Тёмный

EP21 - കുരിശ് ചുമന്ന് യേശു നടന്ന വഴിയും പീലാത്തോസിന്റെ അരമനയും കുരിശ് കണ്ടെത്തിയ സ്ഥലവും 

sherinz Vlog
Подписаться 787 тыс.
Просмотров 202 тыс.
50% 1

#sherinzvlog #israel #holylandtour
ഇസ്രായേൽ വിശുദ്ധ നാട് വീഡിയോ മുഴുവൻ കാണാൻ
• Israel 🇮🇱 The Holy Land
Sherinz Vlog
► Instagram: / sherinz_vlog
► Email: sherinzvlog@gmail.com

Опубликовано:

 

28 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 376   
@sherinzVlog
@sherinzVlog 2 месяца назад
Recommended to use earphone ഇസ്രായേൽ വിശുദ്ധ നാട് വീഡിയോ മുഴുവൻ കാണാൻ യൂട്യൂബ് playlist : ru-vid.com/group/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp
@annmariyajose1036
@annmariyajose1036 2 месяца назад
Super video
@leemajenson6699
@leemajenson6699 19 дней назад
How can we go there..
@Pinku9003
@Pinku9003 2 месяца назад
വളരെയധികം നന്ദി. വളരെ വിശദമായി നല്ല രീതിയിൽ അവതരിപ്പിക്കുന്ന ഇതുവരെയുള്ള എല്ലാ എപ്പിസോഡുകളും കണ്ടു. മുമ്പും പല യൂട്യൂബ് വീഡിയോകളിൽ കണ്ടിട്ടുള്ള അതിനേക്കാളും, വളരെ വ്യക്തതയോടെ, നല്ല രീതിയിൽ വീഡിയോ ഷൂട്ട് ചെയ്ത് കാണിച്ചതിന് വളരെയധികം നന്ദി. എല്ലാം വിശദമായി ആ പറഞ്ഞു തരുന്ന സഹോദരിക്ക് ആയിരമായിരം നന്ദി. ഒരുതവണ അവിടെ പോയി എല്ലാം വിശദമായി നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്. (ലിബിയയിൽ നിന്നും ആൻറണി ജോസ്)
@user-bf5zz7ru5i
@user-bf5zz7ru5i 2 месяца назад
എന്നെ മറക്കരുതേ കർത്താവെ ❤ എന്റെ സങ്കടങ്ങൾ അങ്ങേക്ക് അറിയാലോ. അങ്ങേക്ക് അസാധ്യമായത് ഒന്നുമില്ലല്ലോ എന്നെ തകർക്കാൻ ശ്രമിക്കുന്ന മഹാപാപിയിൽ നിന്നുമെന്നെ കാത്തോളണേ ദൈവമേ ❤❤❤❤❤❤❤
@ciraykkalsreehari
@ciraykkalsreehari 2 месяца назад
എല്ലാവർക്കും അവനവൻ്റെ കാര്യം സിന്ദാബാദ്....എന്നാൽ ആദ്യം നമ്മൾ മനുഷ്യർ പറയേണ്ടത് യേശുവിനോട് "മാപ്പ്" ആണ് ...വൃത്തികെട്ട ജന്മം ആയ നമ്മൾ മനുഷ്യരാൽ ഒരു തെറ്റും ചെയ്യാത്ത ഒരു പുണ്യാത്മാവിനെ കുരിശിൽ കയറ്റി ഇല്ലെ..അതിനു ആദ്യം നമ്മൾ മാപ്പ് പറയണം...
@beenageorge7273
@beenageorge7273 Месяц назад
യേശുവിന്റെ ജനനവും മരണവും മുന്നേ പ്രവചിച്ചതാണ്♥️
@sudhia4643
@sudhia4643 2 месяца назад
ഇത്രയും. ഭംഗിയായ്. ചിത്രീകരിച്ചും. വിശദീകരിച്ചുംതന്ന രണ്ടുപേരോടും നന്ദി. അറിയിക്കുന്നു. 🙏S. EKM.
