Тёмный

Federal Bank Loan Against Property Malayalam | property loan | Clince Raj Manivalliyil | 

CLINCE RAJ INFOS
Подписаться 59 тыс.
Просмотров 22 тыс.
50% 1

Federal bank offers loan against property (LAP), branded as Property Power Loan, from 8.90% p.a. onwards for an amount of up to Rs 5 Crores for tenures of up to 15 years
#federalbankloanagainstpropertymalayalam
#federalbankloanagainstpropertydetails
#federalbusinessloans
#federalbankloansmalayalam
#federalbankinstabusinessloan
#federalbankbusinessloandetailsmalayalam
#federalbankpreapprovedpersonalloans
#federalbankloans
©NOTE : Some Images , Musics , Videos , Graphics , are shown​ in this video May be Copyrighted to respected owners , not mine ✔
DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for EDUCATIONAL & ENTERTAINMENT PURPOSE ✔

Опубликовано:

 

3 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 76   
@aaronreena7732
@aaronreena7732 Год назад
തൊട്ടടുത്തുള്ള ഫെഡറൽ ബാങ്ക് ഞാൻ ചെന്നായിരുന്നു അവിടുത്തെ ആ മാനേജർ 13% പലിശ പറഞ്ഞു എന്താ ഇനിയും ചെയ്യേണ്ടത്
@akhilasamuel8986
@akhilasamuel8986 11 месяцев назад
30 സെന്റ് വസ്തു ഉണ്ട് 3 മീറ്റർ വീതിയുള്ള വഴിയുണ്ട്, പക്ഷെ സാലറി സർട്ടിഫിക്കറ്റ് ഇല്ല ലോൺ കിട്ടുമോ
@vishnuvijayan2736
@vishnuvijayan2736 9 месяцев назад
സർ ഞാൻ ഇതു വരെ ബാങ്കിൽ നിന്ന് ലോൺ എടുത്തിട്ടില്ല ബാങ്ക് എടപ്പാടുകൾ കുറവാണ് അതുകൊണ്ട് എനിക്ക് സിവിൽ സ്കോർ ഇല്ല എനിക്ക് ഈ ലോൺ എടുക്കാൻ സാധിക്കുമോ എന്റെ പേരിൽ വസ്തു ഉണ്ട് അതിൽ ഒരു വീടും ഉണ്ട്
@helanrini2278
@helanrini2278 2 месяца назад
Sir, enik job nte aavashyathinu loan venamayirunnu. 4cents sthalavum veedum und, achante peril aanu. Ipo job illathathkond loan kituo vasthuvinte mele? Please reply sir. Thank you 🙏
@itsmex4410
@itsmex4410 Месяц назад
Job undayrnn with 20k plus incntvs ipo ila land oru 1 acre aduthund purathek padikan povan an loan kitumo onnu short ay parnj tharuo entha chyandenn pls
@nazeemam4684
@nazeemam4684 Год назад
Minimum yethra cent sthalam undengil loan kittum
@sandrasintosandrasinto4056
@sandrasintosandrasinto4056 Год назад
Hi sir
@ClincerajInfos
@ClincerajInfos Год назад
Hello
@archanas7977
@archanas7977 Год назад
Namuk vere veed vangan aayi ee loan kitumo
@vinayakkv5957
@vinayakkv5957 Год назад
പുതിയ തോട്ടങ്ങൾ വാങ്ങിക്കുന്നതിന് ഫെഡറൽ ബാങ്ക് ഫിനാൻഷ്യൽ അസിസ്റ്റൻറ് ചെയ്യുന്നുണ്ടോ?
@ClincerajInfos
@ClincerajInfos Год назад
No
@antojohnpaul2932
@antojohnpaul2932 8 месяцев назад
കർണാടകത്തിൽ കൊടുക്കുന്നുണ്ട്.. ഫെഡറൽ ബ്ങ്ക്..
@m3219
@m3219 Год назад
Bajaj loan bank accountilekk kittumo
@Jk-ENTERTAINMENTT
@Jk-ENTERTAINMENTT Год назад
സാധാരണകാർക്ക് എങ്ങനെയാണ് അപേക്ഷിക്കുന്നത് ഡെയിലി ക്യാഷ് കയ്യിൽ വാങ്ങുന്ന ആൾക്കാർ എന്തു ചെയ്യും
@ClincerajInfos
@ClincerajInfos Год назад
ബാങ്കിനെ സമീപിച്ച് നോക്കുക ചിലപ്പോൾ ലഭിക്കും
@Hairin532
@Hairin532 Год назад
5 സെന്റ് ഭൂമിക്ക് 10 lack ലോൺ കിട്ടുമോ
