Тёмный

Fr. Mathew Vayalamannil Powerfulltalk 

Sanoop Kanjamala
Подписаться 906 тыс.
Просмотров 576 тыс.
50% 1

Anugraha Retreat Centre,Vaduvanchal, Wayanad(DT).673581
(Retreat booking&Prayer request)
Ph : 8086030406, 8113061008
Camera Video Uploaded By
SanoopKanjamala(9747313378)

Опубликовано:

 

19 сен 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@sindhuvvsindhu8666
@sindhuvvsindhu8666 Год назад
ഞാനൊരു ഹിന്ദുവാണ്, അച്ഛൻ പറഞ്ഞ ഈ വചനങ്ങൾ മുഴുവൻ എന്റെ ജീവിതത്തിൽ നടന്നു, നടന്നുകൊണ്ടിരിക്കുകയാണ്. ഈശോ പ്രതിസന്ധികളിൽ ഞങ്ങളെ കൈപിടിച്ചുയർത്തിയത് എങ്ങനെ പറഞ് മനസ്സിലാക്കണം എന്ന് എനിക്ക് അറിയില്ല. എന്റെ ഭർത്താവും മക്കളും ഈശോയെ അങ്ങ്തന്ന.അനുഗ്രഹം മനസ്സിലാകുന്നില്ലല്ലോ.. 😪😪 ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏
@VenuGopal-yc4uc
@VenuGopal-yc4uc 3 месяца назад
Amen, haleluya❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤amen😢😢😢😢😢😢
@rosejose1540
@rosejose1540 Месяц назад
Daivam anugrahikkatte🙏🙏
@princynoby2519
@princynoby2519 3 месяца назад
എനിക്ക് കിട്ടിയ അവഗണന, ഒറ്റപ്പെടൽ എന്റെ മനസിന്‌ ഏറ്റവും വലിയ വേദനയാരുന്നു. അത് എന്നിൽ നിന്നും എടുത്തുമാറ്റിയത് ഞാൻ മുറുകെ പിടിച്ച ദൈവം എന്റെ കൂടെയുണ്ട് എന്നെ വിശ്വസം . ദൈവമെ നന്ദി, യേശുവേ ആരാധന. പ്രതിസന്ധി വരുബോൾ മുറുകെ പിടിക്കാൻ നമ്മുടെ ദൈവം എല്ലാവരിലും ഉണ്ടാകട്ടെ. കാരുണ്യനായ കർത്താവെ എല്ലാവരേയും അനുഗ്രഹിക്കേണമേ.
@ashabanerji3017
@ashabanerji3017 2 года назад
കർത്താവെ വല്ലാത്ത ഭയം ഉണ്ട്... ജീവിതം എന്താകുമെന്ന്... ദൈവം കൂടെയുണ്ട് എന്ന വിശ്വാസത്തിൽ ആണ് ജീവിക്കുന്നത്... രക്ഷിക്കണേ.. ആമേൻ.. ഹാലേലൂയ 🙏🙏🙏
@rajiprakash6885
@rajiprakash6885 3 года назад
ഈ ശ്വേ യേ എല്ലാ പ്രശ്നങ്ങളിലും എൻ്റെ കൂടെ ഉണ്ടാകണമേ ആമേൻ
@jayasudheesh1477
@jayasudheesh1477 2 года назад
എന്റെ ദൈവമേ എന്റെ ഭർത്താവിന്റെ എല്ലാ സ്വഭാവരീതിക്കും വലിയ മാറ്റം ഉണ്ടാകണമേ കർത്താവെ.
@rosejose1540
@rosejose1540 Месяц назад
Kathavu anugrahikkatte 🙏🙏
@r-p-g3222
@r-p-g3222 6 месяцев назад
എൻ്റെ യേശുവേ മക്കളേ.കാക്കണേ ജോലി നൽകണമേ കടം വീട്ടാൻ സഹായിക്കണേ ആമേൻ ആരാധന
@PonnammaThomas-tf2gk
@PonnammaThomas-tf2gk 3 месяца назад
🎉. കർത്താവെ. എന്റെ പ്രാർത്ഥന കേൾക്കണമ്മ. ഹല്ലേലുയ. ആമ്മേൻ 🙏🏻
@josedevassy6825
@josedevassy6825 Год назад
ദൈവമെ ലോകത്തിലെ എല്ലാ രോഗികൾക്കും രോഗിയായ എനിക്കും ഈ വിശുദ്ധ കുർബ്ബാന വഴി രോഗശാന്തി നൽകി അനുഗ്രഹിക്കണമെ ആമ്മേൻ 🙏🙏🙏
@girlyraju8295
@girlyraju8295 3 года назад
എത്ര വലിയ സത്യങ്ങൾ അച്ചൻ പറയുന്നു. ഞങ്ങളുടെ ഇരുട്ടു മാറ്റി പ്രകാശത്തിലൂടെ ഞങ്ങളെ എല്ലാവരെയും നയിക്കേണമ കർത്താവായ യേശുവേ അങ്ങയെ മഹത്യപ്പെടുത്തുന്നു' തമ്പുരാനേ ഓടി വരണേമെ .
