Тёмный

EP#62 - പഞ്ചാബി മുസ്ലിം കല്യാണം ഇങ്ങനെയൊക്കെയാണ് - Attending a Punjabi Muslim Wedding Ceremony 

Route Records By Ashraf Excel
Подписаться 689 тыс.
Просмотров 235 тыс.
50% 1

പഞ്ചാബിൽനിന്ന് പുറപ്പെടുന്നതിന്റെ തലേദിവസം രാത്രിയാണ് ഒരു പഞ്ചാബി കല്യാണത്തിന്റെ ഭാഗമായ ജാഗോ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞത്
--------------------------------------
കുൽവീന്ദർ സിംഗ് ചാനൽ: ‪@kindadhandwar9011‬
Ashraf Excel Uncut: ‪@ashrafexceluncut5037‬
B Bro Stories: ‪@b.bro.stories‬
--------------------------------------
Instagram:
Ashraf Excel: / ashrafexcel
B Bro: ...
--------------------------------------
FOLLOW ASHRAF EXCEL
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel...
E Mail: ashrafexcel@gmail.com
--------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt,Pin 678601
Kerala, India

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 308   
@amrithasunil4063
@amrithasunil4063 Год назад
നിങ്ങളുടെ സംസാരശൈലി, പിന്നെ നമ്മുടെ ഭാരതീയ ആചാരങ്ങൾ നിറഞ്ഞ പ്രോഗ്രാമുകളുടെ വീഡിയോകൾ, പിന്നെ തലക്കനം ഇല്ലാതെ നിഷ്കളങ്കമായ ഒരു നാട്ടിൻപുറത്തുകാരന്റെ വിവരണങ്ങൾ. കൂടാതെ സുഹൃത്ത് b ബ്രോ യുടെ കൂട്ടുകെട്ടും നന്നായിരിക്കുന്നു.❤❤❤🌹🌹🌹
@saabanmanu7173
@saabanmanu7173 Год назад
നമ്മുടെ ഇന്ത്യയിലെ ഒാരോ വിവാഹ ആഘോഷങ്ങള്‍ കാണുമ്പോള്‍ എന്ത് സന്തോഷമാണ് വ്യത്യസ്ഥമായ ആചാരങ്ങളും ചടങ്ങുകളും കാണിച്ചു തന്നതില്‍ സന്തോഷം
@haneefamannaratharayil2250
@haneefamannaratharayil2250 Год назад
ഈ കല്യാണ എപ്പിസോഡ് പൊളിച്ചു ! ആ കുൽവീന്ദറിനെപ്പോലെ ഒരു എനർജെറ്റിക്കായ ഒരു സുഹൃത്തിനെ കിട്ടിയത് നന്നായി ! പഞ്ചാബിനെക്കുറിച്ചും അവിടുത്തെ ആളുകളുടെ ജീവിത രീതിയെക്കുറിച്ചുമുള്ള ധാരണകളൊക്കെ പൊളിച്ചടുക്കി തന്നതിന് നന്ദി! ഇനിയും നമ്മുടെ സാസ്‌ക്കാരിക വൈവിധ്യങ്ങളിലെക്കുള്ള നിങ്ങളുടെ എക്സ്പ്ലൊറേഷൻ പ്രതീക്ഷിക്കുന്നു!