@ponnujose780
@ponnujose780 2 месяца назад
ഈ വിഡിയോ ഞാൻ ആദ്യം കാണുകയാണ്. എന്റെ ഈശോയെ അറിവ് വച്ച നാൾ മുതൽ എന്നും എനിക് സങ്കടം മാത്രേ ഉള്ളു. കണ്ണീരിൽ ഞാൻ നിന്നെ ഉൽക്കണ്ണിൽ കാണാറുണ്ട്. എന്നെ എന്റെ നാഥാ നീ എന്നെ ചേർത്തു പിടിയ്ക്കണമേ ആമേൻ 🙏🙏🙏❤️❤️❤️
@jancygeorge4385
@jancygeorge4385 2 месяца назад
എന്നും ബൈബിൾ വായിക്കു 1 മണിക്കൂർ . നിങ്ങളുടെ ജീവിതത്തിന് വലിയ ഒരു ഉയിർച്ച വരും.
@sayidameenameen
@sayidameenameen Месяц назад
​@@jancygeorge4385ദൈവ ദൂതനോടല്ല... ദൈവത്തോട് പ്രാർത്ഥിക്കൂ....
@miniroji102
@miniroji102 2 месяца назад
യേശുവേ എന്ന എനിക്ക് കൽവരിയിൽ വന്ന് പ്രാർത്ഥിക്കാൻ അവസരം തരുക🙏🙏🙏
@Gunter06
@Gunter06 2 месяца назад
Amen
@AshiqueAshii-gl3hf
@AshiqueAshii-gl3hf 4 дня назад
അല്ലാഹുവിൽ വിശ്വസിക്കുക
@Gunter06
@Gunter06 4 дня назад
@@AshiqueAshii-gl3hf ഇല്ല
@lizypaul7423
@lizypaul7423 2 месяца назад
എത്ര വൃത്തിയായും വ്യെക്തം ആയതു മായ അവതരണം ആണ് നിങ്ങളുടെ വ്ലോഗിന്റെയ് പ്രേത്യേകത 🥰
@yohannanabraham7465
@yohannanabraham7465 Месяц назад
യേശുവേ എനിക്ക് അവിടെ വന്ന് പ്രാർത്ഥിക്കാൻ ഒരു അവസരം തരണേ 🙏🙏🙏
@KANNANmon-qu3zx
@KANNANmon-qu3zx 2 месяца назад
ഈ നന്മ നിറഞ്ഞ ദൈവത്തെ രക്ഷിക്കാൻ അന്ന് ആരുമില്ലായിരുന്നു ഇത്രയ്ക്കും പാപികളായ മനുഷ്യരാണോ ദൈവമേ ഈ ലോകത്ത് അങ്ങയുടെ സ്നേഹം എന്താണെന്ന് ഞാൻ അറിയുന്ന ദൈവമേ❤❤❤
@user-or5rx2bj9i
@user-or5rx2bj9i 2 месяца назад
കോമഡിയന്റെ രോദനം. നീ ഉം ജാനും കാരണം സ്വയം അനുവതിച്ചു പീഡാനഭ വും കുരിശു മരണവും .,അതിനെ neeo
@sayidameenameen
@sayidameenameen Месяц назад
ദൈവത്തെ രക്ഷിക്കാനോ...? ദൈവത്തിന് അങ്ങനെ ഒരു ആവിശ്യം ഉണ്ടോ? ദൈവം എന്ന് പറഞ്ഞാൽ എന്താ
@shajiantony2820
@shajiantony2820 7 дней назад
സ്വർഗത്തിൽ ചെന്നാൽ 72ഹ്യൂറികളെ വാഗ്ദാനം ചെയ്ത ജാര സന്തതി യും അല്ലാഹുവും... ആ സ്വപ്നത്തിൽ പൊട്ടി തെറിക്കുന്ന ജിഹാദികൾ 😂😂😂😂😂😂​@@sayidameenameen
@FunnyHelmet-tu9oy
@FunnyHelmet-tu9oy 6 дней назад
അന്ന് അങ്ങനെ സംഭവിക്കണം അതാണ് ഹിതം അതുകൊണ്ടാണ് നമ്മൾ ഇന്ന് സ്നേഹിക്കുന്നതും വിശ്വസിക്കുന്നതും 🥰
@AshiqueAshii-gl3hf
@AshiqueAshii-gl3hf 4 дня назад
അല്ലാഹുവിൽ വിശ്വസിക്കുക പടച്ചോൻ അനുഗ്രഹിക്കട്ടെ. മക്കയിൽ മരിക്കുന്നതിന് മുൻപ് ഒന്ന് പൂവൻ പടച്ചോൻ വിധി ആക്കട്ടെ 🤲🏻
@annammajoshua9007
@annammajoshua9007 2 месяца назад
കുരിശിന്റെ വഴിയും കാൽവറിയും വീണ്ടും ഇതിൽ കണ്ടപ്പോൾ ഒരു ഓർമ പുതുക്കലായി, ഇതു വഴിയെല്ലാം നടക്കാനും, പ്രാർത്ഥിക്കാനും കിട്ടിയ അവസരത്തെ ഓർത്തു പ്രാർത്ഥിക്കുന്നു 🙏🙏
@jancyraju3274
@jancyraju3274 2 месяца назад