@jayasudheesh1477
@jayasudheesh1477 2 года назад
എന്റെ കർത്താവെ. ഞങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രേശ്നങ്ങളും മാറ്റിതരണമേ. 🙏
@subramanianck5327
@subramanianck5327 6 месяцев назад
അച്ചന്റെ ക്ലാസ്സ്‌ വളരെ സമാധാനം തരുന്ന തായി അനുഭവപ്പെടുന്നു ദൈവത്തിന്റെ അനുഗ്രഹം അച്ഛനിൽ ധാരാളമായി നിറയട്ടെ എന്നു പ്രാർത്ഥിക്കുന്നു praise the lord
@jomonjoseph4759
@jomonjoseph4759 7 месяцев назад
ഈശോയെ പരിശുദ്ധ ആത്മാവ് കൊണ്ട് എന്നെ നിറക്കണമേ എന്റെ വിശ്വസത്തെ വർത്തിപ്പിക്കണമേ 🙏🏻
@annamageorge5662
@annamageorge5662 2 месяца назад
എന്റെ പൊന്നുകർത്താവെ അടിയന്റെ മകളുടെ രോഗത്തിന് പരിപൂർണ സൗഖ്യം തരണമേ എന്നു യാചിക്കുന്നു. അടിയൻ കണ്ണുനീരും തകന്നും നുറുങ്ങിയ ഹൃദയവും തൃപ്പാദത്തിൽ സമർപ്പിക്കുന്നു. അടിയന്റെ കാഴ്ച സ്വീകരിച്ചു അടിയങ്ങളോട് കരുണ ചെയ്യണമേ. അവിടുത്തെക്കല്ലാതെ ആർക്കും സൗഖമാക്കുവാൻ കഴിയുകയില്ല. വൈദ്യൻമാരുടെ വൈദ്യനായ പൊന്നുകർത്താവെ അവിടുത്തെ അദൃശ്യമായ തൃക്കരം തൊട്ടു അത്ഭുതകരമായി രോഗസൗഖ്യം ദാനം ചെയ്യണമേ. ആമേൻ.
@aneenavlogs4091
@aneenavlogs4091 3 года назад
പ്രാർത്ഥനയിൽ വിശ്വാസത്തിൽ കൂടുതൽ ബലപ്പെടാൻ സാധിച്ചു ആമേൻ ഹാലേലൂയ്യ സ്തോത്രം
@joseabraham7105
@joseabraham7105 2 года назад
വിശ്വാസം വർദ്ധിക്കാനും എനിക്കും ഉൾകണ്ണ് തുറന്ന് തന്ന് പ്രാർത്ഥിക്കാനും ഈ വിശ്വാസ പ്രഭാഷണം പ്രചോദനം തന്നു യേശുവേ നന്ദി യേശുവേ ആരാധന
@aniashokanashokan2584
@aniashokanashokan2584 3 года назад
ഈശോയെ എന്റെ മകൾ അഹല്യയുടെ മൊബൈലിൽ ഗെയിം കളി ചീത്ത കുട്ടുകേട്ടു തെറ്റായായ ബന്ധങ്ങൾ എല്ലാ ഉപേക്ഷിച്ചു അവളുടെ കുടുംബ ജീവിതളിലേക്കു തിരിയാൻ കൃപയെക്കേണ്മേ
@jijijoy9117
@jijijoy9117 3 месяца назад
എൻ്റെ ദൈവമേ എൻ്റെ മനസ്സിൻ്റെ ബലഹീനതയും കുറവുകളും എന്നെ അലട്ടുന്ന എല്ലാ സങ്കടങ്ങളും അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു 😢😢😢കാരുണ്യ വനായ കർത്താവേ അവിടുന്ന് എന്നോട് കരുണ ചെയ്യേണമേ 😢😢😮
@nijilyphilip7915
@nijilyphilip7915 Год назад
കർത്താവെ ആശ്വാസം നൽകേണമേ തളർന്നു താഴ്ന്നു കഴിഞ്ഞു യേശുവേ രക്ഷിക്കേണമേ ആമേൻ
@jencyjacob7279
@jencyjacob7279 4 года назад
ഈശോയെ ,ഞാൻ ഇപ്പോൾ അനുഭവിക്കുന്ന വിഷമം മാറ്റി തരുവാൻ നിനക്ക് മാത്രമേ സാധിക്കുകയുള്ളൂ. എന്റെ ജീവിതത്തിൽ ഇടപെടണമേ. എന്റെ കു റവുകൾ പരിഗണിക്കരുതേ, മൂന്നാഴ്ചകൾ മാത്രമേ എന്റെ മുമ്പിൽ ബാക്കിയുള്ളൂ. കരുണ കാണിക്കണമേ. ഇനിയും പരാജിതയാകുവാൻ ഇടയാക്കരുതേെ. ഞാൻ കരഞ്ഞു, കരഞ്ഞു തളർന്നു. എന്നെ താങ്ങി നിർത്തണമേ. എന്റെ മരണം വരെ നിനക്ക് സാക്ഷ്യം വഹിച്ച് ,നിനക്ക് വേണ്ടി ജീവിച്ചു കൊള്ളാം...
@vinumol6328
@vinumol6328 4 года назад
Jency. എന്തായി തന്റെ പ്രശ്നങ്ങൾ
@sindhusahajan8867
@sindhusahajan8867 3 года назад
ഈശോയേ ഞങ്ങളുടെ കഷ്ടപ്പാടും എൻ്റെ ബ്ലീഡിങ്ങും എൻ്റെ മോൻ്റെ തുമ്മലും എൻ്റെേ മോളുടെ അസുഖങ്ങളും എൻ്റെ ഭർത്താവിൻ്റെ മുഴയും എൻ്റെ വീടിൻ്റെ ദോഷങ്ങളും മാറ്റി തരേണമേ ഈ ശോയേ നന്ദി ഈശോയേ ആരാധന
@user-xi3kw6ui9t
@user-xi3kw6ui9t 10 часов назад
എന്റെ കർത്താവേ എന്റെ മകളുടെ സ്വഭാവത്തെ മാറ്റി വിശ്വാസത്തിൽ . വളരുവാൻ അനുഗ്ര ഗ്രഹിക്കണമേ, അമ്മേൻ
@Achayan53
@Achayan53 4 года назад
*ഈശോയെ ജീവിതത്തിലെ തളർന്നു പോവാവുന്ന പല സാഹചര്യത്തിലും പൗലോസ് സ്ലിഹാ നിന്നിൽ അർപ്പിച്ച വിശ്വാസം പോലെ ആഴത്തിലുള്ള വിശ്വാസം എന്നിൽ നീ നിറക്കണമേ ഹല്ലേലൂയാ......ആമേൻ.......🙏*
@shinyshabu5439
@shinyshabu5439 4 года назад
Please pray for my Son and daughter
@sarammaleelamma5189
@sarammaleelamma5189 4 года назад
അച്ചോ, അച്ചൻ എന്നോടു സംസാരിക്കുന്നത് പോലെ എനിക്കു തോന്നി. അത്ര വലിയ പ്രതിസന്ധികളിലൂടേ ഞാനും കുടു०ബവു० കടന്നു പോകുന്നത്. എൻറേ മകൻ ജോൺപോളിനേ തപ്പുരാൻ ഏറ്റേടുക്കണ०. എൻറേ വീട്ടിലേക്കു കർത്താവ്. കടന്ന് വരുന്നതോടെ എൻറ ഭവനത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടു० .അതിനുവേണ്ടി അച്ചോ എനിക്കു വേണ്ടി പ്രാർത്ഥിക്കേണമേ. എൻറ മകനിൽ പരിശുദ്ധാത്മാവ്. ജ്വലിക്കണമേ . ഹൃദയവേദനയോടെ ഞാൻ അച്ചനോട് അപേക്ഷിക്കുകയാണേ.
