Kalakki bro, വിവരവും വിദ്യാഭാസവും ഒന്നും ഇല്ല എന്നിട്ട് പ്രായം എത്തുന്നതിനു മുൻപ് ഒളിച്ചോടും ജീവിക്കാൻ വേറെ വഴിയില്ലാതെ യൂട്യട്യൂബ് channel തുടങ്ങും എന്നിട്ട് തീരെ നിലവാരം കുറഞ്ഞ content കുറേ prank, day in my life ഇതൊക്കെ തന്നെ, ഒരു standard മം ഇല്ലാത്ത കുറേ എന്നങൾ ഉപ്പും മുളകും family ഒകെ ഒരുപാട് പേരെ വഴിതെറ്റിക്കുന്നതിനു വേണ്ടി മാത്രം ഉള്ളപോലെ തോന്നിയിട്ടുണ്ട്, ദാരിദ്രം പറഞ്ഞു cash ഉണ്ടാകുക സെന്റിമെൻസ് പറഞ്ഞു ജീവിക്കുക ചുരുക്കത്തിൽ ജോലിയും കൂലിയും ഇല്ലാതെ സുഖിച്ചു ജീവിക്കുന്നു, സോഷ്യൽ മീഡിയയിൽ ഉള്ളതല്ല ഇവരുടെ റിയൽ life എന്നു പലരും കാണിച്ചു തന്നിട്ടുണ്ട് eg=ഫനിസ് couples, ഉപ്പും മുളകും ലൈറ്റ് ഒകെ ബഷീർ വഴിയുടെ കാര്യം പിന്നേ പറയേണ്ട ആവശ്യം ഇല്ല,ഇതൊക്കെ അന്ധമായി വിശ്വസിച്ചു ചേച്ചി ചേട്ടൻ ഉയിർ എന്നു പറഞ്ഞു നടക്കുന്ന കുറേ fans കഴുതകൾ, പിന്നെ കുറവ കലിപ്പാന്മാരും കാന്താരികലും ഇതിന്റെ ഒകെ വിചാരം ഇതോനെ എന്തോ വല്യ സംഭവം ആണെന്ന് ഫാമിലി vlogs band cheithal തീരാവുന്ന prblme ഉള്ളു ഇതിനൊക്കെ അപ്പോൾ വേലോ ജോലിക്കും പോയി ജീവിച്ചോളും
Glad to have founded and commented this channel on its early days itself. Bro channel valarnalum.. Itupole tanne troll thudarnm dont go easy like arjou.
Muthe nee ee pokku povanagil vere level il thum. Sure aanu. All the best. Generally njan ingathe troll videos kaanatilla but ithil aaanthokkeyo sharikalum sathyavum undu.. Nee poli aanu muthe
യൂട്യൂബ് ചാനൽ തുടങ്ങാൻ മിനിമം 5 ലക്ഷം രൂപ അടയ്ക്കണം, ഓരോ വർഷവും വരുന്ന വരുമാനത്തിൻ്റെ 20-30% യൂട്യൂബിന് നൽകണം എന്ന വ്യവസ്ഥ കൊണ്ട് വന്നാൽ ഈ പോക്രിത്തരമൊക്കെ ഇല്ലാതാകും.
Bro am subscribing your channel.. u r most underrated youtuber.. am recommending ur channel to my frds and relatives.. adipoli content and presentation.. keep doin broo we are there support you..
Seeen edit nnn first kanda bro amala shajide jimikki ponn trol cheytha video anu pinna oru fan girl ayi Bro parayathirikkan pattula broo oru rakshayum illa ❤️❤️ theeeee anu 🔥🔥🔥
സീരിയൽ ന്റെ അപ്ഡേറ്റഡ് വേർഷൻ ആണ്, ഫാമിലി വ്ലോഗ് 🤣🤣 ഇവരുടെ content ആണ്, guys ഞാൻ എന്റെ ഭർത്താവ് നു പ്രാങ്ക് കൊടുത്തു, ഞാൻ എൻറെ അളിയന്റെ വീട്ടിൽ പോയി, ഞങ്ങൾ തൂറാൻ പോയപ്പോ 🤣