടനും, മനീഷും വിവരണങ്ങൾ തരുമ്പോൾ നിങ്ങൾ വിലകുറഞ്ഞ തമാശകൾ പറഞ്ഞു തടസ്സപ്പെടുത്തരുത്. മാത്യു ചേട്ടൻ കാര്യങ്ങൾ വിശദീകരിക്കുന്നത് മുഴുവനാക്കുവാൻ അനുവദിക്കുക.
@geogeorge1427
@geogeorge1427 3 года назад
Correct...👍👍👍
@prathyushm4956
@prathyushm4956 3 года назад
correct 👍👍
@sunnymylady
@sunnymylady 3 года назад
വളരെ സത്യം.,👌
@rajeshcheril9258
@rajeshcheril9258 3 года назад
തൃശ്ശൂർക്കാരനായതിൽ ഞാൻ അഭിമാനിക്കുന്നു.... സാന്റപ്പൻ കസറി..... ഇതുക്കും മേലെ ഇനി ആർക്കും ഒന്നും ചെയ്യാനില്ല....
@muhammedameer1933
@muhammedameer1933 3 года назад
സാൻ്റപ്പൻ സൈക്കിളിൽ ഉള്ള വീഡിയോസ് ആണ് ഞാൻ ആദ്യമായി കാണുന്നത് joy alukkas house ഞാൻ കരുതി ഇവനു വട്ടാന്ന് പക്ഷേ ഇന്ന് ഞാൻ തന്നോട് മാപ്പ് ചോദിക്കുന്നു പുലി പതുങ്ങിയത് കുതിക്കാൻ ആണെന്നതിന് ഉദാഹരണം സാൻ്റപ്പൻ
@iamjai6089
@iamjai6089 3 года назад
Yes .... really
@manohart55
@manohart55 3 года назад
Evidio kurchu. Tettu
@adammohamed7235
@adammohamed7235 3 года назад
ഒരാളും കാണിക്കാത്ത കാഴ്ചകൾ നമുക്ക് കാണിച്ചു തരുന്ന സന്റപ്പാൻ and team പൊളി ആണ്.... നിങ്ങളാണ് യഥാർത്ത traval vlogger
@shanezhara4418
@shanezhara4418 3 года назад
സന്റപ്പോ കലക്കിയല്ലിഷ്ട്ട. ഇത് പോലുള്ള വീഡിയോസാണ് നിങ്ങളെയും ടീംസിനെയും വ്യത്യസ്തനാക്കുന്നത്. ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു. എന്ന് ഒരു കട്ട subscriber. 💯 👍
@MohammedAshraf680
@MohammedAshraf680 3 года назад
ഇതൊക്കെ ആണ് യഥാർത്ഥ യാത്ര.. ഓരോ നാട്ടിലെയും ആചാരങ്ങൾ, കാഴ്ചകൾ, കൃഷികൾ, ജീവിത രീതി എല്ലാം കണ്ടുകൊണ്ടുള്ള യാത്ര ട്രാവലിസ്റ്റ 👍♥️
@Rerori
@Rerori 3 года назад
ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ൿരിബ് തരൂ മറക്കല്ലെ കാത്തിരികാം തിരിച്ചും ചെയ്യും🥺❤️ pleasewaayoii
@graphicworldchathannoor2953
@graphicworldchathannoor2953 3 года назад
E bull🥰
@MohammedAshraf680
@MohammedAshraf680 3 года назад
@@graphicworldchathannoor2953 ഫുൾ നെഗറ്റീവ് ക്യാപ്ഷൻ
@graphicworldchathannoor2953
@graphicworldchathannoor2953 3 года назад
@@MohammedAshraf680 😄😂
@MohammedAshraf680
@MohammedAshraf680 3 года назад
@@graphicworldchathannoor2953 😆👍
@Yasirphysics
@Yasirphysics 3 года назад
