Тёмный

Giant Teak Tree I ഒന്നര ലക്ഷത്തിന്റെ തേക്ക്... 

Master Media 1.0
Подписаться 47 тыс.
Просмотров 169 тыс.
50% 1

#arborist #treecutting #teakook

Опубликовано:

 

27 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 204   
@muraleedarann2313
@muraleedarann2313 Год назад
സഹോദരാ സഹോദരൻ മേലോട്ട് പോയി പോയി കട്ട് ചെയ്തു കട്ട് ചെയ്തു പോകുന്നത് കണ്ടപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന ഞങ്ങടെ കാലും കൈയും പെരുകുകയായിരുന്നു ഇത് കണ്ടിട്ട് താങ്കൾ താഴെ ഇറങ്ങിയതിനു ശേഷം ആണ് ഒരു സന്തോഷം ഉണ്ടായത് അപകടം പിടിച്ച പണി തന്നെ സൂക്ഷിക്കുക നിങ്ങളുടെ തൊഴിലിൽ നിങ്ങൾ വിജയിക്കട്ടെ ആശംസകൾ
@mastermedia1.069
@mastermedia1.069 Год назад
നന്ദി 🙏❤❤❤
@izzudheenk363
@izzudheenk363 5 дней назад
അതെ, ഇത്രയും റിസ്ക്കുള്ള പണിക്കു സാദാ പണിക്കാരെക്കാൾ കൂലി അധികം വാങ്ങിയാൽ പിന്നെ പറയുകയും വേണ്ട 😢
@sujithpoombatta2117
@sujithpoombatta2117 Год назад
ഈ തേക്കിന് ഒന്നര ലക്ഷം കൊടുത്തോ... ചേട്ടന്റെ പണി സൂപ്പർ
@lijomathew6739
@lijomathew6739 Год назад
ചേട്ടാ ചങ്കിടിപോടെ ആണ് ഫുൾ ഇരുന്നു കണ്ടത്, എന്തായാലും നന്നായിട്ടുണ്ട് 👏🏻👏🏻👏🏻
@mastermedia1.069
@mastermedia1.069 Год назад
Thanks❣️❣️❣️
@sreevalsanmelethil8920
@sreevalsanmelethil8920 Год назад
As a profession you are doing the best. But keep always all the safety measures,I enjoyed your video. Thank you God bless you.
@mastermedia1.069
@mastermedia1.069 Год назад
Thank you ❣️ Thank you for your suggestion.... 👍🏻 I will try to keep safety measures always... 🙏😊🥰
@shajanphilip4232
@shajanphilip4232 Год назад
Stunning job Dear Bro. GOD BLESS YOU
@mastermedia1.069
@mastermedia1.069 Год назад
Thank you🙏❤❤❤
@Justin-ty7vm
@Justin-ty7vm Год назад
top bhagham cut chiyumbol വാള് rope il connected aaki vekunnathalle നല്ലത്... എങ്കനും കൺട്രോൾ പോയാൽ രണ്ടു കൈയ്യും കൂട്ടി മരത്തിൽ pidikalo... saw ropeil connected anakil പെട്ടണ് saw viitu മരത്തിൽ പിടിക്കാം.. saw thaze പോകും എന്ന്? വേണ്ടാ... കോറച്ച്കൂടി safe അല്ലേ... good going brother... video speed ninkal thalle adjust cheithu... super good.... so its not getting bored... ❤️
@mastermedia1.069
@mastermedia1.069 Год назад
അഭിപ്രായം പറഞ്ഞതിന് നന്ദി...❣️ Saw യിലുള്ള റോപ്പ് safety belt ൽ ലോക്ക് ചെയ്യുമ്പോൾ വലിയൊരു അപകടം അതിൽ പതിയിരിപ്പുണ്ട്.... എനിക്ക് നാലര വർഷത്തെ experience ഒള്ളു... ഈ വർഷങ്ങൾക്കിടയിലെ അപകടങ്ങൾ നോക്കുമ്പോൾ എനിക്ക് സേഫ്റ്റി ആയിട്ട് തോന്നുന്നത് ഇപ്പോഴുള്ള രീതിയാണ്... Coplicated ആയ position വരുമ്പോൾ ഞാൻ chainsaw മരവുമായി ബന്ധിപ്പിക്കാറുണ്ട്.. Thank you for watching... 🥰 Keep watching...😊 Include me in ur prayers... 🙏 ❤🥰❣️😊
@pushpangathank9244
@pushpangathank9244 6 дней назад
കണ്ടിട്ട് പേടിയാകുന്നു .ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@mastermedia1.069
@mastermedia1.069 6 дней назад
🙏🏻😊❣️
@ajithkumarvaliyoliparambil4145
Great skill.
