Тёмный

FAT - THIN - NO CONFIDENCE but why ALL BODIES ARE BEAUTIFUL 

Vinis Kitchen
Подписаться 344 тыс.
Просмотров 98 тыс.
50% 1

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 686   
@HelpmeLordbency
@HelpmeLordbency 5 лет назад
എനിക്ക് മറ്റുള്ളവരോട് പറയണം എന്ന് തോന്നിയിട്ടുള്ള കാര്യങ്ങള്‍ , എന്റെ മനസ്സില്‍ ഉള്ള കാര്യങ്ങള്‍, പക്ഷെ വിനി പറഞ്ഞ പോലെ എനിക്ക് അത് പറഞ്ഞു ഭലിപ്പിക്കാന്‍ അറിയില്ല എന്നതാണ് സത്യം.. വളരെ സത്യമായ കാര്യങ്ങള്‍.. പല കുട്ടികളും എനിക്ക് മെസേജ് ഇട്ടു പലരും കളിയാക്കുന്നത് പറയാറുണ്ട്.. വണ്ണം കുറഞ്ഞതിനു, കൂടിയതിനു, കളര്‍ ഇല്ലാത്തതിന്, മുടി ഇല്ലാത്തതിന്, വിവാഹം നടക്കാതത്തിനു, ജോലി കിട്ടാത്തതിന് എന്ന് വേണ്ട പല തരത്തില്‍ ആണ് മറ്റുളളവര്‍ കളിയാക്കുന്നത്.. എനിക്ക് അറിയാവുന്ന രീതിയില്‍ ഒക്കെ ഞാന്‍ അവരെ encourage ചെയ്യാറുണ്ട്.. ഞാനും വണ്ണം ഉള്ള ആളാണ്‌.. വിനി പറഞ്ഞ പോലെ സ്കൂളില്‍ പഠിക്കുമ്പോ കമ്പ് പോലെ ഇരുന്ന ഞാന്‍ കേരളം വിട്ടതോടെ വണ്ണം വെച്ച് തുടങ്ങി.. സാഹചര്യങ്ങള്‍ മാറി, ജോലി ശൈലി മാറി അങ്ങനെ പല കാരണങ്ങള്‍.. ചിലര്‍ കളിയാക്കി പറയാറുണ്ട് അത് കഴിക്കല്ലേ, ഇത് കഴിക്കല്ലേ എന്നൊക്കെ.. ഇപ്പൊ യൂ ട്യൂബര്‍ ആയപ്പോ ചിലര്‍ ഒക്കെ കളിയാക്കി കമന്റും ഇടാറുണ്ട്.. കാരണം ഒരു കാലത്ത് ഞാന്‍ diet ചെയ്തു പ്രോപ്പര്‍ ഫുഡ്‌ കഴിച്ചു തടി കുറച്ച ആള്‍ ആണ്.. അതൊക്കെ ഒരു ടിപ് ആക്കി വീഡിയോ ഇട്ടിട്ടുണ്ട്.. ധാരാളം പേര്‍ അത് ചെയ്തു നല്ല റിസള്‍ട്ടും കിട്ടിയിട്ടുണ്ട്.. ആ വീഡിയോയില്‍ വന്നാണ് കളിയാക്കല്‍ എന്നതാണ് സത്യം.. എല്ലാവരും ഇല്ല ആയിരത്തില്‍ ഒന്നോ രണ്ടോ പേര്‍.. അങ്ങനെ കളിയാക്കുനവരെ ഞാന്‍ അപ്പൊ തന്നെ ബ്ലോക്ക്‌ ചെയ്യും.. കാരണം എന്റെ ശരീരം എന്തു കൊണ്ട് ഇപ്പൊ ഇങ്ങനെ എന്ന് എനിക്ക് നന്നായി അറിയാം.. എന്ത് ചെയ്‌താല്‍ എന്റെ ഏതു ശൈലി മാറ്റിയാല്‍ ഞാന്‍ നേരെ ആകും എന്നും എനിക്ക് അറിയാം.. എന്റെ husband നും അറിയാം.. അതൊന്നും നോക്കാതെ കളിയാക്കാന്‍ മാത്രം വരുന്നവരെ ഞാന്‍ അതിനു അനുവദിക്കില്ല.. വിനി പറഞ്ഞ പോലെ പലപ്പോഴും ഫുഡ്‌ ഒക്കെ കഴിക്കണം എന്ന് ആഗ്രഹിച്ചിട്ടും കഴിക്കാതെ ഇരിക്കുമ്പോ പുള്ളിക്കാരന്‍ പറയും നീ ഇത് കഴിച്ചുള്ള വണ്ണം അല്ല എന്ന് എനിക്ക് അറിയാം പിന്നെ ആരെ ബോദ്യപ്പെടുത്താനാ എന്ന്.. അതാണ്‌ എന്റെ വിജയവും.. ഒരു ഗ്ലാസ് വെള്ളം കുടിച്ച പോലും വീര്‍ക്കുന്ന ശരീര പ്രകൃതം ആണ് എനിക്ക്.. ഇപ്പൊ എന്നോട് കമെന്റില്‍ ചോദിക്കുന്നവരോട് ഞാന്‍ പറയുന്നത് " ദൈവ കൃപയാല്‍ എന്റെ വണ്ണം