@Ashokworld9592
@Ashokworld9592 Год назад
കല്യാണമെന്നാൽ... ഒന്നും പറയാനില്ല... പഞ്ചാബികളുടെ കല്യാണം തന്നെയാണ്... ആഘോഷങ്ങളുടെ.. ഒരു നിറചാർത്തുതന്നെയാണ്.. സൂപ്പർ....!!👍👍👍👍👍👍👍👍👍👍💙💙💚💚🎈🎈🎈🎈🎈👍
@itsmeibru945
@itsmeibru945 Год назад
എനിക്കും പോണം 😢
@rasilulu4295
@rasilulu4295 3 месяца назад
എനിക്കും പഞ്ചാബിൽ പോയി ഒന്ന് കാണണം 👌👌
@sidhanvlogs7352
@sidhanvlogs7352 Год назад
കല്യാണവും വീഡിയോയും എല്ലാം ഭംഗിയുണ്ട്, റൂട്ട് റെക്കോർഡ്സ് നല്ല സൂപ്പർ ആയിട്ട് പോവുന്നുണ്ട്. സ്ഥിരംപ്രേക്ഷകനായ എനിക്ക് ഒരഭിപ്രായമുണ്ട്, ഇത്‌ പഞ്ചാബി കല്യാണം ന്നു thumbnile കൊടുത്താമായിരുന്നു. ശരിക്കും മുസ്ലിങ്ങളുടെ കല്യാണമിങ്ങാനല്ല. അല്ലാത്തവർ തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്.
@naturetravelloverskeralana9180
ആദ്യമായി ഒരു പഞ്ചാബി കല്യാണം കണ്ടു വീഡിയോ നന്നായിരുന്നു. ഹാപ്പി ഈദ് മുബാറഖ് .നന്ദി... സ്നേഹം❤
@Ashokworld9592
@Ashokworld9592 Год назад
ഹായ്... അഷ്‌റഫ്‌ ബ്രോ... ബിബിൻ ബ്രോ....എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ.... ഈദ്.. മുബാറക്.. 🎈🎈🎈💙👍
@sureshpe8420
@sureshpe8420 Год назад
അഷ്‌റഫ്‌ ബ്രോ... പുതിയ ഒരു അറിവ് കൂടി കിട്ടി 👍👍 അഷ്‌റഫ്‌ ബ്രോവിനും ബിപിൻ ബ്രോവിനും ഒരുപാട് നന്ദി... Id Mubarak 👍
@anandgopanag1535
@anandgopanag1535 Год назад
Punjabi people is very kindness from religions in Punjab. I love my punjabi people. They are really indian citizens
@sunilkumartv1513
@sunilkumartv1513 Год назад
കളർഫുൾ കല്യാണാഘോഷം😍 ഈദ് മുബാറക്ക് 🙏
@sharafu..1284
@sharafu..1284 Год назад
ഇതാണ് മോനെ കല്യാണം.... ഇതല്ലേ കല്യാണം.... അഭിനന്ദനങ്ങൾ..അഷ്റഫ്.. പഞ്ചാബികൾ ഏതു മതക്കാരനായാലും പൊളിയാണ്..
@bijumon6031
@bijumon6031 Год назад
പഞ്ചാബി കല്യാണം ഒരു സംഭവം തന്നെ ആണ്. കുറെ വർഷം മുൻപ് ഞാൻ ഒരു കല്യാണത്തിന് പങ്ക് വഹിച്ച ത് ആണ്. മദ്യം അവർക് ഒഴിച്ച് കൂട്ടാൻ പറ്റാത്ത സാധനം ആണ്. എങ്ങനെ ഞങൾ തിരികെ റൂമിൽ വന്നു എന്ന് ഇപ്പോഴും മനസ്സിൽ ആയിട്ടില്ല.
