Тёмный

EP20 - യേശുവിനെ പത്രോസ് തള്ളി പറഞ്ഞ സ്ഥലം | യേശുക്രിസ്തുവിനെ തടവിൽ പാർപ്പിച്ച കയ്യഫാസിന്റെ അരമന 

sherinz Vlog
Подписаться 787 тыс.
Просмотров 91 тыс.
50% 1

#sherinzvlog #israel #holylandtour
ഇസ്രായേൽ വിശുദ്ധ നാട് വീഡിയോ മുഴുവൻ കാണാൻ
• Israel 🇮🇱 The Holy Land
Sherinz Vlog
► Instagram: / sherinz_vlog
► Email: sherinzvlog@gmail.com

Опубликовано:

 

27 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 506   
@sherinzVlog
@sherinzVlog 3 месяца назад
ഇസ്രായേൽ വിശുദ്ധ നാട് വീഡിയോ മുഴുവൻ കാണാൻ യൂട്യൂബ് playlist : ru-vid.com/group/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp
@mathewpeter7983
@mathewpeter7983 3 месяца назад
Episode-1
@binuthanima4970
@binuthanima4970 2 месяца назад
ഷെറിനെ ഈ വീഡിയോ എപ്പോൾ ആണ് എടുത്തത് ഇസ്രയേൽ ഹമാസ് യുദ്ധ സമയത്താണോ അതോ മുന്നെയാണോ
@diyonamartin9493
@diyonamartin9493 2 месяца назад
ഈ പരിശുദ്ധ മണ്ണിൽ വരാനും പള്ളിയിൽ പ്രാർത്ഥിക്കാനും ഉള്ള ഭാഗ്യം ഉണ്ടായി. നന്ദി ഈശോയെ 🙏🙏
@ashinvarghese8275
@ashinvarghese8275 3 месяца назад
ഈശോയെ വിശുദ്ധ നാട് കാണാൻ എന്റെ ജീവിത പങ്കാളിക്കും എനിക്കും കൃപ തരണമേ
@rangithpanangath7527
@rangithpanangath7527 3 месяца назад
ഒരിക്കലും പോയി കാണാൻ പറ്റാത്ത സ്ഥലം ഷെറിൻസ് നന്ദി 🙏🌹
@abrahamgeorge5613
@abrahamgeorge5613 3 месяца назад
Poy.kaanaan.pattumennu.visvasikuka
@sunielcyshaiji7920
@sunielcyshaiji7920 3 месяца назад
വീഡിയോയിൽ കൂടി യെങ്കിലും ഈ സ്ഥലങ്ങൾ ഒക്കെ കാണാൻ സാധിച്ചതിന് ദൈവത്തിന് നന്ദി..... ഇതിന് കാരണക്കാരനായ ഷെറിനും ദൈവാനുഗ്രഹങ്ങൾ ഉണ്ടാകട്ടെ...... ഇസ്രയേൽ ജനത്തിൻ്റെ ആദ്യ രാജാവ് ദാവീദ് അല്ല . സാവൂൾ ആണ്.
@jobyac7819
@jobyac7819 3 месяца назад
യേശു ദൈവമാണ് ഏക രക്ഷകനാണ്.. ഉയിർത്തതിന് ശേഷം 40 ദിവസം അവൻ വ്യക്തമായ തെളിവുകൾ നൽകികൊണ്ട് അഞ്ഞൂറോളം പേർക്ക് പ്രത്യക്ഷനായി... Jai CHRIST..
@rosmijose3404
@rosmijose3404 3 месяца назад
🎉
@Irinerose-rose
@Irinerose-rose 3 месяца назад
Anow😂
@user-wc2fi7kr5n
@user-wc2fi7kr5n 3 месяца назад
നിങ്ങളെ തിരുത്തും നിങ്ങളുടെ യേശു എന്നാണ് പറയുന്നത് നിങ്ങൾക്ക് നിങ്ങളുടെ ബൈബിൾ തന്നെ മനസ്സിലാവുന്നില്ലല്ലോ പിന്നങ്ങനെ ഖുർആൻ മനസ്സിലാവും.
