Тёмный

EP #82 Most Disgusting Food Tour in Cambodia 🥵 ഇങ്ങനെ ഒക്കെ ഭക്ഷണം ഉണ്ടാക്കാൻ പറ്റുമോ? 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 227 тыс.
50% 1

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 450   
@TechTravelEat
@TechTravelEat Месяц назад
കംബോഡിയയിലെ ഗ്രാമങ്ങളിൽക്കൂടി സഞ്ചരിച്ച് ഒരു ഫുഡ് ടൂർ നടത്താമെന്ന് കരുതിയ എനിക്ക് തെറ്റി! തീരെ വൃത്തിയില്ലാത്ത, കണ്ടാൽ ഓക്കാനം വരുന്ന രീതിയിലുള്ള ചുറ്റുപാടിൽ ഭക്ഷണം പാകം ചെയ്യുന്നത് കണ്ടിട്ട് എന്റെ മനസ്സ് മരവിച്ചുപോയി. എന്തുകൊണ്ടാണ് ഇവർ ഇത്തരത്തിൽ ചെയ്യുന്നതെന്ന് ഒരുവേള ഞാൻ ചിന്തിച്ചുപോയി. കൂടുതൽ പറഞ്ഞു മടുപ്പിക്കുന്നില്ല, സംഭവം നിങ്ങൾ വീഡിയോയിലൂടെ നേരിട്ട് കണ്ടോളൂ.
@gkbhakthan3889
@gkbhakthan3889 Месяц назад
9:09 9:09
@sayedmuhammed4652
@sayedmuhammed4652 Месяц назад
You have posted a misleading content. This is Prahok, which is a crushed, salted and fermented fish paste (usually of mud fish) that is used in Cambodian cuisine as a seasoning or a condiment. It originated as a way of preserving fish during the longer months when fresh fish was not available in abundant supply.
@ahmedkabeer79
@ahmedkabeer79 Месяц назад
🇮🇳💋🇵🇸
@Sanfran-f25
@Sanfran-f25 Месяц назад
@TechTravelEat u did no wrong, this is also a valuable information, and a flash for street eaters and vendors.
@jiothyjayadas1079
@jiothyjayadas1079 29 дней назад
Sammathichirikkunnu... Engane sahichu Sujith. 🙏🙏🙏
@antonyf2023
@antonyf2023 Месяц назад
ഓഹ്.. രക്ഷപ്പെട്ടു... ഒരു നാടങ്കിലും ഉണ്ടല്ലോ നമ്മുടെ നാടിനു കൂട്ടായി... 😜
@Npstories2024
@Npstories2024 Месяц назад
😂😂
@user-jc3fw2ml6j
@user-jc3fw2ml6j 29 дней назад
💯👍🙌
@PMA937
@PMA937 10 дней назад
Kerala super👌
@adarshcp6608
@adarshcp6608 9 дней назад
💯💯
@DiscoverwithGinu
@DiscoverwithGinu Месяц назад
05:00 വേറെ സ്റ്റേറ്റ് കളിൽ നിന്നും കേരളത്തിൽ എത്തുന്ന ഉണക്കമീനും അങ്ങനൊക്കെ തന്നെ😂
@arunsreenivasan9244
@arunsreenivasan9244 Месяц назад
കേരളം കണ്ട കമ്പോഡിയ ചേച്ചി :സുജിത്തേ ഇതിനും കഷ്ടം തോന്നിക്കുന്ന ഒരുപാടു ഹോട്ടൽപിന്നാമ്പുറങ്ങൾ അങ് കേരളത്തിലും ഇൻഡട്ടാ 😌
@YYuhdrKhmuib
@YYuhdrKhmuib Месяц назад
നിനക്കു ഇന്ത്യയിൽ എന്ന് പറയാൻ എന്താ മടി കേരളത്തെക്കാൾ കഷ്ട്ടമാണ് മറ്റു സംസ്ഥാനങ്ങളിൽ, ഇവിടെ ഇതുപോലെ ഒന്നും അല്ല മീൻ മാർക്കറ്റുകളൊന്നും അതിനു കൃത്യമായ ഒരു ഫുഡ്‌ സേഫ്റ്റി സംവിധാനമുണ്ട് അവിടെ അതില്ല എന്ന് മാത്രം.
