Тёмный

Episode 209-മഹാരാജ അനിഴം തിരുനാള്‍ മാര്‍ത്താണ്ട വര്‍മ്മ[Part 2] 

Santhigiri News
Подписаться 89 тыс.
Просмотров 91 тыс.
50% 1

Anizham Thirunal Marthanda Varma was ruler of the southern Indian state of Travancore

Опубликовано:

 

1 окт 2017

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 147   
@sibiar9751
@sibiar9751 2 года назад
The Brilliant Ruler and the Modern Asokan💯❤️❤️❤️👍👍👍.
@user-jw1gl9kx6q
@user-jw1gl9kx6q 3 года назад
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷ ആണ് തമിഴ് തമിഴിൽ അഗതീയം തുടങ്ങി ഇപ്പോൾ നിലവിലുള്ള തോൽകാപ്പിയും (കണ്ടെടുത്തത്തിൽ ലോകത്തിലെ ആദ്യത്തെ ഗ്രന്ഥം എന്നു പറയാം) അതു നാടാറുടെ ഇല്ലത്തിൽ നിന്നാണ് അതു മാത്രം മതി... ഇന്ന് പ്രബല സമുദായം എന്ന് തെറ്റിദ്ധരിക്കുന്നവരുടെ ചരിത്രം 100 വർഷം പോലും തികയില്ല
@sanalkumar3896
@sanalkumar3896 3 года назад
നായൻ മാരുടെ പൂർവ്വചരിത്രം അറിയാത്ത പ്രശ്നമാണ്.
@aneeshms5192
@aneeshms5192 3 месяца назад
നാടാർ ഒക്കെ തമിൾ നാട്ട് കാർ ആണ് ഇവിടെ വന്നു കുടിയേറിയവർ
@kshatrabharat
@kshatrabharat 2 года назад
in fact, this was the first defeat, a European naval power suffered at the hands of an Asian king/Nation. This honor has been wrong given to Japan[Admiral Tojo] in 1905 in historical records.
@shijiaji6840
@shijiaji6840 11 месяцев назад
Amazing video
@user-jw1gl9kx6q
@user-jw1gl9kx6q 3 года назад
ചരിത്രത്തെ സത്യ സന്ധമായി വിലയിരുത്തുക ഇല്ലെങ്കിൽ സ്വയം നാറുക മാത്രം അല്ല തന്റെ ജാതിയിലുള്ളവരെ കൂടെ അപമാനിക്കുകയും കൂടെ ആണ് ചെയ്യുന്നത്...
@indianjaihind5202
@indianjaihind5202 3 года назад
Ithil evidanu thettu paranchath athu parayu jathinnu parayathe
@deepthimr9580
@deepthimr9580 4 года назад
Super explanation
@dencilpereira9644
@dencilpereira9644 3 года назад
Awesome 💐💐💐
@chekavar8733
@chekavar8733 6 лет назад
Shripadmanabha dassa dynasty live forever
@dencilpereira
@dencilpereira Год назад
Awesome ❤ Great warrior 💚✅
@madhavannairkrishnannair9276
@madhavannairkrishnannair9276 4 года назад
ശങ്കുണ്ണി മേനോൻ രചിച്ച തിരുവിതാംകൂർ ചരിത്രം (ആദ്യമായിട്ട് രചിച്ച തിരുവിതാംകൂറിന്റെ ചരിത്രം) വ്യക്തമായ സത്യസന്ധമായ രീതിയിൽ വിവരിക്കുന്നു. കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ടു പ്രസിദ്ധീകരിക്കുന്നത് വാങ്ങി വായിക്കുക.
@sreenivasansreeni494
@sreenivasansreeni494 3 года назад
കൊട്ടാരത്തിൽ ശങ്കുണ്ണിയെ കുറിച്ചാണോ പറഞ്ഞത്. അദ്ദേഹം മേനോൻ അല്ല, ഉണ്ണിയാണ് (ഉണ്ണി ഒരു ജാതിയാണ്)
@fazilkasimfazil5408
@fazilkasimfazil5408 2 года назад
Mm മ്മ്മ്
@sanalkumar3896
@sanalkumar3896 5 лет назад
Where is Ananthapadmanabhan valiya padathalavan.He is the good supporter of king .
