Тёмный

Ganamelakkarude Samsthana Sammelanam Mega Event | Flowers | Part B 

Flowers Comedy
Подписаться 14 млн
Просмотров 132 тыс.
50% 1

✓ പ്ലസ് ടു ക്ലാസ്സുകൾക്കൊപ്പം ഇനി ചാർട്ടേർഡ് അക്കൗണ്ടൻസി, കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറി കോഴ്സ് പഠനം തുടങ്ങാം.
✓ 10 Days Free Trial
✓ Up to 15% Fee Discount
✓ Download the App now from;
IOS - apps.apple.com...
Android - play.google.co...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 50   
@thulaseedharanthulasi9423
@thulaseedharanthulasi9423 Год назад
ഏഴുസ്വരങ്ങളും.. ആഹാ എന്താ ഒരു ഫീൽ.. മനസ്സ് നിറഞ്ഞു.. ചെറുപ്പം മുതൽ ഈ പാട്ട് ബാലേട്ടന്റെ കണ്ഠത്തിലൂടെ ഒരുപാട് പ്രാവശ്യം കേട്ടിട്ടുണ്ട്. ഇന്നും അതേഫീലോടെ പാടി.എന്റെ പ്രിയബാലേട്ടന് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ..🙏🙏🥰🥰
@thulaseedharanthulasi9423
@thulaseedharanthulasi9423 Год назад
ഗാനമേള രംഗത്തെ മുടിചൂടാമന്നൻ സാക്ഷാൽ പന്തളം ബാലൻ. സ്വന്തം കഴിവ്കൊണ്ട് ജനലക്ഷങ്ങൾ നെഞ്ചിലേറ്റിയ അനുഗ്രഹീത കലാകാരൻ.. 🙏🙏🙏🥰🥰🥰
@parthanc6343
@parthanc6343 Год назад
യെസ് എനിക്ക് ഇഷ്ടം പന്തളം ബാലൻ ദേവരാജൻ മാസ്റ്റരുടെ ശിഷ്യൻ
@mathewthomas5168
@mathewthomas5168 Год назад
ഏഴുസ്വരങ്ങളും എന്ന ഗാനം ദാസേട്ടൻ പാടിയതല്ലാതെ മറ്റൊരാൾ പാടിയത് ഏറ്റവും ആസ്വദിക്കുന്നത് പന്തളം ബാലൻ പാടുമ്പോഴാണ് 🥰
@sujakarthika6184
@sujakarthika6184 Год назад
ഏഴു സ്വരങ്ങളും ..... ആഹാ സൂപ്പർ .പന്തളം ബാലേട്ടൻ പൊളി
@shamseervm1249
@shamseervm1249 Год назад
Kollam naushad ക സൂപ്പർ...... 😍😍😍
@vineethtknagar
@vineethtknagar Год назад
ഓപ്പൺ സ്റ്റേജ് ഇതേ പോലെ പാടാൻ ആരെങ്കിലുമുണ്ടോ...? കഴിവിന് അംഗീകാരം കിട്ടാത്ത, അല്ല മനപ്പൂർവ്വം മനപ്പൂർവം കൊടുക്കാത്ത, എന്നാലും പ്രേക്ഷർ അംഗീകരിച്ച നല്ലൊരു ശബ്ദത്തിനുടമ, ശ്രീ. പന്തളം ബാലൻ sir.. എന്റെ big സല്യൂട്ട് 💐💐💐💐💐💐💐💐💐💐💐💐💐🎧🎧🎤🎤🎤🎸🎸🎸🎻🎻🙏🙏🙏🙏🙏🙏🙏🙏🌹🌹
@rajukannan79
@rajukannan79 Год назад
Eazhu Swarangalum! Entha feel 👌❤️❤️❤️ Balettan
@SureshKumar-sx6bo
@SureshKumar-sx6bo Год назад
എല്ലാ ട്രൂപ്പുകളുടെയും ഗാനമേള നേരിൽ കാണാൻ ഉള്ള ഒരു ഭാഗ്യം ഉണ്ടായി 👍🏻👍🏻👍🏻❤️❤️❤️
@peterkpaul-qt8fs
@peterkpaul-qt8fs Год назад
ബാലേട്ടാ പൊളിച്ചടുക്കി excellent ദൈവം അനുഗ്രഹിക്കട്ടെ
@storymedia17.