@mastermedia1.069
@mastermedia1.069 Год назад
Thanks 🙏❤❤❤
@rojeshlas
@rojeshlas Год назад
ഭായ്, സപ്പോർട്ടിങ് കയർ മാറ്റാറായി കേട്ടോ 💞💞💞
@mastermedia1.069
@mastermedia1.069 Год назад
🙏🥰🥰❤❤🤲🤲
@muralimurali-xs9hq
@muralimurali-xs9hq Год назад
You are hardworker God bless you
@mastermedia1.069
@mastermedia1.069 Год назад
Thanks🙏❤❤❤🤝
@premantk6004
@premantk6004 9 дней назад
സൂപ്പർ .തേക്ക് പോലെയുള്ള മരങ്ങൾ മുറിക്കുമ്പോൾ ചുവടെ നിന്ന് കൂടുതൽ മണ്ണ് നീക്കിയതിന് ശേഷം മുറിക്കുന്നതല്ലെ നല്ലത്?
@safubhai377
@safubhai377 7 дней назад
അത് പ്ളാവ് മുറി കുമ്പോൾ
@TravellingMonkTheNatureLover
Adippolitto 👏
@mastermedia1.069
@mastermedia1.069 Год назад
Thanks🙏❤❤❤
@abraham12348
@abraham12348 Год назад
Superb!!!
@mastermedia1.069
@mastermedia1.069 Год назад
Thanks🙏❤❤❤
@user-uv4rc7wk8g
@user-uv4rc7wk8g Год назад
😍
@mastermedia1.069
@mastermedia1.069 Год назад
🙏❤❤❤
@anhcaodongnaichannel.2876
@anhcaodongnaichannel.2876 Год назад
Dk cho roi 👍❤️👍❤️
@mastermedia1.069
@mastermedia1.069 Год назад
Thanks❤❤❤
@danivarghese8776
@danivarghese8776 5 месяцев назад
👌👌😊❤️
@bennyaugustine7542
@bennyaugustine7542 Год назад
Supper
@mastermedia1.069
@mastermedia1.069 Год назад
Thanks 🙏❤❤❤
@A56613
@A56613 Год назад
Super👍🏻👍🏻👍🏻♥️
@mastermedia1.069
@mastermedia1.069 Год назад
Thanks🙏❤❤❤
@AbdulHakim-ne3we
@AbdulHakim-ne3we Год назад
very good my friends I Laick for your Ferfomance
@mastermedia1.069
@mastermedia1.069 Год назад
Thanks🙏❤❤
@nandhanatemplepm881
@nandhanatemplepm881 Год назад
സൂപ്പർ
@mastermedia1.069
@mastermedia1.069 Год назад
നന്ദി 🙏❤❤❤
@unaisimam7406
@unaisimam7406 Год назад
സുഹൃത്തേ വലിയ തേക്ക് മരം വലിയ വില കൊടുത്ത് വാങ്ങുമ്പോൾ അത് ഒന്നായി മുറിച്ചിടാതെ കഷണം കഷണമായി മുറിച്ചിടുക അല്ലെങ്കിൽ തടി പൊട്ടിപ്പോകും പൊട്ടിക്കഴിഞ്ഞാൽ നമ്മുടെ ഉദ്ദേശം നടക്കില്ല അല്ല എന്നുണ്ടെങ്കിൽ ഇത്രയും വലിയ തുക കൊടുത്തു തേക്ക് വാങ്ങുമ്പോൾ ഒരു ക്റയിൻ ഉപയോഗിച്ച് ടോപ്പിൽ ബെൽറ്റ് കെട്ടി മുറിക്കുക പതുക്കെ പതുക്കെ താഴെയിറക്കുക
@mastermedia1.069
@mastermedia1.069 Год назад
Ok🙏❤❤❤
@izzudheenk363
@izzudheenk363 5 дней назад
അത് വീഴുമ്പോൾ ഞാനും ഓർത്തു 🤝
@abrahamsamuel9216
@abrahamsamuel9216 9 дней назад
Nilamboor teak 80 inch circumference may fetch 5-6 thousand rs/square feet, so a huge teak tree over 100 square feet may fetch how much ??? So 1-2 lakhs is a small teak.