@diya_and_ziya_
@diya_and_ziya_ 9 месяцев назад
Arum Adukkallae.pettupokum
@pramikunju4403
@pramikunju4403 10 месяцев назад
ആധാരം ഇവിടേയ്ക്ക് മാറ്റിവെക്കാൻ സഹായിക്കുമോ ഇവർ pls റിപ്ലൈ sir
@Shaju-bl6gx
@Shaju-bl6gx 6 месяцев назад
ഇതാണ് എനിക്കും അറിയേണ്ടത്
@Shaju-bl6gx
@Shaju-bl6gx 6 месяцев назад
Plz rply
@nishaharsha7900
@nishaharsha7900 Год назад
Govt servicilaanu ...HSA.. probation complt akaan ini 6 months koodiyund.. property loaninu apply cheyyaamo
@ClincerajInfos
@ClincerajInfos Год назад
ലഭിക്കാൻ സാധ്യത കുറവാണ് കുറഞ്ഞത് മൂന്നു വർഷത്തെയെങ്കിലും എക്സ്പീരിയൻസ് ബാങ്ക് ആവശ്യപ്പെടാറുണ്ട്, എന്നാലും ബാങ്കുമായി ബന്ധപ്പെടുക ചിലപ്പോൾ ലഭിക്കും
@GBS95.
@GBS95. Год назад
Purchasing loan ready aki kodukuna allukl indoo?
@ClincerajInfos
@ClincerajInfos Год назад
അതിൻറെ ഒന്നും ആവശ്യമില് ലബാങ്കിൽ നേരിൽ പോയാൽ മതി അർഹതയുണ്ടെങ്കിൽ ലഭിക്കും
@GBS95.
@GBS95. Год назад
@@ClincerajInfos ITR, paper works okey ariyuna allu venam
@aswathykrishna6972
@aswathykrishna6972 Год назад
bro plz help. ഞാൻ rupayekee appil നിന്നും ലോൺ നോക്കിയപ്പോ 2000 ത്തിനു 1200 disbursing ennu kanikunu. credit aytila. pakshe adutha week thirichadav kanikunu. nta cheyka. plz reply plz plz
@ClincerajInfos
@ClincerajInfos Год назад
അങ്ങനത്തെ ഒരു ആപ്ലിക്കേഷനെ കുറിച്ച് എനിക്കറിയില്ല
@jacky00982
@jacky00982 Год назад
So many videos news against loan app ...ah scam I'll poy chadaruth they already hacked your contacts ..they do blackmail..stay safe
@Theanonymous16
@Theanonymous16 6 месяцев назад
7 days loan app totally fake non RBI registered
@Middark666
@Middark666 3 месяца назад
Oombi
@inshaallah4101
@inshaallah4101 Месяц назад
Sir.. അച്ഛൻ ന്റെ പേരിലാണ് വീട്..അച്ഛൻ മരിച്ചു..ഞങ്ങൾ 3 മക്കൾക്കും അവകാശം ഉണ്ട്..ഞങ്ങൾ 2 മക്കളും abroad ആണ്.. നാട്ടിൽ അമ്മയുടെ പേരിൽ ലോൺ കിട്ടുമോ..
@ClincerajInfos
@ClincerajInfos Месяц назад
No
@bindupambadi9322
@bindupambadi9322 10 месяцев назад
ഹലോ സാർ ആ ധരം ഏട്ടന്റെ പേരിൽ ആണ്. അത് ഞാൻ എന്റെ പേരിൽ ആകണം. ഏട്ടൻ മരിച്ചിട്ടു 8വർഷം ആയി. ഞാൻ ഖത്തറിൽ ആണ്. വന്നിട്ട് വേണം തിരിച്ചു ഏഴു താൻ. എനിക്കി ലോൺ എടുക്കണഎന്ന് ഉണ്ട് അതിൽ കിട്ടുമോ.
@ClincerajInfos
@ClincerajInfos 10 месяцев назад
വേറെ അവകാശികൾ ഒന്നുമില്ലെങ്കിൽ നിങ്ങളുടെ പേരിലേക്ക് ആധാരം മാറ്റുക, മാറ്റിയതിനുശേഷം വായ്പ്പക്ക അപേക്ഷിക്കുക
@susansamuel8873
@susansamuel8873 Год назад
Casil ulla vasthu panayam vekan pattumo
@ClincerajInfos
@ClincerajInfos Год назад
No
@incredibleindia3068
@incredibleindia3068 6 месяцев назад
Hello sir Plain land nu loan kittumo?
@ClincerajInfos
@ClincerajInfos 6 месяцев назад
Yes
@user-rf4lt5el7q
@user-rf4lt5el7q 8 месяцев назад
Vazhi two wheeler mathre poku loan kittuo
@ClincerajInfos
@ClincerajInfos 8 месяцев назад
Not sure, contact bank
@sandhraponnus
@sandhraponnus Год назад
37സെന്റ് സ്ഥലം അത് വെച്ചാൽ ലോൺ kittumo
@ClincerajInfos
@ClincerajInfos Год назад
Yes