@storymedia17. Год назад
Orchestra team pwoli🔥 Oru rekshe illa Love u macchaanz......😍
@rejibe2528
@rejibe2528 Год назад
ബിജു മാങ്കോട്... സൂപ്പർ... സിങ്ങർ ആണ്.. യേശുദാസിന്റെ.... അവാർഡ് ജേതാവാണ്... കോമഡി ഉത്സവത്തിൽ ഒരു ആദരവ് നൽകണം........
@anithasudarsanan5332
@anithasudarsanan5332 Год назад
രഘുചേട്ടൻറെ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് എത്ര നല്ല ശബ്ദമാണ് ഈ പ്രായത്തിലും .
@tpvinodtpv
@tpvinodtpv Год назад
പന്തളം ബാലേട്ടൻ 👌👌... സൂപ്പർ👌👌. ആശംസകൾ💐💐
@VinodBabuKoshy
@VinodBabuKoshy Год назад
Pandalam Balan ❤
@animon11
@animon11 Год назад
Pala super beats and Pala communication Rimi padan tudangiyath 2000’ lil aanu 1990 alla Even communication ganamela 2000’ aanu start aaye . After that super beats came Ithellam kure kalam palli parambil ketta kondu paranjatha Madhurai singara velan aanu pala communication ne famous aakiye, pinne oru lady singer woww That was original pala communication
@JoyIsaac1739
@JoyIsaac1739 Год назад
ഞാൻ ഒരു പാലക്കാരി ആണ് palasuperbeats thudagunnathu 90 ഇൽ ആണെന്നുള്ളത് സത്യമാണ് adiyam mimics ആയിട്ടാണ് തുടങ്ങുന്നത് .. അന്നൊക്കെ അധികം മിമിക്സ് ഇല്ല .. പാലാ town ഇൽ ഉള്ള പഴയ കെട്ടിടത്തിൽ ആരുന്നു office ദിലീപ് , ജാഫർ ഉൾപ്പെടെ ഉള്ള പല ആര്ടിസ്റ്റ്കളും അവിടെ വന്നിട്ടുണ്ട് .. പിന്നീട് 1997 ഇൽ ഗാനമേള തുടങ്ങി .. സിബി ആരുന്നു അതിന്റെ സ്ഥാപകൻ അദ്ദേഹം ആണ് റീമിക്കും വിധുവിനും ഒക്കെ ഒരുപാടു സ്റ്റേജ് കൽ അവരുടെ ആദ്യകാലങ്ങളിൽ കൊടുത്തിരുന്നത് റീമി ഒക്കെ ഫേമസ് ആകുന്നെ അത്തരം സ്റ്റേജുകളിൽ കൂടിയാണ് .. റീമി angel വോയിസ് ഇൽ സ്കൂളിൽ പഠിക്കുന്ന കാലത്തു മുൻപ് padiyittundu....അതിനു ശേഷമാണ് കമ്മ്യൂണിക്കേഷൻ ഗാനമേള thudagunne ... കമ്മ്യൂണിക്കേഷൻ നു മുൻപ് നാടകം ആയിരുന്നു athippolum ഉണ്ട് .. ശിങ്കാര വേലൻ എന്ന tamil singer ആണ് കമ്മ്യൂണിക്കേഷൻ നു പേര് ആക്കി കൊടുത്തേ ...
@omanakuttanek2977
@omanakuttanek2977 Год назад
ബാലൻ ചേട്ടൻ ♥️
@rajanadoor6006
@rajanadoor6006 Год назад
അതിമനോഹരം❤️💞❤️
@rajendranpillaiv9182
@rajendranpillaiv9182 Год назад
Super.super
@dhanisopanam5679
@dhanisopanam5679 Год назад
Orchestra superb 👌
@irfans5210
@irfans5210 Год назад
Noushad babu vere level thanneyanu
@anuuu1_
@anuuu1_ Год назад
Thamizh Raghu Annan hats off. Well-done
@pupilsparentseducation7202
@pupilsparentseducation7202 Год назад
Noushad is a beautiful singer.
