Тёмный

general workൽ നിന്നും truck driver ആവാൻ ചങ്ക്‌ബ്രോ വിനോജ് കൊടകര  

Poland mallu truck driver
Подписаться 20 тыс.
Просмотров 16 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 217   
@roufchirammal5625
@roufchirammal5625 Год назад
ജീവിതത്തിൽ മറ്റുള്ളവർക്ക് ചെയ്യുന്ന ഉപകാരങ്ങൾ ഇതുപോലെ നമ്മെ സഹായിക്കും ❤❤❤
@jayakumarvijayan1169
@jayakumarvijayan1169 Год назад
Best of luck ആശാനേ. നല്ല ഒരു ഇൻഫർമേഷൻ ആണ് ആശാൻ തന്നെ. താങ്ക്സ്. ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤
@shabeerpanangot5531
@shabeerpanangot5531 Год назад
Ashaane ❤️❤️❤️ പുതിയതായി വരാനുള്ളവർക്ക് നല്ല ഒരു അറിയിപ്പാണ് എല്ലാവരും സെറ്റ് ആയിക്കൊളി .... 🌹🌹
@arun.wayanadu9945
@arun.wayanadu9945 Год назад
ആശാനെ ഞങ്ങളുടെ ഒരു പാട് ആളുടെ പ്രാർത്ഥന ഉണ്ട് ആശാൻ പിന്നോട്ട് ഇല്ല മുമ്പോട്ട് മാത്രം💪💪💪💪💪 റിവേഴ്സ് പൊളിച്ചു👍👍👍👍👍❤️
@shinubruceshinubruce738
@shinubruceshinubruce738 Год назад
ആശാന്റെ നല്ല മനസ്സിന് എന്ത് ചെയ്താലും അത് തീ🔥🔥🔥🔥 ആയിരിക്കും .......❤️❤️😍
@akashkannan2046
@akashkannan2046 Год назад
👍👍👍good 😍 Puthiya അറിവുകൾ 👍👍
@ktmmisba7856
@ktmmisba7856 Год назад
എന്റെ ഏകദേശം എല്ലാം ശെരിയായി വന്നതാണ്. ഈ വീഡിയോ കണ്ടത് മുതൽ ഒരു പേടി. ലാംഗ്വേജ് ആണ് എന്റെ പ്രശ്നം തട്ടിയും മുട്ടിയും സംസാരിക്കുമെന്നല്ലാതെ നല്ലത് പോലെ സംസാരിക്കാൻ അറിയില്ലയിരുന്നു. ഇനി അടുത്തൊന്നും പോകാൻ പറ്റുമെന്ന് തോന്നുന്നില്ല ഇംഗ്ലീഷ് പ്രോപ്പറായി സംസാരിക്കാൻ അറിയാതെ 😭😭😭😭😭..
