Тёмный

EPISODE 59|| കാടിനെ സ്നേഹിച്ച വനമോഹനൻ || ആനലോകത്തെ മഴവിൽക്കാവടി ഭാഗം 4 

Thumbikkai തുമ്പിക്കൈ
Подписаться 29 тыс.
Просмотров 34 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 94   
@naveensankar7102
@naveensankar7102 3 года назад
പാർത്ഥസാരഥി ആനക്കുട്ടി നല്ലൊരു മുതലാണ് പക്ഷെ ആശാൻ പറഞ്ഞ പോലെ കയ്യിലിരുപ്പാണ് സഹിക്കാൻ പറ്റാത്തത്... എന്നാലും ഒരാളെ ചെയ്തു നിന്നിരുന്ന ആനയെ ആശാൻ ഒരു വർഷം വലിയ കുഴപ്പമില്ലാതെ കൊണ്ടു നടന്നില്ലേ അതൊരു പവർ ആണ്.. 🔥ഇപ്പൊ മണിയേട്ടൻ... അങ്ങനെ തഴക്കവും പഴക്കവും ഉള്ളവർ വരുമ്പോൾ ശരിയാവുമായിരിക്കും...🥰
@vishnuprasad981
@vishnuprasad981 3 года назад
വൈകിപ്പോയി.. ഇത്രെയും വൈകാതെ വേഗം upload chyane..katta waiting aayrunnu..
@hareeshct8559
@hareeshct8559 3 года назад
വിഷ്ണുശങ്കർന്റെ കാര്യങ്ങൾ ചോദിക്കൂ....... അത് കോൾക്കാൻ വേണ്ടിയാണ് കാത്തിരിക്കുന്നത്.....💯
@rendeepradhakrishnan6506
@rendeepradhakrishnan6506 3 года назад
അടുത്ത അദ്ധ്യായങ്ങളിൽ പറയും
@ashiqueash3731
@ashiqueash3731 3 года назад
വെറുതെ ഒരു രസത്തിനു കണ്ട് തുടങ്ങിയതാ....ഇപ്പൊ സ്ഥിരം കാഴ്ച്ചക്കാരനായി❤️❤️ നിങ്ങളുടെ അവതരണ ശൈലി വളരെ പ്രശംസനീയമാണ് 👌👌 സംസാരിക്കുമ്പോൾ ഇടയ്ക്ക് കേറി അലങ്കോലമാക്കാതെയുള്ള ചോദ്യങ്ങൾ 👌👌പ്രേക്ഷകരുടെ മനസ്സറിഞ്ഞ് കാര്യങ്ങൾ ചോദിക്കുന്നുമുണ്ട് ❤️❤️ എരിമയൂർ മണിയേട്ടന്റെ എപ്പിസോഡ് പ്രതീക്ഷിക്കുന്നു ❤️❤️
@thumbikkai2967
@thumbikkai2967 3 года назад
Hi Ashique bro, ഞങ്ങളുടെ പുതിയ പ്രേക്ഷകന് തുമ്പിക്കൈ കുടുംബത്തിലേക്ക് സ്വാഗതം. സപ്പോർട്ടിനൊക്കെയും ഹൃദയം നിറഞ്ഞ നന്ദി...
@nandakumarv1035
@nandakumarv1035 3 года назад
3 ആഴ്ച്ച എന്റെ വീട്ടിൽ നിന്ന് ഇ വന മോഹനൻ കാഞ്ഞാർ ഗോപാലൻ ചേട്ടൻ കേറുമ്പോ നാട്ടുകാരോട് വലിയ കുർ ആണ്
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 3 года назад
ആനേം കുത്തും പാപ്പാനേം കുത്തും... ആന കുഴപ്പമില്ല.. ചിരിച്ചു പോയി
@malayalimamangam153
@malayalimamangam153 3 года назад
ആളു പറഞ്ഞത് കറക്റ്റ്.. ഞങ്ങൾ ടെ അവിടെ ആയിരുന്നു...ആന ഓടിയത്.. പുഴ യിൽ നിന്ന്
@anoopshivaji3351
@anoopshivaji3351 3 года назад
കാവടി നാരായണൻ ആശാൻ 😍😍😘😍😘
@roopeshkumarvk8176
@roopeshkumarvk8176 3 года назад
കാവടി ആശാൻ നല്ലൊരു ചട്ടക്കാരൻ
@keralaElephantgallery
@keralaElephantgallery 3 года назад
കടവല്ലൂർ സന്തോഷേട്ടന്റെ വീഡിയോ ചെയ്യുമോ...