@user-wc2fi7kr5n
@user-wc2fi7kr5n 3 месяца назад
യേശു ദൈവം അല്ല അല്ലാഹുവാണ് ഏക ദൈവം എന്ന് പറയും
@yok0ai49
@yok0ai49 3 месяца назад
​@@user-wc2fi7kr5n kunahuuuu
@akashkomban5022
@akashkomban5022 2 месяца назад
യേശുവിൻ്റെ ഫുൾ കഥ കേൾക്കണം എന്ന് ഒരു വലിയ ആഗ്രഹം ആണ്...🙂
@arunstephen9051
@arunstephen9051 2 месяца назад
Its not a story , it's history
@fathimasuhra3557
@fathimasuhra3557 2 месяца назад
ഖുറാനിൽ ആലുമ്രാൻ മറിയം എന്നാ അധ്യയങ്ങളുടെ പരിപാഷ വായിച്ചാൽ മാറിയമിനെയും യേശുവിനെയും കുറിച് ശരിയായ വിവരണം കിട്ടും
@libinyacob.m4946
@libinyacob.m4946 2 месяца назад
​@@fathimasuhra3557😂😂😂😂😂😂😂
@sudhia4643
@sudhia4643 3 месяца назад
തീർച്ചയായും. എല്ലാവരും.കാണാനാഗ്രഹിക്കുന്ന. ഒരു. വീഡിയോ. 👌👍🙏S.EKM
@magi.p.o9051
@magi.p.o9051 2 месяца назад
വിശുദ്ധ നാട് ഞങ്ങൾ കണ്ടു വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം
@rangithpanangath7527
@rangithpanangath7527 3 месяца назад
Sherin ഒരു നല്ല ദിവസം ഈ എപ്പിസോഡ് ഇട്ടതിന് നന്ദി 🌹🙏
@johnkkm
@johnkkm 3 месяца назад
ലൈഫിൽ oru വട്ടം എങ്കിലും ക്രിസ്താനിങ്ങൾ പുണ്യ സ്ഥലമായ isreal🇮🇱കാണണം 🙏🏻
@hidayataurus
@hidayataurus 2 месяца назад
John എന്തിനാ യേശു വിനെ തട്ടിയ യഹൂദി കളെ കാണാനോ 😄😄
@JosephStalin-tx4fb
@JosephStalin-tx4fb Месяц назад
ഈശോയെ നന്ദി ആമേൻ ആമേൻ 🙏🙏🙏🌹🌹🌹❤️❤️❤️👏👏👏
@johnkkm
@johnkkm 3 месяца назад
കരയാതെ ഈ വീഡിയോ കാണാൻ സത്യ വിശ്വസിക് പറ്റില്ല.. കാര്യം മനുഷ്യ കുലത്തിനു വേണ്ടി ജീവൻ ബലിയാർപ്പിച്ച ലോക reskhagan യേശു മാത്രം
@hidayataurus
@hidayataurus 2 месяца назад
John ദൈവം ജീവൻ ബലി അർപ്പിക്കുകയോ 🤔🤔
@Jesus_Is_Christ
@Jesus_Is_Christ 3 месяца назад
അവന്‍ മൂന്നാം പ്രാവശ്യവും അവനോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ എന്നെ സ്‌നേഹിക്കുന്നുവോ? തന്നോടു മൂന്നാം പ്രാവശ്യവും നീ എന്നെ സ്‌നേഹിക്കുന്നുവോ എന്ന്‌ അവന്‍ ചോദിച്ചതുകൊണ്ട്‌ പത്രോസ്‌ ദുഃഖിതനായി. അവന്‍ പറഞ്ഞു: കര്‍ത്താവേ, നീ എല്ലാം അറിയുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നും നീ അറിയുന്നു. യേശു പറഞ്ഞു: എന്റെ കുഞ്ഞാടുകളെ മേയിക്കുക. യോഹന്നാന്‍ 21 : 17
@aaronmartin4373
@aaronmartin4373 3 месяца назад
Very nice presentation...You post these videos in the most appropriate time...
@johnkkm
@johnkkm 3 месяца назад
Eshoyee.. Rolga rekshaga ende papanagal porukannr🙏🏻
@sunilajoseph2864
@sunilajoseph2864 3 месяца назад
Thank you. When you showed each chruch, I prayed for peace for all mankind in each chruch .
@lijothattil8032
@lijothattil8032 3 месяца назад
വളരെ വിശദമായി തന്നെ പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ🎉🎉🎉 ഞാനും അവിടെ ഒരിക്കൽ പോയിട്ടുണ്ട്❤❤❤ എനിക്കും ചെറിയ ഒരു യാത്ര ചാനൽ ഉണ്ട്.