@user-nk6cb9qv6i
@user-nk6cb9qv6i Месяц назад
Poda kunne ninda achande hotel aayirikkum
@arunsreenivasan9244
@arunsreenivasan9244 Месяц назад
@@YYuhdrKhmuib സഹോദര ഞാൻ അവിടുത്തെ മാർക്കറ്റും ഇവിടുത്തെ മാർക്കറ്റും ഒന്നും താരതമ്യം ചെയ്തതല്ല.. ഞാൻ ഇവിടെ എറണാകുളത്താനെ ഇവിടുത്തെ പല മുന്തിയ ഹോട്ടലുകളുടെ പിന്നാമ്പുറം ഭയാനകമാണ്..ഞാൻ കണ്ടിട്ടുള്ളതേ കൊണ്ട് പറയുവാണ് അല്ലാതെ കാണാത്ത കാര്യം എനിക്കെ പറയേണ്ട ആവശ്യം ഇല്ലല്ലോ,ആദ്യം നമ്മൾ നന്നാവണം (കേരളം )എന്നിട്ടേ ഇന്ത്യയുടെ പിറകെ പോവാം
@Sunishks-ho5eb
@Sunishks-ho5eb 16 дней назад
കേരളത്തിൽ നിയമം മാത്രമേ ഉള്ളൂ അത് പാലിക്കപ്പെടുന്നില്ല അത് അറിയാമോ ​@@YYuhdrKhmuib
@midhunbaiju1315
@midhunbaiju1315 Месяц назад
2.19 m ondengilum ......sujith bakthan underrated ann deserving more ...........
@dasps5934
@dasps5934 Месяц назад
കനാൽ കണ്ടിട്ട് ചെറുകോൽ പ്പുഴയിൽ നിന്നും നെല്ലിക്കാ ലക്ക് പോകുന്ന കനാൽ റോഡ്‌ പോലെയുണ്ട്
@trivandrum3492
@trivandrum3492 Месяц назад
Couldn't stop laughing seeing Sujith struggling to taste the food 😂.... the video is good..... a lot of information has been focused 👍
@TechTravelEat
@TechTravelEat Месяц назад
Thank you so much 😀
@rajasreelr5630
@rajasreelr5630 Месяц назад
😢😢 എങ്ങനെയും നാട്....... എന്തായാലും ഇങ്ങനെ ഒള്ള വീഡിയോ ഇട്ടാലോ ❤ tech travl eat fan girl 🥰🥰🎉🎉
@ARVISS007
@ARVISS007 Месяц назад
തവിടു അല്ല ഉമി,ഉമി അരിയുടെ പുറം തോട് ആണ്, അതു പുഴുങ്ങി കുത്തി ആണ് അരി എടുക്കുന്നത് തവിടു അരിയുടെ പുറത്തു പറ്റിയിരിക്കുന്ന ബ്രൗൺ സാധനം ആണ്, അതു ശെരിക്കും പോഷക സമൃധമായ ഒന്നാണ് തവിടു അടങ്ങിയ അരി കഴിച്ചാൽ ദഹനത്തിനും ശരീരത്തിന് നല്ലതാണ്, പക്ഷെ ആൾക്കാർക്ക് ചോറ് വെളുത്തിരിക്കണം, അതു കൊണ്ട് ആ തവിടു അങ്ങ് കളഞ്ഞു വെള്ള അരി കമ്പനിയിൽ സോർട് ചെയ്ത് ഇറക്കും, തുമ്പ പൂ ചോറ് എന്നൊക്കെ പറയില്ലേ, ഫലത്തിൽ തുമ്പ പൂ പോലെ ആക്കാൻ ആ തവിടു എന്ന മാണിക്യത്തെ കളയുന്നു 👍!!!
