ഇത് പോലെ ബൈബിൾ ഇൽ യേശു പറഞ്ഞ ഒരു വാക്യം ഉണ്ട്... നിങ്ങൾ ആഗ്രഹിക്കുന്നതു വിശ്വാസത്തോടെ പ്രാർത്ഥിപിൻ, പ്രാർത്ഥന കഴിഞ്ഞു അതു ലഭിച്ചു എന്നും വിശ്വസിപ്പീൻ, അത് നിങ്ങൾക്കു ലഭിക്കും..... വിശ്വാസം ആണ് എല്ലാം..
Yes Dhanya.. just checked again when u said. NASA has been announced today that fullmoon will be on 24th June . Will inform all. Thanks for ur update 😊