Тёмный

ERNAKULAM TO NIZAMUDHIN Duranto express SLEEPER CLASS - part 1 

Wander with fayis
Подписаться 80 тыс.
Просмотров 38 тыс.
50% 1

In this video i share my experience on ERNAMKULAM TO NIZAMUDHIN DURANTO EXPRESS sleeper class journey . This is the longest duranto express train and this is the loongest train trip in my existence. 1943 km trip will take 1 day 17 hours and 55 mins . Nonurney consists of 10 intermediate halt station . Train leaves at 11 55 pm from ernmkulam jn and arrives nizamudhin station at 5 20 pm the day after . Runs once a week in both direction

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 174   
@tharakathabdullah6821
@tharakathabdullah6821 10 месяцев назад
നിങ്ങളെ യാസിൻ ഒഴിവാക്കിയ ശേഷം അവന്റെ വീഡിയോ കാണാറില്ല ....അപൂർവ്വം ദിനങ്ങളിൽ മാത്രം കണ്ടിരുന്നു
@Thomas-791
@Thomas-791 11 месяцев назад
ട്രെയിൻ യാത്ര വീഡിയോ അധികം ചെയ്യാത്ത നിങ്ങളുടെ ട്രെയിൻ വീഡിയോ കാണാൻ രസം ഉണ്ട്‌ 😇😇😇.... (മെമു നു വേണ്ടി ദുരന്തോ pidichidunno 😮😮😮😮😮... പിന്നെ എന്ത് പ്രയോറിറ്റി
@abhilashks2741
@abhilashks2741 11 месяцев назад
കൊങ്കൺ റെയിൽവേയിൽ വണ്ടികൾ ക്രോസിങ്ന് വേണ്ടി പിടിച്ചു ഇടുന്നത് പതിവ് ആണ്. ഓപ്പോസിറ്റ് ഭാഗത്തു നിന്നും ട്രെയിൻ ക്രോസ് ചെയ്തു പോകാൻ ഉണ്ടേൽ വണ്ടി പിടിച്ചു ഇടും. ദുരന്തോ priority ട്രെയിൻ ആയത് കൊണ്ട് തന്നെ ഒരിടത്തും പിടിച്ചു ഇട്ട് വേറെ ഒരു ട്രെയിൻ overtake ചെയ്തു പോയിരിക്കാൻ സാധ്യത ഇല്ല. അങ്ങനെ പോയിട്ടുണ്ടേൽ തന്നെ വന്ദേ ഭാരത്‌ പോലെ priority കൂടിയ ട്രെയിൻ മാത്രം ആയിരിക്കും overtake ചെയ്തു പോകുന്നത്
@Railbuff42
@Railbuff42 11 месяцев назад
Alla bro vere train station vittitundel ith pidichidum
@makenomistake33
@makenomistake33 11 месяцев назад
ഒരു memu പോകാൻ പിടിച്ചിട്ടു.