@user-cr3lw1il8g
@user-cr3lw1il8g Год назад
Don"t forget., this king cleared the route to the British to establish a colony in INDIA.. He is the first King in India who made a treaty with English to defeat the people of his own country .
@lijuvarghese1988
@lijuvarghese1988 6 лет назад
he present nicely
@ubaidn4702
@ubaidn4702 3 года назад
Nice
@cpmshaheer5584
@cpmshaheer5584 3 года назад
TRAVANCORE RAJAS WERE STRONG ENOUGH TO DEFEND THEMSELVES
@eswaramangalamsreeraj4465
@eswaramangalamsreeraj4465 5 лет назад
വഞ്ചിഭൂമിപതേ ചിരം വാഴ്ക...
@sherlyshermila1762
@sherlyshermila1762 Год назад
❤️❤️❤️❤️❤️👍👍👍👍👍
@sibiar9751
@sibiar9751 2 года назад
He stripped off the powers of feudal lords❤️❤️❤️👍👍👍.
@naveensabu6053
@naveensabu6053 5 лет назад
So whats about narakathara narayanan from thiruvallam edyar what was his role in 18th century. Any way you can search it in google
@AnilKumar-ds8th
@AnilKumar-ds8th Год назад
ഇദ്ദേഹം പറഞ്ഞപ്പോൾ ആണ് ഇതൊക്കെ അറിഞ്ഞത് , കൂടുതൽ പറയുന്നില്ല
@robythomas3645
@robythomas3645 Год назад
❤❤
@noushadpvnoushad4226
@noushadpvnoushad4226 Год назад
ipoyum agene thenneyale barikunad pada nayakan marichu pada thalavan ipol asosthanayi nadu barikunu ini angotu ariyapeduga kit thalavan ennayirikum
@isshtv5818
@isshtv5818 6 лет назад
I love the way the host presenting.
@-chimizhu
@-chimizhu 4 года назад
തിരുവിതാംകൂറിന്റെ ഭരണം നടത്തിയിരുന്ന അവസാനത്തെ രാജ്ഞിയുടെ കഥ...ചാനൽ സബ്സ്ക്രൈബ് ചെയ്യുവാനും ബെൽ ബട്ടൺ അമർത്തുവാനും മറക്കരുത്...ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-m8fRDym1ZMM.html
@vishakm8331
@vishakm8331 3 года назад
മാർത്താണ്ഡ വർമ്മ എന്ന് എഴുതിപ്പഠിക്കൂ ആദ്യം. എന്നിട്ട് വീഡിയോ യുടെ തലക്കെട്ടിലെ 'മാർത്താണ്ട വർമ ' മാറ്റൂ
@chekavar8733
@chekavar8733 4 года назад
യുദ്ധ സേനനായകൻ അനന്തപദ്മനാഭൻ നാടാർ എവിടെ?
@Su_Desh
@Su_Desh 3 года назад
ഈ നാടാർ കഥ കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ വന്നതാണോ 😂
@Su_Desh
@Su_Desh 3 года назад
ഹഹ തൃപ്പാപ്പൂർ എന്നത് ആറ്റിങ്ങൽ സ്വരൂപത്തിന്റെ പഴയ പേരാണ്. അവർ അമ്മവഴി മണിയാണി സമുദായവും , അച്ഛൻ വഴി ചേരന്മാരുമാണ് 😂. നടൻമാർ ഈഴവരുടെ വക ഭേദമാണ്. അന്നത്തെ കാലത്തെ അയിത്ത ജാതി. കള്ളുചെത്തൽ ആണ് കുലത്തൊഴിൽ. അനന്ത പദ്മനാഭൻ പടത്തലവനായ തിരുമുക്ത് പിള്ളയുടെ മകനാണ്.8 വീട്‌ പിള്ളമാർ അപായപ്പെടുത്തി കാട്ടിൽ ഉപേക്ഷിച്ച ശേഷം അവിടുന്ന് രക്ഷപെട്ടു ഭ്രാന്തൻ ചാന്നാന്റെ വേഷം കെട്ടി നടന്നു മാർത്താണ്ഡവര്മയെ സഹായിച്ചു. കുളച്ചിൽ യുദ്ധം ജയിച്ചത് നായർ പട്ടാളം ആണ്. ഇതാണ് പിന്നീട് നായർ brigade ആയതും 1952 ഇൽ indian army ഇൽ ലയിച്ചതും.. സംശയം ഉള്ളവർക്കു indian army archives പരിശോധിക്കാം.
