Тёмный

FLIPKART AXIS BANK CREDIT CARD BENEFITS 2024 MALAYALAM  

Ratheesh R Menon
Подписаться 1,1 млн
Просмотров 44 тыс.
50% 1

FLIPKART AXIS BANK , CREDIT CARD BENEFITS, 2024 MALAYALAM
❤❤❤Apply and Get Your Life Time Free Credit Card Instantly ❤❤❤
HDFC Credit Card Apply : bitli.in/tobYHoy
SBI Credit Card Apply : bitli.in/YDzwyIo
ICICI Bank Credit Card Apply: bitli.in/G5VM927
AXIS Bank Credit Card Apply: bitli.in/NJFQoac
AMERICAN EXPRESS Credit Card Apply: bitli.in/GBm0mb0
AU Credit Card Apply : bitli.in/eUi66l4
IDFC First Credit card Apply : bitli.in/U0dlKxP
HSBC Credit Card Apply: bitli.in/XNsEAz3
INDUSIND credit Card Apply : bitli.in/04ebDkq
Standard Chartered Credit Card Apply : bitli.in/80KSWjl
#flipkart #axisbank #creditcardmalayalam
credit card,flipkart axis bank credit card apply,flipkart axis bank credit card benefits,credit cards,credit cards for beginners,flipkart axis bank credit card,flipkart axis bank credit card cashback kaise milta hai,flipkart axis bank credit card all hidden charges,welcome benefit flipkart axis bank credit card,flipkart axis bank credit card voucher,flipkart axis bank credit card malayalam

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 110   
@RatheeshrmenonOfficial
@RatheeshrmenonOfficial 6 месяцев назад
APPLY HERE : tinyurl.com/822z2vha
@gireeshbaby4313
@gireeshbaby4313 5 месяцев назад
ഞാൻ 3000രൂപയ്ക്കു petrol അടിച്ചപ്പോൾ 3032.88 ps ബില്ല് കാണിച്ചിട്ട് 30രൂപ തിരിച്ചുതന്നു,500രൂപയ്ക്കു അടിച്ചപ്പോൾ 505.90ps എടുത്തിട്ട് 5രൂപ തിരിച്ചുതന്നു അപ്പോൾ എന്താണ് ഇതിനകത്തുള്ള ഗുണം. E
@prasanthksivadas6106
@prasanthksivadas6106 2 месяца назад
Neo card?
@vishnusr7115
@vishnusr7115 22 дня назад
Abroad ulla aalkk apply cheyyan kazhiyo
@subhashu9831
@subhashu9831 10 дней назад
ഇത് കാൻസൽ ചെയ്യണമെന്ന് തോന്നിയാൽ അതിന് പറ്റുമോ.
@lincevarghese
@lincevarghese 6 месяцев назад
federal bank credit card details oru video cheyyamo ??
@rozu8495
@rozu8495 6 месяцев назад
Launch access nte eligibility criteria കൂടി പറ😂 ഇതൊരു മാതിരി 😂
@SHAFEEK_SHAZIA
@SHAFEEK_SHAZIA 4 месяца назад
മുന്ബ്ബ്ത്തെ മൂന്ന് മാസത്തൽ 50 k ചിലവായിക്കണം
@ShibuKuzhively
@ShibuKuzhively 5 месяцев назад
ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് flipkart നമ്മളറിയാതെ നമ്മൾ ക്ക് എന്തെങ്കിലും ഒരു ചാർജ് ചെയ്ത് ആക്കുന്നുണ്ട് കാട് ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടുംഫുൾ എമൗണ്ട് പേജ് ചെയ്താലുംകുറച്ചുകഴിയുമ്പോൾ എന്തെങ്കിലും എമൗണ്ട് കാണിക്കും😮
@kannan2295
@kannan2295 6 месяцев назад
അടുത്തുള്ള ഷോപ്പിൽ ഇതിൽ കുറഞ്ഞ വിലയിൽ കിട്ടും ഇപ്പോൾ മിക്ക പ്രൊഡക്ടുകളും ഓൺലൈനായി ഇപ്പോൾ വില കൂടുതലാണ്
@AdvikaAthiraAbhijith
@AdvikaAthiraAbhijith 6 месяцев назад
Flipkart il grocery oke nalla vilakkuravanu.... E cardnu 5 percentage off und... Nalla labham aanu
@althafaziz7503
@althafaziz7503 6 месяцев назад
Pakka local sadhanagal. Grocery items palthum north Indian koorhara sadhanangal. Ningalkke labham matram mathi allee..okk. alpa labham perum chetham. Last hospital il kodukkam..bye​@@AdvikaAthiraAbhijith
@AdvikaAthiraAbhijith
@AdvikaAthiraAbhijith 6 месяцев назад
@@althafaziz7503 Easterrn nte curry powders oke enannu chetta local north indian aaye.... Tata de products vare und... Apola... Enik ithinoke nalla offers kitarund
@hemanthrajeev_7
@hemanthrajeev_7 5 месяцев назад
​@@AdvikaAthiraAbhijith ee card te disadvantage nthokya🤔
@AdvikaAthiraAbhijith
@AdvikaAthiraAbhijith 5 месяцев назад
@@hemanthrajeev_7 petrol adicha surcharge kodukkanam...