@fkingnobody
@fkingnobody 11 месяцев назад
ഞങ്ങൾ കോളേജിൽ നിന്നും ഗോവയിൽ IV പോയത് ഈ ട്രെയിനിൽ ആണ്. നല്ല എക്സ്പീരിയൻസ് ആയിരുന്നു. ഗോവ വരെ അധികം സ്റ്റോപ്പ്‌ ഒന്നുമില്ല. പെട്ടെന്ന് എത്തി. നല്ല clean and neat ക്യാബിൻ ആയിരുന്നു. Upper Berth ആണ് കിട്ടിയത്.. AC സഹിക്കാൻ പറ്റിയില്ല😅
@wanderwithmebyfayis4397
@wanderwithmebyfayis4397 11 месяцев назад
Aaha 👍
@antonythomas1357
@antonythomas1357 11 месяцев назад
Bro goa vare poi varan train rthra expnse aayi?? Avdethe chilavukal..? Wat would u sugest for a budget trip
@fkingnobody
@fkingnobody 11 месяцев назад
​@@antonythomas1357njangal college il ninnum iv aanu poyathu. so cordinate cheythathu vere piller aanu😅. Madgaon vare ₹1400-₹1600 aayi ennaanennu thonnunnu.. pinne njangal packages onnum eduthilla. njangal nerathe thanne oru AC room ulla hotel book cheythu. 2 bed. pinne food, travel ellaam njangal thanne individually set cheyendi vannu. avide travel cheyyaan vendi oru scooter rent eduthu. for day ₹400 aayirunnu ennaanu thonnunnu. pinne petrol nammal adikkanam. food okke nammal thappi nadannaal low budget il kittum. njangal most of the time Ziggy or Zomato aanu order cheythathu. namukku nannaayi adichu polikkanamenkil nalla reethiyil cash irakkanam. ennaalum oru low budget il koode nalla vibe friends undel adichu polikkaam.. enikk almost ₹6k aayi expense for 4 days... ellaam nammude mindset pole irikkum.. pinne nannaayi research cheythitt venam hotels okke book cheyyaan..
@sahad_kvr4439
@sahad_kvr4439 10 месяцев назад
​@@antonythomas1357 oru 5000 indel anakk nalla adipoli aayitt nalla set aayitt poi pora 2k indel thanne koyppallaand poi varaan pattum local class idthokkr aan pone ennundel
@thundergaming7736
@thundergaming7736 11 месяцев назад
Make more train videos ❤️‍🔥
@wanderwithmebyfayis4397
@wanderwithmebyfayis4397 11 месяцев назад
Sure
@Josfscaria
@Josfscaria 11 месяцев назад
fayis camerayil nokki samarikku.. facil nokkallu
@wanderwithmebyfayis4397
@wanderwithmebyfayis4397 11 месяцев назад
👍
@abhilashks2741
@abhilashks2741 11 месяцев назад
ബ്രോ ഇന്ത്യൻ റെയിൽവേ സ്ലീപ്പർ കോച്ചുകളിൽ പുതപ്പ് ബെഡ്ഷീറ്റ് ഒന്നും കൊടുക്കാറില്ല. 1st 2nd 3rd ac ക്ലാസ്സുകളിൽ മാത്രം ആണ് പുതപ്പ് നൽകുന്നത്
@wanderwithmebyfayis4397
@wanderwithmebyfayis4397 11 месяцев назад
Ok
@Bhujjii
@Bhujjii 11 месяцев назад
കോഴിക്കോട് നിന്ന് ബാംഗ്ലൂർ ബസ് ട്രൈ ചെയ്ത് നോക്കണം (കണ്ണൂർ വഴി ഉള്ളതും താമരശ്ശേരി വഴി ഉള്ളതും)... അതേപോലെ കേരളത്തിന്റെ ഉള്ളിൽ കൂടെ ഉള്ള സർവീസുകൾ... മംഗലാപുരം - തിരുവനന്തപുരം ഒക്കെ ട്രൈ ചെയ്ത് നോക്കണം 😊
@wanderwithmebyfayis4397
@wanderwithmebyfayis4397 11 месяцев назад
❤️❤️
@satheesankt7250
@satheesankt7250 11 месяцев назад
Eppol bussum trainum aaie next flight aayikoode? Udane thanne pretheekshikkinnu.
@hrishikesh-2132
@hrishikesh-2132 11 месяцев назад
Ath traindonde height koodiyath kondalla...platform height kuravannu ER jn stastionil
@M2Entertainments
@M2Entertainments 10 месяцев назад
ഞാൻ പറയാൻ നിക്കുവായിരുന്നു എറണാംകുളം middle platforms height കുറവാണ്
@muhammedkhan2166
@muhammedkhan2166 11 месяцев назад
Waiting your old bike trip videos❤
@wanderwithmebyfayis4397
@wanderwithmebyfayis4397 11 месяцев назад
Us too!