യാത്രയ്ക്കിടയിൽ ഗ്രാമങ്ങളെ പരിചയപ്പെടുത്തുന്നത് വളരെ നന്നായിട്ടുണ്ട്. മുൻപ് ഭോപ്പാൽ ഗ്രാമങ്ങളും ഇതും മലയാളികൾക്ക് പുതിയ ഒരു അനുഭവമാണ്
@269siru
@269siru 3 года назад
ട്രാവലിസ്റ്റ Fans💞💞💞 ലൈക് ബട്ടൺ അമർത്താൻ മാറാതിരിക്ക 👇🏼👇🏼👇🏼👇🏼👇🏼
@ski8960
@ski8960 3 года назад
Legend bro Entey rank seeker enna chanel subcribe cheythu support cheyo pls ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_5fLUUQiJsQ.html
@Rerori
@Rerori 3 года назад
ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ൿരിബ് തരൂ മറക്കല്ലെ കാത്തിരികാം തിരിച്ചും ചെയ്യും🥺❤️ pleasewayiooi
@269siru
@269siru 3 года назад
@@Rerori ഓക്കേ ബ്രോ ചെയ്യാം
@269siru
@269siru 3 года назад
@@ski8960 ചെയ്തു ട്ടോ
@269siru
@269siru 3 года назад
@@Gardeningviber2002 തീർച്ചയായും കാണാം ഇഷ്ടം വിഷയം ആണ് 🤣
@jamalabdulnazar1324
@jamalabdulnazar1324 3 года назад
പുതിയ പുതിയ അനുഭവങ്ങൾക്ക് നന്ദി. Vdo coverages excellent, നിങ്ങൾക്ക് അവിടെ സൗകര്യങ്ങൾ ഒരുക്കി തരുന്ന, പുതിയ കാഴ്ച്ചകളിലേക്ക് നയിക്കുന്ന അവർക്ക് ഒരു big salute
@TheJaseerakkappad
@TheJaseerakkappad 3 года назад
എന്ടോവറും. Mg യും.. bmw. Gold wing . അല്ലാതെ. മനീഷിന്റെ നാനോയിൽ പറക്കുന്ന നിങ്ങളെ ഒരുപാട് ഇഷ്ടം 💕💕💕
@traveladobymaneesh7058
@traveladobymaneesh7058 3 года назад
🙏
@TheJaseerakkappad
@TheJaseerakkappad 3 года назад
@@traveladobymaneesh7058 ♥️♥️♥️
@sijovarghese4261
@sijovarghese4261 3 года назад
ഇത്രയും റിസ്‌ക് ഏരിയ യിൽ പോയി ഇത്ര മാത്രം മനോഹരമായി ഷൂട്ട് ചെയ്തു ആസ്വാദകരിലേക്കു എത്തിക്കുന്ന സാന്റപ്പനും കൂട്ടർക്കും ഒരു കുതിരപവൻ ......🥰 ട്രാവലിസ്റ്റാ 👍👍👍👍👍
@traveladobymaneesh7058
@traveladobymaneesh7058 3 года назад
🥰
@sijovarghese4261
@sijovarghese4261 3 года назад
@@traveladobymaneesh7058 🥰
@sarathpsaran9775
@sarathpsaran9775 3 года назад
മറുനാട്ടിൽ പോയി ഗ്രാമങ്ങളും, പച്ചയായ മനുഷ്യരുടെയും ജീവിതംകാണികുന്നത് സന്തോഷ് സാർ കഴിഞ്ഞാൽ പിനെ സാന്റപ്പൻ & ടീംസ് മാത്രേ കേരളത്തിൽ ഒള്ളൂന്നാ തോന്നുന്നേ..!💪👌❣️
@ridhasworld2364
@ridhasworld2364 3 года назад
SarathEntey rank seeker enna chanel subcribe cheythu support cheyo pls ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_5fLUUQiJsQ.html
@indiaismycountry449
@indiaismycountry449 3 года назад
E Bull jet