@haanavanddi
@haanavanddi 3 месяца назад
Yeshu vine kunnu tharayil adichadu joodan aan adinu pakaram joodare luokathu vechu cristan rajagalil illadaki vaibil kanam
@haanavanddi
@haanavanddi 3 месяца назад
Vaibil kurhanil kanam yeshu biyachavan aan
@haanavanddi
@haanavanddi 3 месяца назад
Luokathu vechu theevaravadikal vargiyavadikal cristan rajam Aaya America aan Muslim rajagale thammil adichu oil gas kattu kodikkaan cristan rajam Aaya America aan Muslim gale thevaravadi vargiyavadi aakunnadu
@haanavanddi
@haanavanddi 3 месяца назад
America jeevikunnadu Muslim rajagalode Panam aan ellakil America illaaa
@haanavanddi
@haanavanddi 3 месяца назад
Mattulla cristan rajagal Muslim rajagale thammil adipikunnillaaa
@vinipraveen2317
@vinipraveen2317 3 месяца назад
Thanks cheta egana oru video thannathini
@celinmathew5643
@celinmathew5643 2 месяца назад
Thank you for these videos about Holy land. Waiting to visit the Holy land next month(may ) ❤❤
@telugumalayalamtamilchanne2486
@telugumalayalamtamilchanne2486 2 месяца назад
വീഡിയോ നന്നായിരിക്കുന്നു brother. പുരാണ സ്ഥലങ്ങൾ കാണുവാൻ സാധിച്ചതിൽ സന്തോഷം😊. 👍 ചെയ്തുട്ടൊ . ഹരേകൃഷ്ണ 🙏
@bijujohn4515
@bijujohn4515 3 месяца назад
Supervedeo adipoli presentation god bless you thanks bro
@jibinalackal3659
@jibinalackal3659 3 месяца назад
Thank you ❤
@kcrajan7834
@kcrajan7834 3 месяца назад
സെഹിയോൻ മാളികയിൽ വച്ച് കത്തോലിക്കാ സഭ ആരംഭിച്ചു എന്ന് പറഞ്ഞത് ശരിയല്ല റോമൻ മതമായ പാപ്പാമതത്തിലേക്ക് പിൽക്കാലത്ത് ക്രിസ്തുമതം പ്രവേശിച്ചു. അങ്ങനെയാണ് കത്തോലിക്കാ സഭയുടെ ആവിർഭാവം; യേശുക്രിസ്തു സഭ സ്ഥാപിച്ചില്ല എന്ന് ഒരാൾ കമൻറ് ചെയ്തു . അതും ശരിയല്ല," ഈ പാറ മേൽ ഞാൻ എൻറെ സഭയെ പണിയും, പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല.എന്നു യേശു പറഞ്ഞു. ഈസഭയാകുന്നു സെഹിയോൻ മാളികയിൽ യേശുവിൻറെ ശിഷൃൻമാരിലൂടെ പരിശുദ്ധാത്മാവിനെ പകർന്നുകൊണ്ട് ആരംഭിച്ചത്.അതാകുന്നു പുതിയനിയമസഭ . അന്ന് സഭയിലേക്ക് വന്നവർ അപ്പൊസ്തലൻമാരുടെ ഉപദേശംകേട്ടും അപ്പംനുറുക്കിയും പ്രാർത്ഥന കഴിച്ചും പോന്നു. ഈ സഭയിൽ,പാപങ്ങളെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കണം, ജലസ്നാനം സ്വീകരിക്കണം ,പരിശുദ്ധാത്മാവിൻറെ അഭിക്ഷേകം പ്റാപിക്കണം ക്റിസ്തുവിൻറെ ഉപദേശത്തിൽ വളർച്ച പ്രാപിക്കുകയും വേണം.
@smv-kxqy
@smv-kxqy 3 месяца назад
പെന്തക്കോസ്‌ ൽ ചേരണോ
@joelabraham3215
@joelabraham3215 3 месяца назад
Bible il crct aayi ezhuthy vechath maathrme adheham parenjitollu​@@smv-kxqy
@joelabraham3215
@joelabraham3215 3 месяца назад
​@@smv-kxqyBible il crct aayi parenjekunna karyame adheham parenjitollu
@kuriakosem8434
@kuriakosem8434 3 месяца назад
Pls visit St Mark's monastery
@sr.sherine1684
@sr.sherine1684 3 месяца назад
To love and adore Jesus there is no need of joining pentecosta.