@shubhasatish3276
@shubhasatish3276 10 дней назад
ഉമി അല്ല നെല്ല് ആണ് പുഴുങ്ങുന്നത്. അതു ഉണക്കി ഉരല്ലിൽ ഇട്ടു കുത്തുമ്പോൾ അരിയും ഉമിയും വേറെ ആകും. ഉമി ആണ് കത്തിക്കുന്നത്. തവിട് അറിയുടെ മുകളിൽ പറ്റി ഇരിക്കുന്ന ആവരണം ആണ്. Matta അരിയുടെ .( റൈസ് ബ്രാൻ)
@prinshad3616
@prinshad3616 Месяц назад
Purathnnoke nokitt food kaikane... Sredhikane sujithbro.. And health also nannay noku... ❤️❤️
@user-fw4ws6lx8z
@user-fw4ws6lx8z Месяц назад
Today's Video 👌🏻 Wish You All The Best' Happy Journey 👍🏻👍🏻💪🏻💪🏻
@TechTravelEat
@TechTravelEat Месяц назад
Thank You So Much 🤗
@anasu23
@anasu23 24 дня назад
Poli video, good and innocent guide 😊😊😊
@TechTravelEat
@TechTravelEat 24 дня назад
Thanks a lot 😊
@abiteoftime4232
@abiteoftime4232 29 дней назад
Could not stop laughing Sujith shocked about cleanliness and struggling to eat.😂😂😂19.48 Vetti vizhingkikko 😂😂😂
@TechTravelEat
@TechTravelEat 29 дней назад
😄
@solotraveller848
@solotraveller848 29 дней назад
ഇന്നത്തെ video...Wow......Informative... Entertainer...... 😍😍😍😍😍😍😍😍
@kumarasubrahmanya471
@kumarasubrahmanya471 Месяц назад
ಬಹಳ ಉತ್ತಮವಾದ video, ನಮ್ಮ ಊರಿನಲ್ಲಿ tourism ಅಭಿವೃದ್ಧಿಗೆ ಇಂತಹ ರೀತಿಯನ್ನು ಅಭಿವೃದ್ಧಿ ಪಡಿಸಬೇಕು. ಆಗ tourism developmentನ ಜೊತೆಗೆ ಜನಸಾಮಾನ್ಯರ ಆರ್ಥಿಕ ಅಭಿವೃದ್ಧಿ ಉಂಟಾಗಲಿದರ...
@veena777
@veena777 Месяц назад
Yesterday video was really nice Sir I really enjoyed it full happiness ☺️
@TechTravelEat
@TechTravelEat Месяц назад
So nice of you
@veena777
@veena777 Месяц назад
​@@TechTravelEatWelcome ✌️😘
@akkulolu
@akkulolu Месяц назад
അയ്യയ്യോ ഇന്നത്തെ ഫുഡ്‌ ടൂർ ? സുജിത് എങ്ങനെ ഇതു കണ്ടുനിന്നു. സമ്മതിച്ചിരിക്കുന്നു ❤️❤️🥰🥰👌🏻👌🏻
@TechTravelEat
@TechTravelEat Месяц назад
😥
@akkulolu
@akkulolu 29 дней назад
😂😂😂😂​@@TechTravelEat
@MahinAmeer
@MahinAmeer Месяц назад
ഞങ്ങൾക്ക് അറിയാത്ത ഓരോ കാര്യങ്ങൾ നിങ്ങൾ നിങ്ങളെ കൊണ്ട് പറ്റുന്ന രീതിയിൽ മനസിലാക്കി തരുന്നുണ്ട് 🙌🏻
@varghesemo7625
@varghesemo7625 19 дней назад
ഇനിയെന്തെല്ലാം കാണാനിരിക്കുന്നു ഓരോ രാജ്യങ്ങളിലെയും മനുഷ്യൻ്റെ അവസ്ഥകൾ
@Rahul-iu7jl
@Rahul-iu7jl 27 дней назад
super video ചിലയിടങ്ങളിൽ Skip ചെയ്താണ് വീഡിയോ കണ്ടത്
@businessmagnates711
@businessmagnates711 29 дней назад
നമ്മൾ വളരെ ആസ്വദിച്ചു കഴിക്കുന്ന പല ബേക്കറി ഐറ്റംസും ഉണ്ടാകുന്നതു പോയി കണ്ടാൽ പിന്നെ കഴിച്ചാൽ ഛർദിക്കും 😂
@SherlySherly-sn2du
@SherlySherly-sn2du 29 дней назад
യെസ്
@nashstud1
@nashstud1 Месяц назад
Chettan kayittu, ente ponnu, liked that remark 😂. Various type of small scale industries. Variety stuff. Good one but hygiene is too much😅