@chekavar8733
@chekavar8733 3 года назад
@@vishnumaya_temple_trivandrum മലയാള ശൂദ്രൻ നായൻന്മാരുടെ കുല ലത്തൊഴിൽ എന്താണെന്ന് അറിയാം മോന് മുത്തശ്ശിയോട് ചോദിക്ക് മോന്റെ മുത്തശ്ശിയുടെ ...മുത്തശ്ശൻ മുത്തശിയെ കൊണ്ട് പലരുടെയും മുറിക്ക് വെളിയിൽ കാവൽ നിന്ന ചരിത്രം പറഞ്ഞു തരും
@joykottoor9202
@joykottoor9202 3 года назад
ആ പുല്ലൻ മറന്നു പോയതാ മുത്തേ
@sanalkumar3896
@sanalkumar3896 3 года назад
@@Su_Desh നായൻമാരുടെ പൂർവ്വചരിത്രം കാണിപ്പയൂർ നമ്പൂതിരി "തമ്പ്രാൻ " തുടങ്ങിയവർ വെക്തമായി എഴുതിവെച്ചിട്ടുണ്ട് വായിച്ചാൽമതി.
@siyadpanthalarambath6283
@siyadpanthalarambath6283 6 лет назад
good presenting
@vshemalatha9846
@vshemalatha9846 2 месяца назад
Kottarathil Sankunni gives correct data .
@pramodmp3933
@pramodmp3933 6 лет назад
SreePadmanabha Dasan
@saththiyambharathiyan8175
@saththiyambharathiyan8175 5 лет назад
It is not varma ......it is vanman..... the one who is power ful..... மார்த்தண்ட வன்மன்.....or மார்த்தாண்ட வற்மன்.....or மார்த்தாண்ட வற்மா........
@duraipandian5530
@duraipandian5530 4 года назад
K.DURAIPANDIAN. 9487024358.K.DURAIPANDIAN. 1741
@renjithrenjith7771
@renjithrenjith7771 5 лет назад
Ente place nostalgic
@ullaskhan6404
@ullaskhan6404 5 лет назад
Nice presentation
@drsyamdev9483
@drsyamdev9483 5 лет назад
U forget about anatha patmanabhan nadar dalapathi
@jeganj9552
@jeganj9552 5 лет назад
bro 8754761119plz callme
@shibushibu8239
@shibushibu8239 3 года назад
@@jeganj9552 hi
@trueraja
@trueraja Год назад
Nadar is untouchables how they involve in army 😂
@antonyantony757
@antonyantony757 5 лет назад
sir kulachal udham pada nayicha anandapadmanabhante kaaryam entha parayathe? ayyal channan aayadukondano
@-chimizhu
@-chimizhu 4 года назад
തിരുവിതാംകൂറിന്റെ ഭരണം നടത്തിയിരുന്ന അവസാനത്തെ രാജ്ഞിയുടെ കഥ...ചാനൽ സബ്സ്ക്രൈബ് ചെയ്യുവാനും ബെൽ ബട്ടൺ അമർത്തുവാനും മറക്കരുത്...ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-m8fRDym1ZMM.html
@sskrishn8879
@sskrishn8879 4 года назад
നാടർക്ക് ഒരു റോളും ഇല്ല.മാർത്താണ്ടവർമ്മയുടെ ബോഡി ഗാഡ് മറവർ ( തേവർ ) ആയിരുന്നു' എട്ടുവീടരുടെ ശത്രു ആയ തിരുമുഖം പിള്ളയുടെ മകനാണ് പടത്തലവനായ അനന്തപത്മനാഭൻ പിള്ള
@trueraja
@trueraja Год назад