@mathewjohn4431
@mathewjohn4431 2 месяца назад
God bless you brother
@mathewjohn4431
@mathewjohn4431 2 месяца назад
Thanks brother
@alicesunny1023
@alicesunny1023 3 месяца назад
സെഹിയോൻ മാളികയിൽ പരിശുദ് ആത്‍മാ വ് അഗ്നി നാ വിന്റെ രൂപത്തിലാണ് കാണപ്പെട്ടത്. മമോദീ സയിൽ പ്രാവ് രൂപത്തിൽ..
@minuthomas2055
@minuthomas2055 3 месяца назад
Very well explained. Stay Blessed Dear
@pgvlogisrael
@pgvlogisrael 3 месяца назад
🙏🙏🙏
@Shynibabu
@Shynibabu 3 месяца назад
❤❤❤❤❤❤❤
@BindhuJose
@BindhuJose 3 месяца назад
❤❤❤
@sajugeorge2593
@sajugeorge2593 3 месяца назад
Good
@dinildill4920
@dinildill4920 3 месяца назад
❤❤
@ajalbiju4687
@ajalbiju4687 3 месяца назад
@brightsides9400
@brightsides9400 3 месяца назад
5 ആകാശത്തെ സൃഷ്ടിച്ചു വിരിക്കയും ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയും അതിലെ ജനത്തിന്നു ശ്വാസത്തെയും അതിൽ നടക്കുന്നവർക്കു പ്രാണനെയും കൊടുക്കയും ചെയ്ത യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: 6 കുരുട്ടുകണ്ണുകളെ തുറപ്പാനും ബദ്ധന്മാരെ കുണ്ടറയിൽ നിന്നും അന്ധകാരത്തിൽ ഇരിക്കുന്നവരെ കാരാഗൃഹത്തിൽനിന്നും വിടുവിപ്പാനും 7 യഹോവയായ ഞാൻ നിന്നെ (ഏകജാത പുത്രനായ യേശുക്രിസ്തുവിനെ) നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ (യഹൂദരല്ലാത്തവർ) പ്രകാശവും ആക്കും. 8 ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല. (യെശയ്യാ 42: 5-8) 14 പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു എന്നു ഞങ്ങൾ കണ്ടു സാക്ഷ്യം പറയുന്നു. 15 യേശു ദൈവപുത്രൻ എന്നു സ്വീകരിക്കുന്നവനിൽ ദൈവവും അവൻ ദൈവത്തിലും വസിക്കുന്നു. (1 യോഹന്നാൻ 4:14-15) 22 യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു. 23 പുത്രനെ നിഷേധിക്കുന്നവന്നു പിതാവുമില്ല; പുത്രനെ സ്വീകരിക്കുന്നവനു പിതാവും ഉണ്ടു. (1 യോഹന്നാൻ 2:22-23) 7 യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു. 8 ഞങ്ങളുടെ പ്രയത്നഫലം കളയാതെ പൂർണ്ണപ്രതിഫലം പ്രാപിക്കേണ്ടതിന്നു സൂക്ഷിച്ചുകൊൾവിൻ. 9 ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു. 10 ഒരുത്തൻ ഈ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കൽ വന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുതു; അവന്നു കുശലം പറകയും അരുതു. 11 അവന്നു കുശലം പറയുന്നവൻ അവന്റെ ദുഷ്‌പ്രവൃത്തികൾക്കു കൂട്ടാളിയല്ലോ. (2 യോഹന്നാൻ 1:7-11) 3 എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു. 4 ഒരുത്തൻ വന്നു ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ നിങ്ങൾക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോൾ നിങ്ങൾ പൊറുക്കുന്നതു ആശ്ചര്യം. (2 കൊരിന്ത്യർ 11: 3-4) യഹോവയായ ദൈവം തന്റെ ഏകജാതനായ പുത്രൻ യേശുക്രിസ്തുവിനെ ഭൂമിയിലേക്ക് അയച്ചുവെന്നും, കന്യകയിൽ പരിശുദ്ധാത്മാവിൽ ജനിച്ചുവെന്നും, സകല മനുഷ്യരുടെയും പാപത്തിന് പരിഹാരമായി ക്രൂശിൽ രക്തം ചിന്തി മരിച്ചുവെന്നും, മൂന്നാം ദിവസം മരണത്തിന് അധികാരിയായ പിശാചിനെയും ജയിച്ച് പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ഉയിർത്തെഴുന്നേറ്റ്, നാല്പതാം ദിവസം