ഷോറൂമിൽ നിന്നല്ലാതെ എന്തെങ്കിലും ഫിറ്റ് ചെയ്താൽ (ഒരു ചെറിയ ബൾബ് polum)മാറിയാൽ വറന്റി കിട്ടില്ല അത് എല്ലാ ഷോറൂം കാരും പറയില്ല പക്ഷെ പറയുന്നവരും ഉണ്ട് നിങ്ങൾ അന്വേഷിച്ചു നോക്ക്
@@athulkv2978 athe seriya, but airbag unllathond replace chyunnathe risk ane, nalla panikkare venmekil evere thane vende, showrrom kare onum e case pidikkila, just try after buing directly from Maruti Genuine Parts.
സ്റ്റിയറിംഗ് വില ഇയാൾ കൂടുതലാണ് വാങ്ങുന്നത്, വെറും 5000/- രൂപയ്ക്കു മാറ്റിവെക്കാം... ഞാൻ ചെയ്തിട്ടുണ്ട്... സ്റ്റീരിയോ ഫിറ്റ് ചെയ്തത് 4 സ്പീക്കറുകളും ക്യാമറയും അടക്കം 12500 രൂപയായി, ഫിറ്റിങ് അടക്കം... വാഹനം ബ്രെസ 2022 മോഡൽ ആണ്. യൂട്യൂബ് വീഡിയോ കണ്ടു വെറുതെ കയ്യിലുള്ള കാശ് കളയാൻ നിക്കണ്ട.... അവരവരുടെ നാട്ടിലുള്ള വർക്ഷോപ്പിൽ പോയി അന്വേഷിച്ചാൽ ഇയാളുടെ ചിലവിന്റെ നേര്പകുതി ചെലവിട്ട് ചെയ്തെടുക്കാം...