@satheeshkumars9369
@satheeshkumars9369 Год назад
,🙏👍🙏super
@mastermedia1.069
@mastermedia1.069 Год назад
Thanks🙏❤❤❤
@abingeorge6165
@abingeorge6165 Год назад
Bro ഈ thadi എത്ര adi undu vannam please reply 🙏🙏🙏🙏🙏
@mastermedia1.069
@mastermedia1.069 Год назад
35അടി നീളം 62"വണ്ണം 22 ""40"ബാക്കി 20 10
@bharateshbajagoli8024
@bharateshbajagoli8024 Год назад
Your gerat 🙏❤️ hatsshap 👌👌👌💪💪💪💪💪💪💪💪💪💪💪
@mastermedia1.069
@mastermedia1.069 Год назад
Thank you so much❣️😊🙏
@youyubenoob8030
@youyubenoob8030 Год назад
❣️❣️❣️
@mastermedia1.069
@mastermedia1.069 Год назад
🙏❤❤❤
@AliA-nq1hk
@AliA-nq1hk 9 месяцев назад
Nice ❤
@mastermedia1.069
@mastermedia1.069 9 месяцев назад
Thanks🙏❤❤
@nikhilcomponents365
@nikhilcomponents365 Год назад
Gud 👍🏻👍🏻
@mastermedia1.069
@mastermedia1.069 Год назад
Thank you... ❣️
@manoharancp2433
@manoharancp2433 Год назад
സുഹൃത്തേ തേക്ക് മരം മുറിച്ചിട്ടുമ്പോൾ മണ്ണിൽ വന്നിട്ടിച്ചു ചിതറി പോവാൻ സാധ്യതയുണ്ട്... വളരെ ശ്രെദ്ധിക്കുക
@mastermedia1.069
@mastermedia1.069 Год назад
Ok🙏❤❤❤
@akhilkannan2831
@akhilkannan2831 Год назад
🔥❤️
@mastermedia1.069
@mastermedia1.069 Год назад
🙏❤❤
@ysysysus6437
@ysysysus6437 Год назад
👍👍👍
@mastermedia1.069
@mastermedia1.069 Год назад
🙏😊❤
@mevlog9544
@mevlog9544 Год назад
Nice video Take care
@mastermedia1.069
@mastermedia1.069 Год назад
Thanks 🙏❤❤❤
@unnimoyitk7945
@unnimoyitk7945 11 месяцев назад
Super ❤❤
@mastermedia1.069
@mastermedia1.069 11 месяцев назад
Thanks🙏❤❤
@munawark3460
@munawark3460 Год назад
💪💪👍
@mastermedia1.069
@mastermedia1.069 Год назад
🙏🙏❤❤❤
@muneerkk3821
@muneerkk3821 Год назад
best idea
@mastermedia1.069
@mastermedia1.069 Год назад
😃😃
@vishnudevdev8889
@vishnudevdev8889 Год назад
💕
@mastermedia1.069
@mastermedia1.069 Год назад
🙏❤❤❤
@petervjohn7492
@petervjohn7492 Год назад
SahasikamGodblessyou