@nishaprasad16
@nishaprasad16 6 месяцев назад
Yathra app ne kurich vdo cheyyamo? e voucher engane use cheyyam ?
@jacksonjose8551
@jacksonjose8551 2 месяца назад
ഫ്രണ്ടിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എയർപോര്‍ട്ട് lounge access ചെയ്യാന്‍ പറ്റുമോ? ക്രെഡിറ്റ് കാര്‍ഡ് il ഉള്ള പേരും ബോര്‍ഡിന് പാസ് ഉള്ള പേരും ഒന്ന് ആവണം എന്ന് ഉണ്ടോ?
@jasimbasil
@jasimbasil 2 месяца назад
ഉപയോഗിക്കാം . പേര് നോക്കുന്നില്ല.
@nishadmuhammed4481
@nishadmuhammed4481 2 месяца назад
Bro yanik Axis bankil oru savings Account thudaganam yattavum nalla Account yada online vazhie open chayan pattumo
@binoyk4553
@binoyk4553 6 месяцев назад
1.5 % Cashback ellam kurachu 1% akki
@douknwme
@douknwme 5 месяцев назад
Airport launch access ഇപ്പോള് ലഭ്യമല്ല എന്ന് പറയുന്നു. ഞാൻ ഇന്ന് അവിടെ പോയപ്പോൾ നോക്കിയപ്പോൾ Available അല്ല എന്ന് പറഞ്ഞു
@SHAFEEK_SHAZIA
@SHAFEEK_SHAZIA 4 месяца назад
ആണോ
@douknwme
@douknwme 4 месяца назад
@@SHAFEEK_SHAZIA bangluru airport accept aaki. COK aan accept aakanjath
@SHAFEEK_SHAZIA
@SHAFEEK_SHAZIA 4 месяца назад
@@douknwme മൂന്ന് മാസം 50 k ചിലവായിച്ചാലെ ലോഞ്ച് ആക്സ്സ് കിട്ടു എന്നാണ് പറയുന്നത്
@harikrishnans286
@harikrishnans286 3 месяца назад
Yes aakappade 11 domestic airport ile access ollu Keralathil onnil polum illa😂
@vinusince1989
@vinusince1989 2 месяца назад
ഒരു ഫോണെടുക്കാൻ കാശില്ലാതെ വരുമ്പോഴാണ് നമ്മൾ Emi ക്ക് വേണ്ടി ഇതിന് Apply ചെയ്യുന്നേ
@reyhacedor5690
@reyhacedor5690 2 месяца назад
Apply ചെയ്തപ്പോൾ pancard verification വേണ്ടി videocall ചെയ്തു pancard കാണിക്കാൻ പറയുന്നുണ്ട്.. അത് സേഫ് ആണോ. Procedurinte ഭാഗം ആണോ ഇത് ആരേലും പറയാമോ...
@farhaan2715
@farhaan2715 2 месяца назад
Its video KYC u need too do that one to get approved and show them ur og PAN
@manum9266
@manum9266 4 месяца назад
Already oru axis card und...credit limit shared aano...
