Тёмный

EP14 - 80 വയസുള്ള അമ്മൂമ്മ വരെ പുലി | Animal Hunting with Mentawai Tribal People 

sherinz Vlog
Подписаться 787 тыс.
Просмотров 637 тыс.
50% 1

#sherinzvlog #indonesia #tribal
ഇംഗ്ലീഷ് കഫെയുടെ WhatsApp വഴിയുള്ള സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ്. നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസമോ പ്രശ്നമല്ല.
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു പേർസണൽ ടീച്ചറിന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിക്കാം.
കൂടുതൽ അറിയാൻ ഈ WhatsApp ലിങ്കിൽ ക്ലിക്ക് ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി. wa.me/917356881888
For Collaboration Enquiries - Sherinz Vlog
► Instagram: sherinz_vlog
► Email: sherinzvlog@gmail.com

Опубликовано:

 

22 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 659   
@NiyasoorajKannur1
@NiyasoorajKannur1 Год назад
സത്യത്തിൽ ഇതൊക്കെയാണ് വ്ലോഗ്, സ്വന്തം വീട്ടിലെ നാല് ചുമരുകൾക്കുള്ളിൽ നിന്ന് പ്രാങ്ക് എന്ന ഓമനപേരിട്ട് കോപ്രായങ്ങൾ കാണിക്കുന്ന വീഡിയോസിനെക്കാൾ ആയിരംമടങ്ങു വിലയുള്ള വീഡിയോ 👏👏👏👏🥰🥰🥰😍😍കലക്കി അങ്കിൾ 🥰🥰
@samadnasrin.1761
@samadnasrin.1761 Год назад
സത്യം 👍
@as-hu4lu
@as-hu4lu Год назад
unboxing dude🤣
@sumeshchinchu5734
@sumeshchinchu5734 Год назад
Mm sathiyam
@Mskouterspace
@Mskouterspace Год назад
പെൺബോക്സിങ് ഡ്യൂഡ്
@adarshtom1994
@adarshtom1994 Год назад
💯💯💯💯
@divyakrishna3279
@divyakrishna3279 Год назад
ഇത്രേം റിസ്ക് എടുത്തു അവരുടെ കൂടെ താമസിച്ചു അവരുടെ ജീവിതത്തെ പുറംലോകത്തിനു എത്തിക്കുന്ന ഷെറിൻ🤗 ചേട്ടനെ എങ്ങനാ സപ്പോർട്ട് ചെയ്യാതിരിക്കുക 😍😍😍😍😍😍😍😍
@dasamoolamCom
@dasamoolamCom Год назад
സമയം നഷ്ടം വരില്ല.. V good
@Rajan-sd5oe
@Rajan-sd5oe Год назад
പഞ്ച നക്ഷത്ര ഹോട്ടലികളിൽ താമസിച്ചു, അയ്യായിരവും പതിനായിരവും രൂപയുടെ ഭക്ഷണവും കഴിച്ചു,നഗരങ്ങളിൽ മാത്രം രാപ്പാർത്തു വീഡിയോ ചെയ്യുന്ന വ്ലോഗർമാരിൽ നിന്നും വേറിട്ട്‌ നിൽക്കുന്നു ഷെറിൻ "👍👍
@anjuk3593
@anjuk3593 Год назад
You mean Sujith bhatkan 😁
@muhammedsahal7005
@muhammedsahal7005 Год назад
Enthinado comparison nadathunne?.. Ororutharkkum avarudethaaya reethikal und😏
@physicsbuddy-sinuchacko3180
Udaayippu....Udaayippu ...eat....
@ironman0181
@ironman0181 Год назад
Ezhuttachan anenn tonunnu .
