Тёмный
No video :(

Fr.Mathew Vayalamannil CST Powerfulltalk 

Sanoop Kanjamala
Подписаться 941 тыс.
Просмотров 266 тыс.
50% 1

Anugraha Retreat Centre,Vaduvanchal, Wayanad DT).
Ph : 9400517415, 8113061008
Camera&Video Uploaded By
SanoopKanjamala(9747313378)

Опубликовано:

 

30 сен 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 669   
@sabeenasabi8126
@sabeenasabi8126 4 года назад
എന്റെ ഈശോ എന്റെ കടം വീടൻ ഒന്ന് സഹായിക്കണേ എന്റെ മക്കൾക്കും എനിക്കും കയറി കിടക്കാൻ ഒരു ഇടം തരണേ.
@jestinsamuel4953
@jestinsamuel4953 3 года назад
ഈശോയെ എന്റെ കടബാധ്യത തീർത്തുതരണേ... എനിക്ക് ഒരു ജോലി തന്നനുഗ്രഹിക്കണേ ഈശോയെ എന്റെ മൂന്നു മക്കളെയും നോക്കി പോകാനുള്ള തരത്തിലുള്ള ജോലി എനിക്ക് ഒരുക്കി തരണേ ഈശോയെ എനിക്ക് പിടിച്ചു നില്കാനാവാനേ 🙏🙏🙏🙏
@jossygeorge5659
@jossygeorge5659 4 года назад
ദൈവ ഹിതം എന്റെ മക്കളുടെ ഹിതമായി മാറ്റാൻ പ്രാർത്ഥിക്കേണമേ അച്ഛാ
@catiet1735
@catiet1735 2 года назад
ഇതാണ് യതാർത്ഥ സുവിശേഷ പ്രഘോഷണം !! കേട്ടു പുറത്തിറങ്ങുന്നവർ ഒരു നല്ല സമൂഹം രൂപീകരിക്കാൻ പറ്റണം. അല്ലാതെ മറ്റുള്ളവരോട് ശത്രുത തോന്നുന്ന രീതിയിലുള്ള പ്രസംഗം സുവിശേഷം അല്ല. അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ!🙏
@anniashokan5055
@anniashokan5055 3 года назад
യാശുവേ എന്റെ കുടുംബത്തിൽ ഐക്യത്തിലും സമാധാനത്തിലും അനുഗ്രഹികേണേമേ
@girijaakshara5938
@girijaakshara5938 4 месяца назад
യേശുവേ അവിടുത്തെ വചനം പോലെ ഞങ്ങളുടെ ജീവിതം ഉണ്ടാകുവാൻ കരുണയാകണേ 🙏🙏🙏🙏🙏😭😭😭
@ashabanerji3017
@ashabanerji3017 3 года назад
കർത്താവെ അവിടുത്തെ വചനങ്ങൾ കേൾക്കുന്നത് ആണ് ഇപ്പോൾ ഞങ്ങളുടെ ജീവിതത്തിന്റെ ധൈര്യവും പ്രതീഷയും.. ഹാലേലൂയ.... 🙏
@antoco6566
@antoco6566 4 месяца назад
Karthave.anugrahikaname
@natarajans1162
@natarajans1162 4 года назад
സർവ ശക്തനായ ദൈവമേ.. എന്റെ എല്ലാ ബുദ്ധിമുട്ടുകളിലും. എനിക്ക് ആശ്വാസം നൽകണമേ എന്ന് പൂർണ്ണ വിശ്വാസത്തോടെ യാചിക്കുന്നു കർത്താവെ നല്ല ഇടയനായ യേശുവേ എന്നെ കൈവിടരുതേ സ്വർഗ്ഗവാതിൽ തുറന്ന് അങ്ങയുടെ ശക്തമായ കരങ്ങൾ നീട്ടി എനിക്ക് ശാന്തിയും സമാധാനവും. ഐശ്വര്യവും... പ്രധാനം ചെയ്യേണമേ. ആമേൻ
@babykuttymathew2314
@babykuttymathew2314 3 месяца назад
യേശുവേ വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന മകനുവേണ്ടി ഇസാക്കിനു ഭാരിയെ തിരജെടുത്തതുപോലെ അവിടുന്ന് അവന്റെ ജീവിത പങ്കളിയെ തിരഞ്ഞെടുത്തു കൊടുത്തു അനുഗ്രഹിക്കേണമേ 🙏
@rajammavarghese9662
@rajammavarghese9662 4 года назад
കർത്താവെ നീ എന്നെ കൈവിടുകയില്ല എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അച്ചന്റെ വചന ശ്രുശൂ ഷാ കേൾക്കുമ്പോൾ മനസ്സിന് ഒത്തിരി സമാധാനം. എനിക്ക് othiri പ്രോബ്ലെംസ് ഉണ്ട് അച്ഛൻ enikuvendiprarthikane godblessyouacha.