@mohamedhariskodungallur.7804
വിചാരിച്ചാൽ നടക്കാത്തത് ഒന്നുമില്ല ബ്രോ ധൈര്യമായിട്ട് മുന്നോട്ടുപോകു 🌹
@HariKrishnan-fz8eb
@HariKrishnan-fz8eb Год назад
Bro ethu agency aanu koduthathu
@ktmmisba7856
@ktmmisba7856 Год назад
@@HariKrishnan-fz8eb അവരാണ് ഫുൾ സെറ്റ് ചെയ്തു തന്നത്
@HariKrishnan-fz8eb
@HariKrishnan-fz8eb Год назад
@@ktmmisba7856 aaru
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
രഞ്ജി അണ്ണന് ഇതൊക്കെ എന്ത് റിവേഴ്‌സ് !! ഇതൊരു കോംപറ്റീഷൻ ഐറ്റം അല്ലാത്തോണ്ട് ഗപ്പൊന്നും കിട്ടീട്ടില്ല അല്ലെ അണ്ണാ 😅❤❤❤🔥😂. അണ്ണൻ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ആണ് . ഞാൻ രണ്ടു ദിവസം മുന്നേ ഒരു വീഡിയോ ചെയ്തിരുന്നു ❤
@polandmallutruckdriver
@polandmallutruckdriver Год назад
അണ്ണാ corona പിടിച്ചു 😭😭😭🥹🥹🥹
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
@@polandmallutruckdriver 😳ഞാനും അനുഭവിക്കുകയാണ്
@bineeshjoseph940
@bineeshjoseph940 Год назад
🙋‍♂️ആശാനെ super അല്ലേ 🚛🚛 revising 👏👏👏
@polandmallutruckdriver
@polandmallutruckdriver Год назад
Yes
@faisalka001
@faisalka001 Год назад
ആശാൻ പൊളി അല്ലെ, അല്ല പിന്നെ 🥳🥳😍❤👍Good Luck Bro❤
@polandmallutruckdriver
@polandmallutruckdriver Год назад
Thanks 🙏 bro
@faisalka001
@faisalka001 Год назад
@@polandmallutruckdriver 🥰❤
@tittorl1638
@tittorl1638 Год назад
ആശാനേ kooiiiii 🔥✌️😎 ആശാൻ fans ഏറ്റുമാനൂർ യൂണിറ്റ്, കേരള ഘടകം 😌😌🤓🤓😎
@polandmallutruckdriver
@polandmallutruckdriver Год назад
😍😍😍🙋🥰🥰🙋🙋
@shameemshami5716
@shameemshami5716 Год назад
ഞാനും generel workinu വന്നതായിരുന്നു , one year ആയി lisence എല്ലാം എടുത്തു ഇനി ഡ്യൂട്ടിക്ക് കേറണം 😊
@sufiyansalim3645
@sufiyansalim3645 Год назад
Hiii .bro contact number tharamo
@soniyojackson4982
@soniyojackson4982 Год назад
Bro avidey vannu licence edukkan ethra varum
@shameemshami5716
@shameemshami5716 Год назад
@@soniyojackson4982 4000 zl varum minimum , depent anu
@HariKrishnan-fz8eb
@HariKrishnan-fz8eb Год назад
Bro number onnu tharamo
@shanuseyed1717
@shanuseyed1717 Год назад
റിവേഴ്‌സ് അടിപൊളി മച്ചാനേ ♥️
@RAVANAN.R.R
@RAVANAN.R.R Год назад
നിങ്ങൾ പൊളിയല്ലേ ചേട്ടാ 👍👍👍
@polandmallutruckdriver
@polandmallutruckdriver Год назад
Thanks 🙏
@prasanthc906
@prasanthc906 Год назад
ആശാനെ റിവേഴ്സ് പൊളിച്ചു
@polandmallutruckdriver
@polandmallutruckdriver Год назад
Thanks 🙏 bro
@renjithkwt193
@renjithkwt193 Год назад
ബ്രോ പുതിയ കമ്പനിയിൽ കയറി അല്ലേ എല്ലാവിധ ആശംസകളും💞❤️❤️❤️
@polandmallutruckdriver
@polandmallutruckdriver Год назад
Thanks
@shameemshami5716
@shameemshami5716 Год назад
ഇപ്പോ ഒട്ടുമിക്ക എല്ലാ കമ്പനികളും language &riverse നിര്ബന്ധമാണ് ..
@ayoobayoob8716
@ayoobayoob8716 10 месяцев назад
മച്ചാനെ ടാസ്ക്ക് ആണ് അല്ലെ എങ്കിലും ഒന്ന് ട്രൈ ചെയ്തു നോക്കാം പ്രതീക്ഷകൾ എല്ലാം ആസ്ഥാനത്ത് ആവുകയാണല്ലോ അല്ലെ 😥 😘🤞❤️
@Dream-to2ck
@Dream-to2ck Год назад
Bro nalla oru information thanathinnu orupadu nanni unde. Njn agottu varan trayi cheyithu kondu nilka ippolum
@sunilgovindannair7882
@sunilgovindannair7882 Год назад
ആശാനെ ഇവിടുന്ന് അവിടെ വരുമ്പം Left driver right driver വെത്യാസ മുണ്ടല്ലോ അപ്പോൾ പെട്ടന്ന് എങ്ങനാ ആശാനെ ടെസ്റ്റ് ഡ്രൈവ് ok ആകും ആശാൻ അതോന്ന് പറയഞ്ഞു തരുമോ ?