​@@sskrishn8879thevar is different caste not belong to pillai and Nair
@mohanannaira.paramwswaran8563
@mohanannaira.paramwswaran8563 3 года назад
NICE DESCRIPTION
@happysony6086
@happysony6086 3 года назад
നെയ്യാറ്റിൻകരയിൽ വച്ച് രക്ഷപെടുത്തിയത് കൊച്ചു ബാലനല്ല അനന്തപത്മനാഭൻനാടാർ പടത്തലവൻ.അതുപോട്ടെ ഇരണിയൽ കൊട്ടാരം അതെന്താ പറയാത്തെ , കുളച്ചൽ യുദ്ധം. ഇതെല്ലാം വളഞ്ഞ വഴിയിൽ വളച്ചൊടിയ്ക്കുന്നു.കൊള്ളാം നല്ല ബുദ്ധി. 🤔
@rajesh.kakkanatt
@rajesh.kakkanatt 2 года назад
മാർത്താണ്ഡ വർമ്മയുടെ കാലത്തുള്ള സൈന്യത്തിൽ കൂടുതലായും ചാന്നാർ സൈനികർ ആയിരുന്നു എന്നതാണ്‌ വാസ്തവം. മാർത്താണ്ഡവർമ്മയെ കൊല്ലാൻ സ്വന്തക്കാർ തന്നെയാണ് കച്ചകെട്ടി ഇറങ്ങിയത് എന്നത് ചരിത്രം. ആ പറയുന്ന സ്വന്തക്കാരിലെ നായർ പടയാണ് മാർത്താണ്ഡ വർമ്മയെ കൊല്ലാൻ ശ്രമിച്ചതും എന്ന് ചരിത്രം. മാർത്താണ്ഡവർമ്മ *ചാന്നാർ സൈന്യത്തിൻറെ* സഹായത്തോടെ എട്ടു വീട്ടിൽ പിള്ളമാരുടെ സൈന്യത്തെ വകവരുത്തി രാജാവായി എന്നതും ചരിത്രം. പിന്നീട് മുഴുവൻ യുദ്ധത്തിലും മാർത്താണ്ഡ വർമ്മ ഈ പറയുന്ന ചാന്നാർ സൈന്യത്തെ ഒപ്പം കൂട്ടി തിരുവിതാംകൂർ എന്ന രാജ്യം ഉണ്ടാക്കി. പിന്നീട് ഏതാണ്ട് നൂറു വർഷത്തോളം ഈ പറയുന്ന ചാന്നാർ സൈന്യം തിരുവിതാംകൂറിന്റെ ഭാഗമായി, കൂട്ടത്തിൽ നായർ സൈന്യവും ഉണ്ടായിരുന്നു. പിന്നീട് 1800 - 1808 കാലയളവിൽ *വേലുത്തമ്പി ദളവ* ഈ പറയുന്ന ചാന്നാർ സൈന്യത്തെ തിരുവിതാംകൂർ സൈന്യത്തിൽ നിന്നും പിരിച്ചു വിട്ടു, ശേഷിച്ചത് നായർ സൈന്യം മാത്രമായി. ഇത് വേലുത്തമ്പി ചെയ്ത ഏറ്റവും വലിയ മണ്ടത്തരമായി എന്നത് പിന്നീട് വന്ന ചരിത്ര സംഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഈ ചാന്നാർ സൈന്യമാണ് പിന്നീട് ബ്രിട്ടീഷുകാരുമൊന്നിച്ചു വേലുത്തമ്പിക്കെതിരായി പൊരുതിയതും വേലുത്തമ്പി 1809ൽ മരിക്കുന്നതും. ഈ കാലയളവ് മുതലാണ് തിരുവിതാംകൂറിൽ പൂർണമായും നായർ സൈന്യം ഉണ്ടാവുന്നത്. 1818ൽ *നായർ ബ്രിഗേഡ്* എന്ന പേരിൽ തിരുവിതാംകൂറിലെ നായർ പട അറിയപ്പെട്ടു. പക്ഷെ ബ്രിട്ടിഷുകാർ അന്ന്, കൊട്ടാരത്തിന്റെ സൈനികരുടെ എണ്ണം കേവലം 200 ആയി ചുരുക്കി. അതായത് കൊട്ടാരത്തിലെ നായർ പട എന്നത് കേവലം ആഡംബര ചിഹ്നമായി മാറി എന്ന് ചുരുക്കം. പിന്നീട് 1819ൽ അന്നത്തെ റസിഡന്റ് റാണിയുടെ അഭ്യർത്ഥന മാനിച്ചു ബ്രിട്ടിഷുകാർ 2100 സൈനികരെ തിരുവിതാംകൂറിനു കൊണ്ടു നടക്കാം എന്ന് സമ്മതം മൂളി. എങ്കിലും ബ്രിട്ടീഷുകാരുടെ കീഴിൽ ഈ പറയുന്ന നായർ സൈനികർ എല്ലാം തന്നെ കേവലം നോക്കുകുത്തി പടയായി മാറി. ഏതാണ് തിരുവിതാംകൂർ സൈന്യത്തിൻറെ ചെറിയ ചരിത്രം.