@adthegreat777
@adthegreat777 Год назад
കേരളത്തിലെ ബാൻഡ് സെറ്റ് കാരുടെ സമ്മേളനം ഉണ്ടാകുമോ ✌🏻🤟🏻👍🏻....🔥
@sudheeshsudhia.p.1436
@sudheeshsudhia.p.1436 Год назад
അങ്ങനെ ഉണ്ടേൽ തകർക്കും
@sangeetaammu9933
@sangeetaammu9933 Год назад
😂😂
@raheesabdulla2942
@raheesabdulla2942 Год назад
WE MISS OUR MANICHETTAN 😘...
@anilkthom
@anilkthom Год назад
41:26 മിനുട്ടില്‍ കേട്ട ഓര്‍മ്മയില്‍ നില്‍ക്കുന്ന ഗാനം കണ്ണുകളില്ലാതെ കണ്ണുനീരുള്ളവര്‍ (കള്ളിമുള്ള്)
@vipinsvkumar6652
@vipinsvkumar6652 Год назад
കരിനീല കണ്ണുള്ള പെണ്ണെ super
@raghavansasidharanasariasa1624
Balettan super
@nazeervsyed7682
@nazeervsyed7682 Год назад
nice experience
@bijumanattunil1062
@bijumanattunil1062 Год назад
നദിർ ഷായുടെ പാട്ടിനേക്കാൾ മെച്ചം ഭീമൻ രെഖുവിന്റെ പാട്ടു തന്നെ മറ്റേതു പാരഡിപ്പാട്ട് 👍👍
@divyassoloproject8002
@divyassoloproject8002 Год назад
❤❤❤❤❤
@ajmalmon3997
@ajmalmon3997 Год назад
ഭീമൻ ചേട്ടൻ പൊളിച്ചു 👍👍👍
@mullashabeer4575
@mullashabeer4575 Год назад
കേരളത്തിലെ "ബാൻഡ് സെറ്റ് "കാരുടെ സംസ്ഥാന സമ്മേളനം വെക്കുമോ?
@pupilsparentseducation7202
@pupilsparentseducation7202 Год назад
What Noushad said was not right. Chithra was a student of Women's College, not of Music college.
@omanakuttanek2977
@omanakuttanek2977 Год назад
നാദർഷാ ഒരു പാരഡി പാട്ടുകാരൻ മാത്രം
@ajikumarkamalan1150
@ajikumarkamalan1150 Год назад
Vazhoor saabu (palacommunication) ഒരു പാട്ട് പോലും പാടിച്ചില്ല
@Cr-wc7kh
@Cr-wc7kh Год назад
1st
@VinodBabuKoshy
@VinodBabuKoshy Год назад
53:54 Please avoid the substandard and double-meaning jokes typically found in comedy skits.
@rajitheshthekkedath6096
@rajitheshthekkedath6096 Год назад
2 nd 🥰
@vinodsankar513
@vinodsankar513 Год назад
Baletta 🙏🙏🙏🙏🙏🙏🙏🙏🙏
@fasalcm1306
@fasalcm1306 Год назад
ഈ പ്രജോദ്‌ അവതാരകനാവാൻ പറ്റില്ല
@unnusvlog8632
@unnusvlog8632 Год назад
പരിപാടി കൊള്ളാം പക്ഷെ അവതാരകർ ഊളകൾ കൊളമാക്കി
@sujakarthika6184
@sujakarthika6184 Год назад
ഹ ഹ ഹ ഹ ... അത് കലക്കി
@mohammedkutty781
@mohammedkutty781 Год назад
ഭീമൻ രഘു പോക്കാ
@rejeeshaluvila
@rejeeshaluvila Год назад
super
@subhashparo5505
@subhashparo5505 Год назад
ദയവു ചെയ്തു ഭീമൻ രഘുവിനെ കൊണ്ട് പാട്ടു പാടിക്കരുത് 👏
Далее
when you have plan B 😂
00:11
Просмотров 27 млн
Мама знает где все документы
00:21
Comedy Utsavam │Flowers│Ep# 13
53:30
Просмотров 4,3 млн
when you have plan B 😂
00:11
Просмотров 27 млн