@jollyammathomas6902
@jollyammathomas6902 3 года назад
Please pray for me and my family.
@abhinal.s6897
@abhinal.s6897 3 года назад
എനിക്ക് 12/10/2020 ൽ ഒരു ഇന്റർവ്യൂ ഉണ്ട് അതിൽ വിജയം കിട്ടാനും ജോലി ലഭിക്കാനും വേണ്ടി പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു
@sunithabiju6550
@sunithabiju6550 3 года назад
Entey dukhangal poornamaayum maatti tharanamey.
@tessyjohn324
@tessyjohn324 3 года назад
ഏറ്റവും ശക്തിപകരുന്ന വചനം God bless acha കേൾക്കുന്നവർ ബലം പ്രാപിക്കട്ടെ.
@rajukanakakunnel852
@rajukanakakunnel852 2 года назад
യേശുവേ ഞങ്ങളെ കാത്തു | കൊള്ളണമെ
@sarithaanish6311
@sarithaanish6311 Год назад
Vaganathil parayum ennu ellam shriyakum naleshariyakum oru albuthavum nadakilla ellam avsanipikuva 😭😢
@sandeeplasar1990
@sandeeplasar1990 Год назад
Ur ❤️to 😎 t e 😀 you dear nee.,😀qp
@bijinandrewsi860
@bijinandrewsi860 7 месяцев назад
എന്റെ ദൈവമേ എന്റെ കടബാധ്യതകൾ ഒക്കെ അടച്ചു തീർക്കുവാൻ ഇടയാകണമേ കർത്താവേ പണം കൊടുക്കാനുള്ള അവരൊക്കെ എന്നെ കേസിൽ കൊടുക്കുക കടം മേടിച്ച പൈസയാണ് തിരിച്ച് കൊടുക്കുവാൻ 🙏 സാധിക്കണമേ
@mercydavid8159
@mercydavid8159 7 месяцев назад
ഈശോയേ ഞങ്ങളുടെ വിശ്വാസത്തിൻ്റെ കണ്ണുകളെ തുറന്നു തരേണമേ എന്നു പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏🙏
@mercydavid8159
@mercydavid8159 7 месяцев назад
Ameen
@anishminnaram1332
@anishminnaram1332 4 года назад
ഞാൻ ഈ വചനം യൂ ട്യൂബ്ൽ കാണുന്നതു കൊറോണ യുടെ സമയതാണ്. പള്ളിയിൽ പോകാനും വിശുദ്ധകുർബാന സീകരിക്കാനും സാതിക്യറെ വിശ്വസം ഷെയെച്ചിരുന്നപ്പോൾ എന്റെ വിശ്വാസത്തെ ജലിപ്പിക്കുന്ന ഒരു വചന സന്ദേശമാരുന്നു കർത്തവിന്റെ അഭിഷിക്‌തനിലൂടെ എനിക്ക് കിട്ടയത് യേശുവേ നന്ദി
@marymmaleon3773
@marymmaleon3773 2 года назад
Nanni .
@jayadas2257
@jayadas2257 2 года назад
Ente Trasfer ozhivakkitharaname esoye
@rekkas8617
@rekkas8617 Год назад
Ò
@annammapj5410
@annammapj5410 Год назад
Amen
@jayadas2257
@jayadas2257 Год назад
Ente Trasfer ozhivakki kitty esoye Nandi 🙏🙏🙏🙏
@jessycyril4576
@jessycyril4576 4 года назад
ദൈവത്തിനു സ്തുതി. ഞാൻ എന്റെ മകന്റെ ജോലിയൂടെ കാര്യം ഓർത്തു വിഷമിച്ചിരുന്ന സമയത്താണ് ഈ വചനം കേട്ടത്‌, എനിക്ക് ഒത്തിരി സമാധാനം കിട്ടി, ഈ വചനം എന്റെ മോനും അയച്ചു കൊടുത്തു, അവൻ അബുദാബിയിൽ ആണ്. എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണം.. ദൈവത്തിന് നന്ദി...