സ്വർഗ്ഗാരോഹണം ചെയ്ത് പിതാവായ ദൈവത്തിൻ്റെ വലത്തു ഭാഗത്ത് ഇരുന്ന് എനിക്കു വേണ്ടി സദാ സമയവും പക്ഷവാദം ചെയ്യുന്നുവെന്ന് പൂർണമായി വിശ്വസിക്കുന്നവരിൽ പരിശുദ്ധാത്മാവാം ദൈവം വസിക്കുന്നു. ദൈവം ത്രീയേകമല്ലെന്നും, യേശു വെറും സാദാ മനുഷ്യനാണെന്നും പ്രവാചകനാണെന്നും (ഈസ നബി), ക്രൂശിൽ രക്തം ചിന്തി മരിച്ചില്ലെന്നും, മനുഷ്യന്റെ പാപത്തിന് എന്നേക്കുമുള്ള പരിഹാരം വരുത്തിയില്ലെന്നും വ്യാജപ്രചാരണം നടത്തി ആത്മീക വഞ്ചന നടത്തുന്നവരിൽ പിശാച് (എതിർക്രിസ്തുവിന്റെ ആത്മാവ്) വസിക്കുന്നു. ലോകത്ത് കന്യകയിൽ പുരുഷ ബന്ധമില്ലാതെ പരിശുദ്ധാത്മാവിൽ ജനിക്കുകയും, പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ഉയിർത്തെഴുന്നേൽക്കുകയും ചെയ്തത് ഒരാൾ മാത്രമെയുള്ളൂ. അത് യേശുക്രിസ്തു മാത്രം. ബൈബിളിലെ യേശുക്രിസ്തുവും, ഖുറാനിലെ ഈസ്സ നബിയും തമ്മിൽ യാതൊരു ബന്ധവുമില്ല. ബൈബിളിൽ ഇല്ലാത്ത മറ്റൊരു സുവിശേഷമോ, മറ്റൊരു യേശുക്രിസ്തുവിനെയോ, മറ്റൊരു ആത്മാവിനെയോ പ്രസംഗിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവരെ ശപിക്കപ്പെട്ടവർ എന്നാണ് ദൈവം വിളിക്കുന്നത്. മറ്റൊരു സുവിശേഷവും മറ്റൊരു യേശുവിനെയും പ്രസംഗിക്കുന്നവർ ആത്മീക വഞ്ചകൻമാരും, പിശാചിൻ്റെ സന്തതികകളുമാണ്. അവരെ വിട്ടു ഒഴിഞ്ഞു പോകുക. അവരെ ദൈവസഭയിൽ പ്രസംഗിക്കാനോ, വീട്ടിൽ പോലും കയറ്റരുതെന്നാണ് ദൈവീക കൽപ്പന.
@kuriakosem8434
@kuriakosem8434 3 месяца назад
Pls visit st Mark monastery
@gabrielvidovic8491
@gabrielvidovic8491 3 месяца назад
Place where actually the last supper took place ❤
@sujojoseph7452
@sujojoseph7452 3 месяца назад
You were mistaken in saying that the Holy Spirit ascended as a dove, when in fact it took the form of a tongue of fire.
@sujojoseph7452
@sujojoseph7452 3 месяца назад
Brother, there are some mistakes in your understanding of the Bible. The governor at that time was Pontius Pilate, and the main priest was Caiaphas.
@roselyjoseph9100
@roselyjoseph9100 3 месяца назад
🌹🌹🌹🙏🏻
@sherlyjoseph5550
@sherlyjoseph5550 3 месяца назад
❤❤❤❤❤
@tinag15
@tinag15 3 месяца назад
❤😢
@rahulrahu5582
@rahulrahu5582 3 месяца назад
❤️❤️❤️❤️
@sparkdevil2318
@sparkdevil2318 3 месяца назад
Super bro.. Explain
@joshinjohnsonpayyannur7016
@joshinjohnsonpayyannur7016 3 месяца назад
🙏🙏🙏🙏🙏
@bsstatus5254
@bsstatus5254 3 месяца назад
❤😢🙏
@thomasmathew2770
@thomasmathew2770 2 месяца назад
100% better than Reena Alex’s vlog
@vheditor2324
@vheditor2324 3 месяца назад
Good bro 🙏🙏
@lizypaul7423
@lizypaul7423 3 месяца назад
🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏
@nidhinsebastian5660
@nidhinsebastian5660 3 месяца назад
നാളെ ദുഃഖവെള്ളി.... ഒരു വകുപ്പ് എപ്പിസോഡ് പ്രതീക്ഷിക്കുന്നു
@tinag15
@tinag15 3 месяца назад
Pesahayikku kaanan pattiyathinu ❤❤❤❤
@maheshrdemigod
@maheshrdemigod 3 месяца назад
next holy land is in north paravur. i am living here.in north oaravur you can build my temple.i am a god of telepathy.
