NAMASKARAm Dr. Mam ethinu munpu Etta vedioyile recipes hair maskum hair oilum use cheyyunnu athinte kude ethum kudi cheyyam thanks for information thanks mam
വളരെ സത്യം ആണ്,, mam ന്റെ onion, tea powder, virgin coconut oil എന്നിവ ചേർത്ത എണ്ണ എനിക്ക് വളരെ useful ആയി,,,, മുടി കൊഴിച്ചിൽ നിന്നു,,, എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല,,, ഒരുപാട് medicine കഴിച്ചിട്ടും കിട്ടാത്ത effect ആണ് കിട്ടിയത്,,21ദിവസം വരെ കാത്തിരുന്നു ഒന്ന് തേച്ചു നോക്കാൻ,,
മാം എന്റെ മൂടിക്ക് നല്ല നീളം ഉണ്ടായിരുന്നു. നന്നായി താരൻ ഉണ്ട്. അത് കൊണ്ടു നീളം കുറച്ചു. എപ്പോൾ മൂടിക്ക് നീളം ഒട്ടും തന്നെ വെക്കുന്നില്ല. താരൻ കാരണം ഭയങ്കര ചൊറിച്ചിലുമാണ്. പ്ലീസ് എനിക്ക് എന്റെ മുടി പഴയത് പോലെ വേണം പ്ലീസ് റിപ്ലൈ 🙏
Thank u mam❤ur health tips are all useful 👍really now its so scary to use shampoo and face creams 😢becos everything s artifical and dangerous 😳 very difficult and confusing which cream etc t use.
Every day the head pack is been changed by the presenter.evey vegetables has to be added in the pack.anything else is left to add??I wonder??so make hair pack and spend time to do it.for a working woman how is possible.any way.no matter what you do.after certain age the hair won.t grow.you will loose it.certain genes from family and health concerns are also contribute to hair growth.thx for the advises.hapoy to know that you have so much time to spend for talk.good luck.
Nice video 👌 Doctor പറഞ്ഞ organic kumkuma poov soap, shampoo, face cream ഇതൊക്കെ അയച്ചു തരുമോ mumbai il നിന്നാണ് അവിടെ വന്നു വാങ്ങാൻ സാധിക്കുന്നില്ല എന്ന വിഷമം ഉണ്ട്...prblms ഒക്കെ Doctor നെ കണ്ടു മാറ്റണമെന്നുണ്ട്...
ഡോക്ടർ. എന്റെ മകൾ ക്ക് 16വയസുണ്ട് മോൾക്ക് നെല്ലിക്ക ജ്യൂസ് കൊടുക്കാൻ പറ്റുമോ എന്റെ ഫ്രണ്ട്സ് കൾ പറയുന്നു മോൾക്ക് നെല്ലിക്ക ജ്യൂസ് കൊടുക്കാൻ പാടില്ല എന്ന് ഇതു സത്യമാണോ 🌹