എനിക്ക് ഒരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ല, അത്യാവശ്യം എന്റെ ഓഫീസ് കാര്യങ്ങള്‍ അത്പോലെ വീട്ടു ജോലി ഒക്കെ ഒരു കുഴപ്പവും ഇല്ലാതെ ചെയ്യാന്‍ ഉള്ള ആരോഗ്യവും ഉണ്ട്.. എന്റെ വണ്ണം എന്തുകൊണ്ട് എന്ന് എനിക്ക് നന്നായി അറിയാം അത് diet ചെയ്‌താല്‍ കുറയുമോ ഇല്ലയോ എന്നും എന്റെ ഏതു ജീവിത ശൈലി നോര്‍മല്‍ ആയാല്‍ ആണ് അത് നേരെ ആകുന്നത് എന്നും എനിക്ക് നന്നായി അറിയാം.. അതൊന്നും റെഡി ആകാതെ diet ചെയ്തു എന്‍റെ ശരീരത്തെ കൊല്ലാന്‍ എനിക്ക് താല്പര്യം ഇല്ല എന്ന് പറയും.." എന്റെ വണ്ണം കാരണം ഞാന്‍ ഒന്നില്‍ നിന്നും മാറി നിന്നിട്ടില്ല, എനിക്ക് എവിടെയും പോകാന്‍ ഒരു പ്രശ്നവുമില്ല, നല്ല confidense ഉണ്ട്.. നല്ല ഒരു പോസ്റ്റില്‍ ജോലി ചെയ്യുന്നു.. ഒന്നിനും എവിടെയും മാറി നിക്കാറില്ല.. എന്നെ എവിടെയും കൊണ്ട് പോകാന്‍ എന്റെ husband നു ഒരു മടിയുമില്ല.. വരുന്നില്ല എന്ന് പറഞ്ഞു മടി പിടിച്ചു ഇരുന്നാല്‍ നിര്‍ബന്ധിച്ചു കൊണ്ടുപോകും..അതാണ്‌ എന്റെ വിജയവും.. ഞാന്‍ ഞാനായി തന്നെ ക്യാമറയുടെ മുമ്പില്‍ വരാറുമുണ്ട്... പക്ഷെ ഇതൊക്കെ കാണുന്ന എല്ലാം തികഞ്ഞ 100 % perfect എന്ന് കരുതുന്ന കുറെ ആളുകള്‍ക്കാണ് ഏറ്റവും വിഷമം.. ആരെ എങ്കിലും ഒന്ന് കുത്തി പറഞ്ഞില്ല എങ്കില്‍ സമാധാനം കിട്ടാത്ത കുറെ ആളുകള്‍ ഉണ്ട്.. അതാണ്‌ അവരുടെ ജോലിയും അവര്‍ക്ക് അതില്‍ കൂടി ആണ് സന്തോഷം കിട്ടുന്നതും.. എന്നെ കുത്തി പരയുനവരോട് ഞാന്‍ തിരിച്ചൊന്നും പറയാറില്ല പകരം ഇങ്ങനെ ചിന്തിക്കും എന്നെ അത്രേം പറഞ്ഞപ്പോ അവര്‍ക്ക് ആശ്വാസം കിട്ടിയെങ്കില്‍ സന്തോഷം കിട്ടിയെങ്കില്‍ കിട്ടട്ടെ എന്ന് കരുതും.. ചിലരെ കാണുമ്പോ കണ്ട ഭാവം കാണിക്കാതെ ഒഴിഞ്ഞു മാറി നടക്കും.. പിന്നെ വിനിയുടെ പല വീഡിയോകളും ഫേസ് ബുക്കില്‍ കണ്ടിട്ടുണ്ട്.. ഈ ചാനല്‍ ഇന്ന് ആദ്യമായി ആണ് കാണുന്നത്.. കാണാന്‍ വൈകി.. ടൈപ്പ് ചെയ്തു വന്നപ്പോ മെസ്സേജ് അല്‍പ്പം വലുതായി സോറി കേട്ടോ.. all the best dear
@viniskitchen9947
@viniskitchen9947 5 лет назад
Polichu Thnks ma
@unnikuttan9714
@unnikuttan9714 5 лет назад
ഞാനും തടിച്ചിയാ ട്ടോ
@prasadnair6834
@prasadnair6834 5 лет назад
@@viniskitchen9947 vinitha mam 145kg weight engane kurachu
@unnikuttan9714
@unnikuttan9714 5 лет назад
ഇതു പോലെ കോൺഫിഡൻസ് കിട്ടിയ വീഡിയോ വേറെ ഒന്നും കണ്ടിട്ടില്ല. 60kg ഡെലിവറി കഴിഞ്ഞപ്പോൾ 80kg ആയപ്പോ എല്ലാവരും കുറ്റപ്പെടുത്താൻ തുടങ്ങി . വയറു കൂടി, ഗ്ലാമർ കുറഞ്ഞു, എല്ലാർകും ഈ അവഗണന കിട്ടിയിട്ടുണ്ടാകും. അവർ ലൈക് അടിക്കു മക്കളേ !വിനി ചേച്ചി എനിക്ക് ഒരു ഇൻസ്പിറേഷൻ ആയി താങ്ക്സ്.