@AugustenT-ll2wb
@AugustenT-ll2wb Месяц назад
Phtovl marthandavarmaa munpil vaal soodi nekunnathu ahraanu
@neerajnila6320
@neerajnila6320 5 лет назад
charithranweshanakuthukikalkku eare prayojanakaram, Anizham thirunal marthanda varmmaye kurichu ariyanum. kazhinju
@mathewka1106
@mathewka1106 3 месяца назад
Aara sathri swanthakkara!
@Leoleo-rh2ln
@Leoleo-rh2ln 5 лет назад
😥😥😥😥
@sibiar9751
@sibiar9751 2 года назад
A.D.1741 August 10- The first Asian Ruler to Defeat a European Power in Kerala Soil❤️❤️❤️👍👍👍.(Colachal in Tamilnadu)👍👍👍.
@vishnuv5878
@vishnuv5878 Год назад
Colachal is also Kerala land
@trueraja
@trueraja Год назад
Colachal nothing related to Tamils
@mathewka1106
@mathewka1106 3 месяца назад
Ramayanano erikkunnathue
@prasadacharya7604
@prasadacharya7604 3 года назад
മാർത്താണ്ഡവർമയുടെ അച്ഛൻ? അമ്മ ?
@madhavannairkrishnannair9276
@madhavannairkrishnannair9276 4 года назад
രാമയ്യൻ ബ്രാന്മണബാലൻ ബാല്യകാലത്ത് കൊട്ടാരത്തിൽ വന്നു തമ്പുരാനോടൊപ്പം കഴിഞ്ഞു. തമ്പുരാനോടൊപ്പം കായിക അഭ്യാസങ്ങളും നേടി രാജ്യകാര്യങ്ങളിലും യുദ്ധാനന്തരവും വലം കൈയ്യായി പ്രവർത്തിച്ചു. ആലുവ വരെയുള്ള നാട്ടുരാജ്യങ്ങൾ പിടിച്ചടക്കാൻ രാമയ്യൻ ദളവ മുന്നിലുണ്ടായിരുന്നു. കോഴിക്കോടുവരെ ആക്രമിച്ചു സാമൂതിരിയെ തിരുവിതാംകൂറിന്റെ പെൻഷൻ പട്ടികയിൽ ചേർക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. പക്ഷേ മാർത്താണ്ഡവർമ്മ യുദ്ധം അവസാനിപ്പിക്കാൻ ആലുവായിലുള്ള ദളവയ്ക് നീട്ടു നല്കി. ദളവ വിനീതനായി മനപ്രയാസത്തോടെ പത്മനാഭപുരത്തെത്തി. (ത്രിരുവിതാംകൂർ ചരിത്രം) വിവാഹിതനല്ലായിരുന്നു എന്നു പറയപെടുന്നെങ്കിലും തന്റെ കാലശേഷം നാടുവാഴി തമ്പുരാനെ മുഖം കാണിക്കാൻ മാവേലിക്കരയുള്ള ഒരു നായർ സ്ത്രീയ്ക്ക് കത്തു നല്കിയിരുന്നു. മാർത്താണ്ഡവർമ്മ നാടുനീങ്ങി ഏറെ കാലം കഴിഞ്ഞു രാമയ്യനും കാലഗതിയെ പ്രാപിച്ചു. കത്തുമായി വന്ന സ്ത്രീയെ കൊട്ടാര വാതിൽ കടത്തിവിട്ടില്ല. ഏറെ കഴിഞ്ഞു അവർ പറഞ്ഞ കാര്യങ്ങൾ നാടുവാഴി കാർത്തിക തിരുനാൾ അറിയുകയും അത്യധികം ദുഖിതനായി. സ്വന്തം ജീവിതം തന്നെ തന്റെ അമ്മാവനോടൊപ്പം തിരുവിതാംകൂർ രാജ്യത്തിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും സമർപ്പിച്ച ദളവയുടെ ബന്ധുവിനെ വേണ്ട വിധം പരിഗണിക്കാതെ പോയതിൽ കാർത്തിക തിരുനാൾ ദുഃഖിതനായി. ആ സ്ത്രീയക്ക് വേണ്ട സഹായങ്ങളെല്ലാം ചെയ്ത് സൈനികനോടൊപ്പം യാത്ര അയച്ചു. ( തിരുവിതാംകൂർ ചരിത്രം)