@ghazigaming6916
@ghazigaming6916 Год назад
Udaharanam tec treval
@salimmon933
@salimmon933 Год назад
അവരുടെ കൂടെ ഒറ്റക്ക് നടക്കാൻ ഉള്ള ധൈര്യം 👌👌👌
@iron_maiden7182
@iron_maiden7182 Год назад
Endhayalum namude nattill ullavare pole allaaa...... Pedikkandaa😂
@Tomandjerry-eb8jq
@Tomandjerry-eb8jq Год назад
Avaru entha pidichu vizhugumo guide pine enthina kanan anno
@reactiont5512
@reactiont5512 Год назад
ഒറ്റയ്ക്കല്ല ഗൈഡ് ഇല്ലേ കൂടെ
@varghesesamuel4764
@varghesesamuel4764 Год назад
Pramavadhi sound ondakkadhea nadakkanam
@varghesesamuel4764
@varghesesamuel4764 Год назад
Manea pidikanameakil sabdham ondakadhea nadakkanam pinnea smell pidikum man
@shanskkannampally7599
@shanskkannampally7599 Год назад
ഡിസ്കവറി ചാനൽ മലയാളത്തിൽ കാണുന്ന ഫീൽ... പൊളിച്ചു ഷെറിൻ ബ്രോ.. 👏👏👌
@DirectGuppy
@DirectGuppy Год назад
Supper..... ചരിത്രം ..... ഇന്നത്തെ മനുഷ്യന്മാർ എങ്ങനെ രൂപാന്തരപ്പെട്ടു എന്നതിന് തെളിവുകളാണ് ഒറ്റപ്പെട്ടു കിടക്കുന്ന ഗോത്രങ്ങൾ ...... അവരുടെ വസ്ത്ര രീതി, ആഹാരം, വീട് etc. കാര്യങ്ങൾ കാണാൻ അവസരം തന്ന ഷെറിന് ഒരായിരം അഭിനന്ദനങ്ങൾ....... GOOD LUCK 👍👍 MY FRIEND.
@elblaczapien
@elblaczapien Год назад
ആദ്യമായിട്ടാണ് ഒരു വ്ലോഗ് വീഡിയോയ്ക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നേ ❤️❤️❤️
@ponnujose780
@ponnujose780 Год назад
സത്യത്തിൽ അഹങ്കാരവും, ജാടയുമൊക്കെ നിറഞ്ഞ നമ്മളെക്കാളൊക്കെ ഏതായോ നല്ലവരാണ് അവർ എന്ന് തോന്നിപോകുന്നു. പ്രെകൃതിയുമായി ഇണങ്ങി ചേർന്ന ജീവിതം 🙏🙏🙏❤
@chandramohankg3569
@chandramohankg3569 Год назад
Sherin ഈ എടുക്കുന്ന effort really appreciable ആണ് .❤️❤️❤️Internet ഇല്ല മൊബൈൽ ഇല്ല electricity ഇല്ല എന്നിട്ടും ഒരു കൂട്ടം മനുഷ്യർ പ്രകൃതിയുമായി ഇണങ്ങി ചേർന്ന് സന്തോഷമായി ജീവിക്കുന്നു 👌അത് നമ്മൾ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു ..ശാന്തം സുന്ദരം
@ashafrancis9092
@ashafrancis9092 Год назад
An exciting adventure by Sherin please do take care.From Mysore.
@ponnujose780
@ponnujose780 Год назад
ഇങ്ങനെയും ജീവിതം ഉണ്ടന്ന് കാണിച്ചുതന്ന ഷെറിനു അഭിനന്ദനങ്ങൾ 🙏
@rahulrahu9030
@rahulrahu9030 Год назад
Amazing bro ഇതുവരെ മറ്റൊരു വലോഗിലും കാണാൻ കഴിയാത്ത കാഴ്ചകൾ കണ്ടതിൽ സന്തോഷം Thank you bro ...This is thrilling episode
@ahalyasudhish2133
@ahalyasudhish2133 Год назад
Risk എടുത്തുചെയ്ത വീഡിയോ. Super💞. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നവർ. അവർക്ക് ഒന്നിന്റെയും ടെൻഷൻ ഇല്ല സുഖമായി അവർ കാട്ടിൽ ജീവിക്കട്ടെ💞 take care💜
@alfinantony250
@alfinantony250 Год назад
Thankyou bro ഇത്രയും risk എടുക്കുന്നില്ലേ good to see you🤗
@daydreamergrl28999
@daydreamergrl28999 Год назад
ഇത്രേം കഷ്ടപ്പെട്ട് ഈ മനോഹരമായ സ്ഥലങ്ങൾ കാണിച്ചു തന്ന sherin chetten 🔥
@abhiabhijith5348
@abhiabhijith5348 Год назад
അന്നൊരിക്കെ ഒരു cycle എടുത്ത് തേരപ്പാരയിലൂടെ കൊച്ചി ചുറ്റികണിച്ചു. ഇന്നിതാ ആരും അതികംകാണിക്കാത്ത ലോക കയ്ച്ചകൾ നമ്മളെ കാണിക്കുന്നു...അതും വേറേതോ രാജ്യം വേറേതോ സംസ്കാരം... ഷെറിൻ ബ്രോ ഒന്നും പറയാൻ ഇല്ല...video ക്വാളിറ്റി പ്രസന്റേഷൻ എല്ലാം പക്കാ ❤️❤️❤️ഈ effort നൊക്കെ ഉള്ള അംഗീകാരങ്ങൾ നിങ്ങളെ തേടിയെത്തും keep going 💯❤️
@sudhia4643
@sudhia4643 Год назад
എറണാകുളത്തിന്റെ. അഭിമാനം. Sherinz. Vlog. 🙏🙏🙏🙏🙏👌👌👌👍👍👍. സുധി. എറണാകുളം.