@nawabmohammed9389
@nawabmohammed9389 Год назад
Excellent presentation. Congrats Ashraf and team
@rishikesantg6636
@rishikesantg6636 Год назад
ഇക്ക നല്ല വീഡിയോ ♥️♥️ ഇക്കാക്കും കുടുംബത്തിനും പെരുന്നാൾ ആശംസകൾ ♥️♥️ വീഡിയോ ഇത്രേം വൈകുന്നത് എന്താ നോമ്പ് കാരണം ആയിരുന്നോ..... ♥️♥️
@firosc-7255
@firosc-7255 Год назад
Love friend❤
@Rajan-sd5oe
@Rajan-sd5oe Год назад
പഞ്ചാബികൾ ലോകത്തിന്റെ ഏതു മൂലയിൽ ആയാലും കല്യാണം ഇതേപോലെ അടിപൊളി തന്നെയാണ് എന്നാണ് അറിഞ്ഞത്!🙏🙏🙏🙏
@Ashokworld9592
@Ashokworld9592 Год назад
ഹായ്... അഷ്‌റഫ്‌ ബ്രോ. ബിബിൻ ബ്രോ. കുൽവീർദ്ദർ ബ്രോ.. പഞ്ചാബിലെ നല്ല സ്നേഹമുള്ള ജനങ്ങൾക്കും... എന്റെ സ്നേഹം നിറഞ്ഞ നമസ്കാരം..... 🙏💚💙🎈👍.. എന്നാലും ഈ.. ബിബിൻ ബ്രോ.... എങ്ങോട്ടായിരിക്കും പോയത്... 👍💙💙💙🎈🎈🎈❤️❤️🎈👍
@Vinayan.Pambungal
@Vinayan.Pambungal Год назад
പഞ്ചാബി ഹൌസ് സിനിമയിൽ കല്യാണം മാത്രം കാണാൻ കഴിഞ്ഞില്ല.... പന്തൽ മാത്രം ആണ് കണ്ടത്.... അതിന്റെ കുറവ് എന്തായാലും തീർത്തു... 🙏😊❤️
@learnandpracticecarnaticmusic
ഒരു കാലത്ത് കേരളത്തിലും ഒപ്പന പോലെ ഉള്ള വ്യത്യസ്തമായ ആചാരങ്ങൾ ഉണ്ടായിരുന്നു .. ഇപ്പോൾ അതൊക്കെ മാറി എന്ന് കേൾക്കുന്നു
@k.c.thankappannair5793
@k.c.thankappannair5793 Год назад
❤ Congratulations 🎉 for the Punjabi marriage!
@siddikck1532
@siddikck1532 Год назад
അടിപൊളി ആണ് നിങ്ങളുടെ എല്ലാം വീഡിയോ എനിക്ക് ഇഷ്ടം ആണ്
@abdullamk1347
@abdullamk1347 Год назад
ഫസ്റ്റിൽ ഒരു പഞ്ചാബി കല്യണം കണ്ടു വളരെ നന്നായി. സൂപ്പർ 🙏🏻🌹
@muhammedashraf1158
@muhammedashraf1158 Год назад
അശ്‌റഫ്‌ക്ക ഞങ്ങൾക്കും പഞ്ചാബി കല്യാണം കൂടിയ പ്രതീതി കിട്ടി ഒരുപാട് നന്ദി 🙏🏻
@PeterMDavid
@PeterMDavid Год назад
അടിപൊളി ഹൽഡി ഫങ്ക്ഷൻ 👍കല്യാണം സിഖ്കാരുടെ തന്നെ കേമം ബാങ്കട ഡാൻസ് കണ്ടില്ല 🤔 എന്തായാലും നിങ്ങൾക്ക് അതിൽ പങ്കെടുക്കാൻ പറ്റിയല്ലോ 👍അതുകൊണ്ട് കേരളത്തിൽ ഇരുന്നുകൊണ്ട് എല്ലാവരും പഞ്ചാബി കല്യാണം കണ്ടു 😄അടിപൊളി 👌❤👍👌👌👌👌👌
@moiduarakkalmoiduarakkal1746
എന്തായാലും നമ്മുടെ നാട് വർഗീയത നല്ലവണ്ണം വളർന്നു വരുന്നുണ്ട് ചില തീട്ട്സൺസ് കമന്റ്‌ ഒന്ന് നോക്കിയാൽ മതി
@shaheenshaikh5745
@shaheenshaikh5745 Год назад
Njangal madyapredeshil 7days aanu... Full enjoy,,,,but madyam illa. 😃😃😃