@mastermedia1.069
@mastermedia1.069 Год назад
താങ്ക്സ് 🙏❤❤❤
@shintojames132
@shintojames132 Год назад
👍
@mastermedia1.069
@mastermedia1.069 Год назад
🙏❤❤❤
@mubarakkasara1648
@mubarakkasara1648 Год назад
👌👌👌👌👌👌👌👌
@mastermedia1.069
@mastermedia1.069 Год назад
🙏🙏❤❤❤
@SunnyThomasP
@SunnyThomasP Год назад
👌🙏
@mastermedia1.069
@mastermedia1.069 Год назад
🙏❤❤❤❤
@muneerkk3821
@muneerkk3821 Год назад
ഗുഡ് work
@mastermedia1.069
@mastermedia1.069 Год назад
താങ്ക്സ് 🙏❤❤❤
@viewpoint9953
@viewpoint9953 Год назад
Idyeham... Gulf return anu... Safety shoes, coverall
@mastermedia1.069
@mastermedia1.069 Год назад
ചങ്ങാതീ ഞാൻ gulf കണ്ടിട്ടില്ല... 🙏 സേഫ്റ്റി ആയിട്ട് മരം മുറിക്കാൻ താല്പര്യം ഉള്ളത് കൊണ്ട് എന്റെ protection വേണ്ടി ഞാൻ ഇത് ഉപയോഗിക്കുന്നു...🙏👍🏻❣️😊
@abrahamsamuel9216
@abrahamsamuel9216 6 месяцев назад
This is a small teak tree, I had a a really big teak tree, measuring 100 cubic feet with 80 inch diameter.
@bleson1981
@bleson1981 Год назад
Nalla kathal ulla teak
@mastermedia1.069
@mastermedia1.069 Год назад
🙏❤❤❤
@tipsmpt8535
@tipsmpt8535 Год назад
🙏👍👍
@mastermedia1.069
@mastermedia1.069 Год назад
🙏🤝❤❤
@saidalikuttypk8679
@saidalikuttypk8679 7 дней назад
EeThakOnnaralachaThinillaAmbath
@mathewperumbil6592
@mathewperumbil6592 Год назад
ഈ തേക്കിന് 3 ലക്ഷം കിട്ടും!
@Balakrishnanmsbalu
@Balakrishnanmsbalu Год назад
Edh teak pole illalo adhinde leaf endha engana ?
@mastermedia1.069
@mastermedia1.069 Год назад
😂😂😂😂🙏❤❤
@ammeddk3568
@ammeddk3568 Год назад
ഞങ്ങളെ നാട്ടിലെ മുറി ഇങ്ങനെയല്ല മുറി കഴിഞ്ഞാൽ കുറ്റി അവിടെത്തന്നെ കാണും കാശിനു കുറവൊന്നുമുണ്ടാകില്ല
@mastermedia1.069
@mastermedia1.069 Год назад
ഓരോ നാട്ടിൽ ഓരോ രീതിയാണ്, എന്റെ രീതി നമുക്ക് പണി തരുന്ന വക്തിക് ഒരു നഷ്ട്ടവും വരുത്താതെ പണി ചെയ്ത് കൊടുക്കുന്നതാണ്. 🙏❤❤❤❤❤
@100tibi
@100tibi Год назад
How old the tree is ?