@lillysebastian6022
@lillysebastian6022 7 месяцев назад
ഈശോയെ,ജീവിതത്തിൽ തളർന്നു പോകുന്ന വഴികളിലും ഈശോയെ എന്നെയും എൻ്റെ കുടുംബത്തെയും കൈ പിടിച്ചു ഉയർത്തനമെ അപ്പാ
@user-en6cx3wq3j
@user-en6cx3wq3j 7 месяцев назад
വർഷങ്ങളായി എന്റെ കുടുംബം അനുഭവിക്കുന്ന കടബാധ്യതകളും കേസുകളും ജപ്തി നടപടികളും തൊഴിൽ തടസ്സങ്ങളും മാറി ദൈവത്തെ മഹത്വപ്പെടുത്തി സന്തോഷകരമായ ജീവിതം നയിക്കുവാനുള്ള കൃപ നൽകണമേ കർത്താവേ , അനുഗ്രഹിക്കണമേ കർത്താവേ , മരണം വരെ നിന്നിലുള്ള വിശ്വാസത്തിൽ നിന്ന് വ്യതി ചലിക്കാതെ കാത്തുകൊള്ളണമേ കർത്താവേ 🛐
@salinivarghese1142
@salinivarghese1142 6 месяцев назад
എന്ത് കാര്യത്തിൽ വിഷമിച്ചിരിക്കുന്നോ അന്ന് അച്ഛന്റെ പ്രസഗം കേൾക്കുമ്പോൾ ദൈവം നേരിട്ട് വന്നു ആശ്വാസം തരുന്നത് പോലെ.... ഒരുപാട് നന്ദി അച്ഛാ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ.... 🙏🙏🙏
@bettyjoshy8848
@bettyjoshy8848 4 года назад
എന്റെ ഈശോയെ അങ്ങ് എപ്പോഴും ഏത് സമയത്തും എന്റെ സന്തോഷത്തിലും സങ്കടത്തിലും എല്ലാ പ്രതിസന്ധിയിലും എന്റെ ഓരോ ശ്വാസത്തിലും എന്റെ കൂടെ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.... 🙏🙏
@elsammababy6656
@elsammababy6656 2 года назад
Yesuve anugrgikaname
@elsammababy6656
@elsammababy6656 2 года назад
Praise the lord
@firtjc7908
@firtjc7908 8 месяцев назад
❤കർത്താവേ ഈ വചനങ്ങൾ എനിക്ക് വെളിച്ചമായിരിക്കണമേ. ഞാൻ വിശ്വസിക്കുന്നു ആമ്മേൻ എനിക്ക് വേണ്ടി എൻ്റെ പ്രശ്നങ്ങളെ നീക്കാൻ കഴിവുള്ളയേശുകൂടെ ഉണ്ട്❤
@vishnumosco780
@vishnumosco780 3 года назад
യേശുവേ നന്ദി യേശുവേ ആരാധന ഞങ്ങൾക്ക് തന്ന എല്ലാ അനുഗഹങ്ങൾക്ക് ഞങ്ങൾ ദൈവത്തിന് നന്ദി പറയുന്നു ഹല്ലേലുയാഹല്ലേലുയാഹല്ലേലു മാ
@satheeshsatheesh5745
@satheeshsatheesh5745 2 года назад
Aise
@keyaitsmekhushi1616
@keyaitsmekhushi1616 4 года назад
എന്റെ പ്രാർത്ഥന കേട്ടതിനു നന്ദി യേശുപ്പ
@Ginujose86
@Ginujose86 4 года назад
ഈശോയേ എന്റെ വിശ്വാസം വർധിപ്പിക്കേണമേ 🤲🤲🤲🤲🤲❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹ആമേൻ
@ambilykumar4426
@ambilykumar4426 3 года назад
Ameameyasuveageknanne
@lijobiju2329
@lijobiju2329 2 года назад
ഈശോയെ എന്റെ മനസ്സിനെ ബലപ്പെടുത്തണമെ ശക്തിപ്പെട്ടുത്തണമെ എന്നെ സൗഖ്യപെടുത്തണമെ ആയൂസും ആരോഗ്യം നല്കി അനുഗ്രഹിക്കണമെ ആമ്മേൻ
@shynikl47
@shynikl47 4 месяца назад
ഈശോയേ എന്റെ പപ്പയ്ക്ക് എത്രയും വേഗം രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു
@sneha-nehasunil2073
@sneha-nehasunil2073 3 года назад
യേശുവേ എന്റെ രോഗങ്ങൾ ആകുല ചിന്തകൾ നീ അറിയുന്നു.. മഹാപാപിയായ അടിയനോടും കുടുംബത്തോടും കൂടെ ഉണ്ടെന്ന് മനസിലാക്കുന്നു.... 🙏🙏🙏🙏😭😭😭😭🌹🌹🌹🌹
@nirmalar6383
@nirmalar6383 Год назад
ജീവിതത്തിന്റെ വൻ തകർച്ചയിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കുന്ന യേശുവേ എപ്പോഴും ഞങ്ങൾക്ക് ഒപ്പം ഉണ്ടാകണമേ.
@user-yw1fg6my2m
@user-yw1fg6my2m 5 месяцев назад
എന്റെ ഈശോയെ എന്നിൽ വിശ്വാസത്തിന്റെ അകകണ്ണ് തുറന്ന് തരന്നമ്മേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@pallathucherryjayajose228
@pallathucherryjayajose228 4 года назад
അച്ഛന്റെ വചനം കേൾക്കാൻ വളരെ ഇഷ്ടമാണ്.
@elizabethwilson3999
@elizabethwilson3999 4 года назад
എന്റെ വിഷമഘട്ട ത്തിൽ എന്നെ കൈവെടിയല്ലേ എന്റെ യേശുവേ
@sharonjohn4907
@sharonjohn4907 Год назад
ഈശോയെ പാപിയായ എന്നോട് എന്റെ കുടുംബത്തോടും മകൻ ഇപ്പോൾ അനുഭവിക്കുന്ന വേദനയോടും കരുണയായിരിക്കണമേ
@josek.t8027
@josek.t8027 4 года назад
യേശുവേ ഞാൻ എത്തെണ്ടിടത്തു എന്നെ അങ്ങു എത്തിക്കുമെന്നു വിശ്വസിക്കുന്നു യേശുവേ സ്തുതി ആമേൻ അച്ചാ നല്ല വചന സന്ദേശം ആശ്വാസമായി അച്ചാ നന്ദി
@manuettickal8064
@manuettickal8064 4 года назад
അച്ഛൻ അല്ല ചേട്ടാ അച്ചൻ........