@prasadak3058
@prasadak3058 Год назад
പുതിയൊരു കാഴ്ചകൾ ഒരു പാട് താങ്ക്സ്❤❤❤❤❤
@Sarathkumarcherthala
@Sarathkumarcherthala Год назад
വീഡിയോ കണ്ടിട്ട് കുറെ നാളായി ദീതിയുടെ വീട് പണി എന്തായി❤❤
@rashidetp3020
@rashidetp3020 Год назад
അഷ്റഫ് ബ്രൊ ബിബിന്‍ ഈദ് മുബാറക് ❤❤❤ സുപര്‍ vidio ഒരു ദാന്സ് കളികാമായിരുന്നു
@jobinthomas3264
@jobinthomas3264 Год назад
Nice aayitt royal stag adikan poya b bro😂
@poomanikv2878
@poomanikv2878 Год назад
ആഗ്രഹിച്ചു നോക്കികൊണ്ടിരുന്ന ചാനൽ വിട്ടു ഓടി വന്നു കാണാൻ. നെറ്റ് അധികം ആണ് പോകും എന്നാലും ഇനി ഇതു കണ്ടു മതി ബാക്കി.u
@fasalukadayil1460
@fasalukadayil1460 Год назад
* വളരെ മനോഹരമായി ക്യാമറയിൽ പകർത്തി വിശദമായി വിവരിച്ചു തന്ന താങ്കൾക്കും മനോഹരമായി ക്യാമറയിൽ പകർത്തിയ ക്യാമറാമാനും ബിഗ് സല്യൂട്ട് നൽകി അനുമോദിക്കുന്നു....👏 ഇനിയും മറ്റു സ്റ്റ്റ്റിലുള്ള കല്ലിയാണങ്ങളുടെ വീഡിയോ പ്രതീക്ഷിക്കുന്നു* ......🙏
@aliep771
@aliep771 Год назад
ഒരോ നാട്ടിലെ കല്ല്യണത്തെ ന്റെ പേക്കൂത്തുകളല്ല - ഇസ്ലാമിന്റെ രീതി ഇസ്ലാം അനു ശ്വസിക്കുന്ന ചില രീതികളുണ്ട് അതാണ് യത്ഥ . ർത്ത വിശ്വസപരമായ രീതിതി - ഇത് എല്ല മതക്കാർക്കും ഉണ്ട് അവർ അവരുടെ മതപരമായ രീതിയിൽ അത് നടത്തുകയും ചെയ്യനു അതിനെ ഒന്നും വിമർശിക്കാൻ ഈ ഇസ്ലമിക വിരോധി ൾ ധൈര്യം കാണിക്കുന്നില്ല. അങ്ങനെ ചെയ്യ താൽ അവർ പ്രതി തരിക്കു മുസ്ലിംഗള ടെ നേർക്കായാൽ ഒരു പ്രശ്നവും ഇല്ലാ എന്ന ഇവർ ധരിച്ചിരക്കുന്നതു് - ചില മുസ്ലിം നാമധാരികളും പേരു കൊണ്ട് മുസ്ലിമായ വർ ഇവർക്ക് കൂട്ടിനുണ്ട് - എല്ലാവർക്കും വന്ന് കുതിര കയറാനുള്ള ചാഞ്ഞ് കിടക്കുന്ന മരമല്ല ഇസ്ലാം ആദ്യം സ്വന്തം സമുദായത്തിലെ അനതിക്കെതിരെ പോരാടുക എന്നിട്ട് പോരെ മറ്റുള്ളവന്റെ ത്- വിളിച്ചു പറയൽ
@ramachandrant2275
@ramachandrant2275 Год назад
Eid Mubarak.....👍🙋👌♥️
@fazeelaj4380
@fazeelaj4380 Месяц назад
Aviduthe rotti yum dal fryum sooper aanu ente mon avide l p u vilanu padikkunnath taxi drivermar namm9lodu valare aduppam kanichit pattichu kalayum ellavarum snehamulloranu
@saidalvialvi3449
@saidalvialvi3449 Месяц назад
ഇവർ എങ്ങനെ മുസ്ലിംകുടുംബമാവും സുഹൃത്തേ പേരു കൊണ്ട് ആരും മുസ്‌ലിമാവില്ല.