@TechTravelEat
@TechTravelEat Месяц назад
😥😥😥
@nashstud1
@nashstud1 Месяц назад
🤣👍👌
@HarisMuhammad-vf6rp
@HarisMuhammad-vf6rp Месяц назад
*സുജിത്ത് ഭക്തൻ ഫാൻസ്‌ മലപ്പുറം പൊന്നാനി യൂണിറ്റ്✌️🤩💖*
@tech4sudhi837
@tech4sudhi837 Месяц назад
ഞമ്മള്....പരപ്പനങ്ങാടി.. 🔥🔥
@zinnu3527
@zinnu3527 Месяц назад
എല്ലാ വിഡിയോയുടെ അടിയിലും ഉണ്ടല്ലോ പൊന്നാനി യൂണിറ്റ്😂
@muhammadnihal4465
@muhammadnihal4465 Месяц назад
Njammal manjeri
@HarisMuhammad-vf6rp
@HarisMuhammad-vf6rp Месяц назад
@@tech4sudhi837 പരപ്പനങ്ങാടി ഇഷ്ട്ടം😁❤️
@suhaibputhanpally7081
@suhaibputhanpally7081 Месяц назад
Puthanpally.....❤
@HarisMuhammad-vf6rp
@HarisMuhammad-vf6rp Месяц назад
*നിങ്ങൾ പൊളിക്ക് മുത്തേ✌️😁💖*
@veena777
@veena777 Месяц назад
I really felt sad 😭 yesterday's video Sir when they are treating humans beings badly anyway very useful & informative vlog yesterday ☺️🫡🤗😚✌️😘
@fooddrinkstravel5415
@fooddrinkstravel5415 Месяц назад
തായ്‌ലന്റ് കഴിഞ്ഞിട്ടുള്ള വീഡിയോസ് എല്ലാം ബോർ ആണ്.. എന്തൊക്കെയോ പറഞ്ഞു വലിച്ചു നീട്ടി കൊണ്ട് പോകുന്ന ഒരു ഫീലിംഗ്,,😔
@nevinbabu8405
@nevinbabu8405 Месяц назад
Enna pinne kanenda
@fooddrinkstravel5415
@fooddrinkstravel5415 Месяц назад
@@nevinbabu8405 അത് തന്നെയാ ഞാനും ആലോചിച്ചത്. US പോകുമ്പോൾ കണ്ടു തുടങ്ങാം
@TechTravelEat
@TechTravelEat Месяц назад
Ella Rajyangalum orupole aavanam ennillallo
@mohithuthaman6050
@mohithuthaman6050 Месяц назад
Athe
@jasmin-zo3tt217
@jasmin-zo3tt217 Месяц назад
ഇന്നത്തെ video 😂😂😂 ഞാൻ food കഴിച്ചു കൊണ്ടാണ് നിങ്ങളുടെ video കാണുന്നത് 🤣🤣🤣 ഛർദിക്കാൻ വന്നു 🤣🤣🤣
@ShaikAli-oc3jd
@ShaikAli-oc3jd 27 дней назад
നമ്മുടെ നോർത്തിന്ത്യയിൽ ഇതിനെക്കാളും വൃത്തി ഹിനമായ ഹോട്ടലുകൾ ഉണ്ടലോ കൽക്കത്ത യിലൊക്കെ കണ്ടിട്ടുണ്ട്
@aromaIII
@aromaIII Месяц назад
ഒരു രാജ്യത്ത് ചെല്ലുമ്പോൾ ഒരു VIDEO FOOD TOUR ചെയുന്നത് പോലെ അവിടുത്തെ TECH VLOG കൂടെ ചെയ്യുക.
@TechTravelEat
@TechTravelEat Месяц назад
Sure
@veena777
@veena777 Месяц назад
Awww such a wonderful series Sir waiting more entertaining vlogs of different more countries culture and everything 🫡🫡🫡
@TechTravelEat
@TechTravelEat Месяц назад
❤️❤️
@veena777
@veena777 28 дней назад
@@TechTravelEat 🥹🙏
@JjBb-g1w
@JjBb-g1w 16 дней назад
Ah guide ne kandit pavam thony.. Good guide.. Nd i like todays vdeo.
@philipgeorge7753
@philipgeorge7753 Месяц назад
Your narration of each item is very informative. I like such bloggers. Keep it up.