@jayajaison4291
@jayajaison4291 4 года назад
അച്ഛന്റ്റെ വചനസന്ദേശം എനിക്ക് ഒത്തിരി ആശ്വാസം തരുന്നുണ്ട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@susanabraham4772
@susanabraham4772 4 года назад
Excellent message,very inspiring & touching , well explained.Praise God,Thank you.Hallelluiha
@myjournalstory6727
@myjournalstory6727 4 года назад
Xx
@leelawilson463
@leelawilson463 4 года назад
ente makanil parishuthalmave nirayaname
@vijithajacob80
@vijithajacob80 3 года назад
എന്റെ വിഷമ ഘട്ടത്തിൽ എന്റെ ഈശോയെ എന്നെ കൈവിടുകയല്ല എന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു കൈവിടരുതേ ആമ്മേൻ 🙏🙏🙏😭😭😭😭😭😭😭😭😭
@girijaakshara5938
@girijaakshara5938 Месяц назад
യേശുവേ ഇന്ന് കെട്ട വചനം എനിക്ക് തന്നതാണെന്നു ഞാൻ വിശ്വസിക്കുന്നു യേശുവേ നന്ദി പറയുന്നു 🙏🙏🙏😭😭😭
@rosammathomas2548
@rosammathomas2548 4 года назад
യേശുവേ ഞങ്ങളെ ശത്രു ക്കളുടെ കെണിയിൽ വിട്ടുകൊടുക്കരുതേ ഞങ്ങൾക്ക് നീതി നടത്തി തരണമേ... നല്ലൊരു തെളിവ് ഞങ്ങൾക്ക് നീ നൽകണമേ... ഒരു വഴി കാണിച്ചു തരണമേ..
@sindhusunny3208
@sindhusunny3208 2 года назад
ഏതു അവസ്ഥ യിലും ദൈവം എന്റെ കൂടെ ഉണ്ട്
@copycat01912
@copycat01912 3 года назад
എന്റെ ദൈവം എന്നോട് ആണ് സംസാരിച്ചത് 🙏🙏🙏🙏ആമേൻ ❤️❤️
@lalyjigimon2862
@lalyjigimon2862 3 месяца назад
എന്റെ ഈശോയെ എന്റെ മോളെ വിശ്വാസം വളർത്തണമേ. കണ്ണുകൾ തുറക്കണമേ. ആമേൻ
@leenagalex3197
@leenagalex3197 7 месяцев назад
ഈശോയെ 🙏🏻🙏🏻🙏🏻 ജീവിതത്തിൽ തളർന്നു പോകാൻ ഇടയാക്കല്ലേ.... ധൈര്യം തരണേ. എന്റെ കുടുംബജീവിതം അങ്ങയുടെ കൈയിൽ ഏൽപ്പിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻
@WW-bn4yc
@WW-bn4yc 4 года назад
ഒരു ജോലി ഇല്ലാതെ ഞാൻ വർഷങ്ങളോളം വിഷമിച്ചു.ഒരുപാട് അന്വേഷിച്ചു കിട്ടിയില്ല.എങ്കിലും ദൈവം എനിക്ക് ബലം നൽകി.പ്രാർത്ഥന മാത്രമായിരുന്നു എന്റെ ആശ്രയം.അച്ചന്റെ പ്രസംഗം എല്ലാം കേൾക്കാറുണ്ട് .അതാണ് ഒരു ആശ്വാസം.ഒരു ജോലി ലഭിക്കാൻ ചാൻസ് ഉണ്ട്. ഈശോയെ അനുഗ്രഹിക്കണേ.ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു.
@saraabraham3417
@saraabraham3417 4 года назад
🙏
@mathew58thomas
@mathew58thomas 4 года назад
I shall pray for you. God will bless you with a job
@maryagnesthomas8341
@maryagnesthomas8341 4 года назад
.@@jeniferignatious4615
@sijuthomas8470
@sijuthomas8470 4 года назад
വിഷമഘട്ടങ്ങളിൽ എപ്പോഴും ഈശോ എന്നോടുകൂടെ ഉണ്ട് സന്തോഷം വരുമ്പോഴും ഈശോ എന്നോടുകൂടെ ഉണ്ട്
@anjalyk.k6888
@anjalyk.k6888 4 года назад
'GLORY' ....
@jetsonjose
@jetsonjose 4 года назад
5) ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-apbNVnJgGLA.html
@jetsonjose
@jetsonjose 4 года назад
@@anjalyk.k6888 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-apbNVnJgGLA.html
@molysyam8910
@molysyam8910 4 года назад
@@jetsonjose hi
@annmariyachacko6379
@annmariyachacko6379 3 года назад
Esoye e papiyaya ennodu karuna kattename bandanagal ellam azhikaname ente vedanakal ellam eduthumattename amen halleluya
@santhykmathew6808
@santhykmathew6808 2 года назад
എന്റെ ഈശോയെ, ഏറ്റെടുക്കണമേ 🙏🏻🙏🏻
@AnnammaPA-tb7og
@AnnammaPA-tb7og Год назад
ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ മകൻ പ്ലസ്‌ ടു പരീക്ഷയിൽ പാസാക്കാൻ അനുഗ്രഹിക്കേണമേ
@celinpr2531
@celinpr2531 4 года назад
ഈശോയെ ശാരീര കമായി വേദന അനുഭവിക്കുന്ന എന്നെ അതിൽ നിന്നും മോചിപ്പിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണമെ'യേശുവേ നന്ദി, യേശുവേ സോസ്ത്രം ആമ്മേൻ
@elizabethkankedath6559
@elizabethkankedath6559 4 года назад
celin p r Give your pain to God for the repentance of many people
@jaisonvj4514
@jaisonvj4514 2 года назад
ദൈവം തന്ന ദാനങ്ങൾക്ക് കോടാനുകോടി നന്ദിയും സോത്രം ഉം അർപ്പിക്കുന്നു
@AKHILRAJTVK-vo6fe
@AKHILRAJTVK-vo6fe Месяц назад
🙏amen🙏എന്റെ ഈശോയെ എനിക്ക് പറ്റുന്നില്ല, ഈ തിരുവചനത്തോട് ചേർത്തുവയ്ക്കുന്നു അപ്പാ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണമേ അപ്പാ ത്രീയേക ദൈവമേ, തളർന്നു വീഴാതെ നോക്കണമേ അപ്പാ 🙏
@nijilyphilip7915
@nijilyphilip7915 Год назад
അവിടുത്തെ വലിയ കൃപയാണ് എന്റെ ജീവിതം ആമേൻ
@nazimm7438
@nazimm7438 4 года назад
യേശുവിലുള്ള എന്റെ വിശ്വാസം വർദ്ധിപ്പിച്ചതിനായി നന്ദി യേശുവേ
@jetsonjose
@jetsonjose 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-apbNVnJgGLA.html
@susansajan8505
@susansajan8505 3 года назад
ഈ അച്ചന്റെ പ്രസംഗം കൂടുതൽ ദൈവീക ശക്തി കൂട്ടുന്നു. ഞാനും കാണുന്നു കേൾക്കുന്നു ആമേൻ
@ushakumarimavelikara
@ushakumarimavelikara 4 года назад
മടുത്തു പോകാതെ എന്നും പ്രാർത്ഥിക്കാൻ മനസ്സ തരണേ കർത്താവേ...