@RealGt-xn5rv
@RealGt-xn5rv 3 месяца назад
🤍🤍
@aneeshpv1561
@aneeshpv1561 3 месяца назад
ഒലിവ് മരത്തിന്റെ കാര്യം ശരിയാണ് എല്ലാ സ്കിൻ പ്രോബ്ലം സോൾവ് ചെയ്യും
@mereenaanie295
@mereenaanie295 3 месяца назад
1st King of Israel was Saul ,not David
@Ponnunni-xv4jo
@Ponnunni-xv4jo 3 месяца назад
യേശു ഏക ദൈവം
@user-xo5ow9sk4c
@user-xo5ow9sk4c 2 месяца назад
🙏🏻🙏🏻🙏🏻🙏🏻🙏🏻
@hidayataurus
@hidayataurus 2 месяца назад
Ponnunni അപ്പൊ പിതാവും പ... ആത്മാവും ആരാ 😄😄😄
@ponnybabu1712
@ponnybabu1712 3 месяца назад
യേശു തമ്പുരാൻ സഭ സ്ഥാപിച്ചില്ല പക്ഷേ യേശു തമ്പുരാൻ പറയുന്ന വാചകം ഉണ്ട് ബൈബിളിൽ പത്രോസേ നീ പാറയാകുന്നു ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും പാതാള ഗോപുരങ്ങൾ അതിനെ ജയിക്കുകയില്ല യേശു തമ്പുരാൻ ക്രിസ്തുമതം ഒന്നും പറഞ്ഞു മതം രൂപീകരിച്ചില്ല അത് ശരിയാണ് കർത്താവിന്റെ ശിഷ്യരാവാനെ പറയുന്ന ഉള്ളൂ പക്ഷേ ദൈവത്തിന്റെ പേരും പറഞ്ഞ് പതിനാറായിരം സഭകൾ എന്ന രൂപപ്പെട്ടിട്ടുണ്ട് യേശുവിനെ അനുഗമിക്കുക തമ്പുരാൻ പറഞ്ഞിരിക്കുന്ന വചനങ്ങൾ അനുസരിച്ച് ജീവിക്കുക തമ്പുരാന്റെ ഇഷ്ടം
@sijoyalias5388
@sijoyalias5388 3 месяца назад
Tattanu catalic safa arabikunadu romil anu patros adiam andiokia yil anu
@sabupallipuram3631
@sabupallipuram3631 3 месяца назад
കിടങ്ങിലേക്ക് ഇറങ്ങാനുള്ള മാർഗ്ഗം മുണ്ടായിരുന്നു
@sumeshjoseph2471
@sumeshjoseph2471 3 месяца назад
👍.. Pappua new ginea പോയെന്നു പറഞ്ഞിട്ട് 😮
@sherinzVlog
@sherinzVlog 3 месяца назад
Coming soon
@sumeshjoseph2471
@sumeshjoseph2471 3 месяца назад
@@sherinzVlog വെയ്റ്റിംഗ് man..thanks
@_Red_Vampire_-_
@_Red_Vampire_-_ 12 дней назад
യേശു ആ നാട്ടിൽ ഒരുപാട് അത്ഭുത പ്രവർത്തികൾ ചെയ്തിരിക്കുന്നു എന്ന് ബൈബിളിൽ പറഞ്ഞിരിക്കുന്നു അപ്പോൾ യേശുവിനെ എല്ലാവരും അറിയേണ്ടതല്ലേ പിന്നെ എന്തിനാണ് യേശുവിനെ യൂദാസ് ചുംബിക്കുകയും അതിലൂടെ യേശുവിനെ കൊണ്ടുവരാൻ വന്ന പടയാളികൾക്ക് മനസ്സിലാവുകയും ചെയ്യേണ്ട ആവശ്യം യേശു അവിടത്തെ പ്രശസ്തൻ തന്നെ ആയിരുന്നു എന്നാണല്ലോ ബൈബിളിൽ പറയുന്നത്
@SB-mb4hl
@SB-mb4hl 9 дней назад
Arrest cheyyan vanna padayalikal aviduthukarallayirunnu...athinanu adayalam choichathu.......yeshuvine nerittu kandittillarnnu
@_Red_Vampire_-_
@_Red_Vampire_-_ 9 дней назад
