Тёмный
No video :(

Flowers Top Singer 2 | Krishnasree | Pularkala Sundara Swapnathil... 

Flowers Comedy
Подписаться 14 млн
Просмотров 254 тыс.
50% 1

#FlowersTopSinger2 #Krishnasree
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Опубликовано:

 

10 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 172   
@mr_nithin.a9963
@mr_nithin.a9963 2 года назад
മോൾടെ പാട്ടിനായി കാത്തിരിക്കുന്നു. എത്ര കേട്ടാലും മതിയാവില്ല ❤️❤️❤️❤️
@usubairahamed5033
@usubairahamed5033 Год назад
A great performance from the most talented singer. Great, super mole.
@krjijeesh1607
@krjijeesh1607 2 года назад
എന്റെ നാട്ടിൽ കിഴക്ക് പടിഞ്ഞാറയിട്ടാണ് റോഡ് റോഡിന്റ് കിഴക്ക് വശത്തു ഒരു വലിയ ആൽമരം ഉണ്ട് ആ ഗ്രാമത്തിന്റെ സെന്റർ അതിനടുത്തു തന്നെ ബസ്സ്റ്റോപ്പിനോട് ചേർന്ന് ചെറിയ ഒരു മുറിയുണ്ട് ആ മുറിയിൽ കോളാമ്പി സ്പീക്കിറിലൂടെ എന്നും രാവിലെ ആറു മണിക്ക് പാട്ടു വെക്കുമായിരുന്നു പടിഞ്ഞാറു ഭാഗത്തു നിന്നും ആൽമരത്തിനടുത്തുള്ള മിൽക്ക് ബൂത്തിൽ നിന്നും പാൽ വാങ്ങാൻ കിഴക്ക് ആൽമര ചില്ലകിൾ കിടയിലൂടെ അരിച്ചിറങ്ങുന്ന ഉദയ സൂര്യ പ്രഭ നോക്കിയുള്ള യാത്രയിൽ പുലർകാല സുന്ദര സ്വപ്നം പോലെ ഈ പാട്ട് 34 വർഷം മുൻപ് ഈ എട്ടു വയസു കാരനെ പുലർകാലത്തിലെ സ്വപ്നലോകത്തേക്കു കൊണ്ടുപോയ മാന്ത്രിക ഗാനം
@b.m.prasad7488
@b.m.prasad7488 2 года назад
മോളെ.. മനോഹരം 👌💞👏👏 കൃഷ്ണശ്രീയുടെ ഏത് പാട്ടിനും ഒരോമനത്തമുണ്ട്👌💞അതിവിടെയും കാണാം.. അഭിനന്ദനങ്ങൾ 🌹💞🌹
@senantvpm2444
@senantvpm2444 2 года назад
മോളെ നിന്റെ പാട്ടുകൾ അതിമനോഹരം നീ ഉയരങ്ങളിൽ
@amenonpful
@amenonpful 2 года назад
മോളെ കൃഷ്ണ ശ്രീ വളരെ അസാദ്ധ്യമായി തന്നെ പാടി മോൾ ടെ നല്ല ശബ്ദം ആണ് കേട്ടിരിക്കാൻ തന്നെ ഞാൻ പതിവ് പോലെ 8-10 പ്രാവശ്യം repeat ചെയ്ത് കേൾക്കും അത്ര മധുരമാണ് മോൾ ടെ പാട്ടു് കേൾക്കാൻ ഇന്ന് Golden crown വാങ്ങിക്കും എന്ന് തോന്നി just missed ആയി സാരമില്ല, അടുത്ത പ്രാവശ്യം വാങ്ങണം നല്ല ഭാവ ഗായികയാവും മോള് Ayyappan uncle from Dubai
@ab4508
@ab4508 2 года назад
അതി മനോഹരം... ഒന്നും പറയാനില്ല..... ഇത് പോലെ പാടി കൊണ്ടേ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ... ❤️
@sidheekmayinveetil3833
@sidheekmayinveetil3833 2 года назад
കെ.എസ് ചിത്രചേച്ചിയുടെ സൂപ്പർ ഗാനം കൃഷ്ണ ശ്രീ സൂപ്പറായി പാടി🔥💕💥
@lilysda1505
@lilysda1505 2 года назад
Enthu rasaa music kelkkaan. Top band🙏🙏🙏👌👌👌👏👏🤩🤩.. Krishnasree mol nannayi paadi.. 😘😘👌👌👏👏
@HariBabu-dt5pp
@HariBabu-dt5pp 2 года назад
കൃഷ്‌ണു കാണാൻ കൊതിയായി, നന്നായി പാടി മോളു, ഭാവുകങ്ങൾ ❤❤
@vijayalakshmijayaram6710
@vijayalakshmijayaram6710 2 года назад
Ethra divasamayi mole canditu. Sharikum miss cheythu molude pattum moleum 🥰🥰🥰❤️❤️❤️🙏molu suuuuuper aayitu padi 👍👍👍. Eniku orupadu ishtamanu molude voice, kelkan waiting aayirunnu. God bless you mole. Njan caruthi top singeril ninnu quite cheytho ennu🤗 athupole Bevaneum canditu cureyayi.