@mastermedia1.069
@mastermedia1.069 Год назад
45yer 🙏❤❤❤
@jamsheermullaveetil176
@jamsheermullaveetil176 Год назад
Super
@mastermedia1.069
@mastermedia1.069 Год назад
Thank you ❣️
@ameeralicp
@ameeralicp Год назад
എനിക്ക് ശ്വാസം കിട്ടുന്നില്ല ഇത് കണ്ടിട്ടുതന്നെ ബ്രോയെ സമ്മതിച്ചേ പറ്റൂ 👍
@mastermedia1.069
@mastermedia1.069 Год назад
താങ്ക്സ് 🙏❤❤❤
@rajeshd7611
@rajeshd7611 Год назад
👍👍💥
@mastermedia1.069
@mastermedia1.069 Год назад
❣️🙏😊
@muhammedalipsparambil5932
@muhammedalipsparambil5932 Год назад
😬
@mastermedia1.069
@mastermedia1.069 Год назад
🙏❤❤❤
@bibinbaby8205
@bibinbaby8205 Год назад
😧🙂👍🙏
@mastermedia1.069
@mastermedia1.069 Год назад
താങ്ക്സ് 🙏❤❤❤
@girisankar3774
@girisankar3774 Год назад
ഇതേപോലെ ഒന്ന് കൊടുക്കാനുണ്ട്
@mastermedia1.069
@mastermedia1.069 Год назад
എവിടെ
@girisankar3774
@girisankar3774 Год назад
എന്ത് സ്ഥലത്ത്
@mastermedia1.069
@mastermedia1.069 Год назад
സ്ഥലം എവിടെയാ
@girisankar3774
@girisankar3774 Год назад
കോങ്ങാട്
@lidheshm2981
@lidheshm2981 Год назад
Cubic etra unde
@mastermedia1.069
@mastermedia1.069 Год назад
സ്വന്തം ആവശ്യത്തിന് മുറിച്ചത് കാരണം മുഴുവനായി അളന്നില്ല...
@noushadnoush5217
@noushadnoush5217 Год назад
എത്ര ഇഞ്ജ് വണ്ണം??
@mastermedia1.069
@mastermedia1.069 Год назад
കട 35അടിക് 62" ഉണ്ട് ബാക്കി 40 30 20 10 നോക്കിയില്ല ❤❤🙏
@prakashdmm9577
@prakashdmm9577 Год назад
സൂപ്പർ കട്ടിംഗ്
@mastermedia1.069
@mastermedia1.069 Год назад
Thank you so much... 🥰❤
@mahesh736
@mahesh736 Год назад
Evide yaa unni
@mastermedia1.069
@mastermedia1.069 Год назад
😁😁😁❤
@josect6620
@josect6620 28 дней назад
നല്ല ഒരു കയർ വാങ്ങാൻ പറ്റി യില്ല
@tibinable
@tibinable Год назад
Place evideyanu
@mastermedia1.069
@mastermedia1.069 Год назад
Bhoothathankettu Kothamangalam Perumbavoor
@tibinable
@tibinable Год назад
Rate engane aanu murikkunnathinu
@mastermedia1.069
@mastermedia1.069 Год назад
കുബിക് 60 ₹ to 80₹
@sanalp7767
@sanalp7767 Год назад
5
@mastermedia1.069
@mastermedia1.069 Год назад
🙏❤
@anoopanu8284
@anoopanu8284 9 дней назад
Bro നിങ്ങളുടെ saftey ബെൽറ്റ്നെ പറ്റിയും ropene പറ്റിയും റോപ്പ് എങ്ങനെ കെട്ടി എന്നതിനെ പറ്റിയും ഒരു വീഡിയോ ചെയ്യുവോ?
@mastermedia1.069
@mastermedia1.069 8 дней назад
Safety tools മുൻപ് ചെയ്തിട്ടുണ്ട്... ലിങ്ക്👇🏻 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-SypdY1CAM_o.html
@mastermedia1.069
@mastermedia1.069 8 дней назад
Rope കെട്ടുന്നത് 👇🏻 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ow4U8oOIWic.html
@komusaid7255
@komusaid7255 Год назад
അടിഭാഗം കുറച്ചു മണ്ണ് മന്ദിയാൽ അടിമുറി കുറേ കൂടി കിട്ടുമല്ലോ
@mastermedia1.069
@mastermedia1.069 Год назад
😁😁😁🙏❤
@Eng3777
@Eng3777 7 месяцев назад
Tree price?
@mastermedia1.069
@mastermedia1.069 21 день назад
1.5 lakhs
@deshpremi9591
@deshpremi9591 Год назад
കലക്കൻ
@mastermedia1.069
@mastermedia1.069 Год назад
നന്ദി ❤🥰
@nailedit6430
@nailedit6430 Год назад
തേക്ക് എന്താ മണ്ണ് മാറ്റി മുറിക്കാത്തത് അടിഭാഗത്തും കുറെ തടി കാണില്ലേ
@mastermedia1.069
@mastermedia1.069 Год назад
Full video കാണു ഇതിലും താഴെ കിട്ടാനില്ല ❤❤
@melbuznteapretham8182
@melbuznteapretham8182 Год назад
MADA VETTI VIZTHAN ARIYILLA ?