@TechTravelEat
@TechTravelEat 29 дней назад
Thanks a ton
@Yesddeen
@Yesddeen Месяц назад
Fan from kasaragod ✌️😍
@Booom....123CO2
@Booom....123CO2 Месяц назад
18:38 you expression 😅😅
@santhoshnair1474
@santhoshnair1474 Месяц назад
സുജിത് ബ്രോ ഫുഡ് ടൂർ കണ്ടു ചിരിച്ചു പണ്ടാരം അടങ്ങി .😂😂😂😂😂. ഇന്നത്തെ ടുക്ക് ടുക്ക് ചേട്ടൻ സൂപ്പർ ആണ് ❤
@TechTravelEat
@TechTravelEat Месяц назад
Yeah he was a gem
@JijisunilJijisunil-ow3wd
@JijisunilJijisunil-ow3wd Месяц назад
Combodian travelling onnu speed ആക്കാമോ
@rudrabhairava2682
@rudrabhairava2682 9 дней назад
Thank you Sujith for taking us through these places of Cambodia and explaining everything to us in detail. What all culture ...what all places...what all types of people! Thank God we are lucky to be in Kerala 😂❤
@sundaracholan2225
@sundaracholan2225 8 дней назад
E Theetam Thinnal Salmonella,, EColi Okke Chaavum. Simhathinde digestion power kittum.
@sidharthsuresh333
@sidharthsuresh333 29 дней назад
18:19 🤣🤣😭
@sajeeshmr558
@sajeeshmr558 Месяц назад
ചോറ് കഴിച്ചോണ്ടിരിക്കുമ്പോൾ വീഡിയോ കണ്ട ഞാൻ 🥴🥴🥴🥴
@TechTravelEat
@TechTravelEat Месяц назад
Haha
@amrithasarath916
@amrithasarath916 9 дней назад
😂
@veena777
@veena777 Месяц назад
Going to see today's vlog Sir All are busy showering hehehe 🤣 Take care of your health always don't dehydrate Sir drink lot's of water during travel times yup 🥹
@Jo-lm8qr
@Jo-lm8qr 29 дней назад
Kure chirichu😂😂...avarda munpil vech parayunna oro karyangal ketit...avark onum manasilakathond kuzhapamilla😂
@TechTravelEat
@TechTravelEat 29 дней назад
😄
@lincyb5886
@lincyb5886 29 дней назад
Othiri,othiri thanks,dear sujith 0:00
@user-rg8vg2ti9c
@user-rg8vg2ti9c 29 дней назад
Very good sùper scene good story wondrfool video sujith bhaķthan congrats
@padmasoman5594
@padmasoman5594 Месяц назад
Super vedios. Different experience. Kathikkunath umiyalle. Thavidu alla.
@TechTravelEat
@TechTravelEat Месяц назад
Ok
@MuhammedriyasRiyas-df1vg
@MuhammedriyasRiyas-df1vg 29 дней назад
Sujith bro I have been waching your video for three days now and I am not very happy to see any video
@TechTravelEat
@TechTravelEat 29 дней назад
Sorry for that
@thomasmathew1791
@thomasmathew1791 8 дней назад
Note shops indicates how invaluable their currency is
@Cricketfan_18_7_45
@Cricketfan_18_7_45 Месяц назад
Which camera are you using nowdays can you reply 🥰
@Subash-c4u
@Subash-c4u 6 дней назад
നമ്മുടെ നാട്ടിലെ ഹോട്ടലിന്റെ അടുക്കളകൾ മിക്കവാറും ഇങ്ങനെ തന്നെ
@vaniyanratheesh6551
@vaniyanratheesh6551 Месяц назад
Sujith Bhai vloginte special ningalude yarhrayil kanunath athepole pakarthii viewers inte aduth ethikunnathane special aavunnath ningalude blog
@sukeshbhaskaran9038
@sukeshbhaskaran9038 Месяц назад
Wonderful beautiful congratulations hj best wishes thanks
@Sajan.tSajan.t-nx5id
@Sajan.tSajan.t-nx5id 18 дней назад