@rajeevmuraleedharan542
@rajeevmuraleedharan542 5 лет назад
50kg ഡെലിവറി കഴിഞ്ഞപ്പോൾ 84ayi ഏറ്റവും കൂടുതൽ കുറ്റപ്പെടുത്തിയത് ഭർത്താവിൽ നിന്നാണ്. അതാണ് സഹിക്കാൻ പറ്റാത്തതു.
@unnikuttan9714
@unnikuttan9714 5 лет назад
RAJEEV SOUMYA നമുക്കൊരു കുഞ്ഞിനെ കിട്ടിയതോണ്ടാ ശരീരത്തിൽ ചേഞ്ച്‌ വന്നേ അതാരും മനസിലാക്കുന്നില്ല
@sunitharamesh5440
@sunitharamesh5440 5 лет назад
Chechiye pole chechi mathre ulluu I like ur attitude... Confidence...👍 Super video...
@anjurenu2805
@anjurenu2805 5 лет назад
You are such a lovely lady.. I like all your talks Very straightforward and a confident lady..God bless..
@binajoseph3211
@binajoseph3211 4 года назад
Vini ... you are so frank, you talk from the heart .. I have gone through the complex of being thin.. I totally understand . The video is so motivational and inspiring to so many of us. Love you so much ..Never ever stop uploading these awesome videos ❤️❤️
@lathadas492
@lathadas492 5 лет назад
Really confident lady I appreciate you. Love you.
@raninair8598
@raninair8598 3 года назад
Your videos are awfully inspiring sweetheart, keep going.
@myindia9121
@myindia9121 5 лет назад
മാഡം... തങ്ങളുടെ speachil. വെറുപ് വരുന്നില്ല..... ഇതുപോലുള്ള വീഡീയോ means... ഫാമിലി സംബന്ധിച്ചു... വിഡീയോ എനിക്ക് വളെരെ ഇഷ്ടം ആണ്.... വരട്ടെ... ഇത് പോലെ.... കണ്ണട്ടൻ.... എന്ത് കമ്പനി.. ഇൽ ജോലി... മാഡം ജോലി... ഇപ്പൊ..
@sreejav.s5231
@sreejav.s5231 5 лет назад
Chechi self Confidents enganeya koottiyethennu paranju tharumo. Chechi parayunathu kelkumbol manasinu nalla sugam thonnunnu
@Daniel_BoyYT
@Daniel_BoyYT 5 лет назад
Hi...i like ur way of presentation....when i watch videos like this i feel that i'm getting self confidence.... love u...keep uploading videos like this....all the best👍🏻
@ambiliambili4020
@ambiliambili4020 5 лет назад
Hi vinichechi what a supervideo.your confidence level so great .Chechi I like u very much.
@manjuaswathy
@manjuaswathy 5 лет назад
Confidence. ഇതു കേട്ടാൽ ആർക്കാ കോൺഫിഡൻസ് വരാത്തത്. വിനിയുടെ എല്ലാ talk തരുന്ന അറിവ് എത്രയാ. പറഞ്ഞത് 100% ശെരിയാ. നമ്മൾ എങ്ങനെ ഇരിക്കുന്നതിൽ നമുക്കല്ല വേദന.. കാണുന്ന palarkkum. ഒരിക്കൽ നമ്മൾ നോ ഇന്ന് പറയാൻ പഠിച്ചാൽ അത് നമുടെ ജീവിതത്തിൽ ഒരുപാടു മാറ്റം varum ഈ പറഞ്ഞതെല്ലാം ഞാനും കേട്ടിട്ടുണ്ട്. ഒരിക്കൽ എന്റെ നക്കും pongi.. ഞാൻ enganaya എങ്ങനെ തന്നെ ആയിക്കോട്ടെ. Eni shape akitu vere ketan onnum pokunila. Athodukudi nirthi
@krishnasyam608
@krishnasyam608 5 лет назад
Chechi pwolichuuu super palakkadan bhasha nice super confidence.........
@aaradhyasworld1990
@aaradhyasworld1990 5 лет назад
അതെ പാലക്കാട്കാരുടെ സ്വന്തം
@reenapaul4728
@reenapaul4728 5 лет назад
കാര്യങ്ങൾ ചങ്കൂറ്റത്തോടെ പറയുന്ന ഈ രീതിvery nice
@tapasyak.v6858
@tapasyak.v6858 5 лет назад
What a motivational speech😍😍😍😍superb vini......keep going
@sreelethar1082
@sreelethar1082 5 лет назад
Vini, super. You build up a good healthy community. Hats off.