@sajanmariya1772
@sajanmariya1772 3 года назад
ഇ bull ജെറ്റ്
@sajidkcm
@sajidkcm 3 года назад
E bull jet
@faisalpni6746
@faisalpni6746 3 года назад
E bull jet
@anilchalakudy6625
@anilchalakudy6625 3 года назад
സന്റെപ്പ , ക്യാമറ എഡിറ്റിങ് സൂപ്പർ നല്ലോരു പ്രഫഷനൽ ലുക്ക് സന്റെപ്പൻന്റെ ചാനൽ ലോകം മുഴുവൻ അറിയപ്പെടട്ടെ .👍👍👍👍👍
@abdulshukoor3892
@abdulshukoor3892 3 года назад
*ഓരോ ദിവസവും കാണാകാഴ്ചകളുമായി ടീം ട്രവേലിസ്റ്റാ* ♥️ *പവർ വരട്ടെട്ടാ*
@KrishnaKumar-my1ze
@KrishnaKumar-my1ze 3 года назад
സംതൃപ്തി ആയി ഗഡീസ്!!!! നല്ല നല്ല കാര്യങ്ങൾ കാണികൾക്ക് സമ്മാനിച്ചു തരുന്നതിനു!!! ജൂനിയർ സന്റ്അപ്പന് ജന്മ ദിന ആശംസകൾ!!! ചെക്കന് ഒരു ഗോപ്രോ മേടിച്ചു കൊടുക്ക്‌!!! ലവനും ഇറങ്ങട്ടെ ഗോദയിലേക്ക്യ്!!!ഡ്രോൺ രാജാവേ
@Abin385
@Abin385 3 года назад
ഓൾ ഇന്ത്യ ട്രിപ്പ്‌ പോകുന്ന യൂട്യൂബേഴ്സ് എല്ലാം നേരെ പോയി മണാലി ലടാക് എക്സ്പ്ലോർ ചെയ്യുന്നു സാന്റപ്പൻ ഗ്രാമങ്ങളിൽ പോയി അവരുടെ പച്ചയായ ജീവിതങ്ങൾ കാണിച്ചു തരുന്നു
@Rerori
@Rerori 3 года назад
ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ൿരിബ് തരൂ മറക്കല്ലെ കാത്തിരികാം തിരിച്ചും ചെയ്യും🥺❤️ pleasewaru to
@kingofkings2004
@kingofkings2004 3 года назад
Athan
@Rerori
@Rerori 3 года назад
@@kingofkings2004 please support my channel thirichum chayyum 😭🙏 please support
@amalroy5954
@amalroy5954 3 года назад
🔥
@jojojose3773
@jojojose3773 3 года назад
sathyam.. chumma manaali poyi varan arkum pattum bt igane ellam explore cheyth pokan chilarkke patoootaaa... sujithettan okk chumma poyi tripadichu varanuu... I LIKE TRAVELISTA
@7nthday
@7nthday 3 года назад
25 മിനിറ്റ് ഉം 30 മിനിറ്റ് ഉം ഒക്കെ ആയിട്ട് അളന്നു മുറിച്ച video ഇടുന്ന ചില ചാനൽകളിൽ നിന്നും travelista team വ്യത്യസ്തർ ആകുന്നു.... ഓരോ എപ്പിസോഡ് നും അത്‌ അർഹിക്കുന്ന length നൽകുന്നു 👌❤🤗 1മണിക്കൂർ video ആയാലും കട്ട സപ്പോർട്ട്
@abhilash.9478
@abhilash.9478 3 года назад
Minimum 40 minitue okke venam enna ente oru ethu😍🔥
@p_4_prabelcbalakrish259
@p_4_prabelcbalakrish259 3 года назад
Wow... Guys ..This episode was simply mind boggling .. Thank you for the visual treat .. So, good luck for the coming episodes ... Power varatte tta.....