@vinumol6328
@vinumol6328 4 года назад
എത്ര നല്ല വാക്കുകൾ........ദൈവം ഇനിയും അച്ഛനെ അനുഗ്രഹിക്കട്ടു
@mikhaelprayergorup8344
@mikhaelprayergorup8344 4 года назад
യേശുവേ കടബാദ്ധ്യത മാറ്റിതരണമെ എന്റെ ഭവനത്തിന്റെ പണി പൂർത്തീകരിച്ച് തരണമെ .
@ajgamer9045
@ajgamer9045 4 года назад
Acha enakevandi prathikam
@bindujoseph131
@bindujoseph131 4 года назад
എന്റെ മകളുടെ നാളെത്തെ എക്സാം എളുപ്പമാകുവാൻ അച്ചാ പ്രാത്ഥിക്കുന്ന മെ
@sumeshvarghese6016
@sumeshvarghese6016 4 года назад
Devam edapedum.praying for you
@ELROIchannel
@ELROIchannel 4 года назад
Njaaan praarthikum
@binisajeesh4431
@binisajeesh4431 4 года назад
May God bless you. Amen
@c_l_s
@c_l_s 4 года назад
എന്റെ യേശുവേ എന്റെ കടബാധ്യത തീർത്ത് തരണേ
@Sssamma4640
@Sssamma4640 Год назад
🙏🏻
@Anu-nr4oh
@Anu-nr4oh 4 года назад
യേശുവേ, ഞങ്ങളോട് കരുണ തോന്നേണമേ 🙏🙏🙏🙏
@parubijubiju3191
@parubijubiju3191 3 месяца назад
ഈശോയെ കുടുംബത്തിൽ സമാധാനം സന്തോഷം ഉണ്ടാവണേ
@athiraathi8894
@athiraathi8894 2 года назад
നല്ല കുട്ടി എന്ന നല്ല പേര് നൽകണമേ നല്ല ഭാവി നല്ല ജോലി നാളാകണം ആമേൻ 🙏🙏🙏🙏
@Achayan53
@Achayan53 4 года назад
*"രക്ഷിക്കാൻ കഴിയാത്തവിധം ഈശോയുടെ കരം കുറുകി പോയിട്ടില്ല. കേൾക്കന്നവത്താവിധം അവിടുത്തെ കാതുകൾക്ക് മാന്ദ്യം സംഭവിച്ചിട്ടില്ല." ഞാൻ വിശ്വസിക്കുന്നു ഈശോയെ ന്റെ ഏതൊരാവസ്ഥകളെയും മാറ്റി മറിക്കാൻ കഴിവുള്ള ഏക ആശ്രയം അത് നീ മാത്രം ആണ്......ഹല്ലേലൂയാ...ആമേൻ...🙏*
@Anu-nr4oh
@Anu-nr4oh 4 года назад
ആമേൻ
@ojadappooru
@ojadappooru 4 года назад
Pray for me
@serinaserina1322
@serinaserina1322 4 года назад
Amen
@reshmimnair4949
@reshmimnair4949 4 года назад
Plss help me godd
@ushareji4095
@ushareji4095 4 года назад
Amen
@ELROIchannel
@ELROIchannel 4 года назад
ഇതാ, ഞാന്‍ നിന്നോടു കൂടെയുണ്ട്‌. നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ കാത്തുരക്‌ഷിക്കും, നിന്നെ ഈ നാട്ടിലേക്കു തിരിയേ കൊണ്ടുവരും. നിന്നോടു പറഞ്ഞതൊക്കെ നിറവേറ്റുന്നതുവരെ ഞാന്‍ നിന്നെ കൈവിടുകയില്ല. ഉല്‍പത്തി 28 : 15
@Anu-nr4oh
@Anu-nr4oh 4 года назад
ആമേൻ
@ELROIchannel
@ELROIchannel 4 года назад
God bless you
@sisiliyad5867
@sisiliyad5867 2 года назад
Jesus teach us to pray.amen.
