Тёмный

EP #81 Torture House & Killing Fields | 10000 മനുഷ്യരെ ജീവനോടെ വെട്ടിമുറിച്ച് കൊന്നുതള്ളിയ ഗ്രാമം 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 208 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 365   
@TechTravelEat
@TechTravelEat 2 месяца назад
പതിനായിരക്കണക്കിന് കംബോഡിയക്കാരെ നിർദാഷിണ്യം വീട്ടിമുറിച്ച് കൊന്നുതള്ളിയ ഒരു ഗ്രാമത്തിലേക്കായിരുന്നു എന്റെ യാത്ര. അവിടെ ചെന്നപ്പോൾ എനിക്കുണ്ടായ അനുഭവം വളരെ ഭീകരമായിരുന്നു. ഈ വീഡിയോ കാണുന്ന നിങ്ങൾക്കും അതുപോലെ തന്നെയായിരിക്കും
@sandrapk1582
@sandrapk1582 2 месяца назад
Nice... ❤️
@sarithaajith7709
@sarithaajith7709 2 месяца назад
വല്ലാത്ത അനുഭവം ആയിപോയി സുജിത്തേ... 🙏🙏ഒരു വീഡിയോ കണ്ടിട്ട് ഇത്രയും മാനസിക പീഡനംഞാൻ അനുഭവിച്ചിട്ടില്ല 🙏🙏
@betsyprasad
@betsyprasad 2 месяца назад
🔥👍
@annmaryjohnson3125
@annmaryjohnson3125 2 месяца назад
I think in nompen they have converted school into concentration camp I still remember I cried when I saw santhosh George sir travelling in cambodia
@Vinaycma
@Vinaycma 2 месяца назад
Yes. It is a petty that still some people believes in these kind of ideologies and follow them unknowingly how horible they are actually. Towers the end of the video the complete positivity was vanished. It was sad and horrible
@tinujoshy21
@tinujoshy21 2 месяца назад
എങ്ങനെ ഒക്കെയോ കണ്ടു തീർത്തു. അവിടെ ചെന്ന് വീഡിയോ എടുത്ത ധൈര്യം സമ്മതിച്ചു സുജിത്ത് ബ്രോ 🙏🙏❤❤
@TechTravelEat
@TechTravelEat 2 месяца назад
😥
@sarithaajith7709
@sarithaajith7709 2 месяца назад
സുജിത്തേ വല്ലാത്ത ഫീൽ ആയി പോയി ആ ലാസ്റ്റ് പോഷൻ അറിയാതെ കണ്ണ് നിറഞ്ഞു മനസ്സിന് എന്തോ ഒരു ഭാരം പോലെ സ്വന്തം വീട്ടിലിരുന്ന് ഒരു ഫോണിലൂടെ കാണുമ്പോൾ ഈ ഫീൽ ആണെങ്കിൽ സുജിത്തേ 🙏🙏🙏 ഒരു തടസ്സവും കൂടാതെ ഇനിയും ധാരാളം യാത്രകൾ ചെയ്യാൻ സാധിക്കട്ടെ പ്രാർത്ഥിക്കുന്നു 🥰🥰
@anwarumalabar1660
@anwarumalabar1660 2 месяца назад
സുജിത്ത് ഭായിയുടെ വീഡിയോ ദിനംപ്രതി മികവുറ്റതായി വരികയാണ്.വിദേശ യാത്ര പോകുമ്പോ ഞാനടക്കമുള്ള പലരും ഇദ്ധേഹത്തെ Follow ചെയ്യാറുണ്ട്. Wish you all the best TTE❤
@TechTravelEat
@TechTravelEat 2 месяца назад
❤️❤️❤️
@anjanajose5486
@anjanajose5486 2 месяца назад
Video സ്ഥിരം കാണുന്ന ഒരാളാണ് ഞാൻ ജോലി സമയത്ത് പോലെ 12.00 ആകുമ്പോൾ travel video കാണാം. Super travel video
@vishnu.prasad.official
@vishnu.prasad.official 2 месяца назад
One of the best travel vloggers in India ❤
@akkulolu
@akkulolu 2 месяца назад
Unbelivable history ആണ് കേട്ടത്. കാണാൻ ശക്തി ഇല്ലാത്തതിനാൽ കുറച്ചു പോർഷൻ വിട്ടുകളഞ്ഞു. Remaining all is good sujith ❤️❤️🥰🥰👌🏻👌🏻
@roykochuparampil2708
@roykochuparampil2708 2 месяца назад
I was student at college during 1977 We used to read stories in newspapers about Cambodia and Polpot Thanks for bringing the visuals now These killings should not happen ever in the world anywhere
@ayishafidha8534
@ayishafidha8534 2 месяца назад
Ithokke neritt kanan njangalkum agrahamund! all the best🎉
@selphyms9316
@selphyms9316 2 месяца назад
കുറച്ചധികം തിരക്കുകൾ കാരണം കുറെ episode കൾ കണ്ടിരുന്നില്ല. ഇപ്പോൾ വീണ്ടും കണ്ടു തുടങ്ങി. Really outstanding informations and visuals. Super Sujith 🤝👍🏻
@pramodthalavilvegco1085
@pramodthalavilvegco1085 2 месяца назад
നിങ്ങൾ നല്ല വ്യക്തിത്വം ഉള്ള ആളും നല്ല നടൻ കൂടി ആണ്..
