ഈ ലോകത്ത് next യുദ്ധം വായുവിനും വെള്ളത്തിനും വേണ്ടിയായിരിക്കു എന്നാണ് ശാസ്ത്ര ലോകം പറയുന്നത് ഇതിന്ന് രണ്ടിനും ഒരു പരിഹാരമാണ് മരം . മുറിക്കുന്നത് അനുസരിച്ച് ഒരെണ്ണം അവിടെ നടുന്നത് നന്നായിരിക്കും.
Brother...ഞാൻ വന്മരങ്ങൾ പണിയുമ്പോൾ അതിന്റെ ചോട്ടിലുള്ള ചെറിയ മരങ്ങൾ എന്നാൽ കഴിയുന്ന രീതിയിൽ സംരക്ഷിക്കാറുണ്ട്.... എന്നെ പോലുള്ളവർക്ക് നാളെയും പണി വേണമെങ്കിൽ അത് വേണം... പിന്നെ നമ്മുടെ നിയമ സംവിധാനങ്ങൾ മാറണം... സ്വന്തം പട്ടയ ഭൂമിയിലെ മരങ്ങൾ മുറിക്കുന്നതിന് നിയന്ത്രണം ഏർപെടുത്തിയിരിക്കുകയാണ്.... ഏതൊരാളും മരം വെച്ച് പഠിപ്പിക്കുന്നത് ശുദ്ധ വായുവും തണലും ആഗ്രഹിച്ചാണ്.. വന്മരങ്ങൾ മുറിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ ഏതൊരു കർഷകനും പേടിയുണ്ട്... 85 വയസ്സുള്ള ഒരു അധ്യാപകന്റെ പറമ്പിലാണ് ഇത് വെട്ടിയത്.... ബഫര്സോൺ വിഷയം ഇതിന്റെ തൊട്ടടുത്തു വരെ നിയന്ത്രണം ഏർപെടുത്തിരിക്കുന്നു... നാളെ ഒരു സുപ്രഭാതത്തിൽ ഈ പറമ്പും കൂടി ഉൾപ്പെട്ടാൽ യാതൊരു വിധ കൃഷി പോലും ചെയ്യാൻ സാധിക്കാതെ വരും... താങ്കളുടെ അഭിപ്രായത്തോട് ഞാൻ 100 % യോജിക്കുന്നു.. Thank you for watching my video.... 🙏🥰❤

ഇത്രേം വലുത് ഞാൻ ആദ്യമായിട്ടാണ് പണിയുന്നത്... ഒരു 60 ഇഞ്ച് ഒക്കെ വണ്ണമുള്ള ഇരൂളിന് 1200 ഒക്കെ നാട്ടിൽ കിട്ടുന്നുണ്ട്..... ഇത് ഒരു പള്ളിക്ക് കൊടുത്തിരിക്കുന്നതാണ്.. അതുകൊണ്ട് വില അവർ പറഞ്ഞിട്ടില്ല... 😊