@sindhuvijayan9938
@sindhuvijayan9938 5 лет назад
Vinikutty, how confident and logical you are. Kannettananu kuttiede bhagyam. God bless your family
@aaradhyasworld1990
@aaradhyasworld1990 5 лет назад
ചേച്ചി കലക്കി തനി പാലക്കാടന്‍ ശെലിയില്‍ അതാണ് വേണ്ടത് നമ്മള്‍ എവിടെപോയാലും നമ്മുടെ ദേശം ഭാഷ ശൈലി മാറില്ല അതണ് ഒരുപാട് ഇഷ്ട്ടം സന്തോഷം ഇ വീഡിയോ കണ്ട് കൂറെ ചിരിച്ചു ട്ട നമ്മുടെ സ്വന്തം മുളകുവര്‍ത്തപുളി അഭിനന്ദനങ്ങള്‍
@kumarimenon1458
@kumarimenon1458 5 лет назад
What a Fantastic talk Vini. So much of Confidence in that beautiful talk. I enjoyed the Video. Stay blessed.
@abhilashud2126
@abhilashud2126 5 лет назад
Thank u sister Appreciable efforts God Bless you
@roniavincent6199
@roniavincent6199 5 лет назад
Chechi.... സംസാരം കേൾക്കാൻ എന്തു രസമാണ്... ഞാൻ ചേച്ചിടെ big fan anu.. love u.. chechiii
@aswathyvarghese7521
@aswathyvarghese7521 5 лет назад
Superb chechy ...........what a motivational speech..........love u..
@somethingspecial9528
@somethingspecial9528 5 лет назад
ചേച്ചി ആള് കൊള്ളാല്ലോ... ഞാൻ ആദ്യായിട്ടാ ഈ ചാനൽ കാണുന്നെ.. ഓ എന്നാ ഒരു സ്പീച് ആണ് ഇത്.. ദേ രോമം ഒക്കെ എഴുന്നേറ്റ് നിന്ന് സല്യൂട്ട് അടിക്കുന്നു
@ayeshasidhra8065
@ayeshasidhra8065 5 лет назад
Thank you vinichechi for this most inspiring talk...even i hv gained much weight after delivery..now i really feel confident..thnx aloooot
@sweetymenon7886
@sweetymenon7886 5 лет назад
vini chechi great.... is there anything else I can tell. Arriyila. While I heard ur talk I felt u spoke my heart out. coz I carry similar attitude but still most of the time I get emotional but only in front of my husband. as u said abt ur husband, iam also blessed to have the best. he just says ignore I have no complaints. Chechi ur a true angel . So positive....so sweet
@sumayyak3725
@sumayyak3725 5 лет назад
വിനിയേ പോലെ വിനിയ്ക്കേ സാധിക്കു എനിയ്ക്ക് ഒത്തിരി ഒത്തിരി ഇഷ്ടയായി നല്ല വാക്കുകൾ എവിടുന്നോ ധൈര്യം വരുന്നതു പോലെ ദൈവം അനുഗ്രഹിക്കട്ടെ
@laxmiprasanth7743
@laxmiprasanth7743 5 лет назад
Your humour sence skill is too good... Always made me laugh... Keep going... Too genuine and confident soul...
@Ozzainboutique
@Ozzainboutique 5 лет назад
Laxmi M 👍🏽👍🏽
@reshmasukesh7637
@reshmasukesh7637 5 лет назад
എന്റെ പൊന്നു വിനി .. നമിച്ചിരിക്കുന്നു.... ഇന്നലെ weight നോക്കിയപ്പോ 68 കണ്ടു ഞെട്ടിയ എനിക്ക് ഇതൊരു relaxing വീഡിയോ ആണ്.... 64 ആയിരുന്നെ കുറച്ചു മാസങ്ങൾക്കു മുന്നേ ഉണ്ടായിരുന്നത്...എന്റെ ടെൻഷൻ കണ്ട് കണ്ണേട്ടന്റെ ഡയലോഗ് എന്റെ ഏട്ടനും പറഞ്ഞു... താങ്ക്സ് വിനി.... 😍😍😍😍😍
@nandiniradhakrishnan7868
@nandiniradhakrishnan7868 5 лет назад
U r simply great Vini ....hats off to u .... U have come long way .. I m happy for u .....
@niveditanair9054
@niveditanair9054 5 лет назад
Excellent video Vini. Full of self confidence and a lovely message to all. Keep up the good spirit
@vijaydas4965
@vijaydas4965 5 лет назад
Super വിനി.... സമ്മതിച്ചിരുക്കുന്നു... വിനിയുടെ confidence.... ഞാൻ അഭിമാനിക്കുന്നു.... പാലക്കാട്ടുകാരിയായതിൽ....