@harisbalele3671
@harisbalele3671 Год назад
Love from Mysore eid Mubarak
@ncmphotography
@ncmphotography Год назад
അങ്ങനെ ഒരു പഞ്ചാബി കല്യാണവും ♥️♥️✌️
@regikbaby9956
@regikbaby9956 Год назад
Agree to all. But y nobody with black groun?? 👏👏👏 Something different in many place. 👍👍
@PradeepKumar-sx3ej
@PradeepKumar-sx3ej Год назад
In pakistani punjab also marriage cerimony is same
@Mallutripscooks
@Mallutripscooks Год назад
*ലൈഫ് ഉള്ള ചാനൽ* 🎉🎉
@anzarkarim6367
@anzarkarim6367 Год назад
Nice marriage function of Panjabi muslim community....🙋🙋🙋👍👍👍
@ShajiManshad1
@ShajiManshad1 Год назад
നല്ല കല്യാണ കാഴ്ചകൾ ❤❤
@inderjeetsingh1762
@inderjeetsingh1762 4 месяца назад
Nice videography, good to see you in Punjabi wedding
@Soman-uz3sd
@Soman-uz3sd Год назад
കല്ല്യാണ പരിപാടി സൂപ്പർ കഴിഞ്ഞ എപ്പിസോഡ്ൽ ഡാൻസ് കാണിക്കാത്തതിൽ ഞാൻ പരാതി അറിയിച്ചിരുന്നു ഇപ്പോൾ ആ പരാതി ഞാൻ പിൻവലിക്കുന്നു. ഇന്ന് ബീ ബ്രോയെ തൂത്തുക്കുടിയിലെ ഒരു ഗ്രാമത്തിൽ വെച്ച് കണ്ടിരുന്നു എങ്ങിനെ ഇത് സാധിക്കുന്നു.
@signetbyasokrajendran7690
@signetbyasokrajendran7690 Год назад
Ikka matte chechida veedu pani enthayi
@sudhia4643
@sudhia4643 Год назад
പെരുന്നാൾ. ആശംസകൾ. നേരുന്നു... Sudhi. E KM
@azeezjuman
@azeezjuman Год назад
Nice veedio tnx asharaf bay
@sindhugireesan5515
@sindhugireesan5515 Год назад
Enjoyed a lot, thankyou 🥳🥳
@anishaviju6327
@anishaviju6327 Год назад
❤❤ Eid mubarak ❤❤❤
@silpakrishnan3028
@silpakrishnan3028 6 месяцев назад
നമ്മുടെ നാട്ടിൽ മദ്യവും, ക്യാഷ് കൊടുക്കുക എന്ന് ഉണ്ടെൻകിൽ ഒന്ന് ആലോചിച്ചു നോക്കു
@fazala3687
@fazala3687 Год назад
*_ഈദ് മുബാറക്_*🌙🌙
@Ihsan.Malayil
@Ihsan.Malayil 3 месяца назад
ഇത് എന്തു പറ്റിയതാ വിഡിയോസും ഒന്നും കാണ്മാനില്ലല്ലോ ബാംഗ്ലൂളൂരിൽ പോയിട്ട് എന്തായി
@harismohammed3925
@harismohammed3925 Год назад
.....ഇസ്‌ലാം മതക്കാർ ഇന്ത്യയിൽ ത ന്നെ ഇതര ഭാഷാ വിഭാഗങ്ങളിൽ ആകുമ്പോൾ ;?! മറ്റ് മതങ്ങളുമായി വളരെയടുത്ത സാംസ്കാരികമായ ഇഴയടുപ്പം സൂക്ഷിക്കുന്നു എന്ന ദൃ ശ്യ വിസ്മയ ചാരുത പകർത്തി നൽ കിയതിന് ആശംസകൾ..!!!!!!... അഭി നന്ദനങ്ങൾ...!!!!!...