വളരെ നന്ദി ഇത് കാണാൻ പറ്റിയതിൽ ആ കൊന്ത വാങ്ങി ഞങ്ങൾക്ക് താരുമേ ഈ ശേയെ അനുഗ്രഹിക്കണമ അമ്മേൻ
@sreejithm6241
@sreejithm6241 2 месяца назад
എന്റെ ഈശോയെ ആമ്മേൻ എന്റെ അമ്മേ ദൈവ മാതാവേ ആമ്മേൻ ❤️✝️❤️✝️🔯🌹🌹🌹🕯️🕯️🕯️🙏🙏🙏
@NvsMas
@NvsMas 2 месяца назад
മുഖ്യകല്പനയെക്കുറിച്ച ചോദ്യത്തിന് യേശു നൽകിയ മറുപടിയായി ബൈബിൾ പറയുന്നത് കാണുക: “ഇസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ്. നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ ഹൃദയത്തോടും പൂർണ ആത്മാവോടും പൂർണ മനസ്സോടും പൂർണ ശക്തിയോടും കൂടി സ്നേഹിക്കണം.” (മാർക്കോസ് 12:28-30) യേശുവിന്റെ മറ്റൊരു പ്രസ്താവന ബൈബിൾ ഉദ്ധരിക്കുന്നു: “നിന്റെ ദൈവമായ കർത്താവിനെ നമസ്ക്കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ.” (മത്തായി 4:10)
@s.o.j.cmusic8630
@s.o.j.cmusic8630 2 месяца назад
കർത്താവിനെ സ്നേഹിക്കുന്നവർ ഇതൊക്കെ കാണുബോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകും 😔😔🙏
@snehamerinjames4580
@snehamerinjames4580 2 месяца назад
Thankyou so much @sherinVlog..... കുറേ വീഡിയോസ് കണ്ടിട്ടുണ്ട് വിശുദ്ധ നാടിൻ്റെ,പക്ഷെ ഇതിനു എന്തോ ഒരു പ്രത്യേകത ഫീൽ ചെയ്തു 😢😢എന്നെങ്കിലും അവിടെ വന്നു നേരിട്ട് കാണാൻ സാധിക്കട്ടെ..❤
@leesymool2522
@leesymool2522 6 дней назад
ഞാൻ മരിക്കുന്നതിനു ഇപ്പുറം ഇതെല്ലാം കാണാൻ ഒരു ഭാഗ്യം ഉണ്ടായതിനെ ഓർത്ത് നന്ദി പറയുന്നു😢😢😢😢
@user-or5rx2bj9i
@user-or5rx2bj9i 2 месяца назад
വേദനയോടെ കണ്ടു പ്രാർത്ഥിച്ചു ഷെറിൻ കാരണം എല്ലാം നേരിൽ കാണുന്നപോലെ കണ്ടു thanku, thanku
@user-pe6si9sy6x
@user-pe6si9sy6x 2 месяца назад
വളരെ നന്ദിയുണ്ട് ചേട്ടാ ഇങ്ങനെ ഒരു വീഡിയോ ഇട്ടതിൽ ജീവിതത്തിൽ എപ്പോഴെങ്കിലും പോകാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലമാണ് ഇസ്രയേല് 😍😍
@linsonml3039
@linsonml3039 2 месяца назад
നല്ല അവതരണം ഇത്രയ്ക്കും നന്നായി ആരും വിവരിച്ചു പറഞ്ഞിട്ടില്ല. ഇതെല്ലാം കാണാൻ സാധിച്ചതിന് ദൈവത്തോട് നന്ദി പറയുന്നു. പിന്നെ ഞങ്ങൾക്ക് കാണിച്ചു തന്നാ ഷെറിൻ ചേട്ടനും ടീമിനും ഒരു പാട് നന്ദി ദൈവം അനുഗ്രഹിക്കട്ടെ.👍🙏❤️
@SimithaSimitha-id2xb
@SimithaSimitha-id2xb 2 месяца назад
എന്റെ ഈശോയെ നമ്മെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏❤❤
@rangithpanangath7527
@rangithpanangath7527 2 месяца назад
ഒരുപാടു നന്ദി ഷെറിൻ & ഷൈനി 🙏🙏🙏🙏
@johnjoseph1281
@johnjoseph1281 2 месяца назад
നന്ദി ദൈവമേ ഒരുപാട് നന്ദി
@Janemedia1
@Janemedia1 2 месяца назад
നല്ല അവതരണം ഇത്രയ്ക്കും നന്നായി ആരും വിവരിച്ചു പറഞ്ഞിട്ടില്ല. ഇതെല്ലാം കാണാൻ സാധിച്ചതിന് ദൈവത്തോട് നന്ദി പറയുന്നു.