@abhilashks2741
@abhilashks2741 11 месяцев назад
ബ്രോയോട് വേറെ ഒരു റിക്വസ്റ്റ് ഉള്ളത് ഞാൻ നേരത്തെയും സൂചിപ്പിച്ചിട്ടുള്ളത് ആണ് വീഡിയോ എടുക്കുമ്പോൾ പരമാവധി ക്യാമറയിലേക്ക് നോക്കി സംസാരിക്കാൻ ശ്രമിക്കു. ഈ കമന്റ് ബോക്സിൽ തന്നെ ഇതേ കാര്യം പറഞ്ഞു വേറെയും കമന്റ് കണ്ടു
@anoopraveendharan6197
@anoopraveendharan6197 11 месяцев назад
Bro enniyum ith pole ullu train vlog cheyanam and India's fastet train gatiman express nte vlog kude try chey bro😌❣️
@wanderwithmebyfayis4397
@wanderwithmebyfayis4397 11 месяцев назад
❤️
@Gaming_ambiYT
@Gaming_ambiYT 11 месяцев назад
Bro Malayali travelers inde oppm chernude.....adhu pinne nigle moonu pereyum orumichu kannan powliaayirikkum😁😄
@sinan4699
@sinan4699 11 месяцев назад
Bro third ac enna parayuka pinne second ac pinne
@nirmalk3423
@nirmalk3423 11 месяцев назад
Hahaha a train vlog,for a change 🎉
@wanderwithmebyfayis4397
@wanderwithmebyfayis4397 11 месяцев назад
Hope you enjoyed it!
@AnoopsXB
@AnoopsXB 11 месяцев назад
Bro njan ee trainil randu ayicha munbe travel chwyithe ollu 🥵🥵🥵 amoo oru reskha ellatha spedda panvel to vasai road varee 130 kerum pinee ratlam junction kayichal continuous 131 thaneeya pokunee njanuk sleepeara bro yeduthe s3 coach eganathe trainil yellarum AC pokukaa spped nalla polle onduu kota to mathura jn continous 135 km food is very bad in sleeper and non cleaniness i am right bro🙌
@Hamstercompactmalayalam
@Hamstercompactmalayalam 11 месяцев назад
Bro you have to improve ur train vloging 🙌. Apart from train journey your bus vlogs are excellent 🙌
@wanderwithmebyfayis4397
@wanderwithmebyfayis4397 11 месяцев назад
I will try my best
@ishal_raihan_vengad
@ishal_raihan_vengad 11 месяцев назад
Bro train journey yennun oru vere vibe ann🫶🥰
@gavoussaliasenthilkumar8827
@gavoussaliasenthilkumar8827 11 месяцев назад
Snowfall in Kashmir
@pelefans6549
@pelefans6549 11 месяцев назад
Ee trainil ethu pole yatra cheyyan solo aalukal ullavar like cheyyuka enne commant um plss njan reddy aanu oru cheriya buddjet yatra aanu ✌️
@Akn7886mpm
@Akn7886mpm 11 месяцев назад
ആദ്യമായി ദീർഘ ദൂര യാത്ര ചെയ്യുന്നതല്ലേ,,, ഇനി പോകപോക എല്ലാം ശരിയാവും,,, Goa ഭാഗത്തു ട്രെയിൻ കൂടുതലും പിടിച്ചിടും കാരണം അവിടെ tunnel കൂടുതൽ ഉള്ളതുകൊണ്ട്, സിംഗിൾ ലൈൻ ആണ്,,, അപ്പൊ അങ്ങനെ പിടിച്ചിടാറുണ്ട്,, പിന്നെ ഫുഡ്‌ പരമാവധി വാങ്ങി കഴിക്കുന്നതാണ് ഏറ്റവും നല്ലത്,,,, ഭക്ഷണം തണുപ്പാണെകിൽ അവരോടു പറയുക,,,, വേറെ കൊണ്ടുവരും,,,, train യാത്ര ചെയ്തു അനുഭവം ഉള്ളവർ അതിലെ പോകൂ,,,, കാരണം അത് ഒരു പ്രത്യേക vibe ആയതുകൊണ്ട് തന്നെ,,, best of luck അടുത്ത ഒരു ട്രെയിൻ യാത്രക്കൂടി പ്രതീക്ഷിക്കുന്നു 🙏👍🥰👍🥰
