Thomas bro First day Reversing training on the ramp at germany🇩🇪 #truckvideos #vandipranthan #driver #trucklife #lorysvlog #truck #kerala #trivandrum #travel
ഈ പണിയിൽ എല്ലാരും ആദ്യം ഇങ്ങനെ ആണ് ചേട്ടാ. അത് അറിയാവുന്ന കൊണ്ട് ഒരുപാട് ഇഷ്ട്ടം നമുക്ക് അറിയാവുന്ന കാര്യം ഇങ്ങനെ പറഞ്ഞു കൊടുക്കാൻ. കുറച്ചു ദിവസം ട്രൈലെർ നമ്മൾ ഒറ്റയ്ക്ക് കൊണ്ട് നടക്കുമ്പോൾ എല്ലാരും സൂപ്പർ ആവും ❤️
അണ്ണാ ഈ തിരക്കിനിടയിലും എന്റെ മെസ്സേജിനു റിപ്ലൈ തന്നു.. ഒരുപാട് സന്തോഷം.. തന്നെ പോലെ എല്ലാവർക്കും രക്ഷപെടാൻ വേണ്ട വഴി കാട്ടുന്ന നിങ്ങളുടെ മനസ്സ് വലുതാണ് 😍😍😍 നിങ്ങളുടെ ശിഷ്യനായി അവിടെ വരണം എന്നാണ് ആഗ്രഹം.. നടക്കുമോ എന്ന് അറിയില്ല..❤️❤️
രഞ്ജിത് 👍സൂപ്പർ ആണ് നിങ്ങളുടെ എല്ലാ വീഡിയോയും. പോളണ്ട് ട്രക്ക് ഡ്രൈവർ ആയി വരാൻ നിൽക്കുന്ന എല്ലാർക്കും രഞ്ജിത്തിന്റെ വീഡിയോ ഗുണം ചെയ്യും. അതുപോലെ ഓരോ വീഡിയോ ചെയ്തിട്ടുണ്ട്.🎉🎉🎉
യൂറോപ് വരണമെന്നുണ്ട്. നാട്ടിൽ വല്ലാര്പാടം കണ്ടെയ്നർ ഡ്രൈവർ ആണ്. 2007 ഹെവി. പരസ്യം നോക്കാറുണ്ട്. എങ്ങനെ അതിലേക് എത്താൻ പറ്റും. ആ pathine കുറിച് ഒന്ന് പറയാവോ. Any agency or where about. ഞാൻ ഈ അടുത്ത നല്ലതാ വീഡിയോസ് കണ്ടു തുടങ്ങിയെ. അടിപൊളിയാണ്. Your very helpful heart. God bless you.
Edukkan pattum ethenkilum driving schoolil poyi class eduth practical and theory exam undakum pinne code 95 edukkanam Athinu shesham ethenkilum truck companyye sameepichal avar work permit tharum if you have valid visa or trc card also
ആശാനെ ഹെവി ലൈസൻസ് ഉണ്ട്... ഇവിടെ അത്യാവശ്യം വലിയ വണ്ടി ഓടിച്ചിട്ടുണ്ട്.. ട്രൈലെർ ലൈസൻസ് ഇല്ല... അവിടെ ഫാക്ടറി ജോബിനു വന്നാൽ ഡ്രൈവർ ലൈസൻസ് മാറാൻ പറ്റുമോ???
Bro, വർക്ക് വിസയിൽ ബേസിക് സാലറി മാറ്റിത്തരാമെന്ന് കമ്പനി പറഞ്ഞിട്ടുണ്ട്, അത് അപ്ലൈ ചെയ്തന്നാണ് അവർ പറഞ്ഞത്, എത്ര ദിവസം വേണ്ടി വരും അത് മാറ്റിയടിക്കാൻ അറിയുമോ, ഒന്ന് തിരക്കുമോ. പ്ലീസ്
ബ്രോ, ഞാൻ പോളണ്ടിലെ ക് വർക് പെർമിറ്റ് നു apply ചയ്തിട്ടുണ്ട്, ഡ്രൈവിംഗ് അല്ല, പക്ഷേ എനിക്ക് ഡ്രൈവർ അകണം എന്നാണ് ആഗ്രഹം, ഹെവി ലൈസൻസ് ഉണ്ട്, അവിടെ വന്നാൽ എന്നെ ഹെൽപ് ചെയ്യാൻ സാധിക്കുമോ..ഒരു ട്രക്ക് ഡ്രൈവർ അകൻ...