Тёмный

fz Singamp bearing complaint Malayalam fz ഉപയോഗിക്കുന്നവർ ഇത് അറിഞ്ഞിരിക്കണം 

AR Moto Care
Подписаться 8 тыс.
Просмотров 9 тыс.
50% 1

fz Singamp bearing complaint Malayalam fz ഉപയോഗിക്കുന്നവർ ഇത് അറിഞ്ഞിരിക്കണം
ar moto care
Singham കംപ്ലൈന്റ് വന്നാൽ കണ്ടുപിടിക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ കൃത്യമായി പറഞ്ഞിരിക്കുന്നു മീഡിയ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഞങ്ങളുടെ കമന്റ് ബോക്സിൽ മായി രേഖപ്പെടുത്തുക

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 29   
@yyas959
@yyas959 16 дней назад
എന്റെ വണ്ടി എപ്പോഴും മീനിന്റെ വാല് മാതിരി തിരിഞ്ഞു കളിക്കും fz swing arm bush ഒരുപാട് തവണ മാറ്റി
@abhijithjb7006
@abhijithjb7006 10 месяцев назад
ബ്രോ.. എന്റെ fz v2 ഓടിക്കുമ്പോൾ ബാക്ക് tyre തെന്നുന്ന പോലെ ഉണ്ട്...one സൈഡ് വെട്ടി തേഞ്ഞു...Chain 7000km ഇൽ തന്നെ വലിഞ് തീർന്നു... വർക്ഷോപ്പിൽ കൊടുത്തപ്പോൾ ഷോക്ക് നു കുഴപ്പം ഒന്നും കാണുന്നില്ല എന്ന് പറയുന്നു...swingarm ഇത്‌ പോലെ ആടുന്നുമില്ല.. വേറെ എന്തെകിലും complaint കൊണ്ട് ഇങ്ങനെ വരുമോ
@jithucreatz3219
@jithucreatz3219 3 месяца назад
Frame ബെൻഡ് ആയിട്ടുണ്ടോ എന്ന് ചെക് ചെയ്തോ
@Mallumirrorupdates
@Mallumirrorupdates 2 месяца назад
Etra akum service nu... Enre mechanic etin axil poyatanu paranje
@user-wk5ss4ux3u
@user-wk5ss4ux3u 9 месяцев назад
Bush ipo adth mattitt ollu .... rand divassam ayi ipo bike back oyinj pokunna feel cheyunnu
@armotocare717
@armotocare717 9 месяцев назад
ബ്രോ അതിന്റെ ടയർ കിടക്കുന്നത് ഏത് സൈസ് ആണ് നോക്കു കമ്പനി ടയർ ആയിരിക്കണം CEAT ടയർ യൂസ് ചെയ്താൽ ഈ പ്രശ്നം വരാറുണ്ട്
@hijas.m.rasheed
@hijas.m.rasheed 5 месяцев назад
Bro rear mono shock adjust cheythu soft aakkan pattumo
@armotocare717
@armotocare717 5 месяцев назад
Shock absor കംപ്ലയിന്റ് ആണെങ്കിൽ ചെയ്താൽ സോഫ്റ്റ് ആവില്ല
@carloz5249
@carloz5249 2 года назад
Kayattathu nirthi edukkumbo chainte side nnu oru adi varunnu, pinne clutch il kalikkumbozhum ee problem und
@armotocare717
@armotocare717 2 года назад
ബ്രോ അതിന്റെ ഡ്രൈവ് ആക്സിൽ കംപ്ലൈന്റ് ആയിട്ടുണ്ട് ആയിരിക്കും അതാണ് സൗണ്ട് വരുന്ന കാരണം fz വണ്ടിയിൽ ഡ്രൈവ് ആക്സിൽ കംപ്ലൈന്റ് കൂടുതലാണ്
@itsmeyouard4827
@itsmeyouard4827 2 года назад
Good
@wildwolf3137
@wildwolf3137 2 года назад
Poli
@NAVEENMCHAND
@NAVEENMCHAND 11 месяцев назад
Etra kilometer odumbozha swing arm bush maarendathu.. minimum kilometers
@armotocare717
@armotocare717 11 месяцев назад
കമ്പ്ലൈന്റ് വരുമ്പോൾ മാറ്റിയാൽ മതി മാക്സിമം മുപ്പതിനായിരം കിലോമീറ്റർ ഉള്ളിൽ വരാറുണ്ട് ഈ കമ്പ്ലൈന്റ്
@wildwolf3137
@wildwolf3137 2 года назад
😍😍
@wildwolf3137
@wildwolf3137 2 года назад
🥳
@akrv1431
@akrv1431 2 года назад
Were is your place
@armotocare717
@armotocare717 2 года назад
തിരുവനന്തപുരം
@soorajsooraj8936
@soorajsooraj8936 2 года назад
😁
@SwararajGovindapuram
@SwararajGovindapuram Год назад
Back tyre oru side chethi pokunnathu ithinte problem aano
@armotocare717
@armotocare717 Год назад
ഈ പ്രശ്നം വന്നു കഴിഞ്ഞാൽ ടയർ ഒരു സൈഡ് തീരും
@SwararajGovindapuram
@SwararajGovindapuram Год назад
@@armotocare717 athu sheriyakiyalum kurachu naalu kazhiyumbol pinem tyre chethum aake kuzhappanu....pine vandi poliyanu ippalum
@SwararajGovindapuram
@SwararajGovindapuram Год назад
Tyre chethal problem therthum marumo maruvan enthelum vazhi undo
@armotocare717
@armotocare717 Год назад
ടയർ പെട്ടെന്ന് ഒരു സൈഡ് തീരുന്നുണ്ടെങ്കിൽ വണ്ടിയില് ഷോക്കാബ്സർ കംപ്ലൈന്റ്റ് വന്നാലും Singham ബെയറിംഗ് ബുഷ് പിന്നെ അതുപോലെ തന്നെ ഓവർ സൈസ് ടയർ ഇട്ടാലും ടയറിന്റെ എയർ പ്രഷർ കൂടിയാലും ഈ പ്രശ്നം വരും
@SwararajGovindapuram
@SwararajGovindapuram Год назад
Shock complaint illa tyre size 140.60.17 aanu air pakka aanu..singaminte bush bearing povvunnathavum karanam
@monishmalu-nd7yn
@monishmalu-nd7yn Год назад
chetta number
@SwararajGovindapuram
@SwararajGovindapuram Год назад
Bro number onnu send cheyamo
@abhinavsachu1379
@abhinavsachu1379 2 года назад
Poli
Далее
BEST TYRE FOR FZ 16 🔥🤩
17:04
Просмотров 19 тыс.