@wanderwithmebyfayis4397
@wanderwithmebyfayis4397 11 месяцев назад
Ok❤️
@sahad_kannur
@sahad_kannur 11 месяцев назад
Superrr train videos eniyum varatte❤❤
@wanderwithmebyfayis4397
@wanderwithmebyfayis4397 11 месяцев назад
❤️
@fantailtravellights
@fantailtravellights 11 месяцев назад
I don't know much about trains. My home is Wayanad and I am studying in Payyannur and my hostlers have never come to Wayanad. When I go to Wayanad, they ask me to take the train, they don't know that there is no train to Wayanad.😅😂
@KTR_Tanur
@KTR_Tanur 11 месяцев назад
നദി കളും പ്രധാന സ്ഥലങ്ങളും വരുമ്പോൾ ഒരു വിശദീകരണം അനിവാര്യം ആണ്.
@muhammedsaeed1657
@muhammedsaeed1657 11 месяцев назад
Fayis ikka🔥🔥🔥❤❤
@pranavs6
@pranavs6 11 месяцев назад
Bro pattumenhgil Kerala to Kashmir train ill oru video cheyaamo
@wanderwithmebyfayis4397
@wanderwithmebyfayis4397 11 месяцев назад
Nokkam
@bazigarcookingchannel
@bazigarcookingchannel 11 месяцев назад
കൊടുവള്ളി ക്കാരൻ 🥰🥰👍👍😊
@wanderwithmebyfayis4397
@wanderwithmebyfayis4397 11 месяцев назад
❤️❤️
@Mohammedali-fc2ug
@Mohammedali-fc2ug 10 месяцев назад
ഹലോ ഞാനേ ഈ ട്രെയിനിൽ കയറി എട്ടു മണിക്കൂർ ഡിലെ ആയതിന് ശേഷമാണ് ഞാൻ നാട്ടിൽ വല്ലാത്ത ദുരന്തമായിരുന്നു
@vlogwithahad189
@vlogwithahad189 11 месяцев назад
Very good variety of videos
@wanderwithmebyfayis4397
@wanderwithmebyfayis4397 11 месяцев назад
Glad you like them!
@najumunaju2917
@najumunaju2917 29 дней назад
ബസ്.ഒകെ നിർത്തിയോ ഫായിസ് ഇപ്പോൾ ഇതാണോ.
@vishnuchandran6282
@vishnuchandran6282 11 месяцев назад
Nice video bro... 🥰🥰
@wanderwithmebyfayis4397
@wanderwithmebyfayis4397 11 месяцев назад
Thanks 🤗
@farix_______
@farix_______ 11 месяцев назад
Bro ith pole idak okkey train video cheyy
@kadavathpremnath
@kadavathpremnath 11 месяцев назад
All the best 👍🙂
@wanderwithmebyfayis4397
@wanderwithmebyfayis4397 11 месяцев назад
Thank u
@akhilkannan880
@akhilkannan880 11 месяцев назад
Murahara puthya volvo eicher bus irakitund athinte vedio venam 😌
@wanderwithmebyfayis4397
@wanderwithmebyfayis4397 11 месяцев назад
Locked meter ayrikkum . Kurach kayyatte bro , nattil ethiyitt idam
@jamshadjamshad3615
@jamshadjamshad3615 11 месяцев назад
ഞാൻ ഫാമിലി യുമായി യാത്ര ചയ്തു അന്ന് ടിക്കറ്റ് ഫ്ലൈറ്റ് same പക്ഷെ ഒരു വിത്യാസം 3 കുട്ടിക്കൾ ഉണ്ടായിരുന്നു അവർക് ടികെറ്റ് കുറവ് ഉണ്ട്‌ ട്രെയിനിൽ അതു കൊണ്ട് ങ്ങാൻ ഇത് സെലക്ട് ചെയ്തു