@sheelayohannan8512
@sheelayohannan8512 3 года назад
എന്റെ ഈശോയെ അങ്ങേക്ക് ഇഷ്ടമില്ലാത്തതൊന്നും പ്രവർത്തിക്കുവാനോ, ചിന്തിക്കുവാനോ അനുവദിക്കരുതേ ആമേൻ
@sindhusunny3208
@sindhusunny3208 3 года назад
Mathew. അച്ഛന്റെ. പ്രസംഗം. എന്നെ. ഒത്തിരി. സ്പർശിച്ചു.. ദൈവത്തിനു. ഒത്തിരി. നന്ദി
@thankuthankus3201
@thankuthankus3201 10 дней назад
എന്റെ യശുവേ എന്റെ മകളുടെ കല്യണം നടത്തി. തരണമേ ആമോൻ🙏🙏
@athiraathi8894
@athiraathi8894 2 года назад
എന്റ മോൾക്ക് നല്ല ബുദ്ധി നൽകണമേ നല്ല അനുസരണ ഉണ്ടാകണം നന്നായി padikanama
@judybiju4726
@judybiju4726 3 года назад
പിതാവേ ഞങ്ങളെ കാത്തുകൊള്ളണമേ. അനുഗ്രഹകണമേ. Aamen
@jesusministrykollam340
@jesusministrykollam340 3 года назад
യേശുനാമത്തിൽ എല്ലാ പ്രാർത്ഥന വിഷയങ്ങളിലും പ്രാർത്ഥന നിയോഗങ്ങളിലും അത്ഭുതപ്രവത്തിക്കണമെന്ന് സർവ്വശക്തന്നും അത്യുന്നതനു മായ ജീവിക്കുന്ന ദൈവനാമത്തിൽ പ്രാർത്ഥിക്കുന്നു
@aswathikp1675
@aswathikp1675 Год назад
ദൈവമേ അങ്ങയുടെ കരങ്ങളിൽ എന്റെ മകളെ അങ്ങയുടെ കരങ്ങളിൽ ഏല്പിക്കുന്നുണ് അനുഗ്രഹിക്കേണമേ
@raphaelpg6127
@raphaelpg6127 3 года назад
വചന വൈദ്യൻ മാത്യു അച്ഛൻ 👌👌❤ വചനത്തിലൂടെ എല്ലാം വളരെ ഈസിയായി മനസിലാക്കിത്തരും 🙏🙏 പിതാവിന് ആയിരമായിരം നന്ദി 🙏🙏🙏
@Sssamma4640
@Sssamma4640 Год назад
🥰🙏🏻🙏🏻
@vijithajacob80
@vijithajacob80 4 года назад
എന്റെ ഈശോ ജീവിത പ്രീയസങ്ങളിൽ തളർന്നു പോകാതെ ശക്തിയും ധൈര്യവും തന്ന് എന്നെ സഹായിക്കേണമേ ഉപേഷിക്കരുതേ ആമ്മേൻ 👏👏🌹🌷😢
@minigeorgeg6997
@minigeorgeg6997 4 года назад
പ്രാർത്ഥന അനുഭവിക്കാൻ ഇടവരുത്തണമേ
@jayakumarimary157
@jayakumarimary157 3 месяца назад
ബഹുമാനപ്പെട്ട അച്ചാ അങ്ങയുടെ വചന പ്രഘോഷണം ഞങ്ങൾക്ക് ശാന്തി നൽകുന്നു. എനിക്കും കുടുംബത്തിനും നന്മയുണ്ടാകുന്നതിനും രോഗശാന്തിക്ക് വേണ്ടിയും സ്വന്തമായി ഒരു ഭവനം ഉണ്ടാകുന്നതിനും വേണ്ടി പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു
@sindhusunny3208
@sindhusunny3208 Год назад
ഈ വചനം കേൾപ്പിച്ചതിനു ഒരായിരം നന്ദി അപ്പാ. ആമേൻ
@rejanisundar4676
@rejanisundar4676 Год назад
ദൈവം ഇനിയും അച്ഛനെ അനുഗ്രഹിക്കാട്ടേ ആമേൻ എന്റെ വീട്ടിന് വേണ്ടി എന്റെ മക്കൾക്ക് വേണ്ടി നിതിൻ അമൽ എന്റെ പേര് സുന്ദരൻ രജനി ഞങ്ങൾക്ക് വേണ്ടി പ്രർത്ഥിയക്കണം കടം വിടാണം വീടിന്റെ പണി പൂർത്തിയക്കണം
@salammababu5364
@salammababu5364 3 года назад
അച്ചാ അച്ഛന് എത്ര നന്ദി പറഞ്ഞാലും മതിവരില്ല അതുപോലെ ഹൃദയത്തെ ടച്ച് ചൈയ്യും ദൈവം അച്ചനെയും കൂടെയുള്ളവരെയും ധരാളമായി അനുഗ്രഹിക്കും 🙏🙏🙏
@roseshanti8081
@roseshanti8081 4 месяца назад
So inspiring message Acha. God bless you 🙏
@aswinim5452
@aswinim5452 3 месяца назад
Athra kettalum madhiyavila acho achente prsnakam
@judybiju4726
@judybiju4726 3 года назад
പിതാവേ ഞങ്ങളുടെ കടം മാറ്റി തരേണമേ. കൈവിടല്ലേ. 'അമ്മ മാതാവേ. ആമേൻ
@febamt8596
@febamt8596 4 года назад
അച്ഛാ ഞാൻ ഒരു ലോൺ അപേക്ഷ വച്ചിട്ടുണ്ട് ഒരുപാട് താമസം വരുന്നു പൈസ കൊടുക്കേണ്ടവർ വ്വളരെ ബുദ്ധി മുട്ടിക്കുന്നു പ്രാർത്ഥിക്കേണമേർ
@susancharly4063
@susancharly4063 Месяц назад
വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന സഹോദരി പുത്രി ക്കു വേണ്ടി പ്രാർത്ഥിക്കണേ 🙏
@jincyjhonson6472
@jincyjhonson6472 2 года назад
Eesoye marunno lepanoushadhamo alla angayude karunayanu athinekkal pradhanam 🙏🏿🙏🏿🙏🏿🙏🏿
@beenaj3412
@beenaj3412 2 года назад
യേശുവേ കുടുംബ പ്രശ്‌ങ്ങളിൽ നിന്നും സഹനങ്ങളയിൽ ലൂടെ ഒരു വിടുതൽ നേടാൻ സഹായിക്കേണ 🙏🙏
@ambujamsukumaran3225
@ambujamsukumaran3225 3 месяца назад
അച്ഛാ രജിത ഉടെയും മോഹനന്റെ യും pedanagalil നിന്ന് എന്റെ കുടുംബം അനുഭവിക്കുന്ന വേദന കൾ മാറ്റി തരണം. കേസ് കൾ മാറ്റി തരണം. എന്റെ വസ്തു കിട്ടണം. Esho കൂടെ ഉണ്ടാകാൻ പ്രാർത്ഥിക്കണം. ആരും ഇല്ലാത്ത എന്റെ കുടുംബം കാത്തു കൊള്ളണമേ.