@user-yw1fg6my2m
@user-yw1fg6my2m 5 месяцев назад
ഹരിതഹർമ്മ സേനാംഗങ്ങൾക്ക് 10000 ശബള o കിട്ടുവാൻ കൃപ നൽകണമേ. ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@ajimon-cd2eq
@ajimon-cd2eq 3 года назад
യേശുപ്പച്ച എന്റെ പപ്പക്ക് എണീറ്റു നടക്കാൻ ഉള്ള സൗഖ്യവും ബലവും അവിടന്ന് നൽകണമേ , ഞങ്ങളെ എല്ലാ കഷ്ടതയിൽ നിന്നും വിടുവിക്കേണമേ.
@rajiprakash6885
@rajiprakash6885 3 года назад
വളരെ പ്രശ്നത്തിലാണ് പിടിച്ചു നിൽക്കാൻ ശക്തി തരണമേ ദൈവമേ😢😢😢
@geethushelton6807
@geethushelton6807 2 года назад
Ningalku vendi njanum prartikunu
@komalak.a.p8645
@komalak.a.p8645 2 года назад
🙏🙏🙏🙏🙏
@komalak.a.p8645
@komalak.a.p8645 2 года назад
നിങ്ങൾക്ക് ഞാൻ പ്രാർത്ഥിക്കാം. ഞാനും പ്രശ്നങ്ങളിലൂടെ കടന്നു പോയ ഒരാളാണ്. നിങ്ങളെ ദൈവം എത്തേണ്ടിടത് എത്തിക്കും. ദൈവത്തിന് നന്ദി 🙏🙏🙏🙏
@induk3608
@induk3608 Год назад
Amen
@reethammashabariyarreetham1765
Iilloooio
@rajanishaiju8716
@rajanishaiju8716 4 года назад
എന്റെ പ്രതിസന്ധികളിൽ എന്നെ കൈ പിടിച്ചു നടത്തിയ ദൈവമേ അങ്ങേയ്ക്കു നന്ദി.... ആമ്മീൻ...
@lalyjigimon2862
@lalyjigimon2862 3 месяца назад
എന്റെ ഈശോയെ എന്റെ മോളെ തകർന്ന അവസ്ഥയിൽ നിന്നും rakshikkaname
@rajirajesh5961
@rajirajesh5961 4 месяца назад
ഈശോയെ ഞാൻ ഇപ്പോൾ കടന്നു പോകുന്നത് ആ സമുദ്രത്തിന്റെ ആഴത്തിൽ കൂടി ആണ്.. എന്നോട് പറയണേ യേശുവേ ഞാൻ നിന്നോട് കൂടെ ഉണ്ടെന്ന് 🙏ആമേൻ 🙏ഹല്ലേലുയ 🙏
@Bijo-tk2km
@Bijo-tk2km 2 месяца назад
ദൈവമേ എന്നെ അനുഗ്രഹിക്കണമേ
@jijicv1665
@jijicv1665 4 года назад
എന്റെ പ്രശ്നപരിഹാരത്തിനു വേണ്ടി പ്രാർത്ഥിക്കണമേ. പിതാവ് 🙏
@indiraps8847
@indiraps8847 3 года назад
എന്റെ പ്രാർത്ഥന കേൾക്കാൻ കൃപ ഉണ്ടാകണേ അമ്മേ പരിശുദ്ധ അമ്മേ..... ഈശോ... ഈശോ.... ഈശോ....... ആമേൻ...
@jijicv1665
@jijicv1665 3 года назад
@@indiraps8847 ദൈവം എന്റെ പ്രശ്നം കേട്ടു അവിടുന്ന് വിടുതൽ തന്നു. സഹോദരി പ്രാർത്ഥിക്കുക വിടുതൽ കിട്ടും 🙏
@joymj7954
@joymj7954 3 года назад
ദൈവമേ!കരുണയായിരികേണമേ!കൄപയായിരികേണമേ.ആലേലൂയ ആലേലൂയ ആലേലൂയ ആമേമൻ.
@noizyt6524
@noizyt6524 Год назад
ഈശോയെ..... എന്റെ മക്കളുടെ അമിതമായ mobile addiction മാറാൻ കൃപ തോന്നേണമേ
@user-yw1fg6my2m
@user-yw1fg6my2m 5 месяцев назад
യേശുവേ എന്റെ ഭർത്താവിന്റെ മാനസാന്തരത്തിന് വേണ്ടി പ്രാർത്ഥിക്കുന്ന ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@marykuttykj89
@marykuttykj89 4 года назад
ഞാൻ കഴിഞ്ഞ ആഴ്ചയിൽ അച്ചൻ നയിച്ച ധ്യാനം കൂടിയതാണ് വചനം എന്റെ മനസിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ഇപ്പോൾ എനിക്ക് സന്തോഷവും സമാധാ നവും ഉണ്ട് ഒത്തിരി പ്രയാസത്തോടെയാണ് ഞാൻ വന്നത്
@lizbabu2623
@lizbabu2623 3 года назад
Ande molde vivaha thadasam mattename amme vaikkaipikkruthe
@ushamanoj6168
@ushamanoj6168 3 года назад
എന്റെ ഈശോയെ എന്റെമക്കളെ എപ്പോഴും കൂട്ടായി വരണമേ രോഗത്തിൽ നിന്നും അപകടത്തിൽ നിന്നും കാത്തോളണേ ആമേൻ
@noizyt6524
@noizyt6524 Год назад
ഈശോയെ.... എന്റെ കട ബാധ്യത പൂർണമായും മാറ്റിത്തരേണമേ
@lillykuttyjoseph4680
@lillykuttyjoseph4680 Год назад
യേശുവേ... അങ്ങ് ഞങ്ങൾക്ക് ദാന മായി തന്ന മകനെ അനുഗ്രഹിക്കണ മേ... പഠനത്തിൽ സഹായിക്കണമേ.. ഒരു നല്ല ജോലി അവനു കൊടുക്കേണമേ.. എല്ലായെപ്പോഴും കൂട്ടായിരിക്കണമേ. 🙏🙏🙏🙏
@jiljajose4999
@jiljajose4999 3 года назад
എന്റെ വേദനകളിൽ എന്റെ കൂടെ ഉണ്ടാകണേ യേശുവേ.