@Yasiryas331
@Yasiryas331 11 месяцев назад
Bro mangalalakshadweep train nte video cheyyo Njn agra ticket edthttnd
@AbdulSalam-zc1xe
@AbdulSalam-zc1xe 11 месяцев назад
Kanyakumari to Dibrugarh Try cheyyumo
@vyshakmangattu1998
@vyshakmangattu1998 11 месяцев назад
Bro muraharaയുടെ Volvo eicher chaseil പുതിയ വണ്ടി രണ്ടെണ്ണം വന്നില്ലേ അതിൽ ഏതെങ്കിലും ഒരു വണ്ടിയുടെ video ചെയ്യുമോ കൊല്ലം to ബാംഗ്ലൂർ
@ajithachankunjuajithachank9779
@ajithachankunjuajithachank9779 11 месяцев назад
സൂപ്പർ ബ്രോ,,, 👍👍👍
@rangithpanangath7527
@rangithpanangath7527 11 месяцев назад
Faiys train yathra adipoli👍👍👍👌👌
@gamereviewbyvighnesh4692
@gamereviewbyvighnesh4692 11 месяцев назад
Good train very fast 👍
@wanderwithmebyfayis4397
@wanderwithmebyfayis4397 11 месяцев назад
Thanks for watching
@kottayamAchayan1
@kottayamAchayan1 11 месяцев назад
അണ്ണൻ ഇപ്പൊ KSRTC വിട്ട് IRCTC കേറിയോ ഇന്ത്യൻ റെയിൽവേമാറിയോ അടുത്ത വിഡിയോയിൽ ലോക്കോ പൈയ്‌ലറ്റ് ഉൾപ്പെടുത്തണം
@wanderwithmebyfayis4397
@wanderwithmebyfayis4397 11 месяцев назад
😂
@travelwithmekannurstater
@travelwithmekannurstater 11 месяцев назад
2019 ൽ നിർമിച്ച കോച്ചിലാണ് യാത്ര cheyunnath
@wanderwithmebyfayis4397
@wanderwithmebyfayis4397 11 месяцев назад
👍
@MmMathew-l4x
@MmMathew-l4x 11 месяцев назад
Dear friend,is it a 'Durantho' or 'Thurandho' express?
@wanderwithmebyfayis4397
@wanderwithmebyfayis4397 11 месяцев назад
Its Duranto , word orginated from bengali language
@azeezjuman
@azeezjuman 11 месяцев назад
❤❤ tnx super ❤❤
@wanderwithmebyfayis4397
@wanderwithmebyfayis4397 11 месяцев назад
❤️
@sabithmuthu6122
@sabithmuthu6122 11 месяцев назад
ട്രെയിനിന്റെ ഈ ആപ്പിന്റെ പേരെന്താണ്
@ramshadkadungoth3587
@ramshadkadungoth3587 11 месяцев назад
Bro yaseenodappam onnu long train cheyyamo
@abhimanyu5554
@abhimanyu5554 11 месяцев назад
ഇനി തോട്ടു ട്രെയിൻ വീഡിയോസിൽ focas ചെയ്യാൻ നോക്കണേ
@tamiltravelvlogger8433
@tamiltravelvlogger8433 11 месяцев назад
Vanga thalaiva vanakkam ❤
@wanderwithmebyfayis4397
@wanderwithmebyfayis4397 11 месяцев назад
❤️❤️
@thampykalladag4
@thampykalladag4 9 месяцев назад
🎉🎉
@makenomistake33
@makenomistake33 11 месяцев назад