@varkeysiju
@varkeysiju Год назад
കറക്റ്റ് 👌
@abuakarshabaker9143
@abuakarshabaker9143 Год назад
സന്തോശ് ജോർജ്കുളങ്ങരയുടെ യാത്ര വെച്ചു നോക്കുകയാണങ്കിൽ ഇത് അതിക്കുംമേലെ ത്യാഹോഞ്വലമായ ഒരു യാത്ര ..
@rajanpk6779
@rajanpk6779 Год назад
ഗംഭീരം,,, ഇൻഡോനേഷ്യൻ ഭൂഖണ്ഡത്തിൽ തകർത്ത ആസ്വദിക്ക് ഭായ്,,, ആശംസകളൾ,,,
@rajithakannan9993
@rajithakannan9993 Год назад
ഒരുപാട് ട്രാവൽ വ്ലോഗ്ർസ് ഉണ്ടെങ്കിലും ഇത്രയും ക്യുരിയോസിറ്റീയോടെ കാത്തിരുന്നു കാണാൻ vibe ഉള്ള വീഡിയോസ് നിങ്ങളുടെ മാത്രം❤️‍🔥❤️‍🔥 ആണ് ഷെറിൻ broooo....!❤️‍🔥❤️‍🔥🔥🔥
@rahulravindran9345
@rahulravindran9345 Год назад
♥️♥️♥️♥️♥️♥️♥️ഒരിക്കലും കാണാൻ പറ്റാത്ത പോകാൻ പറ്റാത്ത സ്ഥലം ബ്രോയിലൂടെ കാണുന്നു
@miracleBigfamily
@miracleBigfamily Год назад
ശരിയാ കേട്ടോ
@miracleBigfamily
@miracleBigfamily Год назад
👍👍👍👍🦔🐂🐂🐂
@jopanachi606
@jopanachi606 Год назад
എത്ര ഒരുമയും സന്തോഷത്തോടും അവർ ജീവിക്കുന്നു , ഇവിടെ നാട്ടിൽ സോഷ്യൽ മീഡിയ വഴി രാഷ്ട്രിയവും മതവും കലർത്തി പരസ്പരം ചീത്തവിളി .
@awalkwithmunna552
@awalkwithmunna552 Год назад
അവസാനം മൂപ്പൻ പാടിയ പാട്ടു കേട്ടു കണ്ണ് നിറഞ്ഞു പോയി 😂👍
@sinmacho6988
@sinmacho6988 Год назад
അർത്ഥം onnu പറഞ്ഞുതരാമോ.. 😜
@mahesh.v.chandrasekharanpi9979
അഭിനന്ദനങ്ങൾ sherin.ഇങ്ങനെയൊരു വീഡിയോ ചെയ്തതിനു നന്ദി....🌹🌹🌹🌹
@therrd3051
@therrd3051 Год назад
അവരിൽ ചിലർ മനുഷ്യരെയും തിന്നും, സൂക്ഷിക്കണേ ഷെറിനെ.....!!!!!!!
@rinojmathew
@rinojmathew Год назад
ഷെറിൻ ബ്രോ...ആദ്യമേ തന്നേയ് ഇതിനു വേണ്ടി ഉള്ള നിങ്ങളുടെ സമർപ്പനത്തിനും പരിശ്രമത്തിനും ഒരു വലിയ സല്യൂട്ട്.... ഓരോ എപ്പിസോഡിന്ന് വേണ്ടി ഇപ്പോൾ കട്ട വെയ്റ്റിംഗ് ആണ്...സൂപ്പർ...ഇതാരിക്കണം ഒരു വ്ലോഗർ..