@reshminalinan
@reshminalinan 5 лет назад
I'm also from palakkad
@_thejas_3709
@_thejas_3709 5 лет назад
@@reshminalinan njanum
@gayatri1462
@gayatri1462 5 лет назад
വിനിചേച്ചിയെപ്പോലെ വിനിചേച്ചി മാത്രം മനസ്സിന്റെ സാന്ത്വന വാക്കുകൾക്കും ശക്തിക്കും ജീവിക്കാനുള്ള പ്രചോദനത്തിനും വേണ്ടി സ്വന്തം അനുഭവം മറ്റുള്ളവർക്കു വേണ്ടി വീഡിയോ ചെയ്ത വിനിചേച്ചിയ്ക്ക് ഹൃദയത്തിന്റെ ഭാഷയിൽ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
@anjuvpadma3329
@anjuvpadma3329 5 лет назад
Thanku cheachy.., enne oru aunty last 2 weeks munne bodyshame cheythu.. enik bhayankara sankadamai.. enik Salwar anu comfortable.. Saree uduthond kunjine edukkan okula.. vava ellam valichu pottikum. Aa aunty enik Salwar vrithikeda ennokke paranju.. prayam ulla aunty ayath kond njan onnum thirich paranjilla.. ipol vini cheachy de video kandapol enik oru samadhanom confidence um okke vannu. Thanku ❤❤
@nishavasudevan
@nishavasudevan 4 года назад
I was too thin till 24 yrs of age. Leave everyone else my own mom used to say long face looks ugly and praise girls who have round face.
@Keralavlogger-l6g
@Keralavlogger-l6g 5 лет назад
Very simple humble video
@najiyafathima6168
@najiyafathima6168 5 лет назад
Enganeyan weight kurachathenn next episode parayane ❤😘
@sunithaarun5119
@sunithaarun5119 5 лет назад
Excellent 👍, how did you bring your weight down?
@KarthiAnandSena
@KarthiAnandSena 5 лет назад
Ayyyo very super this should be the confidence everyone should have on their own body na tamil and you please upload your weight loss tips and food to other people i saw so many people who are all not convinced with the way they are they feel low about them self and this is a confident booster to them keep up the good work chechi
@divyanair5560
@divyanair5560 5 лет назад
Thanku so much great chachi looking so beautiful 👏👏👏🤗😘😘❤❤❤❤❤❤❤🙏🏽🙏🏽👍👍👍
@purnimavishnu9190
@purnimavishnu9190 5 лет назад
Wow Vini....swayam confidence ...public speaking..ithokke mathi....ellam aaykazhinju.....ur really grt...all the very best....enikkorupaaadishtaaa Viniye.....😍👍🏼👍🏼👍🏼👍🏼
@geethukrishna6989
@geethukrishna6989 5 лет назад
ചേച്ചി സൂപ്പർ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌ഇത്രയും രസത്തോടെ കേട്ടിരുന്ന ഒരു വീഡിയോ ഇല്ല 💕😂💕ആദ്യായിട്ട ഞാൻ ചേച്ചിടെ veido കാണുന്നെ അപ്പൊ തന്നെ സബ്സ്ക്രൈബ് ചെയ്തുട്ടോ 😍പിന്നെ ഞാനും പാലക്കാട്‌ anallo😜💃💃💃😘😘ചേച്ചിടെ സംസാരം കേക്കുമ്പോ തന്നെ ആകെ ഒരു സന്തോഷം 💕😇😇
@anushahareesh7216
@anushahareesh7216 4 года назад
Chechi good information...how to improve confident pls relpy
@ashishalex9649
@ashishalex9649 5 лет назад
👏🏼👏🏼👏🏼👏🏼👏🏼👏🏼👌👌👌👌👌loved the way you speak
@Cna_sudarsanan
@Cna_sudarsanan 5 лет назад
Chechy sherikkum positive energy nalkunna speech. Orupaad ishtappettu 😍😍
@sukanyar6833
@sukanyar6833 5 лет назад
സത്യം ചേച്ചി ഞാൻ Pregdancy കഴിഞ്ഞു 90 kg wait ഉണ്ട് എല്ലാവരും എവിടെ പോയലും കളിയാക്കുന്നു
@reshmika6136
@reshmika6136 5 лет назад
Hi chechi amazing....really u r amazing keep going....I'm also from palakkad...
@ramsiyacm3762
@ramsiyacm3762 5 лет назад
Chechi super. Bt njan kurach kazhichaalum weight koodum. Atha pblm
@ershadat5372
@ershadat5372 5 лет назад
chechi paranjath correct aanu. pinne chechi saari uduthal sundhariyaatto...
@pavithra7402
@pavithra7402 5 лет назад
You are my sister.l am Pavithra, from tvm.
@amulyanair825
@amulyanair825 5 лет назад
Such a gutsy woman....the way u motivate is incredible....elarde lifell undavum kore karyam but chechide pole etra per inspiring aakaan pattum....love u chechi...