എത്ര പുരോഗതി വന്നാലും റെയിൽവേ food നന്നാവില്ല. 2 ദിവസം അല്ലേൽ 3 ദിവസം യാത്ര ചെയ്യുന്നവൻ എന്തേലും കഴിച്ചാൽ മതി എന്ന് റെയിൽവേ വിചാരിക്കും. വൻ തുക കൊടുത്താണ് ലൈസൻസ് എടുക്കുന്നത്. അത് മുതലാക്കാൻ ഇങ്ങനെ ഒക്കെയേ പറ്റൂ. എന്തായാലും ഞങ്ങൾ കഴിഞ്ഞ വർഷം ഡൽഹി പോയത് food ഉം കൊണ്ടാണ്. ഒരു ഇലക്ട്രിക് kettle കരുതുക. 2 family size മാഗ്ഗി കുറച്ചു മുട്ട കൊറേ ഏത്തപ്പഴം hatsun dairy whitener, ടീ പാക്ക് ഒക്കെ കൊണ്ട് പോയി 4 പേർക്ക്. 3 നേരം പുഴുങ്ങിയ മുട്ട പഴം മാഗ്ഗി ഒക്കെ ആയി adjest ചെയ്തു എന്നാലും റെയിൽവേ ഫുഡിനെക്കാൾ മെച്ചമാണ്. കോട്ടയത്തു നിന്ന് തുടങ്ങി 3ആം നാൾ രാവിലെ ആഗ്ര വരെ മൊത്തം cost 450 ആയത് ഉള്ളു. റെയിൽവേ food ഒരാൾക്ക് 500 മേലെ പോകും.
@wanderwithmebyfayis4397
@wanderwithmebyfayis4397 11 месяцев назад
Very good idea
@sayid2336
@sayid2336 11 месяцев назад
🎉🎉🎉
@wanderwithmebyfayis4397
@wanderwithmebyfayis4397 11 месяцев назад
❤️
@jamkz4796
@jamkz4796 11 месяцев назад
👍👍🎉🎉പൊളി ബ്രോ
@wanderwithmebyfayis4397
@wanderwithmebyfayis4397 11 месяцев назад
❤️
@amazingdrivingskills01
@amazingdrivingskills01 11 месяцев назад
Powli
@travelwithmekannurstater
@travelwithmekannurstater 11 месяцев назад
Madgaon csmt കൊങ്കൻ kanya അല്ലെകിൽ മണ്ഡോവി എക്സ്പ്രസ്സ്‌ ആണ് അത്
@wanderwithmebyfayis4397
@wanderwithmebyfayis4397 11 месяцев назад
Yes
@adersh994
@adersh994 10 месяцев назад
Longest running Himasagar ex alleee
@anilkumarpm5579
@anilkumarpm5579 11 месяцев назад
❤❤train journey variety noku
@wanderwithmebyfayis4397
@wanderwithmebyfayis4397 11 месяцев назад
Coming soon
@Rajeshammu143-k5z
@Rajeshammu143-k5z 11 месяцев назад
ചേട്ടാ ഇ ഗെയിം കളിക്കുവാണേൽ നമ്മുടെ acnt ഇൽ ക്യാഷ് വേണോ 😄
@reyazahmd8075
@reyazahmd8075 6 месяцев назад
Ticket fare ethreya bro
@sheejajayaroshsheejajayaro1384
@sheejajayaroshsheejajayaro1384 11 месяцев назад
@wanderwithmebyfayis4397
@wanderwithmebyfayis4397 11 месяцев назад
❤️
@mansoormuhammed3974
@mansoormuhammed3974 11 месяцев назад
Poli🎉🎉🎉🎉🎉🎉
@wanderwithmebyfayis4397
@wanderwithmebyfayis4397 11 месяцев назад
🎉
@habeebmunna8161
@habeebmunna8161 5 месяцев назад
Good video lanthe
@fantailtravellights
@fantailtravellights 11 месяцев назад
Bro etho bus service inte video edukkan pokuvalle
@wanderwithmebyfayis4397
@wanderwithmebyfayis4397 11 месяцев назад
😃
@Sebansdairycreations
@Sebansdairycreations 11 месяцев назад
Dhurandham express enn aarunnel nice aarunnu 😂❤
@wanderwithmebyfayis4397
@wanderwithmebyfayis4397 11 месяцев назад
😂
@Railbuff42
@Railbuff42 11 месяцев назад
Ath entha angane
@msmsiraj4409
@msmsiraj4409 11 месяцев назад
Duranto means Restless
@user-mt2or8hx7e
@user-mt2or8hx7e 11 месяцев назад
❤❤❤
@swaroopkrishnanskp4860
@swaroopkrishnanskp4860 11 месяцев назад