@vinuvasu1639
@vinuvasu1639 3 месяца назад
അച്ഛന് എല്ലാ നുഗ്രഹവും ഉണ്ടാകട്ടെ ദൈവ രക്ഷ കനായ നാഥാ ഞാങ്ങൾ അങ്ങയിൽ ശരണപെടുന്നു ഹല്ലേലൂയാ ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️
@geetharanir1341
@geetharanir1341 4 месяца назад
ഞാൻ വിശ്വസിക്കുന്നു എന്റെ കർത്താവ് എന്റെ ജീവിതം കാണുന്നു എന്റെ ഇപ്പോഴത്തെ അവസ്ഥ മാറ്റി എന്റെ മക്കളുടെ വിവാഹം നടത്തി തരും ഹല്ലേലുയ, ഹല്ലേലുയ, ഹല്ലേലുയ ആമേൻ
@niyaamoolsubin2551
@niyaamoolsubin2551 4 месяца назад
ഞാൻ വിശ്വസിക്കുന്നു എൻ്റെ മകൻ്റെ ജീവിതം ദൈവം മാറ്റിമറിക്കും ഹല്ലേലുയ്യാ❤
@jijijoy9117
@jijijoy9117 3 месяца назад
അച്ഛാ അച്ഛൻ്റെ വാക്കുകൾ മനസിന് നല്ല ഉണർവും സന്തോഷം തോന്നുന്നു ദൈവം അനുഗ്രഹിക്കട്ടെ എൻ്റെ ദൈവം തരുന്ന സഹനവും ഒറ്റപ്പെടലും വേദനകളും എല്ലാം എല്ലാം നന്മക്കായി എന്ന് വിശ്വസിക്കുന്നു ❤❤❤
@josek.t8027
@josek.t8027 4 года назад
കർത്താവായ യേശുവേ കഷ്ടത അനുഭവിക്കുന്ന എന്നെയും എന്റെ കുടുംബത്തെയും ഞങ്ങൾ ഇപ്പോൾ ആയിരിക്കുന്ന അവസ്ഥയിൽ നിന്നും ഞങ്ങൾ ആയിരിക്കേണ്ട അവസ്ഥയിലേക്കു അങ്ങളുടെ കരം പിടിച്ചു ഉയർത്തണമേ രക്ഷകനായ യേശുവേ ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു പ്രത്യാശിക്കുന്നു ആമേൻ മാത്യു അച്ചാ നന്ദി
@nazimm7438
@nazimm7438 4 года назад
വീട് പണി പൂർത്തിയാവാനും കടബാധ്യതകൾ മാറാനും പ്രാർത്ഥിക്കണമേ അച്ചാ ആമേൻ
@manjubinny8997
@manjubinny8997 4 года назад
ദൈവം തന്ന അനുഗ്രഹങ്ങൾക്ക് ഒരു പാട് നന്ദി. ഇനിയും അങ്ങയുടെ അനുഗ്രഹങ്ങൾക്കായി പ്രാർത്ഥനയോടെ 'ആമേൻ.
@TripsandReviews
@TripsandReviews 4 года назад
ചേച്ചി ദയവായി എൻ്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ. നന്ദി
@leelammamemury8708
@leelammamemury8708 2 года назад
Amen hallelujah
@binisajeesh4431
@binisajeesh4431 4 года назад
ദൈവത്തിനു ഇഷ്ടമില്ലാത്തതൊന്നും എന്റെ പ്രവൃത്തി യിൽ വരാതിരിക്കട്ടെ. ആമേൻ 🙏
@TripsandReviews
@TripsandReviews 4 года назад
ബ്രദർ ദയവായി എൻ്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ. നന്ദി
@susanjacob498
@susanjacob498 26 дней назад
Thank you so much Fr Mathew for all your talks and teachings...Susan,South Africa.