@donmac886
@donmac886 Год назад
Sheriyanu.. athu engane anu pettannu edukunne.. oru expression ulla alkku mathre pattu
@abhinanda4265
@abhinanda4265 Год назад
Broo BALTIC TRINSLINE Company ye kurich ariyumoo...?? Engane und company..?
@s4shorts347
@s4shorts347 Год назад
Pinalla aashane congrats 🔥🔥🔥🔥🔥🔥🔥🔥🔥
@polandmallutruckdriver
@polandmallutruckdriver Год назад
Yes
@Nightrider6977_Malayali_Driver
13ന് VFS കഴിഞ്ഞു വന്നതാണ് ഞാൻ, ഇത്രയും ദിവസം ആയിട്ടും visa സ്റ്റാമ്പ്‌ ചെയ്തു കിട്ടിയിട്ടില്ല. VFS കഴിഞ്ഞ് VISA കിട്ടുന്നതിൽ നിലവിൽ എന്തങ്കിലും പ്രശ്നം ഉണ്ടോ എന്ന് അറിയാൻ വല്ല വഴിയും ഉണ്ടോ. FB പേജിൽ ഇത് ചോദിച്ചിട്ട് ഒരു മറുപടിയും കിട്ടിയില്ല.
@rajeshsr6419
@rajeshsr6419 Год назад
Jan 13 nu aayirunno bro?? Ipo rejection rate kooduthalaanennum parayunnu sathyamaano???
@Angamalikkaran
@Angamalikkaran Год назад
First of all congratulations bro 🥰❤️... thank you so much for ur valuable information😍❤️👍
@polandmallutruckdriver
@polandmallutruckdriver Год назад
Thanks
@abhinandkk518
@abhinandkk518 6 месяцев назад
Bro polndil ട്രക്ക് ഡ്രൈവർ ആയി വരാൻ ആഗ്രഹം ഉണ്ട് അതിനെന്താ ചെയ്യണ്ടതെന്ന് പറയുമോ
@saijusasi4614
@saijusasi4614 Год назад
ചേട്ടാ ഞാനും "best driver" ആണ് code 95 ചെയ്യുന്നത്, ആ ബ്രോയും ഞാനും ഒരുമിച്ചാണ് അവിടെയുണ്ടായിരുന്നത്, അതെന്താ എന്നെയൊന്ന് വിളിക്കാഞ്ഞത്..... എനിക്ക് മുന്ന് ദിവസമായിട്ട് ക്ലാസ് ഉണ്ടായിരുന്നു.... ഇന്ന് ലാസ്റ്റ് ക്ലാസ് ആണ്..... തൊട്ട് അടുത്ത് വന്നിട്ടും കാണാൻ പറ്റിയില്ലല്ലോ 😭😭😭😭
@prasannakumarjayachandran7355
ബ്രൊ നമ്പർ തരുമോ
@polandmallutruckdriver
@polandmallutruckdriver Год назад
ഞാൻ അറിഞ്ഞില്ല ബ്രോ next time varumpol kanam nammuk 👍🥰
@HariKrishnan-fz8eb
@HariKrishnan-fz8eb Год назад
Bro number onnu tharamo please
@binojvarkki
@binojvarkki Год назад
ആദ്യമായി നന്ദി അറിയിക്കുന്നു ആശാൻ പുതിയ ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞു best wishes. Reverse super impressed . ഇനി മുതൽ all subscribers of Poland Mallu Trucker need to seek the spoken English Basic cousre and reverse the trailer without any fear and doubt . It may be increase our chances . നമ്മുക്ക് ഇനി ഈ ഗ്രൂപ്പിലും നമ്മുക്ക് അറിയാവുന്ന രീതിയിൽ അല്പം ഇംഗ്ലീഷ് കൂടി ചേർക്കാം അല്ലേ
@tittorl1638