@sudeeshdivakaran6217
@sudeeshdivakaran6217 Год назад
Eid Mubarak 🎉🎉
@MusafirOfDunya1
@MusafirOfDunya1 Год назад
ഇത് പഞ്ചാബിൽ ഏതു ഭാഗത്താണ് bro
@ashrafexcel
@ashrafexcel Год назад
Near jalandhar
@akkuakbar-ed9ok
@akkuakbar-ed9ok Год назад
@@ashrafexcel ഇത് മുസ്ലിം കല്യാണമല്ല ഇതു സിഗ് കല്യാണം ആണ്. ഇത് മുസ്‌ലിം ആണെന്ന് പറയരുത്.
@vinoyjoseph7723
@vinoyjoseph7723 Год назад
Eid Mubarak
@adelali5944
@adelali5944 Год назад
ഒരു പത്ത് കല്യാണം പഞ്ചാബിൽ കൂടാൻ പറ്റിയാൽ ഞാനൊരു മില്യന റായേനേ😅😅
@tomthottupurath9922
@tomthottupurath9922 Год назад
Bhai kider hi abhi ❤❤
@jayamenon1279
@jayamenon1279 Год назад
Marriage Function Very Nice 👍🏽
@sudeshkuantan1
@sudeshkuantan1 Год назад
ഈദ് മുബാറക് അഷ്‌റഫ് ഭായി
@ReframexYT
@ReframexYT Год назад
Eid Mubarak ❤❤
@sijuvk5302
@sijuvk5302 Год назад
Nice
@yasodaraghav6418
@yasodaraghav6418 Год назад
Adipoli kalyana kazchakal super
@Dance_of_laya
@Dance_of_laya Год назад
ഈദ് മുബാറക് Bro's
@alibapputty5393
@alibapputty5393 Год назад
EID MUBARAK
@AshijThoppilan
@AshijThoppilan Год назад
6 days ആയി വീഡിയോ ഒന്നും വരുന്നില്ല... സങ്കടം 😢
@KhalidKhalid-gy8gv
@KhalidKhalid-gy8gv Год назад
താങ്കൾ വ്യത്യസ്തമായ കല്യാണ വിഡിയോ കാണിച്ചു തന്ന തിൽഅഭിനന്ദനം അറിയിക്കുന്നു ,പക്ഷെ ഇവർഏത് വിശ്വസികളാണ് മുസ്ലിം കല്യാണം എന്നു പറഞ്ഞത് കൊണ്ടാണ് അങ്ങനെ ചോദിച്ചത് ,ഇവരുടെ വിശ്വാസവും ആചാരനുഷ്ടാനങ്ങളും കൂടി വിവരിച്ചാൽ നന്നായിരുന്നു, കാരണം,ഒരു അഡോൾട് സിനിമയുടെ തുടക്കം പോലെ അല്പവസ്ത്രം അണിഞ്ഞു കൊണ്ടും, ശരീരത്തിന്റെ അൽപ ഭാഗം മാത്രമേ ഇനി കാണാൻ ബാക്കി ഉള്ളുതാനും ,ഇങ്ങനെ ഒരു മുസ്ലിം കല്യാണം മുസ്ലിമായ താങ്കൾ ഇന്ത്യ രാജ്യതെവിടെയെങ്കിലും കണ്ടിട്ടുണ്ടോ?താങ്കളെ കുറ്റപ്പെടുത്തകയല്ല ,ഈ വീഡിയോ പകർത്തിയത് മലയാളികളാണ്?മലയാളികളെകാണിച്ചു കൊടുക്കുകയാണ് ലക്ഷ്യവും,അപ്പോൾ സ്വാ സമുദായത്തിലും ,ഇതര സമുദായത്തിലും ഒരു തെറ്റി ധാരരണയും പരിഹാസത്തിനും ഇടയാകും അല്ലേ?അതു കൊണ്ടാണ് ഈ കല്യാണവിശേഷം താങ്കൾ ഒന്നുകൂടി പഠി കണമായിരുന്നു, അല്ലെങ്കിൽ മറു നാടൻ സ്കറിയ ,കർമ്മ ചാനൽ കോളാമ്പി അങ്ങിനെ നീണ്ട നിയുണ്ട് മുസ്ലിം സമുദായത്തെ
@mohammedmansoor7365
@mohammedmansoor7365 Год назад
ഇത് ഭോരി (ഇന്ത്യൻ ഷിയ) വിഭാഗത്തിൽ പെട്ടവരുടെ വിവാഹമായിരിക്കുമെന്നാണ് തോന്നുന്നത്.
