Dear, മുറിയിലെ സ്കേർട്ടിംഗിന്ന് ചെയ്യേണ്ടുന്ന വിധം വീഡിയോയിലുണ്ട്. അത് നിലത്ത് ചെയ്യുന്ന ഗുണത്തിൽ അല്ല. എന്നാൽ 7 അടിയോളം ഉയരം വരുന്ന കുളിമുറിയിൽ എങ്ങിനെയാണ് ഗുണത്തിൽ ചെയ്യുക? സ്പെയി സർ ആ വശ്യമില്ലേ ? വീഡിയോയിൽ കാണുന്നില്ല. ആദ്യത്തെ എപ്പോ ക്സിയുടെ അതേ ഗുണം ഇതിന്നും കിട്ടുമോ ? കാരണം എപ്പോ ക്സി ഈ പറയുന്നതിളക്കത്തിനെക്കാൾ പ്രധാനം ലീക്ക് പ്രൂഫ് ഒക്കെ ആണ്. ആദ്യത്തെ എപ്പോ ക്സി അര മണിക്കൂർ ആ കുമ്പോൾ തുണി കൊണ്ട് വിലങ്ങനെ തുടച്ച് എടുക്കണമല്ലൊ ? 7 മണിക്കൂർ കഴിഞ്ഞാൽ പിന്നെ നീക്കം ചെയ്യാൻ കഴിയില്ലെന്നല്ലെ മററു വീഡിയോ കളിൽ കണ്ടത് ?