@mastermedia1.069
@mastermedia1.069 Год назад
വെട്ടാൻ അറിയില്ല. മുറിക്കാനെ അറിയുകയുള്ളു 🙏❤❤
@melbuznteapretham8182
@melbuznteapretham8182 Год назад
@@mastermedia1.069 🤣ok 👌 nice work
@A4Arun_Vlogs
@A4Arun_Vlogs Год назад
2 വലിയ ആഞ്ഞിലി കൊടുക്കാൻ ഉണ്ട്.. വേണോ
@mastermedia1.069
@mastermedia1.069 Год назад
ഞാൻ കച്ചവടക്കാരനല്ല... 🙏 ഞാൻ വെറും സാദാ ഒരു പണിക്കാരനാണ്... 😊
@A4Arun_Vlogs
@A4Arun_Vlogs Год назад
@@mastermedia1.069 ok.. 👍🏻
@ummercha3133
@ummercha3133 Год назад
Chambikko..1.5 lakh valare kooduthlaan Hype nu ittathanenkil ok
@mastermedia1.069
@mastermedia1.069 Год назад
😂😂❤
@edvpedvp210
@edvpedvp210 Год назад
Enik eth kanupool pediyavunn
@mastermedia1.069
@mastermedia1.069 Год назад
ജീവിതത്തിലെ പ്രയാസങ്ങളും ബാക്കിയുള്ളോരുടെ മുൻപിൽ കൈനീട്ടാനുള്ള ബുദ്ധിമുട്ടുമാണ് ഇതുപോലെയുള്ള പണികൾ ചെയ്യാൻ നിർബന്ധിതനാകുന്നത്..... 😔
@edvpedvp210
@edvpedvp210 Год назад
serdav ennum eppoyum samrasnam udavette
@vasu8794
@vasu8794 Год назад
തേക്ക് മരം ഉണക്കാൻ എന്താ ചെയ്യുക?
@mastermedia1.069
@mastermedia1.069 Год назад
സോറി, അത് ഞാൻ പറഞ്ഞാൽ ശരിയാവില്ല 🤝❤❤
@rajeshkc1749
@rajeshkc1749 Год назад
തേക്കിന് കാതൽ കിട്ടിയിരുന്നോ?
@mastermedia1.069
@mastermedia1.069 Год назад
, വീഡിയോ ഫുള്ളായി കാണു ❤❤❤
@rajeshkc1749
@rajeshkc1749 Год назад
@@mastermedia1.069 മരം മറിഞ്ഞ് വീണയുടനെ വീഡിയോ ഓഫാക്കി കെട്ടും ബാണ്ടവും എടുത്ത് പോയില്ലേ?🤔പിന്നെ എങ്ങനെ കാണാനാണ്?🙄🤨
@abdulmajeed2026
@abdulmajeed2026 Год назад
Chainsaw company
@mastermedia1.069
@mastermedia1.069 Год назад
Emtex62cc
@josemathew5171
@josemathew5171 Год назад
Ediy thannayanu kandal ariyam
@daiwik414
@daiwik414 Год назад
ഒന്നര ലക്ഷത്തിനൊന്നും ഇല്ല ഇത്...... കൂടിവന്നാൽ 70 ക്യുബി 1.1/4 കൊടുക്കാം
@mastermedia1.069
@mastermedia1.069 Год назад
😂😂😂🙏❤❤
@TravelBro
@TravelBro Год назад
എത്ര ഇഞ്ചു വലിപ്പം നീളം ഉണ്ട് ..
@mastermedia1.069
@mastermedia1.069 Год назад
കമെറ്റ് ബോക്സിൽ ഉണ്ട് 🙏❤❤
@TravelBro
@TravelBro Год назад
@@mastermedia1.069 കമന്റ് ബോക്സ് എവിടാണ് പറഞ്ഞു തരാമോ ...