❤️❤️❤️❤️
@sahad_kannur
@sahad_kannur 11 месяцев назад
Kerala express video chey
@wanderwithmebyfayis4397
@wanderwithmebyfayis4397 11 месяцев назад
Sure
@fayismuhammed4522
@fayismuhammed4522 11 месяцев назад
Poli video
@wanderwithmebyfayis4397
@wanderwithmebyfayis4397 11 месяцев назад
❤️
@sivanisivani6859
@sivanisivani6859 11 месяцев назад
👍👍👍
@woodsseries8072
@woodsseries8072 11 месяцев назад
Keep on train video more expected
@wanderwithmebyfayis4397
@wanderwithmebyfayis4397 11 месяцев назад
Will do
@ShafeekShafeekct-th1wk
@ShafeekShafeekct-th1wk 11 месяцев назад
Next video ? Waiting
@jallutp8889
@jallutp8889 11 месяцев назад
നിങൾ എവിടെയാണ് ഭായ് നോക്കുന്നത്😂😂😂😂
@81bijuk
@81bijuk 10 месяцев назад
Yazeen പറ്റിച്ചു സ്ഥലം വിട്ടോ?
@habeebmunna8161
@habeebmunna8161 5 месяцев назад
Today wache
@pelefans6549
@pelefans6549 11 месяцев назад
Njanum kayarum
@munavircalicut2945
@munavircalicut2945 10 месяцев назад
ദുരന്തോ ആയാലും പിടിച്ചിടൽ വലിയ മാറ്റം ഒന്നും ഇല്ല
@xavier2.027
@xavier2.027 11 месяцев назад
❤❤❤
@ShafeekShafeekct-th1wk
@ShafeekShafeekct-th1wk 11 месяцев назад
Train യാത്രചെയുബോ സ്സ്റ്റേഷൻ അറിയാൻ ഏത് ആപ്പ്ആണ് യൂസ്ചെയാൻ നല്ലത്
@wanderwithmebyfayis4397
@wanderwithmebyfayis4397 11 месяцев назад
Ixigo trains
@FrancisPD-wz6wn
@FrancisPD-wz6wn 10 месяцев назад
യാത്ര ചെയ്യുമ്പോൾ യാത്രയിലുള്ള നാട്ടുകളിലെ പുറം കാഴ്ചകളും കാന്നിക്കുവാൻ ശ്രമിക്കുക
@satheesankt7250
@satheesankt7250 11 месяцев назад
Oru vande barath athile kadannu poyi athine patty onnum paranjilla!
@seemabiju3914
@seemabiju3914 11 месяцев назад
🎉
@moideen.kannu.ravuthar
@moideen.kannu.ravuthar 11 месяцев назад
ബ്രോ ആ സ്പീഡ് നോക്കുന്ന ആപ്പ് ഏതാണ്
@SydK-ke2lb
@SydK-ke2lb 11 месяцев назад
Train🎉
@wanderwithmebyfayis4397
@wanderwithmebyfayis4397 11 месяцев назад
❤️❤️
@yaazvlogs6747
@yaazvlogs6747 11 месяцев назад
ബസ് ട്രാവലിംഗ് വീഡിയോ ഇല്ല
@wanderwithmebyfayis4397
@wanderwithmebyfayis4397 11 месяцев назад
Verunnund
@vyshnavkr812
@vyshnavkr812 11 месяцев назад
bro ac coach alle nalathu
@wanderwithmebyfayis4397
@wanderwithmebyfayis4397 11 месяцев назад
But expensive
@vyshnavkr812
@vyshnavkr812 11 месяцев назад
​@@wanderwithmebyfayis4397that right bro 😅
@Railbuff42
@Railbuff42 11 месяцев назад
Bro ee route sleeper kuzhappamilla towards east NORTHEAST okke aan ac preffered
@antonythomas1357
@antonythomas1357 11 месяцев назад
Bro budget ethra ayi Total travel Train mathram ethrayayi??