@suryas6521
@suryas6521 Год назад
Sherin എന്നാ ഇനി കാടിറങ്ങുന്നേ.. Sherinu ടെൻഷൻ ഇല്ലെങ്കിലും വീഡിയോ കാണുന്ന ഞങ്ങൾക്ക് ടെൻഷൻ ഉണ്ട്. 😊
@hareeshharee2869
@hareeshharee2869 Год назад
Sherin bro.... Riskum effort eduthulla ninagalude ee യാത്ര ❤❤❤👌👌👌👌👌👌
@devikapremkumar4187
@devikapremkumar4187 Год назад
I wonder why he don't have much subscriber's.. keep going sherin bro.. be the same person always.. kudus for all your efforts to make such quality videos.. 🥰 especially that waterfall episode.. uff nte bro sammathikkanam.. 😱enjoy yourself and be safe.. awaiting for next episodes..🤗
@shibilashajahan3293
@shibilashajahan3293 Год назад
Wait ചെയ്തിരിക്കുന്ന ഒരേ ഒരു vlog ഷെറിന്റെ ആവും.
@harizuthan
@harizuthan Год назад
ഈ വീഡിയോ ഒരു തരത്തിലുള്ള നറേഷനില്ലാതെ ബാക്ഗ്രൌണ്ട് മ്യൂസിക്കില്ലാതെ അവരെ മാത്രം ഷൂട്ട് ചെയ്ത് ഇട്ടാൽ ലോകം മുഴുവനുമുള്ള മനുഷ്യർ ഭാഷാവ്യത്യാസമില്ലാതെ വന്ന് കാണും. അത്രക്ക് അപൂർവ്വമായ വീഡിയോയാണിത്.
@nikhilmonchandran8924
@nikhilmonchandran8924 Год назад
ഇത്രയും ധൈര്യം ചാൾസ് ശോഭരാജിൽ മാത്രേ കണ്ടിട്ടുള്ളു... നിങ്ങൾ പൊളിയാണ് ഷെറിൻ ബ്രോ.. ❤❤
@ishacah440
@ishacah440 Год назад
ഷെറിൻ സൈക്കിളിൽ തുടങ്ങി ഇവിടെ വരെ എത്തി ഇനിയും നീ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@lakshmyprathap
@lakshmyprathap Год назад
Beautiful..thanks for showing us these🥰
@Goodone123
@Goodone123 Год назад
Sherinz Vlog always creates good Quality content from the beginning to this one.
@_martin_james_
@_martin_james_ Год назад
ഇങ്ങനെ ഒരു കാഴ്ച ഇവിടെ മാത്രം വേറെ ലെവൽ വീഡിയോ 💖💖💖💖💖
@tinacheriankunnil6109
@tinacheriankunnil6109 Год назад
Awesome effort Sherin. Keep going. Will definetely recommend your channel. Very different from the usual travel videos. Vere level Bro...keep it up
@user-ve7yc3pn5r
@user-ve7yc3pn5r Год назад
പറയാൻ വാക്കുകൾ ഇല്ല. അതിമനോഹരം 💓💓
@happyvirus6602
@happyvirus6602 Год назад
ഷെറിൻ തകർത്തു, അടുത്ത വീഡിയോക്കു കാത്തിരിക്കുന്നു.
@nitz2670
@nitz2670 Год назад
ലാസ്റ്റ് അയാൾ പാട്ട് പാടിയത് രാമായണം വായിക്കുന്ന സ്റ്റൈലില്‍ ആണ് 😂❤️👍
@keerikkadan2015
@keerikkadan2015 Год назад
Sherin appreciate your efforts ✌️❤
@cruzer7038
@cruzer7038 Год назад
വ്ലോഗ് ഒരു അത്ഭുതം ആയിട്ട് തോന്നുന്നത് അത്യം ആയിട്ട്..keep rock broi 😍😘
@sherinsam8123
@sherinsam8123 Год назад
ഷെറിൻ bro കുറച്ചു സമയം കൊണ്ടുതന്നെ മികച്ച വ്ലോഗറായി മാറി 👌👌👍👍
@sintosebastian9553
@sintosebastian9553 Год назад
ഷെറിനെ ഒരു രക്ഷയും ഇല്ല മോനെ... 👌💪😍
@keerikkadan2015
@keerikkadan2015 Год назад
ചുവന്ന കോണകം ഉടുത ചേട്ടൻ സൂപ്പറാ😀😀😀
@usmana6298
@usmana6298 Год назад
Avana Mooppan...