@binuthanima4970
@binuthanima4970 2 месяца назад
നൈസ് വീഡിയോ ഹൃദ്യമായ അവതരണം 😊 ഈ ശേയുടെ പീഡാനുഭവ വാരം അനുസ്മരിക്കുമ്പോൾ ആ സ്ഥലങ്ങളിലൂടെ കടന്ന് പോകാൻ സാധിച്ചതിന് നന്ദി
@nirmalakozhikkattil9175
@nirmalakozhikkattil9175 2 месяца назад
Praise the Lord Jesus christ. Amen 🙏🙏🙏
@rajasreenair5429
@rajasreenair5429 2 месяца назад
Thanks a lot Sherinz for showing the holy places You are blessed
@magi.p.o9051
@magi.p.o9051 2 месяца назад
ഞങ്ങൾ കണ്ട സ്ഥലം വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം
@elearning7443
@elearning7443 2 месяца назад
Thank you for this❤As a proud muslim....There is so much to learn from this thank you❤
@sulthanibrahim9879
@sulthanibrahim9879 2 месяца назад
Last full രോമാഞ്ചം BMG 💙 കഥ ഇനിയും തുടരും...
@ashiqueben5936
@ashiqueben5936 2 месяца назад
A big thankyou for showing and explaining these things🙏🏻, which is really precious especially who cant reach there 😇🙏🏻
@Emmanual07
@Emmanual07 2 месяца назад
യേശുവേ നന്ദി❤
@kindheart2792
@kindheart2792 2 месяца назад
Thank you so much for Sharing.
@Josephjckochi
@Josephjckochi 2 месяца назад
@sherin Thank you for this video especially in this holy week.
@AliceSoman
@AliceSoman Месяц назад
😮thankyousomuche, e, vedoonnudekanuvandathichathilvalareyathikamnannoi❤️❤️❤️
@varghesekkkannai6550
@varghesekkkannai6550 2 месяца назад
Valare detailsayi vivarikunna thankalke very very thanks 💐💐💐
@yesudasvinset370
@yesudasvinset370 2 месяца назад
Thank you so much brother
@lalilali8669
@lalilali8669 2 месяца назад
കർത്താവേ അനുഗ്രഹിക്കണമേ ഞങ്ങൾക്കൊക്കെ ഇത് കാണാൻ പറ്റി
@ronyr2012
@ronyr2012 2 месяца назад
Thank you so much sherin for sharing such a video. ❤❤❤❤❤❤
@anuvineesh5215
@anuvineesh5215 2 месяца назад
Ente eshoye ee video kanan sadichathine othiri nannii
@Reloadin39
@Reloadin39 2 месяца назад
Pwoli sherin bro.kanan bagyam ,kanan agrahikuna stalam
@regeenamathew598
@regeenamathew598 2 месяца назад
കർത്താവെ അനുഗ്രഹിക്കണേ
@user-zw6li4rp7x
@user-zw6li4rp7x Месяц назад
Thankyou so much God bless you
@lettydsilva9742
@lettydsilva9742 2 месяца назад
Thank you Sherin .....very nice presentation.... ❤❤
@lalithabai9157
@lalithabai9157 3 дня назад
വൈകിയാണീ വീഡിയോ കണ്ടതെങ്കിലും വളരെ സന്തോഷം ഈശോതമ്പുരാന്റ അനുഗ്രഹം കിട്ടുമാറാകട്ടേ
@bincyp.mathai9529
@bincyp.mathai9529 2 месяца назад
Thank you bro.
