Тёмный

Ganapathi Interview | Manjummel Boys | Part 2 | Maneesh Narayanan | Cue Studio 

cue studio
Подписаться 445 тыс.
Просмотров 53 тыс.
50% 1

കമൽ ഹാസൻ സാറിനെ മഞ്ഞുമ്മൽ ബോയ്സിൽ ഒരു പാർട്ടാക്കണോ എന്ന തരത്തിൽ ചർച്ചകളൊക്കെയുണ്ടായിരുന്നു.
തമിഴ്നാട്ടുകാർ മഞ്ഞുമ്മൽ ബോയ്സിനെ സ്വീകരിച്ചിരിക്കുന്നത് ഒരു തമിഴ്പടമായിട്ടാണ്. കൺമണി അൻപോട് എന്ന ​ഗാനത്തിന്റെ റെെറ്റ്സ് കിട്ടുമോ എത്രയായിരിക്കും ഇതിന് വേണ്ടി ഇൻവസ്റ്റ് ചെയ്യേണ്ടി വരിക എന്നൊക്കെ ചിന്തിച്ചിരുന്നു അതേസമയം ഈ പാട്ടില്ലാതെ ഈ സിനിമ നടക്കില്ല എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. നടനും കാസ്റ്റിങ് ഡയറക്റ്ററുമായ ഗണപതി ക്യു സ്റ്റുഡിയോയിൽ.
#ganapathi #manjummelboys #kamalhaasan #chidambaram #cuestudio
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Развлечения

Опубликовано:

 