@@SB-mb4hl പടയാളികൾ ഇന്ത്യക്കാരാണോ പടയാളികൾ ഏതു രാജ്യക്കാരായിരുന്നു ഇത്രയും അത്ഭുത പ്രവർത്തി ചെയ്ത യേശുവിനെ അവിടെയുള്ള ജനങ്ങൾ പോലും തിരിച്ചറിയാഞ്ഞത് എന്തുകൊണ്ടാണ് യേശുവിനെ അവിടെയുള്ള ശിഷ്യന്മാർക്ക് മാത്രമേ അറിയുകയുള്ളൂ എന്നാണോ താങ്കൾ പറഞ്ഞു വരുന്നത്🤔
@SB-mb4hl
@SB-mb4hl 9 дней назад
Padayalikal roman governments arrange cheythathanu....avarkku ariyilla...
@_Red_Vampire_-_
@_Red_Vampire_-_ 9 дней назад
@@SB-mb4hl റോമൻ കാരാണോ യേശുവിനെ കൊന്നത് 😂🤣
@_Red_Vampire_-_
@_Red_Vampire_-_ 9 дней назад
@@SB-mb4hl ഇത്രയും അത്ഭുത പ്രവർത്തികൾ ചെയ്ത യേശുവിനെ എന്തുകൊണ്ട് അവിടെയുള്ളവർക്ക് തിരിച്ചറിയാൻ പറ്റിയില്ല പടയാളികൾ റോമൻകാരാണ് എന്നിരിക്കട്ടെ അല്ലാത്ത അവിടെയുള്ള ആളുകൾ ഉണ്ടല്ലോ അവർക്കറിയില്ല യേശു ആരാണ് എന്ന് പിന്നെ എന്തിനാണ് യൂദാസിനെ കൊണ്ട് തന്നെ ഉമ്മ വെപ്പിച്ചു സ്ഥിരീകരിച്ചത് ഒരുപാട് അത്ഭുത പ്രവർത്തികൾ ചെയ്ത യേശുവിനെ യേശുവിന്റെ ശിഷ്യന്മാർക്ക് മാത്രമേ ആ നാട്ടിൽ അറിയുകയുള്ളൂ എന്നാണോ താങ്കൾ പറയുന്നത്🤔
@rajiabraham5699
@rajiabraham5699 3 месяца назад
കർത്താവ് ഒരു സഭയും സ്ഥാപിച്ചില്ല പ്രിയ സഹോദരാ. കർത്താവ് സകല ജനതിൻ്റെയും പാപപരിഹാരത്തിന് വേണ്ടിയാന് കാൽവറിയിൽ പരമയാഗമായത്.
@josephjoji4254
@josephjoji4254 8 дней назад
ഇവിടയൊക്ക എന്നാണാവോ കാണുവാൻ സാധിയ്ക്ക.
@JamalcpCp
@JamalcpCp 2 месяца назад
യേശൂ ദൈവം ആണോ
@CruiseBrock-cu7df
@CruiseBrock-cu7df 3 месяца назад
Isreal🇮🇱❤💪
@hidayataurus
@hidayataurus 2 месяца назад
യേശു വിനെ കൊന്നത് കൊണ്ടായിരിക്കും 😄😄😄😄
@santhoshraj5866
@santhoshraj5866 2 месяца назад
Jesus not god
@christinachristy324
@christinachristy324 3 месяца назад
കതോലിക്ക സഭയുടെ ഉത്‌ഭവം ഇവിടെ നിന്നല്ല
@fathimasuhra3557
@fathimasuhra3557 3 месяца назад
യേശു dhivamanenkil പിന്നെ എന്തിനാ പ്രാർത്ഥിക്കുന്നത് ആരോടാണ് പ്രാർത്ഥിക്കുന്നത് യേശു പ്രാർത്ഥിച്ച ആ ഏക dhivathod പ്രാർത്ഥിക്കൂ സഹോദര യേശു മഹാനായ പ്രവാചകൻ
@Josemathew123
@Josemathew123 3 месяца назад
Pode pu**
@sanjusanju81
@sanjusanju81 3 месяца назад
അള്ളാഹു എന്ന സാത്താനിൽ നിന്നും മുഹമ്മദ്‌ എന്ന കള്ളനിൽ നിന്നും രക്ഷപെടാൻ നോക്കു ആദ്യം
@shalujose5401
@shalujose5401 3 месяца назад
Yeshu pithave എന്ന് വിളിച്ച് പ്രാർത്ഥിച്ച aa ഏക ദൈവം ആരാണ്???