@mastermedia1.069
@mastermedia1.069 Год назад
കടത്തടി 35 അടിക്ക് 62 വണ്ണമുണ്ട്... ബാക്കിയുള്ളവ 40,30, 20,10 ഇതൊന്നും അളന്നിട്ടില്ല...
@TravelBro
@TravelBro Год назад
@@mastermedia1.069 Ok Thanks
@TravelBro
@TravelBro Год назад
54 inch 30 feet ഉള്ള നല്ല തേക്കിന് ഏകദേശം ഉടമക്ക് എത്ര രൂപ കിട്ടും
@nishipavithra614
@nishipavithra614 Год назад
ഒരു പിസ്സ് ആയി കിട്ടുമോ
@mastermedia1.069
@mastermedia1.069 Год назад
സ്ഥലം എവിടെയാ. ഞാൻ എറണാകുളം ജില്ലയാണ് ചെറിയ പിസ് അടുത്തുള്ള മില്ലിൽ നിന്ന് എടുക്കുന്നതാവും നല്ലത് എസ്‌പെൻസ് കൂടും 🙏❤
@nishipavithra614
@nishipavithra614 Год назад
@@mastermedia1.069 ഹരിപ്പാട്
@mdfakhruddin6546
@mdfakhruddin6546 Год назад
I recommend you run stihl masin ms382
@mastermedia1.069
@mastermedia1.069 Год назад
I agree your suggestion 👍🏻 But.... I don't have enough money to buy ... 😊
@mdfakhruddin6546
@mdfakhruddin6546 Год назад
I am from Bihar i have stihl machine 2 piece ms 382 1 ms 180
@kalamkwtkalamkwt1357
@kalamkwtkalamkwt1357 Год назад
ഇതിനു 5000കൂലി കിട്ടുമോ? ഒരാൾക്ക്??
@mastermedia1.069
@mastermedia1.069 Год назад
😂😂😂😂🙏❤❤❤
@kalamkwtkalamkwt1357
@kalamkwtkalamkwt1357 Год назад
മറുപടി ഇല്ലേ ഇത്തരം danegar ജോലിക്ക് കണക്ക് പറഞ്ഞു കൂലി വാങ്ങുന്നത് തെറ്റ് അല്ല
@mastermedia1.069
@mastermedia1.069 Год назад
സോറി എന്റെ പണികൂലി ഇവിടെ വെളിപ്പെടുത്താൻ ബുദ്ധിമുട്ടുണ്ട്... 🙏 നമ്മുടെ നാട്ടിൽ നിങ്ങൾ ഈ പറഞ്ഞ കൂലിയൊന്നും കിട്ടില്ല...🙏. ശെരിക്കു ഒരു മണിക്കൂർ ആണ് എനിക്ക് ആ വർക്ക്‌ ഉണ്ടായിരുന്നത്.. അതിന് നിങ്ങൾ ഈ പറഞ്ഞ കൂലി ചോദിച്ചു കഴിഞ്ഞാൽ എന്നെ അപകീർത്തിപ്പെടുത്തും.... നിങ്ങൾ എന്റെ വീഡിയോ കണ്ടതിന് ഒരുപാട് സന്തോഷം..... തുടർന്നും കാണുമെന്നു പ്രദീക്ഷിക്കുന്നു.... നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തൂ.... 😊
@sumadevi8871
@sumadevi8871 Месяц назад
മരം മുറിച്ചിട്ടപ്പോൾ പേടിച്ചു പോയി
@nishipavithra614
@nishipavithra614 Год назад
നമ്പർ ഇടുമോ
@mastermedia1.069
@mastermedia1.069 Год назад
നമ്പർ വിഡിയോയിൽ ഉണ്ട് ❤
@harikumar5787
@harikumar5787 Год назад
Price exaggerated
@mastermedia1.069
@mastermedia1.069 Год назад
Sorry🙏❤❤❤