@sajishsajish8203
@sajishsajish8203 2 месяца назад
കമ്പോഡിയക്ക് ഇങ്ങനെ ഒരു ചരിത്രം ഉണ്ടെന്ന് അറിയില്ലയിരുന്നു 😢
@AjitKumar-ci6re
@AjitKumar-ci6re 2 месяца назад
Excellent coverage. You have lost weight and looking for a healthier weight. Keep it up and stay healthier.
@HarshadAbdulKabeer
@HarshadAbdulKabeer 2 месяца назад
Each videos are excellent and interesting to watch…
@antonythomas1357
@antonythomas1357 Месяц назад
I can feel u through this😢 cuz u have a strong kind hearted heart.. Dont wrry bro
@adithyavaidyanathan
@adithyavaidyanathan Месяц назад
Nice coverage Sujithetta. Aa Battambang busine kandal enikkum Northeast aanu ormaikk varunnadh, avide pala sthalangalilum ippol Tata Marcopolo busgalaanu Intercity bus services ku use cheyyunnu. And that Torture house, my goodness, inganeyum oru kaalath undayirunnu enn orkumbol, it's shocking.
@WhereIdwell
@WhereIdwell 2 месяца назад
As you bowed Sujith, i too join seeing this video and bow my head in respect for those souls🙏
@ajithaji819
@ajithaji819 2 месяца назад
ഒന്നൊന്നര അവതരണം 👆
@solotraveller848
@solotraveller848 2 месяца назад
Hello cheta, Excellent informative video. Feeling sad and wonder, ho Human could do all these type of cruelties ...
@sreevarma9281
@sreevarma9281 2 месяца назад
Shocking news, you explained very well with sad feelings good
@ch6569
@ch6569 2 месяца назад
തുവ്വൂർ കിണർ മാന്തിയാൽ നമുക്കും ഉണ്ടാക്കാം ചെറിയ ഒരു മ്യൂസിയം
@MunnasMunnasgulfos
@MunnasMunnasgulfos Месяц назад
Oppam aa vagan tragedy nadanna compartmentum gujarathum okke namukku nokkanam ...valiya oru museum thanne namukku undakkaam
@dileepvj3682
@dileepvj3682 2 месяца назад
Very wonderful explanation....
@sreelathasreekumar2534
@sreelathasreekumar2534 2 месяца назад
All the best Mone God bless you ❤❤❤❤❤❤❤❤❤❤❤❤
@rahu22vlog60
@rahu22vlog60 2 месяца назад
Adipoli sujith bro😍
@hannahh161
@hannahh161 2 месяца назад
Hiii chetta from Pathanamthitta 🤍 Ur videos r truely a gem of inspiration for everyone.keep going💥
@TechTravelEat
@TechTravelEat 2 месяца назад
Thank you so much 😀
@MohammadIqbal-v5q
@MohammadIqbal-v5q 2 месяца назад
Wonderful travel video good story beautiful place fantastic wonderful looking beautiful scene wondrfool looking sùper very nice friends sujith bhaķthan fantastic enjoy all family God bless you
@TechTravelEat
@TechTravelEat 2 месяца назад
Thank you so much
@sreekeshkandy6198
@sreekeshkandy6198 2 месяца назад
കേട്ടപ്പോൾ സങ്കടം തോന്നി😢😢😢
@swaroopkrishnanskp4860
@swaroopkrishnanskp4860 2 месяца назад
BEGIN HAPPY LAST SAD..... VIDEO......weird...BGM too
@__ni_kk___47_39
@__ni_kk___47_39 2 месяца назад
1st💎😌
@rahulsolorider9440
@rahulsolorider9440 8 дней назад
Sujitha bro 👍
@MEGABUS-mm4AC
@MEGABUS-mm4AC 2 месяца назад
13:00 super aa cool coffee
@jaynair2942
@jaynair2942 2 месяца назад
It's a heart wrenching story of massacre.! It's difficult to figure out how such a heinous act could be executed by any human.!? But..The situation is not much different today.! Nations are fighting each other for territories, beliefs, and various other things ! And this will continue till we shed our egos and consider this entire world as our family.!