@susanphilipose5663
@susanphilipose5663 2 месяца назад
കഴി ഞകാലഅനുഫവങ്ങേൽ ഓരോന്നും പറങ്ങു ദൈവതിന്നു നന്ദി പറങ്ങു എന്നെ പഠിപ്പിച്ച അച്ചന് ഒരു വലിയ സല്യൂട്ട് ഞാൻ അർപ്പിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼❤️🌹🌹🌹
@sinisunil7541
@sinisunil7541 4 года назад
അച്ചാ....എന്റെ കുടുബത്തെയും പ്രാർത്ഥനയിലും...ദൈവ സ്നേഹത്തിലും വളരാൻ അനുഗ്രഹിക്കണമേ....
@TripsandReviews
@TripsandReviews 4 года назад
ചേച്ചി ദയവായി എൻ്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ. നന്ദി
@allus5362
@allus5362 4 года назад
Yeshuve.ente.tention.matteaname
@leelammazacharia6936
@leelammazacharia6936 3 года назад
@@TripsandReviews jjjjjhjjjjjjjjjjjjjjj
@leelammazacharia6936
@leelammazacharia6936 3 года назад
@@allus5362 hggģggģgggyhgggggğģýyg
@leelammazacharia6936
@leelammazacharia6936 3 года назад
ggggģhğhyggyggggygggggygyvgyghgggy
@reenajohnjohn3492
@reenajohnjohn3492 2 года назад
Easow ye yathrayil kunjungale ellam kathuparipalikkunnathinal karthave sthothram halleluyya🌹🌹 easow papangal shemich vidavayude prarthana kelkaname halleluyaa🙏🙏🙏
@nazimm7438
@nazimm7438 4 года назад
യേശു അപ്പച്ചാ,, ഞാൻ അങ്ങയെ സ്നേഹിക്കുന്നു,, ദൈവ വചനം കേൾക്കാൻ എനിക്ക് ആർത്തിയാണ്,,,,, എത്ര കേട്ടാലും മതിവരില്ല,,,love you jeesas amen
@nethaniaraichelrobin5974
@nethaniaraichelrobin5974 4 года назад
Ente molde vivahem nadakkan vedy prathikkane Amen Lord Amen
@saniyageo8599
@saniyageo8599 Год назад
🙏🥰
@laisammajoseph2051
@laisammajoseph2051 2 года назад
തമ്പുരാനെ എന്റെ വിശ്വാസത്തെ വർധിപ്പിക്കേണമേ 👏👏🙏🙏🙏
@jesuslovebysanthia1393
@jesuslovebysanthia1393 3 года назад
അച്ഛ എനിക്കു സുവി ക്ഷേ ക്ഷേ വേല ചെയനു അനുഗ്രഹിക്കണമെ എനിക്ക് പ്രാർഥിക്കുന വ്യക്തിയെ തരണമെ എനിക്ക് കളിയക്കല അണ് അച്ഛ ഭർത്തവ് ഇല്ല വിധ വേ പോലെയാണ് ഇ പാപി യോട് കരുണ കാണിക്കണമെ കർത്ത വെ
@jincyjhonson6472
@jincyjhonson6472 2 года назад
Yesuvinte namathil molde cough vomiting vittumaran parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏. Yesuvinte namathil chettaneyum chettante joliyeyum samarppikkunnu amen🙏. Yesuvinte namathil molde aswasthatha vittumaraney. Yesuvinte namathil makkalkku padikkan thonnane🙏. Please pray for my brother for marriage🙏🙏
@ashabanerji3017
@ashabanerji3017 3 года назад
ദൈവമേ രക്ഷിക്കണേ... കാത്തോളണേ... ആമേൻ.... 🙏
@sindhujofi7302
@sindhujofi7302 5 месяцев назад
Eesoye , karunathanenamee, njagale kaliyakiyavarude yum Vishamipichavarude yum Munbil njagale Anugrahichu Uyarthaname 🙏🙏🙏🙏🙏😍
@user-ol9wl1gq7m
@user-ol9wl1gq7m 2 года назад
അമ്മേ മാതാവേ, എന്റെ ജനുവരി 8IELTS എക്സാം നെ സമർപ്പിക്കുന്നു. നല്ല വിജയം നൽകി അനുഗ്രഹിക്കണമേ. എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരണമേ. എന്റെ പഠിക്കാനുള്ള മടി മാറ്റിതരണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@shymajobin9416
@shymajobin9416 4 года назад
വീടിന്റെ പണി പൂർത്തിയാക്കാൻ സാമ്പത്തികം ലഭിക്കുന്നതിനു വേണ്ടി അച്ഛൻ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ.