11 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 68   
@reneemma4208
@reneemma4208 4 месяца назад
തേനീച്ചക്കൂട് പോലെയുള്ള താടിയുടേയും ആ സ്റ്റീൽ കുണുക്കുകൾക്കും ഇടയിൽ നിന്ന് ജീൻ ലാലിനെ കണ്ടു പിടിച്ചു തന്നതിന് ഒരു special 👏🏻.
@Ragamthalamlayam7880
@Ragamthalamlayam7880 4 месяца назад
😮true
@aishwarya21399
@aishwarya21399 4 месяца назад
Both Chidambaram and Ganapathy are very intellectual and talkative 🥰
@liyanderjoseph2880
@liyanderjoseph2880 4 месяца назад
Same sound too
@important_businessu
@important_businessu 4 месяца назад
ഗണപതി പറയുന്നത് കേട്ടിരിക്കാൻ എന്ത് രസമാണ് 😍😍🥰🥰
@mathewjosemathai6283
@mathewjosemathai6283 4 месяца назад
Maneesh chettan question qualities ❤️ 100% proffessional..
@All_is_well610
@All_is_well610 4 месяца назад
ചേട്ടനും അനിയനും ചരിത്രം ആവർത്തിക്കല്ലെ..♥️.. katta waiting for u guys next project🔥..I think ganapathy can handle movies like actor suryas character..they both have some similar body look and hidden attitude/swag in his dialogue..but ganapathy needs to find those talent and need to get those characters.also Ganapathy and chithambaram got nice and expressive eyes which can really help in their future movies 👁️
@alankerpampady5862
@alankerpampady5862 4 месяца назад
ഗണപതി പറഞ്ഞത് ശരിയാണ് എല്ലാ വരും നന്ദി പറയുന്നു ണ്ട് എല്ലാം interviews ലും '
@sanamworld374
@sanamworld374 4 месяца назад
ഈ സിനിമാ സെറ്റിൽ നിന്നും ആരും പോകുമ്പോൾ പ്രാകരുത്" അത് തന്നെയാണ് ഒരു സിനിമയുടെ വിജയം ❤❤❤❤❤ ❤
@mother.of.a.cute.boy87
@mother.of.a.cute.boy87 4 месяца назад
എനിക്ക് പ്രാഞ്ചിയേട്ടനിൽ ഈ ചെക്കനെ ഒരുപാട് ഇഷ്ടമാ 😍😍എന്ത് നല്ല അഭിനയം ആണ് അതിൽ 🥰🥰
@shiningstar958
@shiningstar958 4 месяца назад
അവൻ ആണോ ഇവൻ 😮👍
@sindhunambiar2919
@sindhunambiar2919 4 месяца назад
Yes.. പ്രാഞ്ചിഏട്ടൻ. മല്ലു സിംഗ് ❤️❤️
@Hope98841
@Hope98841 4 месяца назад
Loved the characters played by Soubin,Balu,Ganu and Deepak.The struggle to save their friend's life❤
@sruthinarayanan293
@sruthinarayanan293 4 месяца назад
Correct execution and planning with creative and technical brilliance
@akashanil0517
@akashanil0517 4 месяца назад
ചേർത്തല ഇവിഎം fdfs ലൂസ് അടിക്കട സീൻ കഴിഞ്ഞപ്പോ തന്നെ soul പുറത്ത് വന്ന് പിന്നെ മനിതൻ ഉണർന്ത് കൊള്ള ഇത് മനിത കാതൽ അല്ലെ അതും കൂടി കഴിഞ്ഞപ്പോൾ ഞാൻ കണ്ടത് ഇതുവരെ കണ്ടിട്ടുള്ള ഏറ്റവും best theatre experience എന്താ മച്ചാനെ ദൈവം ??? ജാനകിയമ്മയുടെ വോയ്സ് അതാണ് മച്ചാനെ ദൈവം
@Milsa1993
@Milsa1993 4 месяца назад
ആദ്യം തന്നെ Thank u നല്ലൊരു സിനിമ സമ്മാനിച്ചതിന്,❤🫂🙏 ഏക്കാലത്തെയും നല്ല സിനിമ ,😊 എല്ലാം എത്ര ഭംഗിയായി എത്ര നിഷ്ങ്കളമായാണ് തുറന്നു പറയുന്നത്, ഞാൻ 3 Times മൂവി കണ്ടു 2 പ്രവശ്യം ഒറ്റയ്ക്കണ്ടു 3 മത് Family ആയിട്ട് പോയി കണ്ടു, 2nd Time പ്രേമലു കാണാൻ പോയതായിരുന്നു പക്ഷേ അവിടെ എത്തിയപ്പോൾ എൻ്റെ മനസ്സ് മാറി ഞാൻ വീണ്ടും ആ Friends ൻ്റെ ആ കൂട്ടായമായും ഗർത്തവും Thrilling seans എല്ലാം എന്നെ വീണ്ടും കാണിക്കാൻ പ്രേരിപ്പിച്ചു. പിന്നെ നിങ്ങളുടെ innocents mind എല്ലാം ഞാൻ ഇതിനെ സ്നേഹിക്കാൻ കാരണം മാക്കി. എപ്പോഴും ഇങ്ങനെ ആയിരിക്കട്ടേ🎉❤
@Just2minsoflife
@Just2minsoflife 4 месяца назад
I am lucky to see this movie in Chennai in midst of Tamil Audiences. Such a goose bump experience in the climax while seeing the movie and seeing the audience. Tamilanmaar oru Malayalam movie kku athum full seated eneettu ninnu aarppu vilikkunnu. Enikkariyilla ini ee jeevithathil inganoru moment undaakumo ennu. For Malayalees its a Malayalam movie and for Tamilans its a pakka Tamil movie ❤❤❤
@jubilant4869
@jubilant4869 4 месяца назад
Waiting arunuu second part nu vendii❤
@rahulbiju9908
@rahulbiju9908 4 месяца назад
💯% professional..❤🎉
@bcv2434
@bcv2434 4 месяца назад
Malayalam or Tamil Nayakanu pattiya veritta voice look mannerisms calibre knowledge🎉 he can be molded to a sweet lover, a psycho hero or a silent killer villian- Great actor with Great voice That'z our own Ganapathy🎉
@akshararetheeshbabu7783
@akshararetheeshbabu7783 4 месяца назад
Matured talk❤
@steffiyadominic2610
@steffiyadominic2610 4 месяца назад