@anuanu1725
@anuanu1725 Год назад
@@usmana6298 ഒരിത്തിരി റെസ്‌പെക്ട് കൊടുക്കേടോ ...കഷ്ടം
@Fathimathshazna1245
@Fathimathshazna1245 Год назад
Adipoli content.. Idh oru vibe level..
@jamsheerpph8301
@jamsheerpph8301 Год назад
This is the real vlogging❤️ takecare bro
@aslamayzan3365
@aslamayzan3365 Год назад
അടിപൊളി ഷെറിന്റെ ധൈര്യം 👍👍👍
@felixsylvester5113
@felixsylvester5113 Год назад
It is an outstanding episode Sherinz 👍 take care
@binu9120
@binu9120 Год назад
അതെ വളരെ നല്ല ,ആകാംക്ഷയോടെ കണ്ടിരിക്കാൻ പറ്റിയ വീഡിയോ .. അഭിനന്ദനങ്ങൾ ...
@MC-rr7pi
@MC-rr7pi Год назад
ഫേസ്ബുക് നിന്നും കുറച്ചു കണ്ടപ്പോൾ interested ആയി വ്ലോഗ് സെർച് ചെയ്ത് യൂട്യൂബിൽ വന്നു കാണുന്നത്.... Fantastic effort.... Awesome... Fabulous...
@jomoljohn2376
@jomoljohn2376 Год назад
Sherin chetta u r amazing vlogger❤️❤️
@omsofficial1529
@omsofficial1529 Год назад
പ്രേക്ഷകരുടെ പ്രതീക്ഷകളെ വാനോളമുയർത്തുന്ന VIog , ഒരു മലയാളിക്കും ഇതൊക്കെ ചെയ്യാൻ കഴിയുമെന്ന് തെളിയിച്ച പ്രിയപ്പെട്ട അനുജന് എല്ലാ ഭാവുകങ്ങളും നേരുന്നു💞
@basheernatakkal8109
@basheernatakkal8109 Год назад
ഒരു രക്ഷയുമില്ല.... Powli 🔥🔥❤️
@arunkarnnan
@arunkarnnan Год назад
സമ്മതിച്ചു മച്ചാനെ ഇതൊക്കെ യാണ് വ്ലോഗ് ആദ്യമായിട്ട് കാണുവാ ഇതൊക്കെ ഒരുപാട് ഇഷ്ട്ടം ആയി മച്ചാന്റെ അവതരണവും 🔥🔥💜💜💜💙 ഈ ചാനൽ എന്റെ ഫ്രഡ്‌സുകൾക്കും ഷെയർ ചെയ്തിട്ടുണ്ട് ഈ ചാനൽ എന്നെകൊണ്ട് പറ്റും പോലെ വിജയിപ്പിക്കും ഉറപ്പ് 👍👍👍
@aiswaryagirishkumar94
@aiswaryagirishkumar94 Год назад
Wowwww!! Hats off to your efforts 🤝 It's unique 😍👍
@pratheeshkumar517
@pratheeshkumar517 Год назад
Sherine othiri eshtam ethu thudaruka oru jadayum ellatha alanu Sherin full support
@sogolaptopandsecuritysolut2997
Video ക്കു വേണ്ടി കാത്തു ഇരിക്കുക ആയിരുന്നു. നിങ്ങളുടെ വലോഗ് കണ്ടിരിക്കാൻ നല്ല രസം ആണ്. ഒച്ചയും ബഹളവും ഇല്ല വളരെ സമാധാനം.. എല്ല വലോഗർ ഉം കാണുന്ന കാര്യം എസ്‌പ്ലൈൻ ചെയ്യുന്നു. ബട് നിങ്ങൾ ഞങ്ങളും ആയി ഫേസ് ടോ ഫേസ് സംസാരിക്കുന്ന ഒരു ഫീലിംഗ് ആണ്. ഈ രീതി തുടരുക. ഒരു വർഷം കഴിയുമ്പോൾ കേരളത്തിലെ no1 ട്രാവൽ വലോഗർ നിങ്ങൾ ആയിരിക്കും ബ്രോ. Keep style and go ahead...