@tittorl1638 Год назад
Set bro 😎✌️
@polandmallutruckdriver
@polandmallutruckdriver Год назад
Yes 👍
@sureshkesavan6818
@sureshkesavan6818 Год назад
Yessss
@shanuseyed1717
@shanuseyed1717 Год назад
അടിപൊളി ബിനോജ് ബ്രോ... 👍♥️
@sudheeshkdm
@sudheeshkdm Год назад
Colour blindness problom ഉണ്ടെകിൽ പോളണ്ടിൽ licence കിട്ടുമോ
@princeofdreams6882
@princeofdreams6882 Год назад
ആശാൻ കിടുക്കി
@kalam407
@kalam407 Год назад
Anna ningalu poliyanu🤩🤩perfect reverse
@polandmallutruckdriver
@polandmallutruckdriver Год назад
🫶🫶
@faheemk6285
@faheemk6285 Год назад
Ashane ethra divasam aayi kathirikunnu.... Sugamano.... Puthiya company engane und... Video edakk cgeyyane... 💝💝💝💝
@polandmallutruckdriver
@polandmallutruckdriver Год назад
Yes
@vishnutp3041
@vishnutp3041 Год назад
ആശാനേ code95 ന്റെ വീഡിയോ കണ്ടു , അതിൽ കാണിക്കുന്നവരൊക്കെ ഏത് എജൻസി വഴിയാണ് വന്നത് എന്നു പറയാമോ? പിന്നെ എന്റെ licence 2003 ലേ ആണ് പക്ഷേ 4weel എടുത്തത് 2010 ലും hevy/truck licence 2022 may ലുമാണ് എടുത്തത് എനിക്ക് കേറി വരാൻ പറ്റുമോ? മറുപടി പ്രതീക്ഷിക്കുന്നു
@polandmallutruckdriver
@polandmallutruckdriver Год назад
Pattum bro
@bijoybijoy999
@bijoybijoy999 Год назад
Best wishes ചേട്ടായി. 👍👍👍💪💪💪
@polandmallutruckdriver
@polandmallutruckdriver Год назад
Thanks
@pradheepantony4934
@pradheepantony4934 Год назад
Best wishes
@akhilvijayan2146
@akhilvijayan2146 Год назад
Ithukondokke thanneya aashanenn vilikkunne 🔥🔥
@ranjithravunni3918
@ranjithravunni3918 Год назад
Congrats Renjithettaa
@polandmallutruckdriver
@polandmallutruckdriver Год назад
Thanks
@ambaditravancore5184
@ambaditravancore5184 Год назад
ഒരു കടുക്ക് മണി വ്യത്യാസത്തിൽ ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ട് പോയാമതി ഞമ്മടെ ആശാൻ ഔട്ട്‌.💥💥സത്യം പറ ആശാനേ റിവേഴ്‌സ് എടുത്തപ്പോ ഒന്ന് ചെറുതായി പേടിച്ചില്ലേ. 💪💥💥
@polandmallutruckdriver
@polandmallutruckdriver Год назад
അറിയാവുന്ന പണി ആകുമ്പോൾ നോ പ്രോബ്ലം
@shamsukottakkal1307
@shamsukottakkal1307 Год назад
All the best Bro..
@rahulr7520
@rahulr7520 Год назад
Bro licence eduthitu 4 months aayolu, freshers ne edukundoo avada companies il?? Plz reply bro
@Fishingvibes_
@Fishingvibes_ Год назад
Bro Medical edukkumbol sugar problem ano ?