അടിപൊളി,അവിടുന്ന് വരുമ്പോൾ കുറച്ചു മീൻ മുറിച്ചത് കൊണ്ടുവരുമോ 😂
@MohamedRayyan-sw4wr
@MohamedRayyan-sw4wr Месяц назад
"East or West Sujith Chetan is the best"❤❤❤❤❤❤❤❤
@shyampallikunnu
@shyampallikunnu Месяц назад
തവിടല്ല അനിയാ "ഉമി' ഇത് കരിച്ചാണ് മുൻകാലങ്ങളിൽ ഉമിക്കരി ഉണ്ടാക്കി പല്ല് തേക്കാൻ ഉപയോഗിച്ചിരുന്നത്
@jijivarghesejohn7959
@jijivarghesejohn7959 28 дней назад
Super knowledgeable vlog
@TechTravelEat
@TechTravelEat 28 дней назад
Thanks a lot
@praveenatr4651
@praveenatr4651 Месяц назад
Food kazhikkumbol sookshichu kazhikkane. Illenkhil pani kittum. Combodia oru maduppu varunna mathiri thonnunnnu...Bro.😔Nalathe video wait cheyyunnu.👍
@TechTravelEat
@TechTravelEat Месяц назад
🤗🤗🤗
@akhilraj2920
@akhilraj2920 13 дней назад
Nice❤
@kim_teayung_
@kim_teayung_ Месяц назад
Videokk waiting ann
@TechTravelEat
@TechTravelEat Месяц назад
Coming soon
@mukundanvp6089
@mukundanvp6089 Месяц назад
Nellinte thavidu alla umi aanu kathikkaan upayogikkunnathu
@jozef369
@jozef369 Месяц назад
Waiting for bamboo Railway video❤
@TechTravelEat
@TechTravelEat 29 дней назад
Sure 😊
@jeweljosh8934
@jeweljosh8934 Месяц назад
ഞങ്ങളുടെ കോഴഞ്ചേരി എന്നു പറഞ്ഞപ്പോ ഒത്തിരി സന്തോഷം..
@jerryantony4012
@jerryantony4012 Месяц назад
ബാംബൂ ട്രെയിൻ ❤
@COSMEREAUDIO
@COSMEREAUDIO 29 дней назад
🙏🏻🙏🏻 PLEASE MAKE A VIDEO ON THE MULLAPERIYAR DAM ISSUE IN KERALA.
@sajithkumargopinath6893
@sajithkumargopinath6893 Месяц назад
Good video ❤
@savithrikuttyaryakilperiga4016
@savithrikuttyaryakilperiga4016 29 дней назад
കംബോഡിയ ഇനി കുറച്ചു മതി....🙏🎉😄
@jaynair2942
@jaynair2942 Месяц назад
Village fish market is dirty because I think they've very limited resources to maintain its upkeep. But..city markets and places are well maintained and cleaner. And of course one of the standout features here is the people's honesty and innocence.!
@human464
@human464 Месяц назад
മീൻ കൊണ്ട് വളം ഉണ്ടാക്കുകയാണെന്ന് തോന്നുന്നത്. 🥲 മീൻ വളം
@komodoalpha
@komodoalpha Месяц назад
Fish sauce ഉണ്ടാക്കുന്നത് ഇങ്ങനെ okke ആണ്
@Lovetomodiji
@Lovetomodiji 29 дней назад
Yummy watery please try fish with egg plant
@TechTravelEat
@TechTravelEat 29 дней назад
Sure 😊
@mohammedharis6845
@mohammedharis6845 Месяц назад
സുജിത്ത് ഏട്ടൻ ഇഷ്ടം❤
@siniljoby1617
@siniljoby1617 18 дней назад
Wash basinil ittu dress kazhukunna alalle ????
@shrutimohan8908
@shrutimohan8908 29 дней назад
Bro inganthe places oke pokalea kanumbo asugam varum pole ..Or use mask hand santizer ...asugam varum bro.Bacteria oke spread akum😢.Plz take care bro. Bhagythinu ippola video kandathe alenki lunch with video ayirunnu.vomit cheyathathu bhagyam
@Sarathchandran0000
@Sarathchandran0000 Месяц назад
Nammude naattilum ithupolulla sthalangal undallo bro ..Athu koodi onnu kanikkane
@jasminijad9946
@jasminijad9946 26 дней назад
Nammude naattil evde?