@thekkanztube1666
@thekkanztube1666 Год назад
Good job bro eshttapettu orupad! natural vlog no skipping nd one new sub👍🏻
@vimaln7824
@vimaln7824 Год назад
Hatsoff u bro... Unseen karyangal kanich tharunnathinu🔥🔥🔥🥰❤️
@sukanyasai7695
@sukanyasai7695 Год назад
ആദ്യമായി ആണ് കാണുന്നെ.. ഒരുപാട് ഇഷ്ട്ടായി... എല്ലാവിധ അനുഗ്രഹവും ഉണ്ടാകട്ടെ...
@sarathr2133
@sarathr2133 Год назад
ഈ background music എവിടോ കേട്ടപോലെ 🤔ആഹ് 😀ഇപ്പൊ കിട്ടി EBC പോയപ്പോൾ ഒള്ളതാണല്ലേ.. 😍🥳പൊളിയേ........ 😍😍
@shoukathali2553
@shoukathali2553 Год назад
ഈ വീഡിയോ കണ്ടപ്പോൾ discovery വീഡിയോ കണ്ടൊരു ഫീൽ വളരെ നന്നാ യിരിക്കുന്നു ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
@nxdhx2724
@nxdhx2724 Год назад
Owf this is something interesting ✊mhn your dedication level nte ponnoo❤️ anyway thankyouu for this amazing visual treats sherin bruh
@manafmanu1941
@manafmanu1941 Год назад
യാ മോനെ ഞാൻ ആദ്യമായിട്ടാ ഷെറിന്റെ വിഡിയോ കാണുന്നെ സൂപ്പർ തകർത്തു 👍👍👍🌹🌹ഫുൾ സപ്പോട്ട് 🙏
@sunisasidharan8940
@sunisasidharan8940 Год назад
Good video.. Keep going 😍😍
@user-vz1ev8nu7w
@user-vz1ev8nu7w Год назад
6:22 aaa shake hand kodukkunaa scene❤️sherin.... lots of love brother...🤩🤩🤩inganeyulla nalla kazchakalum inganeyulla manushyareyum camera kannilooode katti thannathinu....and your one of the best travel content creator.... 😘😘😘keep rocking macha!❤️
@binovarghese5434
@binovarghese5434 Год назад
Bhoodhimaatha 🥵
@athenagaming7539
@athenagaming7539 Год назад
Bro ningalude video oru rakshayum illa .. kidilam😍
@NamastePunjab2024
@NamastePunjab2024 Год назад
awsome vedio.thanku for sharing the vedio
@rajasreenair5429
@rajasreenair5429 Год назад
You are doing a lot of hard work. Keep it up.
@karakunnukarayogam
@karakunnukarayogam Год назад
ഷെറിൻ ബ്രോ കൊച്ചിയിൽ തിരിച്ചെത്തിയിട്ട് വന്നു കാണണം എന്നുണ്ട് ....തന്നെ സമ്മതിച്ചു ഭായ്
@ranjithkumarranjithkumar7286
Sherine you are the greatest vlogger in kerala amazing work arabi song is super
@NazieVlogs
@NazieVlogs Год назад
Sherin bro Power ayitund 🔥🔥
@caveenas5989
@caveenas5989 Год назад
I discovered this channel just now...its awesome 🤩
@martinnetto9764
@martinnetto9764 Год назад
🌹❤️ ഷെറിൻ നിങ്ങൾ നല്ലൊരു ബ്ലോഗർ ആണ് വളരെ നന്ദിയുണ്ട് കാടിന്റെ മക്കളെ കാണിച്ചുതന്നതിന്
@ayshathashika6454
@ayshathashika6454 Год назад
Ningale sammadichitikkunnu..ithreyum risk edth cheyyunnathin.ingane ulla vlog kaanumbol nammukkum palathum ariyanum padikkanum pattunnu 👍🏻ee oru generation l inganeyum ulla aalk indallo ath okke kaanich thannathinum okke thanks 👍🏻👍🏻👍🏻
@ameerami2716
@ameerami2716 Год назад
ഇത് കാണുമ്പോൾ apcolipto സിനിമയിലെ ആളുകളെ ഓർമ വരുന്നു 💖