@rameesharami-xw1qj
@rameesharami-xw1qj 10 месяцев назад
Property register cheythit etra year kayinjit aan loan edukkan patuka
@MyThoughtsmyway
@MyThoughtsmyway 7 месяцев назад
1 math
@ramsiyaahammed7344
@ramsiyaahammed7344 11 дней назад
Atharathilu thottam ennanu loan kitoo
@ClincerajInfos
@ClincerajInfos 11 дней назад
Less chance
@meghaammu5594
@meghaammu5594 9 месяцев назад
വയൽ പ്രേദേശം ആണേൽ ലോൺ kittumo
@ClincerajInfos
@ClincerajInfos 9 месяцев назад
No
@sanusuhas6897
@sanusuhas6897 11 месяцев назад
4.5 cent sthalam 1500 square feet double story house.1 lack per sent .bankil vechal ethra loan kitum.
@ClincerajInfos
@ClincerajInfos 11 месяцев назад
Bank decides
@vijim6304
@vijim6304 Год назад
കുറഞ്ഞത് എത്ര സെന്റ് വസ്തു വേണം
@ClincerajInfos
@ClincerajInfos Год назад
സാധാരണയായി കുറഞ്ഞത് മൂന്ന് സെൻറ് എങ്കിലും ഉണ്ടായിരിക്കണം
@Mehhhh227
@Mehhhh227 Год назад
Empty land inu kittumo
@ClincerajInfos
@ClincerajInfos Год назад
Yes
@Mehhhh227
@Mehhhh227 Год назад
@@ClincerajInfos bro canara bank ilim empty land possible aano plscreply
@shajeevcc8236
@shajeevcc8236 5 месяцев назад
ട്ടേക്ക്ഓവർ ഒപ്ഷൻസുണ്ടോ
@prajithc1490
@prajithc1490 7 месяцев назад
Hello sir, please replay ബാങ്കിൽ നിന്നും ആധാരം പണപ്പെടുത്തി ഹോം ലോൺ /പ്രോപ്പർട്ടി ലോൺ എടുക്കാൻ വേണ്ടിയാണ് എനിക്ക് 5 ക്രെഡിറ്റ്‌ കാർഡ്സ് ഉണ്ട്, ഒന്നിലും overdue ഇല്ല, ക്യാഷ് എല്ലാത്തിലും അൽമോസ്റ് 50% യൂസ് ചെയ്തിട്ടുണ്ട്,ഇത് ലോൺ പാസ്സ് ആവുന്നതിനു പ്രശ്നം ഉണ്ടോ?
@ClincerajInfos
@ClincerajInfos 7 месяцев назад
No
@zainudheenzainu162
@zainudheenzainu162 Год назад
3 adi vazhiyullavarkku loan kittumo
@ClincerajInfos
@ClincerajInfos Год назад
It depends on the bank manager
@shahanan9557
@shahanan9557 Год назад
Edkkan ethra time edkkum
@ClincerajInfos
@ClincerajInfos Год назад
Usually within 2 weeks
@sujithkumarm5012
@sujithkumarm5012 8 месяцев назад
Salari സിർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് ലോൺ kittumo
@ClincerajInfos
@ClincerajInfos 8 месяцев назад
Itr ആയാലും മതി
@ranjith56850
@ranjith56850 Год назад
3 സെന്റ് ഉള്ളവർക്ക് ലോൺ കിട്ടുമോ
@nijasanal1624
@nijasanal1624 Год назад
Enikum ariyanam
@neethups8124
@neethups8124 Год назад
Kittiyo
@appub-jx9pk
@appub-jx9pk Год назад
കിട്ടിയോ
@anandhusudheer9726
@anandhusudheer9726 Год назад
Nila aanenkil loan kituvo
@ClincerajInfos
@ClincerajInfos Год назад
No
@shahanan9557
@shahanan9557 Год назад
3.5 lakh edkkan pattille
@ClincerajInfos
@ClincerajInfos Год назад
Yes
@shahanan9557
@shahanan9557 Год назад
Documents okke akan time edkko
@nazeemam4684
@nazeemam4684 Год назад
2.5 centinu kittumo
@ClincerajInfos
@ClincerajInfos Год назад
As per my knowledge NO
@user-zf5ll1pr3v
@user-zf5ll1pr3v 2 месяца назад
ആധാരം വച്ചാലും ഒരു കോപ്പിലെ സിബിൾ സ്കോർ
Далее
Редакция. News: 128-я неделя
57:38
Просмотров 762 тыс.
ЮТУБ ТОЧНО ВСЕ!
11:23
Просмотров 980 тыс.