@nandhuanapremii415
@nandhuanapremii415 3 года назад
Thumbikayyude പ്രേഷകർ vdo വരാൻ ഉത്തിരി wait ചെയ്യുന്നുണ്ട്.......... സാഹചര്യങ്ങൾ അനുകൂലം ആണേ പെട്ടന്ന് vdo upload cheyyanee......
@thumbikkai2967
@thumbikkai2967 3 года назад
ചിലപ്പോൾ ജോലിത്തിരക്കുകൾ കാരണമാണെന്നേ വീഡിയോ വൈകുന്നത്... നമുക്ക് പരിഹരിക്കാം ട്ടോ
@manilal5695
@manilal5695 3 года назад
പട്ടത്താനം കേശവൻ ഇപ്പോൾ ഒരു കുഴപ്പവുമില്ല.' എല്ലാ പരിപാടിയും എടുക്കും. ആദ്യം പൂരം മുടക്കിയായിരുന്നു. ഇപ്പോൾ നല്ലൊരു ആനയായി ആനക്കാരനാ കൊണ്ടു നടക്കുന്നത്. ഒരു കൊച്ചു ചുള്ളൻ. ഒരു അടിക്ക് ഒരു പത്ത് കിലോ ഇറച്ചി പറിഞ്ഞ് പോകുന്ന കീറു കീറും
@visaljothidran
@visaljothidran 3 года назад
Ilove chulli
@rendeepradhakrishnan6506
@rendeepradhakrishnan6506 3 года назад
കാവടി ആ പേര് ധാരാളം 🥰🥰
@malayalimamangam153
@malayalimamangam153 3 года назад
ആളുട ശിഷ്യൻ മാർ ആരൊക്കെ ചോദിച്ചു നോക്കു
@razakrasa4330
@razakrasa4330 3 года назад
ഇങ്ങനെ ലേറ്റ് ആക്കല്ലേ മുത്തേ 😘😘🤩🥰 anyway കിടു
@Akshay-ow1rr
@Akshay-ow1rr 3 года назад
Chuliparambil vishnushankarinte oppam ulla visheshangal onn ariyan kolayirunu😁
@rakeshmm5122
@rakeshmm5122 3 года назад
Kongad anaayude papante video cheyumoo
@achumeladathu4302
@achumeladathu4302 3 года назад
ഓണക്കൂർ പൊന്നൻ ചേട്ടൻ എല്ലാടത്തും ആ പേര് കേൾക്കാല്ലോ
@thumbikkai2967
@thumbikkai2967 3 года назад
പിന്നല്ല
@ShivaPrasad-ue6xk
@ShivaPrasad-ue6xk 3 года назад
പൊന്നൻ ചേട്ടനെ പറ്റി ആശാനോടെ chodikku
@ShivaPrasad-ue6xk
@ShivaPrasad-ue6xk 3 года назад
കർണ്ണാനേം രാമനേം പറ്റിയുള്ള അഭിപ്രായം ചോദിക്കണേ
@sarinkuttan2780
@sarinkuttan2780 3 года назад
Good video
@krishnajithc7612
@krishnajithc7612 3 года назад
Sreekrishnapuram vijaye patti chodikkamo
@nimisha9934
@nimisha9934 3 года назад
Anna techikottukav ramachandrante review cheyyuo🥰
@jijopalakkad3627
@jijopalakkad3627 3 года назад
കാവടി ആശാൻ 😍😍😍🐘🐘🐘💕💕
@jerinvarghese3002
@jerinvarghese3002 3 года назад
Vishnusakarinte kariyam kooduthal chothikamoo enim
@nachufac
@nachufac 3 года назад
Mangalamlunn ayyappanumaayittullath chothikk...