@TechTravelEat
@TechTravelEat 2 месяца назад
Yes true
@swaroopkrishnanskp4860
@swaroopkrishnanskp4860 2 месяца назад
so sad...OMG TOMORROW POSITIVE AKAM
@sreekalaca1648
@sreekalaca1648 2 месяца назад
Torture house -Dark Chapter in History😢🙏
@SumeshkichuVlogs
@SumeshkichuVlogs 2 месяца назад
വിശ്വസിക്കാൻ പറ്റുന്നില്ല.. ഇത്രെയും ക്രൂരമായ സംഭവം 😪😪
@mahesh12123
@mahesh12123 2 месяца назад
"JS Siddharth, a 20-year-old student who was found dead at Kerala Veterinary University in Wayanad on February 18, was subjected to severe ragging and was continuously assaulted for 29 hours" ഇത് ഈ 2024 ഉം നടക്കുന്നു. തിരുവായ്ക്കു എതിർവാ ഇല്ലാത്ത അവരുടെ സ്ഥലത്തു കിട്ടിയപ്പോൾ ഒരു മനുഷ്യൻ ഇങ്ങനെ. മീഡിയയും പ്രതിപക്ഷവും മറ്റും ഇല്ലാതെ നാട് മൊത്തം അവർ ആയിരുന്നെങ്കിൽ ?
@soniyabiju2110
@soniyabiju2110 2 месяца назад
I was so shocked to see this. I never knew this history. So sad...soniya
@shynasanthosh1389
@shynasanthosh1389 2 месяца назад
ഇതൊക്കെ കേൾക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല 😢
@ShaheerShaheersk
@ShaheerShaheersk 2 месяца назад
ചോദിച്ച് ചോദിച്ച് പോകാം ✨😇
@Myvideos98955
@Myvideos98955 2 месяца назад
Last portion 🔥
@sukeshbhaskaran9038
@sukeshbhaskaran9038 2 месяца назад
My god unbelievable All prayers
@vineethvs8507
@vineethvs8507 2 месяца назад
സഞ്ചാരത്തിൽ സന്തോഷ്‌ സർ വിവരിച്ചത് ഓർക്കുന്നു 😢
@Sarathchandran0000
@Sarathchandran0000 2 месяца назад
ഇന്ത്യയിലും ഇതുപോലുള്ള ഒരുപാട്‌ കൂട്ടക്കൊലകൾ ഉണ്ട് .1.Bathani Tola Massacre 1996- Bihar 2.Melavalavu Massacre 1997- Tamil Nadu 3.Laxmanpur Bathe - 1997 - Bihar 4.Khairlanji Massacre - 2006 - Maharashtra 5.Tsundur Massacre - 1991 Andhra 6.Karamchedu Massacre - 1985- Andhra 7.Kilvenmani Massacre - 1968 Tamil Nadu Most of the victims were dalit and they never get justice ....