@Hamstercompactmalayalam
@Hamstercompactmalayalam 11 месяцев назад
Almost double of normal sleeper train.will be around 1100 with catering charges current timing 9 :30 ernakulam 12 45 Kozhikode 10 am madgoan(goa). Travel time is not best 🤷 similar as some trains
@muhammedjasim3313
@muhammedjasim3313 11 месяцев назад
Platform height bayankara low aaan
@Amal-q3s
@Amal-q3s 11 месяцев назад
വഞ്ചിനാഥ് എക്സ്പ്രസ്സ്‌ 😪
@RAILWAY_BOY.
@RAILWAY_BOY. 11 месяцев назад
❤❤❤❤😊
@wanderwithmebyfayis4397
@wanderwithmebyfayis4397 11 месяцев назад
❤️
@thundergaming7736
@thundergaming7736 11 месяцев назад
Wap 7 locomotive
@michaelaj7441
@michaelaj7441 10 месяцев назад
സ്ലീപ്പറിൽ പില്ലോ ബ്ലാങ്കറ്റ് ഒന്നും കിട്ടില്ല മോനെ A C യിൽ പില്ലോ ബ്ലാങ്കറ്റ് ബെഡ്ഷീറ് കിട്ടും
@ShyamRaj-xj9ee
@ShyamRaj-xj9ee 11 месяцев назад
Chilave kurayum 😅
@wanderwithmebyfayis4397
@wanderwithmebyfayis4397 11 месяцев назад
Yes
@ShyamRaj-xj9ee
@ShyamRaj-xj9ee 11 месяцев назад
@@wanderwithmebyfayis4397 Kasaragod brothers oure bishani vo ni
@harikrishnankg77
@harikrishnankg77 11 месяцев назад
ബസ് മാറ്റി ട്രെയിൻ ആയോ 😅😅
@wanderwithmebyfayis4397
@wanderwithmebyfayis4397 11 месяцев назад
Bus um verum
@Sunuchouhan
@Sunuchouhan 11 месяцев назад
Nhan chodikkan povukayayirunnu
@arumugamb5844
@arumugamb5844 11 месяцев назад
39:19 39:21
@musthafamuzzu4264
@musthafamuzzu4264 11 месяцев назад
Camera nokki samsarikk
@najeebm3024
@najeebm3024 11 месяцев назад
👌👌👌👌👌
@bobbyvarghese7492
@bobbyvarghese7492 11 месяцев назад
വിമാനത്തിൽ കയറാൻ പേടി ഉള്ളവർ 2 എസി യിലും 1 എസി യിലും യാത്ര ചെയ്യും
@wanderwithmebyfayis4397
@wanderwithmebyfayis4397 11 месяцев назад
Athum chnce umd
@hrishikesh-2132
@hrishikesh-2132 11 месяцев назад
Flightil weekendisil 12k, 15k okke rate aavum..appol aalkkar koodtiol opt cheyyum
@shanuattingal
@shanuattingal 11 месяцев назад
Application eathaaanu
@wanderwithmebyfayis4397
@wanderwithmebyfayis4397 11 месяцев назад
Ixgo
@kishorekonni653
@kishorekonni653 11 месяцев назад
Hai
@wanderwithmebyfayis4397
@wanderwithmebyfayis4397 11 месяцев назад
Hi
Далее