@K4QLNVIBES86
@K4QLNVIBES86 2 года назад
മോൾടെ പാട്ടിനായി കാത്തിരിക്കുകയായിരുന്നു... ckദേവ്ന മോളുടേം കൃഷ്‌ണുന്റെ പാട്ടും കേൾക്കാൻ വേണ്ടിയാണ് എപ്പോഴും waiting ❤️
@ayshavc9807
@ayshavc9807 2 года назад
കൃഷ്ണുന്റെ പാട്ട് സൂപ്പർ, എം ജെ സർ ന്റെ സുന്ദരം 👏👏👏👏👏
@dasankozhissery4039
@dasankozhissery4039 2 года назад
Super mole god bless you . .
@sreejines5784
@sreejines5784 2 года назад
ഇ പാട്ട് ഒരുപാട് ഇഷ്ട്ടമാണ് മോള് നന്നയി പാടി 👏 ഇ പാട്ടിന്റെ humming bgm സൂപ്പർ ആണ്
@pavithrapradeep1164
@pavithrapradeep1164 2 года назад
Krishnasree innu kooduthal sundariyayirikunnu, hairstyle, dress kollam, pattu 👌
@mohandas4755
@mohandas4755 2 года назад
Awesome. Brilliant. Outstanding. Paadunna Shaili Vere Level. Sangeetha Lokhathe Keezhadakkannulla Kazhivundu Eee Kutickku. 🙏🙏🙏🔥❤️❤️❤️
@muhammadadhish7026
@muhammadadhish7026 2 года назад
Super mole.. Nalla voice❤❤❤
@bijukalamachalbijukalamach2050
@bijukalamachalbijukalamach2050 2 года назад
കിഷ്ണ ശ്രീ പാടി കേൾക്കാൻ ആഗ്രഹിച ഗാനം സൂപ്പർ മോളു
@lovelypattayil1523
@lovelypattayil1523 2 года назад
എത്ര മനോഹരമായാണ് പാടിയിരിക്കുന്നത്.. ഈശ്വരാനുഗ്രഹമുണ്ടാകട്ടെ.
@soniajobish6930
@soniajobish6930 2 года назад
ഉഷാകിരണങ്ങൾ..... കേട്ടപ്പോൾ റിച്ചുക്കുട്ടനെ ഓർമ്മവന്നവരുണ്ടോ..
@ASHOKKumar-sz8kf
@ASHOKKumar-sz8kf 2 года назад
oru vediyil....paadaan......aagrahikkunna.....ellaa...poompaattakalkkumaayi.....samarppikkunnu.......no medicine is precious than music..... thanks for the ultimate medicine...
@ligyjohn4683
@ligyjohn4683 2 года назад
നന്നായി പാടി മോളു എല്ലാവിധ അനുഗ്രവും ഉണ്ടാകട്ടെ
@sreedevishree3535
@sreedevishree3535 2 года назад
Molu super ayi padi orupad ishtamay molunta dress super love you molaa god bless you😘😘😘😘😘👏👏👏👏
@sujanair2673
@sujanair2673 2 года назад
കൃഷ്ണ ശ്രീ നല്ല ഒരു ശൈലി ഉണ്ട് പാട്ടിനു very good mole
@lailamahesh4501
@lailamahesh4501 2 года назад
കൃഷ്ണാ സൂപ്പർ വളരെ നന്നായിരുന്നു. God Bless you
@sivaprasadkallinkal6635
@sivaprasadkallinkal6635 2 года назад
എന്റെ ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്നു.. എന്തു ഭംഗി ആയി പാടി
@balgopalclasses9706
@balgopalclasses9706 2 года назад
2001 മുതൽ 2021 വരെയുള്ള പാട്ടുകൾ മാത്രം ഒരു റൗണ്ടിൽ വെച്ച് കൂടെ. കുട്ടികൾ ആണെങ്കിൽ എല്ലാ പാട്ടും വളരെ നല്ലോണം പാടുന്നവരാ.