@amrutha00-yi3ls
@amrutha00-yi3ls Год назад
ആശാനേ koiiii❤️❤️❤️🥰
@polandmallutruckdriver
@polandmallutruckdriver Год назад
Kooiiii
@josepg7127
@josepg7127 Год назад
പുതിയ കമ്പനിയിൽ എല്ലാവിധ അഭിനന്ദനങ്ങളും വിരലിന്റെ മുറിവ് മാറിയോ
@polandmallutruckdriver
@polandmallutruckdriver Год назад
മാറി
@josepg7127
@josepg7127 Год назад
@@polandmallutruckdriver 👍
@rakeshm6822
@rakeshm6822 Год назад
Hi... Chetta natilninnu puthiyathayittu varunna driversnu ee video il Kanunna type reverse test aano cheyendathu? Atho 45 or 90degree backing aano cheyendathu reply cheyamo
@polandmallutruckdriver
@polandmallutruckdriver Год назад
പല കമ്പനികളും 45ഓർ 90 ഡിഗ്രി ആണ്. അത് ഈസി ആണ്.ചില കമ്പനികൾ S എഡുപ്പിക്കും
@rakeshm6822
@rakeshm6822 Год назад
👍
@rananthr.ananth659
@rananthr.ananth659 Год назад
Very good videos tq so much more videos upload bro.
@aliaskp17
@aliaskp17 Год назад
Bro I like your sounds athukondu chumma subscribe 😅cheythu😂 from Dubai nattil EKM
@nanthakumar5001.
@nanthakumar5001. Год назад
All tha best Anna 👍
@MrMrsfoodie-o6k
@MrMrsfoodie-o6k Год назад
ആശാൻ പൊളിയല്ലേ 😍
@polandmallutruckdriver
@polandmallutruckdriver Год назад
Yes
@arunjoseph7788
@arunjoseph7788 Год назад
God Bless you Bro.....
@polandmallutruckdriver
@polandmallutruckdriver Год назад
Thanks 🙏 bro
@mubassilt4257
@mubassilt4257 Год назад
😊🤝
@goliath3223
@goliath3223 Год назад
Bro...left side le red cone ano sraddikkendath..for reverse?
@polandmallutruckdriver
@polandmallutruckdriver Год назад
Both sides
@goliath3223
@goliath3223 Год назад
@@polandmallutruckdriver 😇👍
@AnilKumar-wj9mm
@AnilKumar-wj9mm Год назад
❤❤
@sunilgovindannair7882
@sunilgovindannair7882 Год назад
ആശാൻ
@arungeorge7636
@arungeorge7636 Год назад
Angote varan valla vazhi undo 2012 hevi license unde trailer lisense illa
@mohamedhariskodungallur.7804
16000 ഉള്ളു ട്രൈലെർ എടുക്കാൻ, ഒന്നിച്ചു പോയി എടുത്താലോ 😀. എറണാകുളം A2Z
@onlove.
@onlove. Год назад
Thank you
@soniyojackson4982
@soniyojackson4982 Год назад
Enike Indian heavy truck licence illa car inde avidey vannu truck driving license edukan ethra cost varum
@kcvnetworkkcvenetwork7096
@kcvnetworkkcvenetwork7096 Год назад
Kannada upayogikunnavark avide truck driver aavan sadhikumo?
@polandmallutruckdriver
@polandmallutruckdriver Год назад
Yes
@Akhil_Ap
@Akhil_Ap Год назад
All The best Bro ❤
@nadeer69
@nadeer69 Год назад
Good information 👍 👌..