@madeenavalli4036
@madeenavalli4036 Год назад
Ashraf mama Eid Mubarak
@aboobackerp1302
@aboobackerp1302 Год назад
മുസ്ലിം വിവാഹത്തിന് പരസ്യമായി മദ്യം അവിടത്തെ മുസ്ലിം കമ്മ്യുണിറ്റിയെ കൂടുതൽ അറിയാൻ താൽപര്യം.
@mohamednavas7667
@mohamednavas7667 Год назад
North indiayile kore muslims e idanne avstha.they are not og muslims.just name
@SunilsHut
@SunilsHut Год назад
ബി ബ്രോ മിസ്സിംഗ്‌??😂😂😂 എന്താ മിസ്സ്‌ ആവാതെ എന്ന് ആലോചിക്കുമ്പോഴാ....😂😂😂😂
@rameshram7267
@rameshram7267 Год назад
😅😅
@AzeezTk-bk5kf
@AzeezTk-bk5kf 3 месяца назад
പഞ്ചാബി നോൺ മുസ്ലിം.... 👌👌👌👌
@iqbalpvm813
@iqbalpvm813 Год назад
ഹിജ്‌റ അല്ല ....ഹിജഡ യാണ്
@muhamedali1524
@muhamedali1524 Год назад
മുസ്ലിം കല്യണം ആ ണെങ്കിൽ നികാഹ് വേണ്ടേ അതില്ലാതെ മുസ്ലിം കല്യണം എന്ന് പറയുല
@ranjithmenon8625
@ranjithmenon8625 Год назад
Adipoli vedio, 👍❤️
@rasilulu4295
@rasilulu4295 3 месяца назад
അടിപൊളി 👌❤❤
@shailanasar3824
@shailanasar3824 Год назад
Eid Mubarak🤲
@madanmithra.l.m2700
@madanmithra.l.m2700 Год назад
Interesting to watch
@subinpssubin
@subinpssubin Год назад
Still in north india?
@ashrafexcel
@ashrafexcel Год назад
No
@kairaly1672
@kairaly1672 Год назад
Hinthukale pole mulakanninu moliloode oru ribban kettiyaal valare nannaayirunnu kaanaan pand pandu enthoru sundharamaayirunnu ribban polumillaathe kaanaan ho bhaarathamaathaa kee joy
@viswanadhvadakara3985
@viswanadhvadakara3985 Год назад
Good ❤️❤️👍👍
@jabirhisham240
@jabirhisham240 Год назад
ഇക്കാ.. ഈദ് മുബാറക്
@369media8
@369media8 Год назад
Eid Mubarak 🌜
@Joseph-re2jx
@Joseph-re2jx Год назад
Panchabi muslim kayanathine malayaliyude congrats
@zubaidakb7929
@zubaidakb7929 3 месяца назад
Muslim wedinginum maadiyam indavumo
@shamnadkanoor9572
@shamnadkanoor9572 Год назад
അടിപൊളി ❤❤❤❤❤❤👍👍👍👍സൂപ്പർ 👍👍👍👍❤❤❤
@shafiev2243
@shafiev2243 Год назад
സൂപ്പർ 👍🏻
@roymathew7498
@roymathew7498 Год назад
Nice 💞
@hitechgraniteworks8367
@hitechgraniteworks8367 Год назад
വിഡീയോ എവടെ പുതിയത്
@albysdesignworld
@albysdesignworld Год назад
അടിപൊളി ❤❤❤❤❤❤
@bash8672
@bash8672 Год назад
PANJABI MUSLIM KALYAANAM HALF BOTEL KYA FULL BOTEL???