@r007sh
@r007sh 3 года назад
Ate polichu Manish chettanum Mathew chettanum special thanks For helping TRAVELISTA
@traveladobymaneesh7058
@traveladobymaneesh7058 3 года назад
🤝🙏
@SameeshSimon
@SameeshSimon 3 года назад
സാന്റപ്പാ ലക്ഷത്തിൽ ഒന്നേകാണു നിന്നെ പോലെ ഒരയിറ്റം...Bgm ഒരു രക്ഷയില്ല.. നമ്മൾ ഇങ്ങനെപോയാൽ 1M.. In two weeks👍
@traveladobymaneesh7058
@traveladobymaneesh7058 3 года назад
❤👍
@thasleefaliyar6331
@thasleefaliyar6331 3 года назад
സാൻഡ് പ്പൻ ഇൻട്രോ ബിജിഎം ഒരു രക്ഷയും ഇല്ല വീഡിയോ ഫുള്ള് കാണുന്നതിനു മുമ്പ് തന്നെ അറിയാതെ തന്നെ ആദ്യമേ ലൈക് അടിച്ചു ഓൾ ദ ബെസ്റ്റ് TRAVELISTA ടീം
@rageshkg4284
@rageshkg4284 3 года назад
നീ വേറെ ലെവലാണ്..പൊളിച്ചെടാ സാന്റപ്പാ... ലിഷോയ് ചങ്ങാതി നീ പൊളിയാണ്... ബിനോയ്‌ നീ പറയണ്ടല്ലോ മുത്താണ്
@Rerori
@Rerori 3 года назад
ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ൿരിബ് തരൂ മറക്കല്ലെ കാത്തിരികാം തിരിച്ചും ചെയ്യും🥺❤️ pleasewaru
@sheheershehishehi
@sheheershehishehi 3 года назад
മനീഷേട്ടൻ മാത്യുസേട്ടൻ ജിറ്റോ ബ്രോ ഒര് ബിഗ്‌ സല്യൂട്ട് 👍 ട്രാവലിസ്റ്റ എത്ര പറഞ്ഞാലും മതിയാവില്ല ഈ ഒര് എപ്പിസോഡ്. ആടാർ എപ്പിസോഡ് ആയിരുന്നു. ബിഗ്‌ സല്യൂട് ടീം ട്രാവലിസ്റ്റ കപ്പിത്താൻ ഇല്ലാത്ത ഒര് എപ്പിസോഡ് കപ്പിത്താൻ 👍💪👍👍👍💪💪👍. 👌❤️👌❤️👌❤️👌❤️👌❤️👌
@traveladobymaneesh7058
@traveladobymaneesh7058 3 года назад
🙏
@sajeeshmpsajeeshmp6971
@sajeeshmpsajeeshmp6971 3 года назад
ഒരുപാട് വൈവിധ്യം കാത്തൂസൂക്ഷിക്കുന്ന നമ്മുടെ ഇന്ത്യ തനിമ ഒട്ടും ചോരാതെ നമ്മളിലേക്കെത്തിക്കുന്ന Travalistaക്ക് എല്ലാവിധആശംസകളും🙏🙏🙏❤️❤️😘😘😘🌹🌹🤝🤝🤝
@monishmohan4312
@monishmohan4312 3 года назад
ഗ്രാമങ്ങളിൽ പോയി രാപ്പാർക്കുന്ന സാന്റപ്പനെയും ടീമ്സ്‌നെയും ഒരുപാടിഷ്ടം 😍😍😍🥰🥰🥰
@dasappan5112
@dasappan5112 3 года назад
Thku travelista team for this wonderful episode...hats off u guys...
@wolverine8085
@wolverine8085 3 года назад
സാന്റപ്പന് അർഹിക്കുന്ന വിഡിയോ വ്യൂസും സബ്സ്ക്രൈബേഴസും കിട്ടുന്നില്ല എന്ന് എനിക്ക് മാത്രമാണോ തോന്നുന്നത്.....
@sskkvatakara5828
@sskkvatakara5828 3 года назад
150 + viewer undu
@ALFRED-jq9qz
@ALFRED-jq9qz 3 года назад
Athokee aavumm......adhikam naal ayyittillalloo...
@spyroytgaiming9236
@spyroytgaiming9236 3 года назад
Athokke sheriyavum time ind
@gressomathew3996
@gressomathew3996 3 года назад
നല്ല വ്ലോഗ് ആണ് പക്ഷെ തൃശൂർ സ്ലാങ് ഭയങ്കര സ്പീഡ് ആണ് ഞാൻ ആദ്യമേ ഒക്കെ പറയുന്നത് എല്ലാം മനസ്സിലാക്കാൻ കുറച്ചു ബുദ്ധി മുട്ടി
@vijayalekshmic3864
@vijayalekshmic3864 3 года назад
@@gressomathew3996 കറക്റ്റ് വിവരണം കുറച്ചു കൂടി ക്ലിയർ ആയാൽ കൊള്ളാം
@afeer7777
@afeer7777 3 года назад
സൻറപ്പോ പോളിച്ചൂട്ടോ Power on💪💪💪💪
@AnandRKurup
@AnandRKurup 3 года назад
Good going Santos. 650K to go. Ellavarum onnu usharakkikke subscription.