@polandmallutruckdriver
@polandmallutruckdriver Год назад
Thanks
@satheeshks647
@satheeshks647 Год назад
ആശാനെ superrrr
@polandmallutruckdriver
@polandmallutruckdriver Год назад
🫶🫶🫶
@binuvijayan5721
@binuvijayan5721 Год назад
ആശാൻ 👍🥰🥰
@sarafusarafu9954
@sarafusarafu9954 Год назад
ചേട്ടാ പുതിയ കമ്പനി ഏതാണ്
@MrJayakumar2011
@MrJayakumar2011 Год назад
Perfect 👌👌
@nairsreejith13
@nairsreejith13 Год назад
Welcome back aashane
@jamsmallu8733
@jamsmallu8733 Год назад
All the best bro ❤️
@polandmallutruckdriver
@polandmallutruckdriver Год назад
Thanks
@sarafusarafu9954
@sarafusarafu9954 Год назад
പുതിയ കമ്പനി ഏതാണ്
@nightowl1435
@nightowl1435 Год назад
Kodakara enthu kodakara annu Thrissur anno?
@polandmallutruckdriver
@polandmallutruckdriver Год назад
Yes
@nightowl1435
@nightowl1435 Год назад
@@polandmallutruckdriver ente vidu vellikulangara anuu:)
@-dk2bq
@-dk2bq Год назад
കേരളത്തിൽ എവിടെ എങ്കിലും ട്രൈലെർ പരിശീലനം ഉണ്ടോ ??
@Prasoonthomas
@Prasoonthomas Год назад
A to Z ernakulm but 16000 with license....
@vijeshs9264
@vijeshs9264 Год назад
ആശാനേ all the best ❤
@polandmallutruckdriver
@polandmallutruckdriver Год назад
Thanks
@fazalnk3996
@fazalnk3996 Год назад
All the best🌹🌹🌹
@polandmallutruckdriver
@polandmallutruckdriver Год назад
Thanks 🙏
@anilkp-ru3is
@anilkp-ru3is Год назад
Hi bro അങ്ങോട്ട് വരാൻ നോക്കുന്നുണ്ട്.. കുറച്ചു സംശയങ്ങൾ ഉണ്ട് നിങ്ങളെ കോൺടാക്ട് ചെയ്യാൻ എന്താണ് വഴി.?
@polandmallutruckdriver
@polandmallutruckdriver Год назад
+48579178898
@gijogeorge3627
@gijogeorge3627 Год назад
സൂപ്പർ 🥰
@baijusuperfilm7429
@baijusuperfilm7429 Год назад
All the best 💞🎉🎉🎉🎉
@dineeshvb7409
@dineeshvb7409 Год назад
ജനറൽ വർക്കിന്‌ വരുമ്പോൾ heavy ഇന്ത്യൻ ലൈസൻസ് ഉണ്ടായിരുന്നവർ ആണോ ഇവർ
@nanthakumar5001.
@nanthakumar5001. Год назад
Congratulations Anna 👍
@polandmallutruckdriver
@polandmallutruckdriver Год назад
Thanks 🙏
@bichujermance5742
@bichujermance5742 Год назад
Poland ill varan nalla oru agentene parejayapeduthavo
@amrutha00-yi3ls
@amrutha00-yi3ls Год назад
ആശാനേ❤️koiiiii
@polandmallutruckdriver
@polandmallutruckdriver Год назад
Koi8iiii
@Dream-to2ck
@Dream-to2ck Год назад
Bro Njn ayakuna mag onum ippo reply tharunilla. Ennalum saramilla bro de video Njn ippolum kanunnunde mag ayakunum unde. Bro work thirakil ayathu kondavum mag reply tharathathu ennu prathikshikunnu 😌
@vineethvijayan8168
@vineethvijayan8168 Год назад
👍
@europeancrazes8341
@europeancrazes8341 Год назад
ബ്രോ 😀😀😀
@polandmallutruckdriver
@polandmallutruckdriver Год назад
👍
@parthasarathir2147
@parthasarathir2147 Год назад