@shamlyoomman1470
@shamlyoomman1470 5 лет назад
OMG....WOW WOW WOW WOW.... Amazing talk......no words....
@sharmianeez948
@sharmianeez948 5 лет назад
Am ur new subscriber dear chechi......confidence koodii....❤❤❤❤❤❤❤hat's off....keep going chechi🤩🤩😍😍😍
@fathimarafsee6860
@fathimarafsee6860 5 лет назад
adipoli aayi chechi..nalla presentation..I loved it
@sunitharoshan1345
@sunitharoshan1345 5 лет назад
Dear vini ...... എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഈ video..... ഒരു positive energy കിട്ടിയ പൊലെ.....ഞാനും vini Yuda friend ആവടൈ😊
@stefirobinson3699
@stefirobinson3699 5 лет назад
വിനി ചേച്ചി സൂപ്പർ ആയിട്ട് present ചെയ്തു. Weight loss journey onnu paranju tharaavo pls.....
@sreemonsree4072
@sreemonsree4072 5 лет назад
Onnu paranju tharuvo. Vannam kurachthu enganannu. Pls chechi
@zanizani7793
@zanizani7793 5 лет назад
Positvty loaded.. thank u chechi.....Enikm first baby undayad chechide same experienceloodean....Then i gain 30kgs...Othiri body shaming nerittu...Ammachi vili muthal thalla vili vare....bt njn confdnt aairunnu...Ullil sangadam vannalum purarh kanikkathe kaluakkunnavarod reply kodkm..Or ignore cheyum....Chila drs vare nammale kaliakkum..Second baby aavathond njn oru drne kanan poi..Aa dr മുഖത്തുനോക്ക പറഞ്ഞു നിനക്ക് കുട്ടി ഉണ്ടാവില്ല എന്ന് ....അന്ന് ഞാൻ തീരുമാനിച്ചു വണ്ണം കുറക്കണം .10കെജി കുറച്ചു ഇപ്പോ പ്രെഗ്നന്റ് ആണ് 4മാസം ..ആ ഡോക്ടർ നെ കണ്ടില്ല ..വേറെ നല്ല ഹോസ്പിറ്റലിൽ സപ്പോർട്ട് തരുന്ന ഡോക്ടർ നെ കാണുന്നു .sabine hospital...Avde no body shaming..Anyway thank u soooo much ...
@viniskitchen9947
@viniskitchen9947 5 лет назад
All the best and happy ayi iriku tto
@ashnasherin4823
@ashnasherin4823 5 лет назад
Chechii.... Njn Ippo pregnant aan.... 81 kg nd IPpo... Enikk pcod ndayirunnu..... 87 kg ndayirunnu...... Diet cheyth 7 kg kurachu... Then pregnant aayi.... Bt pregnancy tymil Iniyum thadi koodiyitt complications Vallathum Ndavuonn tension aayirunnu.... Bt ith kettappo samadhanayi.... Oru relief kitty..... Thnk uuuuuu so much chechiiii😘😘😘😘😘😘😘
@syamakrishna2771
@syamakrishna2771 5 лет назад
excellent speech.....gvg mre confdnce mam
@ayuaditi
@ayuaditi 5 лет назад
I really laughed when u said abt dat tatooo🤩🤩🤩and ur confidence words makes us to feel not to b worried for silly matters..superbbbb
@anupamav1305
@anupamav1305 5 лет назад
Again a great video. You spoke really well,Chechi.
@mohandaspv3409
@mohandaspv3409 5 лет назад
Vinichechi U R Great
@ambilidas386
@ambilidas386 5 лет назад
5kilo alle choichulluuu..ithaa 10kilooo nokuuu👏👏😂😂😂😂ente vinichechyeeeee....ummmaahhhhh
@beenasuresh5939
@beenasuresh5939 5 лет назад
Vini... good... well talked 👍👏👏👏 God created each and every woman with its on beauty...👸
@Sruthysworld
@Sruthysworld 5 лет назад
എന്റെ മുത്താണ്, എന്റെ ചാനൽ മുന്നോട്ടു കൊണ്ടു പോകാൻ ഉള്ള പ്രചോദനം ആണ്
@devikavimesh6488
@devikavimesh6488 5 лет назад
Am ur new subscriber..... what a lady.... Lv u chdchi
@renukarajanrajan2297
@renukarajanrajan2297 5 лет назад
Hi bold beautiful Lady speech less stay blessed dr
@manjumohan6289
@manjumohan6289 5 лет назад
U r such a great motivator love u 😍
@ershadat5372
@ershadat5372 5 лет назад
checheee ...namichirikkunnu 🙏🙏🙏... super ......enik chechiye othiri ishtayi......iniyum orupad pratheekshikkunnu..
@athirarajesh2766
@athirarajesh2766 4 года назад
Chechikkk oru penkunjum kooodi venamm........ Chechidenn aa girls nu orupad padikanund
@athiraprinu5231
@athiraprinu5231 5 лет назад
Only one word to say...Woww!!!!
