നമസ്കാരം dear dr.😍. thank you so much . ear balance treatment കുറിച്ചു പറയാമോ . അങ്ങിനെയുള്ളവർക്കു hair oil ഏതാണ് നല്ലത് . എനിക്ക് vertigo problem ഉണ്ട്, അതുമൂലം വളരെ ബുദ്ധിമുട്ട് ആണ് . 😅travel ചെയ്യാനും .കൂടുതലാകുമ്പോൾ injection എടുക്കും . പിന്നെ കുറച്ചു നാൾ normal ആകും . exercise ചെയ്യും . gulfil ആണ് .
Mam നോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല.. ഈ വീഡിയോ കണ്ടിട്ട് ഞാൻ രണ്ടു മൂന്ന് മാസമായി ഈ oil വീട്ടിൽ ഉണ്ടാക്കി തേക്കുന്നു, നല്ല result ആണ് മുടിക്ക് ഉള്ള് കൂടി, മുൻപ് ഒട്ടും ഉള്ളില്ലാത്ത മുടി ആയിരുന്നു എന്റേത്, രണ്ടു മൂന്ന് you tuber ഉണ്ടാക്കി വിൽക്കുന്ന എണ്ണ ഒക്കെ ഞാൻ വാങ്ങി രണ്ടു മൂന്നു bottle തേച്ചിരുന്നു എന്നിട്ടൊന്നും ഒരു മാറ്റവും ഉണ്ടായില്ല.. നല്ല സൂപ്പർ എണ്ണയാണ് 👌❤️.. Thank you mam 🥰
Gud video Dr carrot 🥕 juice okke sthiram kazhikunath nallathalle hair growth inu also mukathinum please comment enik valare concern Ulla vishayamanu 30 yrs avunu ipol problems illa enalum oru extra care
ഡോക്ടർ എന്റെ മുഖം ശരീരത്തേക്കാൾ കറുത്തു വരുന്നു. മുടികൊഴിച്ചിൽ ഇല്ല. ഡോക്ടറെ നേരിട്ട് കാണാൻ തിരുവനന്തപുരത്ത് എവിടെ വരണം ഞാൻ മുഖത്ത് യാതൊരു കെമിക്കലും ഉപയോഗിക്കാറില്ല.
ഈ ഹെയർ ഓയിലിന്റ കൂടെ റോസ്മേരി ഓയിൽ ചേർക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ? ഉള്ളി ഉള്ളത് കൊണ്ട് ഒരു ചീത്ത മണം ഉണ്ടാവില്ലേ? അത് ഒഴുവാക്കാനാ.. പിന്നെ റോസ്മേരി ഓയിൽ മുടിക്ക് നല്ലതാണെന്നു കേട്ടിട്ടുണ്ട്.
Thanks a ton doctor. Enikku steroid cream use cheithu kazhichu okke kazhinju face il dark patches vannu. Vitamin d deficiency undayirunnu. Arijilla. .face dark patches marunnilla. .any remedy doctor. I have gastric problems.does it affect skin kindly help me Doctor
Dr,enik 58 years und,last year enik Alopecia areta vannu,right side above the ears.ipo Kure mudi vannu,but on the whole Kure mudi pozhiju,enik ee oil useful aagumo, waiting for your reply,only then I will make that oil.do reply.