@nihalkprakash8070
@nihalkprakash8070 29 дней назад
Video pwoli
@TechTravelEat
@TechTravelEat 29 дней назад
Thank you 😊
@SumeshkichuVlogs
@SumeshkichuVlogs Месяц назад
Adipoli 😍✌️
@ralbert3549
@ralbert3549 28 дней назад
Super suji 🎉
@ashrafshaba1309
@ashrafshaba1309 Месяц назад
എന്നാലും എന്റെ സ്പ്രിംങ് റോളെ 😂
@ramsheedramshi4483
@ramsheedramshi4483 Месяц назад
Like No:529 presented ❣️
@DailyDarsh
@DailyDarsh Месяц назад
We aren’t much different either
@deva_nathp4994
@deva_nathp4994 Месяц назад
Vegam cambodia vittoo video onnum oru rasamilla🙂💗
@RasMobiles
@RasMobiles Месяц назад
ഫിഷ് മാർക്കറ്റ് കണ്ടിട്ട് കഴിച്ചോണ്ട് ഇരുന്നത് ഇരട്ടി വേഗത്തിൽ തുപ്പി 😂😂
@SherlySherly-sn2du
@SherlySherly-sn2du 29 дней назад
ഞാൻ കണ്ടില്ല ഓഫ് ആക്കി വെച്ച്
@rabidca6836
@rabidca6836 Месяц назад
അടിപൊളി
@sreejaanand8591
@sreejaanand8591 Месяц назад
Note kettukal😮😍❤️
@karthikstrvelandfood3921
@karthikstrvelandfood3921 Месяц назад
chettante china video kooduthal ishtamanu. ithum ishtamanu
@soniyabiju2110
@soniyabiju2110 Месяц назад
Actually our state is God's own country. Coudnt control laughing that you struggling to eat the food. Eat good food and be safe. Todays tuk tukk driver is awesome...soniya
@TechTravelEat
@TechTravelEat Месяц назад
😥😥😥
@nafeesapadinjarayil3743
@nafeesapadinjarayil3743 22 дня назад
നമ്മുടേ നാട്ടിലും ബേക്കറി സാധനങ്ങൾ ഉണ്ടാക്കുന്നത്, ഇത് പോലെ തെന്നെയാണ്
@kunhimohamedthazhathethil2170
@kunhimohamedthazhathethil2170 28 дней назад
വൃത്തി എന്ന് പറയുന്നത് ഇല്ലേ ഇല്ല ഇതിക്കാൾ വൃത്തി നമ്മുടെ നോർത്ത് street food ന് ഉണ്ട്
@keralablasters2.0
@keralablasters2.0 Месяц назад
Aaa guide ന്റെ English കൊള്ളാം
@TechTravelEat
@TechTravelEat Месяц назад
Yes he was nice
@keralablasters2.0
@keralablasters2.0 Месяц назад
@@TechTravelEat 🤍🙌🏻
@Arhanashraf.
@Arhanashraf. Месяц назад
Ipo cambodia ill varan ulla mood poyi 😥
@jasminijad9946
@jasminijad9946 26 дней назад
Bro nigal mask sanitizer oke use cheyyu athrayum vrithiketta place asugham varum. . Local aayitulla street oke kaanikanm ennalum ithoke hoo bhayanakam 😮
@raizamrn7118
@raizamrn7118 Месяц назад
It's me good luck here 🥰🥰❤
@venugopalanrs8669
@venugopalanrs8669 Месяц назад
Well done Gi
@Selectcast
@Selectcast 13 дней назад
ഈച്ചയെ വറുത്ത് കഴിക്കുന്നത് കൊണ്ട് അവർക്ക് ഈച്ച ഒരു പ്രശ്നമേ അല്ല 😂😂
@Sarathchandran0000
@Sarathchandran0000 Месяц назад
Bamboo sticky rice is available in assam and other north eastern states
@johnvarghese6421
@johnvarghese6421 Месяц назад
Bro please take care your health
@survivor444
@survivor444 10 дней назад
Jaango ഞാന്‍ പെട്ട് 😂😂😂😂
@sumangalasubramanian5687
@sumangalasubramanian5687 Месяц назад
👌🏻🙋🏻‍♀️👍🏻 അടിപൊളി
@LawMalayalam
@LawMalayalam Месяц назад
Legal doubts
@ambadinambiar5466
@ambadinambiar5466 Месяц назад
White elephant for Airavatam
@agrvlog007
@agrvlog007 29 дней назад
Brother veara level makka
@jinurajan9271
@jinurajan9271 29 дней назад
Bro sound valerea kurava epol varuna videos
@Booom....123CO2
@Booom....123CO2 Месяц назад
അവർ വിചാരിക്കുന്നത് he is promoting us 😅
Далее