@sidharthtk8309
@sidharthtk8309 4 месяца назад
Yes
@prijithvijayan8663
@prijithvijayan8663 4 месяца назад
Dont take flipkart credit card 3 months age i took that card and spent 7000 rupees and they told i want to repay 15000 when i enquired the axis bank they told contact Coustomer care they can’t do anything.
@arjunab55
@arjunab55 3 месяца назад
Then what hapened
@irfan7n
@irfan7n 2 месяца назад
When you spend on credit card you must pay on time. Otherwise u need to pay fine and interest on outstanding amount
@sandhyamr4965
@sandhyamr4965 2 месяца назад
Myntra and Amazon use cheyan pattooo?
@sujithms5309
@sujithms5309 6 месяцев назад
Cinema tickets kittumo?
@aboobeckeradhilsha7053
@aboobeckeradhilsha7053 Месяц назад
115 cash back credit ayern ath eppoo oct 3 munb pay cheyyan paranj msg vann. Cashback namal pay cheyyano?
@RatheeshrmenonOfficial
@RatheeshrmenonOfficial Месяц назад
ക്യാഷ് ബാക്ക് എന്നാൽ നമുക്ക് വരുന്ന തുക ആണ് .താങ്കൾക്ക് വന്ന മെസ്സേജ് ഫുൾ ആയി കോപ്പി ചെയ്ത് ഇന്നത്തെ ടി വി വീഡിയോയുടെ താഴെ കമന്റ് ചെയ്യൂ.നോക്കട്ടെ എന്താണെന്ന്
@akhils839
@akhils839 Месяц назад
Petrol pump l ഉപയോഗിക്കാമോ
@4bmusic259
@4bmusic259 19 дней назад
Yes
@akahaydasps4881
@akahaydasps4881 18 дней назад
Flipkart il coming soon enanu kanikanathu enthakum
@akahaydasps4881
@akahaydasps4881 19 дней назад
Apply cheyumpol failed aakunu why
@RatheeshrmenonOfficial
@RatheeshrmenonOfficial 18 дней назад
സെർവർ ഏറർ ആകും
@akahaydasps4881
@akahaydasps4881 18 дней назад
Kk
@vsup-xs5pt
@vsup-xs5pt 6 месяцев назад
400 rs പെട്രോൾ അടിച്ചപ്പോൾ 413 രൂപ എടുത്തു
@The.Half.Blood.Prince
@The.Half.Blood.Prince 6 месяцев назад
ath proecess aaya sesham refund varum.
@AdvikaAthiraAbhijith
@AdvikaAthiraAbhijith 6 месяцев назад
Full varoola.... 11 roopa edthit 5 roopa thirich tarum....​@@The.Half.Blood.Prince
@gireeshbaby4313
@gireeshbaby4313 5 месяцев назад
ഞാൻ 500 രൂപയ്ക്കു petrol അടിച്ചപ്പോൾ 505.90ps കാണിച്ചിട്ട് 5രൂപ തിരിച്ചു തന്നു
@AdvikaAthiraAbhijith
@AdvikaAthiraAbhijith 5 месяцев назад
@@gireeshbaby4313 enik 11 roopa ntho pidichct 5 roopa tirich tannu
@solo_rider718
@solo_rider718 5 месяцев назад
@@gireeshbaby4313card swipe cheyth aano petrol Adiche Atho upi vech cheyyaan kayyo
@arjunkarunakaranarju4359
@arjunkarunakaranarju4359 Месяц назад
Flipkart il paylater emi adakkan pattuvo
@RatheeshrmenonOfficial
@RatheeshrmenonOfficial Месяц назад
പറ്റും
@thangal8875
@thangal8875 2 месяца назад
അപേക്ഷ എങ്ങിനെ കാൻസൽ ചെയ്യാം
@krishnaprasadv7362
@krishnaprasadv7362 6 месяцев назад
E card upayogich atmil ninn 5000 eduthal fee extra 500 rs alle varu?
@edwinjack2863
@edwinjack2863 5 месяцев назад
No oro daysilum edutha amountinte 1.5% vechu 30 divasathekk oru bill varum
@jayakrishnan9142
@jayakrishnan9142 3 месяца назад
Gold vangan pattumo
@Krish_Deep1874
@Krish_Deep1874 4 месяца назад
Limit kootan cheyendath?