@sibytgeo1
@sibytgeo1 3 года назад
സഹോദരങ്ങൾക്ക് ഒരു ഭാര്യ... വെങ്കലം സിനിമ കാണാത്തവർ കാണുക... അത്തരം ഒരു സംസ്കാരം നമ്മുടെ കേരള സമൂഹത്തിലും ഉണ്ടായിരുന്നു.. കുടുംബത്തിൽ രണ്ടു സ്ത്രീകൾ വന്നാൽ ഉണ്ടാകുന്ന കുഴപ്പങ്ങൾ ഒഴുവാക്കാൻ പല സഹോദരങ്ങൾക്ക് ഒരു ഭാര്യ മാത്രം... അങ്ങനെ ഒരു സംസ്കാരം നമ്മുടെ സമൂഹത്തിലും ഉണ്ടായിരുന്നു.. നമ്മുടെ ഭരതേട്ടൻ പണ്ടേ പറഞ്ഞ ഒരു സിനിമ ആണ് വെങ്കലം
@sreejithnv9182
@sreejithnv9182 3 года назад
സാന്റപ്പാ ഓരോ വീഡിയോയും അപാരം തന്നെ👍 ആദ്യം കരുതി എമിലിയ ഗ്രാമം ഹിറ്റ് എന്ന്, പിന്നീട് റിവർ റാഫ്റ്റിങ്ങ് ആണ് ഹിറ്റ് എന്ന്, ഇപ്പോൾ മനസ്സിലാകുന്നു ഈ വീഡിയോ ആണ് ഹിറ്റെന്ന്❤️❤️❤️❤️❤️👍👍👍👍🙏🙏🙏
@santhoshkumarv.a.9168
@santhoshkumarv.a.9168 3 года назад
വളരെ കളർ full ആയ ഒരു വില്ലേജ് കാണിക്കുമ്പോൾ കുറച്ചു കൂടി അച്ചടക്കം ആവാം എന്ന് തോന്നുന്നു.. ഒരു ഗസ്റ്റ് കൂടെ ഉള്ളപ്പോൾ അയാൾ പറയുന്നത് കേൾക്കാൻ ഉള്ള ഒരു ക്ഷമ വേണം എന്ന് തോന്നുന്നു...
@kvshobins9820
@kvshobins9820 3 года назад
അതെ അവര് ആവശ്യം ഇല്ലാതെ thug അടിക്കുന്നു
@rajkumars6125
@rajkumars6125 3 года назад
Athe Mikka RU-vidr maarum ithe reethy aanu pinthudarunnath.. Avare complete cheyyan anuvadhikkarilla.. Nalla content undu.. But paranjittu kaaryam illa.. Kurachu koodi professional aaku.. 🙏 Humble request..
@kishorkollampana9364
@kishorkollampana9364 3 года назад
Team Travelista♥️ ഇന്റർനാഷണൽ vanlife ചെയ്തു കാണാൻ ആഗ്രഹിക്കുന്നു
@ski8960
@ski8960 3 года назад
Kishor Entey rank seeker enna chanel subcribe cheythu support cheyo pls ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_5fLUUQiJsQ.html
@thomsonthadathil8484
@thomsonthadathil8484 3 года назад
Yes, KERALA- KOLKATA- MEGHALAYA BURMA, THAILAND to SINGAPORE🇸🇬
@sreekumar25mp
@sreekumar25mp 3 года назад
Thanks to travelista...... ഇത്രയും മനോഹരമായ കാഴ്ചകൾ തന്നതിന് ..... നേരിട്ട് കണ്ട അനുഭവം ....
@ummerelliyas6360
@ummerelliyas6360 3 года назад
Day by day ishtam koodunnuuu ❤️❤️❤️travelista 😍🤩👌👌👌👌👌👌👍👍👍👍
@antonybalton1271
@antonybalton1271 3 года назад
Tribal village JUANSARIS Episode is unique & very entertaining .First time hearing about such a tribal community in India. Thank you Team Travelista , & Eldho chettan for giving a great support to Santappan & team in Uttarakhand. Your own Subscriber Antony from Kuwait.