@user-wm7mz8fd4q
@user-wm7mz8fd4q 7 месяцев назад
നീ ഭയപ്പെടേണ്ട, സമുദ്രത്തിലൂടെ കടന്നു പോകുമ്പോൾ അത് നിന്നെ മുക്കിക്കളയുകയില്ല 🙏🙏🙏
@jacobps3318
@jacobps3318 Год назад
എൻ്റ കുടുംബത്തിന് അവിടുത്തെ സഹായം ഉദ്ദകേണമെ എൻ്റെ കടം രോഗം തൊഴിൽ എല്ലാ കാര്യങ്ങളും കുട്ടയിരേക്കേണമെ
@user-yw1fg6my2m
@user-yw1fg6my2m 5 месяцев назад
എന്റെ മക്കൾക്ക് പ്രാർത്ഥനയിൽ വിശ്വാസംവർധിപ്പിക്കണമേ ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@m.thomas6968
@m.thomas6968 Год назад
🙏 ദൈവം എപ്പോഴും കൂടെയുണ്ടെന്നു വിശ്വസിക്കുന്നു 🙏🙏
@ajithasukumaran793
@ajithasukumaran793 4 года назад
ഏതുപ്രതിസന്ധികളിലും കൈ വിടാത്ത ദൈവം ആമേൻ
@sindhuvvsindhu8666
@sindhuvvsindhu8666 Год назад
ലിസ റോയി.. ദിലീപ്. ബിന്ദു. എന്നെയും എന്റെ സഹോദരനെയും എന്റെ മക്കളെ കരുവാക്കി . പാർട്ടിയുടെ ബലത്തിൽ നശിപ്പിക്കാൻ നോക്കിയത് ഞങ്ങളുടെ കാവൽക്കാരനും രക്ഷകനും ജീവനും ആയ ഈശോയെയാണ് എന്ന് നിങ്ങൾ മറന്നു പോയല്ലോ... യേശുവേ നന്ദി നന്ദി നന്ദി യേശുവേ സ്തോത്രം സ്തോത്രം 🙏🙏🙏🙏
@whiterose2324
@whiterose2324 Месяц назад
ഇന്ന് 27/05/2024 ഇൽ കാണുന്ന ഞാൻ അത്രമേൽ ടെൻഷനിൽ എന്റെ മകന് വേണ്ടി..വിസ കിട്ടാൻ ഓസ്ട്രിയയിൽ നിന്നും പോർട്ടുഗലിലേക്ക് പോകുന്നു..ബോർഡറിൽ ചെക്കിങ്ങിൽ പിടിക്കാതെ കടക്കാൻ പറ്റണെയെന്നു പ്രാർത്ഥിച്ചു കൊണ്ടു കേൾക്കുന്നു.. അവൻ എത്തും. എന്റെ ഈശോ എത്തിക്കും. ഞാൻ സാക്ഷ്യം പറയും .. ഈശോയെ...
@mariammapm2701
@mariammapm2701 4 года назад
ഈശോയേ, എന്റെ കണ്ണിനെയും തുറന്നുതരണമേ
@myanimals3290
@myanimals3290 4 года назад
കുവൈറ്റിൽ ജോലിയില്ലാതെ ബിഷമിക്കുന്നു ഈശോയെ ഒരുജോലിതാന്നു അനുഗ്രഹിക്കണമേ👏👏
@margretgeorge9238
@margretgeorge9238 4 года назад
Esoye. Parisudhanaya. Daivame. Parisudhanaya. Bhalavane. Parisudhanaya. Amarthyane. Njangalude. Ellavareyim. Anugrhiche. Aaasirvadhikkename. Entemagalude. Kudumbajeevitham. Kramappeduthi. Krappeduthi. Ellavareyum. Avidunnu. Onnuthottu. Aaaaaasirvadhikkename
@cicilykuriakose5083
@cicilykuriakose5083 4 года назад
Mini roy കുവൈറ്റിൽ നിങ്ങൾ ആഗ്രഹിക്കുന്നത്
@susanlukose4157
@susanlukose4157 3 года назад
Eneku joli illa Acha,
@elizabethalex5708
@elizabethalex5708 3 года назад
Kuwait l jolikkuvendi poya makanu visiting viisayil poy kalavafhi theeraray dhaiam athbhuthsm prsvarthikkumennu viswasilkuva oru nimisham polum venda avan pravarthikkum ennu vidwsik kuva
@ranimathew6626
@ranimathew6626 3 года назад
🌹👏🍎🍓
@aniashokanashokan2584
@aniashokanashokan2584 3 года назад
കർത്താവേ എന്നെ വിശ്വാസത്തിൽ വളരാൻ അനുഗ്രഹികെണ മേ
@johnythomas9898
@johnythomas9898 2 года назад
ആമ്മേൻ എല്ലാവരയും കാത്തു കൊള്ളണമേ
@jeneeshajayan6990
@jeneeshajayan6990 4 года назад
ഈശോയേ ലോകം മുഴുവൻ്റെ മേലും കരുണയായിരിക്കണമേ
@mjmathew4990
@mjmathew4990 4 года назад
ഈശോയെ ലോകം എന്നെ കൈവിട്ടിരിക്കുന്നു. അങ്ങയിൽ മാത്രമാണ് എന്റെ ആശ്രയം.