@vivekkumarg279
@vivekkumarg279 3 месяца назад
Axix bank account veno ith edukkan
@jayavishnumjjayavishnumj2046
@jayavishnumjjayavishnumj2046 2 месяца назад
No
@anishdev4164
@anishdev4164 5 месяцев назад
Bro, ഈ കാർഡ് വച്ചു purchased ചെയ്താൽ എങ്ങനെയാണ് cash തിരിച്ചടക്കുന്നത്?
@nextraxhomeautomation
@nextraxhomeautomation 4 месяца назад
App download aakkanam
@anishdev4164
@anishdev4164 3 месяца назад
@@nextraxhomeautomation axis mobile app aano?🤔
@chanel4explore90
@chanel4explore90 6 месяцев назад
Flipkart app through apply ചെയ്യാമോ?
@sst3732
@sst3732 3 месяца назад
Yes
@shafiapple9894
@shafiapple9894 6 месяцев назад
Total 3 axis credit card kitti flipckart , my zone . Neo
@thansil8426
@thansil8426 6 месяцев назад
@abhijiths4900
@abhijiths4900 6 месяцев назад
എനിക്ക് ഒരു ക്രെഡിറ്റ്‌ കാർഡ് എടുക്കണം എന്ന് ഉണ്ട് ഏതാണ് നല്ലത്?? മെയിൻ യൂസ് ഷോപ്പിംഗ് ( with emi and without emi both ഓൺലൈൻ and ഓഫ്‌ലൈൻ ) പെട്രോൾ അടിക്കാൻ അങ്ങനെ ഒക്കെ ആണ്, ഈസി ആയിട്ടു കിട്ടുന്നതും, ഫീസ് ഒക്കെ കുറഞ്ഞതും ആയ ക്രെഡിറ്റ്‌ കാർഡ് ഏതാ?? Pls help
@Battlebunny07
@Battlebunny07 6 месяцев назад
.
@rozu8495
@rozu8495 6 месяцев назад
Ippo ottumikka card kalum devaluation cheyth..
@bineeshwithyou2640
@bineeshwithyou2640 6 месяцев назад
Amazon pay ICICI credit Card
@subhashu9831
@subhashu9831 10 дней назад
വർഷത്തിൽ എത്രയാണ് ഇവർ ഫീസ് എടുക്കുക. പിന്നെ കൊല്ലത്തിൽ ഇത്രതവണ ഉപയോഗിക്കണമെന്നുണ്ടോ. അറിയുമെങ്കിൽ ഒന്ന് പറയു. പിന്നെ ഒന്നു കൂടി ഈ കാർഡ് വേണ്ടാ എന്ന് തോന്നിയാൽ ക്യാൻസൽ ചെയ്യാൻ പറ്റുമോ. ​@@bineeshwithyou2640
@nikhilxavier355
@nikhilxavier355 28 дней назад
Ithu cancel cheyan valla margavum undo
@RatheeshrmenonOfficial
@RatheeshrmenonOfficial 26 дней назад
അവർക്ക് മെയിൽ ചെയ്യൂ
@chippyv4856
@chippyv4856 6 месяцев назад
Apply cheyumbol not eligible ennu varunnu
@arju0290
@arju0290 4 месяца назад
Flipkart lu 5% kaaanikknnu ndde athu kitoole
@vishnurajm2582
@vishnurajm2582 4 месяца назад
Emi date parayo
@koodasthank
@koodasthank 6 месяцев назад
Packing charge പിന്നെ transport charge പിന്നെ മിക്യ പ്രോഡക്റ്റും 10ഇരട്ടി വിലക്കു ആണ് വിൽക്കുന്നത്,,, ഞാൻ 1700രൂപ യുള്ള product ലോക്കൽ ഷോപ്പിൽ നിന്നും 1100 വിലക്കു കിട്ടി,,,, ഓൺലൈൻ വില വളരെ വളരെ കൂടുതൽ ആണ് പിന്നെ guarrenty 🤔മിക്യ പാക്കിങ്ങും വളരെ ദയനീയം ആണ്
@nextraxhomeautomation
@nextraxhomeautomation 4 месяца назад
Athenth product aan.....😜
@orpzandrews9620
@orpzandrews9620 2 месяца назад
Ningal vangikkendaa arelm parnjo vangan..