@rajesh.kakkanatt
@rajesh.kakkanatt 2 года назад
മാർത്താണ്ഡ വർമ്മയുടെ കാലത്തുള്ള സൈന്യത്തിൽ കൂടുതലായും ചാന്നാർ സൈനികർ ആയിരുന്നു എന്നതാണ്‌ വാസ്തവം. മാർത്താണ്ഡവർമ്മയെ കൊല്ലാൻ സ്വന്തക്കാർ തന്നെയാണ് കച്ചകെട്ടി ഇറങ്ങിയത് എന്നത് ചരിത്രം. ആ പറയുന്ന സ്വന്തക്കാരിലെ നായർ പടയാണ് മാർത്താണ്ഡ വർമ്മയെ കൊല്ലാൻ ശ്രമിച്ചതും എന്ന് ചരിത്രം. മാർത്താണ്ഡവർമ്മ *ചാന്നാർ സൈന്യത്തിൻറെ* സഹായത്തോടെ എട്ടു വീട്ടിൽ പിള്ളമാരുടെ സൈന്യത്തെ വകവരുത്തി രാജാവായി എന്നതും ചരിത്രം. പിന്നീട് മുഴുവൻ യുദ്ധത്തിലും മാർത്താണ്ഡ വർമ്മ ഈ പറയുന്ന ചാന്നാർ സൈന്യത്തെ ഒപ്പം കൂട്ടി തിരുവിതാംകൂർ എന്ന രാജ്യം ഉണ്ടാക്കി. പിന്നീട് ഏതാണ്ട് നൂറു വർഷത്തോളം ഈ പറയുന്ന ചാന്നാർ സൈന്യം തിരുവിതാംകൂറിന്റെ ഭാഗമായി, കൂട്ടത്തിൽ നായർ സൈന്യവും ഉണ്ടായിരുന്നു. പിന്നീട് 1800 - 1808 കാലയളവിൽ *വേലുത്തമ്പി ദളവ* ഈ പറയുന്ന ചാന്നാർ സൈന്യത്തെ തിരുവിതാംകൂർ സൈന്യത്തിൽ നിന്നും പിരിച്ചു വിട്ടു, ശേഷിച്ചത് നായർ സൈന്യം മാത്രമായി. ഇത് വേലുത്തമ്പി ചെയ്ത ഏറ്റവും വലിയ മണ്ടത്തരമായി എന്നത് പിന്നീട് വന്ന ചരിത്ര സംഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഈ ചാന്നാർ സൈന്യമാണ് പിന്നീട് ബ്രിട്ടീഷുകാരുമൊന്നിച്ചു വേലുത്തമ്പിക്കെതിരായി പൊരുതിയതും വേലുത്തമ്പി 1809ൽ മരിക്കുന്നതും. ഈ കാലയളവ് മുതലാണ് തിരുവിതാംകൂറിൽ പൂർണമായും നായർ സൈന്യം ഉണ്ടാവുന്നത്. 1818ൽ *നായർ ബ്രിഗേഡ്* എന്ന പേരിൽ തിരുവിതാംകൂറിലെ നായർ പട അറിയപ്പെട്ടു. പക്ഷെ ബ്രിട്ടിഷുകാർ അന്ന്, കൊട്ടാരത്തിന്റെ സൈനികരുടെ എണ്ണം കേവലം 200 ആയി ചുരുക്കി. അതായത് കൊട്ടാരത്തിലെ നായർ പട എന്നത് കേവലം ആഡംബര ചിഹ്നമായി മാറി എന്ന് ചുരുക്കം. പിന്നീട് 1819ൽ അന്നത്തെ റസിഡന്റ് റാണിയുടെ അഭ്യർത്ഥന മാനിച്ചു ബ്രിട്ടിഷുകാർ 2100 സൈനികരെ തിരുവിതാംകൂറിനു കൊണ്ടു നടക്കാം എന്ന് സമ്മതം മൂളി. എങ്കിലും ബ്രിട്ടീഷുകാരുടെ കീഴിൽ ഈ പറയുന്ന നായർ സൈനികർ എല്ലാം തന്നെ കേവലം നോക്കുകുത്തി പടയായി മാറി. ഏതാണ് തിരുവിതാംകൂർ സൈന്യത്തിൻറെ ചെറിയ ചരിത്രം.