@mollymathew3402
@mollymathew3402 4 года назад
Super talk
@nazimm7438
@nazimm7438 4 года назад
ആമേൻ
@biyonbenny3586
@biyonbenny3586 3 года назад
@@mollymathew3402 ബ്ബ അച്ഛാ എനിക്ക് വേണ്ടി പ്രാത്ഥിക്കണേ
@c_l_s
@c_l_s 4 года назад
യേശുവേ എന്റെ കടബാദ്ധ്യത തീർത്ത് തരണേ എന്റെ.ഭർത്താവിന് സ്നേഹിക്കാനുള്ള മനസ്സ് തരണേ
@VineethaBabu-ki9wc
@VineethaBabu-ki9wc Год назад
Daivame njangalde kudumbathe anugrahikkename🙏parisudha aathamavine hridayathil nirakene🙏
@jesusministrykollam340
@jesusministrykollam340 3 года назад
ജീവിക്കുന്ന ദൈവനാമത്തിൽ എന്റെ ആഗ്രഹങ്ങൾ അവശ്യങ്ങൾ ലക്ഷ്യങ്ങൾ അപേക്ഷകൾ യാചനകൾ മുഴുവനും നടത്തി തരണമെന്ന് യേശു നാമത്തിൽ പ്രാർത്ഥിക്കുന്നു
@reenajohnjohn3492
@reenajohnjohn3492 2 года назад
Karthave mazha mattaname easow papangal shemich vidavayude prarthana kelkaname halleluyaa🙏🙏🙏
@chinnammajacob-dd3xx
@chinnammajacob-dd3xx 5 месяцев назад
Yesuve njangalide kudumbathil ikavum samadanavum nalkaname❤❤❤❤❤❤❤❤
@reenajohnjohn3492
@reenajohnjohn3492 2 года назад
Easow ye thanna ella kripakalkkai orukodi sthothram halleluyya easow kalavastha innu rathri muthal anukulamakane mazha mattaname easow ye mazha keduthikalil ninnu ellavareyum katholane karthave vidawayude prarthana kelkaname easow papangal shemich vidavayude prarthana kelkaname halleluyaa🙏🙏🙏
@jainjosephl690
@jainjosephl690 3 года назад
Haleluya praise the lord haleluya praise the lord haleluya praise the lord haleluya amen thanks alot for everything amen praise the lord haleluya amen
@anittaphilip4016
@anittaphilip4016 4 года назад
Antae tenshion maati tharanamae....ചേട്ടനും ചേച്ചിയും ജോലി nalkanamae..വീട് പണി നടത്തി tharanae ..പാപ്പക്കും മമ്മിക്കും ഉള്ള അസുഖം മാറ്റി തരേണമേ...അനിയന് വിദേശത്ത് നല്ല ജോലി nalkanamae...കുടുംബ സമാധാനം തരേണമേ....kunjugalae അനുഗ്രഹിക്കണമേ..ജോലി മുമ്പോട്ട് നൽകി anugrahikanamae..കടങ്ങൾ നിക്കി തരേണമേ..അസുഖം മാറ്റി തരേണമേ
@jesuslovebysanthia1393
@jesuslovebysanthia1393 3 года назад
ചേചി വിഷമീ ക്കണ്ട കർത്തവ് അനുഗ്രഹിക്കു ഞാൻ പ്രാർത്ഥിക്കാം യേശു വെകുടുബത്തിൽ ഒന്നു തൊട്ട് അനുഗ്രഹിക്കു പ്രാർത്ഥിക്കാം ജപം മാല ചൊല്ലി പ്രാർത്ഥിക്കാം ആ മെ
@jainjosephl690
@jainjosephl690 3 года назад
Yesuve ente job vegam seriyakaname amen praise the lord haleluya amen
@Mj-yz5jl
@Mj-yz5jl 3 года назад
Nte esoye parisudha amme nte thettugal shemikane hallelujah hallelujah I hallelujah hallelujah
@sreedevimk1026
@sreedevimk1026 3 года назад
Please Father enikum Ente chechi Padmathinum makanum kudumbathinum vendi eesoyodu prarthikename. Amen hallelujah
@reenajohnjohn3492
@reenajohnjohn3492 2 года назад
Easow ye sahodariyude kudumbathint prathisanthikal mattaname easow ye avalude nirasha mattaname easow ye mathavinte varshangalayulla kaluvedana mattaname easow ye pappayude naduvedana mattaname easow🙏🙏
@minimurali8894
@minimurali8894 2 года назад
എന്റെ മോനെ കാത്തുകൊള്ളണമേ ഈ ശോ യെ
@reenajohnjohn3492
@reenajohnjohn3492 2 года назад
Easow ye mazha mattaname easow kalavastha innu rathri muthal anukulamakane mazha mattaname easow ye ente papangal shemich vidavayude prarthana kelkaname halleluyaa🙏🙏
@jollymathew8371
@jollymathew8371 4 года назад
യേശുവേ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏.
@jollymathew8371
@jollymathew8371 4 года назад
യേശുവേ ഞങ്ങളെ രക്ഷിക്കണമേ 🙏🙏🙏.
@shibuchinju2243
@shibuchinju2243 4 года назад
ദൈവം എന്റെ കുടുoബത്തെ അനുഗ്രക്കണമെന്ന് അപേക്ഷിക്കുന്നു ചേട്ടൻ മദ്യാപനത്തിന് മാറ്>ൻ അപേക്ഷിക്കുന്നു
@bijuandrews6793
@bijuandrews6793 4 года назад
Yeshuve Ente Jeevithathile Thakarnna Avathayilninnum Yeshuvinallathe Lokathilarkkum Enne Rakshikkan Kazhiyilla . Yeshuve Enneyum Ella Janathakaleyum Rakshikkaname . HALLELUIAH .. PRAISE THE LORD .. AAMEN ...