@chandrancharalilkuniyil7125
@chandrancharalilkuniyil7125 2 года назад
Krishnasree voice adipoli molu Enthanu feel 💗💗💗💗💗
@rekhamenon8018
@rekhamenon8018 2 года назад
This is just awesome... exceptionally exceptional.. Krishna is unique ❤️❤️❤️
@Resilient786
@Resilient786 2 года назад
മോളു പാടുന്നത് കാണാൻ നല്ല ഭംഗി.... 🥰🥰🥰🥰
@vineshareekkara8906
@vineshareekkara8906 2 года назад
സൂപ്പർ സൂപ്പർ... ഒന്നും പറയാനില്ല 👌👌👌👌👌👌👌👌🙏
@devs3630
@devs3630 2 года назад
ഫ്ലവേഴ്സ് ചാനലിന്റെ ഒരു വിജയം എന്ന് പറയുന്നത് ടോപ്പ് ബാൻഡ് ആണ്.... കീബോർഡ്, തബല, മൃദംഗം എന്നുവേണ്ട എല്ലാ instruments ഉം ഈ പാട്ടിൽ എൻഗേജ്ഡ് ആയിരുന്നു..... രവീന്ദ്രൻ മാഷിനെ നമിക്കുന്നു.... ബിഗ് സല്യൂട്ട് for top band team.
@ahamadkizhakkayil3335
@ahamadkizhakkayil3335 2 года назад
ശ്രേയ എത്ര വലുതായാലും ഞങ്ങൾക്കവൾ എന്നും ശ്രേയ കുട്ടി
@rabeenaakv485
@rabeenaakv485 2 года назад
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ചിത്രച്ചേച്ചിയുടെ പാട്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 കൃഷ്‌ണു നന്നായിപ്പാടി 👍👍👍👍👍❤️❤️🥰🥰🥰❤️❤️
@pankajakshanv7104
@pankajakshanv7104 2 года назад
Kreshsre molu Mnohramayspatu Manoharamayi padi god bles u 👍
@bindugangadharan7207
@bindugangadharan7207 2 года назад
Chakkare superb ❤️ God bless you vaavoos 💞
@vipinmathukkoth3493
@vipinmathukkoth3493 2 года назад
FANTABULOUS PERFOMANCE KRISHNASREE GOD BLESS YOU SWEET VOICE
@sagarkottappuram2810
@sagarkottappuram2810 2 года назад
കിച്ച്ണൂന് സൗന്ദര്യം ച്ചിരി കൂടീലേന്ന് ഒരു സംശയം !അല്ലേലും കിച്ണുവാവ സുന്ദരിതന്നാ.....best wishes molootteee
@sujathamuralidharan2210
@sujathamuralidharan2210 2 года назад
Krishnamole adipoly God bless you 💓
@ahamadkizhakkayil3335
@ahamadkizhakkayil3335 2 года назад
എല്ലാം കോഴിക്കോട്കാർ ഞങ്ങളുടെ അഭിമാനങ്ങൾ
@chandrank6048
@chandrank6048 2 года назад
Very beautiful song, sweet voice.I wish a bright future for you.God bless you mole.
@nazirkhan2587
@nazirkhan2587 2 года назад
Your voice is very sweet and beautiful molu. Very nice your all songs and selection also very good
@sajinasaji6408
@sajinasaji6408 2 года назад
മോളുടെ പാട്ട് കേൾക്കുമ്പോൾ ഹൃദയത്തിൽ നിന്ന് നൊമ്പരപുവ് ഉണരുന്നു 🥰🥰🥰🥰
@ayshavc9807
@ayshavc9807 2 года назад
എന്തൊരു ശബ്ദമാണ് ബിന്നി മാമിന്റെ 👌🏻👌🏻😍😍😍
@ajeshmatheri7472
@ajeshmatheri7472 2 года назад
Adipoli Better Song Singing. Beautiful Voice. God Bless You. Wonderful Judgement Comment. Super Anchoring. By. Ajesh.Chennankara.Thottappally.