@dileeppm
@dileeppm 2 месяца назад
Mappila lahala 1921
@nithinrnithin3631
@nithinrnithin3631 2 месяца назад
All the best ❤❤
@SreejithGS-ry4zl
@SreejithGS-ry4zl 2 месяца назад
ചേട്ടാ, ശരിക്കും ഫീൽ ചെയ്യിച്ചു... Kl2uk ട്രിപ്പ് nh ഇടക്ക് ഇങ്ങനെയും ഒരു എപ്പിസോഡ്....hoo
@naijunazar3093
@naijunazar3093 2 месяца назад
ഒരുപാട് പേരുടെ ചോരയും കണ്ണീരും വീണ മണ്ണ് 😢😢😢
@mollykc4766
@mollykc4766 2 месяца назад
സുജിത്തിന്റെ വീഡിയോകളെല്ലാം കാണുന്ന ആളാണു ഞാൻ . യാത്രകൾ ഇഷ്ടമാണെങ്കിലും അതിനുള്ള സാഹചര്യമില്ലാത്തതിനാൽ യാത്ര പോകാൻ സാധിക്കാത്തവരെയെല്ലാം കൂടെ കൂട്ടി യാത്ര ചെയ്യുന്ന സുജിത്ത് ഞങ്ങൾക്കെല്ലാം അഭിമാനമാണ്.👍🙏🌹 എന്നാൽ, ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ നെഞ്ചിലൊരു ഭാരം ! അതു നീങ്ങിപ്പോകുന്നില്ല. കമ്യൂണിസ്റ്റുകൾ ലോകത്തെല്ലായിടത്തും നടത്തിയ കൊലപാതകങ്ങൾ കോടിക്കണക്കിനാണ് ! ഹിറ്റ്ലറുടെ മരണശേഷം നരഭോജിയായ സ്റ്റാലിൻ നടത്തിയ ക്രൂരമായ കൊലപാതകങ്ങൾ ഹിറ്റ്ലറുടെ മേൽ കെട്ടിവച്ച് നുണചരിതമെഴുതിയ കമ്മ്യൂണിസ്റ്റുകൾ നമ്മുടെ കൊച്ചു കേരളത്തിലും 51 വെട്ടി നാൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നതും നമ്മൾ കാണാതെ പോകരുത്. ദൈവമില്ല എന്നു വിശ്വസിക്കുന്നവർ ഇതല്ല ഇതിലപ്പുറവും ചെയ്യും. അവിടെ ക്രൂരമായി കൊല ചെയ്യപ്പെട്ട ആളുകൾക്ക് എന്റെയും കണ്ണീർ പ്രണാമം🙏🙏🙏
@TechTravelEat
@TechTravelEat 2 месяца назад
😥🙏
@ar_leo18
@ar_leo18 2 месяца назад
indiayil sanghi thayolikal nadathiya koota kolakalude athra varumo
@akhilraj2920
@akhilraj2920 2 месяца назад
Nice❤
@pvvvpvvvs7778
@pvvvpvvvs7778 2 месяца назад
നല്ല vvedios ആണല്ലോ.... ❤️
@TechTravelEat
@TechTravelEat 2 месяца назад
❤️❤️
@VrmalluVlog
@VrmalluVlog 2 месяца назад
മനുഷ്യഭ്രാന്ത് ഏതറ്റംവരേയും ക്രൂരരമാകും എന്നത് ചരിത്രം അതാണല്ലൊ യുദ്ധങ്ങള്‍ നമ്മേ പഠിപ്പിക്കുന്നത് ആധുനീക മനുഷ്യനെന്ന് നാം അഹങ്കാരംകൊള്ളുമ്പോഴും ഇപ്പോഴും മനുഷ്യവേട്ട തുടരുന്നു
@amalkrishna8287
@amalkrishna8287 2 месяца назад
Big fan bro
@RajeevanK-t7c
@RajeevanK-t7c 2 месяца назад
1975 ഈ അടുത്ത കാലഘട്ടം മെല്ലെ എന്നിട്ടും ഈ കഥ പുറംലോകം അറിഞ്ഞില്ല വീഡിയോ കണ്ടിട്ട് സുജിത്തിന് ഉണ്ടായ നെഗറ്റീവ് എനർജി എനിക്കും തോന്നി orra eranhipalam
@shareefm453
@shareefm453 2 месяца назад
Santhosh George kulangrayil koodi killing fieldine kurichu arinjittund
@nihalkprakash8070
@nihalkprakash8070 2 месяца назад
Great video
@TechTravelEat
@TechTravelEat 2 месяца назад
Thanks!