@mollythomas975
@mollythomas975 4 года назад
അച്ഛൻ എനിക്കുംകുടുംബങ്ങൾക്കും വേണ്ടി പ്രതിക്കണമേ
@sheelayohannan8512
@sheelayohannan8512 3 года назад
വിശ്വസിച്ചു പ്രാർത്ഥിച്ചാൽ ദൈവത്തിന്റെ മഹത്വം കാണാം
@leelammamm7379
@leelammamm7379 4 года назад
Father, you are saying the truth Come Holly Spirit and change our hearts
@miniphilip9843
@miniphilip9843 4 года назад
ഈശോ എന്റെ രണ്ടു മക്കൾക്കും prarthikkanulla കൃപ കൊടുക്കണേ
@reenajohnjohn3492
@reenajohnjohn3492 2 года назад
Easow ye mazha mattaname easow innu rathri muthal anukulamakane mazha mattaname easow ye ✝️✝️🙏🙏🙏
@pushpakumarik.s3300
@pushpakumarik.s3300 2 года назад
എന്റെ ഈശോയെ ഞാൻ കഷ്ടപ്പെട്ട് എന്റെ രൂപയും മുടക്കി ഉണ്ടാക്കിയ ഭവനത്തിൽ നിന്ന് എന്റെ സഹോദരനും സഹോദരിയും കൂടി കള്ളക്കേസ് കൊടുത്ത 20 ലക്ഷം രൂപ കൊടുക്കണമെന്ന് എന്നോട് ആവശ്യപ്പെടുകയും അല്ലാത്തപക്ഷം നിന്നെ ഈ വീട്ടിൽ നിന്ന് ഇറക്കി വിടും എന്ന് ഭീഷണിപ്പെടുത്തുകയുമാണ് ചെയ്യുന്നത് കർത്താവേ എനിക്കുവേണ്ടി അങ്ങ് പ്രവർത്തിക്കണം ഏ എന്നെ സങ്കടത്തിൽ നിന്ന് എത്രയും പെട്ടെന്ന് മുക്തമാക്കണം ഏ കർത്താവ് എന്നെ രക്ഷിക്കും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു യേശുവേ സ്തോത്രം യേശുവേ നന്ദി ഹാലേലുയ്യ ഹാലേലുയ്യ🙏🙏🙏🙏🙏🙏🙏🙏🙏
@daviddominic5690
@daviddominic5690 4 месяца назад
Lord have mercy on our families.... Clear us from all the debts... Grant peace into our hearts...
@reenajohnjohn3492
@reenajohnjohn3492 2 года назад
Easow ye daiva vachanathinai sthothram halleluyya easow ye achante daiva vachanam kelkumbol orupadu aaswasam tharunnu daivam achane orupad angrahikaname
@reenajohnjohn3492
@reenajohnjohn3492 2 года назад
Easow ye mazha mattaname easow papangal shemich vidavayude prarthana kelkaname halleluyaa easow🙏🙏🙏
@babub57
@babub57 3 года назад
Acho vachanagal njangale daivathileku aduppikkunnu,achane daivam anugrahikkatte
@girlyraju8295
@girlyraju8295 4 года назад
ഈശോയെ സ്തുതി ഈശോയെ നന്ദി
@jincyjhonson6472
@jincyjhonson6472 2 года назад
Eesoye angu thanna kunjumakkale ella aapathil ninnum asughangalil ninnum kakkaney. Unneesoye angaye njangal snehikkunnu angu thanna kunjumakkale daivaviswasamullavarakkaname🙏. Eesoye angu thanna kunjumakkale visudharakkaname🙏🙏🙏
@bindhushaji4272
@bindhushaji4272 Год назад
Esoye anugrahikename ellavareum Amen
@geethar891
@geethar891 4 года назад
Achanilude anu njan vachanam kettu thudangiyathu..enikuvendi prathikanam... Amen
@ajiaji2539
@ajiaji2539 3 года назад
ബാങ്ക് കടം അടക്കുവാൻ കർത്താവിന്റെ അനുഗ്രഹം ഉണ്ടാകേണമേ. ഹല്ലേലൂയ
@valsalanair617
@valsalanair617 Год назад
Achi nte kunjine vendiyanne njn achenod e apesha vekunnate nte mone 23 vayase aayi ipolum oru uthravadithum illand koitukarumothe karanghi nadakkannam enne mathre ullu nthe paranjalum kelkilla mobailil kalikennam timel food kazikennam karanghi nadakennam njn upadeshichal deshiyapette irwnghi pokum e kunjine vendi achen onne prarthikenne njn ivent ammyanne appanillathe valarthiyathanne njn enike sahikan kaziyunnilla acho prarthikenne njn prarthikunnund achen prarthichal ivan nere aakum enikurapund hallelujah🙌🙌🙌🙌🙌🙌🙌🙌🙌