@shaneedps6219
@shaneedps6219 3 года назад
Thanks Travelista team, and special thanks to Manish Bai and Madhu ചേട്ടൻ for supporting our Third Eye "Travelista". 🙋‍♂️
@traveladobymaneesh7058
@traveladobymaneesh7058 3 года назад
🤝
@akhileshravindran3452
@akhileshravindran3452 3 года назад
അമ്പോ.. Heavy episode 51min 😍 മറ്റു പല യൗറ്റുബെഴ്സും 30min ഉള്ള വീഡിയോ വലിച്ചു നീട്ടി 2episode ആകുമ്പോൾ സാന്റപ്പൻ 51min വീഡിയോ ഇട്ടു പൊളിക്കുന്നു.🔥 Power വരട്ടെ ട്ടോ.. 💪 എന്നാലും എന്തായിരിക്കും ആ ഒരുപാട് ചോദ്യങ്ങൾ.. 🤔
@amjathdbx
@amjathdbx 3 года назад
ഒരു രക്ഷയും ഇല്ല ഈ എപ്പിസോഡ്. ഒരു പുതിയ അറിവ് തന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️
@eajas
@eajas 3 года назад
മനീഷേട്ടൻ അടിപൊളി എല്ലാ കാര്യങ്ങളും പുള്ളിക്ക് അറിയുന്ന കാരണം കാര്യങ്ങൾ വെക്തമായി മനസിലാക്കാൻ പറ്റി 🥰✌️
@traveladobymaneesh7058
@traveladobymaneesh7058 3 года назад
👍
@jyothipeter2525
@jyothipeter2525 3 года назад
Maneeshettanum , Mathew chettanum ennathe like 👍. Happy birthday Monu ❤️
@traveladobymaneesh7058
@traveladobymaneesh7058 3 года назад
🙏
@nirunlalvg
@nirunlalvg 3 года назад
അപൂർവ്വതകൾ കണ്ടെത്തി വിഡിയോ രൂപത്തിൽ എത്തിക്കുക ആണ് നമ്മുടെ ഗഡി സാൻ്റപ്പൻ: -- .
@Rerori
@Rerori 3 года назад
ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ൿരിബ് തരൂ മറക്കല്ലെ കാത്തിരികാം തിരിച്ചും ചെയ്യും🥺❤️ pleasebaayoooii
@twowheels002
@twowheels002 3 года назад
വീഡിയോ ലെങ്ത് കൂടിയാലും സാന്റപ്പന്റെ തൃശൂർ സ്ലാങ് വെറുതെ കേട്ടിരിക്കാനും ഒരു പവർ തെന്നയാണ് 😍👍
@Rerori
@Rerori 3 года назад
ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ൿരിബ് തരൂ മറക്കല്ലെ കാത്തിരികാം തിരിച്ചും ചെയ്യും🥺❤️ please wa ooii
@adil6097
@adil6097 3 года назад
Travelista vere levelaaa.... ഉയരങ്ങളിലേക്കെത്തും 🖤
@rajeeshkarthikan2266
@rajeeshkarthikan2266 3 года назад
ഉത്തരാഖണ്ഡ് ഏതാണ്ട് എല്ലാ കാഴ്ചകളും ആ ഫിലോടു കൂടി തന്നെ സാന്റപ്പനും ചങ്കുകളും നമ്മക്കെത്തിച്ചു തന്നതിനു വളരെ വളരെ സന്തോഷം ഹെവി പവർ ആയിട്ടുണ്ടായിരുന്നു ലാലേട്ടൻ സാന്റോ ബാഹുബലി ലിഷോയ് ഷാരുഖാൻ ബിനോയ് വിത്ത് കപ്പിത്താൻ ഫുൾ ഓൺ ഫുൾ പവർ ട്രാവലിസ്റ്റാ❤️❤️❤️❤️❤️ കുട്ടി സാന്റപ്പന് ജന്മദിനാശംസകൾ
@achuvijay1886
@achuvijay1886 3 года назад
മനീഷേട്ടന് Energy കൂടിയല്ലോ , പൊളി😍.. TRAVALISTA....