@chackobabu6404
@chackobabu6404 2 месяца назад
ഗുഡ് മോർണിംഗ് 🙏
@rAm-jz5fn
@rAm-jz5fn 2 месяца назад
Poli 🔥
@soul9778
@soul9778 2 месяца назад
Nice🤩❤
@TechTravelEat
@TechTravelEat 2 месяца назад
Thanks 🤗
@AbishekMohan-w8i
@AbishekMohan-w8i 2 месяца назад
Sujithettan enna ini africayilek.. We are waiting for African tour .
@BipinKumar-xn3jg
@BipinKumar-xn3jg 2 месяца назад
Sheriya... Bangalore private bus office il irikunna chilarde attitude kandal eduthu pottikkan thonnum...
@thomasmathew1791
@thomasmathew1791 Месяц назад
Manipur and Gujarath had the same history recently
@renjithnair7719
@renjithnair7719 2 месяца назад
U r genuine ❤
@TechTravelEat
@TechTravelEat 2 месяца назад
❤️❤️❤️
@honeyshots1611
@honeyshots1611 2 месяца назад
The pub street..in seam reap..we have the miniature , Tito's line..Baga, Goa
@madhavsankar8631
@madhavsankar8631 2 месяца назад
You've been to Toulouse and Nice in France. You forgot to tell them
@ajikumar328
@ajikumar328 2 месяца назад
സുജിത് പോകുന്ന വഴിയിൽ ജർമനി യിൽ oshwits കൂടി കാണുക.... പിന്നെ ഞാൻ വായിച്ചിട്ടുള്ളത് ഖമർ റൂഷ്‌ എന്നാണ്.... യാത്ര തുടരട്ടെ..!
@Lilly-ec2fk
@Lilly-ec2fk 2 месяца назад
Super👍🏽❤️
@sabeenaebrahim7418
@sabeenaebrahim7418 2 месяца назад
വല്ലാത്ത അവസ്ഥ ഓർക്കാമ്പോൾ പേടിയാകുന്നു അപ്പോൾ ആ അനുഭവിച്ചവരുടെ അവസ്ഥ എന്തായിരിക്കും 🥺🥺🥺🥺🥺🥺🥺🥺🥺🥺
@babymathew1797
@babymathew1797 2 месяца назад
Njan keralathil ninnittilla, athukondu vallapozhum relatives ne kanan poyal aviduthe aalukalude nottavum, samsarevum kandal Sujit parenjapole chebikuttiku onnu kodukan thonnum athrekum chettakalanu gramengalilullathu ,young generations athoke mattiyedukunnu ennu thonnunnu.
@lijojoy8264
@lijojoy8264 2 месяца назад
So sad to hear the stories 😢
@veena777
@veena777 2 месяца назад
Nice Sir your videography as always no words to say speechless I am wonderfully taken videos ✌️🥹😘
@karthikp8158
@karthikp8158 2 месяца назад
Oiiiiii pwolii❤❤❤❤
@Theterrace1969
@Theterrace1969 2 месяца назад
വർത്തമാനകാലത്ത് ഒരുലക്ഷത്തോളം മനുഷ്യരെ കുട്ടികളും സ്ത്രീകളും അടക്കം കൊന്നൊടുക്കിയ ഇസ്രയേലിന് എതിരെ ഒന്നും മിണ്ടാൻ സാധിക്കാത്ത സുചിത്ത് (ഭയന്നിട്ടാണേ 😂😂) കമ്പോഡിയയിൽ പോയി 50 വർഷം മുമ്പ് നടന്ന പതിനായിരത്തോളം മനുഷ്യരുടെ കൂട്ടകൊലയിൽ ശരീരം ചൊറിഞ്ഞ് മാന്തി പൊട്ടിക്കുന്നു 😂😂 ലൈവായി കണ്ടതുപോലുളള വിവരണം സൂപ്പർ 🎉🎉 ...
@TechTravelEat
@TechTravelEat 2 месяца назад
ഞാൻ എന്നും യുദ്ധത്തിന് എതിരായാണ് നിന്നിട്ടുള്ളത്. അതിപ്പോൾ ഇസ്രായേൽ ആയാലും ഉക്രൈൻ ആയാലും പലസ്തീൻ ഹമാസ് ആയാലും.