@ajaykrishna3236
@ajaykrishna3236 3 года назад
എന്റെ വലിയ ആശാൻ ആണ്
@shonejoseph9745
@shonejoseph9745 3 года назад
എന്നെ പോലെ കോട്ടയംക്കാർക്ക് കാവടി ആശാൻ എന്ന് പറഞ്ഞാ ചുള്ളിയുംഒത്തുള്ള ചിത്രം അണ് മനസ്സിൽ ചുള്ളിയെ കുറിച്ചു ചോദിക്കാമോ
@thumbikkai2967
@thumbikkai2967 3 года назад
ചുള്ളിയുടെ വിശേഷങ്ങൾ ഉടൻ
@arunkmarunkm1385
@arunkmarunkm1385 3 года назад
Ayyappa na kurechu chotekumo
@abhijithgopan5234
@abhijithgopan5234 3 года назад
Mangalamkunn guruvayoorappane kurich koodthal chokkyo
@nibuambalapuzha8522
@nibuambalapuzha8522 3 года назад
Mangalamkunnu Ayyappanea kurichu chodhikku
@RoshithC-k8k
@RoshithC-k8k 3 года назад
W8 cheyithu eripayirunu nxt episode vendi😁
@jithu.m.mm.m8170
@jithu.m.mm.m8170 3 года назад
പൂരങ്ങൾക്കു ആനയെയുo കൊണ്ട് നടന്ന കവടി❤❤❤❤
@anandmg7186
@anandmg7186 3 года назад
ചുള്ളിപറമ്പിൽ വിഷ്ണു ശങ്കറിനെ കുറിച്ചു ചോദിക്കാമോ
@sajisajith8484
@sajisajith8484 3 года назад
Chullinte karyam chodhikunnilla
@ajeshma4733
@ajeshma4733 3 года назад
വിഷ്ണുശങ്കർ ഇൽ നിന്ന് ഇറങ്ങാൻ എന്താ കാരണം എന്ന് ചോദിക്കുമോ
@rajeev3258
@rajeev3258 3 года назад
അടുത്ത വീഡിയോ ഇട്ടോ മനുഷ്യന്റ shema നശിക്കുന്നു 🔥🔥🔥🔥🔥
@harikrishnanr4681
@harikrishnanr4681 3 года назад
Pattathanam keshavan 🔥
@Mr__theevandi_
@Mr__theevandi_ 3 года назад
ആശാനോട് ഒരു അന്വേഷണം പറ
@vishnusankar2793
@vishnusankar2793 3 года назад
വിഷ്ണു ശങ്കർ നെ പറ്റി chothikumo
@shantpeopel6551
@shantpeopel6551 3 года назад
Sandhosh chettane chulli kuthayapa kavadi kazhicha karym choiku
@thumbikkai2967
@thumbikkai2967 3 года назад
വരും എപ്പിസോഡുകളിൽ ഒന്നിൽ അത് പറഞ്ഞിട്ടുണ്ട്. pls wait
@abdulsalamsalam2589
@abdulsalamsalam2589 3 года назад
ആശാന്റെ നാട് എവിടെ യാണ്. ഒറ്റപ്പാലം കാരൻ ആണോ
@keralaelephants336
@keralaelephants336 3 года назад
നമ്മുടെ ആശാൻ ❤
@vishnusasidharan6264
@vishnusasidharan6264 3 года назад
Pattathanam keshevan 🔥🔥🔥
@vishnusiva9333
@vishnusiva9333 3 года назад
കർണ്ണനെ കുറിച്ചുള്ള അഭിപ്രായം കൂടി ചോദിക്കണേ 🙏🙏🙏
@ഒരുകാളിദാസഭക്തൻ
♥♥♥♥♥♥♥♥
@sindujayan3243
@sindujayan3243 3 года назад
Chulline kurich apoo paryum
@thumbikkai2967
@thumbikkai2967 3 года назад
Coming Soon dear friend
@vishnusasidharan6264
@vishnusasidharan6264 3 года назад
Vanamohanan eppol puthenkulath allea
@mythrivlogs4821
@mythrivlogs4821 3 года назад
Video late akaruth
@sreenathks9739
@sreenathks9739 3 года назад
Chulliyea kurichu ariyana wait cheayyanea athu chodikku
@thumbikkai2967
@thumbikkai2967 3 года назад
ചുള്ളിയിൽ മാത്രമല്ലല്ലോ ആശാൻ നിന്നത്. ആ ആനകളും ഏതൊക്കെയാണെന്ന് നമുക്ക് അറിയേണ്ടേ...! എങ്കിലല്ലേ ആശാൻ്റെ കഥയ്ക്ക് ഒരു പൂർണത വരൂ. So pls wait
