Тёмный

Epi_03 ജ്യോതിഷം ശാസ്ത്രീയമായി പഠിക്കാം Jyothisham class in malayalam Astrology Malayalam 

Bharatha Kesari TV
Подписаться 48 тыс.
Просмотров 8 тыс.
50% 1

ജ്യോതിഷം ശാസ്ത്രീയമായി പഠിക്കാം jyothisham malayalam Astrology Malayalam Jyothisham class in malayalam
പാഠം-03 എല്ലാ ശനിയാഴ്ച്ചയും ജ്യോതിഷം ശാസ്ത്രീയമായി പഠിപ്പിക്കുന്നത്- പ്രൊഫ. ധർമ്മരാജ ഐയ്യർ
#jyothishammalayalam #AstrologyMalayalam #MalayalamAstrology
കാണുകയും പഠിക്കുകയും ചെയ്യുന്നതോടൊപ്പം ഓരോ
4 ക്ലാസ്സുകൾ കഴിയുമ്പൊൾ നിങ്ങൾ പഠിച്ച പാഠങ്ങൾ ഞങ്ങൾക്ക്‌ താഴെ പറയുന്ന ഈ മെയിൽ ഐഡിയിൽ വീഡിയോ ആയി അയച്ചു തന്നാൽ വേണ്ട തിരുത്തൽ നിർദ്ദേശങ്ങൾ നൽകുന്നതോടൊപ്പം ഏറ്റവും നല്ല വീഡിയോകൾ ഭാരത കേസരിയിലൂടെ സംപ്രേക്ഷണം ചെയ്യുന്നതുമാണ്.
#Bharatha_Kesari_TV #Vedanga_gaveshana #dharmaraja_iyer

Опубликовано:

 

7 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 13   
@eastmanmg8801
@eastmanmg8801 3 года назад
അയ്യർ സാറിന്റെ ജ്യോതിഷ ക്ലാസ് കേൾക്കാൻ കഴിയുന്നത് മഹാഭാഗ്യം !!കൃത്യമായ ഒരു മാർഗം കിട്ടും.
@TKSHAJI
@TKSHAJI 3 года назад
വാസ്തു ശാസ്ത്രം പഠിക്കുവാൻ ആഗ്രഹം ഉണ്ട്. ഇത് പോലെ ഓരോ അദ്ധ്യായം വാസ്തുശാസ്ത്ര പഠന പരമ്പര ആരംഭിക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ , ഒരുപാട് പേർക്ക് അത് ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നു. .... എത്രയും പെട്ടെന്ന് അതിന് ഒരു പരിഗണന നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.....🙏🙏🙏
@jayasreevijayakumar5445
@jayasreevijayakumar5445 3 года назад
ഓരു ഗ്രഹനിലയിൽ കന്നുന്ന എല്ലാ ഗ്രതിനെ കുറിച്ചും പറയണം
@kumarankutty2755
@kumarankutty2755 10 месяцев назад
തിരുവന്തപുരം യൂണിവേഴ്സിറ്റി കോളിജിൽ പ്രൊഫെസ്സർ ആയിരുന്നു അയ്യർ സാർ എന്ന് കേട്ടിട്ടുണ്ട്. അതേസമയം ജ്യോതിഷത്തിന്ടെ ആചാര്യനുമാണ്. ഈ പാഠങ്ങൾ കേൾക്കാൻ കഴിയുന്നത് ഭാഗ്യം.
@newsalappuzha1255
@newsalappuzha1255 3 года назад
നല്ല രീതിയിൽ ജ്യോതിഷം സാറ് പഠിപ്പിക്കുന്നുണ്ട്
@shanmugadase2436
@shanmugadase2436 3 года назад
Congratulations. Thanks.
@geetharavindranathan6111
@geetharavindranathan6111 Год назад
Sir fourth class please
@vijitkrishna4710
@vijitkrishna4710 3 года назад
Thanks sir
@ratheeshratheesh1099
@ratheeshratheesh1099 2 года назад
Mega varnapokkal
@baburjand9379
@baburjand9379 3 года назад
NAMMUDE JEEVITAM DHANYAMAKANULLA DHARALAM THATWANGALUM SANDESANGALUM GUNAPADANGALUM ULLATHANU PURANA KADHAKALUM ETHIHASNGALUM KADHAKALUDE SARAMSANGAL MANASIL ULKOLLATIRUNNATANU HINDUKKALK UYARCHA UNDAKATIRUNNAT. LOKA SAMASTA SUKINO BHAVANTU
@jayasreevijayakumar5445
@jayasreevijayakumar5445 3 года назад
എല്ലാ ഗ്രഹ ഫലം പറയണം ഗുണവും ദോഷവും clear ക്കണം
@kkbahrain
@kkbahrain 3 года назад
അയ്യർ സാറിന്റെ ജോതിഷപഠനക്ലാസ്സ്പഠിക്കാൻ സാഹയര്യം ഉണ്ടൊ
Далее
очень грустно 😭
00:12
Просмотров 71 тыс.
Changing The Flag Of The Countries #countryballs
00:18
Astrology (Malayalam)  Part 01
30:33
Просмотров 236 тыс.