@jishau4661
@jishau4661 2 года назад
കൃഷ്‌ണു നല്ല സുഖമുണ്ട് കേൾക്കാൻ അഭിനന്ദനങ്ങൾ
@sreekalapradeep6944
@sreekalapradeep6944 2 года назад
Great.God bless you.All the best for your bright future Molu.
@nalinigirish1304
@nalinigirish1304 2 года назад
Kichu Molu Sooper performance.God Bless you
@kashinadhkashi3717
@kashinadhkashi3717 2 года назад
Krishnuuu......sprrrrrr aayi padi.... Nw version aanennu matram.... ente muthe........ waiting...... ur sng...... innu chundariizzz aayitund 😘😘tdy drz.. &hairstyle... pinne ichiri tadichu....... moluuuu gd blz uuuu
@mohandas4755
@mohandas4755 Год назад
Sangeetha Devatha Krishnasreeyude Roopathil , Bhavathil Top Singer Vedhiyil. 🙏🙏🙏🙏🙏🏻🙏🙏🙏🙏🙏🙏🙏🙏🙏
@gadhabinu7743
@gadhabinu7743 2 года назад
Gambheeramayi padi Molus..❤👌👌👌👌👌❤😍🥰God bless🎉🙏🎉
@scariakthomas5252
@scariakthomas5252 2 года назад
Beautiful Song.... Super Singing 👍
@uthamanv1222
@uthamanv1222 2 года назад
ഹായ് കൃഷ്‌ണു so suppppppr god bls uuuuiuuuuuu
@gireeshmanakkan7416
@gireeshmanakkan7416 2 года назад
🌹❤കൃഷ്‌ണു മോളൂ സൂപ്പർ 🌹❤
@sindhu_menon
@sindhu_menon 2 года назад
സ്വപ്നം പോലത്തെ ശബ്ദം 🥰
@princyramesh1523
@princyramesh1523 2 года назад
Adipoliiiii ....nannayii padiii...
@safiyasafiyasafiyasafiya2760
@safiyasafiyasafiyasafiya2760 2 года назад
എവിടായിരുന്നു മോളേ,, കാത്തിരിക്കുകയായിരുന്നു
@shylajakumaris9513
@shylajakumaris9513 2 года назад
Moluuu adipoli song Sound.....sundaram
@rajank.t.2911
@rajank.t.2911 Год назад
കൃഷ്ണ മോൾടെ പാട്ട് കേൾക്കാൻ ഒരു പ്രത്യേക സുഖമാണ്
@hussaintharala4074
@hussaintharala4074 2 года назад
സൂപ്പർ മോളു
@robinsilva5966
@robinsilva5966 Год назад
ചിന്തിയ കൗമാരാ സങ്കല്പ ധാരയിൽ കൃഷ്‌ണു മോള് മോളെ തന്നെ മറന്ന് പാടി... Great.. God bless !!!! Have a fantastic future in music world...
@divakarannair1161
@divakarannair1161 2 года назад
Super mole.congradulations
@GeethaGeetha-sh3ng
@GeethaGeetha-sh3ng Месяц назад
സൂപ്പർ കുട്ടി. കൃഷ്ണ നല്ല കുട്ടി ആണ് 🙏🙏🙏👍👍👍❤️❤️❤️💞💞💞💞
@anithav7552
@anithav7552 2 года назад
Super molu as usual your sound and singing
@ditu606
@ditu606 2 года назад
My fev song ❤❤❤
@sanal1234suadakaran
@sanal1234suadakaran 2 года назад
Krishna sree become super.... Good singer....
@girijalakshmybhanumathi9661
@girijalakshmybhanumathi9661 2 года назад
Super ayettundu krishna sree👍🏾
@maheswarannair9678
@maheswarannair9678 2 года назад
മോളേ സൂപ്പർ
@vimalapeter446
@vimalapeter446 2 года назад
Wonderful ❤❤❤
@hrishikeshkp1311
@hrishikeshkp1311 2 года назад
Adipoli.....
@levanputhumalalevanputhuma8255
@levanputhumalalevanputhuma8255 2 года назад
മോളേ ..... അസ്സലായി പാടി.... ചക്കരക്കുട്ടീ.... നമിക്കുന്നു.
@umeshpv7321
@umeshpv7321 2 года назад
Chrismastree ..... Krishnu u have a special talant . All the best . I love u. God bless u
@thampiig9373
@thampiig9373 2 года назад
Beautiful singer Krishnasree.