@sujathakutppan9225
@sujathakutppan9225 4 года назад
എന്റെ പ്രാത്ഥനക്കു മുൻപിൽ എന്റെ ദൈവം ഉണ്ട് 🌹✋✋
@jinishyju7948
@jinishyju7948 4 года назад
Yeshuve...njangalude melum ee lokam muzhuvanu melum karuna aayirikkename.....🙏
@radhasugumaran4992
@radhasugumaran4992 2 года назад
അച്ചോ - എന്റെ തകർച്ചയിൽ എന്നെരക്ഷിക്കാൻ - ദൈവത്തിനല്ലാതെ ആർക്കും കഴിയില്ല - എല്ലാ കൊണ്ടും - രോഗത്തിൽ നിന്ന് - സാമ്പത്തിക തകർച്ചയിൽ നിന്നും - കടബാധിതയിൽ നിന്നും. എന്നെ രക്ഷ്യക്കാൻ ദൈവം മാത്രം ഉ ള്ളൂ - അച്ചോ എന്നെ - അനു ഗ്രഹിക്കാൻ - എപ്പഴും - പ്രാർത്ഥനയിൽ ആണ് . അച്ചോ : ദൈവം കൈവിടില്ല - എന്ന് വിശ്വസിച്ച് പ്രാർത്ഥനയിൽ ആണ് അച്ചന്റെ പ്രയർ ന്ഒരു പാട് നന്നി പറയുന്നു
@mikhaelprayergorup8344
@mikhaelprayergorup8344 4 года назад
മാത്യു അച്ഛനിലുടെ ദൈവം എന്നിൽ പ്രവൃത്തിക്കുന്നു.
@SHIJUKJOHN777
@SHIJUKJOHN777 4 года назад
Annilum....
@TripsandReviews
@TripsandReviews 4 года назад
ചേച്ചി ദയവായി എൻ്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ. നന്ദി
@TripsandReviews
@TripsandReviews 4 года назад
@@SHIJUKJOHN777 ബ്രദർ ദയവായി എൻ്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ. നന്ദി
@valsava2692
@valsava2692 3 года назад
എനിക്ക് ഭവനത്തിനു വേണ്ടി അച്ഛൻ പ്രാർത്ഥിക്കണം
@sanithabenny4659
@sanithabenny4659 2 года назад
യേശുവേ ഞങ്ങളുടെ കടബാധ്യത മാറ്റി തരേണമേ ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ
@a2j280
@a2j280 3 года назад
ഇഷ്ടം ഇല്ല അതിനാൽ കുട്ടികളുമായിവാടകയ്ക്കു പോകുകയാണ്മോനും കുട്ടികൾ ക്കും ഇഷ്ടം ഇല്ലപോകുന്നത് ഇവളുടെ മാനസ്സുമാറാൻ ഈശോ യോടുപ്രാർത്ഥിക്കണമേ
@reenajohnjohn3492
@reenajohnjohn3492 2 года назад
Easow njan vilichal kelkunna oru daiva m enikkund.. Enikk thanna roga saugyamhinai sthothram halleluyya easow orukodi thanks🌹🌹🌹🙏🙏🙏🙏
@josephpappachan9129
@josephpappachan9129 3 года назад
ഈശോയെ P. V ജോസഫിൻ്റെ ഇക്കാമ്മ പുതുക്കാനുള്ള തടസങ്ങൾ മാറ്റിതരണമേ🙏
@lizymary2633
@lizymary2633 2 года назад
Ache edge of death and depression myself standing your prayer lifted me up.God created y0u for this.Again MayGod Bless you with more Blessings,Health,Holy Spirit,and long Life.🙏🙏🙏🙏🙏
@lizymary2633
@lizymary2633 2 года назад
Thank you very much GOD.🙏🙏🙏
@sreedevir6768
@sreedevir6768 3 месяца назад
Hallelujah 🙏 യേശു അപ്പാ
@soorajv8503
@soorajv8503 4 года назад
Ente kadayile stock clear akuvan sahayikane gathimuttiya avastayanu eshoye katholane sahayikane kadabadyathakal Matti tharename eshoye oru samadanamilla marichalmathinnulla avastayanu sahayikane eshoye amen
Далее
Fr. Mathew Vayalamannil Powerfulltalk
41:59
Просмотров 578 тыс.
Fr. Mathew Vayalamannil CST, Fridayretreat
35:47
Просмотров 120 тыс.
Sevinch Ismoilova - Xayollarim 18-Avgust 19:00 Premera
00:19
Fr.Mathew Vayalamannil CST
36:08
Просмотров 201 тыс.
Fr.Mathew Vayalamannil CST
34:40
Просмотров 243 тыс.
Dubai Convention.Fr.Mathew Vayalamannil CST
1:34:58
Просмотров 231 тыс.
Fr.Mathew Vayalamannil CST DUBAI CONVENTION
1:08:41
Просмотров 257 тыс.
Sevinch Ismoilova - Xayollarim 18-Avgust 19:00 Premera
00:19