@bonnytom1682
@bonnytom1682 2 месяца назад
Thank you for your detailed explanation ❤
@user-nj3ss8ru4n
@user-nj3ss8ru4n 2 месяца назад
Ithin mumb israyelinte vlog nokeetundeknhilum... Ithupole vyakthamay vlog kanunath ee videos kandapol ann ...❤
@deepaksebastian8688
@deepaksebastian8688 2 месяца назад
Sherin superly explained.. shyny Babu have good knowledge of Israel
@shijok1654
@shijok1654 2 месяца назад
Nice Nalla avathrrannam full aayyitt kanndu kudyulla aallumm nallavannamm explain cheythu tharrunnund Thanks
@kmthampi1401
@kmthampi1401 2 месяца назад
Thank brother
@catherineleela
@catherineleela 2 месяца назад
Arab familiyude kaarym paranjath othiri ishtamayi... even though I am a Christian... ❤❤
@leelammajose6235
@leelammajose6235 2 месяца назад
Thanks sherin
@minijoseph4354
@minijoseph4354 2 месяца назад
Thank you so much for sharing 🙏
@blessygeorge8779
@blessygeorge8779 2 месяца назад
Nice Presentations. Thanks for the videos ❤🙏
@soniababy7235
@soniababy7235 2 месяца назад
Really loved this video by all means
@sivimathew2597
@sivimathew2597 2 месяца назад
Glory Jesus Amen 🙏🏽
@arunam3402
@arunam3402 2 месяца назад
Super video, thank you
@aaduthomachekuthan2660
@aaduthomachekuthan2660 2 месяца назад
നല്ല അവതരണം നല്ല വീഡിയോ ഇത്രയും 👍🏻വിശദമായി കാണിച്ചു തന്നതിൽ thank you bro ❤
@philominasundarasekaran6772
@philominasundarasekaran6772 2 месяца назад
Explanation is very goodMay God bless you🎉
@soneychacko1368
@soneychacko1368 2 месяца назад
വളരെ നല്ല അവതരണം❤
@Sherinnikhil
@Sherinnikhil 2 месяца назад
Eee video kandapo njnum avidam nerit kandapole thonni love u god 🙏
@Cyrilmathew167
@Cyrilmathew167 2 месяца назад
Very clarify video in good Friday ❤❤❤
@indeevaramastrology6988
@indeevaramastrology6988 2 месяца назад
പിതാവേ 🙏
@PenAndPaperProductions
@PenAndPaperProductions 2 месяца назад
ഈശോയെ
@karanjose1620
@karanjose1620 2 месяца назад
God bless you 🙏🏻🙏🏻🙏🏻
@leenageorge1992
@leenageorge1992 2 месяца назад
Almighty God give all blessing for people's living this world
@NvsMas
@NvsMas 2 месяца назад
യേശുവിനും അദ്ദേഹത്തിന്റെ മാതാവിന്റെ മേലും സമാധാനം ഉണ്ടാവട്ടെ
@bobbyjoseph1271
@bobbyjoseph1271 2 месяца назад
അവർക്കു സമാദാനം ആരും കൊടുക്കേണ്ട. യേശുവാണ് സമാദാനം നൽകുന്നവൻ. യേശു പറഞ്ഞു നിങ്ങൾക്ക് സമാദാനം!