@thampiig9373
@thampiig9373 2 года назад
Prise the lords. God bless you, Jesus is the light of life.
@thampiig9373
@thampiig9373 2 года назад
Prise the lords. God bless you, Jesus is the light of life. Krishnasree very good girl.
@raghavanmadhavan4058
@raghavanmadhavan4058 2 года назад
Good orchestra and grooming. The rendition was an absolute exhilaration. Congrats.
@alanjoseph8169
@alanjoseph8169 2 года назад
കിച്ചു സുപ്പർ മോളെ നന്നായി പാടി
@aseenayp2201
@aseenayp2201 2 года назад
Priyappetta song.. Spr ayittu padi
@anoopachayees
@anoopachayees Год назад
Supper
@edwardjayamohan6400
@edwardjayamohan6400 2 года назад
Good expression of your song Thanks
@rejanikgireesh3102
@rejanikgireesh3102 Год назад
Sundaranayi paadi...midukki...👍👍👍👍👍
@amudav4851
@amudav4851 2 года назад
Ha gombeeram adipoly
@viswamohiniunnithan7148
@viswamohiniunnithan7148 2 года назад
Super 👌
@tessyjoseph4318
@tessyjoseph4318 2 года назад
Super molu ❤️😘
@unnikrishnana.r7730
@unnikrishnana.r7730 2 года назад
Super
@sivamur
@sivamur 2 года назад
Superb crissmastree molu
@ushasathian4040
@ushasathian4040 2 года назад
soooper mole.God bless you
@padminikutty8976
@padminikutty8976 2 года назад
Kurach dwivasom ayi kandittu tl, Kananum kellkanum Super
@jyothilakshmy.kklakshmy6816
@jyothilakshmy.kklakshmy6816 2 года назад
Nice
@darmaraj8780
@darmaraj8780 Год назад
Excellent Chakkarae Congrats
@praveenvk6923
@praveenvk6923 Год назад
As usual great singing. Flowers have the best orchestra. Wow
@sudheeraloor5279
@sudheeraloor5279 2 года назад
Nalla feel
@sunilsreenivas4371
@sunilsreenivas4371 2 года назад
superayittu padi mole
@sheelak1725
@sheelak1725 2 года назад
Suuuuuupper molu
@ArunTechno-tr5ij
@ArunTechno-tr5ij 2 месяца назад
❤❤🎉❤❤🎉🎉goose bumps
@prasanthmamatha3719
@prasanthmamatha3719 9 месяцев назад
എന്റെ പൊന്നുമോൾക്ക് നല്ലതേവരു അടിപൊളി 💋💋💋💋 🎉🎉🎉🎉
@vilasinitarol6578
@vilasinitarol6578 2 года назад
Super moloos
@John_Sobhan
@John_Sobhan 2 года назад
## Soooo Sweeeeet ##
@sugunakumar4756
@sugunakumar4756 2 года назад
സുപ്പർ നന്നായിരുന്നു👌👌👌💚💚💚
@chandrank6048
@chandrank6048 2 года назад
Krishna sree mol sang this beautiful song sang very well.God bless you.Chandran Kampurathkandy, Feroke Calicut.
@remik3731
@remik3731 2 года назад
Enne marannu njan paaadi.....❤️😘
@sulekharajeev9192
@sulekharajeev9192 2 года назад
Mole superb 👏👏👏
@meghaharish2903
@meghaharish2903 2 года назад
Super krishna
@shareefaali3573
@shareefaali3573 2 года назад
Krishnanshree super mole
@lolamk7275
@lolamk7275 2 года назад
ജീമൂതനിർഝരി=മഴ😁എവാളുതേ അക്കരേലു......അരി...അതിനാണ്😂
@sunilkk4505
@sunilkk4505 2 года назад
കൃഷ്,,, നന്നായി പാടി ഒത്തിരി സന്തോഷം
@padmalal1970
@padmalal1970 2 года назад
Killing voice
@prasanthmamatha3719
@prasanthmamatha3719 9 месяцев назад
👍👍👍👍❤❤❤❤❤ഉമ്മ,,,,, 🌹🌹🌹🌹🌹
Далее
Tanish holatmi?😅❤️
00:41
Просмотров 523 тыс.
Flowers Top Singer 2 | Krishnasree | Akale akale...
13:16
Flowers Top Singer 2 | Ann Benson | Shyama varnanu
19:05
Tanish holatmi?😅❤️
00:41
Просмотров 523 тыс.