@blackmamba-db8ck
@blackmamba-db8ck Год назад
enthaanu vidio idan oru madi. enthaanu ikka ith
@travelworldpts9120
@travelworldpts9120 Год назад
ഈദ് മുബാറക് 🎉🎉🎉
@thambannallure1515
@thambannallure1515 Год назад
വളരെ വെറൈറ്റി കല്ല്യാണം,
@littlethinker3992
@littlethinker3992 Год назад
Super video 📸
@ashrafckmashraf4820
@ashrafckmashraf4820 Год назад
Musilim anu polum
@nammalmedia9196
@nammalmedia9196 Год назад
AAHA..ROYAL STAG
@kL_12_Hasee
@kL_12_Hasee Год назад
Pwoli❤❤
@Faizy-m4p
@Faizy-m4p 2 месяца назад
pork illae?
@ponnumaniponnu271
@ponnumaniponnu271 Год назад
Super.video❤❤❤
@shibuajooba8487
@shibuajooba8487 Год назад
തലയിൽ തട്ടമില്ല.. കയ്യിൽ വിളക്ക്... ആകെ കുഴപ്പമാകുമോ..😅 എന്തായാലും അതിമനോഹരം...❤
@HasnaAbubekar
@HasnaAbubekar Год назад
ചില വിഭാഗക്കാരുടെ കമന്റുകൾ കാണാനേയില്ല.
@ArunKumar-xi7ou
@ArunKumar-xi7ou Год назад
അഷ്‌റഫിന്റെ ചാനൽ ആയിപ്പോയി , ഇല്ലാരുന്നേൽ വന്ന് സദാചാരം പഠിപ്പിച്ചേനെ
@rameshpk9914
@rameshpk9914 Год назад
കേരളത്തിലാണെങ്കിൽ കുറെ കറുത്ത പർദ്ദക്കോലങ്ങൾ മാത്രമെ കാണുകയുള്ളു
@jithinjose321
@jithinjose321 Год назад
@@ArunKumar-xi7ou നിന്റെ ഒക്കെ കുഴപ്പം എന്താടാ... നിനക്ക് പറഞ്ഞാലും കുഴപ്പം പറഞ്ഞില്ലെങ്കിലും കുഴപ്പം... പഞ്ചാബ് മുസ്ലിംകൾ ക്ക് മത പഠനം കുറവാണ്.. അവർക് അതിനുള്ള സാഹചര്യം അവരുടെ നാട്ടിൽ കുറവാണ്.. അവർ മരിച്ചു കഴിഞ്ഞാലും സിക്ക് കാരെ പോലെ കൊണ്ട് പോയി ചിതയിൽ ദഹിപ്പിക്കുക ഒക്കെ പതിവാണ്.. അവരുടെ കുറ്റം ആല്ല അത് അവർ വളർന്ന സാഹചര്യവും ഒരു നാടിന്റെ സംസ്കാരവും കൊണ്ടാണ്.. എന്നാൽ ഇന്ന് അങ്ങനെ അല്ല ഒരുപാട് പഞ്ചാബ് മുസ്ലിംകൾ മത പടനമായ ക്ലാസുകൾക്ക് പോകാറുണ്ട്.. ധാരാളം സങ്കടന അവിടെ ക്ലാസ്സ്‌ നടത്തുന്നുണ്ട്... ഇപ്പൊ ഇതു പോലുള്ള കുറച്ചു പേരെ അവിടെ ഉള്ളു... കുറച്ചു കഴിഞ്ഞാൽ ഇവരും മുസ്ലിം സംസ്കാരത്തിലേക്ക് തിരിച്ചു വരും അത്ര തന്നേ...
@historyempire7706
@historyempire7706 Год назад
@@rameshpk9914 athin ninak yenda kuyappam
Далее
Mini bag sealer
00:58
Просмотров 4,7 млн