Thank you so much doctor for this valuable information..👌👍❤️ ഞാൻ ഡോക്ടർ നേരത്തെ പറഞ്ഞ pickled salad episode കണ്ടിരുന്നു..ഇനി ഉണ്ടാക്കണം..ഈ എപ്പിസോഡിൽ അത് വീണ്ടും ഓർമ്മിപ്പിച്ചതിന് നന്ദി..👏🙏
Doctors ൻറ ജോലി പണ്ടാരമടങിയതാ പാവങൾ ഇടയ്ക്കൊക്കേയാ കിട്ടിയ പൈസകൊണ്ട് relax ചെയ്യുന്നത്… പിന്നേ cash ക്കാർക്ക് tension ഇല്ല എന്ന നിങടേ കണ്ടുപിടുത്തം അപാരം