@renukaraj5538
@renukaraj5538 3 года назад
I enjoy ur talk very much. Full openess
@latifpalakkad4380
@latifpalakkad4380 5 лет назад
വിനിച്ചേച്ചി sooooper സംസാരം കേൾക്കുന്പോൾ നല്ല കോൺഫിഡൻസ് കിട്ടുന്നുണ്ട് നാനും ഒരുപാട് മെലിഞ്ഞ് ആയിരുന്നു നരമ്പു പോലെ എന്ന് പറന്നു കളിയാക്കും ഇപ്പൊ ഞാൻ തടിച്ചു എന്റെ ഇക്ക ഒരിക്കലും എന്നെ വിഷമിപ്പിച്ചിട്ടില്ല അന്നുമിന്നും എന്നെ ഒരേപോലെ സ്നേഹിക്കുന്നു അൽഹംദുലില്ലാഹ്
@geethuratheesh4293
@geethuratheesh4293 5 лет назад
Love u checheeee really hats off uuu❣️❣️❣️❣️❣️❣️💕💕💕💕💕💞💞💞💟💟💟💟💟💟
@meenachithra6412
@meenachithra6412 5 лет назад
Vini.. valare adhikam confidenc kittum vinide samsarathinnu...
@noorjimohamed3014
@noorjimohamed3014 5 лет назад
ഒരു പാട് കഴിവുകൾ ഉണ്ട് വിനിക് കാണാൻ നല്ലഭംഗി ഉണ്ട് masha Allah
@shebishabuuz9562
@shebishabuuz9562 5 лет назад
Chechi ipolaa korch confidence vannathu....Njn 78 kg und....But aaarum angna paryaarilla baynkaro thadiyenm...Enikum ente dressingil confidence undaayrnnu...But husbent epolm weight korkan parnnj nikkm...So epolum tensiona enganelum korakanm enn...Excercise okke cheythu....Pattunnillaa...Fudum angnonnum kazhikarilla so melinjunn ellarm parnji...But ennalum husbmd parynn weight korkan😑mrg kainj 2 mnth aaaylla....Epolm itj thnne parnj irritate🙃so ngnelm weigjt korkan remedy parnjeruo chechiiiiiiii
@Sreelakshminprakash
@Sreelakshminprakash 5 лет назад
Thakarthu chechi 😅 njn thadi kuranju irikkumbo ellavarkkum sangadam aayirunnu. Onnum kazhikkunnille , veettukkar onnum tharunnille ? Angane orupaadu qstn aayirunnu. Hostelil poyi cheruthaayitt onnu thadi vechappo ellarum thudangi thadi vechu , ingane poyaal nalla thadi aavum control cheythotta thudangi Ulla karyangal aanu. Enikko nte veettil kko oru problem illla. Pakshe naattukkarkkum relatives num aanu prblm. Njn ath onnum mind cheyyarilla
@nithyakalyan3617
@nithyakalyan3617 5 лет назад
What a motivational speech,,,, super,,,,,keep going
@lavlin1
@lavlin1 5 лет назад
Chechye...new subscriber ann ttto...loved your talk...
@divineshopashram1807
@divineshopashram1807 3 года назад
വിനി ചേച്ചിയെക്കാൾ തടി എനിക്ക് കൂടുതൽ ആണ്. പക്ഷെ എനിക്ക് ഒരു വിഷമം ഇല്ല
@jananianilnair1159
@jananianilnair1159 5 лет назад
Love u chechiiii❤❤❤ Soooo postive... god bless u& ur family😘 Me too from palakkad💪💪💪💪
@jovannaandrions7174
@jovannaandrions7174 4 года назад
Good speech Thank you vini
@remadevi9853
@remadevi9853 5 лет назад
hai vini going through a difficult period now i see a best friend in u happy to see your vlogs hope to see u in person sometime
@viniskitchen9947
@viniskitchen9947 5 лет назад
You can definitely come out of it sure will meet
@sreerekha5058
@sreerekha5058 5 лет назад
Aaahh naattukarkk aanu veshamam nammal thadichaalm melinjaalm...😁😁ipo njan pregnant aanu and oru normal thadyellu ...chilapo inim thadikuayrkm...also stretch marksm vernind vayattl...athokke oru sandhosham 😃😃😃aaroke nthokke paranjalm nammade body nammade aanu...athinu respecteedhu munbott pova...athrenne☺
@parvathysudeep9755
@parvathysudeep9755 5 лет назад
Superb Vini
@chinnu8995
@chinnu8995 5 лет назад
Same experience ... Kalyanathinu munne ayyo melinjitt anu kuttik kalyana alojana varathee nu kalynam kayinappo thadichu.. Eppo thadichallo age thonnunu kettu maduth..