@Cute_babyv
@Cute_babyv Год назад
Bro pwoliya🔥🔥
@selmasteyo9340
@selmasteyo9340 Год назад
ഒരുപാട് കാത്തിരിക്കുന്നു കാണുന്ന ഒരു youtube vloger only sherinz vlog
@Kaithara
@Kaithara Год назад
ഗൈഡ് ഉഷാറാണല്ലോ മുമ്പത്തെ വീഡിയോ യിൽ വിവരണം ആദ്യം കണ്ടപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല
@videobeginsonly3276
@videobeginsonly3276 Год назад
ലാസ്റ്റ് അ അപ്പൂപ്പന്റെ പാട്ട് ഒരു രക്ഷയില്ല ബ്രോ supper 😄
@highrangelifestyle8164
@highrangelifestyle8164 Год назад
ഈ വീഡിയോ എടുക്കാൻ നിങ്ങൾ എടുത്ത effort...👌👌👌👌
@anithaani3865
@anithaani3865 Год назад
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് കണ്ടപ്പോൾ തന്നെ Subscrib ചെയ്തു
@LathaLatha-ul7ti
@LathaLatha-ul7ti Год назад
Sherin....ethra risk aanu edukkunnathu... words nu appurathaanu...oro episode num waiting aanu...be careful 👍👍👍😍😍😍😍
@aneeshmadhu5970
@aneeshmadhu5970 Год назад
Bro good dedication 👍👍 keep it up ☺️ , ❤️
@kuttanadvillagefishing1587
@kuttanadvillagefishing1587 Год назад
ഒരു രക്ഷയില്ലാത്ത വീഡിയോ 👌👌👌👌👌👌👌
@lucyjoy6731
@lucyjoy6731 Год назад
ഷെറിൻ എനിക്ക് തോന്നുന്നു aa മുള്ളുള്ള ചെടി മുഴുവൻ ചൂരൽ ആണെന്നാണ് ഇത്തരം പുതിയ അറിവും കാഴ്ചകളും കനിച്ചുതന്നതിന് ഒരുപാട് നന്ദി
@sudhils9216
@sudhils9216 Год назад
What a dedication bro 😎
@sabithasaji7953
@sabithasaji7953 Год назад
Sherin really appreciate your efforts .
@roslinjohnson4436
@roslinjohnson4436 Год назад
Chettante videos epozhane kanunnath orupad eshttam ayi videos 👍keep going 👍👍
@divyasubin8824
@divyasubin8824 Год назад
ഇതാണ് വ്ലോഗ്. Thank you broii.
@lavanyashaji858
@lavanyashaji858 Год назад
Super ayitund ....very intresting ❤️❤️
@swathydarsan21
@swathydarsan21 Год назад
Oru jadayum ila verry simple chanel … nice chanel bro… keep going
@babuchchithari9585
@babuchchithari9585 Год назад
ഒരു നല്ല സിനിമ കണ്ട ഫീൽ ❤❤❤പൊളി
@manusivankerala5886
@manusivankerala5886 Год назад
Intresting Work bro.... all the best !!
@Sreehari_S_Mohan_Travel_Vlog
Super video bro....keep going 🥰✌️
@abilashkj1999
@abilashkj1999 Год назад
Vlog ennal ithanu mone. Sherin bro pwolichu
@I---truth-seeker---I
@I---truth-seeker---I Год назад
എൻ്റെ മോനെ.നീയാണ് traveler ഞങ്ങൾക്ക് എങ്ങനത്തെ വീഡിയോ വേണോ അത് നിൻ്റെ ചാനലിൽ വരും.
@sreekumarvk6581
@sreekumarvk6581 Год назад
What a beautiful experience sharing.I expect more
@selmasteyo9340
@selmasteyo9340 Год назад
Super.... Great effort.... 👏🏻👏🏻👏🏻
@starmediaentertainments5934
Dedication level✌🏻
Далее
My little bro is funny😁  @artur-boy
00:18
Просмотров 10 млн
The last one surprised me! 👀 🎈
00:30
Просмотров 3 млн
My little bro is funny😁  @artur-boy
00:18
Просмотров 10 млн