@thanseerchullimanoor5826
@thanseerchullimanoor5826 3 года назад
Great
@sibiar9751
@sibiar9751 2 года назад
Maravappada❤️❤️👍👍👍.
@karunakaransunil3565
@karunakaransunil3565 4 года назад
very good story.
@bvijayan6111
@bvijayan6111 3 года назад
കള്ള പ്രചരണം നടത്താൻ നിനക്ക് നല്ല കഴിവുണ്ട് നിൻ്റെ കുടുംബ ചരിത്രം എങ്കിലും ഒന്ന് പഠിക്ക്
@amritas2400
@amritas2400 3 года назад
B Vijayan ഇതിൽ ഉള്ള കള്ളം എന്താ? (ഞാൻ Science Main ആണ്. ചരിത്രം അറിയാൻ വേണ്ടി ചോദിച്ചതാണ്.)
@shibushibu8239
@shibushibu8239 3 года назад
Thooooo mula karam
@trueraja
@trueraja Год назад
Best karam 😂
@prijukumar34
@prijukumar34 3 года назад
നിങ്ങൾ ഇപറയുന്നത് തെറ്റാണ് നിൾക്ക് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ യെ അറിയില്ല കട്ടും പിടിച്ചു പറിച്ചും പറ്റിച്ചും സ്വയം കുഴിയിൽ ചാടിയ വ്യക്തിയാണ് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ
@gurudevan6241
@gurudevan6241 3 года назад
കായംകുളം രാജാവിനെ നിർദ്ദയം കൊന്നു.
@sabarihari2462
@sabarihari2462 3 года назад
ഒരു രാജാവിന്റെ പണി എന്താണ്
@sabarihari2462
@sabarihari2462 3 года назад
Marthandavarma മഹാനായ രാജാവ്
@prijukumar34
@prijukumar34 3 года назад
@@sabarihari2462 കച്ചവടം നടത്താൻ വരുന്ന വിദേശിയുടെ കയ്യിൽ നീന്നും കപ്പം വാങ്ങുക അന്യരാജ്യം യുദ്ധം ചെയ്തു കീഴ്പ്പെടുത്തി സ്വംന്തം രാജ്യത്തോട് അടക്കി വക്കുക പണക്കാരുടെ കൈയ്യിൽ നിന്നും കരം പിരിക്കുക ധൂർത്തടിച്ച് സുഹിച്ച് നടക്കുക കൊള്ളയടിക്കുക പിന്നെ കുറച്ച് പ്രജകൾക്ക് സേവനം ചെയ്യുക ജനങ്ങൾ കൃഷിപ്പണി ചെയ്തു ജീവിച്ചോളും ഇതുപോലെ അയൽരാജ്യം സ്വന്തം രാജ്യം ആക്രമിക്കുമ്പോൾ അവരെ തുരത്തി രാജ്യം രക്ഷിക്കുക പറഞ്ഞാൻ ഒരുപാട് ഉണ്ട് യദാർത്ഥം പറഞ്ഞാൻ കൊള്ളക്കാരും കള്ളത്തലവനും അതാണ് രിജാവ് ഇതിൽ സ്വയനിലവാദിയാണ് മാർത്താണ്ഡൻ (സൂര്യൻ)
Далее
This or That 🛍️
00:52
Просмотров 2,6 млн
skibidi toilet 76 (part 2)
04:28
Просмотров 13 млн
This or That 🛍️
00:52
Просмотров 2,6 млн