@ShibuKuzhively
@ShibuKuzhively 5 месяцев назад
590₹ വാർഷിക ഫീസ് അടക്കണം ഞാൻ ഉപയോഗിക്കുന്നതാണ് ഫ്ലീപ്പ് കാർട്ട് അക്സീസ് കാർഡ്
@Aaliaabhattreels
@Aaliaabhattreels 4 месяца назад
Ith kond endhelum problem undo?
@mediacafess
@mediacafess 4 месяца назад
Bro atm money widrow cheyamo ethra
@ShibuKuzhively
@ShibuKuzhively 4 месяца назад
@@mediacafess എടുത്താൽ പണി കിട്ടും കാശ് കൂടതൽ പോകും
@arjundas432
@arjundas432 3 месяца назад
3 lakh under use cheythal yearly 500 adakanno?
@ShibuKuzhively
@ShibuKuzhively 3 месяца назад
@@arjundas432 അറിയില്ല ഞാൻ അത്രയും ഉപയോഗിച്ചില്ല
@entertainyourself498
@entertainyourself498 4 месяца назад
EMI use 👍🏻👍🏻
@Realthings20Stories
@Realthings20Stories 4 месяца назад
Bro
@anandhuuuuuu5
@anandhuuuuuu5 4 месяца назад
Axis Bank അക്കൗണ്ട് വെണ്ടി വരുമൊ...?
@praveethpraveeth5010
@praveethpraveeth5010 4 месяца назад
No
@AkhilPilla-ng9uv
@AkhilPilla-ng9uv 5 месяцев назад
Axis bank a/c edukkano edu kittan....
@theroyalgamingstudio8888
@theroyalgamingstudio8888 5 месяцев назад
No bro
@nandhud6561
@nandhud6561 6 месяцев назад
Eanikk kittanilla
@muhammednihal75
@muhammednihal75 4 месяца назад
🎉🎉🎉🎉
@JoyShoba-cs1oj
@JoyShoba-cs1oj 6 месяцев назад
Hello
@arunchovally8135
@arunchovally8135 6 месяцев назад
Flipkart Axis Bank Credit Card ഉപയോഗിച്ച് EMI യിൽ സാധനങ്ങൾ വാങ്ങിയാൽ cash back കിട്ടുമോ...?
@nextraxhomeautomation
@nextraxhomeautomation 4 месяца назад
Yup
@arunchovally8135
@arunchovally8135 4 месяца назад
@@nextraxhomeautomation പക്ഷേ ഇതുവരെയും കിട്ടിയില്ല 1 മാസം കഴിഞ്ഞു
@Nasrallah-u2k
@Nasrallah-u2k 3 месяца назад
Emil kittilaaa
@crazycousins6993
@crazycousins6993 2 месяца назад
No
@10Wazza
@10Wazza Месяц назад
ഈ ചേട്ടനെ flipkart കാര് കമ്മീഷൻ കൊടുക്കുന്നുണ്ടെന്ന് ആണ് തോന്നുന്നത് 500+18%gst=590 Gift card 500only പിന്നെ hidden charges..
@RatheeshrmenonOfficial
@RatheeshrmenonOfficial Месяц назад
ഉണ്ട് 😀
@10Wazza
@10Wazza Месяц назад
@@RatheeshrmenonOfficial ആ അങ്ങനെ പണ.. ഇപ്പൊ ok 😁
@stellarlumens4738
@stellarlumens4738 6 месяцев назад
ഇതിൻ്റെ kyc പേജ് ഒരു കാലത്തും ഓപ്പൺ ആവുന്നില്ല എന്തേലും പരിഹാരം ഉണ്ടോ..???
@AdvikaAthiraAbhijith
@AdvikaAthiraAbhijith 6 месяцев назад
Axis Bank app vazhi nok
@albinmathew5869
@albinmathew5869 4 месяца назад
Idayk idayk Flipkart pay later use cheytha mathi
Далее
Axis bank Flipkart Credit card | details malayalam
15:56
5 Best Credit Cards in India 2024 | Malayalam
9:54
Просмотров 61 тыс.
Flipkart Axis Bank Credit card apply malayalam
5:54