@indiraps8847
@indiraps8847 3 года назад
കർത്താവെ ഞാനും എന്റെ കുഞ്ഞുങ്ങളും ഒറ്റപ്പെട്ടവരാണ് ഞങ്ങളെ കൂടെ നിർത്തേണമേ. അച്ഛാ എനിക്ക് മക്കൾക്കു വേണ്ടിയും പ്രാർത്ഥിക്കണേ ആമേൻ
@mjmathew4990
@mjmathew4990 3 года назад
ഞനും പ്രാത്ഥിക്കാം കർത്താവ് കൈവിടില്ല തീർച്ച.
@jejothomas5151
@jejothomas5151 3 года назад
Ellavarum ene kaivittirikkunu..njan ottapettu poi..arulla enik arum..
@mjmathew4990
@mjmathew4990 3 года назад
നമുക്ക് ഈശോയെ മുറുകെ പിടിക്കാം
@sabinsabin4528
@sabinsabin4528 3 года назад
6238731320
@user-ce1yd1fe7h
@user-ce1yd1fe7h 6 месяцев назад
എന്റെ മകളുടെ കൊച്ചിന് എപ്പോഴും പനിയാണ് ഈ ഡിസംബർ മാസം സ്കൂളിൽ പോയിട്ടില്ല എന്റെ ഈശോ ശാന്തി തന്നതിനെയോർത്ത് നന്ദി പറയുന്നു. ആമ്മേൻ
@lalyjigimon2862
@lalyjigimon2862 3 месяца назад
എന്റെ ഈശോയെ എന്റെ സ്ഥലം പെട്ടെന്ന് വിക്കുവാൻ ഇടപെടണമേ
@ajithasukumaran793
@ajithasukumaran793 4 года назад
അബ്രഹാമിൻ ദൈവം യിസഹാക്കിൻ ദൈവം യാക്കോബിൻ ദൈവം എന്നും കൂടെയുള്ളതാൽ സിയോൺ യാത്രയതിൽ മനമേ ഭയം തെല്ലും വേണ്ടിനിയും യേശുവേ നന്ദി യേശുവേ സ്തോത്രം amen
@sisiramol5335
@sisiramol5335 4 года назад
Sehiyon
@binisajeesh4431
@binisajeesh4431 4 года назад
എന്റെ കുറവുകളാൽ ഞാൻ പെട്ടു പോയിരിക്കുന്ന പടുകുഴിയിൽ നിന്നും അങ്ങ് എനിക്കായ് നീട്ടിയിരിക്കുന്ന സഹായഹസ്തം എന്റെ വിശ്വാസകണ്ണുകളിലൂടെ എനിക്ക് കാണാൻ പെട്ടെന്ന് ഇടയാകട്ടെ. ആമേൻ
@nijilyphilip7915
@nijilyphilip7915 Год назад
ഏറ്റവും വലിയ വൈറസ് പടർന്നു പിടിച്ചപ്പോൾ പോലും ഒരു സാധാരണ പനി പോലും വരാതെ കാത്തു സൂക്ഷിച്ച എന്റെ തമ്പുരാന്‌ ഒരായിരം നന്ദി സ്തുതി ആരാധന ആമേൻ
@tennysonantony3399
@tennysonantony3399 3 года назад
എന്റെ കുടുമ്പത്തിലെ kadabathiyatha മാറ്റി tharanama ആമേൻ എന്റെ ഭാര്യയും ആയിട്ട് സന്തോഷം സമാധാനം നിറന്ന ജീവിതം നൽകണമേ
@pamsouj7025
@pamsouj7025 3 года назад
Thank you lord Jesus for this heart touching message, hallelujah 🙏
@sibyputhoor2544
@sibyputhoor2544 4 года назад
നന്ദിയുണ്ട് അച്ഛാ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤♥️♥️♥️♥️
@maryfrancis6944
@maryfrancis6944 2 года назад
എൻ്റെ ഈശോ, എൻ്റെ മകളേയും കുടുംബത്തേയും വലിയ പ്രതിസന്ധി യിൽ നിന്ന് ഒരു പോറൽ പോലും ഏൽക്കാതെ രക്ഷിച്ചു ഈശോയെ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു 🙏🙏🙏ദൈവകൃപ ഉണ്ടായതു കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത് ദുഷ്ടന്മാരുടെ പിടിയിൽ നിന്നും രക്ഷിച്ച് നാട്ടിൽ എത്തിച്ച ദൈവത്തിന് നന്ദി നന്ദി നന്ദി 🙏🙏🙏
@sowmyajose555
@sowmyajose555 9 месяцев назад
എനിക്ക് പ്രാർത്ഥിക്കാൻ കൃപ തരണമേ , ആമ്മേൻ
@sheebavp470
@sheebavp470 3 года назад
കർത്താവേ.... എനിക് സഹിക്കാനുള്ള ശക്തിയും ജീവിത പ്രശ്ങ്ങളിൽ ആത്മധൈര്യവും തന്ന് എന്നെ അനുഗ്രഹിക്കണമേ..... 🙏🙏🙏🙏🔥🙏🙏🔥🙏🙏🙏
@tomyjoseph7728
@tomyjoseph7728 3 года назад
Amen
@rahanaphilip8975
@rahanaphilip8975 Год назад
Amen
@okvinesh2385
@okvinesh2385 4 года назад
Amen... ഞാൻ നേരിടുന്ന പ്രതിസന്ധിyil നിന്ന് എന്നെ കര kayattane... Dyvame...
@sindhuks8442
@sindhuks8442 Год назад
Amen
Далее
Fr.Mathew Vayalamannil CST Powerfulltalk
52:42
Просмотров 265 тыс.
[RU] Winline EPIC Standoff 2 Major | Playoffs
4:38:55
Просмотров 168 тыс.
[RU] Winline EPIC Standoff 2 Major | Playoffs
4:38:55
Просмотров 168 тыс.