@sanjusanju81
@sanjusanju81 3 месяца назад
യേശുവാണ് "ക്രിസ്തു"! ക്രിസ്തു എന്നാല്; ദൈവത്തില് നിന്നും ജനിച്ച ദൈവത്തിന്റെ ശക്തിയും ജ്ഞാനവും! ദൈവത്തിൽ നിന്ന് ജനിച്ചതുകൊണ്ട്, "ക്രിസ്തു" ദൈവത്തെ "പിതാവേ" എന്ന് വിളിക്കുന്നു! ക്രിസ്തുവിന് പല അവസ്ഥകളിൽ നിന്ന് സ്വര്ഗ്ഗത്തിൽ വസിക്കുന്ന പിതാവുമായി ആശയ വിനിമയം (പ്രാർത്ഥന) നടത്താന് കഴിയും
@sanjusanju81
@sanjusanju81 3 месяца назад
മനുഷ്യൻ ആയി ഭൂമിയിൽ വന്നതിനാൽ യേശു മനുഷ്യൻ എന്ന നിലയിൽ യഹോവയോട് പ്രാർത്ഥിച്ചു, യേശു യഹോവയായ ദൈവത്തിൽ നിത്യമായി വസിച്ച വചനം(ദൈവത്തിന്റെ ശക്തി, ജ്ഞാനം)ആണ്
@abdulkadermannanthara1881
@abdulkadermannanthara1881 3 месяца назад
അവളുടെ ഗ്ലാസ് അഹങ്കാരമായിപ്പോയി
@LovelyDalmatian-vu4lm
@LovelyDalmatian-vu4lm 3 месяца назад
കൂളിംഗ് ഗ്ലാസ് അഹങ്കാരമാണോ
@johnkkm
@johnkkm 3 месяца назад
Kastham
@bonyabraham2011
@bonyabraham2011 2 месяца назад
നീ അതും നോക്കി ഇരുന്നോ.. നിൻ്റെ ഹൂറികൾ വല്ലവൻ്റെയും കൂടെ പോകും 😂😂😂
@Jsnwth
@Jsnwth 3 месяца назад
yesuve.siksichad.aran.yed.madakkaran
@RosammaGeoji
@RosammaGeoji 3 месяца назад
🙏🙏🙏
@user-xo5ow9sk4c
@user-xo5ow9sk4c 2 месяца назад
❤❤❤
@Rissylakshmi-js8ko
@Rissylakshmi-js8ko 3 месяца назад
❤❤
@Emmanual07
@Emmanual07 3 месяца назад
@ButterflymusicIndia
@ButterflymusicIndia 3 месяца назад
🫶🫶
@user-wk7bt4wy1q
@user-wk7bt4wy1q 3 месяца назад
❤❤
@pmaya69
@pmaya69 3 месяца назад
❤❤
@tijojoseph9894
@tijojoseph9894 3 месяца назад
🙏🙏🙏
@ManuSurya-oq8im
@ManuSurya-oq8im 3 месяца назад
❤❤❤
@libinthomas6919
@libinthomas6919 3 месяца назад
❤❤
@muhammedriyas3847
@muhammedriyas3847 3 месяца назад
❤❤❤
@prajeesharajesh9235
@prajeesharajesh9235 3 месяца назад
❤❤
@neerajtv1362
@neerajtv1362 3 месяца назад
@reelsoli8379
@reelsoli8379 3 месяца назад
Ameen🤍
Далее
КУДА БОЛЬНЕЕ УПАСТЬ С ВЫСОТЫ?
25:11
КУДА БОЛЬНЕЕ УПАСТЬ С ВЫСОТЫ?
25:11