@sajid97473
@sajid97473 3 года назад
Uttoly anandan chothikku
@thumbikkai2967
@thumbikkai2967 3 года назад
ഒരു എപ്പിസോസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
@vinodkundil3935
@vinodkundil3935 3 года назад
Aasane Patti nammalentha paraya
@jishnukj1558
@jishnukj1558 3 года назад
💕💕💕💕💕😍😍😍😍😍
@vishnun5923
@vishnun5923 3 года назад
Hello 👌👌👌👌❤❤❤
@rolex9567
@rolex9567 3 года назад
🔥🔥🔥🔥
@ranjithkr84
@ranjithkr84 3 года назад
👍👍
@harikrishnanr4681
@harikrishnanr4681 3 года назад
Patathanam
@abyantony7856
@abyantony7856 3 года назад
ആശാൻ
@binuammus3565
@binuammus3565 3 года назад
❤👏❤❤❤❤❤❤❤
@anandmanoj9171
@anandmanoj9171 3 года назад
😍
@കരിയഴക്ആന
@കരിയഴക്ആന 3 года назад
😘😘
@robinpaul1413
@robinpaul1413 3 года назад
time ഇത്തിരി കുട്ടണെ
@thumbikkai2967
@thumbikkai2967 3 года назад
കൂട്ടാമെന്നേ...
@nij3467
@nij3467 3 года назад
Bro kurach koodi realistic video aaku
@thumbikkai2967
@thumbikkai2967 3 года назад
bro, തുമ്പിക്കൈ എന്നും realistic ആണെന്നേ... അത് മുൻപത്തെ പരമ്പരകളിൽ നിന്നും മനസിലാക്കാവുന്നതല്ലേ ഉള്ളൂ... പിന്നെ ഓരോരുത്തരും കഥ പറയുന്ന രീതി വ്യത്യസ്തമല്ലേ... അതാണ്
@nij3467
@nij3467 3 года назад
@@thumbikkai2967 ❤️
@ajinsreekumar279
@ajinsreekumar279 3 года назад
🥰🥰🥰
@professormoriarty7439
@professormoriarty7439 3 года назад
Chullide karyam chodikk
@razakrasa4330
@razakrasa4330 3 года назад
ആശാൻ ഇപ്പൊ ശ്രീ കൃഷ്ണപുരം വിജയ് ആനക്കല്ലേ അതിനെ പറ്റി ഒന്ന് ചോതിക്കോ
@yadhukrishnan3701
@yadhukrishnan3701 3 года назад
Eyy alla ozhivayyi
@razakrasa4330
@razakrasa4330 3 года назад
@@yadhukrishnan3701 athenth patti ariyo
@ananthuananthu3883
@ananthuananthu3883 3 года назад
Lengt കുറവാ
@vishnuanand9182
@vishnuanand9182 3 года назад
വീഡിയോ length തീരെ കുറഞ്ഞു പോയി. ☹️☹️☹️ കുറച്ച് length കൂടിയാലും ജങ്ങൾക്ക് കുഴപ്പമില്ല 😜😜.
@thumbikkai2967
@thumbikkai2967 3 года назад
തീർച്ചയായും length കുട്ടാമെന്നേ...
@abdullabashir007
@abdullabashir007 3 года назад
ഈ കാളി ഏതാ ? ഇപ്പൊ ഉണ്ടോ ??
@sreeragsreerag5835
@sreeragsreerag5835 3 года назад
ഇല്ല മണ്ണാർക്കാട് പാലോട് കാളിദാസൻ ചരിഞ്ഞു
@praveenparackal9804
@praveenparackal9804 3 года назад
ആശാൻ കഥ പറയാൻ ഭയങ്കര പിശുക്കാണല്ലോ ..
@robinpaul1413
@robinpaul1413 3 года назад
സത്യം അതൊക്കെ പൊന്നെൻ ചേട്ടൻ
@thumbikkai2967
@thumbikkai2967 3 года назад
ഓരോരുത്തരുടെയും ശൈലി വ്യത്യസ്തമല്ലേ friends
@robinpaul1413
@robinpaul1413 3 года назад
@@thumbikkai2967 അതേ
@rajeev3258
@rajeev3258 3 года назад
Post അടുപ്പിക്കാതെ പൊന്നാശനെ
Далее