@vieillebaie
@vieillebaie 2 месяца назад
യുദ്ധം ഉണ്ടാവാൻ കാരണം ഹമാസ് എന്ന് തീവ്രവാദ സംഘടനയാണ്
@vieillebaie
@vieillebaie 2 месяца назад
യുദ്ധം ഉണ്ടാവാൻ കാരണം ഹമാസ് എന്നാ തീവ്രവാദ സംഘടനയാണ്
@anilakumary5052
@anilakumary5052 2 месяца назад
​@@TechTravelEat35:57
@ar_leo18
@ar_leo18 2 месяца назад
​@@TechTravelEatne thenga kola anu paranjath. ninak natellundenkil israel nu ethire ingane video idu... podey
@Rahul-iu7jl
@Rahul-iu7jl 2 месяца назад
super video കഴിഞ്ഞ വീഡിയോയിൽ ചൈനയിൽ പോകുന്ന കാര്യം പറഞ്ഞപ്പോൾ സഹീർ ഭായിയെ ഓർമ്മ വന്നു.... ചൈനയിൽ പോകുമ്പോൾ സഹീർ ഭായിയും വരുമോ
@TechTravelEat
@TechTravelEat 2 месяца назад
❤️
@muhammedalthaf6599
@muhammedalthaf6599 2 месяца назад
നിങ്ങളുടെ videos കുറെ അറിവുകൾ തരുന്നു bro❤ പയ്യൻമാരെ പോലെ ഉള്ള videos പോളി ♥️
@jasirmonu1673
@jasirmonu1673 2 месяца назад
Pls next trip to latin America,african countries
@petalsoflife
@petalsoflife 2 месяца назад
Great 👍
@TechTravelEat
@TechTravelEat 2 месяца назад
Thank you! Cheers!
@petalsoflife
@petalsoflife 2 месяца назад
@@TechTravelEat cheers sujith for all ur hardwork to expose all these❤️👍. I frequently share ur videos to my watsapp status!!
@ranjithmenon2493
@ranjithmenon2493 2 месяца назад
Excellent video but Sujith bai don't think too much
@nani-q8k
@nani-q8k 2 месяца назад
Gujarat orma vannu...vayaru keeri chorakkunhine😢😢😢...
@SkSk-n6u
@SkSk-n6u Месяц назад
കേരളത്തിലെ മാപ്പിള ലഹളയും കശ്‍മീർ പണ്ഡിറ്റുകളെയും യാസീദികളെയും ഒക്കെ ഓർമ വന്നു, ഗുജറാത്തു ഒന്നുമില്ലെങ്കിലും ഇരന്നു വാങ്ങിയതല്ലേ, അതു പോലെയല്ലല്ലോ ഇതൊന്നും സ്വന്തം നാട്ടിൽ വലിഞ്ഞു കയറി വന്നവരുടെ തലമുറകളെ പേടിക്കേണ്ട അവസ്ഥ 🙂
@indirashali4666
@indirashali4666 2 месяца назад
Mind dimakunnathu venda place villege life is different feeling
@radhikamadhavan6885
@radhikamadhavan6885 2 месяца назад
Remains of pathetic lives unbelievable 😢😮😮
@sandeep123802
@sandeep123802 2 месяца назад
Coffee kandappol ulla expression...like anapindathel chavattiyathu pollee😂
@fliqgaming007
@fliqgaming007 2 месяца назад
Some histories are always cruel
@sajithkumargopinath6893
@sajithkumargopinath6893 2 месяца назад
പല രാജ്യങ്ങളിലും ലക്ഷക്കണക്കിന് ആളുകളെ കൊന്ന് തള്ളിയിട്ടുണ്ട്: എല്ലാവർക്കും ആദരാഞ്ജലികൾ❤
@rajeshgopakumar9553
@rajeshgopakumar9553 2 месяца назад
Nice 👌
@remeeshnh7581
@remeeshnh7581 2 месяца назад
10000 pere teevravaadikal konnodukkiya 1921 le keralathile malabaar marakkaruth😢😢😢
@ratheeshvellikoth
@ratheeshvellikoth 2 месяца назад
Very sad 😢
@IAM-ed6mo
@IAM-ed6mo 2 месяца назад