@suni47
@suni47 5 лет назад
Oh my god...the best motivational speech...👏🏻👏🏻👏🏻👏🏻👏🏻
@vidyapraveen8861
@vidyapraveen8861 5 лет назад
Thank you vini chechi
@parukrishnan
@parukrishnan 5 лет назад
Where you at Avanashi college Vini? I had the opposite problem I was called "Mandhi" when I was at school. I think it is also important to follow your own style and not blindly copy what they see around. When I go to Chennai and see young kids wearing those thick jeans in that humid weather I suffer! In India you get such good cotton and so appropriate for the weather!
@lailarafiq123
@lailarafiq123 5 лет назад
Parvathy Krishnan : I get flak for wearing cottons , because it is considered. As a poor man's fiber . I then moved on to linen some 15 years ago because it felt good for my skin !!! People said that your clothes have crease !!! People will say , what they want when they want how they want !! All these people are insecure - period !!
@sethulakshmisreehari3195
@sethulakshmisreehari3195 5 лет назад
ഗുഡ് ചേച്ചി എനിക്കും ഈ പ്രശ്നം ഉണ്ടായിരുന്നു ഇപ്പോൾ വെയിറ്റ് കുറച്ച് വരുന്നു
@rajanid3469
@rajanid3469 5 лет назад
Good morning vini.... Like ur confidence.
@lithijewellithijewel9530
@lithijewellithijewel9530 5 лет назад
Chechy paranjath correct aanu... Njanum pandu melinjittaayirunnu epo kalyanam kazinjit mol ayapo tadichu... Pandu tadikaan noki epo meliyaaanum....chechy njanum palakkad aanu chechy evdeyaaaaa enike nalla agraham ind chechiye kaanan.... Chechiyum kannetanum ennnum happy aayi erikatte... Chechiyude samsaram ketapo thanne nalla Confidence aayi tto
@beenamuralidhar9838
@beenamuralidhar9838 5 лет назад
Ente vini chechi ,u r rocking star gd keep it up
@sarikanair5866
@sarikanair5866 5 лет назад
Love you Chechi..I have been watching this video 3 to 4 times since this video is up to boost myself..And hats off to your confidence being yourself..Thank you Chechi..
@devusworld1998
@devusworld1998 5 лет назад
ഹായ് ചേച്ചി. ഈ വാക്കുകൾ കേട്ടപ്പോ വല്ലാത്ത കോണ്ഫിടെൻസ. ഞാൻ വളരെ മെലിഞ്ഞിട്ടാണ്. അതും ഈ ഇടെയായിട്ട്. അപ്പൊ എല്ലാരും പുറത്തിറങ്ങുമ്പോ കളിയാക്കും. പക്ഷെ ഇത് കേട്ടപ്പോ വല്ലാത്ത confidence.
@DrBUDDY
@DrBUDDY 4 года назад
Good keep going subscribed
@remyasuji8365
@remyasuji8365 5 лет назад
Good speech... motivated... just tell me.. how you lost ur weight chechy
@annakf14
@annakf14 5 лет назад
Polichu....... Pennayal ingne venam..... Ishtapetu chechi...
@remo2204
@remo2204 5 лет назад
Wowww! What a lovely video! Chechi enda confidence!
@noorjimohamed3014
@noorjimohamed3014 5 лет назад
ഹായ് വിനീ നമസ്കാരം ഇന്നലെ വീഡിയോ ഫുൾ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ വളരെയധികം സങ്കടഠ വന്നു ഇത് എല്ലാഠ വളരെ കാലം മുൻപ് ഉള്ള ഒരു ആചാരം ആണ് മറ്റുള്ളവരുടെ കുറ്റവും കുറവും പറഞ്ഞു രസിക്കാനുള്ള കഴിവ് എല്ലാവരും എഥെങ്കിലുഠ പറയാത്ത വർ ആരുഠ ഇല്ലാ എങ്കിലും ഇത് തന്നെ ഒരു താമാശ ആണ് അവർക്ക് പറയാനുള്ളത് പറയാം ചിരിക്കാഠ പക്ഷെ ആവശ്യം ഇല്ലാതെ മറ്റുള്ളവർക്ക് കൂടി വിഷമം വരണം എന്ന് കരുതി പറയുക ഒരു പാട് തവണ കേൾക്കുമ്പോൾ ഒന്ന് തിരിച്ചു പറഞ്ഞാൽ അത് അവർക്ക് ഒട്ടും രസിക്കാൻ പറ്റില്ല ഇനിയും കാത്തിരിക്കുന്നു നല്ല വീഡിയോ കാണാനായി
@simpleandhumble7980
@simpleandhumble7980 5 лет назад
Sathyam
@sreeshmashibin105
@sreeshmashibin105 5 лет назад
Noorji Mohamed
@noorjimohamed3014
@noorjimohamed3014 5 лет назад
Thank u for the comments
Далее
Living life on the edge 😳 #wrc
00:17
Просмотров 2 млн
Intermittent Fasting// It’s a Lifestyle not a Diet
26:59