@traveladobymaneesh7058
@traveladobymaneesh7058 3 года назад
🤝
@thasleefaliyar6331
@thasleefaliyar6331 3 года назад
സാൻഡ് അപ്പൻറെ മകൻ ആൻഡ്രൂസ് ലൂപ്പ് ജന്മദിനാശംസകൾ നേരുന്നു,,
@ibrahimek7454
@ibrahimek7454 3 года назад
മനീഷേട്ടൻ ഒരു വില്ലൻ നടന്റെ ലുക്കാണ് ട്ടാ👍
@traveladobymaneesh7058
@traveladobymaneesh7058 3 года назад
👍
@anazzbinasharaf7389
@anazzbinasharaf7389 3 года назад
നിന്നെയും നിന്റെ യാത്രകളും കാണുമ്പോൾ ആണ് ബാക്കിയുള്ളവന്മാരെ എടുത്തു കിണറ്റിലിടാൻ തോന്നുന്നത് സാന്റപ്പാ.... 100% നീതി പുലർത്തുന്ന യാത്രകൾ........... LOVE FROM SAUDI ARABIA ❤️
@sankargopal2624
@sankargopal2624 3 года назад
santo chetta, full on ....full power ttaaa.. episode powlichu tta,great team work.
@peace3114
@peace3114 3 года назад
എല്ലാവരും ഒരുമിച്ച് സംസാരിച്ചു ഒരു സൗണ്ട് പൊളൂഷൻ തന്നെ സൃഷ്ടിച്ചു.
@jayaprakashak2699
@jayaprakashak2699 3 года назад
Innu video kurach lengthy aayalum kaananulla oru poweryyy, santappa nee poweralleyyy🔥
@SwingWithNature
@SwingWithNature 3 года назад
Pls Make use of the opportunity. you have a very good content. let the guest to complete their talking
@petalsfoodcourtrecipes4675
@petalsfoodcourtrecipes4675 3 года назад
Sir lovely place U selected ... good location ... intresting video ... very hard & റിസ്ക് work ... Thank U sir ... 👍
@vishnusoman6524
@vishnusoman6524 3 года назад
Travelista❤❤❤ ഇന്നത്തെ എപ്പിസോഡ് ആണ് കണ്ടത്തിൽ വെച്ചു എനിക്ക് വെറിട്ടൊരു അനുഭവം തന്നത്... നിങ്ങളുടെ കൂടെ ഞാനും കൂടിയ പോലെ... ❤😍
@lalsjourney3743
@lalsjourney3743 3 года назад
സത്യം..... ഈ എപ്പിസോഡ് തകർത്തു........
@prajwalsaseendran1163
@prajwalsaseendran1163 3 года назад
മനീഷേട്ടൻ ഉയിർ ആണ്....💕🔥🔥🔥❣️ejjathy power മച്ചാൻ...
@shijuthomasspeaking
@shijuthomasspeaking 3 года назад
സാന്റപ്പാ വില്ലേജിലേക്ക് പോകുമ്പോൾ അവിടെയുള്ള ചെറിയ ക്ടാങ്ങൾക്കു എന്തേലും മുട്ടായി വേടിച്ചിട്ടു പോയൊളോട്ടാ .... ഒരു സജഷൻ പെടച്ചതാട്ട ....
@renny0076
@renny0076 3 года назад
Super...ഇങ്ങനെ ഒരു സ്ഥലവും സംസ്കാരവും പരിചയപ്പെടുത്തിയതിന് Team Travelista ക്ക് ഒരുപാടു നന്ദി.....