My best wishes dear Ranjith ji
@Manikantan86
@Manikantan86 Год назад
പേപ്പർ വർക് എന്തായി...work permit കിട്ടിയോ
@parthasarathir2147
@parthasarathir2147 Год назад
@@Manikantan86 No ji.. waiting
@abhilashabhilash2397
@abhilashabhilash2397 Год назад
Super anna 💕
@antonymxavier8247
@antonymxavier8247 Год назад
Super bro
@polandmallutruckdriver
@polandmallutruckdriver Год назад
Thanks 🙏 bro
@B14CK.M4M84
@B14CK.M4M84 Год назад
😍😍🔥😍😍
@shanmuganvs9834
@shanmuganvs9834 Год назад
❤❤❤❤😊😊😊
@pradheepantony4934
@pradheepantony4934 Год назад
Best wishes
@polandmallutruckdriver
@polandmallutruckdriver Год назад
Thanks 🙏 bro
@lijoscria8120
@lijoscria8120 Год назад
🥰
@justinkv8213
@justinkv8213 Год назад
Sachs tranc ജോലി ചെയുന്ന ആരെകിലും ഉണ്ടോ
@donmac886
@donmac886 Год назад
നാട്ടിൽ വണ്ടി ഓടിച്ചിട്ട് വരുന്ന ഒരാൾക്ക് പെട്ടെന്ന് എങ്ങനെ ഇതിൽ റിവേഴ്സ് എടുക്കാൻ കഴിയില്ല. തീർച്ചയായും ഒരു എക്സ്പീരിയൻസ് ഉള്ളവർക്ക് മാത്രമേ അതിനു കഴിയൂ... എന്താണ് ഇതിൽ ഉള്ള പോംവഴികൾ.. നാട്ടിൽ 2009 മുന്നേ ലൈസൻസ് ആയി വരുന്നവർ ഇങ്ങനെ ടൈലർ റിവേഴ്സ് എടുക്കാൻ കഴിയും
@shazinshazi123
@shazinshazi123 Год назад
Ningal poli aaan brooo Innem koode enganelum anget kondovo
@polandmallutruckdriver
@polandmallutruckdriver Год назад
M
@Thethugboy2.0
@Thethugboy2.0 Год назад
അണ്ണാ ❤️❤️❤️🥰
@polandmallutruckdriver
@polandmallutruckdriver Год назад
Koooi
@mercyajish9879
@mercyajish9879 Год назад
ഹായ്. Bro എവിടാരുന്നു 🥰🥰
@polandmallutruckdriver
@polandmallutruckdriver Год назад
Waiting for പുതിയ വണ്ടി
@sreejithmnair4483
@sreejithmnair4483 Год назад
Ashaneeeeeeéee😍🥰🥰🥰🥰🥰
@polandmallutruckdriver
@polandmallutruckdriver Год назад
Kooiiii🙋🙋🥰🥰🥰
@aneeshnilambur3631
@aneeshnilambur3631 Год назад
Evideyayirunu bro
@polandmallutruckdriver
@polandmallutruckdriver Год назад
Evidai ഉണ്ട്
@roroandroro6560
@roroandroro6560 Год назад
Ashanee enikum avide truck driver avannam eganeyenkilum onnum help cheyyuo heavy licence und
@hemamalini9056
@hemamalini9056 Год назад
Bro MWB TRANS ariyamo. Please reply
@faisalPoland
@faisalPoland 11 месяцев назад
Aduth njaanum varunnund ttto
@truckman8508
@truckman8508 Год назад
❤️🚛
@polandmallutruckdriver
@polandmallutruckdriver Год назад
Thanks 👍
@abhiram369.
@abhiram369. Год назад
❤️❤️❤️❤️❤️
@vavasandeep8035
@vavasandeep8035 Год назад
നാട്ടിലെ പോളണ്ട് വിസ റിക്രൂട്ട്മെൻറ് നടക്കുന്ന ട്രാവൽസിൽ എൻറെ നമ്പർ ഉണ്ടോ
@shijinv8394
@shijinv8394 Год назад
Ashane🥰🥰
@polandmallutruckdriver
@polandmallutruckdriver Год назад
Koooi
@shijuchacko7519
@shijuchacko7519 Год назад
ആശാന് ഇതൊക്കെ എന്ത് 🤣🤣
Далее
Борщ в стиле высокой кухни!
00:57