അതിന് ഇത്രയും ദുരം പോകണ്ട നേരെ ഗുജറാത്തിലേക്ക് വന്നോളൂ 😢😢😢
@ar_leo18
@ar_leo18 2 месяца назад
ath ivan parayilla
@bijud.s5916
@bijud.s5916 Месяц назад
കേരളത്തിൽ ഉണ്ടല്ലോ തുവ്വൂർ കിണർ മനുഷ്യ തല വെട്ടി നിറച്ച കിണർ എന്തിനു ഗുഖറാത്തിൽ പോഹണം
@SkSk-n6u
@SkSk-n6u Месяц назад
മാനവികതയ്ക്ക് വേണ്ടി പണ്ട് കേരളത്തിളടക്കം അവസരം കിട്ടിയാൽ ലോകം മുഴുവൻ ഈ പരിപാടി ഇന്നും ചെയ്തു കൊണ്ടിരിക്കുന്നവരോട് നടത്തിയ പോരാട്ടം ആണ് ഗുജറാത്തിൽ കണ്ടത്, മുള്ളിനെ മുള്ളു കൊണ്ടു എടുക്കുന്ന രീതി അള മുട്ടിയാൽ ചേരയും കടിക്കും അതു വിജയിച്ചു അതിൽ അഭിമാനിക്കുകയാണ് വേണ്ടത്,കാരണം ഗുജറാത്തിലെ സംഭവം ലോകതിന് തന്നെ മാതൃകയായി , അതിന്റെ പരിണിത ഫലമായി ഗുജറാത്തിൽ മാത്രമല്ല പല നാട്ടിലും ആ വർഗം നന്നായി അങ്ങ് ഒതുങ്ങി അല്ല ജനങ്ങൾ ഒതുക്കി
@MunnasMunnasgulfos
@MunnasMunnasgulfos Месяц назад
​@SkSk-n6u athe athe vayattil ulla kunjhine shoolam kond kuthi edutha ninte manavikatha...pinne thirichu kittilla ennullathu ninte athi moham aanu, kathirikkaam aa oru divasathinu vendi
@vichu2179
@vichu2179 2 месяца назад
History 🥹..
@ibnusahadibnusahad9449
@ibnusahadibnusahad9449 2 месяца назад
Nice 🎉
@yasirvp2121
@yasirvp2121 2 месяца назад
Sujith etta nigal Polandil pokunnundegil concentration campil pokanam
@sebinantudevassy
@sebinantudevassy 2 месяца назад
Save Kerala ❤️❤️
@nirmalk3423
@nirmalk3423 2 месяца назад
Cambodia is little under rated,when it comes to tourism I feel
@justlikedream.2024
@justlikedream.2024 2 месяца назад
27:15 new word unlock kaada tharam 😂
@sreejaantharjanam207
@sreejaantharjanam207 2 месяца назад
ഞാനും ഇങ്ങനെത്തന്നെ ചരിത്രം പഠിക്കുന്നത്. എന്നാലും ഇന്നത്തെ വിഡിയോ 😢😢. 🙏🙏🙏
@vineeshtravelblog5975
@vineeshtravelblog5975 2 месяца назад
സൂപ്പർ
@Iam_GASNAF
@Iam_GASNAF 2 месяца назад
Kl 2 UK EPISID 81 WELCOME 💐
@peacefulrelaxation1034
@peacefulrelaxation1034 2 месяца назад
Mullaperiyarine patti oru video cheythukoode.
@nevinbabu8405
@nevinbabu8405 2 месяца назад
What are you talking, he is a travel vlogger, so understand about it His job is travelling not saying about these things
@kavanaldileep7090
@kavanaldileep7090 2 месяца назад
Kollana kkaannaann combodiyaell pookkaaddaayeeruunnuuu😊
@sreejaanand8591
@sreejaanand8591 2 месяца назад
So sad😢😢😮
@krishnakumarote
@krishnakumarote 2 месяца назад
ഹായ് ബ്രൊ കംബൊഡിയ വിസിറ്റ് കഴിഞ്ഞൊ.ഞാൻ കംബൊഡിയായിൽ ആണു വർക്കു ചെയ്യുന്നെ.ഇവിടെ ഉണ്ടെങ്കിൽ പ്ലീസ് റിപ്ലെ,വിടിയൊ സൂപ്പെർ അയിട്ടുണ്ട് 👍👍🙏
@ditheeshappu5640
@ditheeshappu5640 2 месяца назад
വീണ്ടും ഞാൻ ഹാജർ
Далее
Brawl Stars expliquez ça
00:11
Просмотров 6 млн
Brawl Stars expliquez ça
00:11
Просмотров 6 млн