In video just noticed u r using fat spread(Delicious)instead of butter. It's like margarine..Margarine is a blend of oils that are mostly unsaturated fat. Butter is made from cream or milk.. It's healthy to use butter.. margarine is mostly used in bakery products...
അയ്യോ തോമുട്ടന്റെ കരച്ചിൽ കണ്ടപ്പോ സങ്കടം vannu😢.. ഇനി next ചാക്കോ baby ആവും അപ്പാ പോവുമ്പോ കരയുന്നെ 😊 Pachu& പൊന്നു ഇല്ലാഞ്ഞിട്ട് വീട് ഉറങ്ങിയാ pole😢 Divine നല്ല സ്നേഹമുള്ള മോളാ... മമ്മിയുടെ തലയിൽ എണ്ണ ഇട്ടു തരുന്നത് കണ്ടപ്പോ ഭയങ്കര സന്തോഷം... രണ്ടുപേരും ഭാഗ്യവതികൾ.. നല്ലൊരു അമ്മയെയും മകളെയും പരസ്പരം കിട്ടി... എന്നും സന്തോഷത്തോടെ ഉള്ള വിശേഷങ്ങൾ കേൾക്കാന ഇഷ്ടം ❤❤❤മമ്മിയുടെ vanity bag collections കാണിക്കണേ