Nammude Malayalam films enghane uyaraghalil yethumbol bayagara sandhosham ❤❤❤❤
@aghila7373
@aghila7373 4 месяца назад
Ganapathy ❤ such a nice talk
@shabeervp5334
@shabeervp5334 4 месяца назад
Ganapathi❤❤👍
@amal_v_p
@amal_v_p 4 месяца назад
Waiting for more maneeshetta
@shahidshahidpni6139
@shahidshahidpni6139 4 месяца назад
മനീഷേട്ടൻ ARR ഇന്റർവ്യൂ പ്രതീക്ഷിച്ചവർ ഇവിടെ കമോൺ. Cue ഇങ്ങനെ ആയാൽ പോര... ട്ടാ..., ചാടി ചാടി നിൽക്ക്
@suresh201862
@suresh201862 4 месяца назад
@jithinprince1698
@jithinprince1698 4 месяца назад
🔥
@ofwuncukr
@ofwuncukr 4 месяца назад
But chidu told in tamil interview, that kanmani song wasnt olayed in tha cave and was part of post production so the tamil crew were unaware of the climax🤔
@hannasaju8386
@hannasaju8386 4 месяца назад
😊
@anoopgops729
@anoopgops729 4 месяца назад
ശരിക്കുള്ള മഞ്ജുമ്മേൽ ബോയ്സിന് നന്ദി മാത്രം കൊടുക്കാതെയൊരിക്കുക,
@ofwuncukr
@ofwuncukr 4 месяца назад
Story rights inu ulla remuneration already koduthu kaanum.. as it is legal. Pinne itrem hit adicha situation il, they may help them, especially subash ettan..
@fousiyagafoor3590
@fousiyagafoor3590 4 месяца назад
Oho... Aa auto scene kamal sir ne kanan poyapozhanalle...
@anjujp7867
@anjujp7867 4 месяца назад
Bhasi nannayi act cheythekilum...subash character kurachoode physical fit aya actor ne vekamayirunu...baki elavarum real character nte resemble undu but real subash nalla height um physical built ulla alumanu...old photos nokiyalum manasilakum..so real kuttetanu nu athum oru difficult ayirunirikum.but soubin bhasi yekal big anu physical appearance nil...no hatred towards bhasi...❤
@ahuman000
@ahuman000 4 месяца назад
Yes....Lukman Avaran in appearance is similar to Subhash original...better than Sreenath Bhasi. Height nokumbo Lukman -178 annu but Sreenath Bhasi - 172. Soubin height - 168 so Lukman & Soubin appearance il nalla height difference nthennelum thoonikum and also Original Subhash's skin tone is dark/dusky so matching with Lukman.
@everyonetravelauniquejourn8752
@everyonetravelauniquejourn8752 4 месяца назад
ഗണപതി നമ്മുടെ പയ്യനല്ലേ
@aishwarya21399
@aishwarya21399 4 месяца назад
5:15😍
@Melvin-xb8ft
@Melvin-xb8ft 4 месяца назад
Waiting for Aadujeevitham Interview of Prithviraj & Blessy ❤
@aishwarya21399
@aishwarya21399 4 месяца назад
15:20🤣🤌🏻👩🏻‍🦽
@akhiljithanil
@akhiljithanil 4 месяца назад
Elladathum comments undallo😂
@aishwarya21399
@aishwarya21399 4 месяца назад
@@akhiljithanil Ayini?
@tomsonthomas418
@tomsonthomas418 4 месяца назад
like like like 😂 kuttyk english aryamenn theliyichu
@differentstories.9777
@differentstories.9777 4 месяца назад
Hi Maneesh Etta, Your endings have no emotions please work on that
@syamsagar439
@syamsagar439 4 месяца назад
ഈ below ആവറേജ് പടത്തിനു ഇത്ര ഹൈപ്പ് വേണോ
@jarvis3630
@jarvis3630 4 месяца назад
Only for u not for others
@georgeabhijith3509
@georgeabhijith3509 4 месяца назад
Not everyone
@syamsagar439
@syamsagar439 4 месяца назад
Ott ഇറങ്ങുമ്പോ മനസിലാകും
@ar8987
@ar8987 4 месяца назад
​@@syamsagar439athe.. athu pinne angane anallo.. ella nalla film um ott il irangi kazhinja pinne overrated. Enikk enthayalum average padam ennonnum thonneela. Nalla movie anu.
@jithingeorge5688
@jithingeorge5688 4 месяца назад
തീയേറ്ററിന് വേണ്ടിയുള്ളത് തന്നെയാണ് സിനിമ എന്ന മീഡിയം, അങ്ങനെ തീയേറ്ററിൽ കണ്ട ഭൂരിപക്ഷം ആളുകൾക്കും ഇഷ്ടമായ ഒരു പടം below ആവറേജ് ആവുന്നത് എങ്ങനെ ആണ്..?? Ott ഇറങ്ങുമ്പോൾ മനസിലാകും എന്ന മുൻവിധി വെച്ച് പുലർത്താൻ മാത്രം മോശം സിനിമയെ അല്ല ഇത്.. താങ്കൾക്ക് ഈ പടം ചിലപ്പോൾ കണക്ട് ആയിട്ടുണ്ടാകില്ല എന്ന് മാത്രം.. Generalize ചെയ്യണ്ട ആവശ്യമില്ല.
@envirocareservices5371
@envirocareservices5371 4 месяца назад
Brilliant bros!! Keep it up,!!
@Thepussyman
@Thepussyman 4 месяца назад
ഈ ചെറുക്കനെ കാണുമ്പോൾ വിനോദയാത്രയിലെ പാലും പഴവും ഓർമ്മവരുന്നു ഭാവിയിലെ നല്ലൊരു നടനാകാൻ സാധ്യത അന്നേ കണ്ടിരുന്നു
@editorboy8087
@editorboy8087 4 месяца назад
Далее
2 августа 2024 г.
0:52
Просмотров 4,3 млн