@NvsMas
@NvsMas 2 месяца назад
@@bobbyjoseph1271 മുഖ്യകല്പനയെക്കുറിച്ച ചോദ്യത്തിന് യേശു നൽകിയ മറുപടിയായി ബൈബിൾ പറയുന്നത് കാണുക: “ഇസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ്. നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ ഹൃദയത്തോടും പൂർണ ആത്മാവോടും പൂർണ മനസ്സോടും പൂർണ ശക്തിയോടും കൂടി സ്നേഹിക്കണം.” (മാർക്കോസ് 12:28-30) യേശുവിന്റെ മറ്റൊരു പ്രസ്താവന ബൈബിൾ ഉദ്ധരിക്കുന്നു: “നിന്റെ ദൈവമായ കർത്താവിനെ നമസ്ക്കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ.” (മത്തായി 4:10)
@NvsMas
@NvsMas 2 месяца назад
@@bobbyjoseph1271 നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍ പരമകാരുണികനും കരുണാനിധിയുമത്രെ.❞ ▪️ഖുർആൻ 𝟮:𝟭𝟲𝟯▪️
@basilalexander8235
@basilalexander8235 2 месяца назад
​@@bobbyjoseph1271ജിഹാദികൾ അങ്ങനെ പലതും പറയും ബോബി അതൊന്നും കാര്യമാക്കേണ്ട😂
@adarsht1876
@adarsht1876 2 месяца назад
@ahanvlogs1906
@ahanvlogs1906 2 месяца назад
Kollam keto....Nala clear akkiya video...keep going and heart touching ❤
@user-ui1zv4lw4u
@user-ui1zv4lw4u 6 дней назад
Ente esoye ente ente appa ❤
@CelinBenny-mo7nv
@CelinBenny-mo7nv 2 месяца назад
നല്ല അവതരണം
@rekhatnair9776
@rekhatnair9776 2 месяца назад
Nice episode ❤
@nixonpanokkaran8105
@nixonpanokkaran8105 2 месяца назад
PRAiSE the lord 🙏✝️🙏🌹🌹🌹 Thank you Jesus Christ 🙏✝️🙏🌹🌹🌹 Thank you Holy spirit 🙏✝️🙏🌹🌹🌹
@sajugeorge2593
@sajugeorge2593 2 месяца назад
Thanks
@johnkkm
@johnkkm 2 месяца назад
praise the lord jesus
@AjaeshG
@AjaeshG 3 дня назад
കൈ വിടാതെ കാത്തോണേ ഇശോയെ
@joejoseph6012
@joejoseph6012 2 месяца назад
Yesuve mummy aayusarogyam nalki anugrahikaname kovid ninnum rashikaname prarthana nalki anugrahikaname goa yathra thadayaname rashikaname
@EbinBenny830
@EbinBenny830 25 дней назад
യേശു ഏക്ക രക്ഷകൻ 🙏🏻
@sravannath5261
@sravannath5261 Месяц назад
Great 😊
@preethavp7052
@preethavp7052 2 месяца назад
Eeshoye sthothram
@joejoseph6012
@joejoseph6012 2 месяца назад
Yesuve eekudumbathe rashikaname prarthana nalki anugrahikaname kovid ninnum rashikaname
@Emmanual07
@Emmanual07 2 месяца назад
Very good keep going 🎉
@bijibaby2465
@bijibaby2465 2 месяца назад
I felt goosebumps
@jominibabu997
@jominibabu997 2 месяца назад
Praise the lord❤❤
@r.v95
@r.v95 2 месяца назад
Good friday kk correct video
@edwinsaudi4281
@edwinsaudi4281 2 месяца назад
So beautiful to aee
@mathewjohn4431
@mathewjohn4431 2 месяца назад
Very good
@AleyammaTiju
@AleyammaTiju 8 дней назад
👍👍
@anuabraham7198
@anuabraham7198 2 месяца назад
Amen amen amen
@deepaks3682
@deepaks3682 2 месяца назад
Super
@shirlyxaviour8662
@shirlyxaviour8662 2 месяца назад
respected sherin vlogs dears big salute !! very good holy land views,appreciate,very nice,wonderfull.creator almighty alive god jehova son alive jesus christ and alive holy spirit may bless you more and more in the coming days. happy easter blessings and wishes dears.issiah 41,10,11,acts of the appostles 1:6-11,
@hariprakash2830
@hariprakash2830 Месяц назад
❤❤
@anoopag1071
@anoopag1071 Месяц назад
❤❤❤
@dorothyalex9235
@dorothyalex9235 Месяц назад
🙏🙏🙏
@paulraj1988
@paulraj1988 Месяц назад
Love you Only true God ✝️
@rejanipradeep9598
@rejanipradeep9598 7 дней назад
🙏🏻🙏🏻🙏🏻🙏🏻
@jishavm7190
@jishavm7190 2 месяца назад
My God
@ansuannamedia1971
@ansuannamedia1971 День назад
@johnsonat7312
@johnsonat7312 28 дней назад
❤🔥🙏
@mohdmustafa9521
@mohdmustafa9521 2 месяца назад
ചേച്ചി വിവരണം 👌💕നല്ലപോല്ലേ വിവരിച്ചു 💕💕💕👌👌👌👍
@claramma3052
@claramma3052 8 дней назад
2 o23മേയ് 21 കുരിശിന്റെ വഴി ചൊല്ലി കാൽവറിയിലെത്താൻദൈവം അനുഗ്രഹിച്ച
Далее