@shafimecherishibu6739
@shafimecherishibu6739 Год назад
ഏകതേഷാം എത്ര കയുബിക് ഉണ്ടാവും
@mastermedia1.069
@mastermedia1.069 Год назад
34അടിക് 60",20അടിക് 43"ബാക്കി അന്സ്സസ്
@shibinasa1258
@shibinasa1258 Год назад
നല്ല കാതൽ ഉണ്ടല്ലോ, പാസ്സ് എടുത്തോ 🙏🙏🙏🙏
@mastermedia1.069
@mastermedia1.069 Год назад
😂😂😂❤🙏❤
@chinnansanju4575
@chinnansanju4575 Год назад
Ettane sammathikkanam ithyum uyarathil keri maram murikkunnath...... 🙏🙏🙏
@mastermedia1.069
@mastermedia1.069 Год назад
ഞാനൊക്കെ കുട്ടിയാണ്. 🙋‍♂️എന്നിൽ മുതിർന്നവർ ഒരുപാടുണ്ട് 🤩 🙏❤❤❤❤
@anhcaodongnaichannel.2876
@anhcaodongnaichannel.2876 Год назад
Subscribe for you ❤️👍
@arakkalhurairakgf153
@arakkalhurairakgf153 Год назад
ഒന്നര ലക്ഷം ഒന്ന് പോ മാഷേ ഞാനും ഒരു മരം വെട്ട് കാരനാ you ട്യൂബിൽ ഇല്ല എന്ന് മാത്രം 35000അത്ര വരുക ഉള്ളൂ ഇതിനു നിങ്ങൾ ആണ് മരം എടുത്തേ എങ്കിൽ നിങ്ങളെ അയാൾ പറ്റിച്ചു 😂😂
@mastermedia1.069
@mastermedia1.069 Год назад
താങ്കൾ ഈ വീഡിയോ ഫുൾ കാണുക, ഈ മരം തേക്ക്‌ ആണ്.60"വണ്ണമുള്ള തേക്കിന് ഞങ്ങളുടെ നാട്ടിൽ 1ക്യൂബിക് 3000രൂപയുണ്ട്. ഈ മരം 35അടിക്ക് 61""ഉണ്ട് കടത്തടി.. എന്റെ വീഡിയോ കണ്ടതിനു നന്ദി തുടർന്നും വീഡിയോകാണുമല്ലോ 🙏❤❤❤
@KrishnaDas-cb4kj
@KrishnaDas-cb4kj Год назад
ഞാൻ മരം വെട്ടുകാരനല്ല എന്നാലും കട 60" ആണെങ്കിൽ 35 അടി ഉയരമുള്ളമര ത്തിനു 43" വണ്ണം കണക്കാക്കൂ, size മരത്തിനാണ് qubic 3000
@arakkalhurairakgf153
@arakkalhurairakgf153 Год назад
ഒന്നര lakdha
@mastermedia1.069
@mastermedia1.069 Год назад
അതുക്കും മേല 🙏❤❤❤
@rejipv2912
@rejipv2912 Год назад
ഒന്നര അതൊരല്പം.. 💰 🤔 പണി .. 💞 🪔
@mastermedia1.069
@mastermedia1.069 Год назад
😁😁😁🙏❤
@kabeermohammad7985
@kabeermohammad7985 Год назад
നന്നായി ഫോറസ്റ്റ് ഓഫീസര്‍ ഇപ്പോള്‍ വരും
@mastermedia1.069
@mastermedia1.069 Год назад
എന്തിന് ❤❤❤🤝
@kabeermohammad7985
@kabeermohammad7985 Год назад
ഫോറസ്റ്റ് ഓഫീസര്‍ അടിക്കണം
@mastermedia1.069
@mastermedia1.069 Год назад
ഞാൻ കാട്ടിലെ തടിയല്ല മുറിച്ചത് ❣️
@bijueranthanam4510
@bijueranthanam4510 Год назад
👍👍👍
@mastermedia1.069
@mastermedia1.069 Год назад
🙏❤❤❤
Далее
Спецэффекты в Симс 4
00:36
Просмотров 39 тыс.