@dileepmathews85
@dileepmathews85 3 года назад
Super again team travelista, thanks for the wonderful visual treat, thanks Manishettan and Mathewsettan for the visuals
@supercuts5522
@supercuts5522 3 года назад
ഞാൻ ഇരുന്നാലും പെട്ടുപോകും: മനീഷ് ചേട്ടൻ,വീഗലാന്റിലെ റൈഡിലെ പോലെ : സാൻറ്റപ്പൻ
@traveladobymaneesh7058
@traveladobymaneesh7058 3 года назад
👍
@praveeshbalan8436
@praveeshbalan8436 3 года назад
സന്തോഷ് ജോർജ് കുളങ്ങര യിക് പോലും കിട്ടാത്ത ഫ്രെയിം ... ഗ്രാമങ്ങളിൽ പോകു കൂടുതൽ ആരും എത്തിപ്പെടാത്ത സ്ഥലങ്ങൾ ലോകത്തെ കാണിക്കു ...Great Bros
@iamhere4022
@iamhere4022 3 года назад
അങ്ങനെ പറയല്ലേ ..അദ്ദേഹം വേറെ ലെവലാണ്
@niyaskayalpuram7019
@niyaskayalpuram7019 3 года назад
അങ്ങനെ പറയരുത്
@iamhere4022
@iamhere4022 3 года назад
@@niyaskayalpuram7019 😀😀. ....ഇങ്ങനെയൊക്കെ തള്ളാവോ അല്ലെ 🤣🤣 എല്ലാവര്ക്കും അവരുടേതായ ശൈലി ഉണ്ട് ..അത് വെച്ചു മറ്റൊരാളെ കുറച്ചു കാണിക്കുക ..അതും sandhos sir നെ 🤣🤣🤣
@niyaskayalpuram7019
@niyaskayalpuram7019 3 года назад
@@iamhere4022 അതെ
@navyashabin7147
@navyashabin7147 3 года назад
🙈
@sheheershehishehi
@sheheershehishehi 3 года назад
ആംബ്രോസ്‌ മുത്തിന് ഒര് ബിഗ്‌ പിറന്നാൾ ആശംസകൾ ❤️❤️💓💓😘😘💓❤️❤️💓💓
@i.ajayraj
@i.ajayraj 3 года назад
Chinthikan indta ee vlog😍😍 back ground music poli
@nihalfazalu4616
@nihalfazalu4616 3 года назад
Power on ⚡⚡
@sarkittfromkl542
@sarkittfromkl542 3 года назад
സന്റപ്പോ എന്താ മട്ടം ബിനോയ് ഇജ് ഓരോ പൊളി ലിശോയ് പവർ അല്ലെ അപ്പൊ ശെരി 🤩🤩🤩✌️
@vinukumar4210
@vinukumar4210 3 года назад
You should have arranged for some sweets or cakes for the children...
@ski8960
@ski8960 3 года назад
Vinu sir Entey rank seeker enna chanel subcribe cheythu support cheyo pls ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_5fLUUQiJsQ.html
@gressomathew3996
@gressomathew3996 3 года назад
സത്യം എനിക്കും അങ്ങനെ തോന്നി പാവം പിള്ളേർ തീർച്ചയായും മുട്ടായിയോ കേക്കോ പ്രതിഷിച്ചു കാണും
@athulkrishna9764
@athulkrishna9764 3 года назад
Theam song വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ട് :ദൂരെ വെണ്മലയിൽ സൂര്യൻ കണ്ടുണരാൻ പോര് 🎶🎶
@dibindavis6313
@dibindavis6313 3 года назад
Vere level video. Ethuvere egine ഉള്ള video കാണിക്കുന്ന ചാനല്‍ kadittilla. Katta power
@abdusamadppputhuparamba8134
@abdusamadppputhuparamba8134 3 года назад
നിന്റെവിഡിയോകളൊക്കെ ഞാൻ ആശോതിച്ച് ക്കാണുന്നൂ എല്ലാം നല്ല അടിപ്പൊളിയാണ്
@nithinvijayan9637
@nithinvijayan9637 3 года назад
Uff Vera range ... thank you team Travelista💚
@thayims5478
@thayims5478 3 года назад
മൊട്ട ചേട്ടൻ ഫാൻസ്‌ 😍😍😍😍😍
@traveladobymaneesh7058
@traveladobymaneesh7058 3 года назад
🤝
@thayims5478
@thayims5478 3 года назад
@@traveladobymaneesh7058 😍😍😍❤️❤️❤️
@sham-1985
@sham-1985 3 года назад
ഇന്നത്തെ ഹീറോ മനീഷേട്ടനും 😘 മ്മ്‌ടെ നാനോ ചേട്ടനുമാണ് ട്ടാ 😍
@traveladobymaneesh7058
@traveladobymaneesh7058 3 года назад
🤝
@sham-1985
@sham-1985 3 года назад
@@traveladobymaneesh7058 ഹായ് മനീഷേട്ടാ 😍
@immiboysarcade
@immiboysarcade 3 года назад
Travelista Vs Tech travel Eat . A honest review. TTE - aa milekutti ,aa mala, aa road kando enthoru bhagiya.. Vs Our Travelista - Tribal Village, river rafting, vineyards, Real Van life, unexplored India. Travelista Rocks
@ThePolaris999
@ThePolaris999 3 года назад
Adipoli.... Inganathe kazhachakalanu konduvarendathu...❤️ Iniyum nalla videos pratheekshikanu👍🏼
Далее